I know Sisters who have done Hysterectomy to save themselves from Priests revelry | Sister Jesme

Поділитися
Вставка
  • Опубліковано 1 жов 2024
  • Sister Jesme, born 1956, in Kerala She studied with rank in University of Calicut and completed M. Phil, Then she turned as teacher, joined as vice principal at Vimala College, Thrissur for the year 2002 to 2005. In 2005 she joined at St. Mary's College, Thrissur as Principal, served till 2008.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi

КОМЕНТАРІ • 222

  • @subhashparo5505
    @subhashparo5505 3 роки тому +52

    കഴിയുന്നതും ചെറുപ്പം പെൺകുട്ടികളെ കന്യാസ്ത്രീയാകാൻ വിടാതിരിക്കുക ആവും നല്ലത് കല്യാണം കഴിച്ചു കൊടുക്കുക എങ്കിൽ അവർക്ക് ഒരു നല്ല കുടുംബജീവിതം എങ്കിലും ഉണ്ടാവും കർത്താവിൻറെ മണവാട്ടിയെ കർത്താവ് കണ്ടുപിടിച്ചു കൊള്ളും

    • @abduljaleel6337
      @abduljaleel6337 2 роки тому +3

      u r കറക്റ്റ്. മനുഷ്യ ജീവിതം സന്യസിക്കാനുള്ളതല്ല. മക്കൾ കുഞ്ഞുങ്ങൾ ഇണ കൾ ഇതൊക്കെ യാണ് വേണ്ടത്

  • @themathsthinker7541
    @themathsthinker7541 5 років тому +32

    Viswasikkan pattunnilla.... Sister... Ningalkkitu thurannu parayan dhairyam undayallo👏👏👏👏

  • @abduljaleel6337
    @abduljaleel6337 2 роки тому +4

    ഭാഗം ചേർന്ന് പറയുകയല്ല
    ഒരു മാതാ പിതാക്കളും മക്കളെ
    കന്യസ്യത്രീ ആവാൻ പറഞ്ഞയക്കരുത്

  • @zoohome2117
    @zoohome2117 3 роки тому +14

    പൃത്രൂക ബദ്ലഹേം ചാനലിൽ കിടന്ന് കുരയ്ക്കുന്നത് കണ്ടു..😂

  • @Bhagyan-l8f
    @Bhagyan-l8f 5 років тому +20

    ഒരു കന്യാസ്ത്രീയായി ഏറെക്കാലം പീഡനങ്ങൾ അനുഭവിച്ചു സഭയുടെ ചട്ടക്കൂടിനുള്ളിൽ കഴിച്ചുകൂട്ടിയ സിസ്റ്റർ ജെസ്മിയുടെ വാക്കുകളെ 100% വിശ്വസിക്കുന്നു. അവരുടെ ആത്മകഥ വായിക്കുമ്പോൾ അറിയാം അവർ അനുഭവിച്ച പീഡനങ്ങളുടെ ഭീകരത. ഇവിടെ സിസ്റ്റർ ജെസ്മിക്കെതിരെ കമന്റ്‌ ഇടുന്നവരുടെ മനോഭാവം ഫ്രാങ്കോയുടെയും സെഫിയുടെയും 16 കാരിക്ക് ഗര്ഭമുണ്ടാക്കിയ ഫാദർ റോബിന്റെയും കുമ്പസാരപീഡകരായ അച്ചന്മാരുടെയും ആണ്. ഇതുപേലെയുള്ള നാറിയ വിശ്വാസിസമൂഹം ഉള്ളിടത്തോളം കാലം ഈ സഭകൾ നന്നാവാൻ പോകുന്നില്ല.

  • @comet14145
    @comet14145 5 років тому +34

    അല്ലെങ്കിലും ഗർഭമുണ്ടാകും എന്നത് മാത്രമെ അവർക്ക് തടസ്സമുളു

  • @annakuttyskariah6016
    @annakuttyskariah6016 6 місяців тому

    അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വയ്യാത്ത കൊച്ചു വൈദികർ ഉണ്ട്.

  • @HARMONYDSS
    @HARMONYDSS 3 роки тому +10

    അടിപൊളി വാ പോകാം...😂

  • @gardenofhope8399
    @gardenofhope8399 5 років тому +24

    Sisters ellavarum athrea punivathikal onnum allea valarea mosham ayea sister's um utte

    • @pushpabenjamin7390
      @pushpabenjamin7390 5 років тому +3

      Swam veettilay kaariam nokuka. Pinnay mattullavaray vimarsikam. Sabha IL orupadu visuttar und. Please

    • @gardenofhope8399
      @gardenofhope8399 5 років тому +4

      @@pushpabenjamin7390 yes of course orupade nalleaver ute athukodanu saba innum nilanilkunadu but valarea mosham as lukallum ute even sister's also ithonnum puramlokam ariyunillea ennayullu ella sister's nayu puniyavathikal akan shramichathukodanu parajathanu

    • @gardenofhope8399
      @gardenofhope8399 5 років тому +2

      @@pushpabenjamin7390 manushation oru samuhika jeeviyanu parasparam edapashakiyum sahakarichum ellamanu jeevikunade allathathu animels annu njan oru manushan ayathukode annu samukika karaghalil edapadunadu but eyaludea karayam enikariyillatto. Orupade nallaver ute illanu njan parajo? Yashu kristhu utakiyea dabayea arkum nashipikan avillea athitea thalapathu yashu niyamicha pathrociyea pinkamiyai varunnea marpapayayum but thamadithram kanikunaver daralam ute iyhu orusathyam annu

    • @gardenofhope8399
      @gardenofhope8399 5 років тому +2

      @@pushpabenjamin7390 Eparayunnea al okukarayam manacilakana ellavarum sotham kudubathilea karyam mathram nokiyiruna ennu e sabayudavillea 2nd thing, enjanum kudea ulpadunathanu saba ok oppol thonivasavum, kolaruthaymayum kanupol athuvthurannu kanikanum thirurthanum shramikum, sotham isthaprakaram olivilum maravilum thakam kittiyal ethu thonivasavum kanikunnea evaranu sotham karayam noki veetil erikadathu thonivasavum vrthikadum marakan sabaneayallea kuttupidikadathu, sabanea parayipikanaye kurea alavalathikal...

    • @minisabu4696
      @minisabu4696 3 роки тому

      @@gardenofhope8399 ņ

  • @merrinjose732
    @merrinjose732 5 років тому +12

    Every wr there is GD n bad. Pls never criticise the whole community for something happened. Before saying anything pls think twice if u r 100percent perfect human.

    • @dharmiknair
      @dharmiknair 5 років тому +3

      Merrin Jose,,, such cases of fornication is increasing day after day... Perhaps a minority is perfect among the majority of imperfect. But then, when majority is morally wrong,,,it will naturally affect the entire institution. We all have our biological needs which will have to be satisfied time to time.

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 роки тому

      Nokku,thettu ella idattilum sambavikkunnundu paksha atina moodi vaikkan sramikkunnu avidayanu kuzhappam sabha thattina nayikarikkunnu atanu problem,mottam community ya arum parayilla

  • @josetijose1300
    @josetijose1300 3 роки тому +1

    Catholic Achenmarkum sisters inum kalyanam kazhikkan anuvadikkanam, apo ingane olichum pathum cheyyilla.., ennit vello jolim cheythu jeevikkan vidanom.chumma oro schoolinte manager aakaruth.There should be certifications to prove skill. Bible papdippikunna joli IT pole theology degree ullavarkku open-source cheyyanam.. nannayi padippikunnavarku will get more subscribers

  • @valsamaryrose5190
    @valsamaryrose5190 3 роки тому +1

    Sr.jesmi...why you want to continue still there...please read the bible and obey Jesus Christ..you will become a new creation ...born again as per john chapter 3....that's what God wants us to be...not a representative of any sect...but a true christian.

  • @gangadhranvp5846
    @gangadhranvp5846 5 років тому +17

    ഇവരെ യാണോ നമ്മൾ അച്ചൻ മാർ എന്ന് വിളിക്കുന്നത് ഇവർ അച്ചനല്ലാ നൊച്ചനാണ്

    • @ShinevlKumar
      @ShinevlKumar 4 роки тому +1

      വെറുതെ ഇരുന്നാൽ ഒരാൾ അച്ഛൻ ആകുമോ?🤭

  • @bijuka7921
    @bijuka7921 3 роки тому +12

    അതാണ് ചേച്ചി വികാരി എന്ന് പറയണത് വികാരമുള്ള അച്ഛന്മാർ

  • @celinejoseph5533
    @celinejoseph5533 5 років тому +6

    Sr jesmi you are giving wrong information about the congregation. All sisters are not bad.All priests are also not bad .Very large number of nuns and priests are real followers of Jesus Christ. Why you can't find the good nuns and priests. ?We all are human being. May be only few numbers are not good.

  • @ajimonvineetha6974
    @ajimonvineetha6974 5 років тому +24

    All comments are agannist sisters but all problem from father's what's it

    • @sachin91
      @sachin91 5 років тому +7

      മതാന്ധത ബാധിച്ച ആളുകൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല ....

    • @ajimonvineetha6974
      @ajimonvineetha6974 5 років тому +2

      @@sachin91 yes you are said it

  • @mariamsunny4371
    @mariamsunny4371 5 років тому +11

    സഭ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സംഘടിത മാഫിയ. പുറമെ എല്ലാം ശാന്തം വിശുദ്ധം .So cruel and crooked minded leaders.

  • @omanaasokan8198
    @omanaasokan8198 3 роки тому +5

    അതുശരി... അപ്പ ഗർഭം ഉണ്ടാകുന്നത് പേടിയുണ്ട് അല്ലേ.... വൈദികന്മാർ വിളിക്കുമ്പോൾ, വൈദികൻ മാരുടെ കൂട്ടത്തിൽ പോകാതിരുന്നാൽ പോരെ ഇത്ര പേടിക്കേണ്ട കാര്യമില്ലല്ലോ.... നിങ്ങളൊക്കെ എന്തിനാ ഈ ഈ തിരുസഭാ വസ്ത്രമണിഞ്ഞ് ഇരിക്കുന്നത്..... ശരിയാ ഗർഭം ഉണ്ടായി പോയാൽ എല്ലാവരും അറിയുമല്ലോ... ഗർഭപാത്രം അങ്ങ് എടുത്തു മാറ്റിയാൽ പിന്നെ ആരുടെ കൂടെ പോയാലും അറിയില്ലല്ലോ..... കഷ്ടം.... വെറുതെ നല്ലവരായ കന്യാസ്ത്രീകളുടെ പേര് കളയാൻ ഇരിക്കുന്നു കുറെ എണ്ണങ്ങൾ... സെഫി ചേച്ചിക്ക് സുഖമാണോ...🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @pratheeshk1285
    @pratheeshk1285 5 років тому +4

    Sabhak all thenditharangal cheyyam, but ath thurannuparayunna sistersine entinanu viswasikal ottapeduthunnath?

    • @sanilkumar8851
      @sanilkumar8851 3 роки тому +1

      അതി െന സ േപ്പാർട്ട െചയ്യുന്നവർ അ േത സ്വഭാവം ഉള്ളവരാണ്

  • @jes-1
    @jes-1 5 років тому +40

    എല്ലാ വിഭാഗത്തിലും നല്ലതും ചീത്തയും ഉണ്ട്.... ഒരു വീട്ടിൽ പോലും.......
    ഒററ പെട്ട സംഭവങ്ങളെ ഇങ്ങനെ ജനറലയ്സ് ചെയ്ത് എല്ലാവരും മോശമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ഖേദകരമാണ്......

    • @pushpabenjamin7390
      @pushpabenjamin7390 5 років тому +3

      Correct.

    • @jacobthomas9213
      @jacobthomas9213 5 років тому +1

      Yes 💯 percent correct

    • @jossjoseph4998
      @jossjoseph4998 5 років тому +4

      മൂടി വയ്ക്കണം അല്ലെ

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 років тому +2

      @@pushpabenjamin7390 kuzaloothu kari ano

    • @NoOne-iy4cg
      @NoOne-iy4cg 5 років тому +7

      ഒറ്റപ്പെട്ട ഒരു കൊലപാതകമോ,സ്ത്രീ പീഡനമോ,ലൈംഗിക ആരോപണമൊ ഉണ്ടായാൽ ആരും അതിനെ mint ചെയ്യരുത്.കാരണം അത് ഒറ്റപ്പെട്ട സംഭവം ആണ്,അതിനെതിരെ പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തനം.സമാനമായ 100കേസുകൾ സംഭവിച്ചാൽ മാത്രമേ നമ്മൾ പ്രതികരിക്കാൻ പാടുള്ളൂ😂🤣.
      ഹേയ് മിസ്റ്റർ എല്ലാം ഒറ്റപ്പെട്ട സംഭവം ആണെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നത് കൊണ്ടാണ് സഭയിൽ ഉള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉണ്ടാകുന്നത്.

  • @sharafuvnr3455
    @sharafuvnr3455 3 роки тому +2

    മണവാട്ടിമാർ അച്ചൻമ്മാർക്ക് വേണ്ടിയാണോ ??

    • @shamsudeenmp5910
      @shamsudeenmp5910 2 роки тому

      Karthavin ippo avashyathiladhikam manavatti ayikkanm ini angottulla ellam vikarikkm kushinippanikkaranm ayirikkm

  • @mohammedriyas3788
    @mohammedriyas3788 2 роки тому

    ഈ പ്രാകൃത മതം ലോകത്ത് നിര്യേധിക്കണം. എങ്ങനെ മനുഷ്യർ ക്രിസ്ത്യനായി ജീവിക്കുന്നു.

  • @JJ-jt8ie
    @JJ-jt8ie 3 роки тому +1

    It is the problem with this society. If a girl does not wish to marry and stays single, some men will constantly bother her. Inside a convent, there’s certain priests and other people in power. If she gets married, there are certain husbands who don’t ask for her consent and consider her his property....

  • @josemathew5744
    @josemathew5744 4 роки тому +5

    ഏതു സമുദായ ആചാര്യന്മാർ കുറ്റകൃത്യം ചെയ്താലും അവരെ ശിക്ഷിക്കുന്നില്ല എന്താണ് കാരണം ഏത് ഗവൺമെൻറ് ഭരിച്ചാലും അവരെ ശിക്ഷിക്കാൻ ഭയമാണ്. വോട്ട് ലഭിക്കുകയില്ല തിരഞ്ഞെടുപ്പിൽ പരാജയപ്പെടും എന്നുള്ള ഭയത്താൽ ആ വരെ ശിക്ഷിക്കുന്നില്ല ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ആരെങ്കിലും ആകട്ടെ സഭാ നേതാക്കന്മാർ കുറ്റവാളികൾ ആയാൽ അവരെ വെറുതെ വിടുന്നു. അതുകൊണ്ട് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ചില സമുദായക്കാർക്ക് എല്ലാവർഷവും വളരെയധികം ശിശുക്കളെ അനാഥാലയത്തിൽ ലഭിക്കുന്നു. എന്നിട്ട് പറയും വഴിയരികിൽ നിന്ന് കിട്ടി, പല പല സ്ഥലങ്ങളുടെയും പേരുകൾ പറയും, എന്തിനധികം ഇവറ്റകളെ കുറിച്ച് പറയുന്നു സത്യവും ധർമ്മവും ഇല്ലാത്ത മനുഷ്യജീവികൾ. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എത്രയോ കന്യാസ്ത്രീകൾ ആണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച താര, അന്വേഷണം എല്ലാം ഒരു പ്രഹസനം മാത്രം. ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കൂ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രമിക്കുക ചെവിയുള്ളവൻ കേൾക്കട്ടെ.എല്ലാവർക്കും ചെവിയുണ്ട് എന്നാൽ എല്ലാവരും ഗ്രഹിക്കുന്നില്ല മറ്റുള്ളവരുടെ പ്രോത്സാഹനത്തിന് വശംവദരാകാതെ സ്വയം തീരുമാനമെടുക്കുക. തലയ്ക്കു സുബോധമുള്ളവർ ആരും തന്നെ വന്യജീവികളുടെ അടുത്തേക്ക് പോകത്തില്ല പോയാൽ അവരെ വന്യജീവി കടിച്ചു കീറും നന്മയും തിന്മയും മനസ്സിലാക്കി സ്വയം തിരഞ്ഞെടുക്കുക ആരെയും അഗാധമായി വിശ്വസിക്കാതിരിക്കുക പാമ്പിനെ പോലെ ബുദ്ധിയും പ്രാവിനെപ്പോലെ കളങ്കവും ഇല്ലാത്തവരായിജീവിപ്പാൻ ശ്രമിക്കുക നിങ്ങളുടെ ജീവിതം ഭാസുരം ആക്കുവാൻ 66 പുസ്തകം അടങ്ങിയ ബൈബിൾ വായിച്ച് സത്യം കണ്ടെത്തി അത് അനുസരിച്ച് ജീവിച്ചാൽ ദൈവം നിങ്ങളെ കൈവിടുകയില്ലയേശുവും അപ്പസ്തോലന്മാരും പഠിപ്പിച്ചതിനു വിപരീതമായി പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളെ.നിങ്ങൾക്ക് അയ്യോ കഷ്ടം ദൈവത്തിൻറെ ന്യായവിധി ദിവസത്തിൽ എല്ലാവരും കണക്ക് ബോധിപ്പിക്കേണ്ടി വരും മറക്കരുത്. കഴിയുമെങ്കിൽ ഇനിയെങ്കിലും ക്രിസ്തീയ പ്രസ്ഥാനങ്ങൾക്കും മാനക്കേട് ഉണ്ടാകാത്ത രീതിയിൽ ജീവിക്കാൻ ശ്രമിക്കണമെന്ന് വളരെ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു

    • @sanilkumar8851
      @sanilkumar8851 3 роки тому +3

      ഗവൺ െമൻ്റി െന വിടൂ ഇവി െട അതാതു മതത്തി െല ജനങ്ങളാണ് പു േരാഹിതർക്ക് ശിക്ഷ നൽകാൻ മുൻ ൈക എടു േക്കണ്ടത്

  • @kishorkumarkodapully5895
    @kishorkumarkodapully5895 5 років тому +5

    കന്യാസ്ത്രീകളുടെ വീട്ടുകാർ എന്തുകൊണ്ട് പ്രതികരിക്കുന്നില്യ

    • @albinsebastian6347
      @albinsebastian6347 5 років тому +1

      കാരണം സഭയിൽ സന്യസികൾ പീഡിപ്പിക്കപ്പെടുന്നില്ല. പിന്നെ എതിനാണ് പ്രതികരിക്കുന്നത് . എന്റെ കുടുബത്തിൽ 4 കന്യാസ്ത്രീകൾ ഉണ്ട്. അവർക്ക് ആർക്കും തന്നെ ഒരു ബുദ്ധിമുട്ട് പോലും ഇല്ലാ. സന്യസി സന്യസം ജീവിക്കാൻ മഠത്തിൽ പോയതാന്നേൽ ഒരു കുഴപ്പവുമില്ല. മറിച്ചു സുഖവാസത്തിന്നു പോയതാന്നേൽ അവർക്ക് അവിടുത്തെ നിയമം പറ്റാതെ വരും. അപ്പൊ അവർ മഠത്തിനു പുറത്തുചാടും പിന്നെ അവർ ചാടിയത് അവരുടെ കുറ്റം കൊണ്ടല്ല സഭയുടെ കുറ്റം കൊണ്ടാണ് വരുത്തി തീർക്കും.

    • @shihabmullasheri5526
      @shihabmullasheri5526 4 роки тому +11

      @@albinsebastian6347 നിന്റെ വീട് കണക്കാക്കിയാണോ നാടിന്റെ നന്മ തിന്മ നിശ്ചയിക്കുന്നത്

    • @lijijames9993
      @lijijames9993 4 роки тому +5

      @@shihabmullasheri5526 👍

    • @shajipk80
      @shajipk80 3 роки тому +2

      @@shihabmullasheri5526 നല്ല ഉത്തരം.

    • @sujithv.s1647
      @sujithv.s1647 3 роки тому +2

      @@albinsebastian6347 lokam ennu parayunnath ninte veedalla

  • @josephdaniel9768
    @josephdaniel9768 5 років тому +1

    She must have done hysterectomy for medical reasons. Why she has to distort such a major surgery . if the nun wants to avoid pregnancy ....there are many other solutions...hysterectomy is not the right one .

  • @jcjk6246
    @jcjk6246 5 років тому +26

    Sister jesmi sister lucy ഒക്കെ സഭയിലെ സന്യസ്ത സ്ഥാപനങ്ങളെ വേശ്യാലയമാക്കി ചിത്രീകരിക്കുന്ന പോലെയാണ് സംസാരിക്കുന്നത്.നിങ്ങൾ ക്രിസ്തുവിന്റെ മണവാട്ടികളാണ്.അവരവരുടെ ശരീരം വിശുദ്ധമായി കാത്തു സൂക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്വമാണ്.ഒരു നോട്ടം കൊണ്ടു പോലും അന്യപുരുഷന്റെ ഭാവമാറ്റങ്ങൾ മനസ്സിലാക്കാൻ ഒരു സ്ത്രീക്ക് ആകുമെന്നിരിക്കെ കുറച്ച് ദുർബലർ ജഢികാഭിലാഷങ്ങൾക്ക് വശംവദരായി പോകുന്നതിന് സഭയെ അടച്ചാക്ഷേപിക്കുന്നത് എന്തിനാണ്.അസംബന്ധങ്ങൾ വിളിച്ചു പറയുമ്പോൾ ഒന്നോർക്കുക സ്വന്തം തെറ്റിനെ ന്യായീകരിക്കാൻ ഒരു സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുകയാണെന്ന്.

    • @pushpabenjamin7390
      @pushpabenjamin7390 5 років тому +2

      Teerchayaayum correct aanu. Onno rando priests ntay tayttinu. Visuttaraittulla orupadu priests maar Ulla entay kattolika sabha ey aashaybhickaruth.

    • @varugheseashly5552
      @varugheseashly5552 5 років тому +2

      @@pushpabenjamin7390 e onnu randennathine sabha protect chaiyunnathanu prasnam. Sabha evarude purake pokathe evare thalliparanje.

    • @sanilkumar8851
      @sanilkumar8851 3 роки тому +2

      നാറികളായ പു േരാഹിതൻമാർക്കു േവണ്ടിനിങ്ങൾ സംസാരിക്കാ െത ഈ കാമ ്രഭാന്തൻമാ െര നിലക്ക്നിർത്താൻ മാതൃകാപരമായി ശിക്ഷ വാങ്ങി െകാടുത്താൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല.ൈദവത്തി െന മറയാക്കി വ്യഭിചരിക്കന്നവ െര ചന്തിയിൽ ചൂട് വച്ച് പുറത്താക്കുകത െന്ന േവണം...

  • @babukvarghese5568
    @babukvarghese5568 5 років тому +16

    ഏതാ ഇത്....? ആരും ആരെയെങ്കിലും നിർബന്ധിച്ച് സന്യാസത്തിൽ നിർത്തുന്നുണ്ടോ... അവിടെ നിൽക്കുമ്പോൾ അഴിഞ്ഞാടി നിൽക്കാൻ പറ്റില്ല... അതിന്റെ നിയന്ത്രണങ്ങൾ പാലിക്കണം..... അത് സാധിക്കില്ലെങ്കിൽ പുറത്ത് പോകണം....

    • @Sargeos_
      @Sargeos_ 3 роки тому

      Ith janathipathya raajyam aan eth adimathavum sahich jeevikanda kaaryamilaa

    • @babukvarghese5568
      @babukvarghese5568 3 роки тому

      @@Sargeos_ , ജനാധിപത്യത്തിൽ കൊടുത്തിട്ടുള്ള അവകാശം ആണ്, ഒരു സഭയൊ സംഘടനയൊ രൂപികരിക്കുക എന്നതും....! അത്തരം സംഘടനയിലേക്ക് ചെല്ലുന്നവർ അവിടത്തെ നിയമങ്ങൾ അറിഞ്ഞിട്ട് വേണം ചെല്ലാൻ. ക്രിത്യനായ ഞാൻ ഇസ്ലാം സ്വീകരിച്ചാൽ ഇസ്ലാമീക വിശ്വാസരീതികൾ സ്വീകരിച്ചേ പറ്റൂ....! ഒരച്ചനാകാൻ തീരുമാനിച്ചാൽ സഭാ നിയമം സ്വീകരിക്കുക തന്നെ വേണം... സർക്കാർ സർവ്വീസിൽ കയറിയാൽ സർവ്വീസ് ചട്ടം അനുസരിക്കണം...

    • @Sargeos_
      @Sargeos_ 3 роки тому +1

      @@babukvarghese5568 Athum ee sambhavum thammil ethreyo vethyasam und..Avar avde anubhavichath thurann paranj..Eth sabha, matha niyamathin mukalil alle raajyathinte judiciary

  • @abeythomas5403
    @abeythomas5403 5 років тому +22

    Sister jesmy paranjathu sathyam

    • @pushpabenjamin7390
      @pushpabenjamin7390 5 років тому

      First avaluday kanniacharmam original aano ennu nokuka. Pinnay mattullavaray parassiamai vidickam. Bhoo.......m

  • @k.r.g7791
    @k.r.g7791 5 років тому +12

    മാസത്തിലെ ഏഴ് ദിവസം ആനന്ദം നഷ്ട പെടാതിരിക്കാൻ,കോണ്ടം ഒക്കെ ഉപയോഗിച്ച് സുഖം നഷ്ട പ്പെടുതടിരിക്കനും വേണ്ടി ആയിരിക്കും യുറ്ററസ് എടുത്ത് കളഞ്ഞത്.

  • @jesleyemmanuel2114
    @jesleyemmanuel2114 3 роки тому +7

    Achanmarkum sistersinum kalyanam kazhikam enulla oru niyam undaki koduthal nannayirikum. Ingane olichu pathum evidekum pokathe erikan areyum kollathe erikan atha nallath

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 роки тому +1

      Entina kanya strikal achnmaruda kamam teerkkano,kartavo,biblilo oridattu polum paranjittilla
      Iguana oka

    • @jesleyemmanuel2114
      @jesleyemmanuel2114 3 роки тому

      @@krishnakumarianilkumar6718 karthavum bibilelum paranjathoke ano achanum sisterum okke cheitath. Karthav paranjo ratri olichu conventil keranum sister door open akanum.ivarkoke sooked ithanenkil poyi kalyanam kazhichu jeevikatte enthina achan pattam

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 роки тому

      Emmanuel
      Nigal viswacikal ivara nilakkunirttanam orala kanumbol ariyamallo ayaluda manacilirikkunnathu Karachi akalam palikkanam ie sister marum atra nallava allan enta aduttu oru madham undu avida ratriyil palarum varunnundu njan kandittundu, arkkum oru paradhiyum illa Karachu kazinjappol orutti oru driverda koodappoyi aganayokka nadakkunnu

    • @jesleyemmanuel2114
      @jesleyemmanuel2114 3 роки тому

      @@krishnakumarianilkumar6718 njn ivarude karyam anu paranjath. Enikoru madathileyum story ariyilla. Ellavarum avare pole akatathum illa. Thank you and Happy New year

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 роки тому

      @@jesleyemmanuel2114
      Same to u mam
      Namasta

  • @selinkk9291
    @selinkk9291 5 років тому +6

    അയ്യേ നാണക്കേടായല്ലോ.

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 роки тому

      Bagavat geedha follow Chaiyu
      Sathyam thirichariyu

    • @arathis8429
      @arathis8429 3 роки тому

      @krishnakumari anilkumar....nannayi jeevikkan mathamonnum venda manushyatham mathi

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 роки тому

      @@arathis8429
      Bhgavt geetha matam onnum alla, management anu manushyan ulla uses manual anu🙏

    • @abhijithsubramanian5634
      @abhijithsubramanian5634 3 роки тому

      @@krishnakumarianilkumar6718 onn po sthreeye ningal poyi valla LIC agent aavan nokk

  • @seenagg7840
    @seenagg7840 5 років тому +17

    Read the life of Maria gorethy

    • @denigeorge25
      @denigeorge25 3 роки тому

      Njagallum, we word eppol anu kalkkunnathu

    • @bastianaugustine8469
      @bastianaugustine8469 3 роки тому

      അതൊന്നും വായിക്കാൻ താല്പര്യം ഇല്ല അമ്മച്ചിക്ക്. മരിയഗൊരേത്തി ആത്മാക്കളെ നേടുന്നു! അമ്മച്ചി ആത്മാക്കളെ നഷ്ടപ്പെടുത്തുന്നു! അതൊന്നും മനസ്സിലാക്കാനുള്ള ജ്ഞാനം ഒന്നും അമ്മച്ചിക്ക് ഇല്ല! സഭയെ അവഹേളിക്കുൻപോൾ യേശുവിനെ അവഹേളിക്കുന്നു!ഞാന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ്‌ ആരാണ്‌? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 26 : 15

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 роки тому

      @@bastianaugustine8469
      Bgavat geetha padikku
      Bible kettiu kadhayanu

    • @bastianaugustine8469
      @bastianaugustine8469 3 роки тому

      @@krishnakumarianilkumar6718 ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
      അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
      സമസ്‌തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
      അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.
      യോഹന്നാന്‍ 1 : 1-4

    • @krishnakumarianilkumar6718
      @krishnakumarianilkumar6718 3 роки тому

      @@bastianaugustine8469 same as krishnan said very before

  • @radhekrishna2424
    @radhekrishna2424 3 роки тому +6

    സെഫി 😡😡😡😡😡😡😡

  • @tharaelizabeth8575
    @tharaelizabeth8575 5 років тому +5

    For the sake of His sorrowful passion have mercy on us and the whole world.Ammen.

  • @arung5847
    @arung5847 5 років тому +4

    The basic problem of Nuns, priests are they cannot understand a common man problem they are away from the God,
    if you please priest ( 60 %) ( by your soothing words, body language ) will get a place may u get benefits (Job, a role in church )based on Priest influence.
    if you are a straight guy who worships God, Priests, and other related groups will not like your mentality they can criticize your way of behavior.
    there are also priests, Nuns (40%) they lead a good way of life. inspiring others through their way of life.
    Unfortunately, this 60 % who are addicted with arrogance , money , vehicle , living lavish way of life holds and lead the way of entire community that is affecting the whole system.

  • @alphonsajohnputhupallil5074
    @alphonsajohnputhupallil5074 5 років тому +3

    പ്രിയപ്പെട്ട പ്രേക്ഷകർക്ക് , മഠത്തിലെ പീഡനാനുഭവങ്ങൾ എന്ന് പറയുന്നു ഈ സിസ്റ്റേഴ്സ് . എനിക്ക് മനസ്സിലാവുന്നില്ല ഇവരെന്തിനാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് , കാരണം ഒരു ഹിന്ദുവായ ഞാൻ കോതമംഗലം സിഎംസി സിസ്റ്റർ അൽഫോൻസ ജോൺ മുഖാന്തിരം ആൽമഹത്യ ഘട്ടത്തിൽ നിൽക്കുന്ന ഒരാളാണ് ഞാൻ . സമൂഹത്തിൽ മാനഹാനി , വിവാഹമോചനം എന്നിവ നേരിടേണ്ടി വന്നു. അവസാന ഘട്ടത്തിൽ സിസ്റ്റർ ജെസ്മിയുടെ പ്രേരണ മുഖാന്തിരം അൽഫോൻസ ജോൺ (ഡോണ മരിയ) എന്നെ വലിയൊരു കെണിയിൽ പെടുത്തി സിസ്റ്റർ ജെസ്മിയുടെ മഠത്തിൽ നിന്നിറങ്ങിയ സിസ്റ്റേഴ്സ് ന്റെ സംഘടനയിൽ ചേർന്നു . ഇവിടെ ചതിക്കപ്പെടുന്നത് ഈ കവല പ്രസംഗം നടത്തുന്നവരല്ല , എന്നെ പോലെയുള്ള പാവങ്ങളാണ് . ആദ്യം ക്രിസ്ത്യൻ സമുദായം ചെയ്യേണ്ടത് മഠത്തിൽ ചേരുന്ന കന്യാസ്ത്രീകൾക്കു വികാരം ശമിപ്പിക്കാനുള്ള ഒറ്റമൂലികളോ , മറ്റോ ചെയ്ത് ആണുങ്ങളുമായുള്ള സമ്പർക്കം പൂർണമായും നിഷേധിക്കുക എന്നതാണ് . അതല്ലെങ്കിൽ എന്നെ പോലെയുള്ള ആണുങ്ങൾ പ്രത്യേകിച്ച് ഹിന്ദുക്കൾ സമൂഹത്തിൽ മാനഹാനിയും , കുടുംബ ബന്ധങ്ങൾ നഷ്ടപ്പെട്ട് ആൽമഹത്യ ചെയ്യേണ്ടി വരും . ബിനേഷ് , തൃശൂർ

  • @jessieabraham1359
    @jessieabraham1359 5 років тому +3

    There are good and bad people in every religion. No one is forced to become sister. Just leave and go home. Lead a family life.

  • @rajendrannair4833
    @rajendrannair4833 5 років тому +3

    ...... BHAGATHU BLADE VECHAL MATHYAYIRUNNU. PALARUM VIKALAMGAR AAYENE.

  • @joshycyriac7962
    @joshycyriac7962 5 років тому +4

    നിത്യനരകാഗ്നി ആയിരിക്കും ഇവൾക്കുള്ള പ്രതിഫലം Michael army group

  • @fathimathnooriyakk5809
    @fathimathnooriyakk5809 3 роки тому

    kalyanam.kazhichukoodathavarude.sabhayalle.vere.enducheyyan

  • @rose292
    @rose292 5 років тому +4

    Evarenthokeya ee paraunne.unsahikable ethoke engane viswasikum...

    • @sooppy4356
      @sooppy4356 5 років тому +5

      ഇവർ പറയുന്ന മലയാളം നിനക്കു മനസ്സിൽ ആയില്ലേ

    • @rose292
      @rose292 5 років тому +2

      @@sooppy4356 ila manasilayilada

    • @jacobthomas9213
      @jacobthomas9213 5 років тому +1

      Kumari jesmi is not normal

    • @bastianaugustine8469
      @bastianaugustine8469 3 роки тому

      She is mad with hatred! She is releasing her hatred by spreading lies and getting satisfied. A perfect tool in the hands of demon!

  • @krishnakumar-wn1xf
    @krishnakumar-wn1xf 5 років тому +7

    Vaideekanmar number one womanizers.😂😂

    • @sindhucomrade2976
      @sindhucomrade2976 5 років тому +1

      😄👍

    • @rose292
      @rose292 5 років тому +1

      Ni aano avarude secretary.

    • @krishnakumar-wn1xf
      @krishnakumar-wn1xf 5 років тому +1

      @@rose292 wine and women are their main hobbies inside mansion.🤣

    • @rose292
      @rose292 5 років тому

      @@krishnakumar-wn1xf.ellarum agane avanamennilalo.ethelum oral thett chyyumbo ellaremkude paraunne enthenaa..

    • @jithin8479
      @jithin8479 3 роки тому

      Nee ayirikkulee kootti kodkknnee ench poodeeyy

  • @fonefone1268
    @fonefone1268 5 років тому

    My god. Vishwasikanpattunnilla

  • @sirajanjuvila7881
    @sirajanjuvila7881 5 років тому

    romele acho nente ekke bakeyam

  • @ranigeorge5171
    @ranigeorge5171 5 років тому +2

    Jesmi nintey oru charitrya prasangam nirassayude nyrassyam

    • @lijijames9993
      @lijijames9993 4 роки тому +2

      Nthinu nirashapedanam. Ellayidathum kalla kalakal und athine kand pidich eduth kalayan alundayirunnu nkil sry jesmiku ingane samsarikendi verillayidunny. Oru penninte shathru matoru Penn thanne kashtam

  • @nasernarippatta8877
    @nasernarippatta8877 5 років тому +1

    വൈദികരുടെ ആവശൃത്തിനെന്തിനാ ഗർഭ പാത്രം

  • @CorrectWorldview
    @CorrectWorldview 5 років тому +6

    ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് അറിയാവിന്നുതുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം.
    ക്രിസ്ത്യൻ സന്യാസം എന്തെന്ന് ഇനിയും ഇവർക്ക് അറിയാം... പക്ഷെ തോന്യവാസമാണ് ഇവരെപോലുള്ളവർ ആഗ്രഹിക്കുന്നത് !

  • @saji6048
    @saji6048 5 років тому +3

    ലോകത്തിൽ ഇത്രയും നി ക്യഷ് oമായ ഒരു ജന്മം ഒരു സ്ത്രീകൾക്കും കൊടു,ക്കരുതെ കുഷ്ഠം മനസ്സിന് ട?

  • @krishnakumarianilkumar6718
    @krishnakumarianilkumar6718 3 роки тому +1

    Our karyam saba full corruption anu

  • @selvinmathew2345
    @selvinmathew2345 5 років тому +8

    ഗർഭപാത്രം എടുത്തു കളഞ്ഞു എന്ന് പറയുന്ന ജസ്മി എന്തിനാണ്, ഈ വക നുണകൾ പറയുന്നത്, നിങ്ങളുടെ തലയിൽ ഇത്രയും ഭ്രാന്തൻ ആശയങ്ങളാണോ ഇരിക്കുന്നത്.ജസ്മീ താങ്ങളെ ഓപ്പൺ എയർ സംവാദത്തിന് ക്ഷണിക്കുന്നു, ധൈര്യമുണ്ടോ എന്നോട് സംസാരിക്കുവാനും,ഞാൻ ചോദിക്കുന്ന മാന്യമായ ചോദ്യങ്ങൾക്ക് ഉത്തരം തരുവാനും.

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 років тому

      Sabyuda pzu kuttalukala thirichriyuka, varuta nayam parayalla, thattima thattayi kanuka, innallagil nala styam purattu varum, atu kalm thaliyichittundu

    • @selvinmathew2345
      @selvinmathew2345 5 років тому +1

      @@AnilKumar-wv3ut താൻ തിരിച്ചറിയുന്നതിൽ കൂടുതൽ തിരിച്ചറിവുണ്ട്,അതുകൊണ്ട് തന്നെയാണ് അങ്ങനെ അവരുടെ അവയവം എടുത്തു കളയത്തക്കവിധം പീഡനം നടന്നു എന്ന് പറയുന്ന ജസ്മി വെറുതെ പറയാതെ അതിന് കാരണക്കാരെ പുറത്ത് പറയ് അല്ലാതെ ഒളിപ്പോര് നടത്തുന്നത് കള്ളങ്ങളുടെ കൂടാരം ജസ്മിയിലുണ്ട്.

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 років тому

      @@selvinmathew2345 jasmiya nigal vidu allata nadakkunna karyagalanu njan parayunnath

    • @selvinmathew2345
      @selvinmathew2345 5 років тому

      @@AnilKumar-wv3ut അതിന് താൻ മഠത്തിലെ അടുക്കളയിൽ ആണോ താമസം.

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 років тому +1

      @@selvinmathew2345 sorry bro

  • @sushamaa7125
    @sushamaa7125 3 роки тому

    Sisters nte veetukar sookshikuka naale ningalkum ethupole sambhavikam.

  • @robinjoseph4293
    @robinjoseph4293 5 років тому +3

    This is not true. Please don't tell like this to anyone. Please

  • @joshycyriac7962
    @joshycyriac7962 5 років тому +3

    പക്ക പിഴ

  • @elsythomas1372
    @elsythomas1372 5 років тому +3

    എന്ത് മാത്രം ഒരു സ്ത്രീക്ക് adhappathikkamennu ഈ സ്ത്രീ കാണിച്ച് തരുന്നു.

    • @nirmalbalakrishnan1658
      @nirmalbalakrishnan1658 5 років тому +6

      Elsy Thomas athinu ippo ivar enthuva cheythey???

    • @radicalhumanist2272
      @radicalhumanist2272 4 роки тому +2

      ningalara ee sthreekalde quality alakkan.

    • @sanilkumar8851
      @sanilkumar8851 3 роки тому +2

      ഏത് സ്‌ ്രതീയാണാ േവാ?

    • @bhoomi2645
      @bhoomi2645 3 роки тому

      അപ്പോൾ നിന്റെ അമ്മയാണോ സെഫി

    • @Sargeos_
      @Sargeos_ 3 роки тому +1

      Aaha kollamallo Mathathil thoongi jeevik adimayayi

  • @elsittachittet6571
    @elsittachittet6571 5 років тому +2

    You are really mad

  • @sheebamary3957
    @sheebamary3957 5 років тому

    Ee sthreekal randuperum sisters neyum thirusabhayeyum aakshepikkan thudangiyittu kurachu naalayi, evararude samsaram kettal vishudhiyulla 2 Sisters evare ullu bakki aarum kollilla ennanu, chanal brandhikal, ningalkoru darana und ningal parayunnathu ellavarum viswasikkum ennu, njangalkku ningale kaanunnathe ishtamalla, karthavine vedanippikunna 2 janmangal

    • @anniechitra4230
      @anniechitra4230 3 роки тому +1

      Abhaya Case ntha karthavine vedhanippichille
      Oru sister thanneyaaa athillum ullath
      Ivar sabaykk ethiralla samsarikkunnath
      Athillulla kallanmaarkk ethiraann samsarikkunnath

  • @mohanr8818
    @mohanr8818 5 років тому +2

    Dhaivathinte kunjadukal alle angane cheyyumo?

  • @xaviern.r3307
    @xaviern.r3307 5 років тому

    ചറിയ ഒരുകുഴൽ വെച്ചട്ട് ബാക്കി പശവെച്ച് ഒട്ടിച്ചാൽമതി

  • @joyevanajoy9847
    @joyevanajoy9847 5 років тому +1

    Lusyude chechiyano Ivale

  • @pushpabenjamin7390
    @pushpabenjamin7390 5 років тому +2

    Sister jesmi aarui aaraypatti aanu parayunnath ennu orkuka. Karttavintay manavatti aaya sabha ey ithra aashaypickan nee aaru .

    • @anaghavk7101
      @anaghavk7101 3 роки тому

      Ipol manasilayille, avar paranjath sathyamanennu, abhaya kolakkes

  • @sherinukken4745
    @sherinukken4745 3 роки тому

    I have worked with sisters and fathers all are not like that....
    What nonsense are you speaking....

    • @wowser2153
      @wowser2153 3 роки тому +1

      she did not say all are like that .

  • @nithyajose1912
    @nithyajose1912 3 роки тому

    Jesmi നിൻ്റെ സ്വഭാവം അല്ലാട്ടോ എല്ലാവർക്കും.. ഇരുന്ന് വിളമ്പുമ്പോൾ പോകുന്നത് നിൻ്റെ ബാക്കിയുള്ള മാനം കൂടിയാ.. അല്ലേലും നാണം എന്നത് എന്താണ് എന്ന് മോൾക്ക് അറിയില്ലല്ലോ??? അപരൻ്റെ മാനം കാക്കാൻ കാണിക്കുന്ന നിനക്ക് എന്നെങ്കിലും നിൻ്റേത് കാത്തുകൂes.. അതെങ്ങനാലേ.. നല്ല തൊന്നും ചെയ്യാനും പറയാനും നിനക്കറിയില്ല എന്ന് നിൻ്റെജീവിതം കൊണ്ട് നീ തന്നെ തെളിയിക്കുകയല്ലേ നിത്യവും.. കഷ്ടം...

  • @anniejohn4682
    @anniejohn4682 5 років тому +1

    Is it your pathram?

  • @bastianaugustine8469
    @bastianaugustine8469 3 роки тому +1

    രൂപക്കൂട്ടിൽ ഇരുത്തേൺട പുണ്യ വതി ! ഞാൻ മാത്രം വിശുദ്ധ, ബാക്കി എല്ലാവരും പാപികൾ! സ്വന്തം കയ്യിൽ ഇരുപ്പ് കൊണ്ട് സഭയിൽ നിന്ന് പുറത്താക്കിയ ഇവളെ പോലെ ഉള്ള കുറെ എണ്ണം ഉണ്ട്, ചെകുത്താന്റെ ചട്ടുകൻങൾ! ഇതിനെല്ലാം കണക്ക് പറയേണ്ട ഒരു ദിവസം വരും അമ്മച്ചി..ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം;
    എന്നാല്‍, നീ പാപംചെയ്യുകയില്ല.
    പ്രഭാഷകന്‍ 7 : 36

  • @drjosephthomas522
    @drjosephthomas522 5 років тому +5

    Onnu poo thalle...

  • @shinammasebastian2298
    @shinammasebastian2298 5 років тому +2

    This lady is too much.

    • @vkpalakkad3218
      @vkpalakkad3218 5 років тому +16

      സത്യം പറയുമ്പോൾ അങ്ങനെ തോന്നും

    • @sreekuttansree5206
      @sreekuttansree5206 5 років тому +13

      This lady is true

    • @noname-wj2fy
      @noname-wj2fy 5 років тому

      Y

    • @sararose7662
      @sararose7662 5 років тому +6

      She is open... N sister Lucy too...

    • @santhoshputhiyidath4085
      @santhoshputhiyidath4085 5 років тому +1

      alla pinne engine venam..... kalla kathanarmar poondu nadakunna kuzhappam ellee... kannasthri mark matharame problems ullo..... u r a loser.. world failure

  • @amalat4815
    @amalat4815 5 років тому +6

    Edy vrithiketavale nee okei cheithathe matulavarei adychelpikunnu

  • @frijofrijo6477
    @frijofrijo6477 3 роки тому

    Ivale enthina sister ennu vilikkunnath?

  • @padmababu790
    @padmababu790 5 років тому +1

    Christine sabhayil enthu nadannalu puram loham ariyunnilla