പണ്ട് ഇതുപോലെ അണ്ടി പറക്കാൻ ചെന്നപ്പോൾ മരം ചുറ്റും തോനെ അണ്ടി സന്തോഷത്തോടെ കവറു എടുത്തു ആരും കാണാതെ പെറുക്കി എടുക്കുന്ന ഇടയിൽ മുകളില് ഒരു വിളി ഡാ ഡാ അവിടെ ഇടെടാ. അതിന്റെ ഉടമസ്ഥൻ ആയിരുന്നു പുള്ളി അതിൽ നിന്നും പറിക്കുയരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ അന്ന് ഓടിയ കാര്യം ഓർമയിൽ വന്ന്
സത്യത്തിൽ ഞാൻ സിനിമ വെറുത്തു . കുറേ ജാഢ തെണ്ടികൾ മൂളയുള്ളവന്റെ തിരക്കഥയിൽ , കഴിവുള്ള സംവിധായകന്റെ കീഴിൽ അഭിനയിച്ചിട്ട് എന്താ ജാഢ അതിനേക്കാൾ എത്രയോ നല്ലതാണ് ഇവരെ പോലുള്ളവരുടെ Programms കാണുന്നത് ഈ Lock down കാലയളവിലെ എന്റെ ബോറടി മാറ്റാനും മനസ്സിൽ ഇടം നേടാനും നിങ്ങൾക്ക് കഴിഞ്ഞു സൂത്രൻ - ഷേരു (ബാലരമ ) അർജ്ജുനൻ - കമലാസനൻ (തട്ടീം മുട്ടീം - മഴവിൽ മനോരമ) ദാസൻ - വിജയൻ (നാടോടിക്കാറ്റ്) രാമു - ' ശ്യാമു ( old) പാച്ചുവും കോവാലനും നസീർ - ഭാസി അതുപോലെ ഫാറൂഖ് - മുനീർ
ഇത് ഷൂട്ട് ചെയ്ത ക്യാമറമേനോന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🙏
Mm
*🤣🤣കാണും മുന്നേ ചിരി വരുന്ന ചാനാലിൽ ഒന്നാണ് ഈ ചാനൽ 🤪🤪*
പരസ്യം വന്നു വരുമാനംവകിട്ടാൻ തുടങ്ങി......
പരസ്യം വന്നു വരുമാനം കിട്ടാൻ തുടഗിയോ
Ho
Hi
ua-cam.com/video/wvem5HKR0mA/v-deo.html
malappuram actors
ഏറ്റവും കോമഡി ആയത് ആ ഹൃദയമിടിപ്പ് നോക്കുന്ന സീൻ ....😅😅😅😝😝..ചിരിച്ചു ചത്തു
😂😂
മലപ്പുറം കാരുടെ സ്‌നേഹം അത് പറഞ്ഞു അറിയ്ക്കാൻ ആവില്ല ❤️❤️
Yes
Avum
Nammade mlpm kar poli alle allengilum
അതെ അതാണ് മലപ്പുറം 😂😂
Yes correct
രണ്ടാളും ആണേൽ പൊളി supr മചാൻസ്
ആ സാഹിബ് ലീക് ബീരാൻ ആണെങ്കിൽ പൊളിച്ചേനെ...
🤣🤣😄😄
സത്യം
മുനീറെ ലോക് ഡൌൺ ഒക്കെ കഴിഞ്ഞു രണ്ടു പേരും ഉഷാർ ആയല്ലോ 😄😄😄👍👍👍👍
മലപോർത്ത കുര്പ്പാള് പിന്നിം വന്നല്ലോ...😍
ഇവരെ ഫോട്ടോ കാണുമ്പോൾ തന്നെ ചിരി സഹിക്കാൻ പറ്റില്ല.. പിന്നേ വീഡിയോ പറയണോ.😃😃😃
🤭😁
3:10 ഒതളങ്ങ തുരുത്തിലെ ചെയ്‌സിങ് bgm ആണല്ലോ അടിപൊളി 😝💕👏
നിങ്ങൾ ഇനി അരിച്ചാക്കു ഏറ്റാൻ ഒന്നും പോണ്ട ഡെയ്‌ലി ഓരോ വീഡിയോ ഇട്ടാൽ മതി യുട്യൂബ് കാര് തന്നോളും ശമ്പളം
ua-cam.com/video/wvem5HKR0mA/v-deo.html
malappuram actors
കാര് അല്ല ക്യാഷ്
@@anasp4147 cash alla kaar🤣
Anas Kp cash alla muthumaniye kaar
UA-cam എല്ലാം കാലവും പൈസ തരും എന്ന് ഇത് വരെ എവിടെയും parajittilla
ജോബ് വേറെ ഇത് ഒരു സൈഡ് ആയി നോക്കാം അതാണ് ബെറ്റർ
Keep it up
ആരൊക്കെ ഇവരുടെ അടുത്ത വിഡിയോക്കും വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്നുണ്ട്..........
Njaaan
ഇജ് മാത്രം ഒള്ളൂ 😄
@@xtradecent ആഹാ....... ഇങ്ങട്ടോ....... 😂😍🤭
@@statusupdate3164 😍
@@xtradecent ❤️❤️❤️❤️❤️ij pwolik
ഒരു സിനിമ movie കണ്ട പോലെ പൊളിച്ചു 🤩🤩🤩
4.15 ഇത് ചിരിക്കുകുവന്നോ കരായുവന്നോ 🙄 super aayittund
Farook bhai kalakiii... 😜😜😜😜😆😆😒😒😆chirippichu... poli..
😍😍❤️❤️❤️
ഫാറൂഖിനെ വെറുതെ കണ്ടാലും എനിക്ക് ചിരിവരും പിന്നെ ഓന്റെ barthanam ഓഹ് ejjaathi
Startingl sound sync aayirnilaaa sambavam ushaarr continue muthae 👍🏻👍🏻👌🏻
farooqnte നടത്തം പൊളിയാണ് 💪😀😍
കാണുംമുന്നേ like അടിച്ചവർ
ഫാറൂക്കെ ഇത് പൊളിച്ചു റിയലിസ്റ്റിക് ആക്ടിങ് രണ്ടാളും👌👌👌
മുനീർ & ഫാറൂക്ക് fans like
മനസറിഞ് ചിര്ച്ചിന് കുരിപ്പളേ ഇങ്ങള് വല്യ നെലേലെത്തട്ടെ
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി.
Ningade valiya fan aanutto. Videos ellam super aanu,chirichu njan oru vazhikkayi😂😂
അടുത്ത episode കാണാൻ കാത്തിരിക്കുകയാണ്✌️✌️✌️✌️
ചിരിച്ചോളിo കുരുപ്പാളെ...😂😂😂
മലപ്പുറം ഭാഷ വേറെ ലെവൽ
മലപ്പുറത്തുള്ളോർക്ക് അങ്ങോട്ടും വരാം നല്ല വിറ്റാണ് 😝😝😝
ഫാറൂഖ് & മുനീർ ❤❤❤❤❤❤
Super enikk orupad ishtaman ningalude videos
ഇത് എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം 😂🤣
Ohhhh..egalu.. Pwolliyaatto...😂😂😂😂😂😂
എടാ ജാങ്കോ ഞാൻ പെട്ടു 😂😂
ഫാറൂഖിന്റെ കുറുക്കു വഴി പൊളി 😂😂
ചിരിപ്പിച് കൊല്ലോ അളിയാ
കമൻറ് ഇട്ട എല്ലാവർക്കും ഫാറൂഖ്,,💌 കൊടുക്കുന്നുണ്ട് എനിക്ക് കിട്ടിയില്ല
നിങ്ങൾ ചിരിപ്പിച്ചു കൊല്ലും 😁😁
Polich inte priyappetta machanmaree... Cameraman aara. ....
Farooq fans adi like............,
Muneer fans adikkedaa like..............
Adtha episode nn waiting aan njanghal.......
Machanmaree pettann episode upload cheyyanee.......
Pwoliyanu..! 😍
Mmak oru series set aakanam.. 😉
Polich machaaaaamaaaaaare onnum parayàaan illa poli allelum Malappuram kaaar poliyalle
drone okke vecha kali.. nte ponno😍🤝
Faroooooq ikkka pwolicheee mwuthee😍😍
മുനീറും, ഫാറൂഖ് നിങ്ങൾ സൂപ്പർ 👍
👏👏❤️❤️മുഴുത്ത കള്ളൻമാർ തന്നെ. സംശയം വേണ്ടേ വേണ്ട 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സത്യം
ചിരിച്ചു ഒരു വഴിക്കായി കുരിപ്പാളെ 🤣🤣🤣
മച്ചാനെ പൊളിക് ട്ടോ...
കട്ട സപ്പോർട്ട്
Super episode 😍😍😍✌️✌️✌️
Adutha videokk vendi wait cheyyunnu njanum malappuram ane machane😍😍
ഇങ്ങൾ രണ്ടാളും poli ആണ്
*ന്റെ ഫാറൂ നിന്റെ ആ intro നടത്തം* 🤪🤪🤪
ഇവർ poliya👍ഫാറൂഖ് ഇക്ക മുനീർ ഇക്ക
Ingade vallya faan aanu. Tiktok pooyappo oru paadu Miss cheythooo
കാണും മുൻപ് ലൈക് അടിക്കുന്ന ചാനലിൽ ഒന്നാണ് ഇത് 💥
മലപ്പുറം💪💪
Ksd👍🤪💪
പണ്ട് ഇതുപോലെ അണ്ടി പറക്കാൻ ചെന്നപ്പോൾ മരം ചുറ്റും തോനെ അണ്ടി സന്തോഷത്തോടെ കവറു എടുത്തു ആരും കാണാതെ പെറുക്കി എടുക്കുന്ന ഇടയിൽ മുകളില് ഒരു വിളി ഡാ ഡാ അവിടെ ഇടെടാ. അതിന്റെ ഉടമസ്ഥൻ ആയിരുന്നു പുള്ളി അതിൽ നിന്നും പറിക്കുയരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ അന്ന് ഓടിയ കാര്യം ഓർമയിൽ വന്ന്
ഫാറൂഖിക്കയുടെ അഭിനയം കുട്ടിയെളെ പോലെ ഉണ്ട് 😁😁👌👌👌👌
അനുഭവമാണല്ലോ കുരു 😄😜
Eee kurippale kanumbo thanne Chiri varum😂😂😂
Polichu 🥰🥰😍😍😄😄😄
Camera 🎥 Menon😝😝😝 poli
Camera work pwoli 👌👌
Ente mwone.... chirich chirich oru level aay🤩🤩🤩🤩
Vere leval aanu oru rakshayum illa...
Iniyum ith pole venam
മലപ്പുറം 💪💪💪💪♥️♥️♥️
ചിരിച് kuyagi.. kuripalaaa😂😂
Machamaare ingallu polli aannu.👍 malappuram katta saport unndavum.😂😂
😍😍😍😍
അടിപൊളി 😘😘😍😍😍😍waiting 4next video
Farooqinte Andi kulukkal kanan Nalla rasand
പൊളിച്ചു മക്കളെ 😂😂
അള്ളോഹ് ചിരിച്ചു ചിരിച്ചു ഒരു പരിവം ആയി 🤣🤣🤣🤣🤣🤣
മുനീർക്ക ഫാറൂക്ക 😍
Faruuqnde samsaram pwli aane❤️
Polichu😁😁😁🖤😜🖤
Malappuram 🔥 perfect okey 😋😋
ഫാറൂഖ് ഇക്കാന്റെ നടത്തം 🥰🥰😄😅
ഇവർ പോളിയാണ് 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Farooq&muneer poliyaa
nigalude ellaaaa comedy videos nan kanarund i like it😂😂😂
സത്യത്തിൽ ഞാൻ സിനിമ വെറുത്തു . കുറേ ജാഢ തെണ്ടികൾ മൂളയുള്ളവന്റെ തിരക്കഥയിൽ , കഴിവുള്ള സംവിധായകന്റെ കീഴിൽ അഭിനയിച്ചിട്ട് എന്താ ജാഢ
അതിനേക്കാൾ എത്രയോ നല്ലതാണ് ഇവരെ പോലുള്ളവരുടെ Programms കാണുന്നത്
ഈ Lock down കാലയളവിലെ എന്റെ ബോറടി മാറ്റാനും മനസ്സിൽ ഇടം നേടാനും നിങ്ങൾക്ക് കഴിഞ്ഞു
സൂത്രൻ - ഷേരു (ബാലരമ )
അർജ്ജുനൻ - കമലാസനൻ (തട്ടീം മുട്ടീം - മഴവിൽ മനോരമ)
ദാസൻ - വിജയൻ (നാടോടിക്കാറ്റ്)
രാമു - ' ശ്യാമു ( old)
പാച്ചുവും കോവാലനും
നസീർ - ഭാസി
അതുപോലെ
ഫാറൂഖ് - മുനീർ
😁😁
Thanks bro😍😍😍
*ജമ്പനും തുമ്പനും*
tintumonum dundumwolum
@@anwarmuhsink am big fan of jamban........thnk u for mentioning.............lub u......
Muthe polichu😀😀
3:55
എന്താ ചിരി....
ഇന്കിഷ്ട്ടപെട്ടു.........
Polichu munee faroo
Thumbnail kurachu koodi set aakkoo
കിടു ക്ലാരിറ്റി ആയായികാരം.. ഏതാ cam
Valla pambum unnakum avide ingale anddippera🤣
ക്യാമറമേനോൻ പൊളി
ഞാൻ ഒരു മലപ്പുറം കാരൻ ആണ്
Nos
Video clarity koodi ikka 💋🌟❣poli
Farooq and muneer fans adi likee
അടിപൊളി.....സൂപ്പർ ഇഷ്ട്ടപ്പെട്ടു.......
Polichu 😁😁😇
അവസാനത്തെ ക്യാമറയുടെ ആ ആംഗിൾ 👍🏻
ഓടിയാലോ 😅😅പൊളിച്ചു
നിങ്ങൾ പൊളിയാണ് മച്ചാന്മാരെ
Direction camera and acting superb
E sthalam evide
ചിരിച്ചോളിo കുരിപ്പാലെ
Camera man uff💥
എന്റെ അമ്മോ സൂപ്പർ 👍👌👌🌹
Polichu farok ikka
നിങ്ങൾ പോളിയാണ്
അണ്ടിക്കള്ളൻമാർ, അടിപൊളി🤩🤩