'LDF കീടനാശിനി, കോൺഗ്രസ് എന്ന കീടത്തെ ഇല്ലാതാക്കും'; പി സരിൻ | P Sarin | Palakkad ByElection

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 69

  • @muhammedshabeer8321
    @muhammedshabeer8321 2 дні тому +11

    ഇലക്ഷൻ കഴിയും വരെ ഈ പാർട്ടിയിൽ ഉണ്ടായാ മതിയായിരുന്നു 🙂

  • @AbrahamOm-j3b
    @AbrahamOm-j3b 2 дні тому +9

    അമ്പേ കഷ്ടം രണ്ടാം സ്ഥാനത്ത് പ്രതീക്ഷിച്ച എൽഡിഎഫിന് കഴിഞ്ഞ തവണത്തെ പോലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു എന്ന് പറയാം അടുത്ത തെരഞ്ഞെടുപ്പിൽ സരിൻ അവിടെ തന്നെ ഉണ്ടാകുമല്ലോ

  • @antonyjoseph5698
    @antonyjoseph5698 2 дні тому +9

    പോയത് നന്നായി.

  • @muhammedshafi5129
    @muhammedshafi5129 2 дні тому +7

    സരിൻ വന്നവഴി കോൺഗ്രസിൻറെ വഴി
    പാർട്ടിക്ക് പറ്റുമോ ഹ ഹ ഹ ഹ

  • @muhammedshafi5129
    @muhammedshafi5129 2 дні тому +10

    സ്ഥാനാർത്ഥിയാകാൻ
    പാർട്ടിയിൽ വേറെ ആരുമില്ലേ

  • @anwarktk3990
    @anwarktk3990 2 дні тому +8

    കഷ്ടം 😂

  • @sebinantony6983
    @sebinantony6983 2 дні тому +3

    സരിൻ ഗ്യാസ് എന്ന പേരിൽ ഒരു വിഷവാതകം ഉണ്ട്.

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 2 дні тому +8

    സഖാക്കന്മാരെ ഈ സഖാവ് സരിൻ നിങ്ങളുടെ വോട്ടും വാങ്ങി അടുത്ത തവണ വേറെ പാർട്ടിയിലേക്ക് പോകുകയില്ല എന്ന് വല്ല ഉറപ്പുണ്ടോ വോട്ട് ചെയ്യുന്നതിന് മുന്നിൽ ശ്രദ്ധിക്കുക

  • @jvince3971
    @jvince3971 День тому +1

    New broker for pinnarai Sarin with new tongue

  • @abufaisalfaisal4232
    @abufaisalfaisal4232 2 дні тому +6

    നീയെന്ന കിടനാശിനി ആ പാർട്ടിയുടെ അന്ധകാനാണ് ഇന്ത്യയിൽ ഈ പാർട്ടിയിട്ടുള്ള ഏക സംസ്ഥാനമാണ് കേരളം

  • @shanushanu-uq6xq
    @shanushanu-uq6xq 2 дні тому +20

    8 നിലയിൽ പൊട്ടും ഞാനൊരു പാലക്കാട്ടുകാരനാണ്

  • @sebastianp1589
    @sebastianp1589 День тому

    ശരീൻ👍

  • @ratheesh5069
    @ratheesh5069 2 дні тому +4

    നാലുദിവസം മുമ്പത്തെ ഓർമ്മയിൽ ആവേശം വന്ന് വാക്കാലും ആയുധങ്ങളാലും മനുഷ്യനെ കൊല്ലുന്ന കാളകൂടം എന്നു പറയാത്തത് ഭാഗ്യം,😁😁

  • @shanushanu-uq6xq
    @shanushanu-uq6xq 2 дні тому +3

    വസിഫായിരുന്നെങ്കിൽ Ok

  • @mahboobkdlr8775
    @mahboobkdlr8775 2 дні тому +2

    Vaseef valeef aayi😂😂😂😂

  • @sayanmuhammedksayan9293
    @sayanmuhammedksayan9293 2 дні тому +4

    എന്തൊക്കെയായാലും പാലക്കാട് കോൺഗ്രസ് ജയിക്കാനാണ് സാധ്യത

  • @rahulkuriyat1105
    @rahulkuriyat1105 2 дні тому +2

    ഒന്നാം തരം അവസര വാദി 😜😜😜

  • @abdurahman5326
    @abdurahman5326 2 дні тому +1

    Kurarachu kazhinjal kaanam mone😂😂😂 sarin Jai udf❤❤❤❤

  • @MohamedHashim-zb7hx
    @MohamedHashim-zb7hx 2 дні тому +2

    Kanam keedamaa

  • @jupiteradmedia8471
    @jupiteradmedia8471 2 дні тому +5

    കഷ്ടം..... ഇവന് അധികാരം കിട്ടിയാൽ എന്തായിരിക്കും അവസ്ഥ.....seat കിട്ടിയപ്പോൾ അവന്റെ എല്ലാ ചൊറിച്ചലും മാറി

  • @Khalid_usman786
    @Khalid_usman786 2 дні тому +1

    Rahul ജയിക്കും

  • @navafmohd4525
    @navafmohd4525 2 дні тому

    Valathoru avastha

  • @AbdulRasheedRasheed-q6x
    @AbdulRasheedRasheed-q6x 2 дні тому +1

    Keedanashini kond Ellaverum Nashikkunnu

  • @Rajesh-yy4cm
    @Rajesh-yy4cm 2 дні тому +5

    ഇയാൾക്ക് തലയ്ക്കു വെളിവില്ല

  • @rajendranp3866
    @rajendranp3866 2 дні тому

    23 nu kanam. 3 am sthanam nila nirthum😮

  • @yasarcheruvadi7854
    @yasarcheruvadi7854 2 дні тому

    Game 2

  • @SreedeviP-v9u
    @SreedeviP-v9u 2 дні тому +1

    Iyalkku sherikkum entha....

  • @rajendranp3866
    @rajendranp3866 2 дні тому

    Thirichu pidikkum.😮 kadalassil ezhuthi thirichu pidikkum😮😮😮

  • @binugeorge3745
    @binugeorge3745 2 дні тому +2

    കഷ്ടം 😍

  • @MohammedSageer-v1z
    @MohammedSageer-v1z 2 дні тому +1

    ഒറ്റുകാരൻ 3/0

  • @jpasha425
    @jpasha425 2 дні тому +1

    Uluppillathavante result varunnathode kazhiyum

  • @jaleeljalu3063
    @jaleeljalu3063 2 дні тому

    ആ ഹാ. താൻ വീട്ടുക്കിളി ആകാതിരുന്നമതി 😂

  • @thulasia787
    @thulasia787 День тому

    ആ കോൺഗ്രസിന് വിട്ടുകൊടുത്തത് സരിത ഉൾപ്പെടെ വിട്ടുകൊടുത്തത് അവിടുത്തെ നരസഭ

  • @JamescameeloKezia
    @JamescameeloKezia День тому

    Nov 23 nu lesham uluppu undengil kidanashini kazhicho...

  • @sreerajdx
    @sreerajdx 2 дні тому

    Vaseef pulavan ....

  • @shanushanu-uq6xq
    @shanushanu-uq6xq 2 дні тому +6

    ഇവൻ ബിജെപിയിലേക്ക് പോകും

  • @anuragashok7176
    @anuragashok7176 День тому

    വട്ടിയൂർക്കാവിൽ ജയിച്ച പോലെ പാലക്കാട് ഇടതുപക്ഷം ജയിക്കും .. നല്ല കാൻഡിഡേറ്റ് ആണ് സരിൻ മാങ്കുട്ടനേക്കാളും പക്വതയുള്ള ക്യാരക്ടർ മാങ്കുട്ടണ് വിജയിക്കാൻ കഴിയില്ല സോ ആ വോട്ടുകൾ കൂടി ഇങ്ങേരു പിടിക്കും..വിജയിക്കും

    • @Tvg10
      @Tvg10 15 годин тому

      കഴിഞ്ഞ പ്രാവശ്യം ldf നു വോട്ടു ചെയ്ത ഞാൻ പോലും ഇപ്രാവശ്യം മാറ്റി ചെയ്യും.

  • @jpasha425
    @jpasha425 2 дні тому +2

    Result vannal bjp yilekku pokum

  • @abdurahman5326
    @abdurahman5326 2 дні тому

    Ee keedam sarin😂😂😂😂Jai udf❤❤❤❤

  • @rajendranp3866
    @rajendranp3866 2 дні тому

    3 lahshathinu thottavananu aduth nilkkunnath..

  • @Hyderali-i1n
    @Hyderali-i1n 2 дні тому

    Adinu sarin vere janikananam

  • @alimt-nk9qh
    @alimt-nk9qh 2 дні тому

    പെട്ട ന്

  • @josephtheruvapuzha
    @josephtheruvapuzha 2 дні тому

    Randum.keedamgalane.

  • @moosamoosavvm654
    @moosamoosavvm654 2 дні тому

    💪🏼💪🏼💪🏼💪🏼💪🏼💪🏼❤❤❤❤

  • @nikhilnandanan6354
    @nikhilnandanan6354 2 дні тому

    😂😂😂😂😂

  • @Devinkarlo
    @Devinkarlo 2 дні тому

    വളിഫ് ❤️❤️❤️

  • @shanushanu-uq6xq
    @shanushanu-uq6xq 2 дні тому

    😂😂😂😂

  • @rinshadrinshad4262
    @rinshadrinshad4262 2 дні тому

    Thooriyavanea chumannal chumannavanum narum rahul mankoottamanu palakkadintea mla

  • @thulasia787
    @thulasia787 День тому

    സരിൻ പറയുന്നത് കേൾക്കുമ്പോൾ അൻവർ ഇടയ്ക്ക് ഓർത്താൽ മതി എൽഡിഎഫ്

  • @Rk__4561
    @Rk__4561 2 дні тому

    Ldf um udf um indi munnanikar onnu mattonnine illathakkunnu

  • @thulasia787
    @thulasia787 День тому

    തരും പറയുന്നത് കേൾക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് അൻവർ ഓർത്താൽ മതി എൽഡിഎഫ് വരും

  • @prajeethakuriakose6127
    @prajeethakuriakose6127 2 дні тому +4

    Dr. സരിൻ ഇനി പാലക്കാടിന്റെ സഖാവ്.. ✊🔥

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 дні тому +2

      നിങ്ങളുട പാർട്ടിയിൽ ഒരു ജന പിൻ തുണ. യ ള്ള നേതാവില്ലേ ച കാവേ

    • @prajeethakuriakose6127
      @prajeethakuriakose6127 2 дні тому

      @@abdulkalamkakkulangara4019 ആശയം മനസിലാക്കി വരുന്നവർക്ക് നല്ല സ്ഥാനം കൊടുക്കും.. കൂടെ നിൽക്കും.. കാല് വാര്യ അതെ പോലെ ദൂരെ കളയും.. അത്രേ ഉള്ളു..

    • @prajeethakuriakose6127
      @prajeethakuriakose6127 2 дні тому

      @@abdulkalamkakkulangara4019 അപ്പൊ ഇങ്ങടെ പാർട്ടി കൊള്ളാഞ്ഞിട്ടാണ് ഇങ്ങോട് വന്നതെന്നത് ശരിയല്ലേ..

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 2 дні тому

    ഇത്ര കാലം ഒളിപ്പിച്ചു വെച്ച കോൺഗ്രസിന്റെ മുഴുവൻ നാറ്റങ്ങളും ഇക്കുറി പാലക്കാട് പുറത്ത് വരും..... മാന്യന്മാർക്ക് നിൽക്കാൻ പറ്റാത്ത പ്രസ്ഥാനം ആണ് കോൺഗ്രസ്‌ 🙏

  • @muneerprlmuneer2990
    @muneerprlmuneer2990 2 дні тому

    LDF കീടനാശി കോൺഗ്രസ്സ് എന്ന കീടത്തെ ഇല്ലാതാക്കും P സരിൻ 👍👍👍

    • @Khalid_usman786
      @Khalid_usman786 2 дні тому

      Sarin എന്ന കീടത്തെ ഏറ്റെടുത്ത എൽഡിഎഫ് ഇല്ലാതാകും . 4 സ്ഥാനമേ കിട്ടു

  • @moosamoosavvm654
    @moosamoosavvm654 2 дні тому

    LDF❤❤❤❤❤❤❤

  • @ckr424
    @ckr424 2 дні тому

    Ldf പാലക്കാട് തിരിച്ചു പിടിക്കും.🔥🔥🔥🔥🔥🔥

  • @mallusthan9070
    @mallusthan9070 2 дні тому

    Ldf❤

  • @sujithmathewabraham9961
    @sujithmathewabraham9961 День тому +1

    24 mapraku sahikilla moyalai sree kunnan ale

  • @ashwins1485
    @ashwins1485 2 дні тому +3

    Thanthayillathavan sarin

  • @sajeevnarayanan8629
    @sajeevnarayanan8629 2 дні тому

    ശോഭയെ നിർത്തിയില്ലെങ്കിൽ കുറെ വോട്ട് സരിൻ കൊണ്ടുപോകും

  • @nazeerph1263
    @nazeerph1263 2 дні тому

    ❤sarin❤red salut❤