'അർജുൻ വണ്ടിക്കുള്ളിൽ ഉണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്,പ്രതീക്ഷ നഷ്ടപ്പെട്ടു'; സഹോദരി അഞ്ജു

Поділитися
Вставка
  • Опубліковано 7 вер 2024
  • 'അർജുൻ വണ്ടിക്കുള്ളിൽ ഉണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്, പ്രതീക്ഷ നഷ്ടപ്പെട്ടു'; സഹോദരി അഞ്ജു | ArjunRescueMission | Shirur Landslide
    #ArjunRescueMission #ShirurLandslide #GangavaliRiver

КОМЕНТАРІ • 42

  • @Nisha-xl9wv
    @Nisha-xl9wv Місяць тому +15

    വണ്ടി കണ്ടെന്നു പറഞ്ഞ മാധ്യമങ്ങൾ എന്താടിസ്ഥാനത്തിൽ ആണ് ന്യൂസ്‌ ഇട്ടത് 🙏അർജുൻ ജീവനോടെ ഉണ്ടാകണേ 🙏

  • @Kanmani0604
    @Kanmani0604 Місяць тому +19

    കർണാടക നോക്കണ്ട സംസ്ഥാന സർക്കാർ ഏറ്റെടുക്കണം ഉത്തരവാദിത്വം... കാത്തിരിക്കുന്ന ഒരു കുടുംബം അവർക്കൊരു നോക്ക് കാണാൻ പറ്റാതെ എവിടെന്നറിയാതെ ജീവിതകാലം മുഴുവൻ ഇതോർത്തു നരകിക്കേണ്ടി വരും. ആ അവസ്ഥ ആലോചിക്കാൻ വയ്യാ... ഇവിടെ ഓരോ ദിവസവും നമ്മുടെ 14ദിവസം മാത്രം അറിവുള്ളൊരു മനുഷ്യനെ ഓർത്തു നീറുകയാണ്... ദയവായി അന്വേഷിച്ചു കണ്ടെത്തണം 🙏🏻😢

    • @nalinakshannair5812
      @nalinakshannair5812 Місяць тому

      How? If kerala sarkar pays for the expense, it is possible.

  • @rakhirakhi4252
    @rakhirakhi4252 Місяць тому +23

    ഒരു ശരീരം കിട്ടിയില്ല എന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണെങ്കിലും ഇത്രയും ദിവസം ആയി ഇത്രയും വലിയ ലോറി കണ്ടുപിടിക്കാൻ പറ്റിയില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയുന്നില്ല. Phn റിങ് ചെയ്തിട്ടുണ്ടെങ്കിൽ അർജുൻ കരയിൽ എവിടെയോ ഉണ്ട്. ചായക്കട നിൽക്കുന്ന ഭാഗത്തു ഇനിം മണ്ണ് നീക്കാൻ ഉണ്ടന്നു പറയുന്നു. അപ്പോ കരയിൽ തന്നെ ഉണ്ടാവാൻ ആണ് ചാൻസ്.

  • @deeparajesh1628
    @deeparajesh1628 Місяць тому

    ദൈവമേ😢 ആളും ഇല്ല , വണ്ടിയും ഇല്ല😭😭 ഒരു തെളിവും ഇല്ല. എന്താ പറ്റിയത്🙏

  • @shoukathshoukath5222
    @shoukathshoukath5222 Місяць тому +4

    ഒരിക്കലും അവസാനിപ്പിക്കരുത്. അർജുനെ കിട്ടുന്നത് വരെ തുടരണം

  • @shamsiniyas4562
    @shamsiniyas4562 Місяць тому +14

    അർജുൻ വണ്ടിയിൽ തന്നെ കാണും എന്ന് തന്നെയാണ് തോന്നുന്നത് അതിന് ട്രക്ക് എങ്ങനെയെങ്കിലും പുറത്തെടുത്താലേ അറിയാൻ പറ്റൂ. പരിശോധന തുടരുക തന്നെ വേണം.

    • @nalinakshannair5812
      @nalinakshannair5812 Місяць тому

      who is going to pay for it? Karnataka and Kerala states pay for it?

  • @sajikulakkad
    @sajikulakkad Місяць тому +2

    യാഥാത്ഥ്യം ഉൾക്കൊള്ളുക

  • @thealchemist5163
    @thealchemist5163 Місяць тому

    ഒരേ സമയം കരയിലും പുഴയിലും അന്വേഷിക്കണമായിരുന്നു 😇

  • @reenaantony8501
    @reenaantony8501 Місяць тому +8

    ലോറി പോലും കിട്ടിയില്ല എങ്കിൽ അതിൽ എന്തോ ദൂരുഹത ഉണ്ട്... അനേഷണം നിർത്തരുത് തുടരണം... 4ഡേയ്‌സ് കഴിഞ്ഞു തുടരരുത് അപ്പോയെക്കും ഒന്നും കിട്ടാത്ത അവസ്ഥ വരും...

    • @Sara-rw5cl
      @Sara-rw5cl Місяць тому +2

      Yes ഇത്രയും വലിയ ലോറി എവിടെ പോകാനാണ്

    • @shyjuindian-up7ui
      @shyjuindian-up7ui Місяць тому

      നിനക്ക് ഒന്ന് പോയി അന്വേഷിക്കരുതോ ....
      വണ്ടി ആർക്കും ചുമലിൽ വച്ച് കൊണ്ട് പോവാൻ ഒന്നും പറ്റില്ലാലോ

    • @nechu3879
      @nechu3879 Місяць тому

      ​@@shyjuindian-up7uiadichu mattikkoode..

  • @manju.3972
    @manju.3972 Місяць тому +1

    ഇത്രയും വലിയ വണ്ടി എവിടെ

  • @vishnuvijayan1759
    @vishnuvijayan1759 Місяць тому +7

    കർണാടക സർക്കാർ നീച ജന്മങ്ങൾ ആണ്

    • @udias007
      @udias007 Місяць тому +1

      Kavalappara അറിയോ.. അവിടെ കാണാതായവരുടെ oke body കിട്ടിയോ

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz Місяць тому +1

    I don't think to keep to any hope he is alive....at least try to get the body

  • @nalinakshannair5812
    @nalinakshannair5812 Місяць тому

    It's not the weather, Not the river, both states do not want to spend huge amounts of money to complete recovery tasks. Kerala's government demands that they not fly unless they offer to fund the mission. It doesn't matter who goes there, it requires a substantial amount of funds. Who will pay for the equipment, personal food and lodging, and the salary and supplies?

  • @shijinthomas8337
    @shijinthomas8337 Місяць тому +2

    🙏🏻🙏🏻🙏🏻

  • @user-bx4ys4ls2q
    @user-bx4ys4ls2q Місяць тому

    ക്കർജുൻ വണ്ടിയിൽ തന്ന ആയിരിക്കും

  • @user-zl8wn4bl1q
    @user-zl8wn4bl1q Місяць тому +3

    Ellrum Otta Kettayi Ninne Pattu. Prathigriche Pattu. Arjune Patti Enthelum Thumb Kittum Vare. Dyvm Ayle Rekshikktte

  • @user-kp2in6lm7v
    @user-kp2in6lm7v Місяць тому

    Where is Arjun

  • @simpletips4830
    @simpletips4830 Місяць тому

    അന്വേഷണത്തിന് കേരളത്തിലെ പിള്ളേരെല്ലാം തയ്യാറാണ് നമ്മൾ അവിടെ എത്തും. നമ്മൾ ചർച്ച ചെയ്യും നമ്മളെ അർജൻറീന നമ്മൾ കണ്ടുപിടിക്കും നമ്മക്ക് ആഹാരം ഭക്ഷണം ഒന്നും വേണ്ട

  • @simpletips4830
    @simpletips4830 Місяць тому +2

    കർണാടക സർക്കാരിന്റെ അടുത്ത് ചോദിച്ച് നോക്കുക കേരളത്തിലെ മക്കളെ ഇറക്കാൻ പറ്റുമോ എന്ന

    • @jijithd9862
      @jijithd9862 Місяць тому +1

      Keralthile makkale irakkii aa kavalapparayil kaanathayavare kandupidikkan sremikkumo

  • @abdulrafeeque9077
    @abdulrafeeque9077 Місяць тому +2

    Atleast vandiyengilum kittande

  • @athiraks6104
    @athiraks6104 Місяць тому +1

    Accept the reality

  • @user-oz9gm8gb3j
    @user-oz9gm8gb3j Місяць тому +1

    🥲🥲

  • @godofsmallthings2511
    @godofsmallthings2511 Місяць тому +1

    കേരള സർക്കാർ പ്രതേക പരിഗണന നൽകി മുഖ്യമന്ത്രിയുൾപ്പടെ ഉള്ള മികച്ച മുങ്ങൽ വിതഗ്ദരെ വച്ച് അന്വേഷണം കേരളത്തിന്റെ കാശു മുടക്കി പുണരാരംഭിക്കണം... ഗംഗവാലിയിൽ കിട്ടിയില്ലെങ്കിൽ ഗോകർണയിൽ നദി അവസാനിക്കുന്ന ഇടത്തു നിന്നും കടലിൽ കൂടി അന്വേഷിക്കണം അറബികടൽ പിന്നെ വളരെ ചെറിയ ഒരു ഏരിയ ആയതുകൊണ്ട് തിരച്ചിൽ അത്ര ബുദ്ധിമുട്ടാവില്ല...
    അല്ലാണ്ടെന്താ പറയണ്ടേ... ഒരാളുടെ ജീവനില്ലാത്ത ശരീരത്തിന് വേണ്ടി എത്ര ജീവനുകൾ കുരുതി കൊടുക്കണം?

  • @dhanyabalakrishnan3907
    @dhanyabalakrishnan3907 Місяць тому

    നാളെ അവധി

  • @ratheesh_p.g
    @ratheesh_p.g Місяць тому +12

    മരിച്ച ഒരാൾക്ക് വേണ്ടി മറ്റൊരു ജീവൻ നഷ്ടപ്പെടുത്തരുത്

    • @snssssns140
      @snssssns140 Місяць тому

      നീ എല്ലായിടത്തുംവന്ന് മെഴുകുന്നുടല്ലോ

    • @haseenahaseena976
      @haseenahaseena976 Місяць тому +1

      Iyal kando marichathu

    • @ratheesh_p.g
      @ratheesh_p.g Місяць тому

      @@snssssns140 നിയും ഉണ്ടല്ലോ

    • @ratheesh_p.g
      @ratheesh_p.g Місяць тому

      @@haseenahaseena976 use your brain

    • @udias007
      @udias007 Місяць тому +1

      ​@@haseenahaseena976ഇല്ലടാ. മരിക്കാതെ വെള്ളത്തിനു അടിയിൽ ഉണ്ട്. Aquaman ആയിട്ട് ബോധമില്ലാത്ത കുറെ എണ്ണം.. Kavalappara എല്ലാവരേം കിട്ടിയോ? അവരിപ്പോഴും jeevanode മണ്ണിനടിയിൽ ഉണ്ടേലോ.. Onnu തിരഞ്ഞാലോ

  • @user-kp2in6lm7v
    @user-kp2in6lm7v Місяць тому

    അർജുൻ കരയിൽ ആ മണ്ണിൽ മൂടി ആഴങ്ങളിൽ ആ ലോറിയുടെ ക്യാബിനിൽ തന്നെ ഉണ്ടാകും 100%. എന്തുകൊണ്ട് വൈകി സർക്കാരെ ആ മകനെ രക്ഷിക്കൂ

    • @manastravelvlog7236
      @manastravelvlog7236 Місяць тому

      അത് ഉറപ്പല്ലേ comon സെൻസ് ഉള്ള ആളുകൾക്ക് അതറിയാം but നമ്മുടെ system വളരെ പേടിപ്പെടുത്തുന്നതാണ് എല്ലാതും രാഷ്ട്രീയ മുതലെടുപ്പ് മാത്രം ജനങ്ങൾക്ക്‌ വേണ്ടി ഒന്നുമില്ല എല്ലാം പ്രഹസനം.... നമ്മൾ ആരും safe അല്ല...... എനിക്ക് തോന്നുന്നു കോടതി സമീപിച്ചാൽ വല്ലതും നടക്കും... അർജുനെ ജീവനോടെ മണ്ണിൽ കൈവിട്ടു..... എന്ത് പറയാൻ.....