*വയനാട്ടിൽ നിന്നും വന്ന കലാകാരന്മാർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട് കാരണം ഇത് വരെ കേൾക്കാത്ത പാട്ടും വാദ്യോപകരണങ്ങളും ഒക്കെ കേൾക്കാൻ പറ്റി ഒരുപാടിഷ്ട്ടായീ പിന്നെ പാവയെ കൊണ്ടുള്ള സംസാരം എപ്പോഴും എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു പ്രോഗ്രാമായിരുന്നു അത് എങ്ങനെയാണ് പാവ സംസാരിക്കുന്നത് എന്നതായിരുന്നു എന്റെ സംശയം ഇപ്പൊഴാ ഏകദേശം പിടികിട്ടിയത് ഒത്തിരി താങ്ക്സ് ഒത്തിരി സ്നേഹം* 🌱🌿💕❤🌷🌷🌷❤💕🌿🌱 💕🌿🌱🌱🌿🌷🌷🌿🌱
കണ്ടതില്‍ വച്ച് ഏറ്റവും രസിച്ച സാധനം ചിങ്കു ---!!!! ഈ പാവകളി കാണിച്ചുതന്ന സാറിന് ഒരു ഒരു ലക്ഷം സല്യൂട്ട്----അത്ഭുതപ്പെടുത്തികളഞ്ഞു !!!1 ഇതെവിടെനിന്ന് പഠിക്കാം---ആ പാവ എവിടെ വാങ്ങാന്‍ കിട്ടും ദയവായി ഇതിനു താഴെ റിപ്ലെ തരും എന്നു പ്രതീക്ഷിക്കുന്നു..
ഒരു പണിയും ചെയ്യാൻ സമ്മതിക്കില്ലലോ ദൈവോമേ ... ഇനി ഇപ്പൊ ഇത് കാണാതെ എങ്ങനാ .... ഇപ്പൊ UM അങ്ങ് കഴിഞ്ഞേ ഒള്ളൂ ... ഫുഡ് പിന്നെ ഉണ്ടാക്കാം ...എന്തേലും ആകട്ടെ ..
മിഥുന്‍ ചേട്ടന്‍െ ഏനര്‍ജി സൂപ്പറാ വരുന്ന ഒരോ കലകരമാര്‍ക്കും കൊടുക്കുന്ന സപ്പോര്‍ണ്ട് വളരെ നിഷ്കളകമായാണ് മിഥു ന്‍ സൂപ്പറാ കാണാണമെന്നുണ്ട് ഞാന്‍ ദുബായില്‍ ഉണ്ട് മുഥുന്‍ ചേട്ടനെ എന്നെങ്കിലും കാണാന്‍ പറ്റുമായിരിക്കും
എനിക്ക് എന്താ എന്ന് അറിഞ്ഞൂടാ കോമഡി ഉത്സവം കാണുമ്പോഴേക്കും എലിസബത്തിനെ ഓർമവരിതയാണ് ആ പെട്ടെന്നുള്ള jerking കണ്ടപ്പോ അറിയാതെ തണ്ണം നിറഞ്ഞ് ഒഴുകി പോയി Love u daa God bles ട എല്ലാം സുഖമായി ഇതുപോലെ ചിരിച്ചും കൊണ്ട് ഇനിയും കാണണം ട്ടോ
മലയാളത്തനിമയുള്ള മലയാളി കളുടെ ഉത്സവം..ലോകമെമ്പാടും കാണുന്ന മഹോത്സവം..അവതരണത്തിലും അഭിപ്രായങ്ങളും പ്രേമേയങ്ങളിലും പഴമ ചോരാതെ പുതുമ നല്കി എന്നും മുന്നോട്ടു കോമഡി ഉത്സവം..അവതരണ നടനവൈഭവം മിഥുൻ ചേട്ടനും പോസറ്റീവ് എനർജി നൽകുന്ന ടിനി ചേട്ടനും പക്രു ചേട്ടനും ബിജുക്കുട്ടൻ ചേട്ടനും കലാഭവൻ പ്രജോദ് ചേട്ടനും മാറി മാറി വരുന്ന മലയാള സിനിമയിലെ മികവുറ്റ കലാകാരന്മാർക്കും കാലകരിമർക്കും എന്റ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
Jayaprakash the legendary mimicry magic performed by him became unthinkable and unpredictable.All the items performed by him became rare piece, nobody else produce such an amazing 48:58 performance.Thank you Comody Ulsavam Presented by Flowers Channel.Well done.🙏🙏🙏🎉
മിഥുന് ചേട്ടന്‍ വരുന്ന ഒരോ കലാകരന്‍മാര്‍ക്ക് കൊടുക്കുന്ന സപ്പോര്‍ഡ് കാണുമ്പോള്‍ മനസ്സിനു ഒരു സന്തോഷമാ മിഥുന്‍ ചേട്ടന്‍ നല്ല മനസ്സിന്‍െയാ അതു ഞാന്‍ ദുബായില്‍ ഉണ്ട് പകേഷ ഇതുവരെ ഒന്നു കാണാന്‍ പറ്റിയിട്ടില്ലഎന്നെങ്കില്ലും കാണാന്‍ പറ്റുമായിരിക്കും
Jayaprakash.The brilliant mimicry artist perhaps we can talk something like this it becomes superb and magical imitation of satire can be shines as a Stage Artist who welversed as a Stage Performance.🙏🙏🙏Best Wishes.💜❤️💜
ഈ പ്രാവശ്യം ആദ്യം തന്നെ എന്റെ നാട്ടുകാരനും FB സുഹൃത്തുമായ പ്രശാന്ത് കുമാർ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.. വേറിട്ട വാദ്യോപകരണങ്ങളുമായി വന്ന വയനാട്ടിലെ കൂട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്.... ഉത്സവം നടത്തിപ്പുകാർക്ക് സ്നേഹാദരവ് അറിയിക്കട്ടെ.... നന്ദി
😍😍ഇത് കേരളക്കരയുടെ ഉത്സവം 🕺🕺മാത്രം അല്ല ഞങ്ങൾ പ്രവാസികളുടെ കൂടി ഉത്സവം ആണ്. 💪💪മലയാളികൾ 👀👀എവിടെ ഉണ്ടോ അവിടെ എല്ലാം ഒരോ എപ്പിസോഡ് 😘😘വരുമ്പോഴും അവർക്കെല്ലാം ഒരു ഉത്സവം തന്നെ ആണ്.💞💞 എല്ലാവരും ഒരേ ഒരു സ്വരത്തിൽ പറയുന്നു ജനമനസുകളുടെ 💕💕ഹൃദയം കീഴടക്കിയ ഒരേ ഒരു പ്രോഗ്രാം 😍കോമഡി ഉത്സവം എന്ന്. സാധാരണക്കാരിൽ സാധാരണക്കാർക്ക്🤗🤗 അവസരങ്ങൾ കൊടുക്കുന്ന flowers 📺📺ചാനലിനും കോമഡി ഉത്സവത്തിനും ഒരായിരം 👏👏അഭിനന്ദനങ്ങൾ അറിയിക്കുന്നു.💞💞😘😘
ഉദിത് നാരായണന്റെ സൗണ്ട് ഇങ്ങനെയാണ് എന്ന് ചേട്ടനോട് ആരാ പറഞ്ഞത്..ഇനി അത് എടുക്കണ്ട ട്ടോ..അതിന് ഷാഫി,ആസിഫ് കാപ്പാട്,നിസാർ വയനാട്..ഒക്കെ ഉണ്ട്.ബാക്കിയുള്ളത് kollam..😍😍
തകര്‍പ്പന്‍ എപ്പിസോഡ് ....ഹരിശ്രി അശോകന്‍ ചേട്ടനേം ...വാവയേയും കൊണ്ടരണ കാര്യത്തില്‍ വല്ല തീരുമാനോം .....? ഈ വ്യത്യസ്ത്ഥത നിറഞ്ഞ പരിപാടിക്കിടയില്‍ വാവയുടെ പാമ്പിനെ കുറിച്ചുള്ള ഒരു അവയര്‍നസ്സും പൊളിക്കും ഈ അതിഥികള്‍ക്കായി കാത്തിരിക്കട്ടെ .....
*_,പുട്ടിനു നാളികേരം ഇല്ലാഞ്ഞാൽ എങ്ങിനെ ഉണ്ടാവും🤔 ,,,അതുപോലെ ആവും കോമഡി ഉത്സവവും ,,U M ,, ഉം ഒക്കെ ഇല്ലാത്ത യൂ ട്യൂബ് ,,, പിന്നെ നോമിങ്ങട് വരില്ല്യാ കേട്ടോ,,,_*
കോമഡി ഉത്സവത്തിന്റെ ഫ്ളോറിൾ നിങ്ങൾ കാണ്നിഷ്ടപ്പെടുന്ന താരം ആരെന്നു പ്ലീസ് കമന്റ്.... 1) ഹരിശ്രീ അശോകൻ 2) ഹരീഷ് കണാരൻ 3) വിനായകൻ 4) .................... 5) .................... Etc.
പാട്ടു സംഗം പൊളിച്ചു മുത്തേ.... Oru prgm കിട്ടുമോ നമ്പർ ഉണ്ടേ send ഇത് നല്ല നാടൻ പാട്ടുകൾ..... സത്യം oru പാട് ഇഷ്ടം ആയി...... Pls കോമഡി ഉത്സവം.... ഇവരുടെ പ്രോഗ്രാം... ബുക്ക് ചെയ്യണം...
മിമിക്രി കോംപന്റീഷനിൽ സനൂപിന്റെ ട്രോൾ വരുന്നതു പോലെ..അവതരിപ്പിക്കുന്നതിൽ perfect item വരുമ്പോൾ അവരെ അനുമോദിക്കുന്ന ഒരു colour full lighting🎉🎉🚨 വന്നാൽ കൂടുതൽ നന്നായേനെ?..
Uploader മാഷേ ഒന്നിച്ചു 2എണ്ണം അപ്‌ലോഡ് ചെയ്യലെ 2കൂടെ കണ്ടാൽ നേരം വെളുക്കും ...ഉറങ്ങണ്ടേ 😀😀😀😀 ഇന്നത്തെ pgm അടിപൊളി ആയിരിന്നു ...പ്രേതെകിച്ചു aa പാവ കൊണ്ടുള്ള ഐറ്റം wonderfull ..അപ്പോൾ ok ഇനി ഉറങ്ങട്ടെ 👋👋👋👋👋👋
പ്രജോദ് ഏട്ടനെ വല്ലാതെ ഇഷ്ടപ്പെട്ടു കഴിഞ്ഞു , ആദ്യമൊക്കെ ഓവർ ആണന്നു തോന്നിയിരുന്നു എന്നാൽ ഇപ്പോൾ വല്ലാതെ ഇഷ്ടപ്പെട്ടു പോയി .! Love you പ്രജോദ് ഏട്ടൻ .
ടിനിയും പക്രുവും ബിജുവും ആണ് അതിന്റെ രസം
Salute അടി ഓവറാ ബോറാണ്
prajod ettan superaaaaaa
+ky KK 👍👌
+Siraj Ibrahim
enikum thonniiii.....
*വയനാട്ടിൽ നിന്നും വന്ന കലാകാരന്മാർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട് കാരണം ഇത് വരെ കേൾക്കാത്ത പാട്ടും വാദ്യോപകരണങ്ങളും ഒക്കെ കേൾക്കാൻ പറ്റി ഒരുപാടിഷ്ട്ടായീ പിന്നെ പാവയെ കൊണ്ടുള്ള സംസാരം എപ്പോഴും എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു പ്രോഗ്രാമായിരുന്നു അത് എങ്ങനെയാണ് പാവ സംസാരിക്കുന്നത് എന്നതായിരുന്നു എന്റെ സംശയം ഇപ്പൊഴാ ഏകദേശം പിടികിട്ടിയത് ഒത്തിരി താങ്ക്സ് ഒത്തിരി സ്നേഹം*
🌱🌿💕❤🌷🌷🌷❤💕🌿🌱
💕🌿🌱🌱🌿🌷🌷🌿🌱
Hi akrsha
ആകർഷ എപ്പോഴാ കോമഡി ഉത്സവത്തിൽ പങ്കെടുക്കുന്നെ ..എന്നിട്ടു വേണം നിങ്ങൾക്കു വേണ്ടി ഫാൻസ് അസ്സോസിയേഷൻ തുടങ്ങാൻ 😜😜😜😜😜
shijay mohan എന്റെ ഈശ്വരാ അത്രേമൊക്കെ വേണോന്നേ ..ഇച്ചിരി കൂടിപോയില്ലേ
😂😂😂😂
Ali Makita ഹായ്
Akasha ഇങ്ങള് ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ ..നമ്മളുണ്ട് കൂടെ ..ഇങ്ങള് നമ്മളെ മുത്തല്ലേ ..😂😂😂😂😂😀😀😀😀😀
ഞങ്ങൾ പ്രവാസികൾ നെഞ്ചിലെറ്റിയാ ഒരേ ഒരു പ്രോഗ്രാം അതാണ് ഞങ്ങളുടെ കോമഡി ഉൽസവം
👍
മ്മടെ ""ഡിറ്റോ'' പക്രു ചേട്ടൻ
എങ്ങാണ്ട് പോയി .
നല്ലൊരു കമന്റ് കാണണം എങ്കിൽ പക്രു ചേട്ടൻ വരണം
എന്നെ സാറെ എന്ന് വിളിക്കേണ്ട മിഥുൻ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞ നമ്മുടെ മുത്തിന് എന്റെ ഒരു ബിഗ് സല്യൂട്ട്😍😍😍😍😍
ഇന്ന് ആദരിച്ച വ്യക്തി എന്തു കൊണ്ടും ആദരവ് അർഹിക്കുന്നു.. കിടുക്കാച്ചി.....അടിപൊളി
Mohd Sulthan ... sathyam
എന്റെ മനസ്സിൽ കത്തി എരിഞ്ഞാലും തീരാത്ത വിഷമങ്ങൾ ഉണ്ട് but ഈ കോമഡി ഉത്സവം ഒന്ന് കണ്ടാൽ ഞാൻ തന്നെ അറിയാതെ ചിരിച്ചു അങ്ങു നിൽക്കും
ayisha Semi ayyofa paavam.athokke maaruvaanaanu ta mmale cmdy ulsvm.
Show must go on
ayisha Semi Ellam sheriyaavum
Mental. Ayirunno pand?
Sheryaanu
വയനാട് ഗോത്രകലാകാരൻമ്മാർക്ക് എന്റെ കുപ്പുകൈ മോഹനൻ തകർത്തു. വാദ്യഉപകരണങ്ങൾ സുപ്പർ
എന്റെ മിധുൻ ചേട്ടാ ഇന്ത്യൻ ഫിലിം അവാർഡ് പ്രോഗ്രാമിൽ ശബ്ദം വല്ലാതെ കളയല്ലേ നമ്മുടെ കോമഡി ഉത്സവത്തിന് വേണം നിങ്ങളെ
കണ്ടതില്‍ വച്ച് ഏറ്റവും രസിച്ച സാധനം ചിങ്കു ---!!!! ഈ പാവകളി കാണിച്ചുതന്ന സാറിന് ഒരു ഒരു ലക്ഷം സല്യൂട്ട്----അത്ഭുതപ്പെടുത്തികളഞ്ഞു !!!1 ഇതെവിടെനിന്ന് പഠിക്കാം---ആ പാവ എവിടെ വാങ്ങാന്‍ കിട്ടും ദയവായി ഇതിനു താഴെ റിപ്ലെ തരും എന്നു പ്രതീക്ഷിക്കുന്നു..
To methun hi form sri lanka
കോമഡി ഉത്സവം ടീമിനെ ഒരു ചട്ടക്കൂടിൽ കൊണ്ട് പോകുന്ന നല്ലൊരു നെത്ര്വതം കൊടുക്കുന്ന മിഥിലാജിനാണ് എന്റെ ലൈക്ക് 😍😍😍
ഒരു പണിയും ചെയ്യാൻ സമ്മതിക്കില്ലലോ ദൈവോമേ ... ഇനി ഇപ്പൊ ഇത് കാണാതെ എങ്ങനാ .... ഇപ്പൊ UM അങ്ങ് കഴിഞ്ഞേ ഒള്ളൂ ... ഫുഡ് പിന്നെ ഉണ്ടാക്കാം ...എന്തേലും ആകട്ടെ ..
Sarath G ,,പാവം😂
ha ha same pitch
Bai vallathum untaki kazicho ellenkil pattinikidekkenti varum
Sarath G 🤣🤣🤣
😅😅
മിഥുന് ചേട്ടന്‍െ ഏനര്‍ജി സൂപ്പറാ വരുന്ന ഒരോ കലകരമാര്‍ക്കും കൊടുക്കുന്ന സപ്പോര്‍ണ്ട് വളരെ നിഷ്കളകമായാണ് മിഥു ന്‍ സൂപ്പറാ കാണാണമെന്നുണ്ട് ഞാന്‍ ദുബായില്‍ ഉണ്ട് മുഥുന്‍ ചേട്ടനെ എന്നെങ്കിലും കാണാന്‍ പറ്റുമായിരിക്കും
Vinitha Mohan enikkum kaanan aagrahamund
എനിക്ക് എന്താ എന്ന് അറിഞ്ഞൂടാ കോമഡി ഉത്സവം കാണുമ്പോഴേക്കും എലിസബത്തിനെ ഓർമവരിതയാണ് ആ പെട്ടെന്നുള്ള jerking കണ്ടപ്പോ അറിയാതെ തണ്ണം നിറഞ്ഞ് ഒഴുകി പോയി Love u daa God bles ട എല്ലാം സുഖമായി ഇതുപോലെ ചിരിച്ചും കൊണ്ട് ഇനിയും കാണണം ട്ടോ
Saadiya Diya satayam ....nalla singer ayii varatte
Saadiya Diya സത്യം..
Manassil ninnu pokunnilla aa penkutti..
Same to you
നന്മകൾ നേരുന്നു...
പക്രു ചേട്ടനെ മിസ്സ് ചെയ്യുന്നു .......
മലയാളത്തനിമയുള്ള മലയാളി കളുടെ ഉത്സവം..ലോകമെമ്പാടും കാണുന്ന മഹോത്സവം..അവതരണത്തിലും അഭിപ്രായങ്ങളും പ്രേമേയങ്ങളിലും പഴമ ചോരാതെ പുതുമ നല്കി എന്നും മുന്നോട്ടു കോമഡി ഉത്സവം..അവതരണ നടനവൈഭവം മിഥുൻ ചേട്ടനും പോസറ്റീവ് എനർജി നൽകുന്ന ടിനി ചേട്ടനും പക്രു ചേട്ടനും ബിജുക്കുട്ടൻ ചേട്ടനും കലാഭവൻ പ്രജോദ് ചേട്ടനും മാറി മാറി വരുന്ന മലയാള സിനിമയിലെ മികവുറ്റ കലാകാരന്മാർക്കും കാലകരിമർക്കും എന്റ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
അടിക്ക് ചങ്കുകളെ മിഥുന് ഒരു ലൈക്ക്
M
Pakru chettan udane varatte athinayi namukku like adichu support cheyyam💪💪💪💪💪💪💪🙌🙌🙌🙌🙌🙌🙌
"ദൈവചൈതന്യം... നിൽക്കുന്ന ഈ സ്റ്റേജ്....!! ജയപ്രകാശ് ചേട്ടൻ പറഞ്ഞ ഈ വാക്കുകൾ വളരെ ശരിയാണ്.....
o
Jayaprakash the legendary mimicry magic performed by him became unthinkable and unpredictable.All the items performed by him became rare piece, nobody else produce such an amazing 48:58 performance.Thank you Comody Ulsavam Presented by Flowers Channel.Well done.🙏🙏🙏🎉
ഇതുവരെ കേട്ടത്തിൽ വെച്ച് ഏറ്റവും അടിപൊളി ഇന്നസെന്റ്....👍👍👍
Munp...njan Fbilaayrunnu kooduthal samayavum....apozhan ente frnd ramya comedy utsavam suggest cheythath...ipo enik nalla maattamund....thanks comedy utsavam😍😍😍
മിഥുന്‍ ചേട്ടന്‍ വരുന്ന ഒരോ കലാകരന്‍മാര്‍ക്ക് കൊടുക്കുന്ന സപ്പോര്‍ഡ് കാണുമ്പോള്‍ മനസ്സിനു ഒരു സന്തോഷമാ മിഥുന്‍ ചേട്ടന്‍ നല്ല മനസ്സിന്‍െയാ അതു ഞാന്‍ ദുബായില്‍ ഉണ്ട് പകേഷ ഇതുവരെ ഒന്നു കാണാന്‍ പറ്റിയിട്ടില്ലഎന്നെങ്കില്ലും കാണാന്‍ പറ്റുമായിരിക്കും
Chirikuka chiripikuka athandaa comedy ulsavam
Ethina support chayunavar like adiiimakala😙😙😙
രണ്ട് എപ്പിസോഡ് ഒരുമിച്ച് കണ്ട എത്ര പേരുണ്ട്
Sufiyan muhammed Sufi
ഞാൻ മൂന്നെണ്ണം ഒരുമിച്ചു കണ്ടു
Comedy utsavm keeeee jayyyyyyy..... Midhun g..... Keee jayyy.........😇😇.....uppum mulakum kanditu verunna vxhiyaanu..... Elllaaverum anugrehikkenem enne.... Eeeee rendu programs ennum correct Timil thenne kaanaan.... 😇😇🙋🙋
മിഥുൻ ബായ് എന്താ പറയുക ഒന്നും പറയാനില്ല കിടുകാച്ചി
Dear jayapraksh sir
congrats
സനൂപിന്റെ കൗണ്ടർ അടിപൊളിയാ
Orupad ishtam aayi prathyekick mohanante song , uyarangalil ethatte 😍😍😍😍
UAE_ൽ നിന്നും കോമഡി ഉൽസവം കാണൂന്നവർ ലൈക് ചെയ്യു.
Abdul Haseeb M,good, my,name,is,Jayaprakash
ടിനി ടോമിനെ ഇഷ്ട്മുള്ളവർ ലൈക് ചെയ്യുക
മുഴുവൻ എപ്പിസോഡ് കണ്ടവർ ആരെല്ലാം... കണ്ടവർ ലൈക് അടിച്ചു പൊളിക്ക്
മിഥുൻ ചേട്ടായിയെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ
AR റഹ്‌മാൻ എന്നാ സംഗീത മന്ത്രികനെ ഇഷ്ടമുള്ളവർ ഉണ്ടെങ്കിൽ ഇവിടെ👍
നല്ല ഇഷ്ടമായിരുന്നു ഇപ്പൊ ഈ പരസ്യം കണ്ട് വെറുത്തു
ആദ്യം റൂമിൽ വഴക്കായിരുന്നു ലൈറ്റ് ഓഫ് ചെയ്യാത്തതിന് ..... കോമഡി ഉത്സവം വന്നതിന് ശേഷം ആപ്രശ്നം.... സോൾവായി
Shahadap Shahadap heheheh
കൊല്ലം അഭിജിത് എന്നാ ഗായകനെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നു
rubeesh muhammed abhijith vannittundu
അഭിപ്രായം പറഞ്ഞു പറഞ്ഞു ഇപ്പോ ബിജുക്കുട്ടൻ പറയുന്ന ഡയലോഗ് മാത്രമേ പറയാനുള്ളു ഈ കോമഡി ഉത്സവത്തിനെ പറ്റി 😁ഒന്നും പറയാനില്ല 😑😍സൗദി റിയാദ് ഫാൻസ് 😍
അറിയപ്പെടാതെ പോകുന്ന അതുല്യ കലാ പ്രതിഭ കളെ ലോകത്തിന് കാട്ടികൊടുക്കുന്ന കോമഡി ഉത്സവം അതിഗംഭീരം ...എല്ലാവിധ ആശംസകളും നേരുന്നു ..
പ്രവാസികളുടെ മാത്രം ഉത്സവം ഞങ്ങൾ പ്രവാസികൾ ഉത്സവം എത്തിയോ എന്ന് ഇടക്ക് ഇടക്ക് എത്തി നോക്കും
naadan paatu kalakaranmar kidu👍👍
മിഥുൻ congratzzzz👍👍👍👍👍.
ഡിനി ചേട്ടായിയെ 😍😍😍😍😍.
ബിജുകുട്ട 👌👌👌👌👌
പ്രജോദ് ഭായ് ❤
Tnx കോമഡി മഹോത്സവം 👏👏👏
ഈ മഹോത്സവം നേരിട്ട് കാണാൻ ആഗ്രഹം ഒരുപാട് ഉണ്ട്.
Hi nisha
Ali Makita Hi
നിഷാ വിജിത് dini alla Tini😁
JP chettan polichootta (sir)
appo ini snow strom parkil chenna comedy uthsavathile e kalakaran mare kanan pattum alle😁😂
മിമിക്രി കോമ്പിറ്റേഷൻ കൂടുതൽ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യു
നമ്മുടൈ നാടിന്റെ ഗാനകോകിലാമാൺ കാശു💐💐💐💐💐
Jayaprakash.The brilliant mimicry artist perhaps we can talk something like this it becomes superb and magical imitation of satire can be shines as a Stage Artist who welversed as a Stage Performance.🙏🙏🙏Best Wishes.💜❤️💜
ഈ പ്രാവശ്യം ആദ്യം തന്നെ എന്റെ നാട്ടുകാരനും FB സുഹൃത്തുമായ പ്രശാന്ത് കുമാർ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.. വേറിട്ട വാദ്യോപകരണങ്ങളുമായി വന്ന വയനാട്ടിലെ കൂട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്.... ഉത്സവം നടത്തിപ്പുകാർക്ക് സ്നേഹാദരവ് അറിയിക്കട്ടെ.... നന്ദി
എനിക്ക് അങ്ങനെ തന്നെ വേണം. ജോലിക്ക് പോവാനുള്ള സമയമായി
Shafi Ramshi 😃
🤣🤣🤣🤣🤣😅😅😅
Shafi Ramshi 😂
😍😍ഇത് കേരളക്കരയുടെ ഉത്സവം 🕺🕺മാത്രം അല്ല ഞങ്ങൾ പ്രവാസികളുടെ കൂടി ഉത്സവം ആണ്. 💪💪മലയാളികൾ 👀👀എവിടെ ഉണ്ടോ അവിടെ എല്ലാം ഒരോ എപ്പിസോഡ് 😘😘വരുമ്പോഴും അവർക്കെല്ലാം ഒരു ഉത്സവം തന്നെ ആണ്.💞💞 എല്ലാവരും ഒരേ ഒരു സ്വരത്തിൽ പറയുന്നു ജനമനസുകളുടെ 💕💕ഹൃദയം കീഴടക്കിയ ഒരേ ഒരു പ്രോഗ്രാം 😍കോമഡി ഉത്സവം എന്ന്. സാധാരണക്കാരിൽ സാധാരണക്കാർക്ക്🤗🤗 അവസരങ്ങൾ കൊടുക്കുന്ന flowers 📺📺ചാനലിനും കോമഡി ഉത്സവത്തിനും ഒരായിരം 👏👏അഭിനന്ദനങ്ങൾ അറിയിക്കുന്നു.💞💞😘😘
അയ്യപ്പ ബൈജു(പ്രശാന്ത് പുന്നപ്ര)യെ കോമഡി ഉല്‍സവത്തില്‍ കൊണ്ട് വരണം
നമസ്കാരം !
വയനാട്ടിൽ നിന്നുവന്ന mohanan &team ന്റെ നാടൻപാട്ടും music instruments ഉം ഒത്തിരി ഇഷ്ടായി ട്ടോാാാാാാ
Hi Rakesh (Kashu)....listilullla imitation super and duper👏🏻👏🏻👏🏻👏🏻👏🏻🙏🏻also I am proud of him bcz he is my relative.....
Kottayam naseerikkaye onnukonduvannal nannayirunnu
പ്രശാന്ത് സാർ പൊളിയെ..... ഇന്റെ സ്വന്തം സർ ആണ്... ഓർമ്മ ഉണ്ടോ ആവോ
അടിപൊളി കോമഡി ഉത്സവം..... മിഥുൻ ചേട്ടാ ഇങ്ങള ചിരി അടിപൊളി
167 episodel oru vaiya mahanaya mimicry tharam jb athegatha atharichathinum pine nadanpattinum vethi orikkiya nammoda sontham Flowers TV yodum Comedy ulsavam time nodum yente oraairam nanni nanni nanni Big Salute comedy ulsavam& flowers tv.
Midhunchttanta chirye Super adipole
മിഥുൻ ഏട്ടന്റെ ചിരി എന്തു രസാ കാണാൻ...
😀😀
അടിപൊളി
ആൻസൺ ന്റെ പെർഫോമൻസ് സൂപ്പറായി..!! സിനിമയിൽ അഭിനയിക്കാൻ ചാൻസ് ലഭിക്കട്ടെ ...☺️
കലാബ വൻ നവാസ് വ ർ ഷ ങ്ങൾക്ക് മുമ്പ് ചെയ്ത താണ്
ഉദിത് നാരായണന്റെ സൗണ്ട് ഇങ്ങനെയാണ് എന്ന് ചേട്ടനോട് ആരാ പറഞ്ഞത്..ഇനി അത് എടുക്കണ്ട ട്ടോ..അതിന് ഷാഫി,ആസിഫ് കാപ്പാട്,നിസാർ വയനാട്..ഒക്കെ ഉണ്ട്.ബാക്കിയുള്ളത് kollam..😍😍
Eallavarum kanikunna sneham kanumpol kannu niranju pokunnu. Mohananta paatu super aayiiiiii
chingu and sir polichu spr spr 👏👏👏
തകര്‍പ്പന്‍ എപ്പിസോഡ് ....ഹരിശ്രി അശോകന്‍ ചേട്ടനേം ...വാവയേയും കൊണ്ടരണ കാര്യത്തില്‍ വല്ല തീരുമാനോം .....?
ഈ വ്യത്യസ്ത്ഥത നിറഞ്ഞ പരിപാടിക്കിടയില്‍ വാവയുടെ പാമ്പിനെ കുറിച്ചുള്ള ഒരു അവയര്‍നസ്സും പൊളിക്കും ഈ അതിഥികള്‍ക്കായി കാത്തിരിക്കട്ടെ .....
*_,പുട്ടിനു നാളികേരം ഇല്ലാഞ്ഞാൽ എങ്ങിനെ ഉണ്ടാവും🤔 ,,,അതുപോലെ ആവും കോമഡി ഉത്സവവും ,,U M ,, ഉം ഒക്കെ ഇല്ലാത്ത യൂ ട്യൂബ് ,,, പിന്നെ നോമിങ്ങട് വരില്ല്യാ കേട്ടോ,,,_*
അപ്പുറത്തെ ഗണേശേട്ടന്റെ മോൻ മാത്രേ ഇനി ഈ ഉത്സവത്തിന്റെ സ്റ്റേജിൽ വരാൻ ബാക്കിയുള്ളൂ. ബാക്കിയെല്ലാരെയും കണ്ടെത്തിക്കഴിഞ്ഞു നിങ്ങൾ..
Sajjad ck ,ഗണേശേട്ടന്റെ മോനെ അടുത്താഴ്ച കൊണ്ട് വരും😎
Njanum poyittilla😌
കോമഡി ഉത്സാവം കാണുന്ന പ്രവാസി കൂട്ടർ എവിടെ
കോമഡി ഉത്സവത്തിന്റെ ഫ്ളോറിൾ നിങ്ങൾ കാണ്നിഷ്ടപ്പെടുന്ന താരം ആരെന്നു പ്ലീസ് കമന്റ്....
1) ഹരിശ്രീ അശോകൻ
2) ഹരീഷ് കണാരൻ
3) വിനായകൻ
4) ....................
5) ....................
Etc.
Shamsad K
Harisree ashokan
Hareesh kanaran
3
Shamsad K jagathi chettan
Shamsad K ചിത്ര ചേച്ചി
Teacher usar aaki big salute 😘😘😍😍
ശശികലിംഗ യുടെ ശബ്ദം ഒന്നു പറയന്നില സുപ്പർ തകർത്തു. അൻസൻ നമിച്ചു.
ജയപ്രകാശ് കരുവാറ്റ.. അപാരകലാകാരൻ. ഇതാണ് മിമിക്രി. പറയാൻ വാക്കുകളില്ല.. അഭിനന്ദനങ്ങൾ...
ജയപ്രകാശ് കിടുക്കി👌👌👌 മോഹനൻ സൂപ്പർബ്....
Comedy utsavathil poyi nerit onn kananam enn und entha oru vazhi😍 aagraham ullavar undo?
Enikkum enthenkilum margam undenkil enneum koodi pariganikkanam
Navas cm athe
എന്റെ മിഥുൻ ഭായ് നിങ്ങൾ ഒരു ബല്ലാത്ത ജാതി തന്നെ.. കാണുമ്പോൾ തന്നേയ് +ve എനർജി ആണ്...
Uploader
ദയവുചെയ്ത് അടുത്തടുത്ത് ഡൗൺലോഡ്ചെയ്യരുത്
നിസ്സാരമായികണ്ടുതീർക്കും
ശ്രദധിക്കപ്പെടെണ്ടാവയോ , പരിഗണിക്കപ്പെടേണ്ട വ്യക്തികൾക്ക് അത് കിട്ടാതിരിക്കാനോ ഇടവരും
downloader അല്ല, uploader
Subair PT തിരിത്തിയിട്ടുണ്ട് 😄
നന്ദി 🙏
കോമഡി ഉത്സവത്തിൽ നാദിർഷായെ കൊണ്ടുവരാൻ ആഗ്രഹമുള്ളവർ ലൈക്കുചെയ്യുക
Saji Saji വന്നിട്ടുണ്ടലോ
vannittund ep 4 please check
ഓരോ ദിവസവും പുതുമകളോടെ ഓരോ ഉത്ഭവവും അതാണ് കോമഡി ഉത്സവം
From AUH
Eth episode kandalum kannu niraykkum.. Keep going, great effort all behind comedy ulsavam..
ആൻസെന്റെ SSLC എക്സാം റിസൽറ്റ് എന്നു വരും???
ജയപ്രകാശ് ചേട്ടാ ഒന്നു പറയന്നില തകർത്തു സുപ്പർ old is gold
Nikhil super ayittu cheithu orupadu eshttapettu pavam nikhilinu orupadu vedhikal kodukkane
പാട്ടു സംഗം പൊളിച്ചു മുത്തേ.... Oru prgm കിട്ടുമോ നമ്പർ ഉണ്ടേ send ഇത് നല്ല നാടൻ പാട്ടുകൾ..... സത്യം oru പാട് ഇഷ്ടം ആയി...... Pls കോമഡി ഉത്സവം.... ഇവരുടെ പ്രോഗ്രാം... ബുക്ക് ചെയ്യണം...
Jaya prakash chettan powlichuuuuu👍👍👍👍
Entammo onnum parayanilla aaa👌👌👌👌👌👌
Very very super👍👍👍👍👍
Mammooka ne screenil kandu 👍👍pranjiyettan 💪💪💪💪
സിദ്ദിഖ് ഇക്കായെ കൊണ്ട് വരണമെന്നുള്ളവർ ലൈക് അടിച്ചേ.
കോമഡി ഉൽസവത്തിൽ ഒരു ദിവസം ഗസ്റ്റ് ആയി വിനോദ് കോവൂരിനെ (m8 മൂസ)കെണ്ട് വരണം
മിമിക്രി കോംപന്റീഷനിൽ സനൂപിന്റെ ട്രോൾ വരുന്നതു പോലെ..അവതരിപ്പിക്കുന്നതിൽ perfect item വരുമ്പോൾ അവരെ അനുമോദിക്കുന്ന ഒരു colour full lighting🎉🎉🚨 വന്നാൽ കൂടുതൽ നന്നായേനെ?..
😎പക്രു ചേട്ടൻ
Naadan paatu team super... very cute folk songs
ONNUM PARAYANILLA KIDUKKACHI
Uploader മാഷേ ഒന്നിച്ചു 2എണ്ണം അപ്‌ലോഡ് ചെയ്യലെ 2കൂടെ കണ്ടാൽ നേരം വെളുക്കും ...ഉറങ്ങണ്ടേ 😀😀😀😀
ഇന്നത്തെ pgm അടിപൊളി ആയിരിന്നു ...പ്രേതെകിച്ചു aa പാവ കൊണ്ടുള്ള ഐറ്റം wonderfull ..അപ്പോൾ ok ഇനി ഉറങ്ങട്ടെ 👋👋👋👋👋👋
സൂപ്പർ ഒന്നും പറയാനില്ല
J P chettan mimicry 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👍👍👍
കോമഡി ഉത്സവത്തിന്റെ ഓഡിഷൻ പരിപാടി പാലക്കാട് വരുംബോൾ പറയണേ 😀😘😍
നമ്ക്കും പങ്കെടുക്കാൻ ഒത്തിരി ആഗ്രഹം 🙏😅👌👍
Ambadi A ചിത്ര ചേച്ചി
😊
mon palakkad evida njanum palakkada,,,,,snehathode
Thenkurrissi☺
njan mundur,,,,ariyumo
മിനീഷ് , രാജേഷ് 2 പേരും ഉയർന്നു വരുന്ന അളുകൾ all the best
Ajai Ajith.... pallinada brothers club MALAYADI.... Thanks for uploading....
വയനാട്... മീനങ്ങാടി പഞ്ചായത്ത് നമ്മ എത്തും മുത്തേ നിങ്ങളെ നാൻ പോക്കും ഹാഹഹഹ്ഹഹ്ഹ ഉറപ്പ്....
പോസിറ്റീവ് എനര്‍ജി എന്ന വാക്ക് അന്വര്‍ത്ഥമാക്കിയ അവതാരകന്‍ മിഥുന്‍ !!!
🌹🌹🌹🌹🌹🌹
എന്താ പറയാ അടിപൊളി.ഇതൊക്കെ നേരിട്ടു കാണാൻ സാധിക്കുന്നവരുടെയൊക്കെ ഒരു ഭാഗ്യം