കേരളത്തിൽ ഏറ്റവും വില കുറവിൽ വാഹനം കിട്ടുന്ന സ്ഥലം

Поділитися
Вставка
  • Опубліковано 18 жов 2024
  • used car kerala നൂറു ശതമാനം ലോൺ ഒരു രൂപ പോലും തരേണ്ട ..ചില വണ്ടി വാങ്ങിയാൽ നിങ്ങൾക്ക് അങ്ങോട്ട് കാശ് തരും ആവശ്യം എങ്കിൽ ....

КОМЕНТАРІ • 875

  • @riyasbasheerriya824
    @riyasbasheerriya824 2 роки тому +12

    വർഗീസേട്ടൻ പൊളിയാണ് സൂപ്പർ ന്യായമായ വിലയാണ് എല്ലാത്തിനും ഞാൻ ഒരുപാട് വീഡിയോസ് കാണാറുണ്ട് ഇത് പോലത്തെ എല്ലാത്തിനെകാട്ടിലും ഇവിടെ ആണ്‌ നല്ല വില കുറവായിട്ട് എനിക്ക് തോന്നിയത് 👌👌👌💞💞💞💞എനിക്കും വേണം ഒരു വണ്ടി ഞാൻ അങ്ങോട്ട് വരുന്നുണ്ട് വർഗീസേട്ടാ 👍👍👍💕💕💕

  • @shanavass2913
    @shanavass2913 2 роки тому +23

    സൂപ്പർ... ആരാപറഞ്ഞത് തങ്ങൾക്ക് ജാഡ ആണെന്ന്... സൂപ്പർ അവതരണം പിന്നെ നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും അവർ പറയട്ടെ... ഇവിടെ ഒന്നും ഇല്ലാത്തവൻ കാണിക്കുന്നജാഡ കണ്ടാൽ സഹിക്കില്ല തങ്ങൾക്ക് നല്ല ഒരു ബിസിനസ് ഇല്ലേ അപ്പോൾ ഇത്തിരി ജാഡ ആവാം.... 🌹🌹🌹🌹എല്ലാവിധ ആശംസകൾ 🌹🌹🙏🏻

  • @kLamalplackal
    @kLamalplackal 2 роки тому

    ❤❤❤എനിക്ക് ഇഷ്ടം ആയി... വേഗം തന്നെ ചേട്ടായിയുടെ അരികെ എത്താൻ കഴിയട്ടെ എന്ന് ഞാൻ മനസ് കൊണ്ട് ആഗ്രഹിക്കുന്നു... ഞാൻ എത്തും 👍... സപ്പോർട്ട് ഉണ്ട് k to🥰

  • @muneebu197
    @muneebu197 2 роки тому +1

    Duster ,Balano ഇപ്പോൾ കയ്യിലുണ്ടോ

  • @munnababu7868
    @munnababu7868 2 роки тому

    നിങ്ങൾ പൊളി ആണ് bro തമ്പുരാൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഇപ്പോൾ കാശില്ല ആഗ്രഹം ഉണ്ട് ഒരു വാഹനം വാങ്ങാൻ കഴിയുന്ന സമയത്ത് ഞാൻ നിങ്ങളെ തേടി എത്തും ഉറപ്പ് ഇന്ഷാ അല്ലാഹ്

  • @informationtechnologist8391
    @informationtechnologist8391 2 роки тому

    Chetta kuduthal vandiyude videoyo kanichall nallathayirikkum... Chettane kuduthal focus cheyubol vandiyee clear ayii kannan pattunilla.... It's an request

  • @vargheserosh1052
    @vargheserosh1052  2 роки тому +41

    Please
    Like, subscribe,share
    Thank you for your valubale feedbacks and suggestions showed on the last video❤️🤝
    Contact: 9961149842

  • @mammussmammuss3608
    @mammussmammuss3608 2 роки тому +15

    Varghes. Bro
    നിങ്ങൾ പൊളിയാണ്. ഒരു വണ്ടി എടുക്കണം മെന്ന് മോഹം ഉണ്ട്. സാധിച്ചാൽ നിങ്ങളുടെ അടുത്ത് നിന്ന് തന്നെ.... Varghes bro.
    താങ്കൾക്ക് പഴയകാല ബാബു ആൻറ്റണിയുടെ
    ഒരു ഇത് ഉണ്ട് . എനിക്ക് തോന്നിയതാണോന്ന് അറിയില്ല...
    God bless you. 🌹❤

  • @ebywayne4166
    @ebywayne4166 2 роки тому +3

    താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണും... വളരെ interesting -എന്നെങ്കിലും എനിക്കും ഒരു കാർ വാങ്ങണം... 👍

  • @rebinphilip4199
    @rebinphilip4199 2 роки тому

    2010 A star or Eon vallom kidappundo Varghese broh?

  • @arshadmammilikulam2111
    @arshadmammilikulam2111 2 роки тому +1

    Vargeeseeta. Sugamanoo

  • @sajiluppada4450
    @sajiluppada4450 2 роки тому +124

    വണ്ടിയുടെ വില പാകത്തിലുള്ളതാണ്...ഈ വീഡിയോ ഷൂട്ട് ചെയ്തത് ആരാണ് വണ്ടി കാണിക്കുന്ന തിനേക്കാൾ കൂടൂതൽ വണ്ടി മുതലാളിയെ ആണ് കാണിക്കുന്നത് വണ്ടി കാണിക്കുകയും വിവരണം ബാക്ക് ഗ്രൗണ്ടിൽ റെക്കോർഡ് ചെയ്യുകയോ അല്ലേ നല്ലത് 😀.

    • @mahshookvp3815
      @mahshookvp3815 2 роки тому +7

      Adheham sunglass itt Nikkunnath veruthe ano

    • @woww_uah171
      @woww_uah171 2 роки тому +1

      🙊🙊

    • @vargheseabraham3279
      @vargheseabraham3279 2 роки тому +1

      പറയുന്ന തൊന്നും കേൾക്കുന്നില്ല തിരിയുന്നില്ല ശബ്ദു'കുറവാണ്

    • @shahidmuhammad5211
      @shahidmuhammad5211 2 роки тому +1

      @@mahshookvp3815 😂😂😂 പിന്നല്ല

    • @stephennedumpilli8059
      @stephennedumpilli8059 2 роки тому

      Thudangi varunnath Alle ullu bro sari akum varshangal ayavar ithilum kashtamanu Avare kanikkum

  • @seenajaleel5526
    @seenajaleel5526 2 роки тому +1

    Ithu evideya

  • @monieshiju9882
    @monieshiju9882 2 роки тому

    2013,2014 Innova, below 1,00,000km, rereg.white colour, v model, full option kittumo?

  • @sangi6791
    @sangi6791 2 роки тому

    Etta XUV 500 vandi oru saadharanakkaranu vaangich kondunadakkaan pattuo abhipraayam onnu parayane????

    • @vargheserosh1052
      @vargheserosh1052  2 роки тому

      No problem

    • @sangi6791
      @sangi6791 2 роки тому

      @@vargheserosh1052 Etta athyavisham nalla oru XUV 500 secand hand ethra paisayaavum... Pls reply etta.. Oru XUV vaangikkan plan atha??

    • @sangi6791
      @sangi6791 2 роки тому

      @@vargheserosh1052 Etta onnu parayumo pls???

  • @juneartsandcraft6624
    @juneartsandcraft6624 2 роки тому

    Chettante video ellam ishtamanu, vandiyude videoyum, chettan cheytha kochu kochu short film sum ellam kandathanu, Chettante aduth mattoral vannu vandi video cheythath kandanu nalla dealings ulla itharam oru used car showroomine patti arinjath, Njan eppozhenkilum varum oru car vangan, Vila kuranja orennam vangananu, Ente Peru Kannan Veedu Pathanamthitta

  • @palathumpadanvlog9596
    @palathumpadanvlog9596 2 роки тому +9

    ഫോണിൽ വിളിച്ചാൽ എടുക്കാറില്ല. പിന്നെ ങ്ങെനെ ഞങ്ങൾ ബന്ധപെടും?

  • @fibinchacko5905
    @fibinchacko5905 Рік тому

    Varghese chetta Contessa undo enicku 2013 aulto800 aanullathu exchange cheyyam

  • @indulalsa3077
    @indulalsa3077 2 роки тому

    Nissan Terrano undo 2015 or 2016 model ?

  • @abusali6836
    @abusali6836 2 роки тому

    innova 2008 kurachu rainge ullath ariyikumoo

  • @mujeebrahman6226
    @mujeebrahman6226 2 роки тому

    camara man mudalaliye pediyano nalla vannam zoom cheythittund

  • @SureshBabu-sy2li
    @SureshBabu-sy2li 2 роки тому

    വർഗീസ് ചേട്ടാ എനിക്കൊരു 2012 2015 ഇടയിലുള്ള Hyundai eon വേണമായിരുന്നു നല്ല ഒരു വണ്ടി വരുമ്പോൾ ദയവായി എന്നെ അറിയിക്കുമോ

  • @seenajaleel5526
    @seenajaleel5526 2 роки тому +1

    Pls sthalam parayu

  • @abilashbinu375
    @abilashbinu375 2 роки тому +1

    Location onn paryumo pls

  • @stephennedumpilli8059
    @stephennedumpilli8059 2 роки тому

    Sound clarity must anu Pinne nammude samsaram athupole maximam vandikal kanikkuka vekkthamayi karyangal parayuka Pinne aa glass athang mattiyal kollam ok Orupad K Adich munnottu pokande

  • @ZygogypsumRanji
    @ZygogypsumRanji 2 роки тому

    സൂപ്പർ മസത്തിൽ ഒരു തവണ വീഡിയോ ചെയ്യണ o
    താങ്ക ളുടെ വീഡിയോ പൊളി

  • @Anil-sx8ei
    @Anil-sx8ei 2 роки тому +1

    Automatic transmission ulla ചെറിയ വണ്ടികൾ ഉണ്ടോ ....

  • @jijoadoor7439
    @jijoadoor7439 2 роки тому

    പ്രോപ്പർ സ്ഥലം എവിടെ ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് സ്വിഫ്റ്റ് പെട്രോൾ

  • @ayyappankuttythadathil834
    @ayyappankuttythadathil834 2 роки тому +1

    ഗ്യാരണ്ടി എത്ര മാസം ആണ് ചങ്ങാതി ? മേടിച്ചു കുടുങ്ങിയാൽ മാറ്റി തരുമൊ?

  • @Ponnachan322
    @Ponnachan322 Рік тому

    Bolero allenkil Tavera undo

  • @beastgamingmachan2.o3513
    @beastgamingmachan2.o3513 Рік тому

    Chetta city autos place evidaya

  • @ThebetterChoice
    @ThebetterChoice 2 роки тому

    എനിക്ക് Chevrolet enjoy venam broo undekil ariyikkuka plsss

  • @afsalkv8085
    @afsalkv8085 2 роки тому

    Eone kudukanudh 2015 era plus exchange undo boleno swift kia sonet

  • @lkjvlogger8432
    @lkjvlogger8432 2 роки тому

    Xylo undo chetta details video cheyi

  • @munnisimsim5137
    @munnisimsim5137 2 роки тому +11

    കണ്ണട ഒരു weakness ആണ് 🤩

  • @muhammednaseer8154
    @muhammednaseer8154 2 роки тому +3

    Adutha video yil evidaya ee shop enn correct parangal nannairunnu👍

  • @rajeshs910
    @rajeshs910 2 роки тому

    Eee sthalam evide chetta

  • @godsisgreat1
    @godsisgreat1 2 роки тому

    Sthalam yevide yennu koodi parayuga

  • @fcycle2665
    @fcycle2665 2 роки тому

    ഇതു എവിടെയാ full ഓട്ടോമാറ്റിക് നാനോ ഗിയർ ലെസ് കാർ കിട്ടുമോ ഞാൻ തൃശ്ശൂർ ആണ്

  • @moochikkal1
    @moochikkal1 2 роки тому +2

    Location yevide aanu?

  • @afseen1436
    @afseen1436 2 роки тому +2

    100 used cars showroom videos njan kandu... ivdunn vandi edukan theerumanichu... Keep it up bro

  • @bichubibin9169
    @bichubibin9169 2 роки тому

    Hyundai accent undel oru video idumbo athil Include cheyyaneee🤜🏻🤛🏻

  • @muhammed9847
    @muhammed9847 2 роки тому +16

    അളിയാ പറയുന്നതോണ്ട് ഒന്നും തോന്നരുത് ആ കണ്ണട നിങ്ങൾക്ക് ചേരുന്നില്ല കന്നഡ വാങ്ങുമ്പോൾ mugathinte ഷേപ്പ്ന് അനുയോജ്യമായത് വാങ്ങി ഇടണേ
    💪🏻👍🏻👍🏻

    • @Aneefptvlog
      @Aneefptvlog 2 роки тому +1

      ആ കണ്ണട മാറ്റി വെച്ചാൽ ആൾ നല്ല ഗ്ലാമർ ആവും 👍🏻👍🏻

  • @prakasharya686
    @prakasharya686 2 роки тому

    Xuv500 2018 full option kittumo autometic venda

  • @ajinajin8072
    @ajinajin8072 2 роки тому

    Polichuuuu bro 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Akhilvarnam
    @Akhilvarnam 2 роки тому

    Sound problems aanu bro mike currect cheyyu

  • @babuverot4150
    @babuverot4150 Рік тому

    I like your style and atitude.

  • @sarath.t.s3737
    @sarath.t.s3737 2 роки тому

    ചേട്ടാ സ്ഥലം എവിടെ എന്ന് ഒന്ന് പറയുമോ ഞാൻ തൃശൂരിൽ നിന്നാണ്

  • @sumodkoorichalan4173
    @sumodkoorichalan4173 2 роки тому

    ചേട്ടാ forad figo ,aspire ഉണ്ടോ

  • @subrahmonyant5503
    @subrahmonyant5503 2 роки тому

    Possible price of Maruti Alto LX I and K10 after 2016 ?

  • @sreejithv4869
    @sreejithv4869 2 роки тому +1

    Loan chayyumbol enthokke proofs veenam? Adutha vdo il detail aayitt parayavo?.. All kerala finance available aano....?

  • @sunilmathai2697
    @sunilmathai2697 2 роки тому +5

    Customer 100% satisfied resalable price

  • @elsavarghese9452
    @elsavarghese9452 2 роки тому

    ചേട്ടാ സ്ഥലം ഏതാണ്. Perumbavoor ൽ നിന്ന് റൂട്ട് tharu

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 2 роки тому +1

    ഞാൻ പാലക്കാട്‌ ജില്ല അവിടന്ന് എങ്ങനെ വണ്ടി എടുക്കും

  • @anujenine3876
    @anujenine3876 2 роки тому

    Ethevida place

  • @extremealuminium4496
    @extremealuminium4496 2 роки тому

    Oru car vangan ayit 3 divasay vilikkunu...onnu phone edukkukayo thirichu vilikkukayo cheyyunilla.... Arayalum 10 missed call engilum kadal thirichu vilikille..... call attend cheyyan time illekil phone number kodukkaruthu.

  • @ansalthumbi653
    @ansalthumbi653 2 роки тому

    Swift new mobel kitumo

  • @musthafamusthafa1319
    @musthafamusthafa1319 2 роки тому

    Ethiyos 2014 modal ഉണ്ടോ

  • @Joseph-hf4sc
    @Joseph-hf4sc Рік тому

    Place?

  • @maheshsuresh2265
    @maheshsuresh2265 2 роки тому

    Vellam kayariya place thannaya kodukkunnath good

  • @rublefrancis5163
    @rublefrancis5163 2 роки тому

    Bro.. Place എവിടെ ആണ്.. എക്സ്ചേഞ്ച് അവൈലബിൾ ആണോ?

    • @vargheserosh1052
      @vargheserosh1052  2 роки тому

      Yes karimugal

    • @rublefrancis5163
      @rublefrancis5163 2 роки тому

      @@vargheserosh1052 ബ്രോ എന്റെ വീട് ചങ്ങനാശ്ശേരി യിൽ ആണ് കരിമുകൾ ഏത് ജില്ല ആണ്?

  • @ganeshganapathy1329
    @ganeshganapathy1329 2 роки тому

    ചേട്ടാ എന്റെ കയ്യിൽ ഒരു മാരുതി 800ഉണ്ട് അത് ഞാൻ കൊണ്ടുവന്നാൽ എനിക്കൊരു i10 തരാൻ പറ്റുമോ ബാക്കി ഫുൾ പൈസ ലോണും ആക്കിത്തരുവോ നാളെ വന്നാൽ?

    • @vargheserosh1052
      @vargheserosh1052  2 роки тому +1

      പോരെ

    • @ganeshganapathy1329
      @ganeshganapathy1329 2 роки тому

      @@vargheserosh1052 ചേട്ടാ ഞാൻ ഇവിടെ ഇൻഫോ പാർക്കിന്റെ അടുത്തുണ്ട് പക്ഷെ അങ്ങോട്ട് വരാനുള്ള വഴിയാറിയില്ല

  • @antonyaleena819
    @antonyaleena819 2 роки тому

    Place evida

  • @pradeepgopi2511
    @pradeepgopi2511 2 роки тому

    സഹോ
    ഞാൻ കൊല്ലത്ത് നിന്നാണ്
    Exchange ഉണ്ടോ
    എന്റെ കയ്യിൽ ഒരു zen ഉണ്ട്

  • @stephennedumpilli8059
    @stephennedumpilli8059 2 роки тому

    Aniya aa glass ang oori kala mukham kanich samsarik Avide valiya veyil Onnum ellallo kannil Nokki samsarikkanam arodayalum

  • @tinusai2919
    @tinusai2919 2 роки тому

    Bro വീഡിയോ കൊള്ളാം super💖👍💖

  • @safusafuwan8708
    @safusafuwan8708 2 роки тому

    Location currect evide onnu parayumo

  • @basilbasipj6635
    @basilbasipj6635 2 роки тому +1

    വർഗീസ് ചേട്ടാ സൂപ്പർ ഒന്നും പറയാനില്ല

  • @firozparammal613
    @firozparammal613 2 роки тому

    ഇങ്ങളു പൊളി ആണ് brw

  • @sadiqv2559
    @sadiqv2559 2 роки тому

    eanth vila kurav enn paranjit entha karyam suhrthea ningalude number il onnu phone cheythal edukkunnillaaa pinne engane ningale contact cheyth vangikkan patum??

  • @manimanakkatmani1514
    @manimanakkatmani1514 2 роки тому

    Vargees bai enthe ethrayum neram vazhukiyathe

  • @angelhouse3741
    @angelhouse3741 2 роки тому +2

    Location evidanennu parayavo?

  • @nisarmk9812
    @nisarmk9812 2 роки тому

    Location evdy

  • @humbymedia7866
    @humbymedia7866 2 роки тому

    Price ellam kooduthalaann omini okke enna price aanu

  • @jaisonck3240
    @jaisonck3240 2 роки тому

    Varghese bai super
    കൊള്ളാം

  • @Artisticsoul000
    @Artisticsoul000 2 роки тому +1

    Bro broyea othiri try cheythu phoneil. But epol vilichalum switch off analo. Enthayalum nigalidea videoku vendi katta waiting ayirunu.

  • @bijumathai6517
    @bijumathai6517 2 роки тому +5

    ചേട്ടന്റെ വീടിയോ ഇഷ്ടപ്പെട്ടു നല്ല വീഡിയോസ് കുറച്ചുനാളായി വില കുറവുണ്ട് 😍😍

  • @godsisgreat1
    @godsisgreat1 2 роки тому

    Ith yevide aannu sthalam

  • @abrahamkm1442
    @abrahamkm1442 2 роки тому +3

    Please say the location to reach.

  • @samdasm546
    @samdasm546 2 роки тому

    Honda Jazz diesel kittumo

    • @ajmalnish1524
      @ajmalnish1524 2 роки тому

      Malappuram junaidinte showroomil und

  • @blessendas4878
    @blessendas4878 2 роки тому +1

    Xaylo undo

  • @stephennedumpilli8059
    @stephennedumpilli8059 2 роки тому

    I tell my opinion accept or reject your decision

  • @twoangels8445
    @twoangels8445 2 роки тому

    നിങ്ങളുടെ dealing പക്കാ ആണ് 👍🔥

  • @jmcachayan
    @jmcachayan 2 роки тому

    വണ്ടി ഇപ്പോൾ നോക്കുന്നില്ല പക്ഷേ കണ്ണാടി കൊടുക്കുമോ

  • @sreechakramvlogs3711
    @sreechakramvlogs3711 2 роки тому

    കൊള്ളാം നല്ല അവതരണം, വണ്ടി കൂടുതൽ കാണിക്കാൻ നോക്കണേ, എല്ലാ ഭാഗവും

  • @MYWORLD-wd1lm
    @MYWORLD-wd1lm 2 роки тому

    2019 grandi10 magana 4.70 avasharkarku 20k downpayment balance loan cheyam

  • @vinodnp4605
    @vinodnp4605 Рік тому

    നിങ്ങൾ സത്യസന്ധമായി ബിസിനസ് ചെയ്യുന്ന ഒരാളാണ്

  • @radhakrishnanc2189
    @radhakrishnanc2189 2 роки тому +3

    Bro നാലുമണിക്ക് Food കഴിച്ചാലും 3 മണിക്ക് കഴിച്ചാലും 5 -10 മിനി എടുക്കും കഴിക്കാൻ.. എന്നാ പിന്നെ ഉച്ചക്ക് ഒന്നര രണ്ട്മണിക്കിടയിൽ കഴിച്ചൂടെ... അപ്പൊഴും 5 -10 മിനിറ്റ് കൊണ്ടു കഴിക്കാം.. സമയത്ത് ഭക്ഷണം കഴിക്കൂ... be healthy... all the best bro..

  • @rublefrancis5163
    @rublefrancis5163 2 роки тому

    Place എവിടെ ആണ് bro?

  • @yahiazirkuyahiazirku4027
    @yahiazirkuyahiazirku4027 2 роки тому

    Evide ur place

  • @prashanthraj9487
    @prashanthraj9487 2 роки тому

    Fortuner 2015 model undo?

  • @yahiazirkuyahiazirku4027
    @yahiazirkuyahiazirku4027 2 роки тому

    Ur place in karimukal

  • @raisonlalraisonlal9064
    @raisonlalraisonlal9064 2 роки тому +4

    വളരെ നല്ല പെരുമാറ്റം.. ഇങ്ങനെ വേണം എല്ലാം കച്ചോടക്കാരും ഇത് പൊളി അനേറ്റ 🙏🙏🙏

    • @raisonlalraisonlal9064
      @raisonlalraisonlal9064 2 роки тому

      ഹലോ ഞാൻ ഇതിന് മുകളിൽ ടൈപ് ചെയ്ത മെസ്സേജ് ഞാൻ തന്നെ ആണ്. അയച്ചത്.. വീഡിയോ കണ്ടിട്ട്... എന്നിട്ട് ഞാൻ ചെന്ന് നോക്കി വണ്ടി എടുക്കാൻ.. അവിടേ വണ്ടി ആകെ 10വണ്ടി ആണ് ഉള്ളത്. അതിൽ ആൾട്ടോ... വില ചോദിക്കാൻ ഞാൻ ആരോടെ ചോദിക്കും. അവിടേ ഉള്ള 2പയ്യൻ മാർ ഉണ്ട് അവർ ഒന്ന് മിണ്ടാനോ. എന്താ കാര്യം എന്ന് ചോദിക്കാൻ വരെ വന്നില്ല... ഡീലിങ് ശെരിയല്ല.. വീഡിയോ എടുക്കുമ്പോൾ വായ കൊണ്ട് പറഞ്ഞാൽ പോരാ... സ്ഥാപനത്തിൽ കാണണം.. മനസ്സിലായോ.. എന്നിട് ആൽറ്റോ.3പാർട്ടി.. വണ്ടിക് എന്നാ വില ആണ് പറഞ്ഞത് ലോകത്ത് ഇല്ലാത്ത വില ആണ്.2.60 അത്രേം വില ഉണ്ടോ വേറെ കുറെ സലത്തു പോയിട്ടാ ഞാൻ വന്നത്.. ഇങ്ങനെ ആൾക്കാരെ pattikaleto. എന്റെ വീട് തൊട്ട് അടുത്താണ്. പട്ടിമറ്റോം.... 🙏🙏🙏കഷ്ടം കച്ചോടം ചെയ്യുബോൾ എന്തിനും നേരും നെറി വേണം എന്നാൽ ആണ് വിജയം ഉണ്ടാവോള്.. കഷ്ട്ടം

    • @kerala.official5650
      @kerala.official5650 2 роки тому

      Congratulations 🤝
      Ee comment pin cheythal upakaaram ayirunnu🙏

  • @manupzi647
    @manupzi647 Рік тому

    ചേട്ടൻ സൂപ്പർ 😍👍🔥🔥🔥

  • @ansonjohn7665
    @ansonjohn7665 2 роки тому

    Call attend cheyu. Place avide anne

  • @rajanchami9804
    @rajanchami9804 2 роки тому

    Njann adutha masam nattil varund urapayum nigallude aduth car yedukkan varum

  • @jollyjoseph860
    @jollyjoseph860 2 роки тому

    Hondajazz diesel undo

  • @CR-zu7kh
    @CR-zu7kh 2 роки тому

    Singer Jaison alle athu maruthi alto koduthathu

  • @josephantony9003
    @josephantony9003 2 роки тому

    Showroom location tharumo

  • @akbarsha1605
    @akbarsha1605 2 роки тому

    എവിടെയാണ് place?? Kindly give ur exact place plz