ഡ്രൈവിങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ /Driving tips Part-24

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 419

  • @jayasreearangod102
    @jayasreearangod102 5 років тому +105

    താങ്കളുടെ ക്ലാസ്സുകൾ ശാന്തിയും സമാധാനവും നൽകുന്നവയാണ്. തീർച്ചയായും തുടക്കക്കാർക്ക് വലിയ ആത്മവിശ്വാസം പകരുന്നു. ഞാൻ ഒരു തുടക്കക്കാരിയാണ്.

  • @shameershameerali6764
    @shameershameerali6764 5 років тому +27

    സജീഷ് ചേട്ടൻ ഞാൻ ട്രൈവിങ് പഠിച്ചു ലയ്സൻസു കിട്ടി ഒരു പുതിയ ട്രൈവർ ആണ് ചേട്ടന്റെ ഈ വീഡിയോ എന്നെപോലുള്ളവർക് വലിയ ആത്മ വിശ്വാസവും ധൈര്യ വും നൽകുന്നു ഒരുപാടു നന്ദി

  • @prasanthkaramullil916
    @prasanthkaramullil916 5 років тому +54

    Yes ചേട്ട..നമ്മൾ ലക്ഷ്യ തിൽ എത്തുന്നത് ഡ്രൈവ് ചെയ്യുമ്പോൾ ഒരിക്കലും നമ്മുടെ മിടുക്ക് മാത്രം കൊണ്ടല്ല.നമ്മുടെ എതിരെ വരുന്നവരുടെ മിടുക്കും കുടി ഉണ്ട്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +3

      👍😍

    • @anupmanohar1781
      @anupmanohar1781 4 роки тому +8

      ആരുടേം മിടുക്ക് അല്ല. ദൈവാനുഗ്രഹം കൂടി വേണം.

    • @JA-ki4hv
      @JA-ki4hv 4 роки тому +1

      pinne samayathinteyum!

  • @KannanKannan-ke9cl
    @KannanKannan-ke9cl 5 років тому +17

    വളരെ നന്ദി ചേട്ടാ
    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം വണ്ടി പഠിക്കാൻ ഒരു ആഗ്രഹം ഉണ്ടായി

  • @Dan16919
    @Dan16919 4 роки тому +4

    ഞാൻ ഡ്രൈവിംഗിന് ചേർന്നു രണ്ട് ദിവസമായി ബൈക്കിന്റെ ലൈസൻസ് 10 വർമായിട്ടുണ്ട്. വീഡിയോ പ്രയോജനകരമാണ്

  • @TOM-id6zh
    @TOM-id6zh 5 років тому +19

    ഏറ്റവും പ്രധാന സംഗതി മത്സരബുദ്ധിയോടെ വണ്ടി ഓടിക്കരുത് എന്നതാണ്. താങ്ക്സ്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +2

      👏👏👏😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @josykjoy5640
    @josykjoy5640 5 років тому +15

    You are a best teacher with good knowledge.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @ravilalitha1585
    @ravilalitha1585 3 роки тому +3

    വളരെയധികം ധൈര്യം തരുന്ന videos ആണ് സജീഷേ.സ്നേഹവും ബഹുമാനവും നന്ദിയും.🙏🏻🙏🏻🙏🏻

  • @lathakp9042
    @lathakp9042 3 роки тому +1

    ഒരുപാട് ആത്മവിശ്വാസവും ധൈര്യവും ലഭിക്കുന്നു ഡ്രൈവിംഗിൽ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ 'ഒരുപാട് നന്ദി

  • @TiagoTravellerVlogs
    @TiagoTravellerVlogs 3 роки тому +2

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. ഒത്തിരി കോൺഫിഡൻസ് നൽകുന്നു വണ്ടി ഓടിക്കാൻ. Thank you.

  • @roshnipillai3930
    @roshnipillai3930 5 років тому +3

    Superbbb👌👌very good information. വലിയ വാഹനങ്ങൾ കാണുമ്പോൾ പേടി ഉണ്ട്. വീഡിയോ കണ്ടപ്പോൾ അത് അല്പ്പം കുറഞ്ഞു. തങ്ങളുടെ ഓരോ വീഡിയോയും ആത്മവിശ്വാസം തരുന്നു. എന്നെ പോലെ തുടക്കക്കാർക്ക് വളരെ ഉപകാര പ്രദമാണ് എല്ലാ വിഡിയോകളും thanks a lot 🙏🙏

    • @roshnipillai3930
      @roshnipillai3930 5 років тому +1

      God bless you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @binthmoosa755
    @binthmoosa755 4 роки тому +17

    ഞാൻ കണ്ടതിൽ വെച്ചേറ്റ വും നല്ല ടീച്ചർ... റോഡിൽ വണ്ടി ഓടിക്കാൻ നല്ല പേടിയുള്ള ഒരാൾ.. ലൈസൻസ് എടുത്തിട്ട് 8വർഷം....Thanks

    • @selinvarghesemathew8561
      @selinvarghesemathew8561 2 роки тому +1

      Oman മുഴുവൻ വണ്ടി ഓടിച്ചു.നാട്ടിൽ ഓടിക്കാൻ പേടിയാണ്.

  • @jasminps4909
    @jasminps4909 5 років тому +1

    Njan almost Ella vedios kandu,ippol daily urangunnathinu munpu min 1hr vedios kanarundu,ellam orupadu useful aanu,2days kazhinju ente puthiya vandi (Alto 800Lxi) kayyil kittum,ini odichu thudangatte,eee vedios kanumpol confidence kudivarunnu,thank you so much.

  • @rajipr450
    @rajipr450 5 років тому +10

    Class positive energy tharunned 💕

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      😍video share cheyyane dear😍😍😍🙏

  • @solamanmlp6380
    @solamanmlp6380 5 років тому +8

    സൂപ്പർ👌 നിങ്ങൾ ബ്രദറാണ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +2

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @rajitharaji9618
    @rajitharaji9618 4 роки тому +2

    Nigal. Driving. Padikunna. Kuttikalk. Valarea. Nannayi manasilakkunnapolulla. Class. God bless you.

  • @abrahamksamuel2780
    @abrahamksamuel2780 5 років тому +5

    വളരെ നല്ല ഉപദേശങ്ങൾ Thank you Brother. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shobhaviswanath
    @shobhaviswanath 4 роки тому +7

    വേറെ വണ്ടി overtake ചെയ്യുമ്പോൾ ഞാൻ സാധാരണ left ലേക്ക് ഒതുക്കി speed കുറക്കുക മാത്രം ആണ് cheyyarullath..
    Indicator ഇടണം എന്ന് ഈ video il നിന്നും മനസ്സിലായി

  • @shintoalappatt2634
    @shintoalappatt2634 5 років тому +3

    നല്ല അറിവുകൾ.... സിമ്പിൾ ആയിട്ട് അവതരിപ്പിച്ചു... താങ്ക്സ്

  • @josephphilipk3029
    @josephphilipk3029 2 роки тому +1

    Very nice classes you are giving.Really you are good in teaching.May God bless you.

  • @DineshDinesh-bq4oe
    @DineshDinesh-bq4oe 4 роки тому +2

    വളരെ നന്നായി കാര്യങ്ങൾ സംസാരിക്കു താങ്ക്സ് ബ്രോ

  • @bijileshep1900
    @bijileshep1900 4 роки тому +1

    വളരെ ഹൃദ്യവും ലളിതവുമായ അവതരണ രീതി ഏറെ ഇഷ്ടം..... വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു.....

  • @blackbgm3374
    @blackbgm3374 5 років тому +4

    Very usefull class brother thanks lot

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      . 😍video share cheyyane dear😍😍😍🙏

  • @sudhia633
    @sudhia633 3 роки тому +2

    Best class , many many thanks l don' t know a bc d of the driving, but now l got an idea.

  • @rkrgang7040
    @rkrgang7040 4 роки тому +1

    Ee sajeevetante. Tips kaaryangalum. Nalla upagarapratham aavunn. Thank you. Sir👍

  • @_ross6world
    @_ross6world 10 місяців тому

    Mind healing words
    Thankyou sir
    i am a new student

  • @majeedmajeed7380
    @majeedmajeed7380 5 років тому +7

    നല്ല അവതരണം

  • @vsccreators7104
    @vsccreators7104 Рік тому

    You are great teacher. God bless you

  • @aliyyahshah6634
    @aliyyahshah6634 4 роки тому +3

    Excellent information....

  • @ashrafn2725
    @ashrafn2725 4 роки тому +2

    First I am seeing Ur videos... In this short time lot of things I have learned from you... Thank you, I am from Vittal, puttur, Karnataka.

  • @sunithajolly1782
    @sunithajolly1782 4 роки тому +2

    Very good advice.Gives so much confidence.Thank you.

  • @remavalappil2440
    @remavalappil2440 5 років тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ
    തുടക്കകാർക് പ്രചോദനം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @NaseemaN-iy4jb
    @NaseemaN-iy4jb Рік тому

    എനിക്കു വളരെ ഏറെ ഇഷ്ടപ്പെട്ടു താങ്ക്സ്

  • @shamilahmed6197
    @shamilahmed6197 4 роки тому +2

    Nalla vivaranam thank you sir👍💕

  • @joalex4148
    @joalex4148 5 років тому +4

    Thanku ettaa..nalla pole ellaim paranju thanathu

  • @kuttieschoice6792
    @kuttieschoice6792 Рік тому

    You are best teacher❤

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum6537 4 роки тому +2

    സൂപ്പർ ക്ലാസ്സ്‌ ആണ് ആശംസകൾ

  • @divyadinoj8199
    @divyadinoj8199 4 роки тому +1

    Very good information Sajeeshji

  • @santhoshgeorge1066
    @santhoshgeorge1066 4 роки тому +5

    നല്ല മലയാളം, കാസർഗോഡ് കാര് ഇങ്ങനെ മലയാളം പറയുമോ? Grt ബ്രദർ,,

  • @shajushaju5882
    @shajushaju5882 Рік тому

    Òru driving classilum parayatha karyanglanu sir paranchu thannathu. Vandiyude karyashamathayum driverude surakhithathavum. Koodathe sahajeevikalude karithalum. Very very thanks.

  • @ramachandrannairpv6026
    @ramachandrannairpv6026 2 роки тому +1

    Very good class Thnx

  • @vinodcscs3648
    @vinodcscs3648 4 роки тому +2

    Sajeesh Sir,
    ഡ്രൈവിംഗ് ചെയുമ്പോൾ ചെറിയ ആക്‌സിഡന്റ് ഒകെ ഉണ്ടായാൽ എന്തുചെയ്യണം, ഡ്രൈവിംഗ് ടെന്ഷന് മെയിൻ കാരണം ഇതാണ്, ഇതേ കുറിച്ച് ഒരു ക്ലാസ്സ്‌ ചെയ്യാമോ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +2

      Police case akkam.athanu better.allengil compromise cheyth insurance claim cheyyam.

  • @SunilKumar-fk2nu
    @SunilKumar-fk2nu 5 років тому +1

    Chettante videos elam orupad helpful avunud enik nj ipo driving padikund ..Thankss .H testinte video upload cheythal helpful akum pattumekil e week..

  • @renukavs2023
    @renukavs2023 4 роки тому +1

    Sir angayuday vivaranam valaray useful ayirunnu enikku kurachu pedi undarunnu eppol nannayi njan vandi ooodikkum thank you sir

  • @sathisathi2122
    @sathisathi2122 2 роки тому +1

    Very useful video 👍 Thank you brother 🙏

  • @prajinchandran3950
    @prajinchandran3950 4 роки тому +2

    Super information

  • @neethujose001
    @neethujose001 4 роки тому +2

    Thank u brother.... Very helpful

  • @nafeesakutty565
    @nafeesakutty565 Рік тому

    Bro. Orupad nandhi
    Broyude ella videoyum kanum
    Ith kandukondu mathramanu njan car drive cheyunnath reverse edukanum padichu thudangi🙏❤👍👍👍

  • @p.aravindakashanmenon5743
    @p.aravindakashanmenon5743 2 роки тому +1

    Sir, very good driving tips. "Communicate with vehicle" lesson, really impressed me. Good video. Thank you Sir.

  • @fasilasali493
    @fasilasali493 4 роки тому +1

    Sir niglude video nalla motivation kittunud

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @josevarghese4263
    @josevarghese4263 4 роки тому +1

    Hi Sajeesh, excellent class...Thanks a lot.....

  • @sruthys7956
    @sruthys7956 5 років тому +3

    Thank you so much...
    Your videos are really helpful for learners.
    Can you please do a detailed video on H test

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      Cheyyam. Soukaryam kittanjittanu late akunnath. 🙏

  • @retheeshkumar5214
    @retheeshkumar5214 3 роки тому

    ചേട്ടാ താങ്കളുടെ ഡ്രൈവിംഗ് ടിപ്സുകൾ വളരെ ഉപകാരപ്പെട്ട്ടു. താങ്ക്സ് .

  • @gibycherian7657
    @gibycherian7657 2 роки тому +1

    So informative 🙏

  • @Koyai595
    @Koyai595 4 роки тому +2

    Good instructions

  • @shobhaviswanath
    @shobhaviswanath 4 роки тому +1

    Sajeesh.. video kidu👍

  • @anandalolath1353
    @anandalolath1353 Рік тому

    Very excellent class. Very effective to beginners 👌

  • @mansaais4986
    @mansaais4986 4 роки тому +2

    Thanks brother 👍👍

  • @anjups7133
    @anjups7133 4 роки тому +1

    Very useful information in a very understanding method... like all your vlogs.

  • @rilurilfan1243
    @rilurilfan1243 5 років тому +1

    Adipoli super video very helpful thankyou chetta

  • @benjaminjoseph5199
    @benjaminjoseph5199 3 роки тому

    Excellent Sajish Govindan.

  • @shaheershemina7550
    @shaheershemina7550 5 років тому +2

    Sajeesh baai ningalude vaakkukal anikku orupaadu gunam cheythu.Njan ante vandi randu divasamaayi adukkaanthudangi

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      👍😍very good, congratulations dear. Keep practicing👍👍👍👍

  • @vinithapnair8782
    @vinithapnair8782 4 роки тому +1

    🙏🙏🙏.. Very good messege..
    God bless u chetta

  • @proof4965
    @proof4965 3 роки тому

    Ningalude video valare upagarapettu deyvam anugrhikkatte

  • @ramachandranpillai2397
    @ramachandranpillai2397 5 років тому +2

    great, more informative.

  • @adishrajesh7500
    @adishrajesh7500 5 років тому +1

    tanku bro valare nalla avatharanam

  • @prakasia464
    @prakasia464 5 років тому +2

    Good message.... very tks

  • @ayyappannair5782
    @ayyappannair5782 5 років тому +2

    good evening ! how are you ? once again thanks for your valuable feed back and wish all the best, see you tomorrow

  • @remanimohan4768
    @remanimohan4768 Рік тому

    നല്ല ക്ലാസ്സ് ആണ്

  • @abidak4863
    @abidak4863 5 років тому +2

    വളരെ ഉപകാരം. എനിക്ക് test 24-8-2019ന് ആണ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      I wish u all the best and best of luck Abida. God bless u.

    • @abidak4863
      @abidak4863 5 років тому

      Thanks

  • @MrAnandan73
    @MrAnandan73 3 роки тому

    Thanks, you give me answer for my problem

  • @renimathew1660
    @renimathew1660 4 роки тому +1

    Very good information

  • @binumon4137
    @binumon4137 2 роки тому

    excellent.. very helpfull information

  • @kanakammohandas567
    @kanakammohandas567 2 роки тому

    V.peaceful &safe explanation,thank u sodara

  • @mydreamworld5057
    @mydreamworld5057 5 років тому

    Ningale ella videosum valare useful aan... driving schoolil ninn ethra deatailayi padippikunnilla.

  • @anumol9756
    @anumol9756 5 років тому +1

    So good...Informative ....Good presentation.....Thanks...All the best

  • @shaji.v.ssreedharan6843
    @shaji.v.ssreedharan6843 5 років тому +1

    A very good video for beginners in driving field tanks a lot

  • @vidyavinod154
    @vidyavinod154 5 років тому +2

    Very useful video

  • @padminicholakkal7022
    @padminicholakkal7022 6 місяців тому

    Okey thanks

  • @bindusunil7930
    @bindusunil7930 5 років тому +2

    Thanks for your good advice 👌👍👍👍🙏
    Namukku oru dhiryam tharunna video 🙏

  • @Vishnucpk
    @Vishnucpk 5 років тому +1

    Very good informations thank you so much

  • @sahidagoodmessagesthankyou1979
    @sahidagoodmessagesthankyou1979 5 років тому +1

    Good message Thanku dear Sajeesh

  • @sejeersm
    @sejeersm 5 років тому +5

    Excellent all of your videos....start driving school.....you are a excellent instructor...God bless you..

  • @sujathakp2732
    @sujathakp2732 7 місяців тому +1

    Sajeesh sir🤝🤝🤝

  • @bennymannaparambthu948
    @bennymannaparambthu948 5 років тому +1

    വളരെ ഉപകാരം

  • @sunilkumartk6237
    @sunilkumartk6237 4 роки тому

    Educative & Informative

  • @subairap1726
    @subairap1726 4 роки тому +1

    Good video
    Sound clarity onnu kudi venam

  • @geethagopinathanpillai9393
    @geethagopinathanpillai9393 2 роки тому +1

    Thank you Sir 🙏

  • @venusuvarna
    @venusuvarna 5 років тому +3

    I don't understand why people are disliking this video.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +2

      Aalukal pala vidham dear. Entha cheyya. 😍video share cheyyane dear😍😍😍🙏

  • @hasankottopadam3293
    @hasankottopadam3293 4 роки тому +1

    Car ullil oru bottil petrol vekkunnad kond problem undo

  • @praseethasanthosh2441
    @praseethasanthosh2441 5 років тому +2

    Useful msg.... tnq sir... sir ഒരു പ്രസ്ഥാനം aanu💜💕💕💜👍

  • @manojankarakkada7945
    @manojankarakkada7945 5 років тому +1

    Very very nice big salute sir...

  • @zuviayisha1407
    @zuviayisha1407 5 років тому +2

    good Massege ... bro

  • @thomaskuriakose9884
    @thomaskuriakose9884 4 роки тому +2

    Ac യു° അതിനെക്കുറിച്ചും ഒന്നു പറയാമോ

  • @usharani6844
    @usharani6844 3 роки тому

    Very good presentation... thanks...

  • @mashfanmachu181
    @mashfanmachu181 5 років тому +2

    Bro.. very very important points

  • @princykp3290
    @princykp3290 4 роки тому +1

    sir nte videos order aayi kittan ntha cheyandath...muzuvan kittunnillaloo...forward cheydad.order aayi kaananadeenu.onnnupolum nastapedathe...atramaatram useful aanu

  • @rasiyagoodmessagerasiya2437
    @rasiyagoodmessagerasiya2437 5 років тому +1

    Class super malappuram

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @ravinemmara5261
    @ravinemmara5261 4 роки тому +1

    grate sir