തെറ്റിക്കാടിനപ്പുറത്ത് യക്ഷിയുണ്ടോ? കുട്ടിക്കാലം എത്ര മനോഹരം

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 180

  • @OneLifeOneShot
    @OneLifeOneShot 2 роки тому +1

    Home sweet Home 🏡

  • @star-rf8wn
    @star-rf8wn 2 роки тому +1

    കുട്ടിക്കാലത്തെ ഓർമകൾ നമ്മുക്ക് ഒരിക്കലും മറക്കാനാകാത്ത ഓർമകളാണ് .... ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമകളാണ് ... കുട്ടി കാലത്തെ ഓർമകൾ പങ്കുവെച്ചതിന് വളരെ നന്ദി.

  • @mythoughts8130
    @mythoughts8130 2 роки тому +1

    തിരിച്ചു കിട്ടാത്ത വളരെ മനോഹരമായ കാലമാണ് 😍 ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം

  • @kitchenkitty4419
    @kitchenkitty4419 2 роки тому

    കുട്ടിക്കാലത്തെ ഓർമ്മകൾ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ് കുട്ടിക്കാലത്തെ വഴിയിലൂടെയുള്ള ബ്ലോഗ് അടിപൊളിയായിട്ടുണ്ട് നല്ല അവതരണം

  • @SnowWhite-kx5ul
    @SnowWhite-kx5ul 2 роки тому +1

    ശരിക്കും കുട്ടിക്കാലം അതിമനോഹരം തന്നെയാണ് എല്ലാം തിരിച്ചു വരാത്ത ഓർമ്മകൾ തന്നെയാണ്. ഒത്തിരി ആസ്വദിച്ച ഒരു വ്ലോഗ്

  • @pachu4492
    @pachu4492 2 роки тому +1

    ശരിക്കും കുട്ടിക്കാലം തിരിച്ചു വരാത്ത ഒരു കാലമാണ് അതിമനോഹരമാന്ന് ഇതൊക്കെ കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം

  • @kuttooskuttoos2922
    @kuttooskuttoos2922 2 роки тому

    കുട്ടികാലം ഓർമ്മകൾ പങ്കുവെച്ചു നാട്ടിൻ പുറത്തിലൂടെ ഉള്ള യാത്ര വളരെ ഭംഗിയായിട്ടുണ്ട്.. പ്രകൃതി ഭംഗിയുടെ കാഴ്ചകൾ കാണിച്ചു തന്ന നല്ലൊരു വീഡിയോ

  • @muhammedali6305
    @muhammedali6305 2 роки тому

    Thanks for sharing good beautiful place nice view thanks nature place

  • @raynajestin8420
    @raynajestin8420 2 роки тому

    ഒരുപാട് മനോഹരമായ കാഴ്ചകൾ കണ്ടിരിക്കാൻ നല്ല രസമുണ്ട് കണ്ണിനും മനസ്സിനും നല്ല കുളിർമയേകുന്ന കാഴ്ചകൾ ഇതുപോലുള്ള സൂപ്പർ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @DR-ob3uc
    @DR-ob3uc 2 роки тому

    കുട്ടിക്കാല ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള നാട്ടുവഴിയിലൂടെയുള്ള യാത്ര വളരെ മനോഹരമായിട്ടുണ്ട്.നല്ല വ്ലോഗ്

  • @mubeenamubi9147
    @mubeenamubi9147 2 роки тому +1

    ഒരുപാട് സന്തോഷം തോന്നി കുട്ടികാല കാഴ്ചകൾ ഓർമ വന്നു. 🥰

  • @dwanip4941
    @dwanip4941 2 роки тому

    വളരെ മനോഹരമായൊരു വീഡിയോ. പച്ചപ്പ് നിറഞ്ഞ പ്രകൃതി സുന്ദരമായൊരു വീഡിയോ. എന്റെ ഒക്കെ കുട്ടിക്കാലം ഓർമ്മ വന്നു 👍🏻👍🏻

  • @nmdreams2407
    @nmdreams2407 2 роки тому

    ഇത് കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു അടിപൊളിയായിട്ടുണ്ട് ആയിരുന്നു വീഡിയോ നല്ല മനോഹരമായ കാഴ്ചകൾ

  • @gayathriunni2368
    @gayathriunni2368 2 роки тому

    Childhood ഓർമപ്പെടുത്തുന്ന മനോഹരമായ വീഡിയോ.. കാണുമ്പോൾ മനസ്സിൽ ഒരു കുളിരു തോന്നുന്നു 🙂🙂

  • @rashasanam5856
    @rashasanam5856 2 роки тому +1

    Natural place, how beautiful there, its soo amazing, good presentation, keep going, thank you for sharing

  • @chempakamvally6439
    @chempakamvally6439 2 роки тому

    മനോഹരമായ കുട്ടിക്കാലത്തിൻ്റെ ഓർമ്മകൾ പങ്കു വച്ച നല്ല ഒരു വീഡിയോ....നല്ല അവതരണം... എനിക്ക് ഒത്തിരി ഇഷ്ടമായി..... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @Farsana_latheef-29007
    @Farsana_latheef-29007 2 роки тому

    കുട്ടികാലത്തെ ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു ഒത്തിരി ഇഷ്ട്ടായി നല്ല അവതരണം താങ്ക്സ് ഫോർ ഷെറിങ്

  • @rykitchen2335
    @rykitchen2335 2 роки тому

    കുട്ടികാലത്തെ ഒരുപിടി ഓർമ്മകൾ കേൾക്കാൻ കഴിഞ്ഞു കൂടെ കുറേ കാഴ്ച്ച കാണാൻ കഴിഞ്ഞു നന്നായി അവതരിപ്പിച്ചു👌

  • @kadalumkarayumvlog1879
    @kadalumkarayumvlog1879 2 роки тому

    വളരെ മനോഹരമായ കാഴ്ചകൾ അവതരണം ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @suniyousafsuni681
    @suniyousafsuni681 2 роки тому

    വളരെ മനോഹരമായ വീഡിയോ. നമ്മുടെ ഒക്കെ കുട്ടികാലത്തെ ഓർമ്മകൾ മനസ്സിലേക്ക് കടന്നു വന്നു. എന്ടെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ ഒരു മലയുണ്ട് അവിടെ പോയിട്ടുണ്ട് ആ ഓർമ യാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ വന്നത് ഒരുപാട് thanks dear ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു. 😍

  • @sofigafoor9089
    @sofigafoor9089 2 роки тому

    ശരിക്കും കുട്ടിക്കാലം അതിമനോഹരം തന്നെയാണ് എല്ലാം തിരിച്ചു വരാത്ത ഓർമ്മകൾ തന്നെയാണ്.കുട്ടിക്കാലം ഒക്കെ ഈ വീഡിയോയിലൂടെ ഓർമ്മവന്നു നന്നായിരുന്നു വീഡിയോ താങ്ക്സ്,nandi etra paraanjalum theerilla

  • @rachinsurendran6570
    @rachinsurendran6570 2 роки тому

    സൂപ്പർ ആണെല്ലോ . കുട്ടിക്കാലം ഓർമ്മവരുന്നു. നല്ല അവതരണ ശൈലി. Thanks for sharing. ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @naturalbeauty8798
    @naturalbeauty8798 2 роки тому +1

    വളരെ മനോഹരമായിട്ടുള്ള വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @tutti2478
    @tutti2478 2 роки тому

    Old memories evergreen nice vlog superb enjoyed mice sharing

  • @Muhammed-rm5dk
    @Muhammed-rm5dk 2 роки тому

    കുട്ടികാലം ഓർമ്മ വരുന്ന ഒരു നല്ല വീഡിയോ ഇതൊക്കെ കാണുപ്പോൾ മനസ്സിനൊരു സതോഷം ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം

  • @lailashajahan5422
    @lailashajahan5422 2 роки тому

    ഒരു കഥ പറയുന്നപോലെ വളരെ രസകരമായി അവതരിപ്പിച്ചു. എങ്ങുംനല്ല പച്ചപ്പ്‌ വളരെമനോഹരമായ സ്ഥലം.. വീഡിയോ ഒരുപാടിഷ്ടായി

  • @comedycuts7238
    @comedycuts7238 2 роки тому

    കുട്ടിക്കാലം കണ്ടതുപോലെ തോന്നി വീഡിയോ കണ്ടപ്പോൾ ഈ വഴികൾ കാണുമ്പോൾ ഓർമ്മയിൽ വരുന്നത് പഴയ കാലമാണ്

  • @chakkarakutty9359
    @chakkarakutty9359 2 роки тому +1

    ഒരു പാട് പഴയ ഓർമകൾ കിട്ടി ഒത്തിരി സന്തോഷം

  • @zayu5455
    @zayu5455 2 роки тому

    തിരിച്ചു കിട്ടാത്ത വളരെയധികം സന്തോഷകരമായ നിമിഷങ്ങൾ ഉള്ള ഒരു മനോഹരമായ വീഡിയോ ആയിരുന്നു കുട്ടിക്കാലം ഒക്കെ ഈ വീഡിയോയിലൂടെ ഓർമ്മവന്നു നന്നായിരുന്നു വീഡിയോ താങ്ക്സ്

  • @dittyesa5941
    @dittyesa5941 2 роки тому

    Beautiful moments and memories Well captured everything and nicely presented... good vlog

  • @smijesh8269
    @smijesh8269 2 роки тому

    അവതരണം കേട്ടപ്പോൾ ശരിക്കും കുട്ടികളത്തിലേക്കു പോയി. മനോഹരമായ വീഡിയോ

  • @abdullarizank.y1365
    @abdullarizank.y1365 2 роки тому

    തിരിച്ചു കിട്ടാത്ത മനോഹരമായ കാലമാണ് കുട്ടിക്കാലം ഇതുപോലത്തെ video കാണുമ്പോൾ ഒരുപാട് സന്തോഷം

  • @nishasehar908
    @nishasehar908 2 роки тому

    ഒരുപാട് സന്തോഷം തോന്നി കുട്ടികാല കാഴ്ചകൾ ഓർമ വന്നു.

  • @GalleryofNatureSumeshKottoor
    @GalleryofNatureSumeshKottoor 2 роки тому

    Good visuals.. Manoharamaaya avatharanam.. 🌹

  • @fathimafathima4115
    @fathimafathima4115 2 роки тому

    Nalla bhangiyulla sthalam inganoru video share cheyth thannathin othiri Thanks 👏🏻👏🏻

  • @dennajoseph7305
    @dennajoseph7305 2 роки тому

    ഒരു ചെറുകഥ കേട്ടതുപോലെ മനോഹരം.. കൊള്ളാം എടാ വീഡിയോ.. സൂപ്പർ

  • @kinderjoy4038
    @kinderjoy4038 2 роки тому

    Childhood memories video super interesting video nice presentation thanks for sharing

  • @snmedia8291
    @snmedia8291 2 роки тому

    വളരെ നല്ല കാഴ്ച നല്ല വിവരണം. സൂപ്പർ വീഡിയോ

  • @THEPOORMANSVLOGZ
    @THEPOORMANSVLOGZ 2 роки тому

    അടിപൊളി ❤️❤️❤️❤️nice sharing ❤️❤️❤️😍😍adipoli

  • @akhilkyc7370
    @akhilkyc7370 2 роки тому

    Very beautiful grama kaazchakal.. Well captured.. Its nice to watch.. Keep going

  • @minnu1002
    @minnu1002 2 роки тому

    ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ കാലം ഇതൊക്കെ ഇങ്ങനെ ഒരു വീഡിയോയായി കാണുബോൾ വല്ലാത്ത ഒരു സന്തോഷം 😍

  • @muthus2592
    @muthus2592 2 роки тому

    വളരെ നല്ലൊരു വീഡിയോ മനസ്സിനെ കുളിർമയേകുന്ന എനിക്ക് ഒരുപാട് ഇഷ്ടമായി ഇങ്ങനെയുള്ള വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @devadasindhu9876
    @devadasindhu9876 2 роки тому

    വളരെ നല്ലൊരു വീഡിയോ. എനിക്ക് ഒരുപാട് ഇഷ്ടമായി. കുട്ടികാലത്തെ ചിന്തകളിലേക്ക് കൊണ്ടുപോയി. വഴികൾ ഒക്കെ കാണുമ്പോൾ കഴിഞ്ഞു പോയതൊക്കെ മനസ്സിലേക്ക് ഓടിവരുന്നു. ഇതുപോലെ ഉള്ള സ്ഥലങ്ങൾ കാണുമ്പോൾ പേടിയായിരുന്നു.

  • @happy9103
    @happy9103 2 роки тому

    Golden memories , superb video well presented , thanks for sharing

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 роки тому

    നല്ല അടിപൊളി സ്ഥലങ്ങൾ... യക്ഷി ഉണ്ടായിരുന്നോ എന്നിട്ട്... എന്തൊരു ഭംഗിയാ അവിടെ കാണാൻ തന്നെ 👍🥰🥰🥰

  • @dividivi92
    @dividivi92 2 роки тому

    jeevithathile manoharamaya kalam kuttikkalam....ethupole ulla vidiokal kanumpol santhosham thanks for sharing

  • @yadhusworld3322
    @yadhusworld3322 2 роки тому

    എന്തു ഭംഗി ഉള്ള സ്ഥലം.. മനോഹരം ആയ വീഡിയോ.. കുട്ടികാലത്തെ അനുഭവം പറഞ്ഞപ്പോൾ.. എന്റെ കുട്ടിക്കാലം ഓർമ വന്നു 🥰

  • @seemam6860
    @seemam6860 2 роки тому

    Nostalgic feeling tharunna oru video👌👍 kuttikaalathe visheshangal okke kettirikkan rasamundayirunnu..👌Nice video 👍

  • @Rmanalipuzya
    @Rmanalipuzya 2 роки тому

    കുട്ടിക്കാലം ഒക്കെ ഒരിക്കലും മറക്കാന് കഴിയില്ല ഇതൊക്കെ കാണുമ്പോൾ സന്തോഷവും സങ്കടവും വരും

  • @singingbird5199
    @singingbird5199 2 роки тому

    Childhood memories onnuvere thanneyannu lifil orikkalum marakkilla i really enjoyed watching this video thanks for sharing 👌👍🏼

  • @minoosvlog5406
    @minoosvlog5406 2 роки тому

    കുട്ടിക്കാലത്തെ പഴയ കഥകളും സ്ഥലത്തിന്റെ പ്രകൃതി ഭംഗിയും മറക്കാനാവാത്ത വളരെ ഒരു അനുഭവം തന്നെയാണ് കരയിപ്പിച്ചു കളഞ്ഞു ഈ വീഡിയോ

  • @ameenhashir3136
    @ameenhashir3136 2 роки тому +1

    എന്റെ വീട് പണ്ട് ഇത് പോലെ ഒരു സ്ഥലത്തായിരുന്നു. ഒരു പാട് ഓർമ്മകൾ തിരിച്ചു വന്നു

  • @ashithaaneesh298
    @ashithaaneesh298 2 роки тому

    എത്ര മനോഹരമായിട്ടാണ് കുട്ടിക്കാലത്തെക്കുറിച്ച് വിവരിച്ചത്. വളരെ മനോഹരമായ വീഡിയോ ആയിരുന്നു. നിറയെ പച്ചപ്പ് കാണാൻ എന്തു ഭംഗിയാ

  • @vibinvibin168
    @vibinvibin168 2 роки тому

    waaaaawww very nice 👌👌👌👌👌 super video nice video 😍 thanks for sharing this video super keep rocking

  • @a2zsubivolg79
    @a2zsubivolg79 2 роки тому +1

    കുട്ടിക്കാലം അത് കളങ്കമില്ലാത്ത ഒരു അനുഭൂതിയാണ് ചുമതലകളുടെ ഭാണ്ടക്കെട്ടിന്റെ ഭാരം തലയിലില്ലാത്ത ഒരു കാലം അടി പിടിയും പരിഭവങ്ങളും വീട്ടിൽ നിന്ന് കിട്ടുന്ന അടികളും നേരം വെളുത്താൽ ഒന്നുകൂടി കിടന്നുറങ്ങാനുള്ള സുഖവും അവിടുന്ന് എണീക്കാനുള്ള അച്ഛനമ്മമാരുടെ വിളിയും പഴക്കും / പിന്നെ പുതിയ ദിവസത്തെ വികൃതികളുടെ ചിന്തയുമായ് .....എവിടെയേ വീണു പോയ കുട്ടിക്കാലം ... ജീവിതത്തിൽ എനി ഒരിക്കലും തിരിച്ച് വരാത്ത ഓർമ്മകൾ മാത്രം😰😰

  • @sinumannurpv9931
    @sinumannurpv9931 2 роки тому

    ഇത് നല്ല ഒരു ബ്യൂട്ടിഫുൾ ആയിട്ടുള്ള വീഡിയോ ആയിരുന്നു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി.

  • @jesnapoovi1115
    @jesnapoovi1115 2 роки тому

    Athimanoharamaya kazhchakal kandu eniyum Ithpole ulla videos prathikshikunnu eniyum thanks for sharing kutty kalam orma vannu

  • @suharaasharaf3486
    @suharaasharaf3486 2 роки тому

    Pazhaya ormakal sammanichu kondulla nalla oru vlog ayit ...endh rasam aayit aan vivarichu thannath....thanks sharing

  • @anushaishani8231
    @anushaishani8231 2 роки тому

    Beautiful memories and moments..well captured such an amazing video

  • @TEST-kp5mr
    @TEST-kp5mr 2 роки тому

    Beautiful and unforgettable memories of childhood. Thanks for taking me back . Nice video

  • @ishanichu4597
    @ishanichu4597 2 роки тому +1

    Really a nostalgic feeling 😍.very good visuals .. unforgettable memories of childhood 👍

  • @akshayraj8113
    @akshayraj8113 2 роки тому +1

    മനോഹരമായ visuals. അവതരണം സൂപ്പർ. ഇതുപോലെ ഉള്ള വീഡിയോ നല്ലൊരു പോസിറ്റീവ് energy ആണ്. ഗ്രേറ്റ്‌ share 😍

  • @Fida-kn2ew
    @Fida-kn2ew 2 роки тому

    Wow adipoli video aayirunnu.kuttikkalathilek onnukoodi poyi.adipoli presentation thanks for sharing

  • @jinujinu159
    @jinujinu159 2 роки тому

    Manoharamaya oru video aayirunnu nice presentation

  • @kovaiammusamayal-2012
    @kovaiammusamayal-2012 2 роки тому +1

    மிகவும் அருமையான பதிவு நமது சிறு வயது ஞாபகங்கள் ஒரு நிமிடம் நினைவுக்கு வந்தது போல் இருக்கிறது

  • @sinduanandan23
    @sinduanandan23 2 роки тому

    Really golden memories . Looks beautiful Vlog. Nice to hear your childhood memories. Really enjoyed our natural greenery

  • @rinurizasworld9508
    @rinurizasworld9508 2 роки тому

    Manoharamaaya visual. Superayittund. Sharikkum oru nostu thanne

  • @suluraj4744
    @suluraj4744 2 роки тому

    Childhood and childhood memories are always awesome. Really missing those days. Thanks for sharing this video.

  • @molumuhammad6656
    @molumuhammad6656 2 роки тому

    ഇങ്ങനെയുള്ള കാലമൊക്കെ ഒരു കാലം തന്നെയാണ് ഇനി ഇതുപോലുള്ള ഒന്നും തിരിച്ചുകിട്ടത്തില്ല അതൊരു വേറെ ലെവൽ തന്നെയാണ് അതിമനോഹരമായ വിസിറ്റിംഗ്

  • @harikumar4
    @harikumar4 2 роки тому

    Childhood memories, nostalgia. Years back, happy moments that time was the golden days. Thanks for sharing.

  • @sachu5039
    @sachu5039 2 роки тому

    Pazhaya kaala ormayilekku kondupoya nalla oru video aayirunnu
    Athinte koode valare nalla avatharavum kaazhchakal
    Thanks for sharing this beautiful video

  • @afisami4005
    @afisami4005 2 роки тому

    Good sharing dear ithokke kaanumbo nammude kuttikkaalam orma varunnath old is gold enn parYunna poleyaanu

  • @5minutecake241
    @5minutecake241 2 роки тому

    Wow very good video may gives nostalgic feelings
    Nice prresentation and very good vishuals

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 роки тому

    Valare manoharamaya video kaazhchal valare manoharamanallo pazhayakaala ormakal kollatto nalla avatharanam nannayittundu nice video

  • @fidazeem1213
    @fidazeem1213 2 роки тому

    Ellavarkkum undavum ingane ororo kuttikkala ormakal... Really miss those days😊😊

  • @doradasgupta9247
    @doradasgupta9247 2 роки тому

    childhood memories are always sweet memories.....missing those days...thanks for sharing

  • @nezrimols2986
    @nezrimols2986 2 роки тому

    Video superayittund. Iniyum ithupole Ulla Videos pradheekshikyunnu

  • @shajilaizy9677
    @shajilaizy9677 2 роки тому

    യ്യോ ടൈറ്റിൽ കാണുമ്പോൾ പേടി തോന്നുന്ന കാലം ഉണ്ടായിരുന്നു കുട്ടി കാലം. തിരിച്ചു കിട്ടാത്ത കാലം.... വീഡിയോ ഷെയർ ചെയ്തത് നന്നായി ❤️

  • @kkvichu6898
    @kkvichu6898 2 роки тому

    നല്ല vlog, ആ സ്ഥലം ഒകെ കാണാൻ നല്ല ഭംഗി, വീഡിയോയുടെ കൂടെ എല്ലാം നല്ല പോലെ വിവരിച്ചു, വിവരണം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @nila7270
    @nila7270 2 роки тому

    Kuttikalum valare manoharaam thanne.. Beautiful video

  • @zlatanthiago5476
    @zlatanthiago5476 2 роки тому

    Ormakalkkem maranamilla sundaramaya kazchakal ormakal unarthan kittiyanimishangalum athu ngalilekku pakakarthi ormakalilekku koottikondupokukayum cheythathinu nanni manoharamaya predesham

  • @nayanakannan6254
    @nayanakannan6254 2 роки тому

    Childhood memories eppozhum precious anu..visuals are amazing..thanks for the share

  • @surmieya8518
    @surmieya8518 2 роки тому

    ഒരിക്കഗിലും തിരിച്ചു കിട്ടിരുന്നെഗിൽ എന്ന് ആഗ്രഹം ഉള്ള ഒരു കാലമാണ് കുട്ടിക്കാലം ഒരിക്കലും മറക്കാനാവാത്ത കാലം ആലോചിക്കും തോറും വിഷമം തോന്നുന്ന കാലം ഈ വീഡിയോ വളരെ ഇഷ്ട്ടം ആയി

  • @ytstudio2998
    @ytstudio2998 2 роки тому

    എന്താ ഭംഗി കാണാൻ ഇനി ടൂർ പോകുമ്പം അങ്ങോട്ട് വരാം. 😍😍

  • @saadmon6046
    @saadmon6046 2 роки тому

    can never forget . this is really awesome . happy moments .. childhood memories are always tempting .. keep sharing dear ❤

  • @unnisasi5645
    @unnisasi5645 2 роки тому

    It's was really interesting video nice presentation and beautiful visual we enjoyed watching this beautiful video

  • @astrotravel1972
    @astrotravel1972 2 роки тому

    Nice presentation

  • @frypan2308
    @frypan2308 2 роки тому

    Valare manoharamaaaya video aaanalloo👍🏻♥️ nalla vlog aanttoo♥️👍🏻nalla bhangiyund kaanan ningalude outinggg♥️👍🏻👍🏻

  • @dailydiary9534
    @dailydiary9534 2 роки тому

    Oh .. beautiful ❤️
    Just had a good time with your family and places!

  • @sufaijarafsysufaijarafsy842
    @sufaijarafsysufaijarafsy842 2 роки тому

    പണ്ട് കാലങ്ങളിൽ ഒക്കെ നല്ല രസമാണ് തിരിച്ചു കിട്ടാത്ത സന്തോഷം.. കുട്ടികാലത്ത് ഈ കാടൊക്കെ കാണുബോൾ നല്ല പേടിയാ യക്ഷി ഉണ്ടാകും എന്നൊക്കെ പറയും...... പച്ചപ്പ് കാണാൻ നല്ല രസമുണ്ട്

  • @jinudaniel18
    @jinudaniel18 2 роки тому +1

    Sweet memories. I can remember my childhood memories

  • @cutevideos1359
    @cutevideos1359 2 роки тому

    ചേച്ചിയുടെ സംസാരം കെട്ടൊണ്ട് വീഡിയോ കാണാൻ നല്ല രസമാണ് നല്ല അടിപൊളി സ്ഥലം ആനല്ലോണല്ല പച്ചപ്പ് ഒക്കെ കാണാൻ നല്ല ഭംഗി

  • @ajimoljoseph2406
    @ajimoljoseph2406 2 роки тому

    Must say chechi in a simple way & humble presentation the voice narration took a different level was so lovely video

  • @tanair2331
    @tanair2331 2 роки тому

    Video kandappol orupadu happy ayi. Orikkalum thirichu kittatha oru kalathekku koottikondu poyi. We pachappum nattu vazhiyum okke kandappol vallatha feel ayi. Thanks for sharing this video.

  • @kathus5432
    @kathus5432 2 роки тому

    എന്തൊരു ഭംഗിയാണ് കണ്ടുകൊണ്ടിരിക്കാൻ.. ഒപ്പം ഞാനും കൂടെ ഉണ്ടായിരുന്നതുപോലെ തോന്നി എന്നോട് വർത്താനം പറഞ്ഞു പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്..

  • @aswathynair1831
    @aswathynair1831 2 роки тому

    Viseals are so amazing. Nice presentation.i liked the video. Expecting more videos

  • @hanihani2419
    @hanihani2419 2 роки тому

    Kayattam kayari chellumbol oru pedi thonni..nalla manoharamaya sthalangal..pachappu pidicha pradeshangal kanan nalla bhangiyund

  • @palakjangid986
    @palakjangid986 2 роки тому

    Really a nostalgic feeling.very good .happy moments that time was the golden days.

  • @shrilekhakg9328
    @shrilekhakg9328 2 роки тому

    Location looks very good view is very beautiful and i liked it a lot

  • @viralhub6809
    @viralhub6809 2 роки тому

    Valare nalla video. Aa pazhaya kaalatheyk njangalum ethi.