'പൂരം കലക്കിയത് ADGPയുടെ മാസ്റ്റർ പ്ലാൻ'- വി.ഡി സതീശൻ

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 43

  • @PureNature2024
    @PureNature2024 Місяць тому +12

    മുഖ്യമന്ത്രിക്ക് അൻവർ നേക്കാൾ വിശ്വാസം മറുനാടൻ സാജനെ . പാർട്ടിക്കാരായ ഞങ്ങൾക്കും മനസ്സിലാവുന്നുണ്ട് ചിലതൊക്കെ .

  • @MdAbdulla-m4b
    @MdAbdulla-m4b Місяць тому +6

    100% ശരി

  • @nazeebnazarudeen5638
    @nazeebnazarudeen5638 Місяць тому +13

    പൂരംകലക്കി പിണറായി വിജയൻ

  • @SiyadSisi
    @SiyadSisi Місяць тому +14

    മുഖ്യമന്ത്രി ഇന്നലെ നന്നായിട്ട് ഉറങ്ങിയിട്ടുണ്ടാവും ഞാൻ എല്ലാവരെയും അടിച്ചൊതുക്കി പാർട്ടിയിൽ ഉള്ള വിമതരെയും അൻവറിനെ യും ഘടകകക്ഷികളുടെ അൻവറിനെ കൂടെയുള്ള ഓൺലൈൻ സപ്പോർട്ട് ചെയ്യുന്നവരെയും ഇതെല്ലാം തുറന്നു കാണിക്കുന്ന പത്രപ്രവർത്തകരെയും എല്ലാം അടിച്ചു ഇരുത്തി എന്നുകരുതി എന്നാൽ ഇത് വെറും മനക്കോട്ട മാത്രമാണ് അജയ്യനായ വിജയനല്ല പരാജിതനായ വിജയനാണ് അനധികൃതമായി അനുകൂല്യം കിട്ടുന്ന കുറച്ചുപേർ മാത്രം കൂടെയുണ്ടാകും

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Місяць тому +7

    പൂരം കലക്കിയവനെ തന്നെ പൂരം കലക്കിയത് അന്വേഷണത്തിന് ഏൽപ്പിച്ചു

  • @muhammedshameeracm9405
    @muhammedshameeracm9405 Місяць тому +4

    VD👌👌👍👍💯💯

  • @മൈക്കിളപ്പൂപ്പൻ

    നാടിന്റെ നമ്മക് പ്രതിപക്ഷം ഒന്നുടെ ഉണർന്നുപ്രവർത്തിക്കണം

  • @mardonamessi68
    @mardonamessi68 Місяць тому +2

    VDS 💙💙💙💪💪💪

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 Місяць тому +4

    വീണ വിജയൻ ഇങ്ങനെ കരയുകയാണ്എഡിജിപിയെ സംരക്ഷിച്ചില്ലെങ്കിൽഭക്ഷണം കഴിക്കില്ലെന്ന് പോലും വീണ പറയുന്നുണ്ട്.
    വീട്ടിലെ ചെലവ് കഴിയാത്തത് കൊണ്ടാണോ❤
    ഇല്ലാത്തതുകൊണ്ടാണോ വീണപണിക്കുപോയി സിപിഎമ്മിനെയും മുഖ്യമന്ത്രിയും കുഴപ്പത്തിലാക്കിയത്❤
    ഇതുകൊണ്ടാണ്ി കുടുങ്ങിക്കിടക്കുന്നത്ബിജെപിയുടെ സഹായം തേടി വന്നത്❤മകളെക്കൊണ്ട് അദ്ദേഹത്തിന് വന്ന ദോഷംതീരണംഎങ്കിൽ ഇനിയും മകളെ കോടിയേരിയെ പോലെ തള്ളിപ്പറയിൽ മാത്രമാണ്

  • @saseendranpoduvalparambil2060
    @saseendranpoduvalparambil2060 Місяць тому +4

    അർഹതയില്ലാത്തവരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇരുത്തരുത് ... ഇയാളുടെ പിൻഗാമിയാകാൻ അക്കരയാണ് യോഗ്യൻ.

  • @Sedra-jv7fg
    @Sedra-jv7fg Місяць тому +1

    Good

  • @abdulshaheer9795
    @abdulshaheer9795 Місяць тому +2

    പൂരം കലക്കി വിജയൻ

  • @abdulvahid1271
    @abdulvahid1271 Місяць тому +1

    Supper

  • @girijapm8993
    @girijapm8993 Місяць тому +2

    24nu സമരം തുടങ്ങാൻ
    പാഴൂർ പടിക്കൽ നിന്നു കുറിച്ച് തന്നതാണോ .

    • @koyamumavoor6627
      @koyamumavoor6627 Місяць тому

      കോൺഗ്രസ്‌, പിണറായി വിജയനെ പോലെ RSS ന്റെ ആലയിൽ കെട്ടിയിട്ടല്ല മുഖ്യമന്ത്രി ആകുന്നത്. അവിടത്തെ പുല്ലും വെള്ളം കുടിച്ചു വളരുന്ന മുഖ്യമന്ത്രിയെ മാറ്റിയിട്ടു അന്തസ്സുള്ള കമ്മ്യൂണിസ്റ്റുകാരനാവാൻ നോക്കു ആദ്യം

  • @abdannazirm8453
    @abdannazirm8453 Місяць тому +1

    പിണറായി വിജയനെതിരേ UDF സമരം ചെയ്യുമ്പോൾ ലീഗ് strong ആയി കൂടെ ഉണ്ടാകുമോ?
    പി ശശിയോട് നന്ദികേട് കാണിക്കാൻ പറ്റുമോ?

  • @puppykk1849
    @puppykk1849 Місяць тому +1

    Anwar aan shari respect anwarka❤

  • @Kareempa-lf9ks
    @Kareempa-lf9ks Місяць тому +2

    അത്രയും ശക്തമായസമരമായിരിക്കുമോ സതീശൻസാറേ ?

  • @Babumon77
    @Babumon77 Місяць тому

    ഒന്നിനും പറ്റാത്ത പ്രതിപക്ഷ നേതാവ്‌

  • @abm4344
    @abm4344 Місяць тому

    Sadeesha നേടാവേ നാടിനെ രക്ഷിക്കാൻ. നിങ്ങൾക്ക് കഴിയണം വലിയ വർഗീയ കലാപത്തിന് സാദ്ധ്യത

  • @alic5577
    @alic5577 Місяць тому +1

    കളൻ കഞ്ഞി. വെച്ചു

  • @ershadmp
    @ershadmp Місяць тому +1

    പാവം സുനിൽ കുമാർ 😅

  • @fazalforever3721
    @fazalforever3721 Місяць тому +1

    Ipppo Keralatthil kazhiv Ketta cm um
    Urangunnna pradhipakshavum ullad

  • @antonymf8944
    @antonymf8944 Місяць тому

    ജീവൻ രക്ഷ

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Місяць тому +1

    ഗോൾവാൾകർ. ദൈവം.കഞ്ഞിക്കുഴി. ഇറങ്ങി😅😅😅😅😅😅

  • @MajeedKhan-cw9nl
    @MajeedKhan-cw9nl Місяць тому +1

    ചേലക്കര. പുരം. Anneshikanam

  • @adhilrockz3125
    @adhilrockz3125 Місяць тому +1

    വെറുതെ ഇരുന്നു ചപ്ലാച്ചി അടിക്കാൻ അല്ലാതെ പ്രതിപക്ഷ നേതാവായ താങ്കൾക്ക് എന്ത് ചെയ്യാൻ പറ്റി മൈക് കാണുമ്പോൾ എന്തെങ്കിലും ഒക്കെ പറയുക നിങ്ങളുടെ ഷിയാസ് എന്ന നേതാവല്ലേ ശങ്കരൻ വക്കീലിനെ തൊട്ടാൽ അൻവറിന്റെ കാലൊടിക്കും എന്ന് പറഞ്ഞത് ഇതിൽ ഇപ്പോൾ ആരാ RSS? ആരാ കോൺഗ്രസ്‌? ആരാ CPM എന്ന് അറിയില്ല 😮

  • @pharikrishna5309
    @pharikrishna5309 Місяць тому +1

    പൂരം just another festival.udf priority 😅 govt s should ignore such silly paripadi😅

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 Місяць тому +1

    ലോയൽ ഓർഡർ എന്ന ഫലം ആവർത്തിക്കേണ്ടതില്ല

  • @shifashiya944
    @shifashiya944 Місяць тому +4

    ശംഖാവ് വിജയൻ

  • @rrr-qatar1546
    @rrr-qatar1546 Місяць тому +1

    ചെല്ലടാ താരകാ പറവൂർ ചേച്ചി വിളിക്കുന്നു

  • @sudhakarankoottampally7987
    @sudhakarankoottampally7987 Місяць тому +1

    പൂരം കലക്കിയാൽ എങ്ങി നാടോ കോൺഗ്രസിന് വോട്ട് കുറയുന്നത്.നിങ്ങൾ മുരളിയെ പാലം വലിച്ചതല്ലേ.

  • @AshrafO-o8q
    @AshrafO-o8q Місяць тому

    Vijayane purathakkan. Aarund

  • @rrr-qatar1546
    @rrr-qatar1546 Місяць тому

    മലരൻ രവിലെ വന്നോ 😂😂😂

  • @HashInternational
    @HashInternational Місяць тому

    Onnonnara oookal😂

  • @muhammedmuneernp772
    @muhammedmuneernp772 Місяць тому

    Cpm rssm ayimari.pudhiyyapartiy.rssm.

  • @saseendranpoduvalparambil2060
    @saseendranpoduvalparambil2060 Місяць тому

    കേരളം കണ്ട കഴിവുകെട്ട പ്രതിപക്ഷ നേതാവ് ...

  • @koyamumavoor6627
    @koyamumavoor6627 Місяць тому +1

    100% ശരി

  • @PureNature2024
    @PureNature2024 Місяць тому +3

    മുഖ്യമന്ത്രിക്ക് അൻവർ നേക്കാൾ വിശ്വാസം മറുനാടൻ സാജനെ . പാർട്ടിക്കാരായ ഞങ്ങൾക്കും മനസ്സിലാവുന്നുണ്ട് ചിലതൊക്കെ .