ROUTE | നാളെ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 48

  • @rachelcheriyan7287
    @rachelcheriyan7287 2 місяці тому +16

    ഇവനെ ഒക്കെ എന്തു ചെയ്യണം മണ്ണിനടിയിൽ ഉണ്ടെങ്കിൽ എങ്ങനെയെങ്കിലും ജീവനോട് ഉണ്ടങ്കിൽ രക്ഷപ്പെടുത്താനാണ് അവർ ശ്രമിച്ചത് അതു. മനസിലാകാത്ത കുറെയെണ്ണം

  • @IsmailkpIkku
    @IsmailkpIkku 2 місяці тому +14

    കഷ്ട്ടം തന്നെ. മനാഫാണോ ഉരുൾ പൊട്ടിച്ചത്. എന്താ പറയുന്നേ.

  • @josecg148
    @josecg148 2 місяці тому +1

    ഈ ചർച നടത്തിയവരെ പോലെ....... ബോധമില്ലാത്ത........ മനസാക്ഷി ഇല്ലാത്ത... ഒറ്റമനുഷ്യർ പോലും ലോകത്തുണ്ടാവുകയില്ല... എന്ന കാര്യം പകൽ പോലെ സത്യം.......

    • @rayanmohammed1652
      @rayanmohammed1652 2 місяці тому

      Shavam kothi thunnunna vargam urul potticgadh manafaano

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 2 місяці тому +8

    നിങ്ങളുടെ ഉടമസ്ഥവസ്തു അല്ലാത്തത് കൊണ്ട് തോന്നുന്നതാണ്!ഒരുമാതിരി വ്രണത്തിൽ കുത്തി ആനന്ദിക്കുന്ന വർഗ്ഗം ‼️

  • @anilnavarang4445
    @anilnavarang4445 2 місяці тому

    കേരളത്തിൽ നിന്നും ഇങ്ങനെ വരുന്ന വണ്ടികൾ ശുഷ്മമായി പരിശോധന നടത്തണം

  • @ArathiPg
    @ArathiPg 2 місяці тому +5

    അവതാരകനും കൊള്ളാം കൂടെ ഉള്ള ആളും കൊള്ളാം.... അർജുൻ എന്ന് പറയുന്ന ആ സഹോദരൻ കാണാമറയത്തു ആയിട്ട് ഒരു മാസം പിന്നിട്ടു. നിങ്ങളൊക്കെ മനുഷ്യരാണോ ഇതൊരു പ്രകൃതി ദുരന്തം ആണ് അല്ലാതെ നമ്മളാരും തന്നെ സൃഷ്‌ടിച്ച സംഭവം അല്ല.... വയനാടിലും ഉണ്ടായില്ലേ... രഞ്ജിത്ത് എന്ന് പറയുന്ന വ്യക്തി ഷിരുരിലും വയനാടിലും ഉത്തരഘണ്ടിലും ഒക്കെ പോയി രക്ഷപ്രവർത്തനത്തിൽ ഏർ പെട്ടു അത് അദേഹത്തിന്റെ നല്ലമനസ്... അത് പോലെ തന്നെ മനാഫ് എന്ന വ്യക്തി തന്റെ അനിയനെ പോലെ ഉള്ള ഒരു ആളെ കാണാതെ വിഷമിച്ചു നടക്കുന്നു... നിങ്ങളൊക്കെ അതിനൊക്കെ എന്തൊക്കെയോ അർഥങ്ങൾ ഉണ്ടാക്കുന്നു..നാളെ ഇത് പോലെ അവസ്ഥ നമുക്കൊക്കെ വരാതിരിക്കാൻ പ്രാർത്ഥിക്കാം... അർജുനെക്കുറിച്ച് എന്തേലും ഒരു നല്ല വാർത്ത ആ കുടുംബത്തിനെ തേടി എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുടെ മനസിലേക്ക് തെറ്റിദ്ധാരണ പരത്താൻ നോക്കേണ്ട....god is great.... 😥😥😥🙏🙏

  • @mimmuz
    @mimmuz 2 місяці тому +6

    സത്യം അറിയാതെ ഒന്നും പറയല്ലേ ചേട്ടന്മാരെ... കഷ്ടം... നിങ്ങൾ പറഞ്ഞത് പോലെ കള്ളത്തരം ഉണ്ടെങ്കിൽ മനാഫ് ഈ ട്രക് കണ്ടെത്താൻ ശ്രെമിക്കില്ല...

    • @UmmerPp-bd8sd
      @UmmerPp-bd8sd 2 місяці тому

      കരക്റ്റ്' ഈ ച്ചങ്ങാതിമാർ 2 പേരും ' ശംശയങ്ങളും 'ഊഹപോഹങ്ങളും പറയുന്നു.

  • @balanvadakkayil396
    @balanvadakkayil396 2 місяці тому +4

    ഈ കാര്യത്തിൽ. സി.ബി.ഐ. അന്വേഷണം ആവശ്യമാണ് ഇത് സംശയം ഉള്ള പലതും ഉണ്ട്

  • @zayanuvlog2330
    @zayanuvlog2330 2 місяці тому +1

    മനാഫിന്റെ ജോലിക്കാരൻ അവനെ ഇത്രയും നല്ല നിലയിൽ ആക്കി കൊടുത്ത ഒരു സഹോദരൻ അവൻ എന്ത് സംഭവിച്ചു എന്നറിയാൻ അവനെ ജീവനോടെയോ മരിച്ചിട്ടോ അവന്റെ കുടുംബത്തിന് തിരികെ കൊടുക്കാൻ അയാൾ ചെയ്യുന്ന പ്രവർത്തനത്തിന് നിങ്ങൾ കാണുന്ന കണ്ണുകൊണ്ട് കാണല്ലേ പ്ലീസ്

  • @AmeerP-c6x
    @AmeerP-c6x 2 місяці тому +12

    Manafine കുറ്റപ്പെടുത്തരുത്. കാരണം വിലപിടിച്ച ലോറി മണഫിന്റെതാണ്.. അർജുൻ അവന്റെ ഡ്രൈവറും. ഇത് രണ്ടും കിട്ടണം. ലോറി കിട്ടിയാലേ ഇൻഷുറൻസ് കിട്ടൂ. അത് പോലെ അർജുനെ കിട്ടിയാലേ അത് അതിന്റെ വഴിക്ക് നീങ്ങാൻ പറ്റൂ.. അത് അതിന്റെ ഉടമക്ക് മത്രമേ ടെൻഷൻ ഉണ്ടാകൂ.. അല്ലാതെ പൂത്താംകീരി ചിലക്കുന്ന പോലെ ലോറിയിൽ ആനത്തല. കോയിത്തല. പൂച്ചത്തല... കഞ്ചാവ്.. കുഴൽ നൂൽപുട്ട്. പിന്നെ കോണകം... Kondome.. എന്നൊക്കെ പറഞ്ഞു ചിലക്കുന്നത് പോക്രിത്തരം ആണ്

  • @UmmerPp-bd8sd
    @UmmerPp-bd8sd 2 місяці тому

    നിങ്ങളുടേച്ചർച്ച' എന്താണ് 'ലോറിക്കുള്ളിൽ എന്താണ് ' അവിടേ സഭവിച്ചത് ലോകം കണ്ടിട്ടുണ്ട്. 'അർജുൻ്റെ എന്തങ്കിലും ഒന്ന് കിട്ടി ഒര് തേളിവ് കണ്ടത്തണം മനാഫ് അന്നു. കഷ്ട്ടപെടുന്നുണ്ട്. ജനങ്ങൾ കാണുന്നുമുണ്ട്. നിങ്ങൾക്ക് 'മാനസിക രോഗമുണ്ടോ.

  • @beeranbeeran118
    @beeranbeeran118 2 місяці тому +3

    ഇയാൾ പറയുന്നത് തള്ളിക്കളയാൻ പറ്റില്ല

  • @Grieves.eXPLOSion
    @Grieves.eXPLOSion 2 місяці тому +1

    ആ തടി അകത്തു സാദനം ഉണ്ട് അർജുൻ അറിയാതെ

  • @sebeenaak2642
    @sebeenaak2642 2 місяці тому

    മനാഫ് ഇക്കാ ലോറിക്ക് വേണ്ടി മാത്രമാണ് കഷ്ടപ്പെടുന്നതെന്ന് തന്നോട് പറഞ്ഞോ 🤔 അത് ഞങ്ങൾ അറിഞ്ഞില്ല
    തനിക്കൊന്നും വേറെ പണിയില്ലെടോ

  • @kuniyilrazak5365
    @kuniyilrazak5365 2 місяці тому

    ഒരു പൊട്ടന്‍...അടിപൊളി raiting

  • @Siva-t2g
    @Siva-t2g 2 місяці тому +1

    ലോറിയിൽ ചന്ദനമ ണെ വിരവപ്പൻ പണ്ട് മുറിച്ചതണ്

  • @sajisakivs5506
    @sajisakivs5506 2 місяці тому +1

    കഷ്ടം ദേശ സ്നേഹിയുടെ പേര് സുഭാഷ് ചന്ദ്ര ബോസ്. സ്വാഭാവവും സംസാരവും തനി നക്സലിറ്റിന്റെയും.

  • @pandarirazakchungam8239
    @pandarirazakchungam8239 2 місяці тому

    ചാനലിന്റെ ഫ്രണ്ടിൽ വെണ്ടക്ക അക്ഷരത്തിൽ ഒരു എഡിറ്റിംഗ് അർജുനനെ കിട്ടി അർജുന അവിടെ കിട്ടും അർജുൻ കടലിൽ ഉണ്ടാവും വണ്ടിയുടെ കയർ കിട്ടി ജാക്കി കിട്ടി മോശം കാലാവസ്ഥ ഇപ്പൊ കാലാവസ്ഥ അനുകൂലം വണ്ടിയിൽ കുഴൽ പണം വണ്ടിയിൽ ചന്ദനം അർജുനനെ കിട്ടലല്ല ഇവരുടെ ആവശ്യം ഇവർക്ക് ക്യാഷ് ഉണ്ടാക്കണം അതിന് ചാനല് 10 പേര് കാണണം എഡിറ്റിംഗ് അർജുനനെ കിട്ടി ചാനൽ തുറന്നു നോക്കിക്കാണുമ്പോൾ ശൂന്യം തള്ളൽ മാത്രം

  • @natheerapa6516
    @natheerapa6516 2 місяці тому

    Eyaalkonum varapanni Ella ?

  • @BoomBoom-o2g
    @BoomBoom-o2g 2 місяці тому

    Nee puzhuthu chagum

  • @RajeevanRajeevank-q9v
    @RajeevanRajeevank-q9v 2 місяці тому +4

    ഇത്രയും അഥ പതിക്കരുത്
    മറ്റൊരു വാർത്തയും കിട്ടാഞ്ഞിട്ടാണോ
    പണിയെടുക്കണം .......മോനെ

  • @SudhaSudha-hb8lr
    @SudhaSudha-hb8lr 2 місяці тому

    മനഫ്നേനുനന്പരിശോധതിനാണ്ടത്തുക

  • @rashidkv551
    @rashidkv551 2 місяці тому +1

    Eda pooo mone avante lory avante driver avanallathe ne poyi avide niko 4:53

  • @AaAa-p9x9z
    @AaAa-p9x9z 2 місяці тому +1

    This is real centements❤may be Arjun is him partner not only driver

  • @aswathyms5673
    @aswathyms5673 2 місяці тому

    Edo.. Ningale pole cash koduthu joli cheyunavar elavarum adimakal alathe koodapirappukale pole kaanunavarum undu.... Ningalu kannil kando manaf enthenkilum thettu cheyunathu. Ithinu munpu ningalku manafine ariyamo... Ningalku entho manafinu against aayitu vairakyam ullathu kondu aanu inganeyoke parayunathenu njangalkum parayalo..

  • @ashasajith2796
    @ashasajith2796 2 місяці тому

    ഇങ്ങനെ കൊറെ ആൾക്കാർ ഇപ്പ വാദി പ്രതി ആയോ.ആ മനാഫ് എന്ത് കോപ്പ് ചെയ്തൂന്നാ ഈ പറയുന്നത്.

  • @sunumolbs122
    @sunumolbs122 2 місяці тому +1

    Ivante arelum kudunganamayirunnu...ennit mediayude munnil ninn ingane parayanam

  • @Mummunichu
    @Mummunichu 2 місяці тому

    Evanokke enganenkilum katha mattanam

  • @Jhfhj-f3g
    @Jhfhj-f3g 2 місяці тому +1

    ഈ വിവരം കെട്ടവന് മനസാക്ഷിയില്ലാത്ത വർഗ്ഗ എന്തൊക്കെയാണ് പറയുന്നത്

  • @Siva-t2g
    @Siva-t2g 2 місяці тому

    MDM A

  • @FarooqueK-fp9re
    @FarooqueK-fp9re 2 місяці тому

    2 പരമ ...... കൾ

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 2 місяці тому

    ഇവന്റെ വീട്ടിൽ വന്നാൽ ഇവൻ ഇത് പറയുമോ ലോറി എടുക്കുമ്പോൾ അറിയാം അല്ലാതെ ഇവിടെ കിടന്നു കരഞ്ഞിട്ട് കാര്യം ഇല്ല അതൊ അങ്ങരുടെ പേര് മനാഫ് എന്ന് ആയതോണ്ട് ആന്നോ 😏😏

  • @shane1707
    @shane1707 2 місяці тому +9

    അർജുന്റെ ലോറിയിൽ നിന്റെ അപ്പന്റെ സാമാനം ഉണ്ടോന്ന് nokk

  • @KammiMurinna
    @KammiMurinna 2 місяці тому

    അതോ വണ്ടിയിലെ കള്ളക്കടത്തു മൊതലും ആയി കടന്നോ അപകടം മൊതലാക്കി മുങ്ങിയോ ആവോ