അമ്മയേയും മകനെയും ഞെട്ടിച്ച അതിഥി I Panam Tharum Padam

Поділитися
Вставка
  • Опубліковано 28 вер 2024
  • #MazhavilManorama #PanamTharumPadam
    ശരത്തിനെ കുഴക്കിയ ചോദ്യവുമായി ജഗദീഷ്.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 85

  • @er-ge3tw
    @er-ge3tw 2 роки тому +7

    ഓരോ അമ്മയും ഇതു പോലെ ഒരു മക്കളെ കിട്ടാൻ ആഗ്രഹിക്കുന്നു. അമ്മയെ സ്നേഹിക്കുന്ന മക്കൾ ഇതു പോലെ അമ്മയെ കൂടെ കൊണ്ടു നടക്കാൻ ആഗ്രഹിക്കുന്നു. Salute brother.

  • @semiappu5556
    @semiappu5556 2 роки тому +25

    ഒരു മകൻ ആയാൽ ഇങ്ങനെ വേണം👍👍👍👍🙏🙏

  • @nijeshnnair2954
    @nijeshnnair2954 2 роки тому +15

    അമ്മ മകൻ ഇഷ്ടം

  • @vijayalekshmiamma6247
    @vijayalekshmiamma6247 2 роки тому +42

    എനിക്ക് അമ്മയെയും, മോനെ ഉം ഒത്തിരി ഒത്തിരി ഇഷ്ടപെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @anjalikeshu6109
    @anjalikeshu6109 2 роки тому +6

    Sarathettan❤️geethamma💜

  • @girijak.p3976
    @girijak.p3976 2 роки тому +3

    Enikku eshttamulla actor aanu Jagadheesh

  • @bindubm3600
    @bindubm3600 2 роки тому +9

    Amma makan ishtam

  • @jovimonjose6558
    @jovimonjose6558 2 роки тому +3

    God bless all

  • @jabbaram727
    @jabbaram727 2 роки тому +3

    Ammyum.makanum..suppar.ethavanam.makkal

  • @Love-bg7hf
    @Love-bg7hf 2 роки тому +3

    Aal kalyanam kazhikathathan nallath. No girl can fully accept wat he s sayn. Korach possessiveness indakum ullil. Amma vijarichirunenkil chilapo pande ee concept cheriya maatam varuthi kalyanam kazhichene. I think she also got used to this lyf. Better not to drag a girl into this and make both relation worse.

  • @devik9999
    @devik9999 2 роки тому +2

    Amma is always amma wife is wifeavarutethaya Vila kotukansm

  • @sarojinikuttyp3769
    @sarojinikuttyp3769 2 роки тому +3

    ഞാൻ രാമചന്ദ്രൻ്റെ ആരാധിക ആണ്

  • @greeshmasuresh157
    @greeshmasuresh157 2 роки тому +2

    🥰

  • @babykuttyraju7812
    @babykuttyraju7812 2 роки тому +3

    Ketti kazhiyumbol ariyam

  • @athomashse
    @athomashse 2 роки тому +4

    Poli Sarathey

    • @anithascatering1728
      @anithascatering1728 2 роки тому

      എന്താ കല്യാണം കഴിക്കാത്തത്.... 🤔

  • @reality1756
    @reality1756 2 роки тому +3

    Oh,ente,mole kazhichutharaamaayirunnu.nallamolaayirunnu.pakshekallyaanamkazhinju.enikuagrahamundaayirunnu.pakshe ningalkuishtamaakumo ennusamsayam aayirunnu.

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      വേണ്ടാട്ടോ , നിങടേ കുട്ടി രക്ഷപ്പെട്ടു

    • @reality1756
      @reality1756 2 роки тому

      @@Hiux4bcs athentha angane paranjathu .

    • @Hiux4bcs
      @Hiux4bcs 2 роки тому

      Reality ഭയന്കര അമ്മ സ്നേഹം ഭാരൃയ്ക്ക് ഇഷ്ട്ടപെടുമോ

    • @reality1756
      @reality1756 2 роки тому

      @@Hiux4bcs theerchahyayum.entekuttikalkuanganeyokkeyaanu ishtam.oruveettil swonthamachaneyumammayeyum snehikkunnavareyanu. Avarku ishtam.

    • @Hiux4bcs
      @Hiux4bcs 2 роки тому

      Reality ആദൃം ഒക്കേ അങനേ തോന്നും പിന്നേയ പ്രശ്നം തുടങ

  • @ebossbijin9761
    @ebossbijin9761 2 роки тому +4

    Enjoy Enjaami എന്ന പാട്ട് on voice ൽ പാടി ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ..

    • @athomashse
      @athomashse 2 роки тому +2

      ayinu

    • @bincysiby6335
      @bincysiby6335 2 роки тому +5

      പോയി പണിയെടുത്ത് അന്തസായി ജീവിക്കടാ..'

    • @bijijoseph7239
      @bijijoseph7239 2 роки тому +2

      kanam ketto👍

  • @minimkmini3441
    @minimkmini3441 2 роки тому +33

    ശരത്തെ ഒരമ്മയുടെ ഏറ്റവും വലിയ ഭാഗ്യം ! എന്നും നല്ലത് വരട്ടെ....

  • @കാരക്കൂട്ടിൽദാസൻ-പ4ഹ

    ഏകദേശം 20-25വയസ്സായ ഒരു നടി make up ചെയ്ത് അമ്മ വേഷം കെട്ടിയ പോലെ തോന്നിയത് എനിക്ക് മാത്രമാണോ??? 🥰
    അമ്മ ക്യൂട്ട് 🥰lovely🙏🏻

  • @geethadamodaran3460
    @geethadamodaran3460 2 роки тому +8

    M. K. രാമചന്ദ്രൻ സാറിന്റെ എല്ലാ ബുക്‌സും വായിച്ചുകഴിന്. എന്നാലും ഇടയ്ക്കിടെ വായിച്ചുകൊണ്ടേ ഇരിക്കും.. എന്നും ബഹുമാനം മാത്രം സർ. 🙏🏻

  • @upamanneubabu5962
    @upamanneubabu5962 2 роки тому +25

    എല്ലാ മക്കൾ ക്കും ഇതൊരു ഓർമ്മപ്പെടുത്തൽ ആണ് സമയം കഴിയാത്ത വർ അമ്മയെ സ്നേഹിക്കുക പരിഗണിക്കുക

  • @halodear1609
    @halodear1609 2 роки тому +30

    താടി എടുത്തപ്പോൾ നല്ല എനർജി ജഗദീഷ് ചേട്ടന് വന്നു

  • @gardencorner.3809
    @gardencorner.3809 2 роки тому +19

    അച്ഛന്റെ books വായിച്ചാൽ ആർക്കും ഹിമാലയത്തോട് ഇഷ്ടം തോന്നിപ്പോകും ❤

  • @jabirja803
    @jabirja803 2 роки тому +8

    Amma banupriyayude cut und

  • @smithakr3570
    @smithakr3570 2 роки тому +16

    അമ്മയെ സ്നേഹിക്കുന്ന മകൻ ഭാര്യയെയും സ്നേഹിക്കും

    • @Fricks156
      @Fricks156 2 роки тому +6

      Ellavarum anghine avanamenilla

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +9

      അമ്മയെ സ്നേഹിക്കുന്ന-
      വരെല്ലാരും ഭാര്യയെ സ്നേഹിക്കുമെന്ന്
      ഉറപ്പില്ല.

    • @reneettaantony9447
      @reneettaantony9447 2 роки тому +1

      Nannai varatte ennu.aaswasikkaam....oru aayusumuzhuvan jeevichutheerkkan varunnathaanu....(hopefully)vannu kerunnaval enna oru pazhanchan vruthiketta sangalpathil thazhachidilla ee kudumbham...orappu....🌹🌹🌹

  • @donmac6482
    @donmac6482 2 роки тому +12

    Sharat bro samadanathode jeevikate kaliyanam kazhichilengil ippo enta problem 😄😄😄

    • @shareenashari2762
      @shareenashari2762 2 роки тому

      Entha prshnm

    • @donmac6482
      @donmac6482 2 роки тому +1

      @@shareenashari2762 Oru Problem illa

    • @skumar9533
      @skumar9533 2 роки тому +3

      @@shareenashari2762 kettiyal ariyam...especially he is taking mother to all the places where he travels..after marriage, he won't be able to take her for basic needs like temple visit, relative house visit, marriage function..World war is 100% guaranty for his life as he is more caring about mother dreams at this stage which won't be possible to continue after marriage...

    • @Hiux4bcs
      @Hiux4bcs 2 роки тому +2

      Yes അവൻ കെട്ടാതിരിക്കുന്നതാ നല്ലത് പെൺകുട്ടികളേ പോയി തല വെയ്യ്ക്കല്ലേ

    • @donmac6482
      @donmac6482 2 роки тому +1

      @@skumar9533 Njanum angane ulla oru makkan aane. Njan ente ammaye tripsinu kondu pokum and also where ever I can. I am also like Sarath

  • @BertRussie
    @BertRussie 2 роки тому +16

    ഞാൻ ആദ്യം വിചാരിച്ചത് ഇതു നൈലയുടെ അമ്മ ആണ് എന്നാണ്

  • @Anjalikym
    @Anjalikym 2 роки тому +3

    Ente randu aankuttikalum vivahitharaanu. Pakshe penkuttikalku avarude husband maatheam mathi. Ente makkal vishamikathirikaan njan avarodu parayum ningalude kudumbamaanu valuthu ammaye aazhayil oru divasam vannu kandaal mathiyennu. Ippol njan pravasiyaanu. Ente makkal ennum enne vilikum. Eniku Athumathi.

  • @sreelathar9874
    @sreelathar9874 2 роки тому +12

    Excellent family

  • @SrisWorldCooking
    @SrisWorldCooking 2 роки тому +6

    Ethayirikkanam oru makan......ammakkum bharyakkum thulya pradhanyam avide pinne aarkkum onnum parayanillya.....hats off....ammede bhaghyam 🙏

  • @ziyadmuhammad8160
    @ziyadmuhammad8160 2 роки тому +7

    Masha Allah ethra baagyamulla Amma🥰🥰🥰🥰🥰

  • @laylachacko2109
    @laylachacko2109 2 роки тому +1

    Amma bhagyavathi❤️

  • @karthiayanim2970
    @karthiayanim2970 5 місяців тому

    മകന് ഒരുപാട് പെണ്ണുങ്ങളുണ്ട് എന്ന് അഭിമാനപ്പെടുന്ന അമ്മ

  • @sreesvlogs866
    @sreesvlogs866 2 роки тому +1

    bagyam cheytha ammayum makanum

  • @gitapai1776
    @gitapai1776 2 роки тому

    Inganathe Meagan allaverkum kittatte.Ithra nalla magane kittiya Amma bhagyavathiyanu

  • @sainabasatheesh1167
    @sainabasatheesh1167 2 роки тому

    Sarathinte achante bookkal njanumaradhikaya

  • @geeva2737
    @geeva2737 2 роки тому

    Nalla ammayum monum...

  • @sainabasatheesh1167
    @sainabasatheesh1167 2 роки тому

    Enikkum🤩🌈

  • @reenajose5528
    @reenajose5528 2 роки тому

    Vannalli vanamalllla

  • @santhoshgeorge1916
    @santhoshgeorge1916 2 роки тому

    Impossible

  • @nikhilantony2413
    @nikhilantony2413 2 роки тому +1

    Monson fans alle😂

  • @Hiux4bcs
    @Hiux4bcs 2 роки тому +6

    വിവാഹം കഴിഞാൽ അപ്പനേയും അമ്മയേയും വിട്ട് തൻറ ഇണയോട് ചേരുക എന്ന് bible വാകൃം

    • @donmac6482
      @donmac6482 2 роки тому +3

      But angane cheyunatu sheri alla. Give equal importance to Mom and wife

    • @Hiux4bcs
      @Hiux4bcs 2 роки тому +2

      Don Mac too much parents മായി time spent ചെയ്യുന്നത് ശരിയല്ല

    • @donmac6482
      @donmac6482 2 роки тому

      @@Hiux4bcs Athu point of view aane athu sheri alla ennu arum paranjitila. Parents ayitu spend cheyunatu Sheri alla but more time with wife athu ottum sheri avula enna

    • @Hiux4bcs
      @Hiux4bcs 2 роки тому +1

      Don Mac you must spend more time with your wife that is very important than parents

    • @donmac6482
      @donmac6482 2 роки тому

      @@Hiux4bcs There is no must first of all. If I had a wife I will give importance both to my parents and wife

  • @archanaov7150
    @archanaov7150 2 роки тому

    Inna ariyunnathu sirnte family anennu

  • @vijayalakshmit9306
    @vijayalakshmit9306 2 роки тому

    എന്നാലും രാമചന്ദ്രൻ സാറിന് eങ്ങനെ ഒരു ഭാര്യ ആണോ .