Driving on road practice /റോഡിലൂടെയുള്ള ഡ്രൈവിംഗ് പ്രാക്ടീസ് /Driving tips Part-22

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 610

  • @nandakumark1449
    @nandakumark1449 4 роки тому +39

    ഒരുപാട് നന്ദി ആത്മാർതയോടെഇത്രയും മനസ്സിലാക്കി തരാൻ ആരെ കൊണ്ടും കഴിയില്ല

    • @sureshkunnath8994
      @sureshkunnath8994 3 роки тому +5

      ഒരുപാട് നന്ദി എത്ര ലളിതമായ വിവരണം

  • @shagi3167
    @shagi3167 2 роки тому +8

    സമൂഹത്തിനായി താങ്കൾ നൽകുന്ന വിലമതിക്കാനാവാത്ത സേവനം 🙏🙏🌹🌹

  • @rosely4326
    @rosely4326 4 роки тому +10

    Thank you brother, February 10th 2020 എന്റെ driving test, ഇന്ന് learners കഴിഞ്ഞു, സത്യത്തിൽ ഡ്രൈവിങ് സ്കൂളിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ക്ലാസ്സ്‌ ആണ് നിങ്ങൾ തരുന്നത്, പണ്ടൊക്കെ പറയുമായിരുന്നു ഡ്രൈവിങ് ഉം സ്വിമ്മിംഗ് ഉം ഓൺലൈനിൽ പഠിക്കാമോ എന്ന്, ഇന്ന് അതും തെളിയിച്ചു കഴിഞ്ഞു അല്ലെ.. ഒത്തിരി ഒത്തിരി നന്ദി.. ഒരു ദിവസം 4 to 5 hrs നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുന്നു, അതാണ് ഒരു സമാധാനം.. ക്ലാസ്സിൽ പോയിട്ട് വല്യ കാര്യം ഇല്ല, വെറുതെ പൈസ കൊടുക്കാം എന്നേ ഉള്ളു, വെറും 10 to 20 mnts ആണ് പഠിപ്പിക്കുന്നത്, ക്ലാസ്സിൽ പോകാൻ 20 rs ബസ് charge, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-br3rl6ts4d
    @user-br3rl6ts4d 4 роки тому +2

    സജേഷേട്ടന്റെ വീഡിയോസ് കണ്ടു ഞാനും വണ്ടി എടുത്തു തുടങ്ങി. റോഡിൽ ഇറങ്ങിയില്ല. ഗ്രൗണ്ടിലും വീടിന്റെ പരിസരത്തും ഓടിച്ചു തുടങ്ങി. ചേട്ടന്റെ വീഡിയോസ് ഭയങ്കര inspiration ആണ്. എനിക്കും ഇപ്പോൾ confidence ആയി തുടങ്ങി. താങ്ക്യൂ സജേഷേട്ടാ. ഒരു big salute

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      🙏 Driving related allatha videosum kandu support cheyyane.latest Videos notification kittarillae?

  • @mazhathulli8099
    @mazhathulli8099 3 роки тому +2

    സജീഷ് യേട്ടൊ ശെരിക്കും നല്ല ഒരു മോട്ടി വിക്കേശൻ സ്പിക്കർ ആണ് താങ്കൾ എന്നെപ്പോലെ തുടക്കകാർക്ക് വളരെ പ്രചൊതനവുംആത്മവിശ്വാസം തെരുന്ന ഒരു നല്ല മനുഷ്യാൻ'' '

  • @benjaminjagadeesan8438
    @benjaminjagadeesan8438 3 роки тому +4

    Thank you so much, Sajeesh. I am 57 yrs old (Bangalore) and just started learning driving. But your videos are very useful. Best wishes!

  • @muhammedfasil4168
    @muhammedfasil4168 5 років тому +26

    U r a good teacher thank u

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +2

      . 😍video share cheyyane dear😍😍😍🙏

  • @sk715
    @sk715 5 років тому +26

    ⭐ പോളിച്ചു ട്ടാ ⭐
    ..Katta waiting for Next vedio..
    💞💞💞😍💞💞💞

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍👍🙏

    • @sareejkattil2737
      @sareejkattil2737 5 років тому +1

      ഇറക്കത്തിൽ ക്ലച് ഇല്ലാതെ ബ്രൈക് പോരെ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      vandi Off ayi pokathe nokkanam

    • @vijayakumari322
      @vijayakumari322 3 роки тому

      എനിക് ഗിയർ ഇപ്പോൾ മറ്റേണം എന്നു ariyilla

  • @beenasasikumar936
    @beenasasikumar936 Рік тому

    Sajeesh
    I am 54 years old. I passed my driving test yesterday. Your rmotivative videos with clear explanations helped me a lot.
    Thank you very much

  • @889138884
    @889138884 3 роки тому

    ഇന്ന് ഡ്രൈവിംഗ്‌ പഠിക്കുന്നതിനിടെ റിവേഴ്സ്‌ വച്ച്‌ വണ്ടി തിരിച്ച്‌ ഫസ്റ്റിട്ട്‌ മുന്നോട്ട്‌ എടുത്തപ്പോൾ വണ്ടി ഓഫായി പോയി...
    പിന്നീടാണു താങ്കൾ പറഞ്ഞ കാര്യം ഓർമ്മ വന്നത്‌.ആശാനും പറഞ്ഞു തന്നു.ഹാഫ്‌ ക്ലച്ചിൽ പതിയെ ആക്സിലേറ്ററും കൊടുത്തു.വണ്ടി മുന്നോട്ട്‌ കയറി പോന്നു...ചെറിയ ഒരു ഇറക്കത്തിൽ നിന്നാണു വണ്ടി തിരിച്ചത്‌.
    Thanks ❤

  • @anandankunjupillai2404
    @anandankunjupillai2404 4 роки тому +20

    Good ടീച്ചർ . വണ്ടി അറിയാത്തവർക്ക് മനസ്സിലാകുന്ന തരത്തിൽ ഒാടിച്ചു കാണിച്ചും കാരൃങ്ങൾ വിശദികരിച്ചും ആദൃമായിപഠിക്ുകന്നവർക്ക്നല്ല confidence ആകും

  • @majmasakkeer6632
    @majmasakkeer6632 4 роки тому

    എന്റെ വീട്ടിൽ രണ്ടു കാറുകൾ ഉണ്ടായിട്ടുപോലും ഡ്രൈവിംഗ് പഠിക്കണം എന്നു തോന്നിയിട്ടില്ല. പക്ഷെ താങ്കളുടെ വീഡിയോസ് അവിചാരിതമായി കാണാൻ ഇടയായപ്പോൾ മുതൽ പഠിക്കണം എന്നൊരു ആഗ്രഹം. നല്ല അവതരണം. കോൺഗ്രാറ്റ്ലഷൻസ്

  • @boscoukran2869
    @boscoukran2869 5 років тому +12

    Ningalepole venam paranjutharan. Keep it up

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      🙏😍. 😍video share cheyyane dear😍😍😍🙏

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 4 роки тому +1

    ചേട്ടന്റെ വീഡിയോ കാണുമ്പോൾ തന്നെ ഒരു എനർജി ആണ് 👍👍👍

  • @ManiKandan-vc6qs
    @ManiKandan-vc6qs 4 роки тому +2

    വളരെ മനോഹരമായ പ്രസൻ്റേഷൻ

  • @rejiansaransar6036
    @rejiansaransar6036 2 роки тому +1

    Very informative 🙏Thankyou so much, beginner anu, chettante vedios 👌🏻👌🏻👌🏻

  • @bharathnairbharath2207
    @bharathnairbharath2207 3 роки тому +1

    ഓരോ വാക്കും വളരെ ക്ലിയർ..ജാഡയില്ലാത്ത സംസാരം...good

  • @shihabsmsshihabsms8221
    @shihabsmsshihabsms8221 4 роки тому +6

    നല്ല അവതരണ ശൈലി സൂപ്പർ ഗുഡ് താങ്ക്സ് ❤️👍👍👍👍

  • @marybindhu4102
    @marybindhu4102 2 роки тому

    ഞാൻ തന്നെ വണ്ടി ഓടിച്ച പ്രതീതി ലഭിച്ചു. വളരെ നന്ദി👍

  • @SasiKala-hp2of
    @SasiKala-hp2of 3 роки тому

    Valare upakarapratham anu Ella videoum

  • @adeensali5006
    @adeensali5006 4 роки тому +3

    Nice explanation.

  • @hemalathamurali5702
    @hemalathamurali5702 4 роки тому +1

    Driving Confidence തരുന്ന നല്ലൊരു video മാഷേ 🙏😊💐

  • @jobikg4164
    @jobikg4164 4 роки тому +1

    Kaaryangal pettennu manassilakunna reethiyil simple ayi thaankal present cheyyunnu.thank you...

  • @adnanmullappally2278
    @adnanmullappally2278 3 роки тому

    Good video

  • @yogatherapistsachidanandan7498

    Thanks, welcome Sir.

  • @ashamols361
    @ashamols361 5 років тому +3

    Supper bro ...
    Last vandi off akki irangumbol driving schoolil paranjath NHOG yennanu ... N for nuter H handbreake O off G first gear .... Apo last nammal first gear lekkakano ... Atho nuter akkiyamathiyo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      Randum practice cheyyarund. Nirappaya sthalathanu parking engil nutral aanu nallath. Nalla slope ulla sthalath anegil first gearil ittuvekkam. Handbreak must eppozhum

  • @haseebbekal
    @haseebbekal 5 років тому +6

    സൂപ്പർ vedios.... 1/8 നു ടെസ്റ്റ്‌ ആണ്.... H എടുക്കുന്നത് കാണിക്കാമോ?

  • @sanojkuriakose6787
    @sanojkuriakose6787 4 роки тому +1

    Very good

  • @valsarajank9902
    @valsarajank9902 5 років тому +1

    വളരെ ഉപകാരപ്രദമായ ഡ്രൈവിംഗ പാഠം

  • @kp.venugopal2883
    @kp.venugopal2883 Рік тому

    Supper tips, thsnks lot

  • @tradehubbylal
    @tradehubbylal 5 років тому +6

    Dear Interesting and helpful videos , What kind of car would you prefer..? ( Manual / Automatic..? )

  • @fathimanoushad1630
    @fathimanoushad1630 4 роки тому +2

    Chetta super vedio thank you so much ☺️☺️☺️

  • @Addupundoor17
    @Addupundoor17 2 роки тому +1

    Thanks

  • @roshanmathew5309
    @roshanmathew5309 3 роки тому

    Good

  • @mayukhamanojmanoj870
    @mayukhamanojmanoj870 2 роки тому +1

    Super idea 👌👌👌

  • @unknown-rw7pr
    @unknown-rw7pr 4 роки тому +2

    Good message sir

  • @manuk1392
    @manuk1392 4 роки тому

    നല്ല അടിപൊളി. സംസാരം... നല്ല രീതിയിൽ. എല്ലാവർക്കും. മനസ്സിലാവുന്ന. അവതരണ രീതി.........

  • @viswanathannair9099
    @viswanathannair9099 Рік тому

    Best method of road practice...

  • @wiseworld604
    @wiseworld604 5 років тому +6

    When driving next videos please use clutch and gear cam so we can understand better it will also improve your videos it's my humble opinion

  • @shyamiliprabeesh9824
    @shyamiliprabeesh9824 4 роки тому

    Ithrayum nannayi paranjutharunna videos njan kandittilla super nannayi paranju tharununde

  • @thomaskvthomaskv6506
    @thomaskvthomaskv6506 3 роки тому

    നല്ല ക്ലാസ് തന്നെയാണ് ഒത്തിരി നന്ദി ഒരു സംശയം ഒരുകയറ്റം കയറുമ്പം 2ൽ നിന്ന് 1 ലേക്ക് ഇടാൻ വണ്ടി നിർത്തിയിട്ടാണോ ചെയ്യണ്ടത് ഓട്ടത്തിൽ തന്നെ പറ്റുമോ

  • @abstnrtnr8814
    @abstnrtnr8814 5 років тому +2

    നന്ദി ✌👏.. ഇനിയും പ്രധീക്ഷിക്കുന്നു ഇതുപോലെ ഉള്ള അറിവുകൾ

  • @manoharans7543
    @manoharans7543 3 роки тому +1

    Very good teacher. Thanks

  • @balakrishnank512
    @balakrishnank512 4 роки тому +7

    റോഡ് ക്രോസ്സ് ചെയ്യാൻ വണ്ടി നിർത്തിയാൽ ഫസ്റ്റ് ഗിയറിൽ എടുക്കുമ്പോൾ ബാക്കോട്ടെക് പോകുന്നു പിന്നെയും ട്രൈ ചെയ്യുമ്പോൾ ഓഫ്‌ ആവുന്നു നല്ല ഭയം കാരണം, പറ്റുന്നില്ല ബാക്കിൽ വണ്ടി ഉള്ളതിനാൽ ടച് ആവുമോ എന്ന ഭയം ഇതു മാറ്റാൻ എന്തു ചെയ്യണം വണ്ടി എടുക്കാറില്ല

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      Hand brake use akkanam.Innalathe short film kandirunno?

  • @rockyrocks1629
    @rockyrocks1629 5 років тому +2

    2 camera ഉപയോഗിക്കുക. പിന്നെ tripode ഉപയോഗിക്കാവുന്നിടത്ത് അതുപയോഗിക്കുക.2 - 3 camera and camera man നെ വേണ്ടി വന്നാൽ ഉപയോഗിക്കാൻ മടിക്കേണ്ടതില്ല .. വീഡിയോ കൂടുതൽ മനോഹരവും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കാനും അതുപകരിക്കും.

  • @safeersafi603
    @safeersafi603 3 роки тому

    Thank you sajeesh chetta videos ellam valare upakarapedunnu ithupolonnum arum paranju tharilla valare vakthamayi paranju tharunnu

  • @remanimohan4768
    @remanimohan4768 Рік тому

    എല്ലാ വീഡിയോയും കാണാറുണ്ട്

  • @padmadalavs8642
    @padmadalavs8642 3 роки тому

    Super

  • @nimshadnimshu6100
    @nimshadnimshu6100 4 роки тому +1

    Valare nalla video

  • @muneerk4395
    @muneerk4395 2 роки тому

    Good teache👍👍

  • @karthik-tf8sh
    @karthik-tf8sh 3 роки тому +4

    എനിക്ക് Thar നെ കുറിച്ച് പറഞ്ഞു തരുമോ? Pls ഗിയർ നെക്കുറിച്ചു o🙏🙏🙏

  • @athiraliana7748
    @athiraliana7748 4 роки тому +1

    Very useful video

  • @bindusunil7930
    @bindusunil7930 5 років тому +1

    Hai Sajeesh bro 😍
    Road turn cheythu return pokunnathu nallapole manasilakkithannathinu orupadu thanks undu bro. Athu valare helpful aanu👌👌👍👍

  • @ameeribnualikutty2970
    @ameeribnualikutty2970 3 роки тому +1

    Ee guru supper......adi like

  • @hemaharidas9913
    @hemaharidas9913 3 роки тому

    Good video kanumbo driving padikan povan tonnunu

  • @mayajoshy7723
    @mayajoshy7723 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്

  • @DECORHYTHMDANCE
    @DECORHYTHMDANCE 4 роки тому +3

    Good claasss🤗

  • @roshanmcyriac4653
    @roshanmcyriac4653 5 років тому +2

    Thanks bro.l was waiting for this type of video. Thanks a much.👌👌👌👌👌👍👍👍👍👍

  • @unaiaunaiskku3749
    @unaiaunaiskku3749 5 років тому +2

    Padikkunnavarkk valara useful anikkum

  • @abidak4863
    @abidak4863 5 років тому +2

    Polichu tto. Valare upakaramayi. God bless you

  • @sridevisatish8951
    @sridevisatish8951 2 роки тому

    Super sir

  • @Maluh5677
    @Maluh5677 5 років тому +1

    താങ്കളുടെ വീഡിയോ ഞങ്ങൾ ആലപ്പുഴ കാർക്ക് ഒരു പ്രയോജനം കിട്ടുന്നുണ്ട് ... അതിന് ആദ്യം ഒരു നല്ല നമസ്ക്കാരം ...
    ഇനിക്കുള്ള സംശയം...
    1 ഇറക്കത്തിൽ പോകുമ്പോൾ ക്ലച്ചു ചവിട്ടി പിടിക്കണോ ?
    2. ഗീയർ മാറുമ്പോൾ ആക്സിലേറ്ററിൽ നിന്ന് കാല് എടുക്കണോ ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +2

      😍😍🙏1.half clutch nallathanu.
      2. yes....

  • @jinant.b6812
    @jinant.b6812 4 роки тому +3

    Lot of thanks 😘

  • @spvlog1021
    @spvlog1021 3 роки тому

    കുറേ തിരഞ്ഞു ഈ വീഡിയോ താങ്ക്സ് സജീഷ് 🥰🥰🥰

  • @sindhukrishnan2494
    @sindhukrishnan2494 5 років тому +1

    Very useful and interesting videos

  • @jayanchembathiparambil8661
    @jayanchembathiparambil8661 2 роки тому

    ഏട്ടാ ഉള്ളത് പറയാലോ licence കിട്ടിയിട്ട് 3വർഷം കയിഞ്ഞൂ പക്ഷേ വണ്ടി ഓടിക്കാൻ ധൈര്യം കിട്ടിയത് ഏട്ടൻ്റ് ക്ലാസ് കണ്ടപോയാണ് thank you ഏട്ടാ...

  • @DrChithralekhaKomanthakkal
    @DrChithralekhaKomanthakkal 5 років тому +2

    My car is refi go automatic.new to driving.acceleration kodukkumbol adhikam ayi pokunnu.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Practice akkiyal sheriyavum dear.. relax aayit odikkanam

  • @santhakumarkallambalam1309
    @santhakumarkallambalam1309 2 роки тому

    കാർ പഠിച്ചു കൊണ്ടിരിക്കുന്നു. വീഡിയോ ശ്രദ്ധാപൂർവം കാണു ണ്ട് വലിയ ഗുണം ലിമിച്ചു. നമസ്കാരം ചങ്ങാതീ...

  • @vibgyorvibesbyar5231
    @vibgyorvibesbyar5231 3 роки тому

    Helloo..chetta thudakkakkar vandi vedikkumpol gear ullathano nallath allathathaano.for ladies

  • @RajeshKumar-uh2pe
    @RajeshKumar-uh2pe 3 роки тому

    U good sir

  • @ahanaaneesh3016
    @ahanaaneesh3016 4 роки тому +1

    Suppeerrr.. good വീഡിയോ. Thank u

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @sukumaranadinadu
    @sukumaranadinadu 4 роки тому

    Veediosokke വളരെ ഉപകാരപ്രദമാണ്

  • @SureshK-vh2gx
    @SureshK-vh2gx 4 роки тому +1

    Super video anna

    • @vijayantv5613
      @vijayantv5613 4 роки тому

      Anjana. Kannezhuthi. Malayalam. Song

    • @vijayantv5613
      @vijayantv5613 4 роки тому

      Malayalam,, song, Anjana, Kannezhuthi, film, thacholi, othenan,

  • @roshithpayyanadan5567
    @roshithpayyanadan5567 5 років тому +2

    നല്ല അവതരണം 👍👍👍👍

  • @prakasia464
    @prakasia464 5 років тому +1

    Superb

  • @ribinvarghese9427
    @ribinvarghese9427 4 роки тому +1

    Chetan superaaanu... Adipoli presentation

  • @boneysujith2181
    @boneysujith2181 5 років тому +1

    Cluch kuzhichidumbo gear valichu oori edukkanam,enthoru thondaravu,plz automatic class

  • @sejeersm
    @sejeersm 5 років тому +1

    Excellent...bro cary on new videos👍👍👍👍👍😘😘😘

  • @ShivashakthiAVK
    @ShivashakthiAVK 4 роки тому +1

    Adipoli Chettaa❤️❤️ TankUu👍🙏

  • @manusobhan7059
    @manusobhan7059 5 років тому +2

    Oru busy roadil drive cheyunna vedio (orupadu junctions (without proper signals) cheythal nannaerunnu

  • @sheebasabu4541
    @sheebasabu4541 3 роки тому

    Helpful video yur polite is great

  • @rathnagopi6789
    @rathnagopi6789 4 роки тому +1

    എല്ലാ വീഡിയോ യും നന്നായിട്ടുണ്ട്

  • @shanishanu7108
    @shanishanu7108 3 роки тому

    Or vlavil ninn main road l kerumpo clach full chavitano. Atho giyer down cheth brake chavitti odikano

  • @varsha3991
    @varsha3991 3 роки тому

    Ist gear n secong dear shift cheyumbo allenki matethilek shift cheyumbo clutch kodknamalo apo break apply cheyno atho accilatr thanne ayrko kal atho randum kodkande ?

  • @manjushasatheesh2538
    @manjushasatheesh2538 5 років тому +1

    Good video,ente doubts ok clear aaki, iniyum ithupolulla videos cheyyanam

  • @bincythomas642
    @bincythomas642 4 роки тому +1

    വളരെ നന്ദി

  • @God-se2bb
    @God-se2bb 5 років тому +1

    Help Full video

  • @philipsgeorge5752
    @philipsgeorge5752 2 роки тому

    Thanks for your guide lines

  • @Aashiqz
    @Aashiqz 5 років тому +6

    Thank you so much for this video....it would be great if you can add the split screen feature showing 'Steering' in one screen & front view or gear change screen in another.

  • @2151574995
    @2151574995 2 роки тому

    A very good explanation.Very useful for beginners.🙏😄

  • @g.santhoshkumar3071
    @g.santhoshkumar3071 3 роки тому

    ഇറക്കത്തിൽ പോകുബോൾ ഹാഫ് ക്ളച്ച് കൂടാതെ 1st gear ൽ പോയാൽ കുഴപ്പം ഉണ്ടോ ചോദിക്കാൻ ഞാൻ ഒരു തുടക്കക്കാരനാണ്

  • @rajana.r.2528
    @rajana.r.2528 4 роки тому +1

    Vayanadchuram kayarumbol sraddikendakarengal parayamo

  • @AbdulKareem-ko1hy
    @AbdulKareem-ko1hy 3 роки тому

    Sir vyakthamayi manasilakiyath tharanund sir thanks

  • @pkraveendran827
    @pkraveendran827 3 роки тому

    Very good explanation thankyou

  • @physicsclassesbymks3011
    @physicsclassesbymks3011 2 роки тому

    വളരെ ഉപകാരപ്രദമായ ക്ളാസ് 🙏

  • @shamseerkp5749
    @shamseerkp5749 4 роки тому +1

    പൊളിച്ചു ചേട്ടാ thanks

  • @sheelajayan6337
    @sheelajayan6337 3 роки тому

    Very informative

  • @gsraju2448
    @gsraju2448 2 роки тому +1

    Automatic clutch & gear ulla car padipikkamo.

  • @mt1249
    @mt1249 5 років тому +1

    good

  • @satharparakkal9945
    @satharparakkal9945 5 років тому +1

    Nalla upagaram aayi sir