അഖിലേട്ടന്റെ ഏത് ഇന്റർവ്യൂ ആണേലും കാണാൻ അടിപൊളി ആണ് ❤️ കാണുന്ന പ്രേക്ഷകർക്ക് മടുപ്പ് തോന്നാത്ത വിധത്തിൽ സംസാരിക്കാൻ കഴിയുക എന്നത് ഒരു കഴിവ് തന്നെയാണ് 🤞❤
അഖിലെ നിങ്ങൾ ഒരു രസിക്കൻ ആണു കേട്ടോ, തമാശ ഇണ്ട് എന്നാൽ ചിന്തിക്കാനും തിരുത്താനും ഉള്ള കുറേ കാര്യങ്ങൾ ഇണ്ടാവും ഞാൻ അഖിലിന്റെ ഒട്ടുമിക്ക ഇന്റർവ്യൂ കണ്ടിട്ടുണ്ട് ഒട്ടും ബോർ ഇണ്ടാവില്ല സാധാരണ കാർക്കൊക്കെ മനസിലാവുന്ന തരത്തിൽ ലളിതമായ ഭാഷ superb man👏👏👏👏👏
അഖില് ചേട്ടാ അഖില് ചേട്ടനെ കാണാൻ ആയിട്ട് ആർമിയിൽ ആക്സിഡൻറ് പറ്റിയ ഒരു ഫാമിലി അഖില് ചേട്ടനെ കാണാനായി കാത്തിരിക്കുന്നു AKHIL & AKHILA INTERVIEW PART 2| SOLDIER | INDIAN ARMY Soldier Love story അവരുടെ ആഗ്രഹം ഒന്ന് സാധിച്ചു കൊടുക്കണേ
സെലിബ്രിറ്റി കളെ കാണുമ്പോൾ വീഡിയോ എടുക്കാനും സെൽഫി എടുക്കാനും എന്തിനാ ആൾക്കാർ ഇങ്ങനെ കിടന്നു തള്ളുന്നത് എന്ന് ഞാനും ചിന്തിക്കാറുണ്ട് .കുറെപ്പേർക്ക് ഇവർ നാട്ടുകാരോടും വീട്ടുകാരോടും 'ഹായ് ' പറയണം.ഇവരൊക്കെ ഹായ് പറഞ്ഞാൽ അവരുടെ വീട്ടിൽ അരി വേവുമോ.മലയാളികൾ എന്നാണ് ഇനി മാറുന്നത്.നമ്മൾ ഓരോരുത്തരും നമ്മുടെ ഫീൽഡിലെ സെലിബ്രിറ്റികൾ ആണെന്ന് ആദ്യം മനസ്സിലാക്കുക
ഞാനും അങ്ങനെ ചിന്തിക്കാറുണ്ട്. നമ്മൾക്ക് നമ്മൾ തന്നെയാവണം സെലിബ്രിറ്റി. കാരണം നമ്മൾ സെൽഫി എടുക്കാൻ പോകുന്ന സെലിബ്രിട്ടിയേക്കാൾ എന്തോ ഒരു പ്രത്യേകതയോ കഴിവൊ നമുക്കും ഉണ്ടാവും. അപ്പോ അവരും നമ്മളും തുല്യരാണ്. അത്പോലെ ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്ന ആളായിട്ട് പോലും ഞാൻ ആ പാർട്ടി നേതാക്കൾ വരുമ്പോ കാണാൻ പോവാറോ ഫോട്ടോ എടുക്കാനോ ശ്രമിക്കാറില്ല. എന്തിന് അവരെ നമ്മൾ ഏൽപ്പിച്ച ഡ്യൂട്ടി അവർ ചെയ്യുന്നു.
I don’t know I like this person every time whenever he spoke anything about any subject, I will listen very carefully And before Big Boss and after Big Boss, also I like this person very much I don’t know the way he’s talking or what the subject he talking Very clearly he will say any subject very truthful. I realize that the way he talking that much I love. So I will, Akhil Marar always fire🔥🔥🔥
@@podimol8779athu 99% true anu... ഒരു friendship 50% കൂടി കഴിയുമ്പോ അതിന്രെ level automatically മാറും... വിശ്വസ്തത കൂടും.. അതാണല്ലോ ഒരു togetherness or marriage ല് വേണ്ടത്.😅... അത് രണ്ടുപേരിലും അല്ലെങ്കിൽ ഒരാല്ക്ക് next level lu 💯pokum .... ഇല്ലെങ്കില് ആ friendship, ഇടയ്ക്കിടക്ക് മാത്രം കാണുന്ന, less contact ulla ഒരു normal friends ആയിരിക്കണം .. അണെങ്കില് ഒരു distance lu അത് നിലനില്കും😊👍👍..
അദ്ദേഹത്തിൻറെ മാത്രമല്ല ഈ ഇൻറർവ്യൂവിൽ മുമ്പ് വന്നിട്ടുള്ള പല വ്യക്തികളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാവരും ഒരേ ആൻസർ ആണ് പറഞ്ഞത് ഒരിക്കലും ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരിക്കലും സുഹൃത്തുക്കൾ മാത്രമായി കഴിയാൻ ഒരിക്കലും കഴിയില്ല അവർക്കിടയിൽ മറ്റൊരു ബന്ധം തീർച്ചയായും ഉണ്ടാകും...
നഷ്ടപെടാന് സാധൃതയില്ല...അതിനുല്ല time um ആയില്ല.. pinne ഈ 10-38 yrs ആവശൃത്തന് ജീവിതാ അനുഭവങ്ങൾ മാരാര് ക്ക് ഉണ്ട്... apol ഇനി ശ്രദ്ധിക്കില്ലേ... definitely...... Attitude കണ്ടാല് അറിയാം പോണേല് പുല്ല് പോകട്ടെന്ന് വയ്ക്കും..😂 that's it..
ഈ ലാസ്റ്റ് സീൻ ഇല്ലേ... പ്രായപൂർത്തിയായ പിള്ളേരുടെ കാര്യം... അതിന് ശേഷം പ്രേക്ഷരോട് എന്താണ് പറയാൻ ഉള്ളത് എന്ന ചോദ്യത്തിന് ഈ പഹയൻ... പ്രായപൂർത്തി ആയാ പിള്ളേർ സുഹൃത്തായി നടക്കാൻ പരമാവധി ശ്രെദ്ധിക്കുക എന്ന് പറയും ന്ന് 😂😂😂
രാവിലെ എണീറ്റപ്പോൾ അഖിലിന്റെ ഇന്റർവ്യൂ കണ്ടു മനസ്സ് ടെൻഷൻ എല്ലാം പോയി ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങൾക്കിടയിലും അഖിലിന്റെ ഓരോ വാക്കുകളും ചിന്തിപ്പിക്കും എനിക്കൊരു ആഗ്രഹമുണ്ട് മരിക്കുന്നതിനു മുന്നേ ഈ പൊന്ന് സഹോദരന്റെ കാൽപാദങ്ങളിൽ ഒന്ന് നമസ്കരിക്കണം
അഖിലേട്ടന്റെ ഏത് ഇന്റർവ്യൂ ആണേലും കാണാൻ അടിപൊളി ആണ് ❤️ കാണുന്ന പ്രേക്ഷകർക്ക് മടുപ്പ് തോന്നാത്ത വിധത്തിൽ സംസാരിക്കാൻ കഴിയുക എന്നത് ഒരു കഴിവ് തന്നെയാണ് 🤞❤
Eda Sathyam paray nee akhilmarar de fake alle
Ella vedios ilum indallo ninte comment
അഖിലേട്ടന്റെ അണ്ടി 😄
@@MuhamadHishamakനിനക്ക് എല്ലാവരുടേം അണ്ടി അത്രയ്ക്ക് ഇഷ്ടമാണോ കുണ്ടാ 💩
🔥🔥🔥🧡🧡🧡
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ദി ഉള്ള മനുഷ്യൻ അഖിൽമാറാർ 🎉
രസികൻ ❤
😂😂😂😂
Vere budhimanareyonnum kandittilla ennartham😂😂😂
TP sasikumar ന്റെ interview you tubil കിട്ടും, different subject നോക്കു!
അഖിൽ മാരാറും സന്തോഷ് പണ്ഡിറ്റും വളരെ യാഥാർത്ഥ്യ ബോധ്യത്തോടെ വിശകലനം ചെയ്യുന്നവരാണ്. ഉരുളക്ക് ഉപ്പേരി എന്ന പോലെ അളന്നു മുറിച്ച മറുപടി
അഖിൽ ന്റെ ഇന്റർവ്യൂ എല്ലാം കേട്ടിരിക്കാൻ രസം ആണ്
അഖിലെ നിങ്ങൾ ഒരു രസിക്കൻ ആണു കേട്ടോ, തമാശ ഇണ്ട് എന്നാൽ ചിന്തിക്കാനും തിരുത്താനും ഉള്ള കുറേ കാര്യങ്ങൾ ഇണ്ടാവും ഞാൻ അഖിലിന്റെ ഒട്ടുമിക്ക ഇന്റർവ്യൂ കണ്ടിട്ടുണ്ട് ഒട്ടും ബോർ ഇണ്ടാവില്ല സാധാരണ കാർക്കൊക്കെ മനസിലാവുന്ന തരത്തിൽ ലളിതമായ ഭാഷ superb man👏👏👏👏👏
അഖിൽ മുത്തേ. നമ്മുടെ കൊല്ലം ഹീറോ ❤❤❤
അഖിൽ ഒരു നിഷ്കളങ്കനാണ് സംസാരം കേൾക്കാൻ നല്ല രസമാണ്
അഖില് ചേട്ടാ അഖില് ചേട്ടനെ കാണാൻ ആയിട്ട് ആർമിയിൽ ആക്സിഡൻറ് പറ്റിയ ഒരു ഫാമിലി അഖില് ചേട്ടനെ കാണാനായി കാത്തിരിക്കുന്നു AKHIL & AKHILA INTERVIEW PART 2| SOLDIER | INDIAN ARMY
Soldier Love story അവരുടെ ആഗ്രഹം ഒന്ന് സാധിച്ചു കൊടുക്കണേ
Akhile akhil soldier ne kanane
Shari കാണാം
Akhil Marar❤❤❤🎉
marar ...oru rekshayummillaaaa.....
സെലിബ്രിറ്റി കളെ കാണുമ്പോൾ വീഡിയോ എടുക്കാനും സെൽഫി എടുക്കാനും എന്തിനാ ആൾക്കാർ ഇങ്ങനെ കിടന്നു തള്ളുന്നത് എന്ന് ഞാനും ചിന്തിക്കാറുണ്ട് .കുറെപ്പേർക്ക് ഇവർ നാട്ടുകാരോടും വീട്ടുകാരോടും 'ഹായ് ' പറയണം.ഇവരൊക്കെ ഹായ് പറഞ്ഞാൽ അവരുടെ വീട്ടിൽ അരി വേവുമോ.മലയാളികൾ എന്നാണ് ഇനി മാറുന്നത്.നമ്മൾ ഓരോരുത്തരും നമ്മുടെ ഫീൽഡിലെ സെലിബ്രിറ്റികൾ ആണെന്ന് ആദ്യം മനസ്സിലാക്കുക
ഞാനും അങ്ങനെ ചിന്തിക്കാറുണ്ട്. നമ്മൾക്ക് നമ്മൾ തന്നെയാവണം സെലിബ്രിറ്റി. കാരണം നമ്മൾ സെൽഫി എടുക്കാൻ പോകുന്ന സെലിബ്രിട്ടിയേക്കാൾ എന്തോ ഒരു പ്രത്യേകതയോ കഴിവൊ നമുക്കും ഉണ്ടാവും. അപ്പോ അവരും നമ്മളും തുല്യരാണ്. അത്പോലെ ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്ന ആളായിട്ട് പോലും ഞാൻ ആ പാർട്ടി നേതാക്കൾ വരുമ്പോ കാണാൻ പോവാറോ ഫോട്ടോ എടുക്കാനോ ശ്രമിക്കാറില്ല. എന്തിന് അവരെ നമ്മൾ ഏൽപ്പിച്ച ഡ്യൂട്ടി അവർ ചെയ്യുന്നു.
@anasameenkp 👍
100 percent entertaining! This man's comedy timing is next level! 😅
അടിപ്പൊളി conversation 🎉🎉🎉
Chiriyanu highlight❤❤❤
Good interview
Akihil big bos kanan thanne karanam akhil ayirunnu. Nalla niladulla oru manushyan🎉
endhulla manushyana ??
@@anoopanair143നിലപാട് എന്നാവും ഉദ്ദേശിച്ചത് 😊
@ 🥴
So interesting 👍👍
Akhil excellent .. truth you are saying ❤
Nice interview 👌
Thasildar😂😂❤
❤❤❤
ബിഗ് ബോസ് കണ്ടു അഖിലിന്റെ ബിഗ് ഫാൻ ആയവർ ഉണ്ടോ?
Big boss kanane Karanam egerayirunnu. A oru season mathre agane kanditullu
Lovely 👍👍
സൂപ്പർ ഇന്റർവ്യൂ അധ് കൊണ്ട് സബ്സ്ക്രൈബ് ചെയ്‌തു 👍🏽
Akihil you are super
Akhil ❤❤❤❤❤
👍👏👏👏❤️
Akhil marar❤❤❤❤❤
ഇനി എന്തായാലും എനിക്ക് അഖിലിനെയും കുടുംബത്തിന്റെയും വലിയ ഇഷ്ടമാണ് 💖👍👍👍👍👍👍👍
Love from Vendar Kottarakkara ❤
I don’t know I like this person every time whenever he spoke anything about any subject, I will listen very carefully
And before Big Boss and after Big Boss, also I like this person very much
I don’t know the way he’s talking or what the subject he talking
Very clearly he will say any subject very truthful. I realize that the way he talking that much I love.
So I will, Akhil Marar always fire🔥🔥🔥
👍🏻👍🏻
ഫുൾ ഇൻറർവ്യൂ സൂപ്പർ❤ ലാസ്റ്റ് ചോദ്യത്തിന് കൊടുത്ത ഉത്തരം മാത്രം😢😢
Last answer 🤔🤔
@podimol8779 boysine friend ആക്കാൻ പറ്റില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു.why?
@@Roaring_Lion boysine frnd aakkan patille ennalla qtn.oru boykum girlinum frnds mathramayi last vare irikan patumo ennanu. .illennanu answer paranjath.adhehathinte view point anganavum.
@@podimol8779athu 99% true anu... ഒരു friendship 50% കൂടി കഴിയുമ്പോ അതിന്രെ level automatically മാറും... വിശ്വസ്തത കൂടും.. അതാണല്ലോ ഒരു togetherness or marriage ല് വേണ്ടത്.😅... അത് രണ്ടുപേരിലും അല്ലെങ്കിൽ ഒരാല്ക്ക് next level lu 💯pokum .... ഇല്ലെങ്കില് ആ friendship, ഇടയ്ക്കിടക്ക് മാത്രം കാണുന്ന, less contact ulla ഒരു normal friends ആയിരിക്കണം ..
അണെങ്കില് ഒരു distance lu അത് നിലനില്കും😊👍👍..
അദ്ദേഹത്തിൻറെ മാത്രമല്ല ഈ ഇൻറർവ്യൂവിൽ മുമ്പ് വന്നിട്ടുള്ള പല വ്യക്തികളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാവരും ഒരേ ആൻസർ ആണ് പറഞ്ഞത് ഒരിക്കലും ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരിക്കലും സുഹൃത്തുക്കൾ മാത്രമായി കഴിയാൻ ഒരിക്കലും കഴിയില്ല അവർക്കിടയിൽ മറ്റൊരു ബന്ധം തീർച്ചയായും ഉണ്ടാകും...
Nalla interview anne anchor Nannayi chyunnunde
Congrats 🎉🎉🎉🎉🎉❤❤❤❤❤
Interesting interview
Oru nalla manushyan ❤️
Nice interview ❤
👍👍👍👍👍👍
Akhil ❤
He knows how to live his life
നമ്മൾക്കു൦''അറിവ്നേടു൦
Thank'u'...Akhil''...
1:40❤
💕💕💕 അഖിൽ bro🫶🫶
Marar is right about human beings nature , especially the behaviour of people in kerala💯💯💯💯.
ഇതാണ് യഥാർത്ഥ പ്രബുദ്ധ മലയാളി
അഖിൽ ♥️
Great interview 👏♥️
❤❤❤❤❤
കൊല്ലം കാർ പൊതുവെ സ്നേഹം ഉള്ളവർ ആണ്. എല്ലാ മനുഷ്യ രെ യും ഒരുപോലെ കാണുന്നവർ ❤❤❤
യ്യോ
മലബാർ
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
Yoo ponoooo😂 Ormipikkallaeee
😂😂@@zepto16915
അഖിൽ 🙏❤️👍
❤❤❤❤❤❤❤🎉🎉🎉🎉
Super
അഖിലേട്ടൻ ❤️
😂😂😂😂👍👏👏👏
🙏🏻🙏🏻🙏🏻🙏🏻❤
❤
Akhil bro nigale kondu njan thotu..
Ee anchor orakkepichelanennu thonnarund..😅🎉❤
@4.11 enne kanditt njan thanne kurach neram eneettu ninn 😂😂
🔥🔥🧡🧡🧡
Njan akhilinte Ella interview kaanum
മൂപ്പര് നല്ല ഒരു തുക ദുബായിൽ ഇൻവെസ്റ്റ് ചെയ്തിരുന്നു..... പണം മൊത്തം നഷ്ടപ്പെട്ടു ഇപ്പോൾ ഇന്റർവ്യൂ കൊടുത്ത് പൈസ ഉണ്ടാക്കുന്നു 🤣🤣🤣
ആരാണ് പറഞ്ഞെ സ്വയം ഊഹിച്ചു എടുത്തുഅല്ലെ
Athinu ningalk ntha??? Akhiline interview cheyyan aarenkilumoke undallo..ath Kanan janangalum .pne ningale pole comment cheyyanum pne ntha .ath mathiyallo
@@sreerajkanhangad5132 നിന്റെ മുന്നിൽ നിന്നാണോ കൊടുത്തേ ശുപ്പാണ്ടി
@@ShafeeqSha-y6z😂😂😂
നഷ്ടപെടാന് സാധൃതയില്ല...അതിനുല്ല time um ആയില്ല.. pinne ഈ 10-38 yrs ആവശൃത്തന് ജീവിതാ അനുഭവങ്ങൾ മാരാര് ക്ക് ഉണ്ട്... apol ഇനി ശ്രദ്ധിക്കില്ലേ... definitely......
Attitude കണ്ടാല് അറിയാം പോണേല് പുല്ല് പോകട്ടെന്ന് വയ്ക്കും..😂 that's it..
Noise..
ഈ ലാസ്റ്റ് സീൻ ഇല്ലേ... പ്രായപൂർത്തിയായ പിള്ളേരുടെ കാര്യം... അതിന് ശേഷം പ്രേക്ഷരോട് എന്താണ് പറയാൻ ഉള്ളത് എന്ന ചോദ്യത്തിന് ഈ പഹയൻ... പ്രായപൂർത്തി ആയാ പിള്ളേർ സുഹൃത്തായി നടക്കാൻ പരമാവധി ശ്രെദ്ധിക്കുക എന്ന് പറയും ന്ന് 😂😂😂
UA-camr maheen video deleted why?
ഇല്ലാലോ ഷോര്ട്ട് കിടപ്പുണ്ടാലോ
ചോദ്യം ശരിയല്ല 😂
Maheen ആവശ്യപ്പെട്ടത് കൊണ്ട് കുറച്ച് നാൾ പ്രൈവറ്റ് മോഡിൽ വയ്ക്കുന്നു. അടുത്ത് തന്നെ പബ്ലിക് ആക്കും
മാഹിനെ പോലെ മതതീവ്രവാദികളെ വെള്ളപൂശുന്ന ഇസ്ലാമിസ്റ്റുകളെ ഇന്റർവ്യൂ ചെയ്ത് ചാനലിന്റെ വില കളയരുത് സിജിൻ..
എല്ലാ വീഡിയോസും കണ്ടിട്ടുള്ള ഒരു സബ്സ്ക്രൈബർ😊❤
@@shyam4all766മാഹിനെ ഇഷ്ടം ഉള്ളവർ ഉണ്ട് സങ്കി ഗൾക്ക് ഇഷ്ടം ഉണ്ടാവില്ല
❤
😂❤
രാവിലെ എണീറ്റപ്പോൾ അഖിലിന്റെ ഇന്റർവ്യൂ കണ്ടു മനസ്സ് ടെൻഷൻ എല്ലാം പോയി ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങൾക്കിടയിലും അഖിലിന്റെ ഓരോ വാക്കുകളും ചിന്തിപ്പിക്കും എനിക്കൊരു ആഗ്രഹമുണ്ട് മരിക്കുന്നതിനു മുന്നേ ഈ പൊന്ന് സഹോദരന്റെ കാൽപാദങ്ങളിൽ ഒന്ന് നമസ്കരിക്കണം
മാരാരു സ്വന്തം ആയി ചെയ്യുന്ന ഇന്റർവ്യൂ എല്ലാവരും സപ്പോർട് ചെയ്യണേ 😁
🤣🤣🤣
മൊത്തത്തിൽ പറഞ്ഞാൽ കോമൺസെൻസ് എന്ന സാധനം പൊയ്പോയ്🙄🙄🙄
അതിരാവിലെ തന്നെ ഇദ്ദേഹത്തിൻ്റെ ഇൻ്റർവൂകണ്ട് തുടക്കം കുറിച്ചാൽഅന്നേ ദിവസം ഫുൾ എനർജിയാകും
അഖിലെ യേശുദാസിനെ പോലെ അമേരിക്കയിൽ പോയി താമസിച്ചാൽ പോരെ 😂😂
അവസാനത്തെ ചോദ്യത്തിന്റെ ഉത്തരത്തോട് വിയോജിപ്പ്
ഇവൻ ആർക്കു ഉപകാരം കൊടുക്കുകയില്ല
Ethaa ee anchor durantham🙏🙄
Laugh. Do. First. Tell
🤢🤢
പുതിയ big boss വിന്നർ എവിടെയോ പോയി.. ഇയാൾ ഇപ്പോളും lime light ൽ.. അപ്പോൾ ഇയാൾ പുലി തന്നെ
👍👍👍👍
❤❤❤
അഖിൽ ♥️
❤️
❤❤
❤
❤❤
♥️
❤
❤
❤❤
❤❤