ഇതിൽ പറഞ്ഞ ഒരു കാര്യത്തിൽ ഒരു തിരുത് പപ്പായ തയ്യിൽ ആദ്യമാദ്യം നീളത്തിലുള്ള പൂവുകളാണ് എങ്കിൽ ആൺ പപ്പായ തയ്യിയാണ് എന്നുപറയും എന്നാൽ കുറച്ചു ഏകദേശം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തീർച്ചയായും പൂക്കളിടുന്നത് സാദാരണ നിലയിലേക്ക് മാറി വരും. അയത് കൊണ്ട് നല്ല ബലമുള്ള പപ്പായ തയ്യികള് ആണെങ്കിൽ കുറച്ചു കാത്തിരിക്കുക ഞാൻ എന്റെ അനുഭവം ആണ് പങ്കു വെച്ച ത്
ചേച്ചി നല്ല അവതരണം എന്റെ സ്ഥലത്ത് തീരെ പപ്പായ വളരില്ല പഴുത്ത പപ്പായ പീടികയിൽ നിന്ന് വാങ്ങും അതിന്റെ കുരുകളെല്ലാം എടുത്ത് പിന്നെയും നല്ലോണം വരും പിന്നെ ചീഞ്ഞു പോകും ഒരു പ്രതിവിധി പറയണേ
എന്റെ വീട്ടിൽ നാട്ടിട്ട് 6മാസം ആയപ്പോൾ കായ്ച്ചു അത്യാവശ്യം നല്ല കായ് തന്നെ പക്ഷേ ഒത്തിരി പൊക്കത്തിൽ വളർന്നു. എനിക്ക് തോട്ടി എടുത്തു പൊക്കാൻ പറ്റില്ല. വെട്ടി വിട്ടാൽ പിന്നീട് വളരുമോ. പൊക്കം കുറയാൻ ആണ് വെട്ടാൻ ഉദേശിച്ചത്. അല്ലെങ്കിൽ പൊക്കം കുറഞ്ഞ തൈ വിത്ത് ഒക്കെ കിട്ടുമോ. ഇതു ആരോ തിന്നാൻ തന്ന പപ്പായ കുരു അവിടെ വീണു ഉണ്ടായത് ആണ്
കാസർഗോഡ് തെങ്ങ് അല്ലെങ്കിൽ ബേടകം തെങ്ങ് എന്നറിയപ്പെടുന്ന തെങ്ങിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ... കോട്ടയം, ഇടുക്കി ജില്ലകളിൽ ഇത് കൃഷി ചെയ്യുവാൻ യോഗ്യമാണോ...
thanks for the video,pls post a video on pachcchakkakka. it is learnt that pachchakkakka can be used for cultivation. most commonly we are using only kummayam,.while .purchasing kummayam from the market , purity of kummayam can not be assured. details about using pacha kakka may pls be uploaded. what is pacha kakka? how it can be used. how to make it in powder form? what is the difference between neettukaka.kakka is being taken from kayal like vembanad. after removing flesh from the kakka what is it called?
Mam ഞാൻ വലിയ chatti യില്‍ oru red ലേഡീ പപ്പായ വച്ചിട്ട് 8 മാസമായി ജൈവ slery oyichu കൊടുക്കുന്നുണ്ട് പക്ഷേ ഇതുവരെ kayichittilla ചെടി നല്ല വളർച്ച ഉണ്ട് നല്ല സൂര്യ പ്രകാശം കിട്ടുന്നുണ്ട് പരിഹാരം പറഞ്ഞു തരുമോ
താങ്കളുടെ വീഡിയോകളെല്ലാം നല്ല വയാണ്. പക്ഷെ ധാരാളം രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പകരം എന്തു കൊണ്ട് ജൈവകൃഷി രീതിയെ പിന്തുടരാൻ പ്രേരിപ്പിച്ചു കൂടാ..?
വളരെ നല്ല അറിവ് പങ്കുവെച്ച മേഡത്തിന് ഒരുപാട് നന്ദി
കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നതു പോലെ തന്നെ ഏവർക്കും മനസ്സിലാകുന്ന രീതിയിൽ സ്നേഹവും സന്തോഷവും..
Thank you
@@namukkumkrishicheyyam1583ko😮
എല്ലാ വീഡിയോ യും തന്നെ വളരെ ഉപകാരപ്രെദം ആണ് !! ഒരു പാട് നന്ദി 🙏🏼🙏🏼
Thank u mam, ഞങ്ങളുടെ കൃഷി ഓഫീസർ എനിക്കു പറഞ്ഞു തന്ന ചാനൽ ആണ് mam ചെയ്യുന്ന ഈ ചാനൽ...... Thanks to our krishi bhavan 🙏🙏
നല്ല അവതരണം
എല്ലാവർക്കും മനസ്സിലാവുന്ന
രീതീയിൽ നന്ദീ മേഡം
Sire ningale kandittu kore nalayi sukhamano ningalude vedio anikku bhayankara eshttamanu 👍👍👍
Very informative and attractive explanation. Thank u for video
പപ്പായയെ കുറിച്ച് നല്ലൊരു വീഡിയോ ചെയ്ത മരത്തിനു അഭിനന്ദനങ്ങൾ 🌹🌹🌹
വളര്ർനല്ല അവതരണം...
സൂപ്പർ വീഡിയോ 🌹🌹🌹
👍👍👍
Marathinj😂
Super👌video
Good information .I like gardening & Kristishin.I am Mrs. Thomas M SC Botany .
Valara nalla video Thanku Mam 👍👍👍👍👍
Very good useful and interesting video ❤
❤❤❤❤❤❤❤ I don’t ❤❤❤❤❤❤❤❤❤n❤❤❤❤❤❤❤ don’t know ❤❤❤❤❤❤❤❤ q but ❤❤ ❤❤❤❤❤ ❤ I think it would be ❤❤❤❤❤❤❤😮😅😅😅😊😊
V good presentation
Very useful 👍❤️ thanks
Njan pappaya kayicha kuru parambil ittitt eppol niraye kayachittund🥰. Vayi pokkarokky chodichitt varum .kodukkarund
Excellent as usual 👍
ഇതിൽ പറഞ്ഞ ഒരു കാര്യത്തിൽ ഒരു തിരുത്
പപ്പായ തയ്യിൽ ആദ്യമാദ്യം നീളത്തിലുള്ള പൂവുകളാണ് എങ്കിൽ ആൺ പപ്പായ തയ്യിയാണ് എന്നുപറയും എന്നാൽ കുറച്ചു ഏകദേശം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തീർച്ചയായും പൂക്കളിടുന്നത് സാദാരണ നിലയിലേക്ക് മാറി വരും. അയത് കൊണ്ട് നല്ല ബലമുള്ള പപ്പായ തയ്യികള് ആണെങ്കിൽ കുറച്ചു കാത്തിരിക്കുക ഞാൻ എന്റെ അനുഭവം ആണ് പങ്കു വെച്ച ത്
yes, correct
ശരിയാണ് അങ്ങനെ സംഭവിക്കാറുണ്ട്
Yes correct
അവതരണം വളരെ നന്നായാട്ടുണ്ട് അതുപോലെ ഉപകാരപ്രദവും
It's an awesome fruit, not everyone likes it, but those who likes it is quite little
Can you produce a video on cultivating1) cultivation of hot climate variety apples.2) Cultivation of Fuyu type Perssimon. Thanks.
Can papaya grow in pots and usually what type of manuere applied for flowering and growth
ലവ് യു 🙏🌷👍❤️
Good presentation
Pachha papaya kondu achar undaaki nokku.
Valare nallathhaanu.
Eniku oru orangum oru musambiyum
Undu. Thiruvananthapuram jillayanu.
Orange poovittu. Musambi valarae
Cheruthanu. Pathiyitteduthathanu. Moonnu madsm prayamundu. Ethu
Randum nallapolae kaykuvanulla valam paranjgu tharamo. Enikku
Randu chuvadu pappaya undu.
Randum pathi vachaduthathanu.
Nalla kayundu. Thank you mafam.
Please follow my youtube video on naragam kaykkan
Natukazhinjal idavelakalil kalciyam kitan egg shells kodutal matiyo
Needed in high quantity
Very good explanation
Valare nanni
Good 👍👍
Excellent
Nalla reethiyile papaya krishi paranjuthannathinu a lot thanks congrats
ആൺ കപ്ലത്തിൻ്റെ കപ്പങ്ങ പ ഉപയോഗിക്കാമോ?
മേഡം പപ്പായ പൂവായി മുത്ത് പഴമാകാൻ നാലു മാസമാണല്ലോ എടുക്കുന്നത് എന്നാണ് എനിക്ക് ഉള്ള അനുഭവം
എന്റെ വീട്ടിൽ 4 എണ്ണം ഉണ്ട്
Medam ente papayaude poov kozhijupokunu
Scientific nutrient management vennam
Ath engane aa
കൊണ്ടോട്ടിക്ക് എത്തോ തൈകൾ ആവശ്യ ഉണ്ട്
നെല്ലിയേപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
Definitely
നല്ല ഊർജ്ജമുള്ള ക്ലാസ്സ്
Pookkal kozhinju pokunnathin remedy ondo
@@remabalu8000 correct nutrient management
Good information Thank you
ചേച്ചി നല്ല അവതരണം എന്റെ സ്ഥലത്ത് തീരെ പപ്പായ വളരില്ല പഴുത്ത പപ്പായ പീടികയിൽ നിന്ന് വാങ്ങും അതിന്റെ കുരുകളെല്ലാം എടുത്ത് പിന്നെയും നല്ലോണം വരും പിന്നെ ചീഞ്ഞു പോകും ഒരു പ്രതിവിധി പറയണേ
May be due to water stagnation
Very good
Enter papaya marathil poove undakum kaya undakilla
Give scientific nutrient management
Ente 2 papayayum ila mannalipp vannu pappayakaychittu theera cheruthil thanna vella rogham vannittanullad enda vendath
എന്റെ വീട്ടിൽ നാട്ടിട്ട് 6മാസം ആയപ്പോൾ കായ്ച്ചു അത്യാവശ്യം നല്ല കായ് തന്നെ പക്ഷേ ഒത്തിരി പൊക്കത്തിൽ വളർന്നു. എനിക്ക് തോട്ടി എടുത്തു പൊക്കാൻ പറ്റില്ല. വെട്ടി വിട്ടാൽ പിന്നീട് വളരുമോ. പൊക്കം കുറയാൻ ആണ് വെട്ടാൻ ഉദേശിച്ചത്. അല്ലെങ്കിൽ പൊക്കം കുറഞ്ഞ തൈ വിത്ത് ഒക്കെ കിട്ടുമോ. ഇതു ആരോ തിന്നാൻ തന്ന പപ്പായ കുരു അവിടെ വീണു ഉണ്ടായത് ആണ്
Red lady
ജൈവ വളം പ്രോത്സാഹിപ്പിക്കു😮
You can add it
Thank you mam. Honeydew pappaya hybrid aano mam
I think it is high yielding
Erusseriyum undakkam
Jaivavalam prolsahikku
Thank you madam 😊
Megneesam salfete papayak spray cheyumo.
No
Just irrigate and put 50 to 75 gm once in 2 months
Sooooper
കാസർഗോഡ് തെങ്ങ് അല്ലെങ്കിൽ ബേടകം തെങ്ങ് എന്നറിയപ്പെടുന്ന തെങ്ങിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ... കോട്ടയം, ഇടുക്കി ജില്ലകളിൽ ഇത് കൃഷി ചെയ്യുവാൻ യോഗ്യമാണോ...
Video idam
@@namukkumkrishicheyyam1583 വേഗം വേണം...
It is a local variety
Drought resistant
തൈ അല്പം വലുതായി പോയാൽ മാറ്റി നടാൻ പറ്റുമോ.
Madam,
Super super super Video!👌👏🙏
Namaskaram🙏🙏
പപ്പായ പഴുത്തുക്കഴിഞ്ഞാൽ തൊലിപ്പുറമെ ചൊറിപിടിച്ചപോലെ കാണുന്നു. എന്നാൽ പച്ച കായയിൽ കാണുന്നില്ല.ഇത് എന്തുകൊണ്ടാണ്.? പരിഹാരം എന്താണ്?
May be due to boron deficiency
Pappaya muradikkunnu andu chayanam
Get enough sunlight
Irrigate thoroughly
Add 5 to 10 kg powdered manure
Thank you so much
Ente pappaya Kaya manja kalare ayi kozhinju povunu
May be due to mealy bug
Thank you
Krishmaster
എന്തായലും ഒര് 10 റെഡ് ലേഡി ഞാൻ നടാന്ന് വിജ രിക്കുന്നു.
ചെണ്ടുമല്ലിടെ തലപ്പ് നുള്ളി
വളവും ഇട്ടു .
😎രാഹുൽ കാലിച്ചാനടുക്കം
Very good
🙏🏼🙏🏼🙏🏼
🙏
I have planted payana plant but came out as male flower only how to convert to female papaya
Please cut it down and plant a red lady papaya
thanks for the video,pls post a video on pachcchakkakka. it is learnt that pachchakkakka can be used for cultivation. most commonly we are using only kummayam,.while .purchasing kummayam from the market , purity of kummayam can not be assured. details about using pacha kakka may pls be uploaded. what is pacha kakka? how it can be used. how to make it in powder form? what is the difference between neettukaka.kakka is being taken from kayal like vembanad. after removing flesh from the kakka what is it called?
Pacha kakka is good for long duration crops
Ù6
NPk kodukkamo alavu onnu paraysne Thank yoi madam
👍
❤
Good information
Cheerakondeeparanjathellamundakkam
സപ്പോട്ട നല്ലത് പോലെ കായ് പിടിക്കാൻ എന്തു ചെയ്യണം
Please watch my youtube video on sapota
12:02
പാപ്പായ യുടെ മാർക്കറ്റ് എവിടെ
കുറച്ചു തൈകൾ ഉണ്ട് ആവശ്യം ഉള്ളവർ കമന്റ് ചെയ്യൂ
Koomb miradichu pokunnu. Enthaanu cheyyendath. Nalla veyilum vellavum kittunnumund. Ilakalil Vella paadum und
എവിടെ യാണ് ഫോൺ നമ്പർ കെ കൊടുത്തിരിക്കുന്നത്!!! ഞാൻ മാമിന്റെ എല്ലാ വീഡിയോയും കണ്ടു നോക്കി യല്ലോ എവിടെ യും ഫോൺ നമ്പർ കണ്ടില്ലല്ലോ
Mam മാവിന്റെയും പ്ലാവിന്റെയും കശുമാവിന്റെയും വാഴയുടെയും ഇലയുടെ അറ്റം മഞ്ഞ നിറം വന്നിട്ട് കരിയുന്നു . ഇത് virus രോഗമാണോ.
👍👍
Mam ഞാൻ വലിയ chatti യില്‍ oru red ലേഡീ പപ്പായ വച്ചിട്ട് 8 മാസമായി ജൈവ slery oyichu കൊടുക്കുന്നുണ്ട് പക്ഷേ ഇതുവരെ kayichittilla ചെടി നല്ല വളർച്ച ഉണ്ട് നല്ല സൂര്യ പ്രകാശം കിട്ടുന്നുണ്ട് പരിഹാരം പറഞ്ഞു തരുമോ
Please add 10 gm potash per week for 5 weeks
താങ്കളുടെ വീഡിയോകളെല്ലാം നല്ല വയാണ്. പക്ഷെ ധാരാളം രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പകരം എന്തു കൊണ്ട് ജൈവകൃഷി രീതിയെ പിന്തുടരാൻ പ്രേരിപ്പിച്ചു കൂടാ..?
Keedanashini orikkalum paranhittilla
പപ്പായ ഗ്രോബാഗിൽ നടൻ പറ്റുമോ
It is better to Put in container
Charam edamo
Idam
Nannayi Nanachu koduthadinu shesham 100 gm per plant
Irrigate well
എന്റെ വീട്ടിൽ പൂവിട്ടിട്ട് തന്നെ ഒരു മാസം ആയി ഇത് വരെ കായി ഉണ്ടായിട്ടില്ല
Please check whether it is. a male plant
Plez reply
Madam ൻെറ പപ്പായയിൽ തണ്ട് വന്ന് കുലയായി പൂവ് വരുന്നു .കായ വരുന്നില്ല .കാരണം എന്താണ്
ആൺ ചെടി
Thank you ma'am
Oru arshamalla. Moonnuvarsham kittiyittuntu
ബോഗൻവില്ല വെട്ടിക്കളയൂ
റെഡ് ലേഡി എന്ത് വളം കൊടുക്കണം
Please watch my youtube video on pappaya krishi
ഇത്രയധികം വളം ചേർത്തിട്ടും കായ്‌ഫലം വളരെ കുറവാണല്ലോ നിങ്ങളുടെ വീഡിയോയിൽ
Don't worry 😢
വീണ റാണി കാസർകോഡ് കൃഷി ജോയിന്റ് ഡയറക്ടർ,
നമസ്കാരം.
Super
Excellent