@@knightofgodserventofholymo7500 അതെ രണ്ട് പ്രാവശ്യം പോയി ഒരു പ്രാവശ്യം പട്ടാള ക്യാമ്പിൽ താമസിച്ചിരുന്നു അന്ന് മനസ്സിലാക്കി സല്യൂട്ട് ചെയ്യുകയാണെങ്കിൽ അത് ഇന്ത്യൻ ആർമി ക്ക് തന്നെ കൊടുക്കണം
Bro ninghalkku Kerala madharsa ill India ne kurichu mosham aayittaanno paranju tharunathu atho nalla karyanghalo ariyan vendi chothichathaanu enikku Muslims frnds illa atha chothichathu
*ജേക്കബ് സർ ശെരിക്കും ഒരു ധീരനായ ഉദ്യോഗസ്ഥൻ തന്നെ ആയിരുന്നു. സർവീസിൽ ആത്മാർത്ഥതയോടെ അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ കാവലിന് നേതൃത്വം നൽകി. സാറിന് സന്തോഷം നിറഞ്ഞ വിശ്രമ ജീവിതം ആശംസിക്കുന്നു.*
വളരെ സന്തോഷം ഉണ്ട് ഈ എപ്പിസോഡ് കാണുമ്പോൾ... ഞാനും 2018 ൽ ശ്രീ അമർനാഥ് ജി യാത്രക്ക് പോയിരുന്നു.... ഇന്ന് crpf ന്ടെ സുരക്ഷ നേരിട്ട് കണ്ടു അനുഭവങ്ങൾ ഉണ്ട്.... ഇന്ന് ഇത് കേട്ടപ്പോൾ ആ യാത്ര മനസ്സിൽ ഓർക്കുന്നു
ജേക്കബ് സർ പറഞ്ഞ കാശ്മീരിലെ ഈ അനുഭവങ്ങൾ എല്ലാം അടുത്തറിഞ്ഞ ഒരു സിവിലിയൻ ആണ് ഞാനും. കാർഗിൽ യുദ്ധത്തിന്റെ ഒന്നാം വാർഷികം ആചരിക്കുന്നതിനോട് അനുബന്ധിച്ചു ഇന്ത്യൻ ആർമിയും നെഹ്‌റു യുവകേന്ദ്രയും ഇന്ത്യയിലെ തിരഞ്ഞെടുത്ത 125 യുവജനങ്ങളെ ക്ഷണിച്ചിരുന്നു. കാർഗിൽ രക്തസാക്ഷികൾക്ക് സ്മൃതി മണ്ഡപം ഉണ്ടാക്കുകയും യുദ്ധം നടന്ന മലനിരകൾ സന്ദർശിക്കുകയും ആയിരുന്നു ഉദ്ദേശം. ജമ്മുവിലെ യൂത്ത് ഹോസ്റ്റലിൽ ക്യാമ്പിൽ നിന്നും പുറപ്പെട്ടു ശ്രീനഗറിൽ എത്തിയ രാത്രി ഇന്നും ഓർക്കുന്നു. യാത്രയിൽ കണ്ട സ്ഫോടനങ്ങളിൽ ചിന്നഭിന്നമായ വാഹനങ്ങൾ. കനത്ത സുരക്ഷ ഒരുക്കുന്ന സൈനികർ... l CRPF ന്റെ ശ്രീനഗറിലെ ക്യാമ്പിൽ ആയിരുന്നു അന്ന് രാത്രി. അന്ന് അവിടെ പരിചയപെട്ട മലയാളികളായ സൈനികർ പറഞ്ഞു തന്ന സംഭവങ്ങൾ ശ്വാസമടക്കി ആണ് കേട്ടത്. NCC യിൽ ഉണ്ടായിരുന്ന കാരണം സ്ഥിരമായി മുടി വെട്ടിയിരുന്നത് മിലിറ്ററി ശൈലിയിൽ ആയിരുന്നു. തീവ്രവാദികൾ സൈനികൻ ആണെന്ന് തെറ്റിദ്ധരിച്ചു target ചെയ്യും എന്ന് പറഞ്ഞു പുറത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചത് ഇന്നും ഓർക്കുന്നു. രാത്രിയിൽ കേട്ട വെടിയൊച്ചകൾ, നേരം വെളുത്തപ്പോൾ പരിചയപ്പെട്ട രാത്രിയിൽ ഗാർഡ് ജോലി ചെയ്ത കോട്ടയം സ്വദേശികൾ ആയ വനിതാ സൈനികർ എല്ലാം അനുഭവങ്ങൾ ആയിരുന്നു. അടുത്ത ദിവസം ബാൽത്താൽ, സോജില പാസ്സ് വഴി കാർഗിലിലേക്ക്... സോജില പാസ്സിന്റെ തുടക്കത്തിൽ താഴെ വിദൂരതയിൽ അമർനാഥ് ബെസ്‌ക്യാമ്പ്... ഏതാനും ദിവസങ്ങൾക്കു ഉള്ളിൽ ആണ് ആ ക്യാമ്പിൽ കൂട്ടക്കൊല നടന്നത്. .. ഒരു പാട് അനുഭവങ്ങൾ ഒരു ഇരുപത് ദിവസത്തെ യാത്രക്കൊണ്ട്. സാറിന്റെ കാശ്മീർ അനുഭവങ്ങൾ കേൾക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു.
ഞാൻ ആദ്യമായി ആണ്, സഫാരി ചാനലിലെ "ചരിത്രം എന്നിലൂടെ" എന്ന പരിപാടി തുടക്കം മുതൽ എന്നും കാണുന്നത്.... അതും ഡി ഐ ജി ജേക്കബ് സാറിന്റെ ഔദ്യോഗിക ജീവിത അനുഭവം..... 😊
As a tourist I went to kashmir. ..even our tempo traveller was attacked twice...We had stones thrown at us and we luckily escaped as those stone missed the glass by a few inches. If they treat even tourist like this imagine the hostility faced by our security forces. Salute to them working under such hard conditions.
സർ നിങ്ങളെ പോലെ ഉള്ളവർ സഹിക്കുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലത്തിൽ ആണ് ഞങ്ങൾ ഇവിടെ സുഖമായി ജീവിക്കുന്നത്. ബിഗ് സല്യൂട് സർ. I love my army and para military forces.
ജോര്ജ് കുളങ്ങരയെ ചരിത്രം എന്നിലൂടെ പരിപാടി യിൽ കൊണ്ടുവരണം...... സന്തോഷേട്ടന്റെ ഇത്തരം ദീർഘ വീക്ഷണങ്ങൾ എങ്ങനെ ആയതിൽ അത്ഭുതമില്ല.... അച്ഛൻ outstanding person..... അദ്ദേഹത്തിന്റെ പരിപാടി ഉടൻ ഉണ്ടാകും എന്ന് പ്രതീ ക്ഷിക്കുന്നു
How much trouble they go through...Jacob sir is lucky in a way.. because he has lived through all these and he is alive today to narrate it....long live sir🙏🙏🙏🙏
CRPF ഇത്രയും കഷ്ടപ്പെട്ട് രാജ്യം നോക്കിയിട്ടും അവർക്കു വേണ്ടത്ര ആനുകൂല്യങ്ങളോ മറ്റു സാമ്പത്തിക പാക്കേജുകളോ ഇല്ല പക്ഷെ Indian Oil , ഹിന്ദുസ്ഥാൻ പെട്രോളിയം , ഭാരത് പെട്രോളിയം , ഇവിടെ ഒക്കെ ഉള്ള ഏമാന്മാർക്കു കൈക്കൂലി ലക്ഷങ്ങൾ ശമ്പളം വിരമിക്കുമ്പോൾ കണ്ണ് മഞ്ഞളിക്കുന ഒരു amount PF പിന്നെ വലിയ ഒരു തുക പെൻഷൻ മെഡിക്കൽ ഇളവുകൾ വേറെ നല്ല മൂഞ്ചിയ വ്യവസ്ഥ
എന്റെ സഹോദരാ, ഇതൊക്കെ തന്നെ ആണ് pay commissionവരുമ്പോൾ officersinte സ്വഭാവം മാറും. സ്വന്തം പേ കമ്മിഷൻ സരിയാക്കനെ ഡിഫൻസിലെ ഓഫീസേഴ്സ് sramikkarullu. ജവാൻ പിന്നേം ശശി
The Kerala political parties and their stooges would'nt watch and believe these truths. For them no information or misinformation is the best information.
രാജ്യ ദ്രോഹികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഇനിയെങ്കിലും അമാന്തം കാണിച്ചു കൂടാ. ഭാരതം നമ്മുടെ മാതൃ രാജ്യം 🙏 നമ്മുടെ ജനങ്ങളെ നമ്മൾ സംരക്ഷിച്ചേ മതിയാകൂ 🙏 എതിരാളികൾ ആരായാലും ഒരു ദയയും വേണ്ട 🙏
ആർമിയുടെ കഷsപാട് കശ്മീരിൽ നേരിട്ട് കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ ബിഗ് സല്യൂട്ട്
കാശ്മീർ ട്രിപ്പ് പോയതായിരുന്നോ?
@@knightofgodserventofholymo7500 അതെ രണ്ട് പ്രാവശ്യം പോയി ഒരു പ്രാവശ്യം പട്ടാള ക്യാമ്പിൽ താമസിച്ചിരുന്നു അന്ന് മനസ്സിലാക്കി സല്യൂട്ട് ചെയ്യുകയാണെങ്കിൽ അത് ഇന്ത്യൻ ആർമി ക്ക് തന്നെ കൊടുക്കണം
@@shareefummini7976 keep faith in Indian Army 💖 we will be always there for the protection of our brothers and sisters
Jaihind 🇮🇳
ജവാൻമാർ ഇല്ലങ്കിൽ നമ്മൾക്ക് ഉറങ്ങാൻ പറ്റുമോ.. ഇന്ത്യയെ ഉറങ്ങാതെ കാക്കുന്ന ജീവിതങ്ങൾ ഓർക്കുക അവർക്കും കുടുബം മുണ്ട്
ജയ് ഹിന്ദ്
Bro ninghalkku Kerala madharsa ill India ne kurichu mosham aayittaanno paranju tharunathu atho nalla karyanghalo ariyan vendi chothichathaanu enikku Muslims frnds illa atha chothichathu
muhammed ashif angane parayalee njammante matham shamadamathinte matham 🤣
@@Chefnishanth എന്തോന്ന് ഇതൊക്കെ
ജയ് ഹിന്ദ്
*ജേക്കബ് സർ ശെരിക്കും ഒരു ധീരനായ ഉദ്യോഗസ്ഥൻ തന്നെ ആയിരുന്നു. സർവീസിൽ ആത്മാർത്ഥതയോടെ അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ കാവലിന് നേതൃത്വം നൽകി. സാറിന് സന്തോഷം നിറഞ്ഞ വിശ്രമ ജീവിതം ആശംസിക്കുന്നു.*
He is a role model.
വളരെ സന്തോഷം ഉണ്ട് ഈ എപ്പിസോഡ് കാണുമ്പോൾ... ഞാനും 2018 ൽ ശ്രീ അമർനാഥ് ജി യാത്രക്ക് പോയിരുന്നു.... ഇന്ന് crpf ന്ടെ സുരക്ഷ നേരിട്ട് കണ്ടു അനുഭവങ്ങൾ ഉണ്ട്.... ഇന്ന് ഇത് കേട്ടപ്പോൾ ആ യാത്ര മനസ്സിൽ ഓർക്കുന്നു
ഞാൻ പഞ്ചതർനിയിൽ ഡോക്ടർ ആയി സേവനം അനുഷഠിച്ചിട്ടുണ്ട് 2018 അമർനാഥ് ജി യാത്ര വേളയിൽ.
One of the most remembered event in my life
സർ.നമസ്തേ.എത്ര കഷ്ടപ്പെട്ടാണ്.രാജ്യത്തെ. നിങ്ങളെല്ലാവരുംരക്ഷിക്കുന്നത്..ബിഗ്സലൃട്ട്. സർ.
😊
നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്... എന്തൊരു ഓർമ ശക്തി ആണ്
ജേക്കബ് സർ പറഞ്ഞ കാശ്മീരിലെ ഈ അനുഭവങ്ങൾ എല്ലാം അടുത്തറിഞ്ഞ ഒരു സിവിലിയൻ ആണ് ഞാനും. കാർഗിൽ യുദ്ധത്തിന്റെ ഒന്നാം വാർഷികം ആചരിക്കുന്നതിനോട് അനുബന്ധിച്ചു ഇന്ത്യൻ ആർമിയും നെഹ്‌റു യുവകേന്ദ്രയും ഇന്ത്യയിലെ തിരഞ്ഞെടുത്ത 125 യുവജനങ്ങളെ ക്ഷണിച്ചിരുന്നു. കാർഗിൽ രക്തസാക്ഷികൾക്ക് സ്മൃതി മണ്ഡപം ഉണ്ടാക്കുകയും യുദ്ധം നടന്ന മലനിരകൾ സന്ദർശിക്കുകയും ആയിരുന്നു ഉദ്ദേശം. ജമ്മുവിലെ യൂത്ത് ഹോസ്റ്റലിൽ ക്യാമ്പിൽ നിന്നും പുറപ്പെട്ടു ശ്രീനഗറിൽ എത്തിയ രാത്രി ഇന്നും ഓർക്കുന്നു. യാത്രയിൽ കണ്ട സ്ഫോടനങ്ങളിൽ ചിന്നഭിന്നമായ വാഹനങ്ങൾ. കനത്ത സുരക്ഷ ഒരുക്കുന്ന സൈനികർ... l CRPF ന്റെ ശ്രീനഗറിലെ ക്യാമ്പിൽ ആയിരുന്നു അന്ന് രാത്രി. അന്ന് അവിടെ പരിചയപെട്ട മലയാളികളായ സൈനികർ പറഞ്ഞു തന്ന സംഭവങ്ങൾ ശ്വാസമടക്കി ആണ് കേട്ടത്. NCC യിൽ ഉണ്ടായിരുന്ന കാരണം സ്ഥിരമായി മുടി വെട്ടിയിരുന്നത് മിലിറ്ററി ശൈലിയിൽ ആയിരുന്നു. തീവ്രവാദികൾ സൈനികൻ ആണെന്ന് തെറ്റിദ്ധരിച്ചു target ചെയ്യും എന്ന് പറഞ്ഞു പുറത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചത് ഇന്നും ഓർക്കുന്നു. രാത്രിയിൽ കേട്ട വെടിയൊച്ചകൾ, നേരം വെളുത്തപ്പോൾ പരിചയപ്പെട്ട രാത്രിയിൽ ഗാർഡ് ജോലി ചെയ്ത കോട്ടയം സ്വദേശികൾ ആയ വനിതാ സൈനികർ എല്ലാം അനുഭവങ്ങൾ ആയിരുന്നു. അടുത്ത ദിവസം ബാൽത്താൽ, സോജില പാസ്സ് വഴി കാർഗിലിലേക്ക്... സോജില പാസ്സിന്റെ തുടക്കത്തിൽ താഴെ വിദൂരതയിൽ അമർനാഥ് ബെസ്‌ക്യാമ്പ്... ഏതാനും ദിവസങ്ങൾക്കു ഉള്ളിൽ ആണ് ആ ക്യാമ്പിൽ കൂട്ടക്കൊല നടന്നത്. .. ഒരു പാട് അനുഭവങ്ങൾ ഒരു ഇരുപത് ദിവസത്തെ യാത്രക്കൊണ്ട്. സാറിന്റെ കാശ്മീർ അനുഭവങ്ങൾ കേൾക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു.
ജൻമം കൊണ്ടുതന്നെ മഹാനാണ് ടി.ജെ.ജേക്കബ്സർ ,അങ്ങേക്ക് ജന്മംതന്ന അമ്മയ്ക്കും, അച്ഛനും, ജേക്കബ്സാറിനും എന്റെ പ്രണാമം .(വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും ടി.സി. ബാലാജി,കുറിയന്നൂർ ,പത്തനംതിട്ട )
മാതാപിതാക്കൾ അധ്യാപികരായായിരുന്നു
ഞാൻ ആദ്യമായി ആണ്, സഫാരി ചാനലിലെ "ചരിത്രം എന്നിലൂടെ" എന്ന പരിപാടി തുടക്കം മുതൽ എന്നും കാണുന്നത്.... അതും ഡി ഐ ജി ജേക്കബ് സാറിന്റെ ഔദ്യോഗിക ജീവിത അനുഭവം..... 😊
As a tourist I went to kashmir. ..even our tempo traveller was attacked twice...We had stones thrown at us and we luckily escaped as those stone missed the glass by a few inches. If they treat even tourist like this imagine the hostility faced by our security forces. Salute to them working under such hard conditions.
കാശ്മീരിന്റെ പ്രത്യേക പദവി (article 370) എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിനാകട്ടെ ഇന്നത്തെ സല്യൂട്ട്. 🇮🇳
ഇനി നഗലണ്ടിന്റെ കൂടെ എടുത്തു കളയണം
👌👌👌ജയ് ഹിന്ദ്
Yes👍👍🇮🇳🇮🇳
ഞാനൊരു വിമുക്തഭടനാണ്, CAPF ലെ, കുറഞ്ഞപക്ഷം സാധാരണജവാന്മാർകെങ്കിലും, റിട്ടയർ ചെയ്തതിന് ശേഷം ജോലിയിലും മറ്റും മുൻഗണന കൊടുക്കേണ്ടത് ആവശ്യമാണ്
Home guard ആകമല്ലോ...BSF കാർ ഇവിടെ home guards ആയിട്ടുണ്ട്
സർ നിങ്ങളെ പോലെ ഉള്ളവർ സഹിക്കുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലത്തിൽ ആണ് ഞങ്ങൾ ഇവിടെ സുഖമായി ജീവിക്കുന്നത്. ബിഗ് സല്യൂട് സർ. I love my army and para military forces.
ഇപ്പോൾ ഒരു കല്ലിനു ഒരു ബുള്ളറ്റ് എന്നാക്കിയത് നന്നായി
കാശ്മീരിന്റെ ശരിക്കുള്ള അവസ്ഥ മനസിലാക്കാത്ത ഒരുപാട് പേർ ഇപ്പോഴും ഉണ്ടെന്നു ഇവിടുത്തെ കമന്റ്‌കൾ കണ്ടപ്പോഴാണ് മനസിലായത്..
Addicted to T.J.Jacob sir’s videos.Oru rakshayumilla.Waiting for more and more!
ജോര്ജ് കുളങ്ങരയെ ചരിത്രം എന്നിലൂടെ പരിപാടി യിൽ കൊണ്ടുവരണം...... സന്തോഷേട്ടന്റെ ഇത്തരം ദീർഘ വീക്ഷണങ്ങൾ എങ്ങനെ ആയതിൽ അത്ഭുതമില്ല.... അച്ഛൻ outstanding person.....
അദ്ദേഹത്തിന്റെ പരിപാടി ഉടൻ ഉണ്ടാകും എന്ന് പ്രതീ ക്ഷിക്കുന്നു
നമ്മുടെ നിയമങ്ങളെല്ലാം ഡിഫൻസിന് എതിരാണ്....!!
How much trouble they go through...Jacob sir is lucky in a way.. because he has lived through all these and he is alive today to narrate it....long live sir🙏🙏🙏🙏
ഇപ്പോൾ കല്ലെറിയൽ ടീമിന് നല്ല സുഖവാ...😁
ഇതൊരു ശീലമായവരുണ്ടോ????
Ys
Yes
Yes
Yes
yes
Touching story of protecting your family.
Oroo program kazhiyum thorum kooduthal addicted aakenello...
Super programme. Salute sir🇮🇳🇮🇳🇮🇳🙏🙏🙏 JAI HIND
എന്തായാലും സുഡാപ്പികൾ ഒന്നും ഇവിടെ വന്നു കമന്റ് ഇടില്ല... കാരണം ഈ ചാനൽ കാണാനും വേണം ഒരു സാമാന്യ ബോധവും ബുദ്ധിയും..
2015ൽ ഞാൻ അമർനാഥ് യാത്ര നടത്തിയതാണ്. ജേക്കബ് സർ പറഞ്ഞതെല്ലാം നേരിട്ട് അനുഭവിച്ചിരുന്നു.
Thank you for your bombastic words
Such a great solder..
സാറിൻറെ പരിപാടി മീഡിയ വൺ ചാനലിൽ വരുമോ 😀😀😀😀
No way.
സുടാപ്പി ചാനലിൽ വരാനോ? 😁😆🤣😂
ജനം ടിവിയിൽ വരുമായിരിക്കും😀
@@mariner3282 ജനം ടിവിയിൽ വന്നാൽ നിന്നെ പോലത്തെ ആളുകൾ കാണുമോ
തീവ്രവാദികളുടെ ചാനലിൽ വരാനോ....NO WAY
നക്സൽ story ഒരു രക്ഷയുമില്ല ❣️❣️❣️
Present Sir...
Ente ponnoi
😄
ഞാൻ അദ്യം നോക്കിയത് നിങ്ങളെ ആണ് നിങ്ങള് വന്നോ ഇല്ലയോ എന്ന്.. 🤗🤗
@@Jupesh-d9m njanum athe....,pullide comment kanan vendi motham comments um scroll cheyth nokki...
Endh vilakoduthum iyalde kayyil ninnu aah auto comment idunna machine vaangikkanam...
You are great sir. Big salute for you. Namaste
CRPF ഇത്രയും കഷ്ടപ്പെട്ട് രാജ്യം നോക്കിയിട്ടും അവർക്കു വേണ്ടത്ര ആനുകൂല്യങ്ങളോ മറ്റു സാമ്പത്തിക പാക്കേജുകളോ ഇല്ല പക്ഷെ Indian Oil , ഹിന്ദുസ്ഥാൻ പെട്രോളിയം , ഭാരത് പെട്രോളിയം , ഇവിടെ ഒക്കെ ഉള്ള ഏമാന്മാർക്കു കൈക്കൂലി ലക്ഷങ്ങൾ ശമ്പളം വിരമിക്കുമ്പോൾ കണ്ണ് മഞ്ഞളിക്കുന ഒരു amount PF പിന്നെ വലിയ ഒരു തുക പെൻഷൻ മെഡിക്കൽ ഇളവുകൾ വേറെ നല്ല മൂഞ്ചിയ വ്യവസ്ഥ
Kashtam
എന്റെ സഹോദരാ, ഇതൊക്കെ തന്നെ ആണ് pay commissionവരുമ്പോൾ officersinte സ്വഭാവം മാറും. സ്വന്തം പേ കമ്മിഷൻ സരിയാക്കനെ ഡിഫൻസിലെ ഓഫീസേഴ്സ് sramikkarullu. ജവാൻ പിന്നേം ശശി
@@mariner3282 Ella officers um angane alla bro
വീഡിയോയുടെ അവസാനം next episode എന്ന് കാണിക്കുമ്പോഴാ സമാധാനം ആകുന്നതു
A salute to the brave who gave there today for our tomorrow....
Jai Hind.....
പൊളി നിങ്ങൾ ഒന്നും ഒരു രക്ഷ ഇല്ല സാർ
Lovely presentation
Big salute you sir
A big salute to all our beloved soldiers
Big Salute sir🙏🙏💗❤❤💗
ഓരോ എപ്പിസോഡ് കാത്തിരിക്കുകയാണ്.. saturday sunday monday ആകാൻ കാത്തിരിക്കും
സാറിന്റെ അടുത്ത എപിസോടിനായി കട്ട വെയ്റ്റിംഗ്
Har har Mahadev...
😍
Plz don't stop this series.
സുടാപ്പികൾ ഇപ്പോൾ കേരളത്തിൽ ആണ് സാറെ കൂടുതൽ. അടുത്ത കശ്മീർ
Antenanu. Engane.paryunne.bro..nammude.natel
Allvarum.samdanatode.jevekkunnu.keralatel.oru.problm.ella
Nee.utrendaiyelku.varu.apol.aryam.keralatente.vela.nallaru.indiakaranye.jevekku..njan.indian.miltryel.china.bordel.joly.chyyu. jaihind
@@jasimabudulla5526 ഇപ്പം ഇതോക്കെ പറയും...എണ്ണത്തിൽ കൂടിയാൽ തനി സ്വാഭാവം പുറത്ത് എടുത്ത് കാഫിറുകൾക്ക് എതിരെ അക്രമണം തുടങ്ങുകയും ചെയ്യും
@@singlesigma8626 ഇപ്പോൾ up യിൽ അധികാരം കിട്ടിയപ്പോൾ യോഗി സർക്കാർ കാട്ടിക്കൂട്ടുന്ന ആക്രമണങ്ങൾ പോലെയാണോ നിങ്ങൾ ഉദ്ദേശിച്ചത്
Dr TP Srinivasan സാറിനെ ഈ ഷോയിൽ കൊണ്ട് വരണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു. He is great.
Briefing sir..
Nice interview. Everybody should know the truth
Hi good evening sir .... 12.14 am ippol കാണുന്ന ആരേലും ഉണ്ടോ
Haider movie ore scene unde orale car erune horn adikum militants identify cheyan athe onnu parayumo details
T J, G J , A J 💪💪💪💪💪💪
ഓരോ എപ്പിസോഡ് ഒന്നിനൊന്ന് ത്രില്ലിംഗ് ആണ്
Interesting & informative 👍
Jacob sir nte uniformilulla photo kandaaal nallathaayirunnu
Googlil undu
We are ready for briefing sir
Present sir!
ഞമ്മന്റെ ആൾക്കാർ ഒരു സംഭവം തന്നെ 😄
Present sir....😍
Para military forces nte kashtapadoke manasilaki thanathinu nanni sir
കീർത്തി ചക്ര എന്ന സിനിമയിൽ മോഹൻലാലിന്റെ ഡയലോഗ് ഉണ്ട് നിങ്ങൾ ധൈര്യമായി ഉറങ്ങിക്കോളൂ കാവലിന് ഞങ്ങൾ ഉണ്ട് 🙏
Waiting for your more videos sir...
Hats off you sir respected soldier
Waiting for you sir😊
Supper
Jai Hind 🇮🇳🇮🇳🇮🇳
Salute sir
Kathiruna etra peru und
Fuck. The beginning. Thank you sir.Even your family went through such hardships.
Enik ipo amarnathil ponam😭
Fantastic 👍
THRISSUR TEAM REPORTING SIRR ...
Good
ഇൗ വീഡിയോ ക്ക് dislike അടിക്കുനവരുടെ മനോഭാവം എന്തായിരിക്കും....?
തീവ്രവാദികൾ പക്കാ തീവ്രവാദികൾ മലയാളി തീവ്രവാദികൾ.
മലയാളി തീവ്രവാദി അടുത്ത കശ്മീർ ആണ് കേരളം... എണ്ണത്തിൽ കൂടട്ടെ അപ്പൊ പുറത്ത് വരും സ്വഭാവം കേരളത്തിൽ ഓടാൻ തയ്യാറായിക്കോ
I vote
🙏❤️
💝
🔥🔥
Sri.Rishi Raj Singh ne ith pole kond Vann ivde iruthendathan.
Katha parayanum ariuande
Retirement കഴിഞ്ഞു വരും
Sir oru book ezhuthanam
ഗർഫിൽ എൻ്റെ കൂടെ ജോലി ചെയ്യുന്ന കാശ്മീരികൾ ഇപ്പോഴും പറയുന്നത് പാക്കിസ്ഥാനിൽ പോകണം എന്നാണ്.
Pogan para avattagolode
ഇവർക്ക് പോവരോ.... ആരെങ്കിലും പിടിച്ചു വെച്ചുക്കാ... പോവുമ്പോൾ മണ്ണ് കൂടി പോവാൻ സമ്മതിക്കില്ല.
💙💙💙🌹🙏
❣️
😍👌👏👍❤️
👌
Big Salute to our security forces. Kashmir propaganda by Anti India forces busted beautifully by Sir.
The Kerala political parties and their stooges would'nt watch and believe these truths. For them no information or misinformation is the best information.
I like u sir
❤️❤️❤️
Sir we call it "secular stone throw
Present sir
nice
😍😍
രാജ്യ ദ്രോഹികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഇനിയെങ്കിലും അമാന്തം കാണിച്ചു കൂടാ.
ഭാരതം നമ്മുടെ മാതൃ രാജ്യം 🙏
നമ്മുടെ ജനങ്ങളെ നമ്മൾ സംരക്ഷിച്ചേ മതിയാകൂ 🙏
എതിരാളികൾ ആരായാലും ഒരു ദയയും വേണ്ട 🙏
Ithokke ivideyulla anchaaam pathikal kaanunnundo?
😎
🇮🇳🇮🇳
🙏🙏🙏
Jai Hind sab 👍
😊
22 dislike enthu Miran
Peru T J Jacob enayi poyi... Valla ramano krishnano ayirune ... Comments vayikane neram undaku