So interesting video ,today also high tides can view and kadal nakku first time seeing , So amazing !! The sea brought waste things can see , fell down the coconut trees , And the home still risky stage, the waves make holes all so wonderful to view and Volgettan's so nice explanation 🙏🌷👌 my children and grandchildren also so happy To see and admiring you❤️👏 My children can speak Malayalam ,but my grandchildren Little bit only understand. But they so much like Kerala 💓🌷 they all came my place Chittur ,Palakkad !! Next time we come means I will sure come and see you and the Gorgeous ocean 😍👏 thank you for sharing and take care 🙏🌷 don't take risk 🙏🌷
സബ്സ്ക്രായബ് ഷെയർ എല്ലാം ചെയ്യാം ദയവുചെയ്ത് റിസ്ക് ഒഴിവാക്കി വീഡിയോ ചെയ്യ് ദുരന്തത്തിലേക്ക് അടുത്ത് പോകല്ലേ ഭയമാകുന്നു കണ്ടിട്ട് എല്ലാവർക്കുവേണ്ടിയും ഞാൻ എന്നെ കൊണ്ടു കഴിയുന്നപോലെ ദെയ് വ ത്തോട് പ്രാർത്ഥിക്കുന്നു നല്ലത് വരുത്തൻവേണ്ടി ഒരുപാട് ദുഃഖം ഉണ്ട് വീട് നഷ്ടപ്പെടുബോൾ ആ വീടുണ്ടാക്കാൻ എത്ര കഷ്ട്ടപ്പാടുകൾ സഹിച്ചുകാണും നോക്കി നിൽക്കുമ്പോൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നഷ്ട പ്പെടുന്ന ആ അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല
Hi pin cheyyuo
കടൽ നാക് കാണുന്നത് ആദ്യം ആയിട്ടു ആണ് 🥰
കടൽ കാഴ്ച്ചകൾ നല്ല രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വ്ളോഗേട്ടന് ആശംസകൾ ✌❤
നന്ദി 🥰🙏
കടലിന്റെ ഓരോ സമയത്തെ മാറ്റങ്ങൾ കാണാൻ കഴിയുന്നു 👍😍
🥰🙏
ഞാനും ആദ്യമായിട്ടാണ് കടൽ നാക് കാണുന്നത്. വീഡിയോ സൂപ്പർ
🙏
കടലും കായലും ഇല്ലാത്ത നാട്ടിലുള്ള എന്നെപ്പോലെയുള്ളവർക്ക് കടൽ കാണാൻ vloag ഏട്ടന്റെ വീഡിയോ കാണല് ആശ്രയം ഉള്ളൂ
🙏
Ith correct Brode place evide aan
Engandiyur, Thrissur Dist.
കടൽ കാണാൻ വലിയ ഇഷ്ടമാണ്. ♥️♥️
😍😍😊
So interesting video ,today also high tides can view and kadal nakku first time seeing ,
So amazing !! The sea brought waste things can see , fell down the coconut trees ,
And the home still risky stage, the waves make holes all so wonderful to view and
Volgettan's so nice explanation 🙏🌷👌 my children and grandchildren also so happy
To see and admiring you❤️👏 My children can speak Malayalam ,but my grandchildren
Little bit only understand. But they so much like Kerala 💓🌷 they all came my place
Chittur ,Palakkad !! Next time we come means I will sure come and see you and the
Gorgeous ocean 😍👏 thank you for sharing and take care 🙏🌷 don't take risk 🙏🌷
Thank You very much. Pls visit my place when you reach India.🙏🙏
💥💥💥
@@soccerfootz2426 Thank you 🌷🙏🌷
@@Vlogettan1 Sure 🙏💓 Thank you and so welcome , grace wishes 🌷🙏💓🌷
വ്ലോഗ്ട്ടാ കണ്ടിട്ട് പേടി തോന്നുന്നു...
🙏🥰
ബാക്കിയുള്ള ഒരു വീടിന് കടൽ തന്നെ സംരക്ഷണം കൊടുത്തത് ആയിരിക്കും ചുറ്റും കരിങ്കല്ലും കൊണ്ടിട്ടിട്ട് 🥰 vlogettan സൂക്ഷിക്കണം കേട്ടോ 🥰
🥰🙏
Stay safe chetta ivide odukatha mazaya innale rsthiri thudangitha
Rathiri
അതിനുമുകളിൽ കേറുമ്പോൾ ശ്രെദ്ധിക്കുക റിസ്ക് എടുക്കേണ്ട ചേട്ടാ
🙏🙏
Stay safe chetta
👍🙏
machane enikke kurachu kadal nnikk venamayirunnu pakshe. avidevari vannu medikkal pattulla. iam from ekm
കടൽ നാക്ക് ഇപ്പൊ കിട്ടാറില്ല. സീസൺ കഴിഞ്ഞു
Evida ഴ സ്ഥലം
Engandiyur, Thrissur
Kozhikode. Ravile mayaillayirunnu.ippo nalla mayzhayan
🙏🙏
കടൽ നാക്കു ആദ്യമായി കാണുവാ ..
👍
കടൽ നാക്ക് ആദ്യമായിട്ടാണ് കാണുന്നത്
🙏
Chetta oru 5 mani okke akkumbo kadal enginayya ennu kanichu taroo innu pattanel
നോക്കാം
Hi vlogettan nice to see you hope you do videos everyday
Sure, I will try to do
🙏🙏
🙏🙏
കടൽ നാക്ക് അതെന്താ സാധനം ഉവ്വ് ഓർമ്മയുണ്ട്
👍🙏
വല്ലാത്തൊരു അവസ്ഥ ആണ് . കടലും, പുഴയും അടുത്ത് ജീവിക്കുന്നവരുടെ.
അതെ
ആ വീടിന്റെ മുകളിൽ കയറുമ്പോൾ സൂക്ഷിക്കണേ 😧😧
🙏
കടൽ വല്ലാതെ ക്ഷോഭത്തിലാണ്. മനുഷ്യർ കടലിലേക്ക് idum, അത് അതുപോലെ കടൽ return കൊണ്ട് വരും. കൂന്താലിന്റെ എന്തോ ആണ് ഇത്.
മനുഷ്യൻ കടലിൽ തള്ളിയ പ്ലാസ്റ്റിക് വേസ്റ്റ് മാത്രം ഇന്ത്യയുടെ അത്രയും വലിപ്പം വരും.
🙏🙏
എന്റെ achan love birds ന് കൊടുക്കാൻ kadal നാക്ക് vangarund
👍
Stay safe 👍👍
Porichuu video 👍
thank u
Sayf ayi irikk bro
🥰🙏
Bro പൊളി
🥰🙏
Chettaa kuree aayi kanditt
ഇനി ഇവിടെ തന്നെ ഉണ്ടാവും 🙏
nice vedio
Thank u
Super 😊
Thank u
Kadal naak aadamayitta.kaanunnea.ivedeyum.bayangera.rain.aanu .ithavana kaalavarsham.nertheyaa.music.idu. vlogeetta vlogettantea videoude plus ponitaa.kazinga.varashangalea.video.nokkiyea.emusic.illatha.video.illa
🙏🙏
Eppolum risk idukkalle
Hi 👋😊 vlogetta
മഴ കുറവുണ്ടോ
മുഖളിൽ നിൽക്കുമ്പോൾ ശ്രദ്ധ വേണം
ഉച്ചയായപ്പോ കുറഞ്ഞിട്ടുണ്ട്
👍
🙏
🙏ആശംസകൾ
🙏
മഴ നനഞ്ഞു പനി വരുത്തണ്ട
🥰🙏
😍😍😍
🥰🙏
❤️
🥰❤️
Lovebirdsinu kodukkum
👍
Kandittu peadiyakunnu
🙏🙏
സബ്സ്ക്രായബ് ഷെയർ എല്ലാം ചെയ്യാം ദയവുചെയ്ത് റിസ്ക് ഒഴിവാക്കി വീഡിയോ ചെയ്യ് ദുരന്തത്തിലേക്ക് അടുത്ത് പോകല്ലേ ഭയമാകുന്നു കണ്ടിട്ട് എല്ലാവർക്കുവേണ്ടിയും ഞാൻ എന്നെ കൊണ്ടു കഴിയുന്നപോലെ ദെയ് വ ത്തോട് പ്രാർത്ഥിക്കുന്നു നല്ലത് വരുത്തൻവേണ്ടി ഒരുപാട് ദുഃഖം ഉണ്ട് വീട് നഷ്ടപ്പെടുബോൾ ആ വീടുണ്ടാക്കാൻ എത്ര കഷ്ട്ടപ്പാടുകൾ സഹിച്ചുകാണും നോക്കി നിൽക്കുമ്പോൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നഷ്ട പ്പെടുന്ന ആ അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല
ശ്രദ്ധിക്കാം 🙏
Haai 🥰🥰
hi
Faset
ഹായ് ചേട്ടായി 👍👍👍👍
ഹായ്
Hi
Hi
@@Vlogettan1
ഇന്ന് മഴയുണ്ടോ bro
Ivide mazha ippo illa
ഇവിടേം ഇപ്പൊ കുറഞ്ഞിട്ടുണ്ട്
First
കടലിനു നാവുണ്ടോ 🥴🥴🥴
ഉണ്ടല്ലോ
മോനെവിടെ പോയി
വീട്ടിലുണ്ട്
❤️
😍
Hi
Hi
Hi
Hi
❤️❤️
😍😍
Hello
Hi