തിരുമേനി,വീട്ടിൽ ശിവന്റെ ചെറിയൊരു മണ്ണുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹവും പ്ലാംതടിയിൽ തീർത്ത ഒരു ശ്രീ ചക്രവും ഉണ്ട്, രണ്ടിലും ദിവസവും കർപ്പൂരം ഉഴിയുകയും പൂക്കൾ അർപ്പിക്കുകയും ചെയ്യുന്നുണ്ട്. ദോഷം വല്ലതും ഉണ്ടോ
ഒരു സംശയം ചോതിച്ചാൽ ദയവായി ഉത്തരം നൽകാൻ മനസ്സുണ്ടാമോ... പ്രതിമകൾ വെക്കരുത് എന്ന് പറയുന്നതിന് ഞാൻ കേട്ടിട്ടുള്ള ഒരു കാര്യമാണ്. ശരിയാണോ എന്നറിയില്ല. പ്രതിമകൾ വച്ചു പൂജിക്കുമ്പോൾ പോസ്സേറിവായ എനെർജി പോലെ നെഗറ്റീവ് ഊർജ്ജത്തിന് കയറാൻ സാധ്യത ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്.. പറഞ്ഞത് തെറ്റാണെങ്കിൽ എന്റെ അറിവില്ലായിമയെ കരുതി ഗുരുദേവൻ ക്ഷമിക്കണേ 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏കൃഷ്ണന്റെ അല്ലെങ്കിൽ ഏതെങ്കിലും പ്രതിമയ്ക്ക് കേട് സംഭവിച്ചാൽ എന്ത് ചെയ്യണം അത് വീട്ടിൽ വയ്ക്കാൻ പാടില്ലെന്നും നദിയിൽ കൊണ്ടുപോയി കളയണമെന്നും പറയുന്നു ഇതിലെന്തെങ്കിലും വാസ്തവം ഉണ്ടോ? ഓരോ വീഡിയോയും വളരെ ഫലപ്രദവും ഗുണപ്രദവും ആണ്. അതുപോലെ ഉഗ്രരൂപം ഉള്ള ദേവി ചിത്രങ്ങൾ വീടുകളിൽ വെയ്ക്കാനെ പാടില്ലന്ന് പറയുന്നു ദയവായി മറുപടി തരണം 🙏
നന്ദി യുണ്ട് തിരുമേനി 🙏ഉപകാര പ്രദമായ അറിവ് തന്നതിന് 🙏
പറയുന്ന ശൈലി മനോഹരം. വളരെ ഭംഗിയായി അവതരിപ്പിച്ചു. ആചാരങ്ങളും ഹിസ്റ്ററിയും ഉൾപ്പെടുത്തി പറഞ്ഞു. ആചര്യനു പ്രണാമം. ഓംനമഃശിവായ.ഓംശാന്തി ❤️🙏
Q😊😊😊😊
എന്റെ പേര് രാധ കാഞ്ഞങ്ങാട് . ഒരുപാട് നാളായിയിട്ട് എന്റെ ഉള്ളിൽ ഉള്ള ഒരു സംശയമാണ് തിരുമേനി തീർത്തു തന്നത് താങ്ക്സ് തിരുമേനി
തിരുമേനി വീട്ടിൽ മയിൽപീലി സൂക്ഷിക്കാമോ
നല്ലൊരു അറിവു തന്നതിന്
ഒരുപാടു നന്ദി തിരുമേനി
ആചാര്യ വളരെ നന്ദി ഇത്രയും അറിവുകൾ തന്നതിന് നന്ദി
വളരെ നന്ദി തിരുമേനി നല്ലൊരു അറിവ് തന്നതിന് 🙏🙏🙏
Orupaad nandhi Thirumeni 🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ നിത്യവും കണ്ണനെ പൂജ നടത്തുന്നു
നമസ്തേ അഷ്ടലക്ഷ്മീപൂജ ക്ഷേത്രത്തിൽ എങ്ങനെയാണ് ചെയ്യുന്നത്. 🙏
Anandhapadmanabha swamiyude cheriya vigraham vekkamallo..alle?? Onu parayu
വളരെ നന്ദി തിരുമേനി, ഉപകാര പ്രദമായ വിവരണം
നന്ദി ഗുരു
Nokkiyirunna viedo thanks thirumeni. Navrathri samayathanu photo matti odinte vigraham vechathu, gujarathi pandit paranjitanu vechathu. 🙏🙏🙏
Valare nanni thirumeni..
Thirumeni flat kalil namalku Pooja muri engane cheyan sadikum? Disa noki varumbol a bhagam toilet aayi bhithi pankidunnu! Enthu cheyanam?
വളരെ നന്ദി തിരുമേനി,,🙏
തിരുമേനിയുടെ സംസാരം മനസ്സിൽ ഒത്തിരി സമാനമായി
Krishnaprethimayilvattaliyankudduvachaldhoshamobhalamo
Valare upakaarapradham🙏🙏🙏
തിരുമേനി,വീട്ടിൽ ശിവന്റെ ചെറിയൊരു മണ്ണുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹവും പ്ലാംതടിയിൽ തീർത്ത ഒരു ശ്രീ ചക്രവും ഉണ്ട്, രണ്ടിലും ദിവസവും കർപ്പൂരം ഉഴിയുകയും പൂക്കൾ അർപ്പിക്കുകയും ചെയ്യുന്നുണ്ട്. ദോഷം വല്ലതും ഉണ്ടോ
നമസ്കാരം തിരുമേനി വളരെ ഉപകാരപ്രേദമായ വീഡിയോ 🙏🙏🙏
Good
ഗുരുവായൂരപ്പൻ ലോക്കറ്റ് ഇടാമോ
ഞാൻ കണ്ണൂർ ആണ്. എന്റെ ഭർത്താവിന്റെ വീട്ടിൽ ഒരു കലശം ഉണ്ടായിരുന്നു. അന്ന് വന്നവർ ഞങ്ങളോടും പറഞ്ഞു ഇങ്ങനെ വയ്ക്കാൻ പാടില്ല എന്ന്. ഞാൻ മാറ്റിയില്ല
Ll
L
Thirumeni njan villakkenteay mubil kindyil vellam vakkunnathe kindiyude valleatta vadakotte aane vakkunnathe athe doshamano.
സ്ഫടികം പോലെ വ്യക്തം ❤️❤️❤️
നന്ദി തിരുമേനി arinjathnu ഇനിയും നല്ല അറിവുകൾ പറഞ്ഞുത്തരനെ..
Thirumeni
Shivalingam poija muriyil vekkamo?
Namaskaram thirumeni valare thanks. Nalla arivukal paranju thannu.
Valare nalla video 🙏🙏🙏
ലക്ഷ്മി നരസിംഹ വിഗ്രഹം നാഗമുള്ളത് വെച്ചു വിളക്കുവെക്കാമോ
Powrnami pooja cheythapol vilaku ananju poyi athukond valla preesnavum undo
വളരെ നന്ദി 🙏🙏🙏🙏
Valare nandhi
Eeswaran Ellayidathum Undu Eppo Venamenkilum Prarthikam 🙏🙏🙏
ശിവ ലിംഗം വെക്കാമോ വീട്ടിൽ
Yes.vekkunnavar ond.nallathanu
ഇത്തരം വിഗ്രഹം പൊട്ടുകയോ മറ്റോ ചെയ്‌താൽ എന്ത് ചെയ്യണം.
പുഴയിൽ നിമജ്ഞനം ചെയ്യുക
Ente monu vendi prarthikkane thirumeni job ayilla 2000 April 19. Star chothi
Namaskaram thirumeni 🙏🙏🙏🙏🙏🙏
ഗണപതി പ്രതിമ ചെറുതായി പൊട്ടി പുഴയിൽ ഒഴുക്കമോ
Valare nanni thirumeni valare vyakthamayi
അനന്ത പദ്മനാഭ സ്വാമിയുടെ ചെറിയ വിഗ്രഹം വീട്ടിൽ veykomo
Very Very Thanks
Thanku Sir Daivam Anugrahikate 🙏🙏🙏
കളർ കുഴപ്പം ഉണ്ടോ
കൃഷ്ണപ്രതിമ പടിഞ്ഞാറോട്ട് തിരിച്ചു വയ്ക്കുന്നത് ദോഷമാണോ
നല്ല അറിവ് 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏
Nanni thirumany 🙏
Ethuvalare upakaramayi
🙏നന്ദി തിരുമേനി
Thank s thirumeni
Good knowledge. Templeil poojicha kakasangal veetil vechittunde. Entengilum kuzhappam undo. Kindly reply
അപ്പോൾ ഏതൊരു വസ്തുവിനും പഞ്ചാലങ്കാരങ്ങള്‍ നൽകിയാൽ ചൈതന്യം ഉണ്ടാകുമെന്ന് പറയുന്നതോ....?
Namsthe Sir
🙏🌹
❤️🙏🥰Super
ഒരു സംശയം ചോതിച്ചാൽ ദയവായി ഉത്തരം നൽകാൻ മനസ്സുണ്ടാമോ...
പ്രതിമകൾ വെക്കരുത് എന്ന് പറയുന്നതിന് ഞാൻ കേട്ടിട്ടുള്ള ഒരു കാര്യമാണ്. ശരിയാണോ എന്നറിയില്ല. പ്രതിമകൾ വച്ചു പൂജിക്കുമ്പോൾ പോസ്സേറിവായ എനെർജി പോലെ നെഗറ്റീവ് ഊർജ്ജത്തിന് കയറാൻ സാധ്യത ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്..
പറഞ്ഞത് തെറ്റാണെങ്കിൽ എന്റെ അറിവില്ലായിമയെ കരുതി ഗുരുദേവൻ ക്ഷമിക്കണേ 🙏🙏🙏🙏
Thettanu
🙏🙏🙏
നമസ്കാരം തിരുമേനി ശിവതണ്ടവാവിഗ്രഹം എന്റെവീട്ടിൽ ഉണ്ട് ദോശമാണെങ്കിൽ പരിഹാരം പറഞ്ഞുതര്സനം
വളരെ നന്ദി തിരുമേനി
The4umani. Pooojamuri ella. Pakshe. Poojamurikku pakarum. Nirmikkunna poijamuri. Namnallil ninnum pokkau padu. Oondakkamo😅
🙏🙏🙏🙏🙏❤️❤️❤️👍👍👍
അയ്യപ്പ സ്വാമി ടെ ഫോട്ടോ പ്രതിമ ഇവ വീട്ടിൽ വച്ച് വിളക്ക് കത്തിച്ചു വയ്ക്കുന്നത് കുഴപ്പമുണ്ടോ തിരുമേനി
ചിതൽ എടുത്ത ഫോട്ടോ നശിപ്പിക്കാൻ പറ്റുമോ
Nimajnam cheyyuka
എന്തൊക്കെ ക്രിയ ചെയ്താലും ഭഗവാന് തോന്നണം വരാൻ അവിടെ കുടികൊള്ളൻ
നമസ്കാരം തിരുമേനി 🙏കൃഷ്ണന്റെ അല്ലെങ്കിൽ ഏതെങ്കിലും പ്രതിമയ്ക്ക് കേട് സംഭവിച്ചാൽ എന്ത് ചെയ്യണം അത് വീട്ടിൽ വയ്ക്കാൻ പാടില്ലെന്നും നദിയിൽ കൊണ്ടുപോയി കളയണമെന്നും പറയുന്നു ഇതിലെന്തെങ്കിലും വാസ്തവം ഉണ്ടോ? ഓരോ വീഡിയോയും വളരെ ഫലപ്രദവും ഗുണപ്രദവും ആണ്. അതുപോലെ ഉഗ്രരൂപം ഉള്ള ദേവി ചിത്രങ്ങൾ വീടുകളിൽ വെയ്ക്കാനെ പാടില്ലന്ന് പറയുന്നു ദയവായി മറുപടി തരണം 🙏
പുഴയിൽ നിമജ്ഞനം ചെയ്യുക
നമസ്കാരം തിരുമേനി,
ശിവലിംഗം വയ്ക്കുന്നതിനെ എല്ലാവരും എതിർക്കുന്നു. ശിവലിംഗത്തിനും ഇത് ബാധകമാണോ❓️
Njan shivlingam vechitt ond .💫
🙏🙏🙏🙏🙏🙏🌹🌹💟🙏
വളരെ നന്ദി തിരുമേനി 🙏🙏🙏
അടിപൊളി അറിവ്.., 👍
🙏🏻🙏🏻
വളരെ നന്ദി തിരുമേനി 🙏🙏
🙏
വളരെ നന്ദി തിരുമേനി 🙏🙏🙏