അടുക്കളയിൽ ഉപകാരപ്പെടുന്ന ഈ കൊച്ചു സൂത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ ..എല്ലാവര്ക്കും ഉപകാരപ്പെടും

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 80

  • @lakshmidas8346
    @lakshmidas8346 Рік тому

    👌👍

  • @ayishukunjan129
    @ayishukunjan129 3 роки тому +5

    ഞാൻ പേസ്റ്റ് ഉപയോഗിച്ച് പല്ലും, ചെരുപ്പും മാത്രമേ കഴുകാറുള്ളു 😀എന്നെ പോലെ ഉള്ള വേറെ ആരൊക്ക ഉണ്ട് ഇവിടെ 😆😆

  • @ayishaabdulla686
    @ayishaabdulla686 3 роки тому +5

    good.puthiya idea.aduppil kathicha venneer(chaaram)um alpam dishwashum upayogichaal pettenn cleanavum.

  • @manir5097
    @manir5097 3 роки тому +1

    Flaskinte ullill ingahe cheyyavo

  • @devusworld-devu
    @devusworld-devu 3 роки тому +2

    Thank you 😊💝 the 1st hack is very helped for me😘

  • @ayshajaleelkayamkulam7212
    @ayshajaleelkayamkulam7212 3 роки тому

    സൂപ്പർ

  • @chithragopi5455
    @chithragopi5455 3 роки тому +1

    എല്ലാം സൂപ്പർ ആണ് ചേച്ചി

  • @ashiaazi9826
    @ashiaazi9826 3 роки тому +4

    ചേച്ചി ഗ്യാസ് സ്റ്റോവിൽ കുഴൽ കിണറിലെ വെള്ളത്തിന്റെ പാട് അത് പോവാൻ ന്തേലും വഴി ഉണ്ടോ ചേച്ചിടെ ഗ്യാസ് അടുപ്പ് പോലെ തന്നെ ഉള്ളതാ pls rply

    • @Zara-vd8bx
      @Zara-vd8bx 3 роки тому +1

      ബ്ളീച്ചിംഗ് പൗഡർ അൽപം വെള്ളത്തിൽ കലർത്തി ഒരു മണിക്കൂർ തേച്ച് പിടിപ്പിച്ചതിനു ശേഷം കഴുകിയാൽ കറ പാടേ മാറും

    • @ashiaazi9826
      @ashiaazi9826 3 роки тому

      @@Zara-vd8bx ullathanoo gas aduppinte blake color povan allaa😂 kara povan aan koyappam onnum aavillalloo

    • @ashiaazi9826
      @ashiaazi9826 3 роки тому

      Thamasha aayi paranjee aan ttoo ullathalle test cheyyan aan thank you

    • @Zara-vd8bx
      @Zara-vd8bx 3 роки тому

      Ende etha cheythathu kandu paranjatha. Urappayittum marikkittum😁

    • @ashiaazi9826
      @ashiaazi9826 3 роки тому +1

      @@Zara-vd8bx thank you njan thamasha roopattil paranjee aan ishttayillel sorry tto

  • @betsyreji1
    @betsyreji1 3 роки тому

    Thank you..last tip is very useful 👍

  • @azeezansar5597
    @azeezansar5597 3 роки тому +1

    എല്ലാം സൂപ്പർ

  • @afsal.kkpariyapuram5988
    @afsal.kkpariyapuram5988 3 роки тому

    എന്റെ വീട്ടിലെ cutting bord നിങളുടെ bagroundinte coluor aaneeee

  • @k.ssuharabeevi8459
    @k.ssuharabeevi8459 3 роки тому

    Very good idea

  • @salamsoccer259
    @salamsoccer259 3 роки тому

    Tiles clinig cheyyan pattumo.bath room

  • @raghukumar9134
    @raghukumar9134 3 роки тому

    Good

  • @balamanin6752
    @balamanin6752 3 роки тому +2

    Vinegar use cheythalum kara pokum

  • @seenumajiseenumaji4374
    @seenumajiseenumaji4374 3 роки тому +20

    സ്കബ്ബർ കൊണ്ട് exo സോപ് ഉപയോഗിച്ച് തേച്ചാൽ ഏത് പാത്രവും ക്ളീൻ ആകും കറയും പോകും.. ശരിക് തേച് കഴുകിയാൽ മതി 😄

    • @shameemanaza4418
      @shameemanaza4418 3 роки тому +1

      അത് ശരിയാണ് exo മതി 👍👍🌹🌹

    • @thannimathan3.039
      @thannimathan3.039 3 роки тому +1

      Adukkalayil kerathavark ariyanamennilla😁😁

    • @sabiravm7585
      @sabiravm7585 3 роки тому +2

      ശെരിയാണ് അതൊക്കെ.. നിങ്ങൾക്കും യൂട്യൂബിലൂടെ ഇട്ടുകൂടെ ഇതൊക്കെ.. ആ കുട്ടിയുടെ ടിപ്സ് അത് പറയുന്നു..

  • @ABCD-cv2ef
    @ABCD-cv2ef 3 роки тому

    Good 👍👍💐

  • @user-cp6cl1wt8o
    @user-cp6cl1wt8o 3 роки тому +7

    ചായ കറ പോവാൻ വേണിർ ഇട്ട് കഴുകിയാൽ നല്ലത് പോലെ ക്ലൻ ആവും

  • @3starvlogzz380
    @3starvlogzz380 3 роки тому

    Scrub maatram madhi.polikkum

  • @Premamurthy1
    @Premamurthy1 3 роки тому

    Super..Easy to handle..👍

  • @suluponmala2544
    @suluponmala2544 3 роки тому

    നാരങ്ങ നീരും pastum തേച്ചാൽ പല്ല് വെളുക്കുമോ? 🤗🤗🤗🤗🤗

    • @rayanabdulla8962
      @rayanabdulla8962 3 роки тому

      നാരങ്ങനീരും മഞ്ഞൾപൊടിയും പൊടിഉപ്പും ചേർത്ത് തേച്ചാൽ മതി

    • @suluponmala2544
      @suluponmala2544 3 роки тому

      @@rayanabdulla8962 😛😛😛😛😛

  • @manuvava8173
    @manuvava8173 3 роки тому +1

    Ithe.faceilumcheyyam

  • @ayishanoushad5211
    @ayishanoushad5211 3 роки тому

    Good Information👍👌

  • @rekhaprakash3244
    @rekhaprakash3244 3 роки тому +1

    👍👍👌👌

  • @balamanin6752
    @balamanin6752 3 роки тому

    Good ideas

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 роки тому +2

    കൊള്ളാം നല്ലടിപ്സ് കണ്ടതിൽ വളരെ സത്നോഷം ഇനി ഇത് പോലെ ചെയ്ദ് നോക്കാം

  • @sajithasiha6927
    @sajithasiha6927 3 роки тому

    Kichen tipes ineeyum undo plz onuu paraj tharumoo chechi plzzzzz

  • @reenajose7609
    @reenajose7609 3 роки тому

    Very good tips

  • @yaseenyasu487
    @yaseenyasu487 3 роки тому

    A good Action 👌

  • @VcvijayanVcvijayan
    @VcvijayanVcvijayan 3 роки тому

    Verygood

  • @gafoorgafoou2117
    @gafoorgafoou2117 3 роки тому

    sooper tips

  • @rasheedapa339
    @rasheedapa339 3 роки тому

    👌👌👌

  • @amalsvlogs8706
    @amalsvlogs8706 3 роки тому

    soda powder ettalpore

  • @rethianil7284
    @rethianil7284 3 роки тому

    👍

  • @പാച്ചുഷുക്കൂറു

    സൂപ്പർ ടിപ്സ് 👌

  • @sajithasiha6927
    @sajithasiha6927 3 роки тому

    Chechi onuum parayan ill super

    • @rethishajishaji3898
      @rethishajishaji3898 3 роки тому

      ഇത് നാരങ്ങയും പേസ്റ്റും ഒന്നും വേണ്ട സ്ക്രബർ കൊണ്ട് നല്ലത് പോലെ തേച്ചാൽ മതി

  • @anilar7849
    @anilar7849 3 роки тому

    Tnku🌴hs. Tips😇

  • @zhero3443
    @zhero3443 3 роки тому

    Bakkattum magum idupolecheyitalvrittiyakumo

  • @joanaannsony8414
    @joanaannsony8414 3 роки тому +2

    First view

  • @minnusmedia220
    @minnusmedia220 3 роки тому

    Lemon stock vekendi varallo 😜😜

  • @gowthamkrishna1741
    @gowthamkrishna1741 3 роки тому

    ഒന്നും പറയാനില്ല ❤❤❤

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 роки тому

    ചേച്ചി അടിപൊളി 👌👌👌

  • @saminashameem3149
    @saminashameem3149 3 роки тому +3

    ഈ paste colgate തന്നെ വേണോ

  • @theresasmanthuruthychannel4184
    @theresasmanthuruthychannel4184 3 роки тому +1

    Teethmlum try chaiyam

  • @sabiravm7585
    @sabiravm7585 3 роки тому

    നാരങ്ങ തോണ്ട് ആകുമ്പോൾ നല്ല മണവും കിട്ടും... ഞാൻ പാത്രം കഴുകുന്ന dish വാഷിൽ ഇടാറുണ്ട്..

  • @hihoi2054
    @hihoi2054 3 роки тому +2

    അത് scrub maatram ഉപയോഗിച്ചാലും വൃത്തിയാവും

  • @hamzapallipadi6158
    @hamzapallipadi6158 3 роки тому +3

    Super chechi

  • @musharafmuchu7165
    @musharafmuchu7165 3 роки тому

    Hi super tinu 🧕🧕🧕rahima

  • @prasanthkd3041
    @prasanthkd3041 3 роки тому +2

    ചേച്ചി വെരി ഗുഡ് ഐഡിയ👌👌🙏🙏🤔🤔

  • @nancyjosy2967
    @nancyjosy2967 3 роки тому +6

    പാത്രത്തിന്റെ പുറമെയുള്ള കറ കളയാൻ ഇതു പോലെ ചെയ്താൽ മതിയോ

  • @shynivarghese5995
    @shynivarghese5995 3 роки тому +1

    Super aayittund ❤️

  • @lakshmikishor9771
    @lakshmikishor9771 3 роки тому

    Kochilu avideya ?

  • @deepajoseph4159
    @deepajoseph4159 3 роки тому +1

    Spr Tinu..

  • @vidhyasaneesh7680
    @vidhyasaneesh7680 3 роки тому

    സൂപ്പർ da

  • @beenajoshi9882
    @beenajoshi9882 3 роки тому

    Super vidieo

  • @shajithas437
    @shajithas437 3 роки тому

    😀😄😀😄

    • @nichuminnu7390
      @nichuminnu7390 3 роки тому

      ഇനി പല്ല് തേക്കാൻ വിം പാർ വാങ്ങാം പാത്രം കഴുകാൻ പേസ്റ്റും വാങ്ങാം അതാണ് നല്ലത് 😄😄

    • @sreenivasapai4719
      @sreenivasapai4719 3 роки тому

      @@nichuminnu7390 thamaasichathano ???

  • @shameemanaza4418
    @shameemanaza4418 3 роки тому

    Good 👍👍🌹🌹

  • @hindhind8967
    @hindhind8967 3 роки тому +1

    👌👌👌👍👍

  • @athiraanand7095
    @athiraanand7095 3 роки тому

    👌👌

  • @ushamadhu6217
    @ushamadhu6217 3 роки тому

    Good

  • @farzanavaliyapeedikayil5336
    @farzanavaliyapeedikayil5336 3 роки тому

    👌👌👌