കണ്ണൻ്റെ അമ്മയുടെ അമ്മ എന്ന സ്ഥാനം അനുഭവിക്കാൻ അനുഗ്രഹം കിട്ടിയ അമ്മ ഭാഗ്യവതി തന്നെ. അമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. അമ്മയുടെ മോൻ്റെ എല്ലാ interviews കണ്ടു. എന്തൊരു എളിമയാണ്. അദ്ദേഹത്തിന്റെ പത്നിക്കും കഞുമോൾകും എല്ലാ കുടുംബാംഗങ്ങൾക്കും ഗുരുവായൂരപ്പൻ്റേ അനുഗ്രഹം ഉണ്ടാവും.
നമസ്കാരം നന്ദനം ചാനലിനെ കുറിച്ച് ഇന്നാണ് ഞാൻ അറിഞ്ഞത് , മൂന്നു കഥകൾ കേട്ടു . ഉടനെ തന്നെ എന്റെ സന്തോഷം അറിയിക്കണമെന്ന് തോന്നി . ഭഗവാനോടുള്ള ഭക്തിയും സ്നേഹവും അടുപ്പവും എല്ലാം കൂടി കൂടി വരുകയാണ് . ഞങ്ങൾ പാലക്കാടാണ് . എല്ലാ കൊല്ലവും ഒന്നോ രണ്ടോ പ്രാവശ്യം Guruvayoor വന്നു തൊഴാറുണ്ട് . കൊറോണ സമയത്തു രണ്ടുകൊല്ലം വന്നില്ല. അത് കുറച്ചു കുറഞ്ഞപ്പോൾ വന്നു തൊഴുതുപോയി. കഥകൾ കേട്ടപ്പോൾ ഉടനെ തന്നെ ഭഗവാനെ കണ്ടു തൊഴണമെന്നാഗ്രഹമാണ് . ഭഗവൻ തന്നെ സാധിപ്പിച്ചുതരട്ടെ . പ്രാർത്ഥിക്കുന്നു 🙏🏼 നന്ദി നമസ്കാരം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻 നമസ്കാരം ശാരദാമ്മേ🙏🏻ഈ കഥ വളരെ ഭക്തിയോടെയാണ് കേട്ടത്🙏🏻.ഏതു പ്രതിസന്ധിയിലും ഭഗവാൻ ഭക്തരുടെ കൂടെ താങ്ങായി ,തണലായി ആരുടെയെങ്കിലും രൂപത്തിൽ ഉണ്ടാവും. സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻
ഹരേ കൃഷ്ണാ . അമ്മയുടെ കണ്ണന്റെ കഥകൾ കേൾക്കുമ്പോഴെല്ലാ കണ്ണുനീർ വരും സന്തോഷം കൊണ്ടാട്ടോ കണ്ണാ ആ കാരുണ്യം കണ്ണന്റെ കഥകൾക്കായി കാത്തിരിക്കുന്നു അമ്മേ കണ്ണനും അമ്മയ്ക്കും പാദ നമസ്കാരം🙏🙏🙏
നമസ്കാരം അമ്മേ🙏🏻ഈ കഥ കേട്ടീട്ട് ശരിക്കും കണ്ണ് നിറഞ്ഞു😢ഇടക്കിടെയുളള പരീക്ഷണങ്ങളും,പരിരക്ഷയും ഭഗവാന്റെ ലീലാവിലാസങ്ങൾ❤️🙏🏻എല്ലാം ഭഗവാന്റെ നിശ്ചയം🙏🏻ഹരേ കൃഷ്ണ ❤️🙏🏻
❤ ഭഗവാനെ ശരണം.......മനസ്സിൽ വിളങ്ങുന്ന കണ്ണൻറ തട്ടും തലോടലും ഈ വയസ്സു കാലത്ത് അനുഭവിക്കുന്നു . തട്ടും തലോടലും ഒരേപോലെ അനുഭവിക്കാനുംഭഗവാൻ അനുഗ്രഹിക്കുന്നു.കണ്ണാ.........................❤🙏❤️🙏❤️🙏.......... നന്ദിയും കടപ്പാടും സ്നേഹവും മാത്രം
ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻
എന്റെ ഭഗവാനെ കൃഷ്ണാ🙏🙏🙏
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹കണ്ണന്റെ അമ്മക്ക് 😍🙏🏻🙏🏻🙏🏻🙏🏻
രാധേ രാധേ ശ്യാം,🙏🙏🙏🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
എന്റെ മകനെ രക്ഷിക്കണേ 🙏🙏🙏
Hare Krishna Guruvayurappa 🙏🙏🙏
ശാരദമ്മേ..... ഹരേ കൃഷ്ണാ....ഓം നമോ ഭഗവതേ വാസുദേവായ... ഓം നമോ നാരായണാ.... 🙏🙏🙏🙏🙏
Hare Krishnaaaa......🙏🙏🙏🙏
ഓം നമഐഅ ഭഗവതേ വാസുദേവായ
രാധേ രാധേ ശ്യാം ം
Om Ante kanna guruvayoorappa Rakshikkane swami pahimam pahimam pahimam ❤
ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏
ഹരേകൃഷ്ണ 🙏🏻🥰
കണ്ണൻ്റെ അമ്മയുടെ അമ്മ എന്ന സ്ഥാനം അനുഭവിക്കാൻ അനുഗ്രഹം കിട്ടിയ അമ്മ ഭാഗ്യവതി തന്നെ. അമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. അമ്മയുടെ മോൻ്റെ എല്ലാ interviews കണ്ടു. എന്തൊരു എളിമയാണ്. അദ്ദേഹത്തിന്റെ പത്നിക്കും കഞുമോൾകും എല്ലാ കുടുംബാംഗങ്ങൾക്കും ഗുരുവായൂരപ്പൻ്റേ അനുഗ്രഹം ഉണ്ടാവും.
Hare Krishna 🙏🙏
Hare Krishna 🙏 Om Namo Narayanaya 🙏
🙏🌹ഹരേ നാരായണ 🙏🌹
🙏🙏🙏🙏🥰🥰ഹരേ കൃഷ്ണ 🙏🙏🙏🥰🥰
hare Krishna guruvayoor appa
❤❤❤❤❤❤❤ ഹരേ കൃഷ്ണാ.....''
🙏🌹 ഹരേ കൃഷ്ണ 🌹🙏
ഹരേകൃഷ്ണ
ഹരേ കൃഷ്ണ അമ്മേ
നമസ്കാരം അമ്മേ.. 🙏🙏🙏
Hare Krishna
നമസ്കാരം
നന്ദനം ചാനലിനെ കുറിച്ച് ഇന്നാണ് ഞാൻ അറിഞ്ഞത് ,
മൂന്നു കഥകൾ കേട്ടു . ഉടനെ തന്നെ എന്റെ സന്തോഷം അറിയിക്കണമെന്ന് തോന്നി . ഭഗവാനോടുള്ള ഭക്തിയും സ്നേഹവും അടുപ്പവും എല്ലാം കൂടി കൂടി വരുകയാണ് . ഞങ്ങൾ പാലക്കാടാണ് . എല്ലാ കൊല്ലവും ഒന്നോ രണ്ടോ പ്രാവശ്യം Guruvayoor വന്നു തൊഴാറുണ്ട് . കൊറോണ സമയത്തു രണ്ടുകൊല്ലം വന്നില്ല. അത് കുറച്ചു കുറഞ്ഞപ്പോൾ വന്നു തൊഴുതുപോയി.
കഥകൾ കേട്ടപ്പോൾ ഉടനെ തന്നെ ഭഗവാനെ കണ്ടു തൊഴണമെന്നാഗ്രഹമാണ് . ഭഗവൻ തന്നെ സാധിപ്പിച്ചുതരട്ടെ . പ്രാർത്ഥിക്കുന്നു 🙏🏼
നന്ദി നമസ്കാരം
കണ്ണൻ സാധിപ്പിച്ചു തരും ട്ടൊ.
ഹരേ കൃഷ്ണാ... 🙏
Guruvayoorappaa....❤❤
എന്റെ കണ്ണാ♥️♥️♥️♥️♥️♥️
Sarvam sreekrishnarpanamathu 🙏🙏🙏💖
വളരെ സന്തോഷം തോന്നുന്നു അമ്മയുടെ കഥ കേട്ടപ്പോൾ. ഒന്ന് കാണണം എന്ന് വളരെ ആഗ്രഹിക്കുന്നു. Nadathitharane ഭഗവാനെ 🙏🙏🙏🙏
ഗുരുവായൂര് വരു കാണാം
വരുന്നുണ്ട് അമ്മേ
പക്ഷെ വന്നാലും എങ്ങനെ കാണും. അതിനും ഭഗവാന്റെ അനുഗ്രഹം വേണമല്ലോ. കൃഷ്ണാ 🙏🙏🙏
Namaskaram hare krishnaa
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻
നമസ്കാരം ശാരദാമ്മേ🙏🏻ഈ കഥ വളരെ ഭക്തിയോടെയാണ് കേട്ടത്🙏🏻.ഏതു പ്രതിസന്ധിയിലും ഭഗവാൻ ഭക്തരുടെ കൂടെ താങ്ങായി ,തണലായി ആരുടെയെങ്കിലും രൂപത്തിൽ ഉണ്ടാവും. സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻
Saradamme enthu nalla katha kannunir nilkkunnilla valare valare santhosham thonnunu guruvayurappa narayana🙏🙏🙏
കണ്ണാ....🙏🥰
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
Krishna guruvayoorappa 🙏 ❤
ഹരേ കൃഷ്ണാ . അമ്മയുടെ കണ്ണന്റെ കഥകൾ കേൾക്കുമ്പോഴെല്ലാ കണ്ണുനീർ വരും സന്തോഷം കൊണ്ടാട്ടോ കണ്ണാ ആ കാരുണ്യം കണ്ണന്റെ കഥകൾക്കായി കാത്തിരിക്കുന്നു അമ്മേ കണ്ണനും അമ്മയ്ക്കും പാദ നമസ്കാരം🙏🙏🙏
ഹരേ കൃഷ്ണ
അമ്മേ നമസ്ക്കാരം, എത്ര നല്ല ഒരു ഉപദേശമാണ് അമ്മ കഥയിലൂടെ ഞങ്ങൾക്ക് തന്നത് ഇത് എല്ലാവരും മനസ്സിലാക്കേണ്ടത് തന്നെയാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Krishna guruvayoorappaaaaa 🙏🙏🙏🙏 ponnunnikannaa 🥰🥰🥰🙏🙏🙏🙏 sundaraaaaa 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം അമ്മേ🙏🏻ഈ കഥ കേട്ടീട്ട് ശരിക്കും കണ്ണ് നിറഞ്ഞു😢ഇടക്കിടെയുളള പരീക്ഷണങ്ങളും,പരിരക്ഷയും ഭഗവാന്റെ ലീലാവിലാസങ്ങൾ❤️🙏🏻എല്ലാം ഭഗവാന്റെ നിശ്ചയം🙏🏻ഹരേ കൃഷ്ണ ❤️🙏🏻
Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare
❤ ഭഗവാനെ ശരണം.......മനസ്സിൽ വിളങ്ങുന്ന കണ്ണൻറ തട്ടും തലോടലും ഈ വയസ്സു കാലത്ത് അനുഭവിക്കുന്നു . തട്ടും തലോടലും ഒരേപോലെ അനുഭവിക്കാനുംഭഗവാൻ അനുഗ്രഹിക്കുന്നു.കണ്ണാ.........................❤🙏❤️🙏❤️🙏.......... നന്ദിയും കടപ്പാടും സ്നേഹവും മാത്രം
ഹരേ കൃഷ്ണാ..... 🙏🙏🙏നമസ്കാരം അമ്മേ 🙏
സത്യം ആണ് അമ്മേ കണ്ണൻ നല്ലോണം പരീക്ഷിക്കും പക്ഷേ കൈ വിടില്ല കൂടെ ഉണ്ടാവും ❤❤
ഹരേ ഗുരുവായൂരപ്പാ ശരണം ❤🙏🙏
ഹരേ കൃഷ്ണ.ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
നല്ല കഥ 🙏🏻ഹരേ കൃഷ്ണ 🙏🏻അമ്മയുടെ കഥ കേൾക്കാൻ നല്ല രസം 🙏🏻
Namasthe Amma 😊
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഭഗവാനെ കണ്ണാ 🙏🏻🙏🏻🙏🏻
ഭഗവാന്‍ നല്ലത് വരുത്തും .ഉറപ്പാണ്
ഞങ്ങളുടെ ദുഖങ്ങളും മാറ്റിതരണേ ഭഗവാനെ. കാത്തോളണേ 🙏🙏🙏🙏🙏🙏
Namaste bhagawane
Guruvayurappa bhagawane 🙏🙏🙏
Namaste Ammae 🙏
Hare krishna 🙏🥰
കൃഷ്ണ 🙏🙏
Hare krishna😭😭😭😭😭😭😭😭😭😭😭😭
Namaste Amma, Vallare nannayi story, such a divine story, ...Hare Krishna....
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Hare krishna guruvayurappa narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna 🙏🌹🌺🚩
ഇനിയും കഥകൾക്കായി കാത്തിരിക്കുന്നു.. എന്തൊരു ഭക്തി.. കീർത്തനം ആലപിക്കുന്നത് എന്താ രസം കേൾക്കാൻ.. കൃഷ്ണാ... 🙏
നമസ്കാരം ശാരദാമ്മേ😊
ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏😘😘😘😘😘
ഹരേ കൃഷ്ണ 🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ഓം നമോ നാരായണായ 🙏🙏
Krishna Guruvayurappa .....🙏🙏
🙏🙏🙏❤🙏🙏🙏
ഹരേ കൃഷ്ണ.... 🙏ഓപ്പോളേ... 💖💖💖
Amme pranam pranam pranam humble pranams❤❤❤❤❤❤
❤ kanna karunamayanaya bhagavane saranam thava charanayugam❤
🙏🙏വന്ദനം മാതാജി 🙏🙏
Hare Krishna🙏🙏
Amme Pranamam🙏❤🙏
Khannande Karunyam 🙏🙏❤
ഹരേ കൃഷ്ണ .... നമസ്കാരം ടീച്ചറമ്മ
Namaskaram Amma. Katha kettappol kannu niranjupoyi. Guruvayoorappa saranam
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏കണ്ണ് നനയിച്ച കഥ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
നമസ്കാരം അമ്മേ🙏🙏 അമ്മയുടെ കഥ ഒത്തിരി ഇഷ്ടപ്പെട്ടു
ഭഗവാനിൽ ഭക്തിയുണ്ടോ അവരുട കുടെ ഭഗവാൻ എപ്പോഴും ഉണ്ടാകും
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ🙏🙏🙏നമസ്കാരം ശാരദാമ്മേ
🙏✨
ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
🥰🥰🥰കൃഷ്ണ ഗുരുവായൂരപ്പ 🥰🥰
ഈ കഥ പറയുമ്പോൾ അമ്മ ടെ മുഖം കണ്ടിരുന്നെങ്കിൽ എന്ന് തോന്നി ❤️
🙏❤️ഹരേ കൃഷ്ണാ..... ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു :❤️🙏
Guruvayoorappa saranam...🙏🙏❤️
Harekrishna 🙏
ഹരേ ഗുരുവായൂരപ്പാ ശരണം 🙏
ഉണ്ണി കണ്ണാ ♥️😘🥰😍♥️പൊന്നുണ്ണി ♥️😘🥰😍❤️
നമസ്ക്കാരം അമ്മേ .....🙏 ഹരേ കൃഷ്ണാ ...🙏
❤❤❤
🙏🙏🙏🙏🙏😊
ഹരേ കൃഷ്ണ 🙏 ❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🙏 നല്ല അനുഭവം ❤🙏 മനോഹരം ഓപ്പോളെ.🙏❤️🙏
ആ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം 🙏❤❤❤❤❤🙏
നല്ലൊരു കഥ
Hare krishnaaa 🙏🏻guruvayurapppaa🙏🏻🙏🏻🙏🏻... എല്ലാ ദുഖങ്ങളും അകറ്റണെ ഭാഗവാനേ 🙏🏻🙏🏻🙏🏻
Namasthe Mataji 🙏
Lord Krishna bless you always 🙏 ❤️
Hare Krishna
ഹരേ കൃഷ്ണ..എല്ലാ വേദനകളും ഭഗവാൻ മാറ്റിത്തരും അല്ലെ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ❤️
ഹരേ കൃഷ്ണാ❤🙏. അമ്മക്കു൦ കണ്ണനു൦ പാദ നമസ്കാരം🌹🙏🙏🙏
അമ്മ പറയുന്ന കഥ കേള്‍ക്കാന്‍ നല്ല രസം
അമ്മയുടെ കഥ കേട്ടപ്പോൾ ഭഗവാനോടുളള ഭക്തി ഇരട്ടി ആയി വർദ്ധിച്ചു
Hare krishnaaa🙏🙏🙏
വളരെ നല്ല രീതിയിൽ പറ