ഗതികെട്ട പുലിയെ ഇതാ ആദ്യമായിട്ടാണ് കാണുന്നത്...

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 132

  • @sajufrancis6964
    @sajufrancis6964 Місяць тому +39

    എവിടെയൊക്കെയോ അമ്പിളി ചേട്ടന്റ ഒരു സാമ്യം. മക്കളെ സൂപ്പർ 🥰

  • @unnikrishnan-ob4kc
    @unnikrishnan-ob4kc 4 місяці тому +93

    നിങ്ങൾ എന്തു ചെയ്താലും അതിൽ ഹാസ്യം ഉണ്ട് . മക്കളെ 💐💐💐💐💐💐💐

  • @vichukerala4334
    @vichukerala4334 2 місяці тому +31

    പുലിക്കു പകരം "ഓന്ത്" അടിപൊളി 😂😂3

  • @jobyandrews7783
    @jobyandrews7783 4 місяці тому +189

    ഇവർ ജഗതിയെകാൾ മിടുക്കരായ അഭിനേതക്കളാകും.

  • @sureshkumarkottayam2978
    @sureshkumarkottayam2978 4 місяці тому +116

    ജെഗതിയുടെ ഒരു ടച്ച്‌ ഇ പിള്ളേർക്ക് 🥰

  • @sudisudi3748
    @sudisudi3748 4 місяці тому +60

    നല്ല ഗുണപരമായ ഏറ്റവും വലിയ, ഇതുവരെ കേൾക്കാൻ കഴിയാത്ത ഒരു സുഹൃത്തിൻ്റെ നല്ല അഭിപ്രായത്തിന് ഭിഗ് സലൂട്ട്

  • @kmkumaradoor6509
    @kmkumaradoor6509 4 місяці тому +198

    മക്കളെ നിങ്ങൾ സൂപ്പറാ ഇനിയുള്ള നാളുകൾ നിങ്ങളുടെ താവട്ടെ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു💞💞💞🥰🥰🥰

  • @somen9025
    @somen9025 14 днів тому

    സൂപ്പർ എവിൻ കെവിൻ. പൊളിച്ചെടാ മക്കളെ.

  • @seemanazir5316
    @seemanazir5316 4 місяці тому +73

    വീണ്ടും വീണ്ടും കണ്ടു.. അടിപൊളി skit 👍🏻👍🏻

  • @goput2616
    @goput2616 Місяць тому +4

    Twings poliya ❤❤😂😂

  • @Sumith-xs4sf
    @Sumith-xs4sf 24 дні тому +1

    അടിപൊളി മക്കളെ 😂😂❤❤

  • @Sunishks-ho5eb
    @Sunishks-ho5eb 4 місяці тому +564

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ അരസികനായ കൊമേഡിയൻ ആണ് രമേഷ് പിഷാരടി, തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാൻ പിഷാരടിക്ക് സാധിക്കും പക്ഷേ ഒരു നല്ല തമാശ കണ്ടാൽ മനസ്സറിഞ്ഞ് ചിരിക്കാൻ കഴിയില്ല

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 2 місяці тому +4

    കെവിൻ സൂപ്പർ അഭിനയം ❤️❤️❤️

  • @rosammathomas4596
    @rosammathomas4596 18 днів тому +1

    ഇതെല്ലാം എവിടേക്കൊണ്ട് വെക്കും എടാ 😂😂😂

  • @marythomas188
    @marythomas188 День тому

    Super 😂😂😂😂❤❤

  • @habeebamp1801
    @habeebamp1801 4 місяці тому +22

    മക്കളെ മുന്നിൽ നിന്ന് രക്ഷയില്ലല്ലെ- . തോറ്റ് പോവുന്നു.

  • @MallikaNarayanan-k5d
    @MallikaNarayanan-k5d 4 місяці тому +7

    സൂപ്പർ ❤❤❤❤❤

  • @jasjo_world
    @jasjo_world 4 місяці тому +11

    മക്കളെ സൂപ്പർ ❤️❤️❤️👍👍👍👍😂😂😂😂😂❤️👍👍👍👍❤️❤️❤️

  • @SindhuSindhuk-x8w
    @SindhuSindhuk-x8w 4 місяці тому +11

    മക്കളെ സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @RasheethaRasheetha-jg4lt
    @RasheethaRasheetha-jg4lt 3 місяці тому +10

    പൊളിച്ചു മക്കളെ 👍❤️❤️❤️❤️🌹🌹🌹

  • @SanjuponnusVlog-t9i
    @SanjuponnusVlog-t9i 2 місяці тому +2

    ഒത്തിരി ഇഷ്ടം ഇവരെ

  • @ponnammathomas2886
    @ponnammathomas2886 4 місяці тому +21

    You are super talented God bless you Makkal ❤

  • @mansoorkallumpuram3849
    @mansoorkallumpuram3849 4 місяці тому +18

    Korchoode❤poweril kalichal❤ningalil😂oral😊jagathi😔chettane pole kalayil varum😊

    • @Mohmd_Sinan
      @Mohmd_Sinan 26 днів тому +1

      Oraal alla randu perum❤❤🎉

  • @bindupauly5294
    @bindupauly5294 4 місяці тому +4

    Kidu performance 🎉

  • @3dmenyea578
    @3dmenyea578 4 місяці тому +32

    Jagathi pole thonnunnu

  • @Rkanathil
    @Rkanathil 3 місяці тому +1

    നിങ്ങൾ അടിപൊളി യാണ് സ്ക്രിപ്റ്റ് എങ്ങനെ ഉള്ളതായാലും നിങ്ങള് മാക്സിമം പരിശ്രമിക്കുന്നുണ്ട്

  • @alexalex-dl3qc
    @alexalex-dl3qc 4 місяці тому +6

    അടൽ തുള്ളി😂😂😂😂

  • @susanjohnny6632
    @susanjohnny6632 Місяць тому +1

    Good

  • @Kimsooyoung-m5b
    @Kimsooyoung-m5b 4 місяці тому +1

    Atipoinllarasm🎉🎉🎉🎉❤❤❤❤

  • @kamalakamala2296
    @kamalakamala2296 2 місяці тому +2

    Kanda +1il aanennu thonnola tto❤‍🔥

  • @rajishaji4551
    @rajishaji4551 4 місяці тому +1

    ❤ സൂപ്പർ മക്കളെ

  • @CoolTalkNetwork
    @CoolTalkNetwork 18 днів тому

    boys with a skill. cool

  • @titancapitalmalyalam
    @titancapitalmalyalam 3 місяці тому +10

    അടുത്ത എപ്പിസോഡിൽ കോമഡി ഉണ്ടായിരിക്കും അല്ലെ 😊

  • @SaifuBabu-k3h
    @SaifuBabu-k3h 3 місяці тому +5

    sooper

  • @BeenaNS-j3t
    @BeenaNS-j3t 4 місяці тому +3

    ❤️❤️❤️👍

  • @sabuvarghese4123
    @sabuvarghese4123 4 місяці тому +6

    Evarude peranse ne koody onnu parichaya peduthiyal nannairunnu😂

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 3 місяці тому +3

    കെവിൻ super perfomance ❤️🌹❤️

    • @neethanikhi
      @neethanikhi 2 місяці тому +1

      ഇതിൽ കെവിൻ ആരാ പുലി ആണോ

    • @deepaknair7907
      @deepaknair7907 2 місяці тому

      ​@@neethanikhiyes

  • @madhusoodananputhiyapurayi6603
    @madhusoodananputhiyapurayi6603 4 місяці тому +1

    Super ❤

  • @kannanraju5398
    @kannanraju5398 4 місяці тому +6

    ❤❤❤

  • @ansaxavy5771
    @ansaxavy5771 3 місяці тому +1

    Eda super ŕrrrrr anutto 11:16 keep it up 11:16

  • @SumayyaBahadursha
    @SumayyaBahadursha 4 місяці тому +2

    Super

  • @dysontk7457
    @dysontk7457 2 місяці тому +1

    ഇങ്ങനെയാണ് ചെറിയ പ്രായത്തിൽ കഴിവ് കൊണ്ട് അധ്വാനിച്ചു സമ്പാദ്യം ഉണ്ടാക്കുന്നത്. മനസ്സിലായോ. അടി. അടി. അടി. സീരിത്തി വയ്ക്കാൻ വന്നല്ലേ. അടിപൊളി ക്കാ വന്നല്ലേ സുമ്മ സോനാ മനസ്സിൽ ആയോ... മനസ്സിലായോ 😂😂

  • @narayanannair8896
    @narayanannair8896 15 днів тому +1

    ചിരിക്കാൻ ഒരു പാട് ശ്രെമിച്ചു . ചിരി വരുന്നില്ല

  • @LissyBenny-i5p
    @LissyBenny-i5p 4 місяці тому +2

    Super. Adipoli

  • @pailyts3181
    @pailyts3181 4 місяці тому +3

    Adipoli ❤❤❤super ❤️❤️❤️❤️

  • @DhanyaDhanya-x4n
    @DhanyaDhanya-x4n 3 місяці тому

    Super ❤❤❤ 👍👍👍👍😂😂😂😂😂❤ 👍👍👍👍❤❤❤❤

  • @KL-10-TQ
    @KL-10-TQ 3 місяці тому +1

    PUNNCHIRI ARTS & SPORTS
    🏴‍☠️

  • @geethamahendran2453
    @geethamahendran2453 3 місяці тому

    super makkal ല

  • @rashimon8124
    @rashimon8124 2 місяці тому +6

    പിള്ളേർ പോളിയാണ് ❤️ but മുതലാളിയുടെ മുണ്ട് കഴിഞ്ഞപ്പോൾ എന്തിന് ഇത്ര നാണം, മറ്റവനും ട്രൗസർ മാത്രം അല്ലെ ഇട്ടിട്ടുള്ളത് 😂

  • @rajithap5655
    @rajithap5655 4 місяці тому +4

    Ake rasam ullathu ivarude comedy anu

  • @indulekhaviswam5663
    @indulekhaviswam5663 5 днів тому

    കുട്ടികൾക്ക് കൊടുക്കുന്ന ഈ തുക അവർക്കുള്ള പ്രൈസ് ആണോ

  • @SunilSunil-rv3tc
    @SunilSunil-rv3tc 4 місяці тому +1

    👌👌👌👌👌👌👌👌🌹

  • @rajitharajitha4822
    @rajitharajitha4822 4 місяці тому +17

    😍

  • @prabha654
    @prabha654 4 місяці тому +4

    ജഗതി ക്ക് പകരം

  • @unknown5612
    @unknown5612 4 місяці тому +6

    Jagathy Sreekumar same ditto...

  • @bintubenny-u5h
    @bintubenny-u5h 4 місяці тому +3

    🥰

  • @sherlyalbert1650
    @sherlyalbert1650 2 місяці тому

    Natural

  • @ZEEKERALAMSUPERSHOW
    @ZEEKERALAMSUPERSHOW 4 місяці тому +12

    മുണ്ട് അഴിഞ്ഞ കോമഡി വേണ്ടായിരുന്നു തോന്നി

  • @jayangeorge7040
    @jayangeorge7040 15 днів тому

    പിഷാരഡിക്ക് പിടിച്ചില്ല എന്ന് തോന്നുന്നു

  • @priyaramesh1819
    @priyaramesh1819 4 місяці тому +2

    Super da mone

  • @priyaprabhakaran190
    @priyaprabhakaran190 2 місяці тому

    ❤❤❤❤❤😅😅😅

  • @ShaijuCJ-sx8qo
    @ShaijuCJ-sx8qo 3 місяці тому +2

    Chirichittu karanjupoyi

  • @rak3509
    @rak3509 4 місяці тому +1

    50k illarunnu 😂

  • @MalikMalik-k1s
    @MalikMalik-k1s 2 місяці тому

    🎉🎉😂😂

  • @pesmastergamer580
    @pesmastergamer580 4 місяці тому +12

    Ipl camera man aan

  • @VvlogermanShakzo
    @VvlogermanShakzo Місяць тому

    Ithil jerin ndairnnoo

  • @akhilashok7556
    @akhilashok7556 4 місяці тому +44

    വളർന്നു വരുന്ന മക്കളെ എടാ പോടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നത് തെറ്റ് ആണ്....
    ജഡ്ജസ് വളരെ മോശം സന്ദേശം ആണ് നൽകുന്നത്...
    ഈ കുട്ടികൾ വളർന്നു വലിയ കലാകാരന്മാർ ആകുമ്പോൾ അവർ അവരുടെ ജൂനിയർ ആയി വരുന്നവരെ എടാ എടി എന്ന് അഭിസംബോധന ചെയ്യാൻ സാധ്യത ഉണ്ട്....
    ദയവായി ചെറിയ കുട്ടികളിലേക്ക് നിങ്ങളുടെ സ്വഭാവ ദൂഷ്യങ്ങൾ കുത്തി വെയ്ക്കരുത്...
    അവർ പോലും അറിയാതെ അവർ ഇതെല്ലാം ജീവിതത്തിൽ പകർത്താൻ സാധ്യത ഉണ്ട്..

    • @gokul2809
      @gokul2809 4 місяці тому +1

      ഓടിക്കോ😁

    • @MaheshMahesh-kf4lp
      @MaheshMahesh-kf4lp 4 місяці тому +1

      😂😂😂😂😂

    • @sijusimonp
      @sijusimonp 4 місяці тому +6

      ഈ പറഞ്ഞതിൽ സത്യമുണ്ട്. ജഡ്ജസ് മൂന്നുപേരും വളരെ അരോചകമായിട്ടാണ് സംസാരിക്കുന്നത്. അവരുടെ പേരുകൾ പറഞ്ഞു സംസാരിച്ചാൽ മാന്യമായ ഒരു ഇടപെടൽ ആയിട്ട് നമ്മുക്ക് feel ആകും

    • @manju2769
      @manju2769 4 місяці тому

      ❤️❤️❤️❤️😂😂😂😂😂

    • @varshas.vijayan3886
      @varshas.vijayan3886 4 місяці тому

      😂😂😂😂😂😂

  • @gassafarming9681
    @gassafarming9681 4 місяці тому +1

    😂😂😂

  • @vishnupriyae
    @vishnupriyae 3 місяці тому +1

    Paripadiyokke kollam pakshe... Ivarde ee comments chilappo boradippikkala

  • @avinashrs5568
    @avinashrs5568 4 місяці тому +1

  • @73635p
    @73635p 4 місяці тому +17

    ഇത് സ്ക്രിപ്റ്റഡ് ആണോ ഈ പണം കൊടുക്കുന്നത് ഒക്കെ..
    ഒരാൾ വേഗം അടിക്കണം, ഒരാൾ പതിയെ, ഒരാൾ മസിൽ പിടിച്ചു നിക്കണം, പിശാരടിയുടെ നിർത്തം കണ്ട അങ്ങനെ തോന്നും

    • @murshidaishaq7273
      @murshidaishaq7273 4 місяці тому +2

      Ini muthal 50000 kodukunna all arhyam adikam 😂😂

  • @anilajoy7530
    @anilajoy7530 4 місяці тому +9

    Ee kunjungalde appaneyum ammayeyum onnu kanikkoo.

  • @nikhilbabu3730
    @nikhilbabu3730 4 місяці тому +8

    Shey...

  • @jubimathew3169
    @jubimathew3169 2 місяці тому

    Remove Picha. He can’t even treat the kids with respect.

  • @SumayyaBahadursha
    @SumayyaBahadursha 4 місяці тому +3

    Eee edaaa vili onnu stop cheyyu

  • @ViswancC
    @ViswancC 3 місяці тому +1

    Thuni azhichu kali koodunnundu mosham

  • @Bhama12
    @Bhama12 4 місяці тому +3

    ❤❤❤❤

  • @indu6242
    @indu6242 3 місяці тому +1

    👍❤️❤️❤️❤️

  • @KaleshPallickal-x8p
    @KaleshPallickal-x8p 4 місяці тому +1

    💚

  • @jeevaraj1836
    @jeevaraj1836 2 місяці тому

    😂😂😂

  • @KaleshPallickal-x8p
    @KaleshPallickal-x8p 4 місяці тому +1

    💚

  • @KaleshPallickal-x8p
    @KaleshPallickal-x8p 4 місяці тому +1

    ❤️

  • @shanikr6141
    @shanikr6141 4 місяці тому +3

    ❤❤

  • @sarathss-cd8hp
    @sarathss-cd8hp 4 місяці тому +1

  • @Travelguide986
    @Travelguide986 2 місяці тому

  • @BinsymolAntony
    @BinsymolAntony Місяць тому

  • @gayusreadingcorner743
    @gayusreadingcorner743 23 дні тому