ഇതിന് ഒക്കെ ഡിസ്‌ലൈക് അടിക്കുന്നവർ ഈ പരുപാടി കാണാൻ വരണ്ട നിങൾക്ക് പിന്നെ എന്ത് കാണാൻ ആണ് ഇഷ്ടം വരുന്നത് നല്ല ഒരു ലൈക് അടിച്ചാൽ എന്തെങ്കിലും നഷ്ടം വരുമോ
Njan stitch cheidhu .nannayi vannu.oru doubt we back part nu 2 inch extra mukalil kodukkunnathu one koduthalum mathiyennu thonnunnu.karanam mammal athu madaki adikkuvalle.enikku 41 aarunnu hip round athu anusarichu koduthu.but crotch length 14 koduthullu.ennittum nannayi
ഞാൻ രണ്ടു ദിവസം മുമ്പേയും സൗമ്യയ കാണുന്നില്ലാല്ലൊ എന്നു വിചാരിച്ചു. അപ്പോഴാണ് ഇന്നല video കണ്ടത്. നല്ലപോലെ food കഴിക്കൂ . എത്രയും പെട്ടെന്ന് നല്ല healthy ആവട്ടെ എന്ന് ആശംസിക്കുന്നു dear......
ഞാൻ തയ്ക്കുമ്പോൾ സൈഡ് ചുളിഞ്ഞു വരുന്നുണ്ട്. ഈ പറയുന്ന പോലെ ആണ് അളവ് എടുക്കുന്നത് എന്നിട്ടും ശരിയാകുന്നില്ല.ക്രോച്ച് ഭാഗത്താണ് ചുളിവ്. ആ ഭാഗം മുകളിലേക്ക് ഒരു വലിച്ചില്
ഞാൻ തയ്ച്ചു..
Same അളവായതുകൊണ്ട് cutting ,എളുപ്പമായിരുമ്മു.
Stiching ഉം perfect ആയി
Thankyou :Saumya
Enikkum same aarunnu
ഇതിന് ഒക്കെ ഡിസ്‌ലൈക് അടിക്കുന്നവർ ഈ പരുപാടി കാണാൻ വരണ്ട നിങൾക്ക് പിന്നെ എന്ത് കാണാൻ ആണ് ഇഷ്ടം വരുന്നത് നല്ല ഒരു ലൈക് അടിച്ചാൽ എന്തെങ്കിലും നഷ്ടം വരുമോ
👌👌മുൻപ് തയ്ക്കുമ്പോൾ ഉണ്ടായിരുന്ന doubts ellam ഇതുകണ്ടതോടെ മാറി. Thankyou. Health is wealth.
ചേച്ചി ഒത്തിരി thanks ഇത്ര നന്നായിട്ട ഈ വീഡിയോ ചെയ്തതിനു,,, ഞാൻ നിങ്ങളുടെ സ്ഥിരം വ്യൂസ് ആണ്,, ചേച്ചിയുടെ അവതരണം നല്ലതാണ്,,
കാത്തിരുന്ന വീഡിയോ ആണ് ....... കുറെ സംശയം ഉള്ള ഒരു Pant ആണ് എങ്ങനെ stitch ചെയ്തിട്ടും ശരിയായി കിട്ടുന്നില്ല ..... ഇത് പോലെ Try ചെയ്ത് നോക്കാം.👍❤️
നന്നായി മനസ്സിലാക്കി തന്നു 😊എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് 🤗
Thank you so much 💞💞💞💞💞
kure doubts undayirunnu ..ellam sherikyum paranju thannu. thank you soo much 💓
👌🏻nannayi manassilayi.... Try cheythu nokkam
Hi...
What is 36...is it waits or hip...XXL hip is 46plus...a.
Is it waits where you are wearing...pl reply..
കുറച്ചു ദിവസം ആയി കാണാതെ വന്നപ്പോൾ ഞാൻ ഓർത്തു എന്ത് പറ്റി എന്ന് പക്ഷേ ചോദിക്കാൻ ഒരു വഴി ഇല്ലാരുന്നു ഇനി വരുമെന്ന് അറിഞ്ഞതിനാൽ വളരെ സന്തോഷം ആയി കേട്ടോ
🥰💕🌹👍
Nalla clear aayi explain cheythu thannu...thankuu chechiii😍
Super കുറെനാളായി വിഡിയോ കണ്ടിട്ടു 🎉🎊🎊🎉🎉
Very superrrr video .....Stitching ariyathavarkku polum stitch cheyyan pattum. Very super. Plzzzz share the channel to all . She deserves.
സൂപ്പർ 👍👏🏻നന്നായി മനസിലായി
Very good , നന്നായി മനസിലായി .
Nanayi manasilayi tnqqqq chechy♥️♥️♥️
nannayitte paranju manasilakki thannu
Super chechi nallavannam manasilayi
Cheriya kuttikalk thaikan alavu engane edukkanam?
സൂപ്പർ 👍🥰 Thanks 🙏🏻🙏🏻
ഇത് full elastic വച്ചു ചെയ്യാൻ പറ്റുമോ ഇ prefer that
Well explained.thank you
Good result kittee
അടിപൊളി നന്നായി മനസ്സിലായി ചെയ്ത് നോക്കട്ടെ
കാത്തിരുന്ന വീഡിയോ... Thank you so much
Thanku ❤
Nannayi . Manassilayi super
Thankuu ❤❤
Super ayi manassilayi thank you ❣️
Njan stitch cheidhu .nannayi vannu.oru doubt we back part nu 2 inch extra mukalil kodukkunnathu one koduthalum mathiyennu thonnunnu.karanam mammal athu madaki adikkuvalle.enikku 41 aarunnu hip round athu anusarichu koduthu.but crotch length 14 koduthullu.ennittum nannayi
നന്നായി മനസിലാക്കി തന്നു 👏👏👏
Chechee normal pant or leggings pantil ninnum measurement eduth cigarette pant cut cheyyanulla video koodi idane
Athu noki patillada crotch area straight pantinu kurachu eduthal mathi..
Super voice and clear video
ബെൽറ്റ് തൈയ്യക്കുന്നതു ഒന്നു കാണിച്ചു തരുമോ 2" back എടുക്കുന്നത് അവശ്യമാണോ. ബാക്കി എല്ലാ०ഓക്കെ supper
E video noki cheyyu easy anu
ua-cam.com/video/5PJjDn-KT2c/v-deo.html
Full ayittu elastic chydal nannavumo mam
Cheyyam
@@OppamStitchings appol back Sade Neelam kutano .frendsade ade alavu madiyo
Thank u soo muchhh❤️ chechii
തുടവണ്ണം കൂടുതലുള്ളവർക്കു സീറ്റിന്റെ ലൂസ് കൂട്ടുവാണോ അതോ croach length കൂട്ടുവാണോ ചെയ്യണ്ടത്
Thudavannam koottanam Video edam
Chechi e pants stich cheyyan njn yethu thuni edukkanm
Katti ulla thuniyanu nallathu.shopil oke readymade Pant,cotton silkil(raw cotton)anu thaichekunathu..
ചേച്ചി എനിക്ക് back elastic വയ്ക്കാൻ അറിയില്ലായിരുന്നു ഇന്നാ മനസിലായെ ഞാൻ ഒരണ്ണം തയ്ച്ചു നോക്കിയിട്ട് റിസൾട്ട് പട്ടയം kto
Super Chechi 😊
Thank you so much, waiting for new videos, can you do videos on saree blouses with back design
നന്നായിട്ടു പറഞ്ഞു തന്നു 👌👍പിന്നേ, ആരോഗ്യം ശ്രദ്ധിക്കുക 👍അവിടെ കടകൾ എന്നും തുറക്കാൻ പറ്റുന്നുണ്ടോ?
Ella Monday,wed,friday
Most awaited video.thanks ❤️
Super.. Elastic nu pakaram valli idan pattumo
Valli edam Stitching alpam difference undakum
Ok..Thank you... Enthayalum aadyam ithu try cheyyatte😍😍 pocket um koodi undarunnel bhesh aayene😀
Vere video edam with pocket
Elastic etra length anu eduthe
Thank u
Narrow pant ethano
Allenkil athinte video edamo
Thanks chechi
Good explanation
Thank you
Superb👌👌
Nalla explanation
Very well explained
If you can pls add English subtitles
Hi chechiiiii.... Thanks
Ruffly top വീഡിയോ 🙏🙏🙏🙏🙏
ഞാൻ ഇപ്പോഴാണ് തയ്ച്ചത് പക്ഷേ നടക്കുമ്പോൾ കാലിന്റെ ഉള്ളിലെ ഭാഗം പൊങ്ങി പോകുന്നു എന്താ അങ്ങിനെ വരുന്നത് പ്ലീസ് റിപ്ലൈ 🙏🏿🙏🏿
Crotch length kuravanu eduthathu
Elastic എത്ര ഇഞ്ച് ആണ് എടുക്കേണ്ടത്
11videoyil kanikunund pantinte oru side vannam eduthal mathi
Elastic nu pakaram valli vaykamo
Vekkam appo vere reethiyil thaikkanam pinned video edam
Supperr.. 🌹
Adipoli 🥰🥰 super 👏👏
ഞാൻ രണ്ടു ദിവസം മുമ്പേയും സൗമ്യയ കാണുന്നില്ലാല്ലൊ എന്നു വിചാരിച്ചു. അപ്പോഴാണ് ഇന്നല video കണ്ടത്. നല്ലപോലെ food കഴിക്കൂ . എത്രയും പെട്ടെന്ന് നല്ല healthy ആവട്ടെ എന്ന് ആശംസിക്കുന്നു dear......
🥰💕🌹👍
Supr❤
👌superb
Thankyou mam.....
Enik തുട വണ്ണം 23 ആണു അപ്പോൾ ക്രോച്ച് എന്തോരം എടുക്കണം.. Mrs vinu
Ethupole videoyil parayumpole rough ayit cheythu nokada
super 💕💕💕
Super 👍
Nannaittind
ഇപ്പോഴത്തെ ട്രെൻഡ് ഇതാണല്ലേ. എത്രയാകും ithinthe rate
Super.
🤩🤩❤❤
Elastic വെക്കുന്നത് മനസിലായില്ല... ശെരിക്കും കാണുന്നില്ല
ഞാൻ ഇത് ചെയത് നോക്കു o
Sooper
Super
👌👌
Phone eduthal eyalude video undenkile oru samadhanan
🙏😍💕💃
@@OppamStitchings നന്നായി മനസ്സിലായി 👍
ഞാൻ തയ്ക്കുമ്പോൾ സൈഡ് ചുളിഞ്ഞു വരുന്നുണ്ട്. ഈ പറയുന്ന പോലെ ആണ് അളവ് എടുക്കുന്നത് എന്നിട്ടും ശരിയാകുന്നില്ല.ക്രോച്ച് ഭാഗത്താണ് ചുളിവ്. ആ ഭാഗം മുകളിലേക്ക് ഒരു വലിച്ചില്
ഇങ്ങനെ ചുളിവ് വരാതിരിക്കാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞുതരാമോ
ua-cam.com/video/5PJjDn-KT2c/v-deo.html
E video pole onu cheythu noku nallabhangiyum anu easyum anu
Explained very well👌
👍👌💯
👍👍
👍
👍🥰
Super b
😍😍
Thank you mam
🌹👍
💕💕💕💕💕💕🙏🙏🙏🙏
Thank you
സൂപ്പർ 🌹🌹🌹🌹
Super
👍👍
👏👏👏
❤
Super