അവർ നിങ്ങളെ വേദനിപ്പിച്ചോ.ഖൽബ് നീറിയാലും ഈ ഒറ്റ ചിന്ത ഉണ്ടായാൽ നിങ്ങളെ കാത്തിരിക്കുന്നത് സ്വർഗ്ഗം.

Поділитися
Вставка
  • Опубліковано 20 жов 2024
  • അവർ നിങ്ങളെ വേദനിപ്പിച്ചോ??
    ഖൽബ് നീറിയാലും ഈ ഒറ്റ ചിന്ത ഉണ്ടായാൽ
    നിങ്ങളെ കാത്തിരിക്കുന്നത് സ്വർഗ്ഗം..!

КОМЕНТАРІ • 17

  • @naseemam3029
    @naseemam3029 2 місяці тому +23

    ഭർത്താവിന്റെ പെങ്ങൾ വീട്ടിലേക് വരുന്നത് ഇഷ്ടമില്ലാതാവുന്നത് അവരുടെ ജീവിതത്തിൽ കുത്തിത്തിരിപും തമ്മിൽ തെറ്റിക്കുകയും ചെയുമ്പോൾ ആണ് വന്നുകയറുന്ന ഒരുപെണ്ണും അവീട്ടിൽ പ്രശ്നം ഉണ്ടാക്കണം വിചാരിച്ചു വന്നു കയറുന്നവരെല്ല അവരുടെ സ്വഭാവവും ചിന്തകളും മാറിപ്പോകുന്നുണ്ടെങ്കിൽ ആ വീട്ടിലെ ആളുകളുടെ പ്രവർത്തിയും പെരുമാറ്റവും കൊണ്ടാണ് ഉമ്മ എന്ന് പറഞ്ഞാൽ എന്താണെന്ന് ആദ്യം മനസ്സിലാക്കേണ്ടത് ഉമ്മമാരാണ് അല്ലാതെ കൾ മാത്രം മനസ്സിലാക്കിയത് കൊണ്ട് കാര്യമില്ല ആൺമക്കളായാലും പെൺ മക്കളായാലും സന്തോഷത്തോടെ ജീവിക്കണം എന്ന് വിചാരിക്കണം അല്ലാതെ പെൺമക്കൾ മാത്രം സന്തോഷത്തോടെ ജീവിക്കണം എന്നും ആൺമക്കളും ഭാര്യമാരും മക്കളും ജീവിതത്തിൽ കുത്തിതിരിപ്പ് ഉണ്ടാക്കുക അല്ല വേണ്ടത് 10 മാസം വയറ്റിൽ ചുമന്ന പ്രസവിച്ചു എന്ന് പറഞ്ഞ് ഉമ്മാനോട് കടമകൾ കൂടുതലാണ് പറഞ്ഞിട്ട് കാര്യമില്ല മക്കൾ സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കുന്ന ഉമ്മമാരാണ് ഉമ്മ എന്ന് പറയുക അല്ലാത്തവരെ ഉമ്മ എന്ന് പറയാൻ ഒരു അവകാശവുമില്ല ജന്മം നൽകിയത് കൊണ്ട് മാത്രം ഉമ്മയാവൂല ഞാൻ ഇന്ന് ഒരു ഉമ്മയും അമ്മായി ഉമ്മയും ആണ് ഞാൻ എന്റെ മകന്റെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാക്കാൻ പോവാറില്ല കാരണം എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചതാണ് മകന്റെ ഭാര്യ എന്തെങ്കിലും തെറ്റ് ചെയ്താൽ ഉമ്മാന്റെ കുട്ടി അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാറുള്ളൂ അല്ലാതെ അവരോട് സന്തോഷം ഇല്ലാതാക്കാൻ ഞാൻ ശ്രമിക്കാറില്ല അങ്ങനെ നമ്മളെ നാട്ടിൽ ഒരുപാട് വൃദ്ധസദനങ്ങൾ ഇല്ലാതാവും ഞാൻ ആദ്യമൊക്കെ വൃദ്ധസദനത്തിൽ ഉമ്മമാരെ കൊണ്ടാക്കുന്നതിന് മക്കളെ കുറ്റം പറഞ്ഞ ഒരു വ്യക്തിയായിരുന്നു പിന്നീടാണ് മക്കൾ ഉമ്മമാരെ എന്തുകൊണ്ട് അവഗണിക്കുന്നു എന്ന് മനസ്സിലാക്കിയത് അവനവരുടെ ജീവിതത്തിൽ അനുഭവിക്കുമ്പോൾ അതിന്റെ വിഷമവും ബുദ്ധിമുട്ടും മനസ്സിലാവുകയുള്ളൂ ഭാര്യമാരും ആയി ജീവിക്കണമെന്ന് ചിന്തിക്കുന്ന ഉമ്മമാരെയും മക്കൾ അവഗണിക്കുകയും സദനങ്ങളിൽ കൊണ്ടാക്കുകയും ചെയ്യുകയില്ല

    • @ckshotshanu8748
      @ckshotshanu8748 2 місяці тому +5

      നല്ല സ്വഭാവം ആർക്ക് ഉണ്ടോ അവർ നന്നാവും

    • @naseemam3029
      @naseemam3029 2 місяці тому +4

      സത്യം

    • @Sanakkgroup
      @Sanakkgroup 2 місяці тому +1

      Right

    • @ഹബീബത്തി
      @ഹബീബത്തി 2 місяці тому +4

      വന്ന് കേറുന്ന പെണ്ണ് കാരണം, പെണ്ണ് വീട്ട് കാര് കാരണം
      എത്രയോ കുടുംബം തകർന്നിട്ടുണ്ട്. അമ്മായിയും നാത്തുനും ഒക്കെ നല്ല വാരാണെങ്കിൽ അവരുടെ മകനോ സഹോദരനോ കൊണ്ടുവരുന്ന പെണ്ണ് , എല്ലാ തരികിടയും കാണിച്ച് ആ കുടുബം തകർക്കും .
      എന്നാൽ 2 ഭാഗത്തും നന്നായി ജീവിക്കുന്നവരും ഉണ്ട്. അങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോകാനും വേണം ഭാഗ്യം

    • @naseemam3029
      @naseemam3029 2 місяці тому

      ഭാര്യ വീട്ടുകാരുടെ പീഡനം കാരണം ആണുങ്ങൾ ആത്മഹത്യ ചെയുന്നത് കേൾക്കുന്നത് കുറവാണ് പക്ഷേ ഭർത്ഥവിന്റെ വീട്ടുകാർ കാരണം ആത്മഹത്യ ചെയ്യുന്നത് 100% പെൺകുട്ടികളാണ്

  • @sulaikhaibrahim1107
    @sulaikhaibrahim1107 2 місяці тому +4

    ഉസ്താദ് പറയുന്നത് എത്ര സത്യം 😢

  • @Zayan__890
    @Zayan__890 2 місяці тому +2

    👍🏻👍🏻

  • @siblings9918
    @siblings9918 2 місяці тому +5

    ഉസ്താതെ എപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഒരു തമാശ പറഞ്ഞാൽപോലും കാര്യമാക്കി ദേഷ്യപെടുന്ന ഭർത്താവിനെ മനസുകൊണ്ട് വെറുത്തുപോയി അകന്നുപോയി ഉസ്താദ്ദേ കുട്ടികളെ വിചാരിച്ചു ഇഷ്ടമില്ലാതെ ജീവിക്കുന്നു മനസ് എത്ര ശ്രെമിച്ചിട്ടും ക്ലിയറാവുന്നില്ല എന്ദ് ചെയ്യും ഉസ്താദ്ദേ ഒരു പരിഹാരം പറഞ്ഞു തരുവോ

    • @asworldbyaslu4226
      @asworldbyaslu4226 2 місяці тому +1

      Ennepole

    • @stk9285
      @stk9285 2 місяці тому

      വേറെ ചീത്ത നടപടികള്‍ ഒന്നും ഇല്ല എങ്കില്‍ 5 വക് ത് നമസ്കരിക്കുന്ന ആളാണെങ്കിൽ എങ്ങനെ എങ്കിലും ശരിയാവാൻ നോക്കിക്കൂടേ??

  • @ThomasKJ-pp2vb
    @ThomasKJ-pp2vb 2 місяці тому

    The great leader to ALLAHU

  • @Zzzzooiiiiii
    @Zzzzooiiiiii 2 місяці тому

    Sathym pakshearum.mansilallakunnalla

    • @ShylaKareem
      @ShylaKareem 2 місяці тому

      ഉമ്മമാർ എത്രമാത്രം അഡ്ജസ്റ്റ് ചെയ്യണം നമ്മളെ മരുമക്കൾ അവഗണിക്കുന്നു പെണ്മക്കൾ വന്നാൽ തിരിഞ്ഞു നോക്കുകയാ ഒരു ഗ്ലാസ്‌ വെള്ളം കൊടുക്കുകയോ ചെയ്യുന്നില്ല കുട്ടികളോട് രണ്ടു തരാം കാട്ടുന്നു അവർ പലസ്ഥലങ്ങളിലും പോകുന്നു ഉമ്മയും ബാപ്പയും നോക്കുകുത്തികൾ ആകുന്നു അവരോട് വരുന്നുണ്ടോ എന്ന് പോലും ചോദിക്കുന്നില്ല ഒടുവിൽബാപ്പയോ ഉമ്മയോ രോഗികൾ ആവുമ്പോൾ വേഗം അവർ തടിതപ്പി പോകുന്നു ഇനി കിടപ്പായാൽ നോക്കണ്ടേ എന്ന് വിചാരിച്ചു അപ്പോഴേക്കും അവരുടെ മക്കൾ മൂത്രപ്രായം കഴിഞ്ഞിട്ടുണ്ടാവും ഉമ്മ ഇനി നോക്കേണ്ടതില്ല അവർ ഫ്രീ ആകും നമ്മൾ അവരെ തീറ്റിപ്പൊട്ടിയതും ഉറക്കമൊഴ്ഞ്ഞതും വെറുതെ ആവും അങ്ങനെ ചിന്തിക്കരുത് അള്ളാഹു കരുണയുള്ളവനാണ് അവൻ നമ്മളെ സംരക്ഷിക്കും ആരുമില്ലെങ്കിലും അള്ളാഹു മതി ഞങ്ങൾക്ക് എന്ന് ഉറച്ച വിശ്വാസം മതി ഞാൻ അങ്ങനെ ജീവിക്കുന്ന ആളാണ്

  • @m24gamer14
    @m24gamer14 2 місяці тому +1

    UStade kallukudichuvannu kelantan batata Teri baryaye parayunna etanumayumindadirunnal tetundo Teri kelantan patunnadilm appuramanu

  • @ShylaKareem
    @ShylaKareem 2 місяці тому +2

    ഇപ്പോഴത്തെ പെൺകുട്ടികൾ ക്ക് ഭർത്താവ് മാത്രം മതി അവർക്ക് അവരുടെ ഭർത്താവിന്റെ ഉമ്മ യെയും ബാപ്പ യെയും ചുമക്കാൻ പറ്റുന്ന മനസ് ഇല്ല കുറച്ചു കാലം അവരുടെ കൂടെ നിന്ന് പിന്നീട് അവരെ ഒറ്റക്കാക്കി പോകും ആ സമയം ആ വാപ്പയും ഉമ്മയും എന്തു മാത്രം വിഷമിക്കും അവരുടെ ഹൃദയം പൊട്ടും പ്രസവിച്ച കഥ കളും ഉറക്കമൊഴിച്ച രാവുകളുടെ കഥകൾ അവർക്ക് കേൾക്കേണ്ട അവർക്ക് മാളുകളിൽ പോകണം ടൂർ പോകണം അവർക്ക് ഇഷ്‌മുള്ളിടത്തെല്ലാം പോകണം അവരുടെ കൂടെ ഉമ്മ്നേം ഉപ്പനേം കൂട്ടില്ല അവർ വീട് കാവലിന് ഇരിക്കണം അതാണ് ന്യൂ ജനറേഷൻ അവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല അവർക്കും വയസ്സേന്ന കാലം വരുമ്പോൾ എല്ലാം മനസ്സിലാവും 😊