Dream(soul)mate 👫💎 [BL]

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 222

  • @BTS_ARMY_FAM_7
    @BTS_ARMY_FAM_7 4 місяці тому +22

    Eppisod full കണ്ട് കഴിഞ്ഞപ്പോ എനിക്ക് എന്തുപറയണമെന്ന് അറിയുന്നില്ല, ആരു നിന്റെ ഈ മാറ്റം അത് ദർശനോടുള്ള jealous ആണോ, അതോ പഴയത് പോലെ നീ എല്ലാം മറന്നു വീണ്ടും സിയാനുമായി relation ആവുകയാണോ, നമ്മൾ ഒത്തിരി സ്നേഹിച്ചവർ എന്തൊക്കെ നമ്മളോട് ചെയ്തെന്ന് പറഞ്ഞാലും നമ്മക് അവരോട് അധിക കാലം തെറ്റി യിരിക്കാൻ ആകില്ല, ആരുന്റെ ഈ മാറ്റം എന്നെ കൺഫ്യൂസ് ആക്കുണ്ട്, എന്നിരുന്നാലും സിയാനെ ആരു നിനക്കണക്കിൽ ഒരിക്കൽ ഒന്നും പറയാതെ പാതി വഴിയിൽ ഉപേക്ഷിച്ചു പോയപോലെ നീ വീണ്ടും ഉപേക്ഷിച്ചു പോകരുത് 😢, ദർഷാ, നീ സങ്കടപെടണ്ടാ, ഇനി ആരു നിനക്കുള്ളതാണെകിൽ നിന്നക് കിട്ടുക തന്നെ ചെയ്യും,ആരുന്റെ ഈ മാറ്റം അതെനിക് നിന്നോട് പോസറ്റീവ് അൻസാർ ആയിട്ടാണ് തോന്നുന്നത്, എന്തായാലും ഒരു ഹാപ്പി എൻഡിന് ഞാൻ പ്രതീക്ഷിക്കുന്നു, സിയാനെ ആയാലും ദർശനെ ആയാലും കൂടുതൽ ഇമോഷണൽ ആകരുത്, രണ്ടു പേരും ഞങ്ങൾക്കും അത്രക് പ്രിയപ്പെട്ടവർ ആണ്, teakook ff മാത്രം തപ്പി പിടിച്ചു കണ്ടുകൊണ്ടിരുന്ന ഞാൻ ഇതിൽ vimin വേണമെന്ന് പറയണമെങ്കിൽ ആരുവിൻ ഇതിൽ ബെറ്റർ ദർശൻ തന്നെ ആണ്, പിന്നെ ആരു എനിക്ക് നിന്നോട് ചിലത് പറയാൻ ഉണ്ട്, ആദ്യം നിന്റെ മനസ്സിൽ എന്താണെന്ന് നീ തന്നെ കണ്ടുപിടിക്ക്, നീ കൺഫ്യൂസ് ആണെന്ന് തോനുന്നു എനിക്ക്, ആദ്യം നീ തന്നെ ഉറപ്പിക്ക് ആരെ വേണമെന്ന് എന്നിട്ട് മതിയല്ലോ ഞങ്ങൾ ഞങ്ങൾടെ സിയാൻ വേണ്ടിയും ദർഷന് വേണ്ടിയും തല്ല് കൂടുന്നത്, at least നിനക്ക്ത് ദിയനോട് എങ്കിലും പറയാരുന്നു നിന്റെ പ്രശനം എന്താണെന്ന്, ഇതിപ്പോ നീ കാണിക്കുന്നത് എല്ലാർക്കും മനസ്സിലാകുന്നും ഉണ്ട് എന്നാ ആരെകിലും ചോയ്ച്ചത് നിനക്ക് പ്രശനം ഇല്ലാതാനും, എന്റെ പൊന്നു ആരുവല്ലേ, നിന്റെ മനസ്സിൽ എന്താണെന്ന് നീ തന്നെ കണ്ടു പിടിക്ക് 🥰🥰 അടുത്ത എപ്പിസോഡ് പെട്ടന്നു തരുമോ പ്ലീസ്

    • @balenciagasonyeondan
      @balenciagasonyeondan  4 місяці тому +3

      I like ur cmt very much bae 😌🌹
      Nokkam story engottah pone enn 🌚💜

    • @BTS_ARMY_FAM_7
      @BTS_ARMY_FAM_7 4 місяці тому +2

      @@balenciagasonyeondan
      Thankyou so much chechii🥰🥰🥰

    • @balenciagasonyeondan
      @balenciagasonyeondan  4 місяці тому +3

      ​@@BTS_ARMY_FAM_7 😍💜

  • @jyothikajyothi2266
    @jyothikajyothi2266 4 місяці тому +13

    Vmin mathii chechii 😢💞💜pinne epi polii adipoli aayittond💎

  • @suzz1837
    @suzz1837 4 місяці тому +14

    Vmin mthiii authoreee🥺💓

  • @dreamygirlanarmygirl3313
    @dreamygirlanarmygirl3313 4 місяці тому +13

    Vmin please please please 🥺.....

  • @AmmuAmmu-kj6oq
    @AmmuAmmu-kj6oq 4 місяці тому +18

    Vmin♥️

  • @akshayaratheesh5551
    @akshayaratheesh5551 4 місяці тому +24

    Ennik thonnunnu last taekook thanne avum vmin perikkum 😢 but request plzz vmin mathido avara cherunne

  • @BangtaN__gurlOt7
    @BangtaN__gurlOt7 4 місяці тому +11

    Njn oru taekook fan ahnn but ithil entho vmin onnikkenam ennanu💜vmin❤️

  • @achuzz5731
    @achuzz5731 4 місяці тому +45

    Vmin ❤❤

  • @rajumonkollanoorkollanoor8768
    @rajumonkollanoorkollanoor8768 4 місяці тому +56

    Vmin mathi pleaseee😞💞💞

  • @geethuemil13
    @geethuemil13 4 місяці тому +28

    Yyyoooo ini darshane vishamipikalleeeeetttooooo.... Ivide sahikunnillaaa... Last angane ititu pokanda kaaryam illaarnnuto aaru... Pavam darshan.. Writer koche....... VMIN mathitto... 😍

  • @KrishnaKrishna-rd8kr
    @KrishnaKrishna-rd8kr 4 місяці тому +28

    𝓥𝓶𝓲𝓷❤❤❤❤❤❤❤❤

  • @sreeanil156
    @sreeanil156 4 місяці тому +43

    Vmin set aakkane plzz 💛💚

  • @KavyaksKavya
    @KavyaksKavya 4 місяці тому +39

    Vmin plzzz💜💜

  • @sherinsam7879
    @sherinsam7879 4 місяці тому +41

    Vmin mathiii

  • @Army__________vava_ot7
    @Army__________vava_ot7 4 місяці тому +51

    Vmin mathi please.... ellarum taekook alle cheyunne ith vmin mathi please..❤❤🥹

  • @sreeshac1677
    @sreeshac1677 4 місяці тому +5

    Nthinaa aaa pavam dhershane ingane vedhanipikkunne😢 pavam nte chekkan nthelum undel arunu athu paranjoode okke paranja theeravunna preshanm alle ullu ingane avoid cheyyano aru ithu kurachu koodunundu dhe koche nte chekkane ingane vedhanipikkalle ketto dheivam chothikum ninnodu😅 anyway nice episode innathe episode adipoli waiting aanu next❤❤

  • @meenunaveen2794
    @meenunaveen2794 4 місяці тому +11

    Vmin mathiii❤️ plzzzzz

  • @jenniferjohnson5777
    @jenniferjohnson5777 4 місяці тому +4

    Shoo onnum parayan illa da super but njan kurach sad aa because of dershan Pavam he's trying so hard to taking with aru vmin flirting miss aayi njan waiting aa for next episode യഥാർത്ഥ സ്നേഹം എപ്പോഴും ആർക്കും മനസ്സിലാക്കാൻ കഴിയില്ല എനിക്ക് നിന്നെ മനസിലാക്കാൻ കഴിയും dersha കഥയുടെ അവസാനം aru നിങ്ങൾക്കൊപ്പം കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു vmin forever ❤️🫂 njan oru jikook fan aa but I'm feels like this story is for vmin ❤❤ thanku da nalla story yaa super your edit also them voice specially jimin our dersha he's voice shooo i love him voice so much ❤❤ 27:56

  • @user-sf4kj1hg3f
    @user-sf4kj1hg3f 4 місяці тому +39

    Teakookkkkkkk💜💚

  • @minimolk4430
    @minimolk4430 4 місяці тому +31

    Vmin mathi❤

  • @kannan_achu
    @kannan_achu 4 місяці тому +5

    Vmin mathi chechi plzzz❤🥲🥺

  • @rajumonkollanoorkollanoor8768
    @rajumonkollanoorkollanoor8768 4 місяці тому +44

    Vmin mathi chechi pleaseeeeeeeee😢😢

  • @Jiminshii243
    @Jiminshii243 4 місяці тому +20

    ഞാൻ jikook fan ആണ് ❤️ പക്ഷേ ഇതിൽ vmin ഒരു രക്ഷയില്ല
    ചേച്ചി vmin
    തന്നെ ഒന്നിക്കണം it's my request
    പിന്നെ ഇത് ദർശൻ വായിക്കണം please 🥺💜
    Waiting for Next part.........
    പിന്നെ ആരാണ് ഈ baby?
    ഞാൻ വിചാരിച്ചത് namjin couple ആണെന്ന് but I think it's a mistake😅
    ചേച്ചിയുടെ voice ഒരു രക്ഷയില്ല.....❤
    See in the next episode........❤

  • @7_Golden_star_
    @7_Golden_star_ 4 місяці тому +26

    Vmin mathi
    Possessive and jealous ഉണ്ടാവുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.ziyan ആരുമായി വീണ്ടും ഇഷ്ടത്തിൽ ആവോ. ആരു darshan chettan പാവമാ avoid ചെയ്യുന്നത് താങ്ങാൻ പറ്റുന്നില്ല. ഇത്രയും ദിവസം സിയാ നിൻറെ മനസ്സ് ആയിരുന്നു വേദനിച്ചു കൊണ്ടിരുന്നത് ഇപ്പോൾ darshan ചേട്ടനായി 😢.darshan chettan ആരു വിനെ വിളിച്ചോണ്ട് പോയപ്പോൾ ഞാൻ വിചാരിച്ചു എന്തെങ്കിലുമൊക്കെ നടക്കുമെന്ന്. പക്ഷേ എവിടെ ഒന്നും നടന്നില്ല .
    എന്നാലും ആരായിരിക്കും baby?
    Darshan ചേട്ടനും ആരവും set ആവോ? അതോ സിയാൻ അനുവിന് അടിച്ചു കൊണ്ടുപോകും?
    Karthik ഏട്ടൻ ദിയ ചേച്ചി set ആകുമോ ?
    പിന്നെ ഈ മെസ്സേജ് വായിക്കുന്നുണ്ടെങ്കിൽ vഏട്ടനെ കൊണ്ട് വായിക്കണം please
    എന്തായാലും അടുത്ത എപ്പിസോഡിൽ കാണാം പിന്നെ സൂപ്പർ എപ്പിസോഡ് ❤❤❤
    Waiting for next episode

  • @JamsheenaSakeer-rz6jk
    @JamsheenaSakeer-rz6jk 4 місяці тому +40

    ചേച്ചി ഞാൻ ഒരു കട്ട taekook ഫാൻ ആണ് but ഈ സ്റ്റോറി കാണുമ്പോൾ ഞാൻ taekookil നിന്നും vmin ഇലേക്ക് പോവുന്നുണ്ടോ എന്ന് സംശയം തോനുന്നു, ആരവ് എന്താ ഇങ്ങനെ എന്നറിയില്ല റീസൺ ഇതുതന്നെ ആയാലും പ്ലീസ് ഇത് taekook ആകല്ലേ please......

  • @arshathankachan-z7x
    @arshathankachan-z7x 4 місяці тому +48

    Taekook മതിയെന്ന് തോന്നുന്നു..❤❤❤Taekook aano?

  • @hana_apobangpo
    @hana_apobangpo 4 місяці тому +16

    Aruvum ziyanum thammil ntha nnu onnum nnikk arinjuda but friendship ayirikane nnu prarthikunnu. Allam episodintte thazhe vannum vmin set akk episode kollam nnu prnju njn oru vazhi ayi.ntha nnu arinjuda but vmin distance edunna kanumpol evide(❤) vallathoru vedhana.vmin set akkan editorodu prnjekk ellanki editorum ayi mindulla .

  • @Chinnu-ot7
    @Chinnu-ot7 4 місяці тому +7

    Pavam ente Jimmy 😢

  • @suneednelliyullathil
    @suneednelliyullathil 4 місяці тому +6

    Vimin mathi ❤ darshan arruunnee orpad isttapedunna pole …. Avasanm darshan sangadm mathram …. Ithokka ethra kandaaa🥲 aru oru pavam ane ennalum arunne ziyan ntepparam vitta darshan …. Ath arijo ariyatheyo ayikkottee engilum arrunne avida pidich vechilla avan hurt cheythilllaaa….. enthennalum avasanm darshan thyaagi avum…
    ………angana vannal ingtt poriii njamel nde igakkk 🤭🤭☺️

  • @greeshmagreeshmajose5511
    @greeshmagreeshmajose5511 4 місяці тому +4

    Chechiii adipwoliiiiiiii episode aayirunn ..chechii ithil vmine set akkanee plzzz chechiiiiiiiiiiii❤❤❤❤

  • @anittasabu5286
    @anittasabu5286 4 місяці тому +22

    Vmin

  • @Noumiyaee
    @Noumiyaee 4 місяці тому +1

    Vmin forever🤌🏻😍

  • @rajeevrajeev8974
    @rajeevrajeev8974 4 місяці тому +13

    pls chechi vmin mathi

  • @latheefhaseena7227
    @latheefhaseena7227 4 місяці тому +29

    ഓ എന്റെ ചേച്ചി ep പൊളിച്ചു 💜🫶👌
    പിന്നെ എനിക്ക് പറയാൻ ഉള്ളത് arunod ആണ് എന്തിനാ aru dershane maind ആക്കാത്തത് പാവം എന്റെ dershan 😔
    പിന്നെ aru ഞങ്ങൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട്🙈
    Ep ഞങ്ങൾ flirty miss ചെയ്തു vmin ne ഒന്നിപ്പിക്കണേ ❤‍🩹💜💗

  • @dhanyadevanandha6065
    @dhanyadevanandha6065 4 місяці тому +27

    Hi njan devanandha devu
    Iam a taekook fan but lam really wish to see vmin but the same time taekook vanam ❤

    • @7_Golden_star_
      @7_Golden_star_ 4 місяці тому

      My name is also Devananda my nickname is devu, ponnu. മിക്കവരും taekook ആണ് ഇടുന്നത് ചെലവ് വരും മാത്രമാണ് vmin ഇടുന്നത് ഇത്രയും നല്ല സ്റ്റോറി കണ്ടതിൽ സന്തോഷമുണ്ട്❤

    • @balenciagasonyeondan
      @balenciagasonyeondan  4 місяці тому

      🦋💜

  • @anaghaks4214
    @anaghaks4214 4 місяці тому +51

    Vmin മതി

  • @Chim_chim_ot7_7
    @Chim_chim_ot7_7 4 місяці тому +6

    Chechi othiri sangadam aayii...darshan pavam alle endhinano aaru avane avoid cheyyunne endhayaalum story vmin onnichu thanne theerane...plzzz

  • @MeghaSreedhar-df1ub
    @MeghaSreedhar-df1ub 26 днів тому

    എന്റെ പൊന്നും മകളെ
    തുടക്കം മുതൽ ഒത്തിരി ഒത്തിരി ഇഷ്ടാമായി🤟
    ഇവരുടെ കോബോ കൊള്ളാം
    എല്ലാവരും കൊള്ളാം
    Vminkooki, കോളേജ് ഫീൽ വെബ്
    കോഴിതാര൦ ❤❤❤❤
    So funny🤣🤣🤣🤣

  • @aparnaanandan6302
    @aparnaanandan6302 4 місяці тому +5

    ഹായ്, ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എൻ്റെ ഈ comment നിങ്ങൾ വായിക്കുമെന്ന്. അതും ആരു തന്നെ വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി എനിക്ക്. ഈ ഭാഗം ഞാൻ ഒരുപാട് തവണ കേട്ടു, അത്രക്കും സന്തോഷമായി എനിക്ക് . Love you all 😘😘. പിന്നെ ദർശനിൽ നിന്നും ആരുവിൻ്റെ ഈ അകലം.. ആരുവിന് ദർശനെ അത്രക്കും ഇഷ്ടമായതുകൊണ്ടാണ്. അങ്ങനെ തോന്നാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് നിങ്ങൾ തന്നെ പറഞ്ഞതാണ് "പക്ഷെ, ദർശൻ്റെ ഓരോ നോട്ടത്തിലും അവൻ വളരെയധികം happy ആയിരുന്നു". Waiting for next episode ✨❤️

  • @Shahna535
    @Shahna535 4 місяці тому +20

    Dear, ശെരിക്കും ഇയാളെന്താ ഉദ്ദേശിക്കുന്നത്, ഇതൊക്കെ കാണുമ്പോൾ രണ്ടാൾക്കും ആരൂനെ കിട്ടണം എന്ന് കരുതും. പക്ഷെ അതൊരിക്കലും നടക്കുകയുമില്ല. 😢എന്നാ ഏതെങ്കിലും ഒരാൾക്ക് കിട്ടിയാൽ അത് മറ്റേ ആൾക്ക് സങ്കടം ആവും ചെയ്യും. പക്ഷെ ഇതിൽ ന്യായം ദർശന്റെ ഭാഗത്താണ് അത് കൊണ്ട് അവന് തന്നെ കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. പിന്നെ ആരു, നീ ചെയ്തത് നല്ല കാര്യം ആണ്. പാവം നമ്മുടെ കൂക്കിനെ വെ ഷമിപ്പിച്ചില്ലല്ലോ. 😊പിന്നെ എന്റെ ഹാർട്ടിന്റെ കാര്യം മറക്കണ്ട എഡിറ്ററെ. അല്ലെങ്കിൽ പിന്നെ അടുത്ത ff ന് ഞാൻ ജീവിച്ചിരിപ്പുണ്ടാവുമോ എന്ന് സംശയം ഇല്ലാതില്ല.😅😅

  • @i__n_i_y_a
    @i__n_i_y_a 4 місяці тому +2

    Vmin akko🙂🙌🏻

  • @kpopworld1143
    @kpopworld1143 4 місяці тому +8

    Ente chechi paavam darshan avan kore aayille aarunnte pinnale nadakkunnu eni darshanum korach avoid cheyaatte aarune appazhe avanu manasilaavollu ath ethra hurt aavunnund enn😢😢 next episodil darshan aarune mind aakkalle please 😢😢😢😢😢 waiting for next episode ❤❤❤❤ enikk zayanum aarum samsaarikkunnath theere ishtaavunnilla😡🤨 darshan it's okay, ninakk njangal okke ille😂❤

  • @SunilKumar-pv1jq
    @SunilKumar-pv1jq 4 місяці тому +4

    Vmin plzzz 😢

  • @Ktc._b.-.drama_lover
    @Ktc._b.-.drama_lover 4 місяці тому +12

    Athe chechi taekook madhi 😢 please

    • @balenciagasonyeondan
      @balenciagasonyeondan  4 місяці тому

      🙂💜

    • @Ktc._b.-.drama_lover
      @Ktc._b.-.drama_lover 2 місяці тому

      @@balenciagasonyeondan ente zeyan pavam alle chechi darshan nammalk vere arelum set akka chechi zeyan enik zeyan karayune kannan pattula allegil 3 allem set akk appo arum veshamikulaalo arunte manasil enthaa enn manasilavunila ente ponn editer idh mega serial pole avvo arelum onn set akk enik personly ishtam aru zeyan set avanam enn ann dershane virodham ille njaan edutholaaa enthayalum story polli ann I like it love you editer chechi

  • @mary-ot3zg
    @mary-ot3zg 4 місяці тому +8

    Vmin mathi

  • @Bangtan_gurl_0T7
    @Bangtan_gurl_0T7 4 місяці тому +4

    Chehiiii sathyathilll payinkara confusion anuuu paksheeee dharshan chechiii payinkaraa sed avunnund chechiii 🥲❤️

  • @Maple13
    @Maple13 4 місяці тому +1

    Checheee next part vegam idane❤

  • @albinvarghese8937
    @albinvarghese8937 4 місяці тому +1

    സൂപ്പർ സ്റ്റോറി ആട്ടോ ചേച്ചി എനിക്ക് ഇഷ്ടായി

  • @_army_quee
    @_army_quee 4 місяці тому +2

    Vmin mathiiiii😢❤

  • @alfasmon513
    @alfasmon513 22 дні тому

    Chechi taekook thanne madhi pls ❤❤❤😊😊😊

  • @SheebaSaleem-b8s
    @SheebaSaleem-b8s 4 місяці тому +2

    Vmin mathi 😫🥹🫶

  • @kunjuhhhh
    @kunjuhhhh 4 місяці тому +2

    27:00 onnikan pattillannu orappanallo ..?ahha ohhooo ipo engane irikanu😿adapaavi

    • @balenciagasonyeondan
      @balenciagasonyeondan  4 місяці тому

      Sry bae 😆 kuttyk venel njn oru jeevitham tharam 😝😉🚶
      [Jk] 😌🖐🏻

  • @bloodmoon664
    @bloodmoon664 4 місяці тому +2

    ഇത് ഇപ്പൊ മൊത്തം മാറിമാറിയുവാണെല്ലോ കഥ...അറിയില്ല ഇനി എന്തൊക്കെയാണോ നടക്കാൻ പോകുന്നത്... അവസാനം എന്താവും എന്ന് ഓർത്തിട്ട് ഒരു എത്തും പിടിയും ഇല്ല... ദർശൻ ചേട്ടാ പാവം കാർത്തിക്ക് ഏട്ടനെ പച്ചക്ക് അബമാനിക്കല്ലേ 🤧അതൊരു പാവം അല്ലേ 😌പാവം കാർത്തിക്ക് ഏട്ടന് ജെല്ലി ആയി 🤭taegi bonding അത് എനിക്ക്‌ ഒത്തിരി ഇഷ്ട്ടപെട്ടു..❤അല്ലേലും ദർശൻ ചേട്ടനെ ആർക്കാ ഇഷ്ടവകാത്തത്... 😘ഇപ്പോ സിയാൻ ആരുനെ കൊണ്ട് പോകുമോ ?? ആരു മൊത്തത്തിൽ മാറിയത് പോലെ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായി..ഈ മാറ്റം എനിക്ക്‌ ഒത്തിരി കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട് 🤧ആരു നീ ഇങ്ങനെ ദർശൻ ചേട്ടനെ അവോയ്ഡ് ചെയ്യുന്നത് കണ്ടിട്ട് എനിക്ക് പോലും വിഷമം ആകുന്നുണ്ട് 🥺🤧"ദർശന്റെ ഓരോ നോട്ടത്തിലും അവൻ സന്തോഷവാനായിരുന്നു " ദർശൻ ചേട്ടനോട് എനിക്ക് ഒന്നേ പറയാനുള്ളു സമാധാനത്തോടെ ക്ഷമയോടെ കാത്തിരിക്ക് അവൻ നിനക്ക് ഉള്ളതാണെങ്കിൽ എവിടെ പോയാലും ആർക്കൊപ്പം പോയാലും ഇനി കാലം എത്ര കഴിഞ്ഞിട്ടാണെലും നിനക്ക് വിധിച്ചതെങ്കിൽ അത് നിന്റേത് മാത്രമായി തീരും.... ഇനി ആരുനോട് നിന്റെ മനസ്സിൽ എന്താണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല അത് നിനക്കെ അറിയൂ അത് നീ ഒന്ന് തുറന്ന് പറയ്.. പറ്റുമെങ്കിൽ ദിയയോട് പറ..ഇനി സിയാനോട് നീ ഒരിക്കൽ പാതിവഴിയിൽ ആ പാവത്തിനെ ഉപേക്ഷിച്ചു പോയതാണ് ഇപ്പൊ അവനിലേക്ക് നീ തിരിച്ചു വന്നത് അവനെ സ്നേഹിക്കാൻ ആണെങ്കിൽ എനിക്ക് ഒരു അപേക്ഷയെ ഉള്ളു ഇനി ഒരിക്കലും ആ പാവത്തിനെ തനിച്ചാക്കി പോകരുത്..നമ്മൾ ഒരുപാട് സ്നേഹിച്ചവർ നമ്മളോട് എന്ത് തെറ്റ് ചെയ്താലും അത് ഷെമിക്കാൻ പറ്റും.. അത്പോലെ ആരു സിയാനോട് ഷെമിച്ചു എന്ന് ഞാൻ കരുതുന്നു.. പിന്നെആരു ഒരു കാര്യംപറയാം സ്വർണ്ണം തേടി പോകുമ്പോൾ കൈയിൽ ഉള്ള ഡയമണ്ട് നഷ്ടപ്പെടാതെ നോക്കണേ.... കഴിഞ്ഞ എപ്പിസോഡിലെ baby ആരാണെന്ന് ഒന്ന് പറയാമോ ഇനി അത് കാരണം ആണോ ആരു ഇങ്ങനെ പെരുമാറുത് 🤔

    • @balenciagasonyeondan
      @balenciagasonyeondan  4 місяці тому

      Bae cmt gollahm I like it 🌚😗
      And parihaaram kanam 🚶💜

  • @poornimasajith9590
    @poornimasajith9590 4 місяці тому +1

    Teakook mathi❤❤ misunderstanding karanam piriyendi vannal sthyavasta ariyumbo othiri vishamam avum
    Athumathramalla anghanonnum orale ithrayum snehichittu pettennonnum mattorale anghane snehikkanonnum pattilla anghaneyanel aarunte sneham real anennu parayan pattillallo😊
    Pinne darsane ithil oru villan aakkalle because he is really a pure soul ❤❤❤angel 😊
    Pinne zyan enthina annu break up paranju poyathenna reason nammalekoodi onnu ariyikkane serikkum aaru aa reason arinjittano zianodu aaruu soft aayittu permarunnathu onnum anghottu manasilavunnilla 🫣motham confusion 😜
    Serikkum paranja annum innum aarunte manasil zian aanu😊athu manasilavathathu darsananu
    Serikkum zian arunu nalla space kodukkunnundu😊athukondukoodi thanne aavum aaru ziyanodu ithrayum comfort 😊
    Ee comment vayikkan plan undengil zianeyum aaruneyum kondu thanne vayippikkane
    Pinne darsanodu oru hai parayanum parayane
    Darsante serikkulla hero varan povunneyullu ennoru thonal 🫣🫶🏻
    Anyway waiting for next episode ❤️‍🔥 keep going 🫰🏻🫰🏻

  • @saji9277
    @saji9277 4 місяці тому +5

    Vmin mathi plz😊😊😊

  • @BindhuBabu-y1m
    @BindhuBabu-y1m Місяць тому

    vmin 😍

  • @lunaprincess4938
    @lunaprincess4938 4 місяці тому +1

    Chechi ep super ayirunnu😊❤
    But evidayoo oru sangadam...athudharsha miss chayuunapole
    Ntta Aathu ni dharshanod paray nitta manasil ullathu😢 nthina ee distance...i think ingal randalum hurt akund ...so parayado..

  • @SeenaAs-jz7yg
    @SeenaAs-jz7yg 4 місяці тому +1

    Place aravine jealous akuvo dhersha place 😍

  • @elizabeththomas5166
    @elizabeththomas5166 4 місяці тому +2

    Adipoli episode waiting for next episode ❤️💜 ❤

  • @divyalechuz
    @divyalechuz 4 місяці тому +51

    Teakook mathi ❤

  • @FRIENDSHIP-k2w
    @FRIENDSHIP-k2w 4 місяці тому +2

    vmin love story ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hanafathimavr
    @hanafathimavr 4 місяці тому +3

    Vmin Mathi 😢 plzzzz

  • @tiger....84
    @tiger....84 4 місяці тому +2

    Enikku thonnunnu aaru ziyanodu revenge cheyan povanennu.😭...at last ziyaneyum thechu aaru darshante koode povumayirikkum............ Maybe aaru anubavicha athe sangadam ziyanu undavanumennu karithiyayirikkum

  • @beenajohn1013
    @beenajohn1013 4 місяці тому +3

    Aaru ninte ee chiri athrakk special aahnu🌝
    Ndhokkeya ee nadakkane😲
    Njn shipping vech parayalla...ithil Darshan um aaru um onnichaal mathi🥹
    Ndha aaru nee inghane .....ente darshene inghane avoid cheyyumbo enikk sahikkanillyaatta🥺
    Pne ente comment alle diya vaayiche😂💗
    Katta waiting for the next episode 🥰

  • @Limiya-ss8yz
    @Limiya-ss8yz 4 місяці тому +4

    Waiting for next episode💜💜💜

  • @ashwathysalvaraj9709
    @ashwathysalvaraj9709 4 місяці тому +1

    ഇനി എത്ര എപ്പിസോഡ് കാണും very nice ❤❤

  • @jithubhasker7070
    @jithubhasker7070 4 місяці тому +1

    വളരെ സംഭവബഹുലമായൊരു episode ന് തുടക്കം കുറിച്ചിരിക്കുകയാണ് അങ്ങനെ......
    I'm so thrilled... 😎
    Darshaaa...... ഒന്നാഞ്ഞുപിടിച്ചാൽ Aaravu ദേ നിന്റടുത്തിരിക്കും... ഇല്ലേൽ ചെക്കൻ possessive അടിച്ചു അടിച്ചു എന്തേലും ഒക്കെ കാട്ടിക്കൂട്ടും.... പാവം അവനറിയില്ലല്ലോ സത്യം...🤭🤭
    As usual.... Can't wait for next... ✌🏻😌❤️❤️❤️❤️

  • @ThasniBilal
    @ThasniBilal 4 місяці тому +4

    He sotry anik orupad isttamayi nan teakook fan ane pase he sotry yil vimm onikam aru ni darsane kayividaruth

  • @jamsheenashahana2378
    @jamsheenashahana2378 4 місяці тому +1

    Nammak 2um angu set aakiyalo...vmin and taekook...oru verityk...😌....ariyilla...2um set aavan thonnanu...darshan and aaru vere level aan...but ziyan nem aarunem oppam kaananum thonnanu.... I don't know....y....but anik 2um venam nn thonnaney...😢

  • @NafeesasafiyaNafeesa-ms5rs
    @NafeesasafiyaNafeesa-ms5rs 4 місяці тому +3

    Taekook mathi pls

  • @Black-princess-dq6pi
    @Black-princess-dq6pi 4 місяці тому +16

    Frist 💞Teakook ഒന്നാകുമോ 😔...

    • @balenciagasonyeondan
      @balenciagasonyeondan  4 місяці тому +5

      Dhee 🏆 ith vacholu 🌚😝

    • @Black-princess-dq6pi
      @Black-princess-dq6pi 4 місяці тому +1

      @@balenciagasonyeondan Thankyou 💞okey.... 💞🫂
      ഇപ്പോൾ മഴ ഓക്കേ അല്ലെ അപ്പൊ chechi ok അന്നോ ❤️....

  • @linuzzkitchen2210
    @linuzzkitchen2210 4 місяці тому +1

    Chechi enik vmin venda😢 .aaru daaa ziyaan pavalle .aaru ziyaan enthokkayo parayanund onn kett nokk .plzzz pavalle nammade ziyaaan. Ninte ziyanalle ningal onnalle plzzzz…..teakooke forever ❤❤❤ and ever

  • @lilac_galaxy-7
    @lilac_galaxy-7 4 місяці тому +5

    Vmin plich🚶‍♂️🥹

    • @balenciagasonyeondan
      @balenciagasonyeondan  4 місяці тому +1

      Aysh 😆💜

    • @lilac_galaxy-7
      @lilac_galaxy-7 4 місяці тому

      @@balenciagasonyeondan Hehehe 😁😒nalla editer kochalle🤭😌🌚mwaaaaaa😗❤️

  • @Jikook_BTS7
    @Jikook_BTS7 4 місяці тому +2

    Waiting for next episode

  • @Zaaraaaaaa_
    @Zaaraaaaaa_ 4 місяці тому +3

    Ente mind parayunnun ee 'baby' serikkm oru baby aann. Aahm pinne Aru eni Ziyane choose cheyyanenkil Ziyan jeevanode irikkaan venda protection um koode kanduvekkane allel aa darshan adichu kollum avane, verthe onnu vilichondu povumbo polum nokki kannu urutti pedippikkane kandille. Ninne njn thanne kollumn parayaathe parayana pole und.
    Flirting aanelum, possessiveness aanelum Darshan hot aane🔥. Angerde future kettyolde bhaagyam 😌

  • @snehaammu5372
    @snehaammu5372 4 місяці тому +1

    Vmin mathi please🥺

  • @himadaskp9129
    @himadaskp9129 4 місяці тому +1

    Super 💜💜💜💜💜💜💜

  • @Sona_john
    @Sona_john 4 місяці тому +7

    Taekook mathiyarunnu 😢

  • @jithubhasker7070
    @jithubhasker7070 4 місяці тому +1

    Esooyeee.... New episode... 😍😍😍
    Thank youuuuuuuu❤️❤️❤️
    Let me watch first.... 😌

  • @Sayana-q8i
    @Sayana-q8i 4 місяці тому +7

    ❤❤

  • @malusree6102
    @malusree6102 4 місяці тому +1

    Super....😍👌🏻 Taekook set aavanonn und vmin set aavanonn und ath kond V ne double aak appo ellam ok aavum 😁😁

  • @Sasukexhz
    @Sasukexhz 4 місяці тому +1

    😢😢chechi aniky taekook um vmin um venam

  • @bangtansonyeondan4875
    @bangtansonyeondan4875 4 місяці тому +3

    Chechi plzz dershane ingane avoid cheyallenn aarunod onn para kanditt sayikkinilla 😢. Pavam enthe dershan chettan inni aarunn vendekki enikk thannolu😊 enthe dershane . Pinne ingane manas maran mathram entha ziyan aarunod paranje ariyilla enthayalum ep ikk ishttapettu . Ith pattanekki dershane kond vayippikkane and love you dershaaa❤ waiting for next ep🫰🏻💜

  • @aswathiak825
    @aswathiak825 4 місяці тому +1

    Diya pettu Leo nte aduth eppo darshan karthi vannappol aval onnu rakshapett karthi athendha avalk vilicha karthikni leo vilikann parajath ishttayila athan karyam 😅darshan nalla dheshyam ndale aaru ziyanod samsarichappo 😅 vmin taekook arayalum no problem aare set akanam enn thanik vittu thanekunu but evaril aaru set avunu confused anu athonum Matti tharane pettann 😅 ithippo endha kadha eppol darshanod samsaram kuraju aarun ziyanod koodi🤔 etha eppo evar thammil adiyum thudagi episode super da waiting for next episode 🥰❤️

  • @vaishnavkzx916
    @vaishnavkzx916 4 місяці тому +1

    അടിപൊളി ഇപ്പോൾ ഒന്നും അങ്ങോട്ട്‌ കാത്തുന്നില്ല എന്ന് വെച്ചാൽ ഇനി ഇതിൽ vmin ആണോ taekook ആണോ ഒന്നിക്കുന്നത് എന്നതിനെ പറ്റി ഒരു ഐഡിയയും ഇല്ല എല്ലാം മാറി മറിയുന്ന പോലെ പക്ഷെ ആരു എന്തിനാ ദർശ്നെ avoied ചെയ്യുന്നേ സീനിയർന് അതു ശരിക്കും pain ആവുന്നുണ്ട് ട്ടോ ഇനി വീണ്ടും സിയാൻ തന്നെ ആരുവിനെ സ്വന്തമാക്കുമോ? ദർശൻ ആരുവിനെ വിട്ട് കൊടുക്കുമോ? ഇവർക്കിടയിൽ പെട്ട് ആരു എന്ത്‌ ചെയ്യും? Waiting ആണ് ട്ടോ പിന്നെ exited ആണ് ❤️❤️

  • @anjanapradeep6286
    @anjanapradeep6286 4 місяці тому +11

    Chechii njan adhyavayitta comment idane bcz ithrem days parayan onnum thonniyilla but ipol😢😢😢😢njan taekook fam annu but ithil enniku vmin onnayal mathinna 😢😢plzz avarmathi karanam kookie illathondalla ennikithile dharsanum, arum thamile combo annu enniku kooduthalum ishtam enniku Aarunu Zeyan cherulla plzss 😢😢😢namade vmin mathii pinne ipol Aaru puthiya kootukare kittiyapol namade diyanem darshanem kaarthikneyum ok ottapeduthal enniku athishtavakunilla 😢😢😢plzz enniku vmin mathiii plzz 😢😢😢waiting annuto next episode vegham idanne

  • @joycylijolijo2535
    @joycylijolijo2535 4 місяці тому +1

    Ithu enna oru confusion annu koche eniku aghe sumghdam avunnu vain or theakook arelum onnu set akku ❤❤

  • @bangtanbts-
    @bangtanbts- 4 місяці тому +1

    Vminkook waiting episode

  • @drisyadileep6055
    @drisyadileep6055 4 місяці тому +1

    Baby darshante sister aann ennaan ente ooham🫤👀pinney writer darshan ini aarune avoid cheyyunna polthe childish prpdy kaanikkarthttaa avnte ullil ollath angoad parayaan paray aaru pinney jealous and insecure adich avoid cheyyanathalle😌darshaa athin neeyoru clarification koduthaamathii kannum kannum kadhaparanj koreyaayii 🥱Ziyan enthino olla porappadilaan enthaavo entho aare set aakkanamnn ellaarem confusionil aakkaan writerkk kayinjend😢darshante dialogues aarunte situation okke nokkumme my taekook heart saying vmin have something special ❤pinney ellaa comntilum parayunna poley editer & voice 👏🏻 writer ezhthiyathine onnoode magical aakkunnath ningade effort koodiyaan..keep it up guyss stay healthy🫂

  • @Nesrin_624
    @Nesrin_624 4 місяці тому +1

    Enik ith kandittu inn onnum parayaan illah njan sad aanu 🙂

  • @ShafnaChepputty
    @ShafnaChepputty 4 місяці тому +2

    Pls taekook mathi..😢❤

  • @farhamol-bts
    @farhamol-bts 4 місяці тому +1

    എന്റെ ദർശ ആരുവിന്ന് എന്താണെന്ന് മനസ്സിലായിലെ അവന്ന് jealous നീ കഴിഞ്ഞ എപ്പിസോഡിൽ ബേബി എന്ന് വിളിച്ചില്ലേ അത് ആരാണെന്നറിയാഞ്ഞിട്ടുള്ള ടെൻഷൻ ആണ് പാവത്തിന് പിന്നെ ആ തന്നുവും കൂടി എല്ലാത്തിന്റെയും കൂടി ദേഷ്യം അവൻ ഇങ്ങനെ നിന്നോട് കാണിക്കുന്നതാ നീ പേടിക്കണ്ട അത് താനെ മാറിക്കോളും
    പിന്നെ കാർത്തികേട്ടാ നിങ്ങൾക്കെന്താ ലിയോ ദിയയെ നൈറ്റ് വിളിച്ചാൽ 🤔🤔🤔🤔 something fishy കണ്ടുപിടിക്കുന്നുണ്ട്
    ചേച്ചി ഇത് ദർശൻ ചേട്ടനെ കൊണ്ട് വായിപ്പിക്കണം
    പിന്നെ ചേച്ചി ഈ എപ്പിസോഡ് മുഴുവൻ ഒരു നെഗറ്റീവ് ഫീലിംഗ് സാരമില നമുക്ക് അടുത്ത എപ്പിസോഡിൽ ശരിയാക്കാം
    Waitting for next episode
    റ്റാറ്റാ ബായ് see you umma 😘😘 love you alll

  • @Tierra_ban_gtan
    @Tierra_ban_gtan 4 місяці тому +1

    Chechi vmin ayallum taekook ayallum jimin ney vishamippikaruthu plzz🤧 ship okey eythu vennam ennu decide cheyyendathu chechi anne because ithu chechi dey story alle but plzzz jimin ney vishmmipikaruthu sahikan ulla sheshi illajitta 🙂❤️ endhayallum nalla story anne ttoh oru prethika feel indu. Waiting for next episode ❤️✨

  • @Purple_Heaven_000
    @Purple_Heaven_000 4 місяці тому +1

    Chechi njan hospitalil admit aanu ivide boar adich irikkua appoya episode vannath ippo mind onnu ok aayi 😊 waiting aayirunnu chechi ❤

    • @balenciagasonyeondan
      @balenciagasonyeondan  4 місяці тому

      Achooda hospitalilo entha pattiye... Ipo okey alle?

    • @Purple_Heaven_000
      @Purple_Heaven_000 4 місяці тому

      @@balenciagasonyeondan ha chechi ippo ok aanu vtl ethi 🥰

  • @remyasuneesh8995
    @remyasuneesh8995 4 місяці тому

    Taekook pls❤❤❤❤❤❤❤❤

  • @Vaava908
    @Vaava908 4 місяці тому +1

    Tnx undo ente dershune kond thanne vayipichathinn innathe epi echiri sed ayi enik thonni paravam ente dershan 😢

  • @Adhib-h2j
    @Adhib-h2j 4 місяці тому +9

    Taekook please 🥹🥹🥹🥹🥹

  • @ammuka8307
    @ammuka8307 4 місяці тому +1

    ഈ ff ഉം എല്ലാ vminkook ff ന്റെ പോലെത്തന്നെ taekook നെ set ആവുന്നപോലെ ആയിരിക്കും അല്ലെ 😔😔😔..... പാവം ന്റെ ദർശൻ നെ വിഷമിപ്പിക്കല്ലട്ടാ 😭😭 എനിക്കും സങ്കടമാക്കും 😔😔😭😭😭.... Vmin നെ പിരിക്കലെ plzz🙏🏻🙏🏻

  • @suneednelliyullathil
    @suneednelliyullathil 4 місяці тому +1

  • @rinsyrinu2618
    @rinsyrinu2618 4 місяці тому +2

    Sathyam paranjo njan ninnod munne chodichad pole ninak taekooknod endho virodham ille sathyam paranjo🥲... Pinne darsha ninakk parayan ullath endhann vecha aarunod paray. Ndhina ingane delay aakkane.. But nte taekook. Ellam kondun onnayathalle avar avare sangadapeduthano. But vimin is must🥰