Flowers Top Singer 2 | Meghna | Bhagavanoru Kuravanayi...

Поділитися
Вставка
  • Опубліковано 23 сер 2022
  • #flowerstopsinger2 #Meghna
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 306

  • @sabeelasabeela7446
    @sabeelasabeela7446 Рік тому +32

    Megudu നിന്റെ കൂടെ ദൈവം ഉണ്ടാകും നിനക്ക് ഒന്നാം സ്ഥാനം കിട്ടട്ടെ...എന്റെ പ്രാർത്ഥന മോൾക് ഉണ്ടാകും

  • @jayasreev2356
    @jayasreev2356 Рік тому +22

    വിജയിച്ചു വരൂ മേഘ്ന മോൾ❤️👌😍😍😍

  • @saleenak4326
    @saleenak4326 Рік тому +6

    മേഘടുവിന്റെ അത്രയും ആലാപന മാധുര്യവും, അക്ഷര സ്ഫുടതയും, പെർഫോമൻസ് മികവും ഈ സീസണിൽ വേറെ ഒരൊറ്റ എണ്ണത്തിനും ഇല്ല. പിന്നെ ആർക്ക് വേണ്ടിയാ... എന്തിനാ ഈ കുഞ്ഞിനോട് ഇങ്ങനെ ചെയ്യുന്നേ... ഇല്ല meghdu... മോള് നന്നായി പെർഫോം ചെയ്തു മുന്നോട്ടു തന്നെ കുതിക്കണം... മോളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ നമ്മൾ ജയിച്ചു കാണിക്കണം... 💯💯 മോൾക്ക് എല്ലാ വിജയാശംസകളും... Come on Meghdu come on... with your fully package... 👍👍👍👌🔥🔥❣️🌹💥🥀🌷😍😘🔥🔥🔥🔥🔥

    • @neethubala540
      @neethubala540 Рік тому +1

      ഒന്നും പറയണ്ട, മേഘ്ന പഠനത്തിലും, കലയിലും, വ്യക്തിത്വത്തിലും എല്ലാം കൊണ്ടും ഉയരങ്ങളിൽ എത്തും. Top singer ലൂടെ നമുക്ക് എല്ലാവർക്കും മേഘ്നയെ പരിചയപ്പെടാൻ പറ്റി. അതിന് നന്ദി പറയുക 🙏🏻🙏🏻

  • @padmajasasidharan2974
    @padmajasasidharan2974 Рік тому +24

    Meghnamol Super 👌👌👌. അതി മനോഹരമായി പാടി. മോള് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന നല്ലൊരു ഗായികയായിത്തീരും. ഭഗവാന്റെ അനുഗ്രഹം മോൾക്ക് എന്നും ഉണ്ടാകും. ചക്കരയുമ്മ 😍😍😍

  • @jayasreec.k.6587
    @jayasreec.k.6587 Рік тому +55

    എല്ലാ കലകളുടേയും ദേവനായ ഭഗവാന്റെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏💕💕💕

  • @myvoicesk8450
    @myvoicesk8450 Рік тому +45

    മേഘടു,,, സുന്ദരി,,🥰🥰🥰🥰🥰
    അതിമനോഹരമായി പാടി 👍👍👍god bless you 💐💐💐💐

  • @lissythomas6529
    @lissythomas6529 Рік тому +88

    വേണ്ട വേണ്ട ഭാവി യിൽ സിനിമ നടി ഒന്നും ആവണ്ട 😄😄പാട്ട്കാരി അയാൽ മതി. 🥰🥰🥰

    • @mumthas8852
      @mumthas8852 Рік тому +19

      മരിക്കുവോളം പേരുദോഷം കേൾക്കാത്ത ഒരു കലയാണ് സംഗീതം.

    • @ranjiniradhakrishnan1243
      @ranjiniradhakrishnan1243 Рік тому +18

      ശരിയാണ്. മേഘ്‌ന ഒരു പാട്ടുകാരി ആയാൽ മതി.

    • @elsyjoseph8932
      @elsyjoseph8932 Рік тому

      @@mumthas8852 to m
      .

    • @jainajesh45
      @jainajesh45 Рік тому +4

      Ys. Correct.

    • @anilprasad5491
      @anilprasad5491 Рік тому +12

      ചിത്രയുടെ പിൻഗാമി ആയാൽ മതി

  • @sheenam736
    @sheenam736 Рік тому +54

    മേഘനയുടെ പാട്ട് അതിമനോഹരം ഗംഭീരം അഭിനന്ദനങ്ങൾ

  • @geethaxavier4257
    @geethaxavier4257 Рік тому +23

    Mekhana മുത്തിന് ഇതൊന്നും വല്ല്യ കാര്യം അല്ല..
    Final യിൽ നോക്കിക്കോ മുത്ത്‌ ഒരു അതിഗംഭീര കലക്ക് കലക്കും..
    Nobody Can let her down..
    She is best in the lot with the Cristal clear Pronounciation...
    Love you muthe..
    Yr selection of song shld be little more challenging muthe... Parents please take care of the Song in a very appropriate way..
    She wl be the Winner.. No doubt..
    God bless You Muthe.. Ummahhhh.. 😘😘😘😘😘😘😘😘😘

    • @anilkumar-jg8fq
      @anilkumar-jg8fq Рік тому

      I want her to sing Tamil song malligai en mannan vanaghum , this is the most famous song composed by MSV, no one knows which raagam except MSV. She will get good mark if she do. I don't like the songs she singing for the recent.

  • @girijav6785
    @girijav6785 Рік тому +3

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ❤️❤️❤️❤️❤️❤️

  • @hareeshhari2986
    @hareeshhari2986 Рік тому +55

    എത്ര മനോഹരമായ ആലാപനം മോളുടെ കേട്ടിരിക്കാൻ എന്ത് രസമാണ് I lov you megdu

  • @eanazir
    @eanazir Рік тому +49

    മേഘനക്കുട്ടി പ്രതീക്ഷയാണ്, സംഗിതാസ്വാദകരുടെ. നല്ല ഭാവിയുള്ള കലാകാരി. 🌹🌹

  • @kayalvizhivizhi497
    @kayalvizhivizhi497 Рік тому +3

    செல்ல குட்டி மேகுடு 👌👌chella kuddi megudu 👌👌❤️❤️

  • @ratnakalaprabhu5270
    @ratnakalaprabhu5270 Рік тому +10

    Sundhariyaya meghanamol athisundharamayi padi♥️♥️😘😘🥰🥰❤️❤️❤️

  • @lathasurendran1599
    @lathasurendran1599 Рік тому +15

    ഫസ്റ്റ് 🤦🏻‍♀️🤦🏻‍♀️എന്റെ കൊച്ചിന്റെ ബിജു നാരായണൻ വന്ന എപ്പിസോഡ് എവുടെ 😄😄അത് വേഗം thaa 🙏🙏🙏🙏🙏🙏

  • @rajeevinchakkottu3855
    @rajeevinchakkottu3855 Рік тому +16

    മേഘ്ന മോൾ ,സൂപ്പർ .......
    നല്ലതായി പാടി.

  • @mollymathew4144
    @mollymathew4144 Рік тому +27

    Excellent meghna molu. Sweet voice

  • @sathyp1572
    @sathyp1572 Рік тому +4

    ഹായ് മേഘടു.... സെമിഫൈനൽ and ഫൈനൽ 100/100 ആവണം ട്ടോ. ഞാനും കെട്ടിപ്പിടിച്ച് ഉമ്മ വെക്കട്ടെ ❤️❤️❤️❤️❤️❤️

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 Рік тому +12

    Megnakutta super performance...enthu...clarity 👌🏼 congratulations 👍

  • @shameerbabu986
    @shameerbabu986 Рік тому +16

    Akshara sfudatha is unimaginably best.She makes any song liking

  • @susha9292
    @susha9292 Рік тому +30

    Talented Meghna , what sweet and attractive voice.

  • @ushadevipp9983
    @ushadevipp9983 Рік тому +42

    She gave full justice to the song with clarity and diction. Fine pronunciation. Talent personified. Best of luck 👍

  • @balasubramaniammariyappan209
    @balasubramaniammariyappan209 Рік тому +18

    Meghna I wish to your nice voice excellent God bless you always have long life and good health

  • @arts8339
    @arts8339 Рік тому +5

    Adipoli mmala megdukutti nannait padi. Nalla song 👏👏👏👏😍🥰😍🥰🥰👍

  • @newlifepeacefulgenerationl4779

    Meghdu enthina pedikkunne.
    Now your age 6 years old. Now your song very nice. Keep well. But you not fear. God with you ( Meghdumol) . God help your song. God Bless your song, education, future and family also.
    Chhakkara umma.

  • @shanthakumari227
    @shanthakumari227 Рік тому +11

    ചക്കരമുത്ത് പാടി സൂപ്പർ സൂപ്പർ സൂപ്പർ ഹായ് മോളെ സൂപ്പർ ഹായ്

  • @geetavaidya2531
    @geetavaidya2531 Рік тому +15

    We love you Meghdu. We 👑 you with success smiles and big achievements in all times to come. ♥️💚💜💚💜🎵🎵🎵🔔🔔🙌👌👌👌👌

  • @jessykj1298
    @jessykj1298 Рік тому +29

    മേഘ്ന മോൾ നന്നായി പാടി God bless you❤️❤️🙏🥰

  • @loudthinker9618
    @loudthinker9618 Рік тому +18

    നല്ലപോലെ പാടി meghdu. ഇതിനേക്കാട്ടിൽ നല്ലതുപോലെ എങ്ങനെ പാടും ഒരു കുഞ്ഞ്. സാരമില്ല meghdu. നമുക്ക് ഫൈനൽസ് പൊളിക്കണം. 😍🤩

  • @lillyjose4809
    @lillyjose4809 Рік тому +8

    Very good molu.nalla alapanam. God bless you

  • @kayalvizhivizhi497
    @kayalvizhivizhi497 Рік тому +5

    மேகுடு ஒரு தெய்வ பிறவி மகள்,, வாழ்த்துக்கள் ❤️👍💪💪

  • @pankajakshanv7104
    @pankajakshanv7104 Рік тому +2

    Magud manoharamayi padi
    Kollam kepet
    Very good
    God bles u 🌹💓😀👌👏

  • @rasheedmaimana5124
    @rasheedmaimana5124 Рік тому +10

    Voice very clear and good song singing very nice wish you good luck

  • @mithinmathew9139
    @mithinmathew9139 Рік тому +13

    Super molu 👍God bless you 🙏

  • @abdulsalamabdul7021
    @abdulsalamabdul7021 Рік тому +14

    SUPER മേഘ്ടു👌👍

  • @prasannamkurup1567
    @prasannamkurup1567 Рік тому +9

    മേഘന പ്രേക്ഷകരുടെ ടോപ് singer

  • @shuhaibshuhai4739
    @shuhaibshuhai4739 Рік тому +12

    molu adipoli ayi paadi🥰🥰🥰

  • @preethammk6831
    @preethammk6831 Рік тому +7

    Don't worry megudu your very special to all. All the best

  • @Footballcriket
    @Footballcriket Рік тому +18

    മേഘന ഏത് പാട്ടും പാടും
    കേൾക്കാൻ കൗതുകമാണ്

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 Рік тому +7

    Very sweet, super. God bless you.... 👍👌✌️💃🙋.....

  • @gireeshkumarr166
    @gireeshkumarr166 Рік тому +17

    Meghna കുട്ടി പഴയ പാട്ടുകൾ മാത്രം അല്ല പുതിയ പാട്ടുകളും സെലക്ട്‌ ചെയ്യണം.... എങ്കിലേ ഒരു പാട് improvemnt വരികയുള്ളു.... ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം എല്ലാ രീതിയിലും ഉപയോഗിക്കാൻ മോൾക്ക്‌അവസരം വരട്ടെ

  • @feleshiyajoshi8463
    @feleshiyajoshi8463 Рік тому +2

    Meghadukutty ummaaaaaaa.... What to tell u... Nothing... God's grace is with you mole🥰🥰

  • @miniok1744
    @miniok1744 Рік тому +15

    എന്റെ മോൾ സിനിമ നാടിയും, പാട്ടുകാരിയും എന്തായാലും ആകും അതിന്റെ ഒപ്പം നല്ല വിദ്യാഭ്യാസവും ഉണ്ടായിഭാവിയിൽ വലിയ ഉയർച്ചയിൽ എത്തട്ടെ

  • @rajusmusic6216
    @rajusmusic6216 Рік тому +23

    Superb 🎧
    Congratulations Meghna mol🌹👍

  • @vijayangk112
    @vijayangk112 Рік тому +2

    അക്ഷരസ്ഫുടതയ്ക്ക് എപ്പോഴും 100 % മാർക്കാണ് മോളൂട്ടിക്ക്... ഈശ്വരൻ അനുഗ്രഹിക്കട്ടെ .....

  • @malakc9031
    @malakc9031 Рік тому +6

    നന്നായി പടിയിട്ടും മാർക്കും കുറഞ്ഞു ,പലരും നെഗറ്റീവ് ആയി
    മോളുടെ പേരും പറഞ്ഞു ജഡ്ജസിനെ കുറ്റം പറഞ്ഞു ..
    എല്ലാം കൊണ്ട് കുഞ്ഞിന്റെ ആവേശം കുറഞ്ഞു പോയെന്നു തോന്നുന്നു .......
    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ 😘😘😘❤️

    • @jayasreemohan7933
      @jayasreemohan7933 Рік тому +1

      എത്ര നന്നായി പാടിയിട്ടും മാർക്ക് കിട്ടുന്നില്ല എങ്കിൽ ആവേശം കുറയും.

    • @kalaiyer3150
      @kalaiyer3150 Рік тому

      മോള് മിടുക്കിയാണ്. ഇവർ ഈ കുഞ്ഞിന്റെ ആത്മ വിശ്വാസം തർക്കുകയാണ്

  • @ajeshmatheri7472
    @ajeshmatheri7472 Рік тому +5

    Beautiful Song Singing.
    God Bless You.
    Adipoli Anchoring.
    By.
    Ajesh. Chennankara. Matheri.

  • @lincysebastian2892
    @lincysebastian2892 Рік тому +10

    Very good may God bless you 🙏

  • @nileshpuranik1312
    @nileshpuranik1312 Рік тому +5

    Very nice singer meghna👌👌👌

  • @annammamathew2607
    @annammamathew2607 Рік тому +2

    Meghdu സൂപ്പർ എന്റെ പൊന്നു മോൾ ഇനിയും ശ്രെദ്ധിക്കുക ചക്കര ഉമ്മ ❤❤

  • @jayathirajagopal7126
    @jayathirajagopal7126 Рік тому +4

    Chakkaramuthe🥰🥰🥰🥰🥰🥰🥰👍👍👍😍

  • @anilbhaskar3589
    @anilbhaskar3589 Рік тому +5

    അടിപൊളി മോളെ ❤

  • @sheelakumar1390
    @sheelakumar1390 Рік тому +1

    പൊന്ന് ചക്കരെ ummmmmmma

  • @rasheedake6230
    @rasheedake6230 Рік тому +62

    മേഘടു സുന്ദരി കുട്ടി 🥰🥰🥰🥰 മോളെ പാട്ടിലെ സെലക്ഷൻ ഒന്ന് കൂടി ശ്രദ്ധിക്കണം, ഒന്ന് കൂടി ഫെയിമസ് ആയ പാട്ടുകൾ ആണങ്കിൽ നന്നായിരുന്നു മോൾക്ക് മാർക്ക്‌ കുറയുമ്പോൾ ടെൻഷൻ ആണ്

  • @keralagreengarden8059
    @keralagreengarden8059 Рік тому +3

    മേഘുഡു സൂപ്പറാണ്

  • @anujose6876
    @anujose6876 Рік тому +11

    ഇപ്പൊ ജഡ്ജസ് അവൾക്ക് വേണ്ട കറക്ഷൻ കൊടുത്താൽ ഫൈനലിൽ മോൾക്ക് ഗുണം ആയിരിക്കും

    • @kalaiyer3150
      @kalaiyer3150 Рік тому

      ഇത് കറക്ഷൻ അല്ല. വെറുതെ കുറ്റം കണ്ടു പറയുകയാണ്

  • @alexanderalexander2148
    @alexanderalexander2148 Рік тому +5

    ❤❤semma super kutty sister 👌

  • @devakin603
    @devakin603 Рік тому +5

    Excellent Meghdu.

  • @sensiluvaim.9852
    @sensiluvaim.9852 Рік тому +5

    I repeat, music experts should be brought in judges panel for final.

  • @thankammathankammakrishnan3650

    മേഘന നമ്മുടെ കൊച്ചല്ലേ ❤️💕❤️💕

  • @John_Sobhan
    @John_Sobhan Рік тому +7

    ## Megna** ... Sooo Sweeeeeeeeeeeeeeeeet ##

  • @josephgeorge5935
    @josephgeorge5935 Рік тому +7

    Fuehrer,lady super star.god bles you

  • @seethias8934
    @seethias8934 Рік тому +11

    Wonderful singer 🥰

  • @naseemabasheernaseema7818
    @naseemabasheernaseema7818 Рік тому +5

    Super megana mo💋💋

  • @prpseeda
    @prpseeda Рік тому +5

    superb song Meghnakkuttteeeee.... Ummah :)

  • @akshayal2406
    @akshayal2406 Рік тому +31

    മേഘന കുട്ടി അടിപൊളി ആയി പാടി 😍😍😍

  • @anujose6876
    @anujose6876 Рік тому +5

    ഇതു പി ലീലയുടെ ശബ്ദത്തിൽ പാടാൻ ആർക്കും കഴിയില്ല

  • @madhavant9516
    @madhavant9516 Рік тому +37

    Whatever may be the decision of a few judges, Meghna is the best in the lot. A few years from now, we will all find out the truth. No one take away her extra ordinary talent.

    • @geethaxavier4257
      @geethaxavier4257 Рік тому +2

      Very true..
      She is not imitating... This is her inborn talent.. 😘😘😘

    • @celinefransis9258
      @celinefransis9258 Рік тому +1

      Yes, very true

    • @Bevinthms
      @Bevinthms Рік тому +1

      I am deeply saddened to learn that Meghna kutty is in 11th position now. Last time she was in 2nd position. I think the song selection wasn't appropriate. Kindly select song which she can sing with ease. She should concentrate more on song than dance. wishing u all the best.

    • @madhavant9516
      @madhavant9516 Рік тому +1

      @@Bevinthms if she has gone down to 11th from 2nd, it was probably part of well planned strategy. It has nothing to do with song selection. She sang very tough songs with ease several times. But of late things have not been normal, not only for her, but many other contestants. - positive or negative. Her fans are happy with her performance.

    • @lenuap
      @lenuap Рік тому +2

      She is cute, very smart and an entertainment package at this point. But when considering singing I never felt that she is anywhere near lvaishnavi or richukkuttan who where same age as meghna when season 1 happened.
      Even though Meghna's pronunciation is good she doesn't carry the feeling of the song.. As of now, when I see people's support, I felt she is little overrated

  • @sriamin3831
    @sriamin3831 Рік тому +7

    She's wonderful. Can u imagine in such a young age her pronounciation and her interaction with judges, it's amazing. But nowadays the judges looks like making fun of her & degrading with less numbers, can't understand their attitude towards Mehgna molu. Anyway all the very best Meghdu molu. Love❤ u as ever.

  • @latha.ggopalannair1263
    @latha.ggopalannair1263 Рік тому +7

    Molu സിനിമ നടി വേണ്ട
    പാട്ടുകാരി ആയാൽമതിട്ടോ
    നന്നായി പാടിയിട്ടുണ്ട്
    Molu നല്ല പാട്ട് സെലക്ട്‌ ചെയ്യണം
    നന്നായി പഠിക്കണം

    • @AnilKumar-vh2cy
      @AnilKumar-vh2cy Рік тому

      എന്താടാ തെണ്ടികള മോളുടെ മാർക്ക്‌ kurakkunnthu🙏

  • @lizzytt1722
    @lizzytt1722 Рік тому +10

    She deserves full marks, compared with her age.
    But the judges didn't give her 100 marks.why?

  • @damodarannambiar641
    @damodarannambiar641 Рік тому +13

    I heard the original song by P Leela. At the start of the song "bhagavanoru" Leela's rendering is slightly longer than Meghna. Rest of the song Meghna sang extremely well. She should have been given 99 marks.

    • @kalaiyer3150
      @kalaiyer3150 Рік тому +3

      At this age 7 she did extra ordinary performance, not like other singers simple songs performance like kaka poocha,..this song really tough one for small kid.....

    • @sulthanaaslam8934
      @sulthanaaslam8934 Рік тому +2

      Correct kaka pucha ithokke padunna arke Mark ullu m..j sirinu megana padunnath ella tough song anu. Competionu tough song Padiyanu Mark vangadath God bless you megana

    • @unniammaman4429
      @unniammaman4429 Рік тому

      Leelamma was a legend. The malayalam film industry has not seen a better singer than her. Even dasettan will agree that. So we cannot expect such perfection.

  • @kanakambikakk5741
    @kanakambikakk5741 Рік тому +1

    സംവൃത uddesichathum പാട്ടുകാരി എന്നായിരിക്കും. ❤️❤️ നാവു പിഴച്ചത് ആവാം.

  • @anjanab7d771
    @anjanab7d771 Рік тому +5

    God bless you 🥳❤️❤️❤️🙏🏻

  • @anasabdulvahid901
    @anasabdulvahid901 Рік тому +3

    Super Meghdu molu 🥰🥰

  • @kavithaa3623
    @kavithaa3623 Рік тому +1

    Wonderful singer i love you

  • @manjulasubramanian6763
    @manjulasubramanian6763 Рік тому +2

    The starting of the song is sung by megudu as sung by the original singer

  • @mramachandraniyer7806
    @mramachandraniyer7806 Рік тому +1

    God bless you Meghna

  • @manjutbmanjutb5399
    @manjutbmanjutb5399 Рік тому +3

    Super rrrrrrrrrr ❤️ moloose ❤️ ❤️ ❤️

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +15

    ഇന്ന് കാത്തിരിപ്പിന്റെ ദിവസമാണ്...Semi final ലേക്ക് ആരൊക്കെ എന്നറിയുന്നതിനുള്ള.. ❤️‍🔥💥
    ആരൊക്കെയാവും semi finalists?💙💙

  • @lathaabraham5734
    @lathaabraham5734 Рік тому +3

    Cut cheyyayhe ful upload cheyyane.... Megdu super ayi paadi

  • @libonakalyania4676
    @libonakalyania4676 Рік тому +1

    மேகனக்குட்டியை 11 இடத்துக்கு அனுப்பியது எங்களுக்கு எல்லோருக்கும் வருத்தம் மேகனக்குட்டி style யாரும் பாடமுடியாத் இந்த வயசில் நாங்கள் எல்லா பாடலும் ஒவ்வொரு பாடலும் நூறுமுறையாவது கேட்போம்.திறமையை பாராட்டுங்கள் திறமையை பின்தள்ளாமல் முன் கொண்டுவாங்கள் please. இது எங்கள் தாழ்மையான கருத்து.

  • @kalaiyer3150
    @kalaiyer3150 Рік тому +12

    മേഘനയുടെ മാർക്ക് 98 ന് മേൽ ഇനി ആരും പ്രതീക്ഷിക്കണ്ട.. ജഡ്ജസ് നും ചാനലിനും agneda വേറെയാണ്... മോളെപോലെ ഇത്രയും അക്ഷര സ്പുടതയും, നല്ല സ്റ്റേജ് പെർഫോമൻസും, പാട്ടിന്റെ എല്ലാ ചോദ്യങ്ങൾക്കും കറക്റ്റ് ആയി മനസ്സിലാക്കി ഉത്തരവും കൊടുത്തു, ബുദ്ധിശാലിയായി പെർഫോം ചെയ്യുന്ന വേറെയൊരു പെർഫോർമർ ഈ സീസണിൽ ഇല്ലാ... മോൾക്ക്‌ നല്ല ഭാവിയുണ്ട്.

  • @lissyitty4659
    @lissyitty4659 Рік тому +4

    Molu super

  • @rajalekshmirk4742
    @rajalekshmirk4742 Рік тому +7

    No tension, ധൈര്യമായി പാടിക്കോ

  • @rayiramparambath6305
    @rayiramparambath6305 Рік тому

    Megnskuttykkuwishes for coming super singer. She deserves it bcsuse inthis age she sings very wellsnd good oresentstion

  • @sindhuindhu8179
    @sindhuindhu8179 Рік тому +7

    Supper

  • @lillypb4206
    @lillypb4206 Рік тому +1

    Super performance Molutty. Super clarity of words ❤️

  • @vasanthiraghavan7522
    @vasanthiraghavan7522 Рік тому +3

    Very good song

  • @ramasamys4894
    @ramasamys4894 Рік тому +3

    Very great Mehna

  • @sudhaprem5688
    @sudhaprem5688 Рік тому +12

    മേഖന യുടെ പേരെന്റ്സ് ഒരു കാര്യം ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും എന്തെന്നാൽ മേഘന വളരെയധികം കഴിവുകളുള്ള ഒരു കുട്ടിയാണ് അത് അവളുടെ പാട്ടുകളിലൂടെ പലതവണ തെളിയിച്ചിട്ടുണ്ട് പക്ഷേ അവസാനകാലം ആകുമ്പോഴേക്കും 50 55 വയസ്സുവരെ പ്രായമുള്ളവർ പോലും കേൾക്കാത്ത തരം പോപ്പുലാരിറ്റി ഇല്ലാത്ത പാട്ടുകൾ ആ കുട്ടിയെ കൊണ്ട് പാടിക്കരുത്

    • @kalaiyer3150
      @kalaiyer3150 Рік тому +5

      അതെ.. അതാണ് എനിയ്ക്കും പറയാൻ ഉള്ളത്.. @സുമേഷ്, kindly sleect some punch and famous songs

    • @jayasreemohan7933
      @jayasreemohan7933 Рік тому +1

      Correct

    • @ushatc3124
      @ushatc3124 Рік тому +3

      സത്യമാണ്ആകുട്ടിയുടെഫാദറിൻെറ phone number ഒന്ന് കിട്ടിയിരുന്നുഎങ്കിൽ പറയാമായിരുന്നു നല്ലപാട്ടുകൾസെലക്ട് ചെയ്തുകൊടുക്കാൻ മേഘ്‌നയ്ക്ക് മാർക്ക്കുറയുന്നത് സഹിക്കാൻപറ്റില്ല.ആകുട്ടിയുടെപാട്ടല്ലാതെഞാൻ കേൾക്കാറുമില്ല.ആരെങ്കിലുംസഹായിക്കണേ.

    • @jayasreemohan7933
      @jayasreemohan7933 Рік тому +1

      മേഘന പാടുമ്പോഴാണ് ഇങ്ങനെ ഒരുപാട്ടുള്ളത് അറിയുന്നത് തന്നെ. കുറേശ്രദ്ധിക്കപ്പെടാത്ത പാട്ടുകൾ.പാട്ട് സെലക്ഷൻ നന്നാവാനുണ്ട്.

    • @vasanthalakshmi9352
      @vasanthalakshmi9352 Рік тому

      Mr sumesh oru mahaaraaniyanu Meghdu paattu select cheyyunnathu very very careful aayittu .paavam kunjinnu careful aayi paattu select cheyyuka

  • @nalinipm9861
    @nalinipm9861 Рік тому +1

    മോളെ try well .സംഗീതത്തിന്റെ അനന്ത വിഹായസിൽ പറന്നു നടക്കാൻ അ chirakinu ശക്തി ഉണ്ടാവട്ടെ

  • @jayasreemohan7933
    @jayasreemohan7933 Рік тому +22

    എന്താ അക്ഷരസ്പുടത, എന്താഭാവം, ഇത്ര നന്നായി പാടിയിട്ട് മാർക്ക്‌ കുറച്ചു. അർഹിച്ച മാർക്ക് കൊടുക്കു ജഡ്ജസ്.

  • @chandranp3591
    @chandranp3591 Рік тому +3

    Super.molu

  • @sosammamathai3694
    @sosammamathai3694 Рік тому

    Good perfomance 🥰 megudu midukey kutty ummàaa🔥🌹💯💯💯

  • @karthikkeloth8610
    @karthikkeloth8610 Рік тому +2

    Super 😘❤️

  • @manjulasubramanian6763
    @manjulasubramanian6763 Рік тому +3

    Judges should have given megudu 99 that is justified

  • @suridevasenapathy4133
    @suridevasenapathy4133 Рік тому +7

    Hello Meghnakutty 💞, What a beautiful song , lovely rendition 👌.We are all fine thank you 🙏.Tention is good but not too much, confidence is must but not over, should be humble but be very proud 🦚 of your achievements !! Be your usual self be very well prepared, maintain a balanced temperament. Don't worry everything will work out fine! Meghnakutty is the BEST!!🙏👌👏💞💯👑🎶👍

  • @pradeep-pp2yq
    @pradeep-pp2yq Рік тому +2

    Super 👌..💙💙💙💙

  • @anjeljill2750
    @anjeljill2750 Рік тому +3

    Dayavuchythu molkku eesiyayi paadam kazhiyunna pattukal select cheythu kodukkane PLZZ .... So God bless you molu