സഭ എടുത്താൽ, സഹിഷ്ണുതയോടെ എന്റെ വചനം കാത്തതിനാൽ ഭൂലോകത്തിൽ സംഭവിപ്പാനിരിക്കുന്ന കാലത്ത് ഞാനും നിന്നെ കാക്കും, ഇത് ആരെ കാക്കും എന്നാ പറയുന്നത്. നിങ്ങൾ പറയും യെഹൂദനെയാണ് എന്ന്, യെഹൂദൻ ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കുന്നു, ഭൂലോകം മുഴുവനും യെഹൂദൻ ഇല്ലല്ലോ..
ഇയാളെന്തിനാ വെറുതെ ഒരു ആവശ്യവും ഇല്ലാതെ മിണ്ടുന്നില്ലല്ലോ സന്തോഷമില്ലല്ലോ എന്നൊക്കെ പറയുന്നേ... മിണ്ടാൻ അതിനെന്തെങ്കിലും അവരോടു ചോദിച്ചിട്ടാണോ... ചുമ്മാ ശീലമായി പോയി നല്ല വെറുപ്പീര് ആയിട്ടുണ്ട്
സാജു, തങ്കളോട് ഒരു ചോദ്യം. ഉത്തരം പറയൂ. താങ്കൾ ശരിക്കും യേശുവിന്റെ ആടുകളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ താങ്കളെ പോലെ തന്നെ സ്നേഹിക്കുന്നുണ്ടോ? യേശുവിന്റെ ആടുകളെ സ്നേഹിക്കാത്ത ഒരു പാസ്റ്ററിനെ യേശു സ്നേഹിക്കുമോ? യേശുവിന്റെ ആടിന്റെ വാതിലിൽ കൂടി കയറി ആണോ താങ്കൾ യേശുവിന്റെ ആടിനെ ഉപദേശിക്കുന്നത്. ആ ഒറ്റ വാതിലിൽ കൂടി കയറാത്ത ഒരു വ്യക്തിയെ യേശു തന്റെ ആടുകളെ പാലിക്കുവാൻ ഏൽപ്പിക്കുമോ? യേശുവിന്റെ ശുശ്രുഷ ചെയുവാൻ വിളിക്കുമോ?
@@beenamartinbeenamartin6670 യേശുവിന്റെ ആടുകൾക്ക് ചെയ്ത ദോഷം മനസ്സിലാക്കണം. വേണ്ടാത്ത കാര്യങ്ങൾ യേശുവിന്റെ ആടുകളുടെ തലയിൽ ഇട്ടാൽ യേശുവിന്റെ മറ്റു ആടുകൾ ദുഖിതരായി വെറുതെ ഇരിക്കണോ?. യേശു പോലും വ്യവസായി കളുടെ സാധന്ങ്ങൾ തട്ടി മറിച്ചില്ലേ? മുടു പടം ഇല്ലാത്ത വചനം യേശു കല്പിച്ചത് പോലെ പ്രമാണിച്ചു ഉപദേശിക്കാൻ വയ്യ, അതിനു പകരം പാണ്ടകെട്ടുമായി വന്നു അഴിച്ചിടുന്നോ?
@@beenamartinbeenamartin6670 വേണ്ടാത്ത കാര്യങ്ങൾ യേശുവിന്റെ ആടുകളുടെ തലയിൽ ഇട്ടാൽ യേശുവിന്റെ മറ്റു ആടുകൾ ദുഖിതരായി വെറുതെ ഇരിക്കണോ?. യേശു പോലും വ്യവസായി കളുടെ സാധന്ങ്ങൾ തട്ടി മരിച്ചില്ലേ? മുട് പടം ഇല്ലാത്ത വചനം യേശു കല്പിച്ചത് പോലെ പ്രമാണിച്ചു ഉപദേശിക്കാൻ വയ്യ, അതിനു പകരം പാണ്ടകെട്ടുമായി വന്നു അഴിച്ചിടുന്നോ?
Thank God for this blessed message....thank you pastor
Thank you dear God.for the blessed message.Kindly bless the pastor and bless us also
THANK YOU PASTOR
Amen praise the Lord
Amen
Karthave yehuappa kathukollename amen
AMEN. 🙏🏽
ആമേൻ ആമേൻ 🙏🙏🙏🙏😊
Amen Amen
Amen
Ammen amen stothrum stothrum.
🙏
Amen Amen
🙏🙏
Please help me Jesus amen
Allahu akbar
Pastor ഇത്എന്താദൈവത്തിൻ്റെകാഹളത്തിൽപോകാൻഇരിക്കു നോർക്ക് മനസിൽഅകാത്താതെ്
❤️❤️🌹❤🔥AMEN❤🔥🌹❤️❤️
സഭ എടുത്താൽ, സഹിഷ്ണുതയോടെ എന്റെ വചനം കാത്തതിനാൽ ഭൂലോകത്തിൽ സംഭവിപ്പാനിരിക്കുന്ന കാലത്ത് ഞാനും നിന്നെ കാക്കും, ഇത് ആരെ കാക്കും എന്നാ പറയുന്നത്. നിങ്ങൾ പറയും യെഹൂദനെയാണ് എന്ന്, യെഹൂദൻ ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കുന്നു, ഭൂലോകം മുഴുവനും യെഹൂദൻ ഇല്ലല്ലോ..
Kerala bagyakkuri
തമാശ കൊള്ളാം സാറേ 😝😝😝. ഇനി പറയുന്ന കാര്യം കൂടെ ഒന്ന് കേട്ടുനോക്ക്
@@MathewJoseph-s5b onnu maryadakk paranju koode ayaalude enthenkilum pottitherichaalo
ഇയാളെന്തിനാ വെറുതെ ഒരു ആവശ്യവും ഇല്ലാതെ മിണ്ടുന്നില്ലല്ലോ സന്തോഷമില്ലല്ലോ എന്നൊക്കെ പറയുന്നേ... മിണ്ടാൻ അതിനെന്തെങ്കിലും അവരോടു ചോദിച്ചിട്ടാണോ... ചുമ്മാ ശീലമായി പോയി നല്ല വെറുപ്പീര് ആയിട്ടുണ്ട്
Aaleyan.naagangalaanu.bibileyla.agneysarppangal.yahovayannasaathaan.manushyarkkatheraaupayogeykkunna.maranapaashangalaanu.ee.agneysarppangal
ഏതാ ഈ mairan logic ellatha കാര്യങ്ങള്‍ maiku കെട്ടി പറയുന്നു
ഈ മുതുക്കാൻ നു വട്ടാ എന്തിനു ഇത് ഒക്കെ വിളിച്ചു പറയുന്നേ നടക്കുമ്പം നടക്കട്ടെ ഇസ്രായേൽ നെ പ്രകോപിപ്പിക്കാൻ
അമ്മച്ചി ആരാ ഇനി വല്ല ജൂതകുഞ്ഞാണോ?
കോളേണ്ട് ഇടത്ത് കൊണ്ടോ മറിയാമ്മേ 😮
നാളെയാണ് നാളെയാണ് 40 രുപ 75 ലക്ഷം ലോട്ടറി ലോട്ടറി
എന്നാലും ഹൂറി വേണ്ട 😃😁😁
😊😊😊😊😊
@@sicilyjoseph1767ഹൂറി വേണ്ടന്ന് പറയരുത് ഹൂറിയില്ലാത്ത ജീവിതം ഓർക്കാൻ പറ്റില്ല
അണ്ണാ ഒരു peger മേടിച്ചു പോക്കറ്റില്‍ വച്ചോ
മുറിയന് കൊല്ലേണ്ട് ഇടത്ത് കൊണ്ട്. അതാ 😅
സാജു, തങ്കളോട് ഒരു ചോദ്യം. ഉത്തരം പറയൂ. താങ്കൾ ശരിക്കും യേശുവിന്റെ ആടുകളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ താങ്കളെ പോലെ തന്നെ സ്നേഹിക്കുന്നുണ്ടോ? യേശുവിന്റെ ആടുകളെ സ്നേഹിക്കാത്ത ഒരു പാസ്റ്ററിനെ യേശു സ്നേഹിക്കുമോ? യേശുവിന്റെ ആടിന്റെ വാതിലിൽ കൂടി കയറി ആണോ താങ്കൾ യേശുവിന്റെ ആടിനെ ഉപദേശിക്കുന്നത്. ആ ഒറ്റ വാതിലിൽ കൂടി കയറാത്ത ഒരു വ്യക്തിയെ യേശു തന്റെ ആടുകളെ പാലിക്കുവാൻ ഏൽപ്പിക്കുമോ? യേശുവിന്റെ ശുശ്രുഷ ചെയുവാൻ വിളിക്കുമോ?
കമന്റ് ഇടുപ്പോൾ നല്ലത് ഇടുക സാറിനെ ഈ പാസ്റ്റർ എന്ത് ചെയ്തു വെറുതെ ഒരോന്ന് പറയരുത്
@@beenamartinbeenamartin6670 യേശുവിന്റെ ആടുകൾക്ക് ചെയ്ത ദോഷം മനസ്സിലാക്കണം. വേണ്ടാത്ത കാര്യങ്ങൾ യേശുവിന്റെ ആടുകളുടെ തലയിൽ ഇട്ടാൽ യേശുവിന്റെ മറ്റു ആടുകൾ ദുഖിതരായി വെറുതെ ഇരിക്കണോ?. യേശു പോലും വ്യവസായി കളുടെ സാധന്ങ്ങൾ തട്ടി മറിച്ചില്ലേ? മുടു പടം ഇല്ലാത്ത വചനം യേശു കല്പിച്ചത് പോലെ പ്രമാണിച്ചു ഉപദേശിക്കാൻ വയ്യ, അതിനു പകരം പാണ്ടകെട്ടുമായി വന്നു അഴിച്ചിടുന്നോ?
@@beenamartinbeenamartin6670 യേശുവിന്റെ ആടുകളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അതു മോശം കമന്റ് ആണോ?