മൈക്കിൾ ജാക്സൺ, പോപ്പ് സംഗീതത്തിന്റെ മുടിചൂടാമന്നൻ Life of Michael Jackson | Vallathoru Katha Ep #47
Вставка
- Опубліковано 6 лют 2025
- ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ പോപ്പ് ഗായകന്റെ ജീവിത സംഘർഷങ്ങളുടെ കഥ | Vallathoru Katha | വല്ലാത്തൊരു കഥ | Ep #47
Life and Times of Michael Jackson, The King of Pop
---------------------------------------------------------------------------------
Michael Joseph Jackson was an American singer, songwriter, and dancer. Dubbed the "King of Pop", he is regarded as one of the most significant cultural figures of the 20th century.
ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ 21 മാസങ്ങൾ -- • ഇന്ത്യൻ ജനാധിപത്യം മോർ...
#VallathoruKatha #BabuRamachandran #asianetnews
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
*Social media polum illatha കാലത്തു നമ്മുടെ കൊച്ചു കേരളത്തിൽ പോലും അലയടി സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ ഒരു മനുഷ്യനാണ്.... MJ ❤❤*
ലോകം മുഴുവനും 😍😍😍😍
World most popular person of all time otta peru mj♥️
Most famous man on this planet...
Aa olamonnum innum oruthanum undakkiyittilla.
വളരെ ശരിയാണ്,
അതിൽ ഗൾഫുകാർ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
King of POP !!
ഇന്നായിരുന്നെങ്കിൽ ഈ യൂട്യൂബ് ഒന്നും മതിയാകില്ലായിരുന്നു..!!!
Legend !!
💌
👍🏻
True
innathe celebritykalkku
oru padapusthakamanu
mj ude jeevathavum
artum
nilabilulla vyavasthikkethire us sarkkarinethire mj paattilude poruthi
@@musicworld7677 they don't really care about us us govt ban cheyan ninnathanu erakan sammathichilla pakshe mj athrakku powerfull ayirunnu adhukondu american govtine polum velluvilichu aa song eraki pinne mikya politiciansum adhehathinte friends ayirunnu
ലോകത്ത് ഇന്നോളം വന്ന സെലിബ്രിറ്റികളുടെയല്ലാം രാജാവ് 🤴 M J 💚 🙏
🔥💯
എത്ര വർഷങ്ങൾ കഴിഞ്ഞ് കേൾക്കുമ്പോഴും വീണ്ടും അദ്ദേഹത്തിന്റെ കടുത്ത ആരാധകർ ആക്കുന്ന എന്തോ ഒരു മാജിക് ഉണ്ട് MJ ക്ക് .. ലജൻഡ് 🙏
ഡയാന രാജകുമാരി പോലും അത്താഴ വിരുന്നൊരുക്കിയ ഒരേ ഒരു സെലിബ്രിറ്റി M j❤️❤️❤️
ശെരിയാണ്
Athoke eppo
@@reshmajhon8301 video yutubil und..check chey
@@sheziworld102 👍
Her favorite song -Dirty diana padanam enn paranju.. Bt mj aa song avarodulla respect kond ozhivakkirunnu
ഇന്നാണെങ്കിൽ ലൈക്ക് ബട്ടണുകൾ പോലും ജാമാകുമായിരുന്നു.One and only MJ🕺💃📀🎤🧡
നമ്മുടെ നാട്ടിൻപുറങ്ങളിലെ അമ്മച്ചിമാര് പോലും " നീയാരാടാ മൈക്കിൾ ജാക്സ്ണോ " എന്നു ചോദിച്ചിട്ടുണ്ടെങ്കിൽ അങ്ങേരുടെ range 💥
MJ യുടെ stage shows കാണുമ്പോൾ എപ്പോളും ഞാൻ ചിന്തിക്കാറുണ്ട്. ഒരാൾക്ക് ഒറ്റയ്ക്ക് എങ്ങനെ സ്റ്റേജിൽ ഇത്രയും fire ഉണ്ടാകാൻ പറ്റും? 😲 അങ്ങേരു വെറുതേ വന്നു നിന്നാൽ മതി അവിടം മുഴുവൻ energy ആണ്.
Ys ninglde cmnt njn munp kandittund.... Eatho oru girl ningale propose cheythunn okke paranjille
MJ ഇന്ന് ഈ ലോകത്തിൽ ഇല്ല പക്ഷെ നമ്മളെ പോലെ കോടി കണക്കിന് ആളുകളുടെ മനസ്സിൽ MJ ഇപ്പോഴും ജീവിക്കുന്നു 😇😇legend 💜💜💜
Army spotted
@@kimseoyoon8044 yeah💜💜💜💜
Thats true 💜💜💜💜
💜💜
I love MJ
ജനിച്ച അന്ന് മുതൽ ഇന്നുവരെ മനസ്സിൽ ഒരു ആളോട് ആരാധന തോന്നിയുട്ടുണ്ടേൽ അത് ഈ മനുഷ്യനോട് മാത്രം ❤️❤️❤️❤️
Enikkum
ഇദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള വ്യക്തി ഇദ്ദേഹം ആയിരിക്കും .... Legends never die💗 MJ🙏
Ya
Athin jeevichirikumbol adheham thanne aarnu
Cristiano onnum mathiyavilla
@@jimmutten MJ ne thodan patilla....
@@jimmutten ath athre ullu
When insta was there in mj period he will cross 1 billion within few months
Not like Cristiano
Becz 95% of the population knows mjj
ഇന്റെർനെറ്റ് പോലും ഇല്ലാത്ത കാലത്ത് ഈ ലോകം മൊത്തം ഇങ്ങേരുണ്ടാകിയ ഓളം ഇന്നത്തെ പോപ്പ് സിംഗേഴ്സിനേക്കെ വെറു സ്വപ്നം മാത്രം *MJ❤️*
Yas
That's way mj is the king of pop 🔥
Pop singers mathramala ethoru celebritykum
@@eminemstan8257 yep maybe ❤️
Roomanjam tonnunnu poli comment
*വലിയ* *ലോകപരിചയമില്ലാത്ത* *കേരളത്തിൽ* *മാത്രം* *ജീവിച്ച* *എന്റെ* *അമ്മുമ്മയ്ക്ക്* *വരെ* *അറിയാമാരുന്നു* *എന്നു* *പറയുമ്പോളോർക്കണം* *MJ* *യുടെ* *സ്വീകാര്യത* . .
Crct broh🖤
91 vayasaya ente achachanu vere ariyam
Same bro ...mj is the real legend..😍..and king of pop
💯👍
sathyam
ലോകത്ത് ഏറ്റവും അധികം ആൾക്കാരെ Entertain ചെയ്ത വ്യക്തി
ആ RECORD ഒരിക്കലും മായില്ല 💖
Guiness world record kitty
ഒരു സോഷ്യൽ മീഡിയ പോലും ഇല്ലാതെ ലോകം മുഴുവനും ആരാധകരെ സൃഷ്ടിച്ചെടുത്ത ഒരേ ഒരു കലാകാരൻ അത് മൈക്കിൾ ആണ്.
നമ്മുക്ക് എല്ലാവർക്കും ഉണ്ടാവും സ്കൂളിലും കോളേജിലും നാട്ടിലും മൈക്കിൾ ജാക്സണെ പോലെ വേഷം ധരിച്ച് നൃത്തം ചെയ്യുന്ന ഒരു കൂട്ടുകാരൻ..😍
You tubeൽ അര മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോസ് കാണുന്നത് ഈ സീരീസ്ന്റെ മാത്രമാണ്. ഈ മനുഷ്യന്റെ അവതരണശൈലിയാണ് അതിനു കാരണം 👏👏👏
👍👍👍👍
ഇപ്പോഴും മരിച്ചിട്ടില്ലെന്നു വിശ്വസിക്കാൻ ആണ് ഇഷ്ട്ടം....... ഇത്രയും ഞാൻ ആരാധിച്ച വ്യക്തി ഇനി ഒരിക്കലും ഉണ്ടാകില്ല....
Sathyam
😭😭😭😭😭
Ningalude viswasam sathyam.😌
Apj, mj, diana my fvt ആരും ഇന്നില്ല 😪
Me too
മൈക്കിൾ ജാക്സണെ അനുസ്മരിച്ചവതരിപ്പിച്ച ഈ എപ്പിസോഡിന് ഒരു ബിഗ് സല്യൂട്ട്
*ഇന്ന് June 25*
*ലോകം കണ്ടതിൽ വെച്ച് ഏറ്റവും പ്രശസ്തനായ വ്യക്തി മരണമടഞ്ഞിട്ട് ഇന്നേക്ക് 12 വർഷം* 😢🌹🌹
MJ🔥
😭😭
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Prashasthanaya vekthi mathramala world biggest celebrity
@@eminemstan8257 💯
Greatest singer ever
@Sangeeth KM 💯😢
ചെയ്യാത്ത കുറ്റത്തിന് ജീവിതാവസാനം വരെ പഴി കേൾക്കേണ്ടി വന്ന മനുഷ്യൻ MJ INNOCENT
Athe ee Asianet kaar Micheal cheytha nala karyathine pati paranjathe Ella. Micheal innocent aanen orupad evidence ind athum parayunila 😥
@@Seolous yes😔😔 ഞാൻ അറിഞ്ഞതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ ആണ് MJ
മൈക്കിൾ ജാക്സൺ നെക്കുറിച്ച് എല്ലാമറിഞ്ഞിട്ടും വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ആ പ്രചോദനം ജീവിതത്തിൽ മുന്നോട്ട് കുതിച്ചുയരാൻ ഇത് എന്നെ സഹായിക്കുന്നു
I PROUD Because IAM MJ FAN🔥
They don't care about us.... മൈക്കൾ ജാക്ക്സൺ 10മിനിറ്റ് സ്റ്റേജിൽ ചുമ്മാ ഒന്നു നിന്നപ്പോൾ തന്നെ ബോധം കെട്ട് വീണ ഫാൻസിന്റെ എണ്ണം തന്നെ മതി അങ്ങേരുടെ ലെവൽ അറിയാൻ..
Minimum 5000 per oror concert ilum thala karakil veezharundu mjne kanditu athrakum craze anu
@@eminemstan8257 23 per marikukayum cheythu
Sathyam..
Crctaanu
Mj maranapettappol americayil noorukanakinu fans visham kazhichu suicide chythu
Mj illatha kalath avarkum jeevikandanu parannit
Oru valiya paashchathya (well developed) country ilu athrem vivaravum vidyabyasavum illa alugal vere angane chythu....
Usually inganeyulla incidents okke india pole ulla country lanu indavaru
But even americans did it only becz of mjj
ഇദ്ദേഹത്തെ പോലെ ഒരു ഇദ്ധിഹാസം ലോകത്തിൽ ഇല്ല ഇനി ജനിക്കാനും പോണില്ല🤩🤩🤩🤩🤩🤩🤗✌️
Legend MJ. അദ്ദേഹത്തെ പോലെ ആരും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയും ഇല്ല. RIP😔
"Beat me , hate me, you can never break me"
- MJ
ഇനി ഇതുപോലൊരു മനുഷ്യൻ ഉണ്ടാകുമോ എന്ന് അറിയില്ല. ഇതിഹാസങ്ങൾ ഒരിക്കലെ ജനിക്കു. The King of Pop..🙏
Ithinekkalum valia manushyan undaai
@@athiraaathira3389 Who?
@@athiraaathira3389 ᴡʜᴏ????
@@athiraaathira3389??? Aaru
@@athiraaathira3389 BTS ആവും 😆😆😆
ഇതിനു വേണ്ടി ഞാൻ ഒരുപാട് കാത്തിരുന്നു.... Micheal Jackson എന്നു പറയുമ്പോൾ അത് ഇന്നോമൊരു വല്ലാത്ത ഹരം തന്നെയാണ്.... Dangerous, Smooth Criminal, Bille jean, Beat it ഇതൊക്കെ എത്ര തവണ കണ്ടാൽ മതിവരും.... ആ മൂൺവാൾക്കറെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കാഞ്ഞ ആരെങ്കിലും ഉണ്ടാവുമോ ഈ ലോകത്ത്
നല്ലൊരു Dancer, Singer, Artist, Music composer,Song writer,Entertainer, choreographer etc.(MJ)❤. "EARTH SONG." അത് ഇന്നും ഒരു വിങ്ങലാണ്.
Did you say earth song! You are a true fan Fr "crying earth is weeking shores aaaaaaaaaaaas"
"അയാൾ സംഗീതത്തിൻ്റെ രാജാവായിരുന്നു..."❤️
Correct 💪💪💪💪💪
നന്നേ ചെറുപ്പത്തിൽ ജീവിതത്തിൽ ആദ്യമായി ഇംഗ്ലീഷ് പോപ്പ് ഗാനങ്ങൾ കേൾക്കുന്നത് മൈക്കിൾ ജാക്സൺന്റെത് ആണ് പിന്നങ്ങോട്ട് അദ്ദേഹത്തിനോട് ആരാധനയായിരുന്നു ഇപ്പോൾ വരെയും ❤❤❤ mj forever ❤❤❤
വല്ലാത്തൊരു കഥയോട് ഇപ്പോൾ ഒരു വല്ലാത്തൊരു അഡിക്ഷൻ ആണ് .. ഇനി ഏതൊക്കെ പ്രോഗ്രാം വന്നാലും വല്ലാത്തൊരു കഥയുടെ തട്ട് താണ് തന്നെ ഇരിക്കും..
ബാബു രാമചന്ദ്രൻ ഉയിര്❤️❤️💕💕💕
ഇപ്പോഴും mj യുടെ songs കാണുമ്പോൾ രോമം എഴുനേറ്റുനിൽക്കും.
yes me too
Crct👍
Iyalu egneya mariche...makkal oke undo
@@jasminijad9946 Stress and pain കാരണം ഉറങ്ങാൻ പറ്റുന്നില്ല പിന്നെ 1997 ൽ അപകടം ഉണ്ടായി. അത് നട്ടെല്ല് തകർത്തു പിന്നീട് pain killers എടുത്തു ആ വേദന മാറാൻ. ഉറങ്ങാൻ പറ്റാതായതോട് കൂടി doctors propofol എന്ന drug കൊടുത്ത്. അത് anesthesia ക്ക് കൊടുക്കുന്ന മരുന്നാണ് ആ മരുന്ന് കുടിച്ചു ഉറക്കിൽ heart attack വന്നു അങ്ങനെ മരിച്ചു. പിന്നെ മക്കൾ 3 prince Jackson, paris jackson, bigi jackson
@@aswathysudheer8551 3 children 2 aankuttikal oru penkutti
പോപ്പ് സംഗീത ലോകത്തിലെ രാജാവ് നമ്മളെ വിട്ടുപോയിട്ട് 12 വർഷം തികയുന്ന ഇന്ന്...... 💐
Mj യുടെ ഓർമ്മക്കൾ ഇത്രയും മനോഹരം ആയി വിവരിച്ചു തന്ന ബാബു സർന്നു big സല്യൂട്ട് 👌
King of pop 🔥🔥🔥MJ💘💘..ഇദ്ദേഹത്തെ പറ്റി ഒന്നും അറിയാത്ത അമ്മമാരും അച്ചന്മാരും അങ്ങനെ ഓൾഡ് ജനറേഷനിലേ എല്ലാവരും മിക്ക മക്കളോടും പറഞ്ഞു കേട്ടിട്ടുള്ള ഒരു സ്‌ഥിരം ഡയലോഗ് ഉണ്ട് .നീയാര് മൈക്കിൾ ജാക്സനോ ...ഇതിൽ ഉണ്ട് അദ്ദേഹത്തിന്റെ റേൻജ് 🙏🙏❤️❤️💚Legend 💔💔💔
MJ and MJ only❤❤❤❤... ഇങ്ങേരു കാണിച്ച കോലാഹലങ്ങൾ ഒന്നും വേറെ ആരും ഇന്നുവരെ കാണിച്ചിട്ടില്ല... ഇനി ഉണ്ടാവുകയും ഇല്ല... I love mj😍😍😍😍
Uvvo
@@Jesus_4450 🤫
💯
KING OF POPE 👑❤️⚡️
Athe athinopam ethan arum janichitila
കിടിലന്‍ എപ്പിസോഡ്.... അര മണിക്കൂര്‍ പോയതറിഞ്ഞില്ല... പതിവ് പോലെ മനോഹരം ഈ അവതരണം
നമുക്കെല്ലാവർക്കും സ്കൂളിലും/കോളജിലും Micheal Jackson പോലെ ഡാൻസ് ചെയ്തിരുന്ന ഒരു കൂട്ടുകാരൻ.......അത് സത്യം...
ഇത്രയും നാൾ കാത്തിരുന്നത് ഇതിനു വേണ്ടിയായിരുന്നു .വളരെ സന്തോഷം
Nop വളരെ സങ്കടം ആണ് ഈ വിഡിയോ കണ്ടപ്പോൾ തോന്നിയത്
Njanum ✌✌✌🕴🕴🕴
Yes...
U said it finally
Jnanum mj athraku ishta
Most famous person in this planet is MJ.. പകരം വെക്കാനില്ല... charity ചെയ്യാൻ എന്നും മുൻപിൽ ആയിരുന്നു MJ .. RIP MJ ..a gifted man with soprano voice ..
രാജാവ് മാത്രം അല്ലാ വേറെ ആരോ ആണ് അദ്ദേഹം ..........
ഈശ്വരൻ ൻ്റെ മറ്റൊരു രൂപം എന്നൊക്കെ പറയാം🙏🏼
I love my Mj🧡
Moon walk എന്നു പറഞ്ഞപ്പോ വന്ന aa രോമാഞ്ചം ഉണ്ടല്ലോ എൻ്റെ മോനെ ...... Miss u MJ
*മരണത്തെ* *പോലും* *ആരാധകനാക്കി* *മാറ്റിയ* *ഇതിഹാസം.*
*മൈക്കിൾ* *ജോസഫ്* *ജാക്സൺ* 🔥
💯
"സംഗീതത്തിനും ശരീരത്തിനും ഇത്രെയും ഫ്ലെക്സിബിലിറ്റി ഉള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ജന്മസിദ്ധം എന്ന വാക്കിന്റെ അവസാന പേര്.❣️❣️❣️❣️❣️❣️❣️❣️❣️❣️
ലോകത്ത് ഇത്രെയും ഫാൻസ് ഉണ്ടായിരുന്ന മറ്റൊരു സെലിബ്രിറ്റി കാണില്ല... The real Legend.. ❤
ഇന്ന് അദ്ദേഹം ഉണ്ടായിരുന്നേൽ കിംഗ് ഓഫ് സോഷ്യൽ മീഡിയ ആയേനെ
കാലമെത്ര കഴിഞ്ഞാലും ഡാൻസ് എന്ന് കേട്ടാൽ മൈക്കിൾ ജാക്സൺ തന്നെയാണ് നമ്മൾക്കെന്നും 👍❣️
Adh ollatha 💯✨️❤....
💯
❤️❤️❤️
Dance.. Music.. Fashion... Song writing..etc♥️♥️♥️mj♥️♥️
Pinnalla
The closing sentence by babu ramachandran was to the point...many may come and go..but the king of pop was is and always will be mj
ഇയാളുടെ ഒരു വീഡിയോ പോലും കാണാത്ത കാലത്തും ആരെങ്കിലും ഡാൻസ് കളിക്കുന്നത് കാണുമ്പോ ചോദിക്കും " നീ ആര് മൈക്കൽ ജാക്ക്സൺ ആണോടെയ് 😁
That's Michael Joseph jakson
King of pop 🤠🤠🤠
സത്യം 😂
Athanu michael jacksonte power
💗
Ipozum choikum
ഞാൻ ഒരു അധ്യാപികയാണ്. ഞാൻ അഞ്ചാം ക്ലാസിൽ ഒരു പാഠം പഠിപ്പിക്കുമ്പോൾ MJയെക്കുറിച്ച് പറഞ്ഞു. ക്ലാസിലെ 30 പേർക്കും MJയെ അറിയാം' '.
കാലം എത്ര കടന്നാലും. ഈ പേര് എന്നും നിലനിൽക്കും
"കിങ് ഓഫ് പോപ്പ് അതു അന്നും.. ഇന്നും.. ഇനി എന്നും.M J 💫തന്നെ ആണ് " അതാണ് 💓
@@nOrMaLbOySOfficialExam 😂
@@nOrMaLbOySOfficialExam 🤮🤮🤮🤮🤮🤮
@@nOrMaLbOySOfficialExam bts അതേത് വാണങ്ങൾ 🤣🤣
@@nOrMaLbOySOfficialExam eni aarokke vannalum poyalum mj maathramanu pop king ,
@@nOrMaLbOySOfficialExam thaan oru BTS army alla 😂😂 avark veruthe cheetha vanghich kodukan vendi venam vech perrum itt eranghyekano 🥴 endhayalum Nala chorichil Thane 😌🙌🏻
ഇന്നും, ഈ ദിനവും, ഈ കാലവും ഇമ്പം ഉണ്ടാക്കുന്ന ഗാനങ്ങൾ, ആ കാലത്തു തന്നെ സൃഷ്‌ടിച്ച കലാകാരൻ ❤️
ഇതൊക്കെ കേൾക്കുമ്പോ ഒന്നാണ് ഓർമ വരുന്നത് powerful people come from powerful place 🔥
നല്ല അവതാരകൻ.... പറഞ്ഞതത്രെയും ഉള്ളിൽ തട്ടി അവതരിപ്പിച്ചു.... അത് കേൾക്കുന്ന ഞങ്ങൾക്കൊ അതിലധികം... അന്നും ഇന്നും എന്നും❤️KING OF POP IS MICHAEL JACKSON❤LOVE YOU
*Internet, UA-cam ഒന്നും ഇല്ലാത്ത കാലത്ത്, ലോകം മുഴുവൻ ആരാധകരെ സൃഷ്ടിക്കാൻ ഒരു range വേണം🔥🔥*
Michael Jackson കട്ട ഫാൻസ്
👇👍👍👍
Song 🔥🔥 still
Meee
❤️
We are not just fans, we are moonwalkers 🔥
Moonwalkers
*"All of us are product's of our childhood. But I am the product of a lack of a childhood... "*
Michael Jackson
❤️ MJ 😘😘😘😘ആരൊക്കെ വന്നാലും അണ്ണന്നെ തട്ട് താണ് ഇരിക്കും 😘😘😘😘😘😘💕💕💕💕💗💗
ലോകം തന്നെ തിരിച്ചറിയാൻ ഒരു യു ട്യൂബിന്റെയും ആവശ്യം ഇല്ല എന്നറിയിച്ച വ്യക്തി. ഇന്നായിരുന്നെങ്കിൽ വൈറൽ എന്ന വാക്കുപോലും വളരെ ചെറുതായിരിക്കും ആ പ്രകടനത്തെ വിശേഷിപ്പിക്കാൻ.
ഇന്നും MJ ജീവിച്ചിരുന്നെങ്കിൽ ഈ പറയുന്ന UA-cam, Instagram Facebook മതിയാകില്ല
Love u MJ❤️
എന്റെ ഒക്കെ കുട്ടി കാലത്ത് സോഷ്യൽ മീഡിയ ഇല്ലാഞ്ഞ സമയത്തു മുടിവെട്ടാൻ കടയിൽ പോകുമ്പോൾ അവിടെ ആണ് ആദ്യമായി mj കണ്ടത്
Ningalde barber shop il Michael vanno😂😂
@@Azarath_Metrion_Zinthos uff ഇജാതി കോമഡി ഫാൻ ആയി ഞാൻ 👍
@@Azarath_Metrion_Zinthos ezhich podey 😭😂
@@Azarath_Metrion_Zinthos 😂😂
@@sobhapt3000 😂😂
ജാക്ക്സൺ ഡാൻസ് 👍👍👍 പുതിയ ഐറ്റം ഇത് വരെ വന്നില്ല..മരിച്ചു കൊല്ലങ്ങൾ കഴിഞ്ഞും കോടികൾ അക്കൗണ്ടിൽ വന്നു കൊണ്ടിരിക്കുന്ന സെലിബ്രിറ്റി ...ജീവിക്കുന്നവരേക്കാൾ ക്യാഷ് മരിച്ചിട്ടും ഉണ്ടാക്കുന്നു ..വേറെ ലെവൽ
ഇനി എത്ര വലിയ സെലിബ്രിറ്റി പോപ്പ് ഗായകർ വന്നാലും തലമുറകളോളം വായ്‌തപെടുന്ന പേര് micheal jackson🔥
Moonwalk എന്നുള്ള ഒരു സ്റ്റെപ് ഇന്നുള്ള പല celebrityകളെ കാട്ടിലും ഫേമസ് ആണ് ഈ സ്റ്റെപ് ഒരിക്കൽ എങ്കിലും ജീവിതത്തിൽ ചെയ്തുകാണും 💯
Innum MJ undayirnnel…UA-cam Instagram Facebook recordukal thakartherinjene
Bro
BTS ......be like😹
Followers numbers ahno valiya karyam🥴🥴
Super story
❤️
MJ എന്നത് ഒരു ഇതിഹാസം ആണ് .
🤍
ലോകത്ത് എറ്റവും കൂടുതൽ ആരാധകർ ഉള്ള മനുഷ്യൻ❤️❤️ King of Pop 🔥
Thriller നെ പറ്റി പറഞ്ഞപ്പോ രോമാഞ്ചം 🔥🔥🔥
❤💥
💖💖💖
ഒറ്റ പേര്.... MICHAEL JACKSON 🖤
King of PoP 🥰 ഒരെയൊരു രാജാവ് MJ💚❤💚 ഇതിഹാസങ്ങൾ ഒരിക്കലെ ജനിക്കൂ. ❤✌️
*Michael* still remains:-
Greatest *singer* of all time
Greatest *artist* of all time
Greatest *dancer* of all time
Greatest *entertainer* of all time
And greatest Humanitarian
Next to only the greatest Charlie Chaplin as the finest entertainer..
@@Afsal-Nawab according to Guinness World Records Michael Jackson is "the most successful entertainer of all time".
@@tintu2476 Guinness is purely based on 'numbers' and is true as well. I meant quality, MJ had huge influence to a limited age and time mostly, But Charles for all ages and time.. (MJ too was a huge fan of CC)
@Joker Hi, didn't mean MJ is not, but...
അയാൾ മരിക്കുമോ??
ഇല്ല..!!!
ജനമനസ്സുകളിൽ അയാൾ ഏതു കാലവും നിലനിൽക്കും...👌
"MJ the king of pop"💞
ഒടുവിൽ നിങ്ങൾ ദൈവത്തെയും കൊണ്ടുവന്നു.. He will always be The King Of Pop.. He couldn't prove his innocence.. Normal people cant understand him...Atleast now may he rest in peace. We love u god
Yes Ith muzhuvan MJ ykk ethire aan
90's ലെ എല്ലാവർക്കും അറിയാം
ആരാണ് ആ മനുഷ്യൻ എന്ന്.
He was very kind and humble... interviewers used to criticize him and hurt him on tv channels..still he used to respond softly without showing any anger.. awesome personality
80 s ലോകത്തു ഏറ്റവും ഫേമസ് ആയ മൂന്നു വാക്കുകൾ hello, cococola, michael jackson ❤️❤️
💯
എന്റെയും MJ യുടെയും ജന്മദിനo ഒരേ ദിവസം ആണ് ഓഗസ്റ്റ് 29❤
Wow😍
Mine too..
Mine too
😍
Paa x
MJ ഇന്നും ലോകസംഗീത പ്രേമികളുടെ മനസ്സിൽ ജീവിക്കുന്നു ഒരു ഇതിഹാസം തന്നെയാണ് ♥️💞
" king of pop" മൈക്കൽ ജാക്സൺ തന്നെ🔥❤️
" King of storytellers" അത് നിങ്ങളാണ് ബാബു sir 🔥❤️
ഒരുപക്ഷെ ഇന്നു കാണുന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോർമുകൾ അന്നുണ്ടായിരുന്നെങ്കിൽ റൊണാൾഡോയേക്കാളും റോക്കിനെക്കാളും ജന്നേറിനെക്കാളും ആരാധകർ ജാക്സനുണ്ടായിരുന്നേനെ..... ഒരേയൊരു രാജാവ്... MICHAEL JACKSON🔥🔥🔥❤
Allengilum undallo bro
MJ ❤️🔥 ഉയിരാണ് ഉണർവാണ് നോവാണ് .....
There will NEVER ever ever be another singer, performer, artist like Michael. He set the bar too high. Not just an amazing artist but also the greatest humanitarian. His kindness & love was otherworldly.
Love you and miss you Michael ❤💕
*KING OF POP🔥*
The Legend Michael Jackson ❤️
സോഷ്യൽ മീഡിയ ഇല്ലാത്തൊരു കാലത്ത് ലോകം മൊത്തം അറിയപ്പെടാൻ, എന്തിനു ഇങ്ങു കേരളത്തിൽ വരെ വളരെ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞെങ്കിൽ അത് എംജെ ക്കു മാത്രമാണ്... ❤️❤️
കിങ് ഓഫ് പോപ്പ്
എത്ര കേട്ടാലും മതി വരാത്ത സംഗീതം സംഭാവന ചെയ്ത മഹാ പ്രതിഭ . താങ്കൾക്ക് ഒരിക്കലും മരണമില്ല .
Heal the world ❣️
Earthsong❣️
Stranger in Moscow❣️
You are not Alone ❣️
MJ.. King of Pop
For all time
I just can't stop loving u
Butterflies
♥️♥️♥️
Thanks dear
Earthsong I was searching for that name
Childhood kore keetta song aanu Name marannu poyirunnu
Beat it!!!
“I don’t sing it,if i don’t mean it”....MJ king of POP
Artist of the Century
Artist of the Millennia
i.e. till the world ends..
*God of PoP*
His funeral is the most-watched funeralever. When he died in 2009, all websites crashed for hours; this happened the first time in the history of the internet.16-May-2020
👑 KING OF POP - MJ
@@NidhishAbraham king of pop - BTS 💜 . BTS. BTS >>Micheal Jackson
@@rozarkdalton what?????
@@aiswaryadevipr4822 yes BTS are Gods they are God of music gods of world they are ruling the world
😂😂😂😂
He Wrote Lyrics, Wrote Music, Produced Music, Sang, Performed, Danced, Acted... The Ultimate Entertainer ❤🔥
❤❤❤
ഒരേ ഒരു രാജാവ്. 👑
ഒരു തിരിച്ചു വരവ് വാഗദാനം ചെയ്തിട്ട് പോയ് മറഞ്ഞു, ഞാൻ ഇന്നും അത് ഓർക്കുന്നു...
Smooth criminals 🎶🎤
സർഗ്ഗ ഭാഷയുടെ മുഖമുദ്ര ...അലംഗാരത്തിന്ടെ രാജാവ് ..പതിഞ്ഞ ശബ്ദത്തിൽ കത്തികയറുന്ന വാഗ്മി ...അതാണ് ഈ അവതാരകൻ ..(rhythmic ആണങ്കിലും പശ്ചാത്ത സംഗീതം അൽപ്പം നേർത്തതാവാം )
കാണുന്നതിന് മുൻപ് തന്നെ ലൈക്.. എനിക്ക് ഉറപ്പുണ്ട് ഇത് വല്ലാത്തൊരു കഥ ആയിരിക്കും 👍👍👍👍
ജാക്സൺ മരിച്ചപ്പോൾ ഉള്ള പേപ്പറും ബാലരമയിൽ അദ്ദേഹത്തിൻ്റെ ഫോട്ടോസും ഷെൽഫിൽ ഓർമക്കൂട്ടിൽ കിടക്കുന്നുണ്ട്.
OMG! I would love to see those.
There are three Levels:
1. Normal
2. Star
3. Super star
4. MJ🔥
Mj
Father of all global mega superstars ❤❤
Mj
ഇന്ന് BTS എന്നും പറഞ്ഞ് നടക്കുന്ന പിള്ളേരെ പോലെ അതുക്കും മേലെ ഞങ്ങൾക്കും ഒരു കാലം ഉണ്ടായിരുന്നു..dangerous യുഗം❤️ അത് ഇനിപ്പോൾ ആരൊക്കെ വന്നാലും MJ❤️❤️❤️
Bts 😍
Bts 💜
💜ᗷTS⟭⟬💜
@@adithyaa.s9061 micheal Jackson nte raingilkonnum oru bts um yethoola ath vere level an
MJ is MJ
Bangtan is bangtan
They told him, "Don't you ever come around here"
"Don't wanna see your face, you better disappear"
The fire's in their eyes and their words are really clear
So beat it, just beat it
You better run, you better do what you can
Don't wanna see no blood, don't be a macho man
You wanna be tough, better do what you can
So beat it, but you wanna be bad
Just beat it (beat it), beat it (beat it)
Just beat it 🔥
😘😘😘
❤️🥰😍
Beat it beat it
No one gets to be defeated, Show in how funky , strong is your fight
It doesn't matter who's wrong or right
Just Beat it ( Beat it ), Beat it ( Beat it )
I'm a black American .I'm proud to be a black American . I'm proud about my race. I'm proud about who am I . I have lots of proud and dignity. But people makes story that I don't want really who am I really hurts me- Michael Jackson (1993 Oprah Winfrey interview)
He was a legend
Love your profile picture, Michael is indeed an Angel
@@jimmutten yeah he is
@@tintu2476 thank you
Yeah....he never bleached his skin ....he had a skin disorder called vitiligo ...that he can't control...
അത് വല്ലാത്തൊരു കഥ ആണ്,, എന്നാ സൗണ്ട് ആണ് സർ, ഇത്രയും നാള് kathriunna അവതരണം michale jackson
ഇത് വളരെ manipulate ആയിട്ട് ആണ് ഉള്ളത്
അത്രക്കും ഫാൻസ് ബേസ് ഉണ്ട് അത്രക്കും ഇഷ്ട്ടമായിരുന്നു മൈക്കൽ ജാക്സനെ എല്ലാർക്കും ❤
Ever dead i am the hero.... ആരൊക്കെ മരിച്ചാലും ഞാൻ തന്നെയാണ് നായകൻ...... ഇത് MJ ക്ക് മാത്രം ചേരുന്നത് ❤️
മൈക്കൽ ജാക്സൺഡേ മരണ ശേഷം എംജെയുടെ ആരാധകർ ആത്മഹത്യാ ചെയ്തിട്ടുണ്ട് എന്നൊക്കെയാ വിവരം 200 പേരിലാതികം മരണപെട്ടിട്ടുണ്ട് എന്നാണ് കണക്ക് 😢