Oru Kinnaraganam HD 1080p | Dileep , Gajala - Speed Track

Поділитися
Вставка
  • Опубліковано 1 бер 2020
  • ♦ UA-cam : goo.gl/6voA2V
    ♦ Facebook : bit.ly/2FVKP6k
    ♦ Instagram : bit.ly/2QWsHQ4
    ♦♦♦♦♦♦:Track Info:♦♦♦♦♦♦
    Song - Oru Kinnaraganam
    Movie - Speed Track
    Music Director - Deepak Dev
    Lyrics - Gireesh Puthenchery
    Singers - Udit Narayan, Sujatha Mohan
    ഒരു കിന്നരഗാനം മൂളി നടക്കും...
    കുയിലിനു വേണ്ടി പാടാം...
    അമ്പിളിമാനത്തന്തി നിലാവു പോലെ...
    ഒരു കുമ്പിളിൽ നിറയെ കൂവള-
    മൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം...
    കൈതവരമ്പത്തിത്തിരി നേരം നിൽക്കാം...
    പറയാനോരോ കഥയുണ്ട് അറിയാൻ...
    കൂടെ പോരാമോ ?
    ഇനിയുണ്ടേ തങ്കത്തത്തമ്മേ ഓ...
    (കിന്നരഗാനം മൂളി നടക്കും...)
    ഏതേതോ ഗന്ധർവന്‍റെ ഓടപ്പുൽ-
    ത്തണ്ടിൽ പാടാം പതിയെ ഹോ...
    നക്ഷത്രങ്ങൾ നാണം കൊള്ളും...
    മാണിക്യക്കാട്ടിൽ പാടാം നിനക്കായി ഹോ...
    ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ ?
    ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ ഓ...
    (കിന്നരഗാനം മൂളി നടക്കും...)
    മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു-
    വരച്ചാല്ലോ വിരിയും വിരലാൽ ഓ...
    ഓളം തുള്ളും വേളിപ്രായം നിന്നെ-
    തൊട്ടപ്പോൾ കസവായ് മൂടാം ഓ...
    ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ ?
    ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ...?
    (കിന്നരഗാനം മൂളി നടക്കും...)

КОМЕНТАРІ • 1,9 тис.

  • @asupaapa2171
    @asupaapa2171 4 роки тому +10309

    ജലദോഷമുള്ള ഞാൻ ഈ പാട്ടു സ്കൂളിൽ പാടി കയ്യടി മേടിച്ച കുട്ടിക്കാലം എനിക്ക് ഉണ്ടായിരുന്നു... 🙂

  • @vinithpathmaja2622
    @vinithpathmaja2622 4 роки тому +4185

    ഈ പാട്ടിന് വെയിറ്റ് ചെയ്തവരുടെ ഒരു നിര തന്നെ ഇവിടെ പൊങ്ങി വരും ഇപ്പോ.... thanks saina ❤😍😍😍😍😍😍

    • @itsmehanah4455
      @itsmehanah4455 4 роки тому +33

      സത്യം🤗🌹🌹
      ഈ പാട്ട് സൂപ്പറാ

    • @thasniali6618
      @thasniali6618 4 роки тому +8

      sharikkim...super song...Dileep good romance

    • @user-nu6fq4xv6k
      @user-nu6fq4xv6k 4 роки тому +4

      @@itsmehanah4455 ആണോ കുഞ്ഞേ 🤭😁

    • @itsmehanah4455
      @itsmehanah4455 4 роки тому +4

      @@user-nu6fq4xv6k 😂😂😂😂
      നീ ഇവിടെയും😂😂😂
      വാട്ട് എ കോമഡി😝

    • @user-nu6fq4xv6k
      @user-nu6fq4xv6k 4 роки тому +1

      വാട്ട് എ ട്രാജഡി 🤭..

  • @Akhil_55___
    @Akhil_55___ 6 місяців тому +2328

    *2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ* 💕

  • @akhilkrishna7117
    @akhilkrishna7117 4 роки тому +2388

    കിരൺ ടീവി യെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു

    • @thasniali6618
      @thasniali6618 4 роки тому +31

      sharikkum

    • @extremity7176
      @extremity7176 4 роки тому +58

      Ente kuttikaalathe mikka cinemagalum kanda channel

    • @akshayam6779
      @akshayam6779 4 роки тому +15

      Correct😂

    • @aparnaambadi8054
      @aparnaambadi8054 4 роки тому +10

      True

    • @mangalasseri_neelakandan_1999
      @mangalasseri_neelakandan_1999 4 роки тому +54

      ഇപ്പോൾ ഉള്ള മ്യൂസിക് ചാനൽ എല്ലാം വരുന്നതിന് മുമ്പുള്ള ആദ്യത്തെ ഒഫീഷ്യൽ മ്യൂസിക് ചാനൽ ആയിരുന്നു അത് missing childhood

  • @shemishemi8146
    @shemishemi8146 4 роки тому +2795

    ഈ voice ദിലീപിന് നല്ല മാച്ച് ആണ്

    • @merin9298
      @merin9298 4 роки тому +56

      Udit Narayan

    • @dheerajsidharthan4216
      @dheerajsidharthan4216 4 роки тому +43

      Athe nalla alavalathi sound

    • @muhammedsahal5016
      @muhammedsahal5016 4 роки тому +128

      @@dheerajsidharthan4216 eethada nee ninnak ethariyam udit sirene patti

    • @merin9298
      @merin9298 4 роки тому +88

      @@dheerajsidharthan4216 kashtam...udit Narayan Enna legendary singerinekurichu niyokke vivarakkedu parayu

    • @dheerajsidharthan4216
      @dheerajsidharthan4216 4 роки тому +20

      @Jessy 2001 ee paatil entha paadunath enu tanne manasilakunilla, vakukalude artham ariyathe aare kond padichalum paat nannakilla, Shreya Ghosal enum paranj vararuth, avarude adya malayala paatukal mosham aayirunnu eppol adipoliya, malayalatil oru chollund aashan pizhachal aetham ella, vigrahangale srishtikkatirikuka

  • @jaisonv1776
    @jaisonv1776 Рік тому +1161

    2024 ൽ കാണുന്നവർ ഉണ്ടോ ?
    ഈ സോങിനു ഒരു വിദ്യാസാഗർ touch ഉണ്ട് പാട്ടിന്റെ duet singers നു പോലും
    But Deepak Dev Music😍😍

    • @apk775
      @apk775 Рік тому +39

      Deepak Devന്റെ മിക്ക പാട്ടുകളിലും ഒരു വിദ്യാജി ടച്ച് ഉണ്ട്. വിദ്യാജിയുടെ ശിഷ്യനല്ലേ...അദ്ദേഹം

    • @praveenvnair5009
      @praveenvnair5009 Рік тому +2

      Da❤️കോപ്പേ ദിലീപ് ഏട്ടൻ

    • @martinsam8787
      @martinsam8787 Рік тому +4

      @@apk775 no no depak is diffrent from vidyasagar
      Deepak dev songs technically updated ayrkum vidyasagar angane technicallly valya samabvam alla . Millenium stars oru exception annu aland beats okke sadharna annu

    • @aswathy830
      @aswathy830 Рік тому

      👍

    • @bilgracepb1146
      @bilgracepb1146 Рік тому +1

      ​@@martinsam8787 jomonte suvishesham

  • @jishnumohanmp9391
    @jishnumohanmp9391 4 роки тому +2433

    മമ്മൂട്ടി - യേശുദാസ് സൗണ്ട്
    മോഹൻലാൽ - M G സൗണ്ട്
    ദിലീപ് - ഉദിത് നാരായൺ സൗണ്ട്

    • @JoyalAntony
      @JoyalAntony 4 роки тому +93

      സോറി
      പ്രേം നസിർ സർ =യേശുദാസ്.... the absolute correct pair

    • @s9ka972
      @s9ka972 4 роки тому +133

      പൃഥ്വിരാജ് - വിധു പ്രതാപ്

    • @vivaprivate9183
      @vivaprivate9183 4 роки тому +114

      @@s9ka972 Allu Arjun = Vidhupradhap..

    • @Mtashikmt
      @Mtashikmt 4 роки тому +10

      @@vivaprivate9183 allu arjun = saketh

    • @devadasmr1525
      @devadasmr1525 4 роки тому +54

      Pinne. Mohan lal Ella gayakrum......singa......

  • @user-uq5co1xf9y
    @user-uq5co1xf9y 4 роки тому +3990

    2021 ൽ കാണുന്ന 90's ചങ്കുകൾ ലൈക്കടിച്ചേ.. 👍😊😊❤️

  • @user-yz3sb2tb9e
    @user-yz3sb2tb9e 4 роки тому +1547

    ദിലീപേട്ടൻ പാടിയതാണ് ഈ സോങ് എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഉദിത് ജി യുടെ ശബ്ദം ഏറ്റവും ഇണങ്ങുന്നത് ദിലീപെട്ടനാണ്

  • @adhrshgvr1878
    @adhrshgvr1878 4 роки тому +1341

    അർഹിച്ച വിജയം കിട്ടാതെ പോയ പടം. ഇതിലെ എല്ലാ പാട്ടും നല്ല ഫീൽ ആണ്.

    • @dheerajsidharthan4216
      @dheerajsidharthan4216 4 роки тому +18

      Kudavayaran sprintinginu vijayicha charitra muhurtham

    • @naveenbabu6475
      @naveenbabu6475 4 роки тому +56

      @@dheerajsidharthan4216 സിനിമയെ സിനിമയായി കാണു സുഹൃത്തേ

    • @adhrshgvr1878
      @adhrshgvr1878 4 роки тому +51

      @@dheerajsidharthan4216 അപ്പൊ നീ cidmoosa, പറക്കും തളിക ഒന്നും കണ്ടിട്ടുണ്ടാവില്ല ഫാഗ്യം.

    • @ananthakrishnan5003
      @ananthakrishnan5003 4 роки тому +43

      അത്യാവശ്യം വിജയം ആയിരുന്നു

    • @edwinkt836
      @edwinkt836 4 роки тому +10

      ഇൗ സിനിമ hit aayiruno

  • @ichayan123
    @ichayan123 Рік тому +799

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

    • @edhaniajoshua2122
      @edhaniajoshua2122 Рік тому +3

      First ente history ariyan Ichayan Passion of the christ kaanuvin, then chat aam. Enikyu Biniya nu name vanna vazhi appol pidikittum. Amen.

    • @_Royce67
      @_Royce67 Рік тому +2

      Eyy njnm indd😁😌

    • @rejeeshreju4899
      @rejeeshreju4899 11 місяців тому

      Oh തന്നെ നീ മാത്രം ആണ് കേൾക്കുന്നത് ബാക്കി ഉള്ളോരൊക്ക പൊട്ടന്മാർ ആണല്ലോ എല്ലായിടത്തും കാണും ഇതുപോലെ ഉള്ള ഊള കമന്റ്സ് വെറുപ്പിക്കൽ ആണ് 🤦🏻‍♂️🤭😂😂😂😂😂

    • @tisniyafimol8327
      @tisniyafimol8327 6 місяців тому +1

      Njanum

    • @kalidasan.pskingdomofheave8361
      @kalidasan.pskingdomofheave8361 6 місяців тому +1

      Njan

  • @user-fv4fs4jh5m
    @user-fv4fs4jh5m 4 роки тому +637

    സുജാതയുടെ വോയ്‌സ് കുയിലിന്റെ ശബ്ദം പോലെയുണ്ട് എന്താ രസം
    ദിലീപേട്ടൻ നിങ്ങൾ ഒരു സംഭവമാണ്

  • @Azezal502
    @Azezal502 6 місяців тому +153

    രാധാകൃഷ്ണനിൽ നിന്ന് അർജുനിലേയ്ക്കുള്ള ദീലിപ് ഏട്ടന്റെ ട്രാൻസ്‌ഫോർമേഷൻ 🔥🔥🔥😍😍😍...

  • @amal_b_akku
    @amal_b_akku 4 роки тому +463

    *ഏറെ നാളുകൾക്ക് ശേഷം ഈ മനോഹരഗാനം കേൾക്കാൻവന്നവർ 👍👌👌2️⃣0️⃣2️⃣0️⃣🥰🥰*

  • @amalrajr8080
    @amalrajr8080 4 роки тому +373

    എന്താ സുജാത ചേച്ചീടെ വോയ്സ് ഒരു rekashayum ഇല്ല.. അടിപൊളി..എന്നാ ഫീൽ

  • @user-nu6fq4xv6k
    @user-nu6fq4xv6k 4 роки тому +191

    ഉദിത് നാരായൺന്റെ വേറിട്ട ശബ്ദത്തിലൂടെ മനോഹരമായ പ്രണയഗാനം 💞💞💞...
    യാത്ര ചെയ്യുമ്പോൾ കേട്ടാൽ വല്ലാത്തൊരു അനുഭൂതി തന്നെ 💕💖...

  • @akshayramachandran4150
    @akshayramachandran4150 Рік тому +331

    സുജാത മാം ന്റെ സൗണ്ട് തുളഞ്ഞു കേറുമ്പോലെ ❤️❤️❤️❤️ its piercing

  • @aryanandha.g.s3235
    @aryanandha.g.s3235 Рік тому +220

    നക്ഷത്രങ്ങൾ നാണം കൊള്ളും..💫🎶
    Udit ji 🙏
    ചിലമ്പൊലി കാറ്റ്
    മുന്തിരി പാടം
    പിന്നെ ഇതും...my happiness aan....kelkumbo mood maarunnath sherikm magic aan
    വരി + സംഗീതം + ആലാപനം = ആഹാ🤗

    • @anuragdeviprasad1518
      @anuragdeviprasad1518 Рік тому +5

      ഈ മൂന്ന് പാട്ടിന്റെ ഫീമെയിൽ പാടിയത് നമ്മുടെ സുജാത ചേച്ചി

    • @minishajisam9477
      @minishajisam9477 6 місяців тому

      അന്തസ്സ് 👌🏻♥️

    • @coldstart4795
      @coldstart4795 16 днів тому

      LIONILE dsong

  • @dsouzavincent
    @dsouzavincent 4 роки тому +226

    *ദിലീപേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്‌ അന്ന് ഞാൻ LKG ഇൽ പടിക്കുമ്പോ എന്നും കിരൺ TV ഇൽ ഈ പാട്ട് കേൾക്കാനായി കാത്തിരിക്കുവായിരുന്നു 😍 അതൊക്കെ ഒരു കാലം*

    • @mallu_guy8756
      @mallu_guy8756 3 роки тому +7

      എനിക്ക് രണ്ടുമാസം പ്രായമുള്ളപ്പോൾ എന്റെ മമ്മി എന്നെ എന്നും കേൾപ്പിക്കുമായിരുന്നു ഈ song

    • @sreevardhanpv3937
      @sreevardhanpv3937 3 роки тому +1

      @@mallu_guy8756
      😅😅😂

  • @aemjpkd5845
    @aemjpkd5845 4 роки тому +753

    കൊറോണ കാലത്ത് ഇവടെ എത്തിയവരുണ്ടോ

  • @abhijithsuarez5165
    @abhijithsuarez5165 Рік тому +493

    Udit narayan nte unique voice ❤️✨️

    • @YippeeeTeena
      @YippeeeTeena 7 місяців тому +7

      Jaladosham vannal entem sound ingane aanu 😌

    • @AmalKReji-xe1qg
      @AmalKReji-xe1qg 7 місяців тому +16

      @@YippeeeTeena pakshe ninak paadan ariyilla😂

    • @YippeeeTeena
      @YippeeeTeena 7 місяців тому +3

      @@AmalKReji-xe1qg 🤒

    • @jovitabinoy1742
      @jovitabinoy1742 6 місяців тому

      😊😊9😊😊😊⁹⁹⁹⁹😊⁹😊⁹​@@YippeeeTeena

  • @unnicasteless1723
    @unnicasteless1723 4 роки тому +972

    സുജാത മാം ഫാൻസ്‌ ലൈക് 😘😘😘❤

    • @Faheed645
      @Faheed645 4 роки тому +20

      Ambadippayukal sujathayude sound inu munnil dasettan vare thottupoyi ;)

    • @dharanjith941
      @dharanjith941 4 роки тому +10

      Katta fan😍😍👍

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому +1

      Unni Casteless ihgbghjbvvbhbhhhhhjhbhnjuhyo

    • @vibinthrissurkaaran923
      @vibinthrissurkaaran923 4 роки тому +2

      @@Faheed645 അത്രക്ക് വേണോ

    • @sonagabriel8003
      @sonagabriel8003 4 роки тому +3

      പിന്നിലേ

  • @adarsha0084
    @adarsha0084 3 роки тому +77

    ഉദിത് നാരായണൻ പാടിയ മിക്ക മലയാളം പാട്ടും ദീലിപിന് വേണ്ടിയാണ്

  • @nandakishore8662
    @nandakishore8662 Рік тому +123

    Dileep എന്ത് glamour ആണ് ഇതിൽ

    • @viratfanboy6529
      @viratfanboy6529 Рік тому +23

      ആദ്ദേഹം അല്ലേലും അടിപൊളി ആണ് 🤩❤️

    • @kuriakosej4522
      @kuriakosej4522 6 місяців тому +8

      Aagathan movie adipoly look ayirunu

  • @Sanoofer_Sanu
    @Sanoofer_Sanu 4 роки тому +161

    സുജാതയുടെ വോയിസ്‌ എന്തൊരു അഴക് ആണ് കേൾക്കാൻ ohff 🤩🤩🤩😘😘🤩😘🤩

    • @sreejapklm9641
      @sreejapklm9641 3 роки тому +2

      സുജാതേച്ചി 👍👍👍👍👍

  • @rakeshpm02
    @rakeshpm02 3 роки тому +145

    ഉദിത് നാരായണൻ്റെ സൗണ്ട് ദിലീപ് ഏട്ടനും വിജയ്ക്കും പക്കാ ആണ് 👌

    • @sonamathew6248
      @sonamathew6248 3 роки тому +12

      Yess 😊Malayalam thil dileep eetanum Tamil il Vijay nem aanu Enik ishtam 😊😉

    • @TheSwagathvnair
      @TheSwagathvnair 3 роки тому +8

      His voice is absolutely perfect for Aamir Khan, in 90s most of the Aamir khan movie songs sung by him only 👐🏼

    • @rakeshpm02
      @rakeshpm02 3 роки тому +7

      @@sonamathew6248 വിജയ് നേ എനിക്ക് ഇഷ്ടം ഒന്നുമല്ല പക്ഷേ ഈ ശബ്ദം നന്നായി പുള്ളിക്ക് ചേരും

    • @jimmyjohn8379
      @jimmyjohn8379 3 роки тому +5

      @@rakeshpm02 ഹാ! നമ്മുടെ വിജയ് അല്ലേ 🙏 ഒന്നിഷ്ടപെട്ടുടേ

    • @athirabm8745
      @athirabm8745 3 роки тому

      Thts ryt❤️ absolutely 😇

  • @devrajanshivan4834
    @devrajanshivan4834 4 роки тому +787

    മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് സോങ്‌സിൽ ഒന്ന്........ .. ഞാൻ 10ആം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഈ പടം ഇറങ്ങിയത്.... അന്ന് ഈ പടത്തിലെ റിമി ടോമിയും വിനീത് ശ്രീനിവാസനും കൂടി പാടിയ കൊക്കോക്കോ കോഴി എന്ന പാട്ട് നല്ല ഹിറ്റ് ആയിരുന്നു.... ഒരു പക്ഷെ അതിന്റെ ഓളത്തിൽ ഈ പാട്ട് മുങ്ങിപോയതായിരിക്കാം........ സൈന നിങ്ങൾ ഇടുന്ന പാട്ടുകൾ എന്നെ പോലെ പലരെയും വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോകുന്നു ഓർമ്മകൾ തലയ്ക്കുള്ളിൽ വന്നു നിറയുമ്പോൾ...... കണ്ണിൽ കണ്ണുനീരും വന്നു നിറയുന്നു.......
    *This song is criminally underrated mates*

    • @Akhil-jh2el
      @Akhil-jh2el 4 роки тому +1

      So Now your age is 27

    • @harrytb5990
      @harrytb5990 4 роки тому

      24

    • @jesnavarghese2068
      @jesnavarghese2068 4 роки тому

      Najan 9 thill padikkumbol

    • @sruthims7993
      @sruthims7993 4 роки тому

      ഏതു year ഞാൻ പത്തിൽ ആയിരുന്നു അതാ

    • @maheshvr2732
      @maheshvr2732 4 роки тому +1

      ഇതിൽ ദാസേട്ടൻ പാടിയ മറ്റൊരു മനോഹര ഗാനം കൂടി ഉണ്ട്.
      ചുരുക്കി പറഞ്ഞാല് പടത്തിലെ പാട്ടുകൾ എല്ലാം സൂപ്പർ ആണ്

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +119

    സുജാത ചേച്ചി ഫാൻസിന് ലൈക്കടിക്കാം..👍

    • @sreejapklm9641
      @sreejapklm9641 3 роки тому +4

      സുജാതേച്ചി 👌👌👌👌👌👌

  • @kiranr890
    @kiranr890 4 роки тому +223

    സിനിമ ഇറങ്ങിയപ്പോൾ ഈ പാട്ടു കേൾക്കാനുള്ള ആരാധകരെകൾ കൂടുതൽ ആൾകാർ 2020 ഇൽ കാണുന്നുണ്ടല്ലോ....
    ഞൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ആണ്, കിരൺ tv ഓർമ വരുന്നു...ഇപ്പോൾ.
    ഈ പാട്ടു ഇപ്പോഴെങ്കിലും സൈന യൂട്യൂബിൽ പബ്ലിഷ് ചെയ്തല്ലോ.....90s kids common

    • @alan_peterjr1614
      @alan_peterjr1614 4 роки тому +2

      Njn 3red standardil

    • @WideAngle604
      @WideAngle604 4 роки тому +2

      ഞാനും 7th ഇൽ ആയിരുന്നു ഈ പടം ഇറങ്ങുമ്പോൾ ✌️ നൊസ്റ്റാൾജിയ 😍😍😍

    • @dijinputhrodath6095
      @dijinputhrodath6095 4 роки тому +1

      Njaanum 7th il

    • @dijinputhrodath6095
      @dijinputhrodath6095 4 роки тому +1

      Aa timil aayirunnu happy be happy um release cheythath

    • @richardvarghese3231
      @richardvarghese3231 4 роки тому +1

      Ada mwonuse njanum 7thil aayirunnu

  • @kl-2family401
    @kl-2family401 3 роки тому +107

    *ഈ പാട്ട് തരുന്ന ഫീൽ ചെറുതൊന്നുമല്ല. ഒരു പ്രത്യേക വൈബ്.* 😅😊❤️

  • @christythomas4911
    @christythomas4911 Рік тому +325

    2023 ൽ ഈ പാട്ടുകൾ കേൾക്കാ൯ വന്നവർ ലെെക്ക് അടിക്കാമോ?

    • @rejeeshreju4899
      @rejeeshreju4899 11 місяців тому +1

      ഇല്ലെങ്കിൽ എന്ത്ചെയ്യും 🤦🏻‍♂️ ഒന്ന് പോയെ വെറുപ്പിക്കാതെ

  • @mr.androbotyt1476
    @mr.androbotyt1476 3 роки тому +83

    കൊറോണ സമയത്തു ഈ പാട്ടു കേൾക്കാൻ വന്നവർ ഇണ്ടോ അവിടെ like❤️👏

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +76

    എത്ര മനോഹരം ഈ ഗാനവും കാഴ്ചകളും ....ആ നല്ല കാലം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .....നൊസ്റ്റു ......ഇത് ഇപ്പോഴും കേൾക്കുന്ന ചങ്കുകൾ ഇവിടെ വായോ

  • @saravanamurugan4426
    @saravanamurugan4426 4 роки тому +66

    Malayalam cinema is really a treasure of feel good songs, A Dilip fan from Tamil Nadu 😄

    • @0arjun077
      @0arjun077 4 роки тому +8

      Yes and this channel delivers every nostalgia songs so far, more uploads to come.

    • @jiljiljil1984
      @jiljiljil1984 4 роки тому +8

      Appadi sollathe thambi....nanga Kerala pasangalkku enga song mathiri ungal Tamil songum romba pidikum ....
      We love Tamil movies, Tamil actors, and the heart melting Tamil songs

    • @DJK1616
      @DJK1616 3 роки тому +3

      The best DILEEP ❤️🔥

  • @Aparna_Remesan
    @Aparna_Remesan 4 роки тому +237

    ദീലിപിന് ഏറ്റവും match ഉദിത് നാരയണന്റെ voice💝💝💝💑💑💑💑💑💑💑💑💑💑💑💑💑💑

    • @renjithpr5566
      @renjithpr5566 4 роки тому +2

      Correct

    • @Fasilpum
      @Fasilpum 4 роки тому +1

      ഇതിൽ ത്തന്നെ എല്ലാത്തിലുണ്ടല്ലോ...🤣🤗

    • @Aparna_Remesan
      @Aparna_Remesan 4 роки тому

      @@Fasilpum pinne

    • @Fasilpum
      @Fasilpum 4 роки тому

      @@Aparna_Remesan ah nalathaaa..🤗🔥

    • @vivekvv4372
      @vivekvv4372 4 роки тому +2

      anitha remesan munthiripaadam song kochirajavu❤

  • @shibuvj7914
    @shibuvj7914 3 роки тому +15

    ഉദിത് ജി യുടെ ശബ്‌ദം തന്നെയാണ് ഈ പാട്ടിനെ കൂടുതൽ കളർ ആകുന്നത്. 💓💓💓എത്ര കേട്ടാലും മതി വരില്ല 😘😘സുജാത ചേച്ചി 💓💓💓💓💓💓

  • @userfrndly32
    @userfrndly32 4 роки тому +314

    ചെറുപ്പത്തിൽ സ്കൂളിൽ നിന്ന് ടൂർ പോയപ്പോ ബസിൽ കണ്ട ഫിലിം

  • @amals5310
    @amals5310 4 роки тому +241

    മലയാളികളുടെ മുഴുവൻ നോസ്ടാൽജിയയും നിങ്ങളുടെ കൈയില്ലല്ലേ ❤️

    • @varun.91
      @varun.91 4 роки тому +1

      Hello senior chetta😅😂

    • @amals5310
      @amals5310 4 роки тому +1

      @@varun.91 😂😂

  • @Nidheesh7361
    @Nidheesh7361 4 роки тому +134

    2020 ല്‍ ഈ പാട്ട് കാണുന്നവര്‍ ഉണ്ടോ 😜😜😜😜😁
    💙 😍😍😍😍 💙

    • @vishnuvijay9573
      @vishnuvijay9573 4 роки тому +1

      2020la upload akiye onnu podo he

    • @Nidheesh7361
      @Nidheesh7361 4 роки тому

      @@vishnuvijay9573 അതുകൊണ്ട് തന്നെ ആണ്‌ '😜' ഈ emoji ഇട്ടത് 😂😂

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому

      Nidheesh Areekkal ysfrsdfddggvdscvvy

  • @athulbajith9487
    @athulbajith9487 9 місяців тому +91

    Deepak Dev = Harris jayaraj of malayalam.. Crystal clear music❤😇
    Udit sir voice❤
    Gajala😍

    • @Ms.Khargosh.
      @Ms.Khargosh. 6 місяців тому

      Vidhyasagar also❤

    • @Mavelithamppuran
      @Mavelithamppuran 6 місяців тому +1

      ഈ ഗാനം എഴുതിയ ഗിരീഷ് പുത്തഞ്ചേരിയെ മറന്നോ കഷ്ട്ടം.

  • @donaldp3128
    @donaldp3128 4 роки тому +107

    Deepak dev**** Vidhyasagar influence 🔥🔥🎶🎶🔥🔥🔥

    • @Akshayjs1
      @Akshayjs1 4 роки тому +5

      Same!! Kekumbo vidyaji feel

    • @navasmohammed177
      @navasmohammed177 4 роки тому

      🤔🤔 😁😁😁

    • @vipinmurali627
      @vipinmurali627 4 роки тому +1

      Correct bro

    • @sreeragbalan8010
      @sreeragbalan8010 4 роки тому +10

      വിദ്യാസാഗറുടെ ശിഷ്യനാണ് ദീപക് ദേവ്

    • @dhajeeshkottepate3634
      @dhajeeshkottepate3634 4 роки тому +10

      Deepak dev was a former key bord programmer of vidhyaji orchestra

  • @akhilgbenny8445
    @akhilgbenny8445 4 роки тому +45

    ഉദിത് നാരയണൻ & സുജാത ചേച്ചി പൊളിച്ചു 🎤🎤🎤👌👌

  • @athiraathi4424
    @athiraathi4424 4 роки тому +302

    ഒരു കാതൽ കാറ്റായി മെല്ലെ കാതിൽ ചൊല്ലാമോ
    ഒരു കണ്ണീർ മുത്തായി എന്നെ താരാട്ടമോ..
    സുജാതേച്ചി😘😘😘 ഉദിത് ജി😘😘😘
    ഉദിത്ജിയുടെ വോയ്സ് മലയാളത്തിൽ ഏറ്റവും മാച്ച് ദിലീപിനാണ്

  • @jayakrishnantu3265
    @jayakrishnantu3265 4 роки тому +20

    സുജാത ചേച്ചി.....സൂപ്പർ.. എന്നാ ഒരു voice ആ.....

  • @vipinmurali627
    @vipinmurali627 4 роки тому +308

    Udit Narayan fans like

  • @pratheeksharaju5102
    @pratheeksharaju5102 3 роки тому +46

    ഉദിത് നാരായൺ ദിലീപ് നു ഏറ്റവും ചേരുന്ന വോയ്‌സ് 🤩

  • @avalumnaanumfan
    @avalumnaanumfan 4 роки тому +290

    ഈ പടത്തിൻ്റെ climax നേക്കാളും രോമാഞ്ചം തരുന്ന വേറെ രണ്ട് രംഗങ്ങളുണ്ട്.✌
    1. ദിലീപ് 5 തവണ ബോൾ ബാസ്കറ്റ് ചെയ്യുന്നത്.😍
    2. ദിലീപ് 50 റൗണ്ട് ഗ്രൗണ്ടിന് ചുറ്റും ഓടുന്നത്.🤩
    ഇത് രണ്ടും എപ്പൊ കണ്ടാലും രോമാഞ്ചം😘☺🥰💗🥰

    • @imaheroimavillain8605
      @imaheroimavillain8605 4 роки тому +5

      Sathyam broo😍😘😚

    • @amalkk142
      @amalkk142 4 роки тому +2

      Correct brother 😍💯

    • @sreeramem326
      @sreeramem326 4 роки тому +2

      Ee moonu scene ukalum orikalum nadakathath aan enn arinjalum kandirunu povum

  • @sonusudhakar3534
    @sonusudhakar3534 4 роки тому +42

    ഗിരീഷ് പുത്തഞ്ചേരിടെ വരികൾ നോക്കു...ആ കാലഘട്ടത്തിൽ ഒക്കെ ഇറങ്ങിയ പാട്ടുകൾ ആണ് വേറെ ലെവൽ... കാലം തെറ്റി ഇറങ്ങിയതൊന്നുമല്ല... ഇന്ന് ഇറങ്ങിയിരുനെൽ million views കിട്ടിയേനെ 😌😽

  • @4bi_4bin
    @4bi_4bin Рік тому +75

    പനിപിടിച്ച് മൂക്കൊന്ന് അടച്ചാൽ ഉദിത് ജി അനുകരിക്കാത്ത മലയാളികൾ ചുരുക്കം ആയിരിക്കും...😁❤

  • @zeus283
    @zeus283 4 роки тому +142

    _ഗിരീഷ് പുത്തഞ്ചേരി ലെജൻഡ്_

  • @agsthalapathy5784
    @agsthalapathy5784 4 роки тому +96

    മലയത്തിൽ ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട് ഇതാണ് 🥰😘 അത്രയും ഇഷ്ട്ടം ആണ് 😇

  • @yadhukrishna9770
    @yadhukrishna9770 5 місяців тому +9

    ഈ പാട്ടിന്റെ Lofi flip വേർഷനായാലും നോർമൽ വേർഷനായാലും.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഏന്തോ ഒരു മാജിക് ഈ പാട്ടിനുണ്ട്👌

  • @kabeerkabeer9275
    @kabeerkabeer9275 Рік тому +70

    ഗിരീഷ് പുത്തഞ്ചേരി ❤️

  • @sachusnair4656
    @sachusnair4656 3 роки тому +46

    സുജൂ ചേച്ചിയുടെ കൊഡൂര fans അടിക്ക് like....എന്താ voice😘😘😘😍

    • @sreejapklm9641
      @sreejapklm9641 3 роки тому +3

      സുജാതേച്ചി 👏👏👏👏👏

  • @thalappokkamchannel4388
    @thalappokkamchannel4388 4 роки тому +44

    ദിലീപ് ഏട്ടന്റെ സിനിമകളിൽ എന്റെ favorite filim 😍😍😍

  • @rkrcutz279
    @rkrcutz279 4 роки тому +31

    Dileepettan - Udit narayan combo😍❤️👌

  • @amalnv4721
    @amalnv4721 4 роки тому +48

    Deepak Dev - Gireesh Puthenchery ❤️❤️🎶😘

  • @suhail8540
    @suhail8540 4 роки тому +19

    ഈ പാട്ട് ദിലീപ് തന്നെ പാടിയതാണെന്നു വിശ്വസിച്ചിരുന്നവർ ഉണ്ടോ 🥰udit sir hats off u sir😌🤩

  • @rithik1174
    @rithik1174 3 роки тому +11

    This song is criminally underrated!!!
    Udit Narayan -Sujatha Magic🥰🥰

  • @silentguardian4956
    @silentguardian4956 4 роки тому +48

    ദിലീപേട്ടൻ അന്നും ഇന്നും ഒരുപോലെ തന്നെ ഒരു മാറ്റവുമില്ല♥️♥️
    കുടുകുടെ ചിരിപ്പിച്ച എത്ര നല്ല സിനിമകൾ എത്ര നല്ല പാട്ടുകൾ മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ 😍 ഏട്ടന്റെ ഒരു കട്ട ഫാൻ 👍

  • @rated309
    @rated309 Рік тому +68

    2023 still 🤗

  • @kamalprem511
    @kamalprem511 9 місяців тому +16

    ഞങ്ങൾ പണ്ട് 2007-08 കാലഘട്ടത്തിൽ ഒരു trip പോയി, അതിന്റെ video ഈ song വെച്ച് edit ചെയ്തത് ആണ് എപ്പോഴും ഓർമ വരുന്നത് 😅😅😅😍❤

    • @soniyafemiya1757
      @soniyafemiya1757 8 місяців тому

      ഇവിടെയും ഉണ്ടോ

  • @user-xx3ki3bp7u
    @user-xx3ki3bp7u 4 роки тому +13

    ഞാൻ ആദ്യമായി തീയറ്ററിൽ വച്ച് കണ്ട മലയാള ചിത്രം..Speed...അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുന്നു..

  • @murphyjohnson3171
    @murphyjohnson3171 4 роки тому +37

    ദിലീപേട്ടൻ - ഉദിത് കോംബോ.. 😍😊

  • @krishnaasreeni4844
    @krishnaasreeni4844 Рік тому +62

    One of my favourite song 😍💙

  • @kasunil
    @kasunil 4 роки тому +32

    ഇനിയും ഇതുപോലെ ഓഡിയോ cleartyil predhikshikunnu 😍

  • @nostalgiazempire1230
    @nostalgiazempire1230 3 роки тому +4

    നഷ്ടപ്പെട്ട് പോയേലും അന്നൈത്തെ ആ ബാല്യം എന്ത് സുന്തരം ആയിരുന്നു എന്ന് ഔർമപ്പെടുത്താൻ ഈ പാട്ടുകൾ തന്നെ ധാരാളം..💗💗

  • @muhsinchachu6995
    @muhsinchachu6995 4 роки тому +64

    നല്ല പ്രിന്റ് നോക്കി നടന്നവർ ഇവടെ ലൈക്

  • @Aparna_Remesan
    @Aparna_Remesan 4 роки тому +65

    ഈ ചേട്ടൻ എന്തൊക്കെയാ ഈ പാടണെ😇😇😇😇but കേൾക്കേൻ എന്ത് രസമാ😍😍😍😍😍😍😘sweet choice💑💑

  • @mechandtech4drive525
    @mechandtech4drive525 Рік тому +60

    2023😍 vedio കാണുന്നവർ ഇവിടെ കമോൺ 😃

    • @rejeeshreju4899
      @rejeeshreju4899 11 місяців тому

      ഒന്ന് വെറുപ്പിക്കാതെ പോ ബ്രോ. ഇങ്ങനെ ഉള്ള കമന്റ്‌ വെറുപ്പിക്കൽ ആണ് സത്യം 🤦🏻‍♂️

  • @biju7609
    @biju7609 4 роки тому +33

    dileep and gajala super dileep and udhip narayanan sujatha combo ennum super dileep romantic and looking super

    • @Ezra6012
      @Ezra6012 4 роки тому

      Pettenn vayiche flow il udayipp nn kande njan😂

  • @sureshnandanam8371
    @sureshnandanam8371 4 роки тому +57

    ഉദിത് നാരായൺ വോയിസ്‌ uff..😍

  • @ABHI-aby
    @ABHI-aby Рік тому +52

    വല്ലാത്തൊരു ഫീലിംഗ് ആ ഈ പാട്ട്

  • @jesriyashafi8875
    @jesriyashafi8875 4 роки тому +20

    Ee filim super aanu.....
    Songukal athilere manoharam👍👍👍

  • @iamnidhish
    @iamnidhish 4 роки тому +11

    ഈ പാട്ട് അപ്‌ലോഡ് ചെയ്ത സൈന മ്യൂസിക്കിന്‌ ഒരായിരം നന്ദി💕😍😘

  • @jacobmathew4258
    @jacobmathew4258 4 роки тому +8

    Magic of deepak dev udit Narayan and Sujatha 👏🏻👏🏻👏🏻👏🏻

  • @abhijithpa4804
    @abhijithpa4804 4 роки тому +147

    ദീപക് ദേവ് 😍ഫാൻസ് ഉണ്ടോ?

    • @panchuuk3789
      @panchuuk3789 4 роки тому +5

      ഉണ്ടില്ല.. ഉണ്ണാണോ...

  • @vijilavijayan1215
    @vijilavijayan1215 Рік тому +27

    ഗിരീഷ് പുത്തഞ്ചേരി ❤️🦋

  • @NSK1127
    @NSK1127 4 місяці тому +8

    Songൽ ഉള്ള കാലാവസ്ഥക്ക് അനുസരിച്ച് സൗണ്ട് ഉള്ള ആളെ കൊണ്ട് പാടിച്ച director brilliance

  • @vyshnavappu7573
    @vyshnavappu7573 Рік тому +51

    ദിലീപ് ഏട്ടൻ 🖤

  • @sonuabhi3242
    @sonuabhi3242 Рік тому +26

    Ethile nadiye kannan nalla resam und natural face

  • @gaimingwithwolf2757
    @gaimingwithwolf2757 3 місяці тому +9

    ഒരു കിന്നരഗാനം മൂളി നടക്കും...
    കുയിലിനു വേണ്ടി പാടാം...
    അമ്പിളിമാനത്തന്തി നിലാവു പോലെ...
    ഒരു കുമ്പിളിൽ നിറയെ കൂവള-
    മൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം...
    കൈതവരമ്പത്തിത്തിരി നേരം നിൽക്കാം...
    പറയാനോരോ കഥയുണ്ട് അറിയാൻ...
    കൂടെ പോരാമോ ?
    ഇനിയുണ്ടേ തങ്കത്തത്തമ്മേ ഓ...
    (കിന്നരഗാനം മൂളി നടക്കും...)
    ഏതേതോ ഗന്ധർവന്‍റെ ഓടപ്പുൽ-
    ത്തണ്ടിൽ പാടാം പതിയെ ഹോ...
    നക്ഷത്രങ്ങൾ നാണം കൊള്ളും...
    മാണിക്യക്കാട്ടിൽ പാടാം നിനക്കായി ഹോ...
    ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ ?
    ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ ഓ...
    (കിന്നരഗാനം മൂളി നടക്കും...)
    മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു-
    വരച്ചാല്ലോ വിരിയും വിരലാൽ ഓ...
    ഓളം തുള്ളും വേളിപ്രായം നിന്നെ-
    തൊട്ടപ്പോൾ കസവായ് മൂടാം ഓ...
    ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ ?
    ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ...?
    (കിന്നരഗാനം മൂളി നടക്കും...)

  • @sreenath550
    @sreenath550 3 роки тому +8

    കൈതവരമ്പത്തിത്തിരി നേരം നിൽക്കാം... ശ്ശോ... സുജാത ചേച്ചിയുടെ ആ വോയ്‌സ്.. ❤

    • @sreejapklm9641
      @sreejapklm9641 3 роки тому +1

      സുജുച്ചി 👏👏👏👏👏👏

  • @revathymolarar5673
    @revathymolarar5673 4 роки тому +10

    ദിലീപേട്ടന്റെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് ഇത്.

  • @vigilnadhvishnu7926
    @vigilnadhvishnu7926 3 роки тому +8

    ഈ പടത്തിലെ performance കണ്ടാൽ ദിലീപ് ഏട്ടൻ ശെരിക്കും ഒരു athlete ആണെന്ന് തോന്നും...
    വേറെ ലെവൽ performance ഒക്കെ ആണ് ക്ലൈമാക്സ് സീനിൽ ഒക്കെ ufff🔥.....

  • @unnisanjay2652
    @unnisanjay2652 4 роки тому +9

    Uff ദിലീപേട്ടൻ.. ഗജ്ജാല സൂപ്പർ ജോഡി... സൂപ്പർ സോങ്ങ്...

  • @divyamohandas2705
    @divyamohandas2705 Рік тому +51

    2:58 loveeee this part❣️❣️❣️

  • @saayuownvoice5358
    @saayuownvoice5358 10 місяців тому +22

    ഈ നടിയെ പിന്നെ വേറെ സിനിമയിലൊന്നും കണ്ടില്ലലോ 😢

    • @arjunaju9575
      @arjunaju9575 5 місяців тому

      Acting പോരാ 😊

  • @angithsprasad8719
    @angithsprasad8719 Рік тому +55

    it’s almost 2023 still❤

  • @Appuz45
    @Appuz45 4 роки тому +17

    Udit Narayan , Sujatha...ejjathi voice 😍😍😍😘😘

  • @nithindescon7302
    @nithindescon7302 3 місяці тому +4

    ദിലീപ് ഇജ്ജാതി ലുക്ക്‌ ❤️

  • @renjithrajappan9050
    @renjithrajappan9050 4 роки тому +12

    Sujatha chechi....voice😍😍

  • @thalapathy__girl7941
    @thalapathy__girl7941 3 роки тому +22

    Dileepettan fans ivde come on

  • @amrithaamritha8229
    @amrithaamritha8229 4 роки тому +12

    Dileepettanu ee voice perfect aanu 😘😘😘😘♥️

    • @amaldev4641
      @amaldev4641 4 роки тому +2

      Like. MG SREEKUMAR FOR LAALETTAN

  • @samuelmathew3179
    @samuelmathew3179 3 місяці тому +7

    01:27 That Bass Guitar improvisation tho!
    A minute change but just goosebumps, only people who have learnt music knows the importance of Bass Guitar ❤

  • @sudheeshkichu9942
    @sudheeshkichu9942 Рік тому +34

    ഉദിത് നാരായണൻ സുജാത വിദ്യാസാഗർ ദിലീപ് ഏട്ടൻ നായിക ആരായാലും സിനിമ സൂപ്പർ ആയിരിക്കും ❤❤

    • @Dito01
      @Dito01 Рік тому +6

      Ee pattinte music director deepak dev aan bro

  • @KVB0001
    @KVB0001 6 місяців тому +20

    Magical voice of udit Narayanan❤❤

  • @musthakeemmusthu4240
    @musthakeemmusthu4240 4 роки тому +5

    ഈ സിനിമ എത്ര തവണ കണ്ടാലും ക്ലൈമാക്സിൽ ഒരു രോമാഞ്ചം അത് എപ്പോളും ഉണ്ടാകും

  • @shibilparakkal6419
    @shibilparakkal6419 4 роки тому +96

    Janapriya nayakan songs okke poliya

  • @samuelmathew3179
    @samuelmathew3179 5 місяців тому +5

    00:16 And Bass Guitar single handedly steals the show!
    The fact that there ain't a single comment about the Bassline of this song indicates why it's undoubtedly the most underrated musical instrument of all time ❤