Pulkoodu 2022 | പുൽക്കൂട് | Malayalam Christmas Carol song | Song no. #53

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 309

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 роки тому +60

    ഒക്ടോബർ മാസത്തിൽ തന്നെ ക്രിസ്മസ് feel കൊണ്ട് വരാൻ ഡിസംബർ Voice നു മാത്രമേ സാധിക്കു... 🤩🤩🤩

  • @Senthil8149
    @Senthil8149 2 роки тому +4

    പുറമേ കേട്ടപ്പോൾ വലിയ ഭംഗി തോന്നിയില്ല. ഹെഡ്സെറ്റ് വെക്കാൻ മക്കൾ പറഞ്ഞു. എന്തൊരുചേതോഹരം.

  • @butterflyvlog7134
    @butterflyvlog7134 2 роки тому +1

    ചേട്ടന്മാർ നേരത്തെ എത്തിയോ സൂപ്പർ 👍🏻

  • @binoymathew1744
    @binoymathew1744 2 роки тому +3

    Adipoli party,...polichu

  • @jubitbthomas2113
    @jubitbthomas2113 2 роки тому +3

    Carol feel thanna December voicine orupadd thanks

  • @Sheemuscaria
    @Sheemuscaria 2 роки тому +2

    Thudakkam thanne gambheeram... waiting for moooooore.... last part il aathmavu kayariya oru cheriya feel... thakarthuuu

  • @MrMathewDelhi
    @MrMathewDelhi 2 роки тому +1

    ഹായ് എത്ര മനോഹരം മായ വരികൾ , എത്രമാത്രം ഹൃദ്യമായ സംഗീതം പോരാത്തതിനു നിങ്ങൾ അഞ്ചുപേരുടെ അൽമാർത്ഥതയും കഷ്ടപ്പാടും തീർച്ചയായും ദൈവമുമ്പാകെ കാൺകെ പെടും❣️❣️❣️ ഗോഡ് ബ്ലസ് എന്റെയർ ടീ ഓഫ് ടൈട്ട സ് ഭായ്🙏🙏🙏

  • @abyvarghese5521
    @abyvarghese5521 2 роки тому +1

    Kollammm... Poli.... Oru kidduk item pratheshikunnu... Brohhz

  • @royjoy6168
    @royjoy6168 2 роки тому +2

    ക്രിസ്മസ് ഗാനങ്ങളുടെ രാജാക്കൻമാർ നമ്മുടെ ഡി. വോയ്സ് .

  • @ajaikhosh
    @ajaikhosh 2 роки тому +1

    എവിടെ ആയിരുന്നു ,കുറേ കാത്തിരിക്കേണ്ടി വന്നൂ,ആ... പോരട്ടെ...😍😍

  • @thekkedaththekkedathtk9745
    @thekkedaththekkedathtk9745 2 роки тому +2

    പൊളിച്ചു... സിജു ചേട്ടൻ അടിപൊളി.... പാട്ട് ഒന്നും പറയാനില്ല

  • @rejithomas3341
    @rejithomas3341 2 роки тому +1

    സുപ്പർ ഈശോ അനുഗ്രഹിക്കട്ടെ

  • @blessyjohnson722
    @blessyjohnson722 2 роки тому +7

    തുടക്കത്തിലേ അടിപൊളി ആണല്ലോ. December voice 👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @ManiKandan-v3o1s
    @ManiKandan-v3o1s Рік тому +2

    ❤❤❤

  • @JosyAdiyathu
    @JosyAdiyathu 2 роки тому +12

    തുടക്കം തന്നെ തകർത്തു... അടിപൊളിയായിട്ടുണ്ട്.... എല്ലാവർക്കും പാടാവുന്ന ശ്രുതി.... D'voice ന് എല്ലാവിധ അഭിനന്ദനങ്ങളും.....ആശംസകളും..

  • @bikerxolo7411
    @bikerxolo7411 2 роки тому +2

    Enim carolinu puthiya paatu kitti❤❤🤩🤩

  • @CreativeStreamD
    @CreativeStreamD 2 роки тому +28

    E kollathe kannum kannum kaathirunnu 🙏🤩😘🥳

  • @koshythomas2858
    @koshythomas2858 2 роки тому +3

    Welcome back.. 🌹🌹
    കൊറോണ പേടിയിൽ നിന്നും, ഒരുപരിധിവരെ ജനങ്ങൾ അതിജീവിച്ചു പുതിയ ക്രിസ്തുമസിനായി കാത്തിരിക്കുമ്പോൾ നേരത്തെതന്നെ പുതിയ പാട്ടുതന്നതിന് നന്ദി... കൊള്ളാം, എങ്കിലും എല്ലാവരുടെയും മനസ്സിൽ, കണ്ണും.. കണ്ണും..., മുത്തേ..മുത്തേ.. യുമാണ്..

  • @Nallathmathramkanam
    @Nallathmathramkanam 2 роки тому +3

    നിങ്ങള് പൊളിയാണ്.
    ഓരോ പാട്ടും മികച്ചതാണ്.
    കഴിഞ്ഞവർഷം കണ്ണും കണ്ണും കാത്തിരുന്നു തകർത്താടിയപോലെ ഈ പാട്ടും ഹിറ്റ്‌ ആകും.
    ആശംസകൾ..

  • @thekkedaththekkedathtk4634
    @thekkedaththekkedathtk4634 2 роки тому +3

    പൊളിച്ചു.... അടിപൊളി

    • @thekkedaththekkedathtk4634
      @thekkedaththekkedathtk4634 2 роки тому +1

      ചേട്ടന്മാർ പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു... പുതിയ പാട്ടുകൾ

    • @decembervoice1288
      @decembervoice1288  2 роки тому +1

      ❤️❤️❤️

    • @decembervoice1288
      @decembervoice1288  2 роки тому +1

      🙏❤️👍

  • @asnasusan88
    @asnasusan88 2 роки тому +2

    കൊള്ളാം തകർത്തു

  • @royputhur1667
    @royputhur1667 2 роки тому +9

    സൂപ്പർ പ്രിയപ്പെട്ട അച്ചായൻമാരേ
    ഒന്നും പറയാനില്ല
    നിങ്ങളുടെ കൂട്ടായ ഒരു അവതരണ ശൈലി അസൂയാവഹമാണ്.
    നിങ്ങളുടെ ഈ ക്രിസ്തുമസ് ഗീതങ്ങൾ പ്രതീക്ഷിച്ച് ഇരിക്കുന്ന അനേകം കരോൾ സംഘങ്ങൾ ഉണ്ട്. അവർ ഇത് ഏറ്റ് പാടികൊള്ളും തീർച്ച.
    കണ്ണും കണ്ണും കാത്തിരുന്നു....wow.. ❤️❤️❤️❤️

  • @eldhojacob3895
    @eldhojacob3895 2 роки тому +3

    Thank you🌹🙏❤.... Best Wishes....

  • @peterpaul7858
    @peterpaul7858 2 роки тому +2

    മികച്ചത്...👍👍

  • @jaseenasebastian9104
    @jaseenasebastian9104 2 роки тому +3

    Kollaam

  • @jayanalummoodan9971
    @jayanalummoodan9971 2 роки тому +4

    ങ്ഹാ ------ പുലിക്കുട്ടികൾ വീണ്ടും വന്നല്ലോ❤️❤️❤️❤️❤️❤️❤️🎁🎁🎁🎁🎁🎁

  • @shaibythomas8689
    @shaibythomas8689 2 роки тому +2

    നേരത്തെ വന്നായിരുന്നു അല്ലെ 😄ഇപ്പോളാ കണ്ടത് 👍🏻

  • @beenajohn7526
    @beenajohn7526 2 роки тому +7

    Thanks for reminding every year ,Carols are the beloved musical backbone of the festive season,Beautiful💓💓💓💓💓👏👏👏👏

  • @charlycharly3859
    @charlycharly3859 2 роки тому +3

    December voice ന്റെ എല്ലാ ഗാനങ്ങളും കേൾക്കാറുണ്ട് ആദ്യ ഗാനം തന്നെ സൂപ്പർ ആയിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ... അടുത്ത ഗാനത്തിനായി waiting.. ❤️

  • @beenaashby7969
    @beenaashby7969 2 роки тому +2

    വളരെ നന്നായിട്ടുണ്ട്... God bless dears

  • @ajeeshthomas9619
    @ajeeshthomas9619 2 роки тому +2

    Aaiwwaahhhh pwli..... Christmas Vibe start aai......God bless you all for the strength.

  • @royjoy6168
    @royjoy6168 2 роки тому +4

    നിങ്ങളുടെ കൂട്ടായ്മയാണ് ഈ വേളയിൽ ഏറെ മഹത്വരം . ഇത്തരം ഒരു കൂട്ടായ്മയിൽ പിറക്കുന്ന ക്രിസ്മസ് ഗാനങ്ങൾ എല്ലാവരും നെഞ്ചോട് ചേർത്തു വച്ച് കാരൾ സംഘങ്ങളിൽ ഏറ്റ് പാടുന്നു. അത് സൂപ്പർ ഹിറ്റ് ആയി തീരുന്നു. 👍👍🙏

  • @albinwilson9312
    @albinwilson9312 2 роки тому +2

    Katta waiting for December

  • @samsonmsimon3153
    @samsonmsimon3153 2 роки тому +5

    December voice.... Really happy to see you again... D'voice - really a wonderful feeling of season... 🙏🙏🙏

  • @greeshmaakhilvava2967
    @greeshmaakhilvava2967 2 роки тому +3

    Polichuuuu

  • @seramarias4198
    @seramarias4198 2 роки тому +2

    Ee 5 പേർക്ക് വേണ്ടി വൈറ്റിംഗ് ആയിരുന്നു 😍

  • @SincyThomas999
    @SincyThomas999 2 роки тому +5

    Another gem from December voice! May God bless all your efforts of this festive season..

  • @sajeshphilip7518
    @sajeshphilip7518 Рік тому +2

    🎉🎉🎉🎉

  • @ancyjohn9317
    @ancyjohn9317 2 роки тому +2

    Handsom & very good singers... 👍👍👍👍👍
    Big Salute.... 🙏🙏🌹🌹🌹❤️🥰🥰🥰

  • @Vinuvinu90122
    @Vinuvinu90122 2 роки тому +5

    Xmas begins❤

  • @Je_rin_x
    @Je_rin_x 2 роки тому +2

    Waiting ayirunnu

  • @kunjammageevarghese8426
    @kunjammageevarghese8426 2 роки тому +3

    Suuupper energy level. Suupper song

  • @manueditzz1001
    @manueditzz1001 2 роки тому +2

    Waiting ayirunn🤩

  • @Ageorge6922
    @Ageorge6922 2 роки тому +1

    അയ്യോ...തുടങ്ങിയോ...??? 😍😍😍

  • @Punyalann
    @Punyalann 2 роки тому +5

    Christmas starting 💗💗

  • @desinkkuriakosekuriakosede9836
    @desinkkuriakosekuriakosede9836 2 роки тому +4

    Superb.... 👏👏👏👏

  • @_anandhu_kj5068
    @_anandhu_kj5068 2 роки тому +3

    ADV HAPPY XMAS AND HAPPY NEWYEAR 🎅☃️⭐

  • @christopherpoulose817
    @christopherpoulose817 2 роки тому +3

    അടിപൊളി.

  • @alanjohn501
    @alanjohn501 2 роки тому +1

    Once again ❤️❤️❤️

  • @johnkuttyjose7331
    @johnkuttyjose7331 2 роки тому +1

    ജോബി chattey super👍👍❣️✨️✨️

  • @mydearsanta9846
    @mydearsanta9846 2 роки тому +3

    Merry Christmas 🎄💕

  • @ashlyshinu9128
    @ashlyshinu9128 2 роки тому +2

    Adipoli paattaanu👌👌

  • @manuealias2535
    @manuealias2535 2 роки тому +1

    എന്റെ പൊന്നോ ....

  • @Jerinakku
    @Jerinakku 2 роки тому +4

    Advance happy Christmas and happy new year😍🎅

  • @sonuchanganacherry1764
    @sonuchanganacherry1764 2 роки тому +1

    Super.. 👏👏👏

  • @sherinsusankoshy1911
    @sherinsusankoshy1911 2 роки тому +2

    Nice one again 😍😍😍

  • @tintuvijay1561
    @tintuvijay1561 2 роки тому +2

    Nice 🔥🔥🔥🔥

  • @MrMonaye
    @MrMonaye 2 роки тому +1

    Super 👍

  • @londonseye
    @londonseye 2 роки тому +1

    "ദേവാലയങ്ങളെ ഉണരിൻ" എന്നു Title മാറ്റുകയാണെൽ search results il ഉപകാരപ്പെടും

  • @teenajoseph8863
    @teenajoseph8863 2 роки тому +1

    December Voice again... ,❤️❤️

  • @sarasaju262
    @sarasaju262 2 роки тому +1

    Superb.. 👍👍💕🌹💜
    God Bless you All 👏👏

  • @susanmathew2633
    @susanmathew2633 2 роки тому +3

    Super🙏👍👍👍👍

  • @babykv1437
    @babykv1437 2 роки тому +1

    Beautiful

  • @sudheeshsp2765
    @sudheeshsp2765 2 роки тому +2

    GOD BLESS YOU - D VOICE FOR YOUR AMAZING SONG FOR CHRIST BIRTH PLEASE ADD THE KAROKE OF YOUR ALL SONG OF EARLY YEARS WE ARE WAITING FOR YOUR NEXT SONG ADVANCE HAPPY CHRISTMAS AND HAPPY NEW YEAR

  • @sherinvarghese5506
    @sherinvarghese5506 2 роки тому +2

    Onnum parayan illa poli 2022 ഇനിയും പ്രധിഷിക്കാമോ ❤❤❤❤

  • @jobinjohnmathew7794
    @jobinjohnmathew7794 2 роки тому +2

    നവംബർ പുതിയ പാട്ട് വരും എന്ന് വിചാരിച്ചു പക്ഷേ ഒക്ടോബർ തന്നെ പുതിയ പാട്ട് അവതരിപിച്ചു 🎅😄

  • @rogeo2009
    @rogeo2009 2 роки тому +2

    Beautiful...superb🌹

  • @farmtricks
    @farmtricks 2 роки тому +2

    Beautiful song

  • @keziamc3292
    @keziamc3292 2 роки тому +2

    Adipolii 😍😍

  • @sherinbinoy1164
    @sherinbinoy1164 2 роки тому +2

    Super 💞💞

  • @navyaelizabethbiju6843
    @navyaelizabethbiju6843 2 роки тому +2

    Nice song 🥰

  • @susaneasow1294
    @susaneasow1294 2 роки тому +2

    Best wishes 🙏👍

  • @jomonphilip1561
    @jomonphilip1561 2 роки тому +1

    Super song

  • @nithinthomas6664
    @nithinthomas6664 2 роки тому +2

    Superb ❤️❤️👌🏻👌🏻

  • @BeenaAlex-iv5fi
    @BeenaAlex-iv5fi 2 роки тому +2

    👌

  • @vinojpchacko
    @vinojpchacko 2 роки тому +2

    👌👌👌💐💐💐💐super

  • @jithinjamesdaniel8424
    @jithinjamesdaniel8424 2 роки тому +2

    Superb

  • @joeljogy72456
    @joeljogy72456 2 роки тому +2

    Superb👍👍❤❤

  • @bijujohn4769
    @bijujohn4769 2 роки тому +2

    Very nice ♥️

  • @ebinskariya5471
    @ebinskariya5471 2 роки тому +2

    😻❣️

  • @rubymarkose5638
    @rubymarkose5638 2 роки тому +1

    Super song ❣️😘, good work dear Titus, Joby and entire D Voice team💐💐💐

  • @Thegoatmessii
    @Thegoatmessii 2 роки тому +1

    ❤‍🔥

  • @eesworld1199
    @eesworld1199 2 роки тому +2

    Super comeback

  • @jeanraja
    @jeanraja 2 роки тому +1

    Super👌👌

  • @Allinonevideos2095
    @Allinonevideos2095 2 роки тому +3

    Nice❤❤❤

  • @annchacko322
    @annchacko322 2 роки тому +2

    TUDIOS
    Back Ground Score :-
    Joby Abraham
    Anish Thomas Puthenpurackal
    Shiju Varghese
    DEVALAYANGALE UNARIN
    DEVALAYANGALE UNARINUNARUNNU PAADUVIN (2)
    NANMAYYAI NALLA VAZHIYIL DAVIAM PIRANNORU SUDHINAM (DEVA)
    MOONU PERAVAR POONU MOORU KUNTHIRIKKAM KAAZCHA NALKKAN
    LOKAM UNARUM MUNPE KAYARIYA
    MALAMUKALIAA PULKKODU (2)
    KANDU KANDU KANDU KAAZHCHA NALKEEDAAN
    LOKAM LOKAM LOKAM KAATHA SAMMANAVUM
    THRIPPADE VECHAVAR KUMBIDUM (DEVA)
    AATTIDAYAR KEETTU DIVYA NAADAM INNEE PULMEETIL
    MANJU PAKARNNORU MANDHAHAASAM
    PADARNNIRANGIYA SHUBARATHRI (2)
    KANDU KANDU KANDU KAAZHCHA NALKEEDAAN
    LOKAM LOKAM LOKAM KAATHA SAMMANAVUM
    THRIPPADE VECHAVAR KUMBIDUM

    • @decembervoice1288
      @decembervoice1288  2 роки тому

      Singers
      Joby, Shiju,Anish
      Lyrics: Titus
      Camera Mix: saju

  • @ginijeba
    @ginijeba 2 роки тому

    Entha song tamil la writting kedaikum.enga church la carol pada.plz yaravathu tharinja solunga plz.so nice song.

  • @skvazhode9777
    @skvazhode9777 2 роки тому +1

    Great

  • @sojijoseph2316
    @sojijoseph2316 2 роки тому +3

    Super, super, super👍🥰

  • @reenamoncy1345
    @reenamoncy1345 2 роки тому +3

    super

  • @manojpabraham1004
    @manojpabraham1004 2 роки тому +2

    Super

  • @jrintracks
    @jrintracks 2 роки тому +2

    ❤❤🤩

  • @geethurajesh7756
    @geethurajesh7756 2 роки тому +1

    Song super...lyrics pls

    • @decembervoice1288
      @decembervoice1288  2 роки тому

      You can find from the description are of the UA-cam song

  • @jibin5240
    @jibin5240 2 роки тому +3

    ❤️❤️

  • @shinomjacob
    @shinomjacob 2 роки тому +1

    ❤️❤️👏

  • @sujajohnson526
    @sujajohnson526 2 роки тому +2

    Beautiful song, God bless you all 🙏🙏🙏. please send the lyrics in Malayalam

    • @decembervoice1288
      @decembervoice1288  2 роки тому +1

      Lyrics uploaded, please check the description area for link

  • @leenasaju8273
    @leenasaju8273 2 роки тому +2

    👌👌👌😍😍💐💐

  • @ksav.k2
    @ksav.k2 2 роки тому +1

    Nice… keep it up sir jee

  • @dusicreationsideas1980
    @dusicreationsideas1980 2 роки тому +2

    Adipoli 👍thakarthekkam 😂

  • @anjanababy7762
    @anjanababy7762 2 роки тому +2

    👏