എഴുതിത്തള്ളിയവർ കയ്യടിച്ചു; ‘അഗരം’ എന്ന മഹാനന്‍മ; സൂര്യയുടെ വിജയകഥ | Suriya | Life Story | Charity

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 2,3 тис.

  • @aswinsanthosh7986
    @aswinsanthosh7986 2 роки тому +1147

    ഇപ്പോൾ സൂര്യ എന്ന നടന്റെ ആരാധകൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു 😍😍😍❤️❤️❤️💥🔥🔥🔥

    • @aswathyachoos5408
      @aswathyachoos5408 2 роки тому +37

      വാരണം ആയിരം എന്ന ഒറ്റ മൂവി മതി സൂര്യ എന്ന legend- nte റേഞ്ച് അറിയാൻ
      ശരിക്കും പറഞ്ഞാൽ ,
      The real complete Actor surya Sivakumar!!!

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +25

      @@aswathyachoos5408 7 am അറിവും. ബോധിധർമൻ🔥

    • @viveknair8312
      @viveknair8312 2 роки тому +11

      Njanum ❤️🥰❤️

  • @VIVEKKUMAR-tb8me
    @VIVEKKUMAR-tb8me 2 роки тому +4208

    നാളെ പിറന്നാൾ... ഇന്ന് ദേശീയ പുരസ്‌കാരം ഏറ്റവും മനോഹരമായ അഡ്വാൻസ് ഗിഫ്റ്റ് 💖😍

    • @Madmax-k8h
      @Madmax-k8h 2 роки тому +103

      ഇതിലും വലിയ പിറന്നാൾ സമ്മാനം ഇനി കിട്ടാൻ ഇല്ലാ 🥺💖🔥

    • @trend_xd9495
      @trend_xd9495 2 роки тому +30

      Bro ennu enta birthday 12 th result vanhu 🤧😅

    • @nachu462
      @nachu462 2 роки тому +7

      @@trend_xd9495 12 th result pande vannille

    • @ニブッド
      @ニブッド 2 роки тому +12

      My birthday also

    • @trend_xd9495
      @trend_xd9495 2 роки тому +5

      Bro njn cbse ya

  • @artist_jishnu_official
    @artist_jishnu_official 2 роки тому +3166

    *''സിനിമ കണ്ട് ആരാധകനായപ്പോൾ വ്യക്തിത്വം കൊണ്ട് മനസ്സ് കീഴടക്കിയ ഞങ്ങളുടെ രാജകുമാരൻ''💞*

  • @nisarcp1466
    @nisarcp1466 2 роки тому +293

    വിജയ് വിക്രം ആരാധകരെ തന്റെ പ്രൈമറി ആരാധകരാക്കിയ ജിന്ന് സൂര്യ🔥🔥🔥🔥❣️❣️❣️❣️💕💕💕

  • @aswathyachu866
    @aswathyachu866 2 роки тому +90

    ഞാൻ ഒരു വിജയ് ഫാൻ ആണ്.... but സൂര്യക്ക് എല്ലാവിധ charactor ചെയ്യാനും നല്ലോണം talent ഉള്ള നല്ല നടനാണ് അതുകൊണ്ടു ഈ award സൂര്യ അർഹിക്കുന്നു❤️👌

  • @anaswarapr6847
    @anaswarapr6847 2 роки тому +1139

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം hero തന്നെ. എന്നും അദ്ദേഹത്തോട് ആരാധന ❣️

    • @shuhaivmtr2243
      @shuhaivmtr2243 2 роки тому +6

      Veruthayalla thamiyar cinima nadamare divathe pole kanunnath....

    • @thrissurvlogger6506
      @thrissurvlogger6506 2 роки тому +18

      10 മിനിറ്റ് കണ്ട് മൂന്നു മണിക്കൂർ സിനിമ മൊത്തം വിഴുങ്ങാൻ കഴിവുള്ള നടിപ്പിൻ നായകൻ സൂര്യ (വിക്രം)👍👍🙏🙏🙏

    • @aswinachu2694
      @aswinachu2694 2 роки тому +6

      @@thrissurvlogger6506 ormipikalle ponne🔥🔥🔥

  • @SKYMEDIATv
    @SKYMEDIATv 2 роки тому +1732

    വിമർശനങ്ങളെ അതിജീവിച്ച നായകൻ ❤️

  • @vipinthankachan4167
    @vipinthankachan4167 2 роки тому +360

    It's been 17 years......♥️
    അണ്ണന്റെ ഗജിനി കണ്ടപ്പോൾ അന്ന്
    സൂര്യ എന്ന നടനോട് ആണ് ആരാധന തോന്നിയത് പക്ഷെ
    കാലം കൂടും തോറും അണ്ണൻ ചെയുന്ന കഥാപാത്രങ്ങളോട് തോന്നുന്ന ആരാധനയെ കാൾ സൂര്യ എന്ന വ്യക്തിയോട് ആണ് ആരാധന ♥️.....
    Happieee Birthday To Our Annan👑
    Our BigBrother♥️😘

  • @aiswaryaadarsh7787
    @aiswaryaadarsh7787 2 роки тому +226

    ഞാൻ ഒരു വിജയ് ഫാൻ ആയിരുന്നു..വാരണം ആയിരം കണ്ടതിനു ശേഷം ആണ്.. ഇദ്ദേഹത്തിന്റെ ഫാൻ ആയി....

    • @HariS-zi4wh
      @HariS-zi4wh Рік тому +4

      Nanum varanaam Aayiram kanda fan ayath

    • @entekeralam8495
      @entekeralam8495 Рік тому +4

      Njanum❤❤❤❤❤

    • @shibins9804
      @shibins9804 7 місяців тому

      Aa movie kandtheerkan patatha le njn😢

  • @muhammedrifayimv5838
    @muhammedrifayimv5838 2 роки тому +87

    സൂര്യയുടെ voice ന്റെ വലിയ ഫാൻ ആണ് ഞാൻ 😍😍😍

  • @kahirsharfaz7453
    @kahirsharfaz7453 2 роки тому +445

    തമിഴിൽ ഏറ്റവും ഇഷ്ടം ഉള്ള നടൻ... ഏറ്റവും നല്ല മനസ്സിനുടമയും.. നിഷ്കളങ്ക തയും.. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പോകുന്ന ഒരാൾ.... സൂര്യ...

  • @AshokKumar-ej3eg
    @AshokKumar-ej3eg 2 роки тому +474

    ശരിക്കും സൂര്യസർക് ഒരു birthday treat ആണ് മനോരമ തന്നിരിക്കുന്നത് ഇതിലും വലുത് ഇല്ല.
    മനോരമക് എന്റെ ഒരു ആയിരം നന്ദി🙏🙏

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 роки тому +1586

    Njan vijay fans ആണ് പക്ഷെ സൂര്യക്ക് ഏതു character ചേരും ആൾക്ക് ഒരു സിനിമയ്ക്കു വേണ്ടി നന്നായി അധ്വാനിക്കും എനിക്ക് ഇഷ്ടം ആണ് എല്ലാം സിനിമയും super ആണ് ❤❤❤

    • @διαφωτίζω
      @διαφωτίζω 2 роки тому +12

      " Fans" alla, Vijay "Fan aanu enn para anna 🥺.

    • @EM-nr9hj
      @EM-nr9hj 2 роки тому +22

      nammal ellarum cinema premikal aanu, Athukazhinje fanism varullu...
      Nallath kandaal nallath parayanam,
      avare support yum cheyyanam..
      Athre vendu....

    • @noone-mp1on
      @noone-mp1on 2 роки тому

      @investigate officer 🤭🙏🤣

    • @ejeidk
      @ejeidk 2 роки тому +12

      ഞൻ ഒരു സിനിമാ പ്രേമി , ചിയാൻ, സൂര്യ, ധനുഷ്, അല്ലു, റാം,ntr, പ്രഭാസ്,yash, അങ്ങനെ എല്ലാവരുടെയും പടങ്ങൾ ഇഷ്ടമാണ് 💙❤️🍻

    • @jiju466
      @jiju466 2 роки тому +20

      ഞാനും വിജയ് ഫാൻ ആണ് ബട്ട്‌ സൂര്യ യെ യും ഇഷ്ട്ടമാണ് ഈ അവാർഡ് അദ്ദേഹത്തിന് കിട്ടിയതിൽ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി 🥰🥰🥰

  • @thoughtsgirl1233
    @thoughtsgirl1233 2 роки тому +75

    ഇത് കാണുമ്പോ കണ്ണ് നിറയുന്നു ❤❤love etta 😘😘😘

  • @red_rosesseenu15
    @red_rosesseenu15 2 роки тому +265

    സിനിമ കൊണ്ടും , വ്യക്തിത്വം കൊണ്ടും എന്നും എപ്പോഴും സൂര്യയുടെ ആരാധകൻ എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു.... ഒരായിരം പിറന്നാളാശംസകൾ ❣️❤

  • @gireeshgireesh9805
    @gireeshgireesh9805 2 роки тому +757

    അൽപ്പം വൈകിയാണെങ്കിലും. കാലം കരുതി വച്ച അവാർഡ് . അത് അർഹിക്കുന്ന കൈകളിൽ തന്നെ കിട്ടി. സൂര്യ all indians proud of you. സൂര്യ അണ്ണൻ 🥰🥰🥰

  • @History_Mystery_Crime
    @History_Mystery_Crime 2 роки тому +226

    ഏതൊരു ആണിനും ഉയരങ്ങൾ കീഴടക്കാൻ ഒരു ശക്തമായ സ്ത്രീ സാന്നിധ്യം വേണം ....ജ്യോതികയാണ് സൂര്യയുടെ വിജയത്തിന് പിന്നിലുള്ള ആ സാന്നിധ്യം 🤲❤️

  • @minilroy8774
    @minilroy8774 2 роки тому +428

    എത്രയോ മുൻപ് അർഹിച്ച അവാർഡ്.
    മികച്ച നടൻ മാത്രമല്ല , ഒരു നല്ല മനുഷ്യ സ്നേഹി കൂടിയാണ്.
    മികച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണ്.

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +13

      ശരിയാ. 7 am അറിവിലെ അഭിനയം ഒക്കെ പറയാൻ വാക്കുകളില്ല. അത്രക്കും സൂപ്പറായിരുന്നു👌

    • @aswinachu2694
      @aswinachu2694 2 роки тому +7

      @@harikrishnankanakath2121 vaaranam aayiram ghajini🔥🔥🔥pithamagan

  • @Harisalesktm
    @Harisalesktm 2 роки тому +16

    ഞാൻ ഒരു വിജയ് ആരാധകൻ ആണ്.സൂര്യ സർ ഒരുപാട് ഇഷ്ടം ആണ് അദ്ദേഹത്തിന് അർഹതപ്പെട്ടതാണ് ഈ അവാർഡ് വളരെ അതികം സന്തോഷം. ഇനിയും നല്ല നല്ല സിനിമകൾ ലഭിക്കട്ടെ All the best Suria sir💕

  • @alenjohnson007
    @alenjohnson007 2 роки тому +70

    *ഉന്നൈ നിനയ്ത് കണ്ട അന്ന് തുടങ്ങി ഇന്നും എന്നും ഒരു സൂര്യ ആരാധകൻ ആണ് അഭിമാനം സന്തോഷം* പിറന്നാൾ ആശംസകൾ *സൂര്യ അണ്ണാ* ❤️

  • @Madmax-k8h
    @Madmax-k8h 2 роки тому +196

    അക്ഷരം തെറ്റാതെ വിളിക്കാം ഇയാളെ.... The legend 🥵🔥💖

  • @Sawyer1142
    @Sawyer1142 2 роки тому +278

    ഇത് ആത്മാർത്ഥമായി സൂര്യയെ ആരാധിക്കുന്ന ഒരു കൂട്ടം ജനതയുടെ വിജയം കൂടി ആണ്‌....❤️
    പണ്ട് സൂര്യ ഫാൻ ആണെന്ന് പറയുമ്പോൾ പലരും കളിയാക്കിയിരുന്നു അദ്ദേഹത്തെ ബോഡി shaming വരെ ചെയ്യുമായിരുന്നു അത് ഇപ്പോളും പലരും ചെയ്യുന്നുണ്ട്...,പക്ഷെ അതൊന്നും വക വക്കാതെ നെഞ്ചിൽ കൊണ്ട് നടന്നു...വാരണം ആയിരം ഇറങ്ങിയപ്പോൾ ഒരു നാഷണൽ അവാർഡ് പ്രതീക്ഷിച്ചിരുന്നു പക്ഷെ കിട്ടിയില്ല....അദ്ദേഹം കഷ്ടപ്പെട്ടു സിനിമയ്ക്ക് വേണ്ടി പലതും നേരിട്ട് സ്വന്തം നാട്ടിലെ ലൈവ് tv ഷോയിൽ പോലും അദ്ദേഹത്തെ അപമാനിച്ചു ചില അവതാരകർ...അപ്പോഴും അദ്ദേഹം ഒന്നിനോടും പ്രതികരിച്ചില്ല മറിച്ച് അദ്ദേഹം ജീവിച്ചു കാണിച്ചു...അന്ന് കളിയാക്കിയവർ പോലും ഇന്ന് അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കുന്ന നിമിഷം വന്നു....
    വരാൻ പോകുന്ന പടങ്ങൾ ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു....അന്നും ഇന്നും പടത്തിന്റെ റെസ്പോൺസ് എന്ത് തന്നെ ആയാലും കൂടെ നിന്നിട്ടെ ഒള്ളു...ഇനിയും അത് തന്നെ ചെയ്യും...
    Surya ❤️

    • @rahulpmalurrahulrrahul5782
      @rahulpmalurrahulrrahul5782 2 роки тому +6

      Surya,😘😘😘😘😘

    • @aestheticworld9819
      @aestheticworld9819 2 роки тому +7

      Sathyam aanu oru surya fan aayondd orupad per kaliyakki🥰

    • @muhammedfaizal4859
      @muhammedfaizal4859 2 роки тому +33

      അല്ല ചങ്ങാതി അതിനു മാത്രം സൂര്യക്ക് എന്തു കുറവാണ് ഇത്ര കളിയാക്കാൻ എന്നതാണ് എനിക്ക് മനസിലാവത്തത്..ഒരു ശരാശരി മനുഷ്യന് വേണ്ട ഉയരത്തേക്കാൾ പൊക്കം സൂര്യക്കുണ്ട്...പിന്നെ ഒടുക്കത്തെ ലൂക്കും ബോഡിയും ഉണ്ട്...ഇന്ത്യയിൽ മികച്ച നടന്മാരിൽ ഒരാൾ ആണ്...ഇന്ത്യയിലെ ഏറ്റവും സുന്ദരന്മാരായ നടന്മാരിൽ ഉള്ള ലിസ്റ്റിലും ഉണ്ട്...പിന്നെ ഇവരൊക്കെ എന്തിന്റെ പേരിൽ ആണ് സൂര്യ എന്നു പറയുമ്പോൾ ഇത്ര കളിയാക്കാൻ എന്നാണ് എനിക്ക് മനസിലാവാത്തത്

    • @hareesha1375
      @hareesha1375 2 роки тому +10

      @@muhammedfaizal4859 athe bro paranjath valare sheriyaanu... Njanum oru katta Surya annan faan aaa... Uyaram ila enn paranju kaliyakkunu adhehathe... Namude lalettante hight und suryakyu enitta chila naarikal ith parayunne

    • @aestheticworld9819
      @aestheticworld9819 2 роки тому +7

      @@muhammedfaizal4859 pandu adhehathinu value kuravayirunnu mattunadanmare apekshich maybe athukondayirikkam, bt abhinayathinte karyathil annum innum enik ishtam suryaye aanu 🥰🥰

  • @thecrazymallugirl1266
    @thecrazymallugirl1266 2 роки тому +513

    അവസാനം അർഹിച്ച കൈകളിൽ തന്നെ പുരസ്‌കാരം എത്തി. Perfect birthday gift for നടിപ്പിൻ നായകൻ ♥️

  • @midhun922
    @midhun922 2 роки тому +43

    നല്ല നടൻ , നല്ല മനുഷ്യൻ .. തമിഴിൽ കാണാത്ത സിനിമ കുറവാണ് എന്നാലും വിക്രം , സൂര്യ ഈ രണ്ടു നടന്മാർ അഭിനയിക്കുമ്പോൾ അവർ അത് തന്നെ ആണോ എന്നു തോന്നുന്നു അത്ര ഗംഭീരം ..

  • @user-fq3rv2ju5e
    @user-fq3rv2ju5e 2 роки тому +43

    അണ്ണൻ 💯❤️
    Role model♡︎
    Inspiration♡︎
    motivator♡︎
    ma everything😘♡︎

  • @thomasshelby8462
    @thomasshelby8462 2 роки тому +518

    ഇതിലും വലിയ പിറന്നാൾ സമ്മാനം സ്വപ്നങ്ങളിൽ മാത്രം💯
    S U R I Y A ❤️💎

  • @nuhmanshibili4545
    @nuhmanshibili4545 2 роки тому +245

    നാളെ പിറന്നാൾ ഇന്ന് ദേശീയ പുരസ്കാരം 😍💥.. ഒരു സർപ്രൈസ് ഗിഫ്റ്റ് ✨️ advanced happy birthday Surya❤️🔥🔥

  • @vijeshkannur1062
    @vijeshkannur1062 2 роки тому +132

    രോമാഞ്ചത്തോടെയല്ലാതെ ഈ വീഡിയോ കണ്ടുതീർക്കാൻ ആവില്ല ..അഭിനന്ദനങ്ങൾ ✌

  • @FirosKhan-jo6vb
    @FirosKhan-jo6vb Рік тому +6

    Unnai ninaitthu
    എന്ന സിനിമയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.
    അന്നും ഇന്നും, എന്നും ഇഷ്ടപ്പെട്ട ഒരേ ഒരു നടൻ സൂര്യ. നടനെക്കാൾ ഉപരി ഒരു മനുഷ്യസ്‌നേഹി 💙💙💙

  • @dnk4409
    @dnk4409 2 роки тому +38

    ❤സിനിമ കണ്ട് fan ആയപോലെ തന്നെ സ്വഭാവം കൊണ്ട് മനസ് കീയടിക്കിയ ഞങളുടെ മുത്ത്

  • @faayizahvp
    @faayizahvp 2 роки тому +781

    ഏതൊരു താഴ്ചയുടെ ശേഷവും ഒരു ഉയർച്ച ഉണ്ടാകും എന്നതിന്റെ ഒരു ഉദാഹരണമാണ് സൂര്യ... ❤✨

    • @ToxicGamer0771
      @ToxicGamer0771 2 роки тому

      🌚🤍

    • @shamsutt5465
      @shamsutt5465 2 роки тому +13

      യാ... Lik our Fa Fa 😍

    • @finufinaz7413
      @finufinaz7413 2 роки тому +11

      ഇജ്ജ് എല്ലായിടത്തും ഉണ്ടല്ലോ 😁. 🔥

    • @bu.mp4
      @bu.mp4 2 роки тому

      @@finufinaz7413 😆😆

    • @shamsutt5465
      @shamsutt5465 2 роки тому

      @@finufinaz7413 ഒരു പണിയും ഉണ്ടാവൂലെഡോ 😅

  • @ൻളഷവ
    @ൻളഷവ 2 роки тому +19

    സൂര്യ fan എന്ന് പറയുമ്പോൾ എന്നേ എന്നും കളിയാക്കികൊണ്ടിരുന്ന... വിജയ് ഫാൻസിന് ഉള്ള മറുപടി...
    രക്ഷകൻ വേഷം മാത്രമല്ല അഭിനയിക്കാൻ കിട്ടുന്ന ഏത് വേഷവും പരീക്ഷിച്ചു.. തന്റെ ഉള്ളിലെ കഴിവ് വളർത്തി.. ഇന്നു ഇന്ത്യയും ലോകവും മനസിലാക്കി ആ കലാകാരനെ അംഗീകരികുന്നെങ്കിൽ ഇവനാണ് യഥാർത്ഥ നടൻ... 🔥🔥🔥🔥

  • @vijaikrishna5363
    @vijaikrishna5363 2 роки тому +498

    ഞാൻ ഒരു ഫാൻ അല്ല.. ഇതിനും മുകളിൽ ഉണ്ടോ അഭിനയം എന്നത് സംശയം♥️. അർഹിച്ച അവാർഡ് ' അടുത്ത തവണ ജയ് ഭീം ന് ലഭിക്കട്ടെ..🔥🔥🔥
    ഓസ്കാർ വിളിക്കുന്നു അദ്ധേഹത്തെ.♥️♥️♥️
    (എന്തിന് വേണം ഉയരം,, എവിടെ എത്തുന്നു എന്നത് അതിന് ഉത്തരം🔥🔥🔥🔥🔥 )

  • @SJ-zs9rb
    @SJ-zs9rb 2 роки тому +105

    SooraraiPottru
    Best Actor
    Best actress
    Best MD
    Best Screenplay
    Best feature Film
    Proud To Be a Suriya Fan❤️
    സൂര്യ ഭക്തൻ❤️ പൂജിക്കാൻ ദൈവം അല്ലേലും ആരാധിക്കാൻ കർമ്മങ്ങൾ തന്നെ ധാരാളം

  • @achuachuzzachuachuzz3143
    @achuachuzzachuachuzz3143 2 роки тому +19

    Cristiano റൊണാൾഡോ & സൂര്യ ദൈവം അനുഗ്രഹിച്ച നായകന്മാർ അവര് രണ്ടും വേറെ ലെവൽ തന്നെയാണ്🥰🥰🥰🥰

    • @dyaan...
      @dyaan... Рік тому

      Messi suriya 🤗 perfect combo

  • @finufinaz7413
    @finufinaz7413 2 роки тому +186

    നന്ദ..movie . കണ്ട അന്ന് മുതൽ മനസ്സിൽ കയറികൂടിയതാ e മനുഷ്യൻ 😍😍....

    • @Madmax-k8h
      @Madmax-k8h 2 роки тому +9

      സത്യം 🔥

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +9

      നന്ദ തന്നെയാണ് പുള്ളിയുടെ കരിയറിന് breakthrough ആയത്👍

    • @abhijith7480
      @abhijith7480 2 роки тому +2

      @@harikrishnankanakath2121 Yes

  • @stephinunni6892
    @stephinunni6892 2 роки тому +122

    Literally in tears 🥺❤️
    അണ്ണന്റെ ആരാധകരായ ഞങ്ങൾക്കും അതുപോലെ അദ്ദേഹത്തെ സ്ഥിരമായി നിരീക്ഷിക്കുന്ന ചിലർക്ക് മാത്രം അറിയാവുന്ന വളരെ ചെറിയ കാര്യങ്ങൾ പോലും മനോരമ ഇതിൽ ഉൾപ്പെടുത്തിയത് ശെരിക്കും ഞെട്ടിച്ചു. ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ചത് മനോരമയിലെ കട്ട സൂര്യ ഫാൻ ആണെന്ന് തോന്നുന്നു.
    അണ്ണന്റെ പിറന്നാൾ ദിനത്തിൽ ഇങ്ങനെ ഒരു tribute video നൽകിയതിന് മനോരമക്ക് വളരെ നന്ദി.

  • @vascoda123
    @vascoda123 2 роки тому +183

    അർഹിച്ച കരങ്ങളിൽ അംഗീകരം എത്തി ഒരുപാട് സന്തോഷം..
    ഒരു വിജയ് ആരാധകൻ ❤️

  • @soorajdas2973
    @soorajdas2973 2 роки тому +36

    സുര്യ ഫാൻ എന്നാ നിലയിൽ അഭിമാനിക്കുന്നു.... അണ്ണൻ ഉയിർ 😍❤️

  • @haseenahameed7343
    @haseenahameed7343 2 роки тому +5

    ഞാൻ ഏറ്റവും സ്നേഹിക്കുന്ന, ആരാധിക്കുന്ന നടന്മാരിൽ ഒരാൾ ആണ്, കുഞ്ഞു നാൾ മുതൽ തുടങ്ങിയതാണ് ഈ ആരാധനയും, സ്നേഹവും, പ്രാർത്ഥനയും അതിപ്പോഴും തുടരുന്നു... ഒരുപാട് സന്തോഷം ആയി, അർഹിക്കുന്ന കൈകളിൽ അവാർഡ് കിട്ടിയതിൽ. Love U surya😘😘😘

  • @travelozoombyjijujustin721
    @travelozoombyjijujustin721 2 роки тому +793

    surya is our favourite actor we kochi fans always with surya

  • @rahulpalatel7006
    @rahulpalatel7006 2 роки тому +615

    Jyothika is the power behind his success.She boosted his morale.

  • @suryanarayana6056
    @suryanarayana6056 2 роки тому +387

    അഭിമാനിക്കുന്നു അണ്ണാ നിങ്ങളെ ഓർത്ത് ഇനിയും വിജയങ്ങൾ അണ്ണനെ തേടി എത്തട്ടെ ❤️
    അണ്ണന്റെ മാത്രമല്ല ഇത് തോൽവിയിലും അണ്ണനെ നെഞ്ചോട് ചേർത്ത് നിർത്തിയ കൊറെയേറെ അണ്ണന്റെ അനിയന്മാരുടെ കൂടെ വിജയം ആണ്
    ഇനിയും ഉറക്കെ വിളിക്കും നടിപ്പിൻ നായകൻ സൂര്യ ❤🥰

  • @chandhugokul1594
    @chandhugokul1594 2 роки тому +25

    അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടമാണ് സൂര്യയെ ♥️😍✨️

  • @harikrishnanr2368
    @harikrishnanr2368 Рік тому +3

    ഇങ്ങേരെ പോലെ ഒരു മനുഷ്യൻ😥😚

  • @emili1442
    @emili1442 2 роки тому +226

    Vaaranam aayiram അംഗീകരം നേടേണ്ട സിനിമ 💥❤💥

    • @Madmax-k8h
      @Madmax-k8h 2 роки тому +5

      രാഷ്ട്രീയം കാരണം അതും പോയി 🥺🥺

    • @deibamgaming2115
      @deibamgaming2115 2 роки тому +7

      National award kitty moviekk

    • @ak-20989
      @ak-20989 2 роки тому

      Yes

    • @ameenmehaboob
      @ameenmehaboob 2 роки тому +5

      ഗജനിയും നന്ദയും പേരഴകനും ഇതൊക്കെ നാഷണൽ അവാർഡിന് 100% നോമിനേറ്റ് ചെയ്യപ്പെടാൻ യോഗ്യതയുള്ള സിനിമയാണ്..

  • @rated-r3514
    @rated-r3514 2 роки тому +681

    ഞാൻ മുൻപ് വിജയ് fan ആയിരുന്നു അന്നൊക്കെ സൂര്യ യെ ഒത്തിരി കളിയാക്കിയിട്ടുമുണ്ട് എന്നാൽ പതിയെ അദ്ദേഹത്തിന്റെ fan ആയി മാറുകയായിരുന്നു ഇപ്പോൾ അഭിമാനത്തോടെ പറയും ഞാൻ സൂര്യ fan ആണ് 🔥🔥🔥

  • @user-why__
    @user-why__ 2 роки тому +55

    അദ്ദേഹത്തിന്റെ വലിയ ഫാൻ എന്ന നിലയിൽ വളരെ സന്തോഷം തരുന്ന സമയമാണ് ഇപ്പോൾ.sooraripottru, Jai bhim, ROLEX Sir, oscar entry, mattu pala awardukal, ഇപ്പൊ national award. Ini വരാനുള്ളത് Vaadivaasal, Vanangaan പോലെയുള്ള പ്രോമിസിംഗ് ആയിട്ടുള്ള സിനിമകൾ.

  • @shahanakhader
    @shahanakhader Рік тому +6

    ഇവിടെ കുറെ നടന്മാരുണ്ട് 😁😁😁 ഇതൊക്കെ കാണുമ്പോൾ ഇവിടുത്തെ നടന്മാരെ 🥰

  • @prasadkp3657
    @prasadkp3657 Рік тому +2

    അന്നും ഇന്നും എന്നും നടിപ്പിൻ നായകൻ ഇഷ്ട്ടം ❤️🤍❤️

  • @reshireshi7795
    @reshireshi7795 2 роки тому +61

    നല്ല മനസ്സിൻറെ ഉടമകളാണ് സൂര്യ അർഹിച്ച അംഗീകാരം ❤ മനസ്സിൽ നന്മയുളളവൻ I love respect

  • @ashokanpk1297
    @ashokanpk1297 2 роки тому +86

    Suriya annan uyir ❤️❤️❤️❤️
    Big inspiration and big motivation ❤️❤️❤️
    ഞങ്ങടെ അണ്ണൻ ❤️❤️❤️

  • @naaaz373
    @naaaz373 2 роки тому +75

    ഒടുവിൽ അർഹതപ്പെട്ട കൈകളിലേക്ക് അംഗീകാരം എത്തിച്ചേർന്നു 💯
    സൂര്യ ശിവകുമാർ ❤️

  • @ankmedia3329
    @ankmedia3329 2 роки тому +8

    അതിപ്പോ അഭിനയമായാലും അങ്ങേരുടെ വ്യക്തി ജീവിതമായാലും കൂടുതൽ അറിഞ്ഞാൽ ആരായാലും അങ്ങേരുടെ കടുത്ത ആരാധകനായി മാറും.... ❤️

  • @prathyuprathyus7185
    @prathyuprathyus7185 2 роки тому +6

    എന്റെ ഏറ്റവും ഇഷ്ട്ടപെട്ട നടൻ വിജയ് ആണ് my favourite🥰 സൂര്യ യുടെ എല്ലാ ഫിലിം ഉം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് എല്ലാ characters ഉം നന്നായി ചേരും 🥰❤️👍🏻

  • @muzikmuzik3240
    @muzikmuzik3240 2 роки тому +160

    വരണമായിരം സിനിമയിൽ സൂര്യക് നാഷണൽ അവാർഡ് കിട്ടാത്തത് എന്നെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്തായാലും അവസാനം അത്‌ എത്തേണ്ടിടത്തു തന്നെ എത്തി. അഭിനന്ദനങ്ങൾ.

  • @ipviner8077
    @ipviner8077 2 роки тому +346

    He is not a 'Magician'.... He is a himself a 'Magic' ❤️❤️❤️❤️

  • @premkrishna4433
    @premkrishna4433 2 роки тому +76

    നിങ്ങളെ സ്നേഹിക്കുന്നു... അതിൽ ഉപരി നിങ്ങളുടെ ഡെഡിക്കേഷൻ.... ശിരസു നമിക്കുന്നു സാർ ❤❤❤❤❤❤❤

  • @dileep_fan_boy
    @dileep_fan_boy 2 роки тому +6

    എന്നു മുതൽ ആണ് സൂര്യയെ ആരാധിച്ചത് എന്ന് അറിയില്ല പക്ഷെ അന്ന് മുതൽ ഹൃദയത്തിൽ ചേർത്ത് വച്ച പേരും രൂപവും ഇയാളുടെ ആണ് അത് ഇനി എന്റെ മരണം വരെ അവിടെ തന്നെ ഉണ്ടാകും ഇനിയും ഉറക്കെ പറയും ഞാൻ ഒരു സൂര്യ ആരാധകൻ ആണെന്ന് 🥰💙

  • @gireeshjinu6267
    @gireeshjinu6267 2 роки тому +5

    മനോരമ ന്യൂസിനോട് ആദ്യമായി ഒരു ഇഷ്ട്ടം തോന്നിയത് ഇ വീഡിയോ കണ്ടപ്പോൾ ആണ് 😘SURIYA ❤️ AnnA😍

  • @sreekuttankm
    @sreekuttankm 2 роки тому +385

    Suriya, a phenomenal success story.. both in professional and personal life 😍🥰 HBD superstar ❤️

  • @arunpalakunnu1328
    @arunpalakunnu1328 2 роки тому +119

    Njn vijay fan aanu.. എന്നാൽ സൂര്യ ചെയ്യുന്ന ചാരിറ്റബിൾ പ്രവർത്തനം അടിപൊളി big salute

  • @naineevlogs733
    @naineevlogs733 2 роки тому +101

    നടിപ്പിൻ നായകൻ ക്കു ഒരായിരം പിറന്നാൾ ആശംസകൾ 🎂

  • @sjkoffshorelife
    @sjkoffshorelife Рік тому +2

    സൂര്യയുടെ പടമായ ഗജനി അഞ്ചു പ്രാവശ്യം തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട് ആയുധ എഴുത്തു. പിതാ മഹൻ എന്ന സിനിമയിലൂടെയാണ് ഞാൻ ഈ നടനെ കൂടുതലും ഇഷ്ടപ്പെടുന്നതും സൂര്യ എന്ന വ്യക്തിയുടെ സ്റ്റൈലിഷ് ബോഡിയും കണ്ട് ഇൻസ്പെയർ ആയത്.എന്റെ ലൈഫിൽ വളരെ മാറ്റം ചെലുത്തിയിട്ടുണ്ട് ആ നടനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ്. നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്. തമിഴ് ഇങ്ങനെ ഒരു നല്ല മനുഷ്യൻ ഉണ്ടോ എന്ന് പോലും സംശയമാണ്. I❤ u അണ്ണാ..

  • @soorajn1602
    @soorajn1602 2 роки тому +15

    എത്ര ഉയരം ഉള്ളതല്ല മുഖ്യം എവിടെ എത്തി നിൽക്കുന്നു എന്നതാണ് മുഖ്യം 🥰🥰🥰🥰🥰

  • @midhunprasad6221
    @midhunprasad6221 2 роки тому +36

    അണ്ണാ നിങ്ങളെ ഓർത്തു ഒരു ആരാധകൻ എന്ന നിലക്ക് ഞാൻ അഭിമാനം കൊള്ളുന്നു 👑😘🔥
    Advance Happy bday suriya anna👑🤍

  • @പറങ്കിപ്പട്ടാളം

    പിറന്നാളിന് മുമ്പേ നമ്മളുടെ ഒരു ചെറിയ സമ്മാനം SURIYA FAN 🥰🪐

  • @sujithp.b2912
    @sujithp.b2912 Рік тому +2

    സൂര്യ അണ്ണൻ സൂപ്പർ ആക്ഷൻ ഹീറോയെകാളും ബെസ്റ്റ് ആക്ടർ ആയി അഭിനയിക്കുന്ന നടൻ ❤️❤️❤️

  • @imalone166
    @imalone166 2 роки тому +4

    ഒരു നെഗറ്റീവ് കമെന്റ് പോലും കാണാനില്ല. അതാണ് നമ്മ അണ്ണൻ 💪💪💪💪💪💪

  • @Thenameisgirishk
    @Thenameisgirishk 2 роки тому +82

    He is a pure gem by heart 💎
    Happiest Birthday SURIYA അണ്ണാ ❤😘

  • @safwansafu7950
    @safwansafu7950 2 роки тому +143

    നമ്മുടെ നാട്ടിൽ ഉണ്ട്‌ കുറെ നടൻമാർ
    ഇതൊക്കെ കണ്ട് പഠിക്കണം 🌹

    • @josephjomon5150
      @josephjomon5150 2 роки тому

      Nammude naatintennu paranju oombi thodangalle mwone avaru okke orupadu nanma cheyyunna nadanmaranu pakshe athu public aakan avar sremikarilla. Ee tamil nattil tanne ishtampole actors ondu avaru cheyyunna charity ellam nattukare ariyikkenemennu avarkku yathoru nirbhanthavumilla.

    • @kannannair2700
      @kannannair2700 2 роки тому +7

      Haha correct

    • @mohammedadnan7470
      @mohammedadnan7470 2 роки тому +6

      Correct

    • @Motobeen
      @Motobeen 2 роки тому +2

      Namukk...ivide unde or FAFA...Marakkalle

  • @gokulmadhu396
    @gokulmadhu396 2 роки тому +128

    Proud to be His Fan 🥺 Suriya Annan 💎👑

  • @gireeshm8738
    @gireeshm8738 2 роки тому +9

    തമിഴ് സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടൻ..സൂര്യ പിറന്നാൾ ആശംസകൾ 🎂🎂🎂🌹🌹

  • @sunhansubhan5626
    @sunhansubhan5626 2 роки тому +8

    മലയാള സിനിമയിൽ ആർക്കുണ്ട് ഇങ്ങനെയൊരു കഥ പറയാൻ നന്മയുടെയും സ്നേഹത്തിന്റെയും കഥ

  • @aparnavinod9338
    @aparnavinod9338 2 роки тому +117

    Congratulations surya anna💥💖advance happy birthday 💪💖💥

  • @gayathrisudheer-ev9op
    @gayathrisudheer-ev9op 2 роки тому +139

    സൂര്യ നിങ്ങൾ നല്ലൊരു നടൻ എന്നത്തിലുപ്പരി നല്ലൊരു മനുഷ്യൻ എന്നും കൂടി തെളിയുക്കുകയാണ് 🙏❤️അണ്ണന് ഒരായിരം പിറന്നാൾ വാഴ്ത്തുക്കൾ

  • @yathiraj2646
    @yathiraj2646 2 роки тому +109

    LOT OF LOVE ONLY SURIYA ANNA💖💖

  • @shezaeminanu
    @shezaeminanu 2 роки тому +14

    ഫാൻസുകാരൊക്കെ ഇങ്ങോട്ട് വന്നോളൂ.... 👍👍👍👍❤️❤️❤️❤️❤️

  • @Vkeeey53
    @Vkeeey53 2 роки тому +6

    Literally i cried 💯 എന്റെ അണ്ണൻ 💪🏾😇

  • @vishnuprasad2618
    @vishnuprasad2618 2 роки тому +60

    Happy birthday Nadipin Nayakan Surya annaaaa💞💞💞 നല്ല ഒന്നാന്തരം പിറന്നാൾ സമ്മാനം ആയി നാഷണൽ അവാർഡ് 🔥🔥🔥

  • @anjuthomas1336
    @anjuthomas1336 2 роки тому +99

    Advance Happy birthday surya❣️💖❣️
    Deserved it for this award🤩
    Congratulations 💕 💞 🥰🤩🤩🤩

  • @sreekutty7689
    @sreekutty7689 2 роки тому +162

    ഞാൻ വിജയ് fan ആണ്. But സൂര്യ ഇഷ്ടം, ഏറ്റവും സന്തോഷം ഉള്ള ദിവസം, surya❤️❤️

    • @generaltopics5936
      @generaltopics5936 2 роки тому +13

      സുര്യ is far far better than Vijay. Vijay പപ്പടത്തിന് മീശയും, താടിയും വച്ചപോലെ ഇരിക്കുന്നു.

    • @ajmalp.j1754
      @ajmalp.j1754 2 роки тому +6

      @@generaltopics5936 Surya nalla actor anu. But Thamizil Vijayea Pola oru Entertainer verea arum ellaa.
      Njan oru Vijay Rasikanum anu

    • @hyumenbeing1492
      @hyumenbeing1492 2 роки тому +7

      @@ajmalp.j1754 അത് പറയാതെ തന്നെ അറിയാം. 😂😂

    • @ajmalp.j1754
      @ajmalp.j1754 2 роки тому +1

      @@hyumenbeing1492 Theerchayayum

    • @sreekutty7689
      @sreekutty7689 2 роки тому

      @@generaltopics5936 നിന്റെ തിരുമോന്ത ധൈര്യം ഉണ്ടേൽ കാണിക്ക്

  • @DirectGuppy
    @DirectGuppy 2 роки тому +43

    സൂര്യയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് .......😘😘😘😘😘

  • @fiyafazal5667
    @fiyafazal5667 2 роки тому +8

    നടിപ്പിൻ നായകൻ 😘
    അതിലും നല്ല മനുഷ്യൻ 😍

  • @visualizer6000
    @visualizer6000 2 роки тому +150

    തോൽവി ആണെന്ന് പറഞ്ഞവരുടെ അതെ നാവുകൊണ്ട് നടിപ്പിൻ നായകൻ എന്ന് വിളിപ്പിച്ച മൊതല് ❤

  • @firosaliali6829
    @firosaliali6829 2 роки тому +24

    വാരണമായിരം.. ന്റമ്മോ എജ്ജാതി സാധനം.... വേറെ level 🙄🙄👏👏👏

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 2 роки тому +82

    ഇവനാണ് നുമ്മ പറഞ്ഞ നടൻ ഇവനാണ് നടൻ ❤️❤️💯💯

  • @kdp1997
    @kdp1997 2 роки тому +22

    വിദ്യാഭ്യാസവും പിന്നെ ഭക്ഷണവും അതാണ് മനുഷ്യന് മെയിൻ

  • @sworld4049
    @sworld4049 2 роки тому +10

    വിമർശനം എന്ന വിത്തിൽ പിറന്ന വില്മതിക്കാനാവാത്ത ഫലം suriya❤

  • @youice9865
    @youice9865 2 роки тому +17

    ഇങ്ങേർ പൊളി മനുഷ്യൻ തന്നെ ✨️
    Surya hats of you 🥰

  • @midhunnm2831
    @midhunnm2831 2 роки тому +114

    What a man .....
    What a human being....
    What an actor ..
    Suriya sir ❤🔥💯

  • @nytricx7120
    @nytricx7120 2 роки тому +52

    Suriya diehard fans come on💯🥰😘😘
    അഭിനയ രാജാവ്❤

  • @akhilakhil9899
    @akhilakhil9899 2 роки тому +10

    കഥ പാത്രം ആകാൻ ഏത് അറ്റവും പോകുന്ന നടൻ hbd സൂര്യ അണ്ണാ 🔥🔥🔥🔥🔥🔥🔥🔥

  • @kasimtpkasim264
    @kasimtpkasim264 Рік тому +1

    ഒരു സൂര്യ ഫാൻ 💙💙💙💙💙

  • @rohithsuriya7658
    @rohithsuriya7658 2 роки тому +98

    Suriya 🥰

  • @2k6Abhishek2k6
    @2k6Abhishek2k6 2 роки тому +53

    Suriya. He is brand. No one can beat him... 🔥🔥🔥🔥

  • @ahdhalibrahim603
    @ahdhalibrahim603 2 роки тому +29

    ഇതിലും മികച്ച birthday gift
    ഇനി കിട്ടാനില്ല ♥️
    Happy birthday SuRyA അണ്ണാ 🔥🔥🔥

  • @rinas6664
    @rinas6664 Рік тому +1

    Surya ❤❤ 👑 annan power aaan

  • @nithin3669
    @nithin3669 2 роки тому +3

    ഇതുകൂടെ കണ്ടപ്പോ അഭിമാനത്തിന്റെ നിമിഷങ്ങൾ lovely surya anna😘😘😘😘😘😘😘

  • @AmeerAli-xb8pt
    @AmeerAli-xb8pt 2 роки тому +22

    അക്ഷരം തെറ്റാതെ വിളിക്കാം "നായകൻ "🙌🙌🔥🔥💫💫😍