Ngam and Sarpam (നാഗങ്ങളും സർപ്പങ്ങളും ) ph 09526040391

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 82

  • @satheeshpv6953
    @satheeshpv6953 3 роки тому +3

    നാഗങ്ങളെ കുറിച്ചുള്ള... നല്ല അറിവുകൾ ഇതുവരെ.. ഇതുപോലെ വിവരിച്ചു ഞാൻ കേട്ടിട്ടില്ല.. നല്ല പ്രോഗ്രാം.. എന്റെ നമസ്കാരം. 🙏

  • @rpoovadan9354
    @rpoovadan9354 2 роки тому +4

    നാഗാരാധനയെ പറ്റി ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു.🙏

  • @madhusoodanankt3882
    @madhusoodanankt3882 4 роки тому +5

    തിരുമേനി 🙏നമസ്തേ. വളരെ നല്ല ക്ലാസ്. 👍👍👍👍👍👌

  • @rajeshsharikkal4800
    @rajeshsharikkal4800 3 роки тому

    ഇത്രയും മൂല്യമുള്ള അറിവ് നൽകുന്ന താങ്കൾക് പറഞ്ഞാൽ തീരാത്ത നന്ദി രേഖപെടുത്തുന്നു

  • @shanushanuks8525
    @shanushanuks8525 9 місяців тому

    നാഗങ്ങളെ കുറിച്ച് ഒരുപാട് നല്ല അറിവുകൾ മനസിലാക്കാൻ പറ്റി ഒരുപാട് നന്ദി 🙏🙏🙏

  • @Nerampokkfamily
    @Nerampokkfamily 4 роки тому +4

    ഇത്തരം അറിവുകൾ പങ്കുവെക്കുന്നതിന്
    നന്ദി....

  • @radhakrishnanak6823
    @radhakrishnanak6823 2 роки тому +1

    Nagaradhanaye...kurichu...nalla..arrive...pakarnnu..thannathinu.nurayiram.nanni...thirumeni.....

  • @geethamenohn1
    @geethamenohn1 4 роки тому +2

    Thanks for the knowledge share🙏🙏🙏

  • @premaappukuttan4619
    @premaappukuttan4619 3 роки тому +2

    വളരെ നന്നായി വിവരിച്ചു തന്നതിൽ സന്തോഷം തിരുമേനി ഇനിയും അറിവുകൾ ക്കായി കാത്തിരിക്കുന്നു.

  • @abhilashalokam5378
    @abhilashalokam5378 4 роки тому +2

    നിർദ്ദേശം ഒന്നുമില്ല. ഈ തരുന്ന അറിവ് തന്നെ എത്രയോ വിപുലവും ആഴവുമുള്ളതാണ് ... തുടരട്ടെ..

  • @jayanvariyattil
    @jayanvariyattil 4 роки тому +2

    very clear explanation 👍👍👍

  • @renilkumarkumar4786
    @renilkumarkumar4786 3 роки тому

    നന്ദി , തിരുമേനി.

  • @sastadas7670
    @sastadas7670 3 роки тому +2

    പ്രണാമം തിരുമേനി, ഹൈന്ദവ അനുഷ്ഠാനം പ്രതിപാദിക്കുന്ന കൂടുതൽ കാര്യങ്ങൾ അവതരിപ്പിച്ചു കാണിക്കാൻ സുമാനസ്സു കാണിക്കണം.

  • @jayadhananr8978
    @jayadhananr8978 3 роки тому +1

    Ji om dhana Jaya

  • @vishnuaranattu3111
    @vishnuaranattu3111 4 роки тому +1

    വളരെ നല്ല വിവരണം..........

  • @ajayakumarc2473
    @ajayakumarc2473 4 роки тому +1

    Very good explanation sir.Bow my head before you

  • @divyanair5560
    @divyanair5560 3 роки тому

    Thanku thirumeni 🙏🏾🙏🏾🙏🏾

  • @jegand5123
    @jegand5123 4 роки тому +2

    Super naga kali temple video posted

  • @karthavmn
    @karthavmn Місяць тому

    Gita talks about
    सर्पाणामस्मि वासुकि: अनन्तश्चास्मि नागानां
    What could be the real meaning of सर्पा and नागा?

  • @thilakanpv2433
    @thilakanpv2433 2 роки тому

    നമസ്കാരം 🙏
    തിരുമേനി 🙏🌹🙏

  • @sureshthirumeni7733
    @sureshthirumeni7733 3 роки тому

    നല്ല അറിവുകൾ തുടരണം🙏🙏🙏

  • @rajeshv1504
    @rajeshv1504 3 роки тому

    Nalla arivukal Praveenji great

  • @pnarayanan5984
    @pnarayanan5984 3 роки тому

    Hare Krishna ! Namaskaram

  • @pramodqtr9592
    @pramodqtr9592 2 роки тому

    Namskaram Thirumeni 🙏🙏🙏

  • @harikumarne5466
    @harikumarne5466 4 роки тому +1

    Very good explanation

  • @jasmujacob2561
    @jasmujacob2561 3 роки тому

    Thank you very much for the knowledge you share.

  • @anandu4735
    @anandu4735 Рік тому +3

    നാഗരാജാവ് ഇൻറെ രണ്ട് ഭാര്യമാർ ആണ് നാഗയക്ഷി & സർപ്പയക്ഷി

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 4 роки тому +1

    Avatharanam Nannayittund praveenetta

  • @viven2345
    @viven2345 Місяць тому

    Namaskaram..🙏

  • @antomammoottil
    @antomammoottil 3 роки тому +1

    Thank you 😊

  • @parameswarasarmav4598
    @parameswarasarmav4598 4 роки тому +1

    Very good,so many thanks 🙏

  • @Mr-jd2dq
    @Mr-jd2dq 4 роки тому +3

    സർപ്പാണാം സവിഷാണാം നാഗനാം നിർവിഷാണാം.,
    പിന്നെ സർപ്പങ്ങൾക്ക് ഏകശിരസ്സും നാഗങ്ങൾക്ക് ബഹുശിരസ്സുമാണ് എന്നും കേട്ടിട്ടുണ്ട്..

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 роки тому +1

    ഭേഷ് ഭേഷ്..🙏🙏🙏

  • @ramvive
    @ramvive 4 роки тому

    Guru ve namah....praveen etta...luv your videos

  • @narayananvn3406
    @narayananvn3406 3 роки тому

    Respective discription.Very useful,powerful ect..Thankyoufor the information..

  • @arunsreedharan664
    @arunsreedharan664 3 роки тому

    നമസ്തേ തിരുമേനി

  • @gireeshputhanpurakkal1773
    @gireeshputhanpurakkal1773 4 роки тому +2

    Shivalingathe kurichu oru video cheyyamo 🙏🏻iam a subscriber of you please🙏🙏🙏🙏🙏🙏

  • @arjunmenonkandanat6328
    @arjunmenonkandanat6328 4 роки тому

    നന്ദി സ്വാമീ.

  • @balamuralib4034
    @balamuralib4034 4 роки тому +6

    Dear Sir, 🙏🙏🙏. Please also let me know the concept and worship of Chitragudam idols. Thanks so much again.

  • @gokulsree6986
    @gokulsree6986 4 роки тому +2

    Bhagyasooktham, aikyamathyasooktham patti explain cheyyavooo

  • @shivayogtravel
    @shivayogtravel 3 роки тому +2

    Namaste. Kundalini in Muladhara chakra is dormant serpentine energy. Once it activated it travels at sushumna(spinal cord at spinal column) nadi go through different (6) chakras and reaches at sahasrara Padma at shiva.
    My question is serpents can’t see, can’t hear, can’t have feelings emotions, can’t smell can’t taste can’t sleep detached life or secluded life . And it seems the best example of Para Brahman or supreme consciousness. A person who achieved the highest state liberation super conscious state of mind has these characteristics. Like sarpam.
    Is that because of kundalini energy (shakti feminin) reaches it highest energy merge with shiva Shakti at the top means end of illusionary tempreory material world ?
    Sorry to ask such complicated questions. Pranam Sir. Namaste

  • @SureshM-ti2yf
    @SureshM-ti2yf Рік тому

    Nagalokathano vishnudevante
    Vayikundalom seriyano ????

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 роки тому +1

    Very nice 💓💓💓🙏

  • @santhu2018
    @santhu2018 Рік тому

    ❤️‍🔥❤️‍🔥❤️‍🔥

  • @SreejithKomburuparambil
    @SreejithKomburuparambil Місяць тому

    ❤❤❤❤❤❤

  • @rajmohanm8481
    @rajmohanm8481 3 роки тому +1

    Thirumeni nair Community um nagamgalum thammil bandhamundennu parayunnallo. Athine kurichu onnu parayamo.

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 3 роки тому +1

    തേഭ്യ : സർപ്പേഭ്യോ നമഃ

  • @mymagic2298
    @mymagic2298 3 роки тому +1

    Naga seva egane chayam ennoru video chayamo

  • @jmk8495
    @jmk8495 Рік тому

    🙏🏻🙏🏻🙏🏻❤

  • @jayaprakashp6600
    @jayaprakashp6600 3 роки тому

    Very good

  • @salinisalinirajeesh9721
    @salinisalinirajeesh9721 3 роки тому

    Ratriyil kozhi kuvunnatil endengilum undo veetile kozhi randuthivasam aayi koovunnu 9 pm 10 pm pls

  • @jayashreepradeep5009
    @jayashreepradeep5009 3 роки тому

    Naga bali enthinanu cheyyunnathu thirumeni. Onnu vishdheekarikkamo.

  • @abhilashpg3655
    @abhilashpg3655 3 роки тому

    സർപ്പം കയ്യിൽ അപ്രതീക്ഷിതമായി കയ്യിൽ വീണാൽ എന്തെങ്കിലും കുഴപ്പം, ഇന്ന്(28/8/21) രാവിലെ 6.30 നും 7 നും ഇടക്ക് സംഭവിച്ചത്...

  • @gokulsree6986
    @gokulsree6986 4 роки тому +1

    👍

  • @SureshM-ti2yf
    @SureshM-ti2yf Рік тому

    Nagam and sarppam and pambe
    Eva onnano. ?????

  • @abhilashmulty4578
    @abhilashmulty4578 4 роки тому

    Sir . please mention about chithrakoodam

  • @naranathubhranthan4671
    @naranathubhranthan4671 3 роки тому

    Enthanu tharppanam ennu paranju tharamo

  • @thejasr8880
    @thejasr8880 3 роки тому

    👌

  • @somanathsshenoy
    @somanathsshenoy 4 роки тому

    Salutations

  • @sibinair1333
    @sibinair1333 3 роки тому

    🙏🙏🙏🙏🙏Great

  • @girishg8732
    @girishg8732 3 роки тому

    Sir എന്താണ് സർപ്പ sanidyam?

  • @Saji202124
    @Saji202124 3 роки тому

    Surpakavil pambugal indavarundoo.

  • @amalkv549
    @amalkv549 4 роки тому

    Thanks sir

  • @regikbregi9614
    @regikbregi9614 3 роки тому

    👍👍👍

  • @preethibiju9003
    @preethibiju9003 4 роки тому

    Super

  • @veronicakp1565
    @veronicakp1565 3 роки тому

    😍😍😍🙏🙏🙏🙏

  • @jayashreepalliyil4209
    @jayashreepalliyil4209 4 роки тому

    🙏🙏🙏

    • @raveendrannair5042
      @raveendrannair5042 2 роки тому

      വളരേ എളിമ യിലും എളിമയായ വാക്കുകളാൽ എല്ലോരും അറിയാൻ നാഗ ദൈവങ്ങളെ പറ്റി പറഞ്ഞതിൽ ദൈവം മേലും അനുഗ്രഹിക്കട്ടെ, പഠിച്ച വിവരം മേലും പറഞ്ഞു തന്നു നാഗ ദൈ വ ങ്ങളിൽ ഭക്തിയും സത്യവും അറിയ്യചെയ്യണം. നന്ദി.

  • @girishpvv
    @girishpvv 4 роки тому +4

    എന്താണ് സർപ സുക്തം, നിങ്ങൾക്ക് വിശദീകരിക്കാമോ?

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 3 роки тому

      യജൂർവേദത്തിൽ ഉള്ള ഒരു സൂക്തം ആണ്....അത്രന്നെ ഉള്ളു

  • @paraveenparaveen5540
    @paraveenparaveen5540 2 роки тому +1

    പ്രവീൺ ചെത്തലൂർ

  • @prasadacharya7604
    @prasadacharya7604 3 роки тому

    നാഗന്മാർ ഒരു ജനവിഭാഗം കൂടി ഇല്ലേ, തിരുമേനി

  • @GOLDMountain-po2ip
    @GOLDMountain-po2ip 3 роки тому

    Super phone number

  • @arunraveendran1088
    @arunraveendran1088 4 роки тому

    🙏🙏🙏

  • @balakrishnanmanikkath7405
    @balakrishnanmanikkath7405 3 роки тому

    🙏🙏🙏

  • @linamay1977
    @linamay1977 3 роки тому

    🙏🙏🙏

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 роки тому

    🙏🙏🙏

  • @unnikrishnanks900
    @unnikrishnanks900 Рік тому

    🙏

  • @shobanavr3932
    @shobanavr3932 Рік тому

    🙏🙏

  • @radhan7359
    @radhan7359 5 місяців тому

    🙏🙏🙏