♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയും നിങ്ങളുമായി എനർജി മെർജിങ് നടക്കുന്നുണ്ടോ? തടസ്സം എന്താണ്?

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @KichuKannan-ns8cq
    @KichuKannan-ns8cq Місяць тому

    റീഡിങ് വളരെയേറെ ശരിയാണ് on&of മാറാൻ ഇനിയെന്ത് ചെയ്യണം ഞങ്ങളുടെ രണ്ടാളുടെയും മനസ്സിന് ഒരു സമാധാനം ഉണ്ടാകട്ടെ താങ്ക്യൂ മാം ❤താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 8 місяців тому

    പറഞ്ഞതെല്ലാം കറക്റ്റ് ആണ് താങ്ക്യു മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VinithaThayyil-s7f
    @VinithaThayyil-s7f 8 місяців тому +7

    100% സത്യം, എന്റെ ഹൃദയം പൊട്ടിപോകുന്ന വേദനയുണ്ട്. കരഞ്ഞു മടുത്തു. മരണം മാത്രേ മുന്നിൽ ഉള്ളു. 💔🙏🙏. ഭർത്താവ് ഉപേക്ഷിച്ചു പോയി.എന്തു ചെയ്യണം എന്നറിയില്ല. അമ്മായിയമ്മ ആണ് ഞങ്ങളെ അകറ്റിയത്.😭💔💔. കാശ് ഇല്ലാത്ത വീട്ടിൽ ജനിച്ചു പോയതാണ് എന്റെ തെറ്റ് 😭

    • @anandvasudev1048
      @anandvasudev1048 8 місяців тому

      Dont worry... Life is beautiful 🙏

    • @DeepikaDayalDayal
      @DeepikaDayalDayal 8 місяців тому +1

      Dairyait iriku,,self love cheyu,,chechy self love cheyumbolekum husbnd thirich vannirikum❤suicide cheythal namuk mathre nashtam ullu,matulor athoke udan marakkum,so be strong❤

  • @manjusanthosh8236
    @manjusanthosh8236 8 місяців тому +1

    100% കറക്റ്റ് റീഡിങ് 🙏🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക് അട്രാക്ട് ചെയുന്നു ❤️🙏🙏താങ്ക് യൂ യൂണിവേഴ്സ് ❤️❤️

  • @PreethiMukesh
    @PreethiMukesh 2 місяці тому

    സത്യം ആണ് mam ഈ റീഡിങ് 🙏🙏thank you univers 🙏🙏thank you god 🙏🙏

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 8 місяців тому +1

    ഈ റിഡിങ്ങിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും ദൈവതിനെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി ഞാൻ എന്റെ ജീവിതത്തിൽ പൂർണ്ണ മനസ്സോടെ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @RathimolS
    @RathimolS 8 місяців тому +8

    ക്ലൂസ് correct Reading 100%Grrect❤❤❤❤🎉🎉🎉🎉 എപ്പോഴും ദേഷ്യം 1 ദിവസം നന്നായി ഇരുണാൻ next day വഴക്ക് ഏല്ലാം. പാർവ്വതി മഹാദേവന് വിട്ടുകൊടുക്കുന്നു.❤❤❤❤❤❤❤🎉🎉🎉

  • @rajammaanandhan5029
    @rajammaanandhan5029 8 місяців тому

    മാം പറഞ്ഞത് സത്യമാണ്.
    എൻ്റെ റീഡിങ്ങ് ആണ്.മഹാദേവാ നേർവഴി കാണിച്ചു തരണേ. Thank you mam ❤️❤️❤️Thank you universe 🙏🙏🙏🙏🙏

  • @RajinKilimanoor
    @RajinKilimanoor 8 місяців тому +2

    മാം എല്ലാം ശരി ആണ് 👌👌👌👌 എല്ലാം ശരി ആയി വേഗം വരട്ടെ ദൈവം എനിക്ക് തരട്ടെ 🙏🙏🙏🙏🙏🙏🙏

  • @Minecrafttingsirbosing
    @Minecrafttingsirbosing 8 місяців тому

    രാവിലെ വഴിയിൽ കണ്ടിട്ടാണ് വന്നത് 🙏🏼എന്റെ ആകാൻ പ്രാർത്ഥിക്കുന്നു 🙏🏼

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 8 місяців тому

    Thenk you univers 🙏അവിടുത്തെ തീരുമാനം പോലെ നടക്കട്ടെ 🙏

  • @JaysDasan
    @JaysDasan 8 місяців тому +20

    എന്ത് തന്നെ ആയാലും യൂണിവേൽസിന്റെ തീരുമാനം നടക്കടെ താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @meenasubash2294
      @meenasubash2294 8 місяців тому +2

      Thank you univers 🙏🙏🙏🙏🙏❤️👍🙏🙏 Thankyou dear ❤

  • @LillyRose-h3y
    @LillyRose-h3y 8 місяців тому

    E Reading ലെ കാര്യങ്ങൾ സത്യമാണ് ക്ലൂസ്സും ശരിയാണ് ഇപ്പോൾ കോണ്ടക്ട ഒന്നും ഇല്ല 3rd partyയുടെ കൂടെ താമസിക്കുകയാണ് അവൾ ബന്ധുവാണ് Thank u യൂണിവേഴ്സിന് നന്ദി നന്ദി നന്ദി എല്ലാം ശരിയാക്കി തരട്ടെഎന്റെ Hashund എത്രയും പെട്ടെന്ന് തിരിച്ച വരട്ടെ❤❤❤

  • @minin5017
    @minin5017 8 місяців тому +1

    എല്ലാം ശരിയാണ് ഈ റീഡിങ് പറഞ്ഞത് അതെ ഇന്ന് നല്ലതുപോലെ സംസാരിച്ചാൽ പിറ്റേദിവസം വഴക്കാണ് പിന്നെ അവൻ തന്നെ സോറി പറഞ്ഞു വരും എപ്പോഴും ഇങ്ങനെ ആവുമ്പോൾ മനസ്സിനെ വല്ലാതെ വിഷമം തോന്നുന്നു ഞങ്ങളെ ഈ അവസ്ഥ യൂണിവേഴ്സ്തന്നെ ശരിയാക്കി തരണം എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും വളരെയധികം ഇഷ്ടമാണ് എൻറെ ജീവനാണ് അവൻ അങ്ങനെ തന്നെ ഞാൻ അവൻറെ ജീവനാണ് പക്ഷേ ഞങ്ങൾക്കിടയിലെ വഴക്കാണ് പ്രശ്നം ഈ പ്രപഞ്ചശക്തി തന്നെ ഇത് നേരെ ആക്കി തരണമെന്ന് ദൈവത്തോടും യേശുവിനോടും പ്രാർത്ഥിക്കുന്നു നന്ദി ഒരുപാട് നന്ദി മേടം ഞങ്ങളുടെ ജാതി വേറെയാണ് എൻറെ തന്നെ ജാതി രണ്ടാണ് ക്രിസ്ത്യാനിയും ഹിന്ദുവാണ് ഞാൻ എൻറെ അച്ഛൻ ക്രിസ്ത്യാനി അമ്മ ഹിന്ദു ഇതൊന്നും അവന് പ്രശ്നമേയല്ല എന്താണ് ഇങ്ങനെ പെട്ടെന്ന് അവന് ദേഷ്യം വരുന്നത് എന്ന് എനിക്ക് അറിയില്ല പക്ഷേ എന്നെ വിട്ടു കളയുന്നില്ല എൻറെ ജീവനാണ് ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @sniyannc7646
    @sniyannc7646 8 місяців тому

    ശരിയാണ് ഞങ്ങൾ മാത്രം എന്താണ് ഇതുപോലെ അവസ്ഥ ഞങ്ങൾ തമ്മിൽ പിണക്കമില്ലഭങ്കര സ്നേഹമാണ് പക്ഷെ രണ്ടു പേരും മിണ്ട ത്തില്ല എന്താണ് ഇതിനുള്ള കാരണം എന്നറിയില്ല കുടുബമായിരിക്കാം പറഞ്ഞത് മുഴുവൻ ശരിയാണ് റ റീഡിംഗ് എല്ലാം തുറന്നു പറയും ഒന്നും മറച്ചുവച്ച് സംസാരിക്കത്തില്ല. കണ്ടാൽ മിണ്ടത്തില്ല. ഒരു വർഷമായി ഈ അവസ്ഥയാണ് എല്ലാം യൂണിവേഴ്സ് തരുന്നതെന്തും സ്വീകരിക്കയാണ് നന്ദി നന്ദി നന്ദിയൂണി പവേഴ്സ്❤❤❤❤❤❤❤❤

  • @AthiraAthira-br9sb
    @AthiraAthira-br9sb 8 місяців тому +3

    പറന്നതെല്ലാം കറക്റ്റ് ആണ് 💯.... Thanku universe ❤
    Thanku Chechi🙏🙏🤍

  • @amal.r.krajendran6127
    @amal.r.krajendran6127 8 місяців тому

    100%സത്യം ആണ് 💕💕🙏🙏, thank you universe 😘😘💕💕🙏🙏🙏

  • @SindhuChintu-f5i
    @SindhuChintu-f5i 8 місяців тому

    My reading anu ഇതിൽ പറഞ്ഞത് എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു താങ്ക്സ് univers

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 5 місяців тому

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏ഇതിൽ പറഞ്ഞത് ശെരിയാണ്

  • @sangeethaj3981
    @sangeethaj3981 8 місяців тому

    എല്ലാം ശരി ആണ് 🙏🏻🙏🏻🙏🏻

  • @Prameela-w9t
    @Prameela-w9t 8 місяців тому +1

    ഈ റീഡിംഗ് എൻ്റേതു തന്നെ ❤❤❤🎉 Thank you univers ❤🙏 Thank you madam ❤❤❤❤🙏

  • @AnilKumar-c8x9n
    @AnilKumar-c8x9n 2 місяці тому

    ശരി ആണ് സത്യം 🙏🙏🙏🙏ആണ് ഇങ്ങനെ ആണ് യുണി വേഴ്സ് എ ന്ത്‌ ചെയ്യ് ണം യുണി വേഴ്സ് അത് മാറ്റി താം യുണി വേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BindhuMV-y7b
    @BindhuMV-y7b 8 місяців тому

    പത്തനംതിട്ട മാർച്ച്‌ 23👍എല്ലാം സത്യം ആണ് ഇത് എന്റെ റീഡിങ്ങാണ് 👍എല്ലാ സങ്കടങ്ങളും എന്റെ ദൈവം തമ്പുരാന് മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 8 місяців тому

    ഇത് എന്റെ റീഡിങ് ആണ് മാം. മാം പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റാണ് 🙏🙏ഈ റീഡിങ്ങിൽ പറയുന്നതുപോലെ യാണ് എന്റെ ജീവിതം കടന്നുപോയികൊണ്ടിരിക്കുന്നത് 😢ഞങ്ങളുടെ ഇടയിലുള്ള എല്ലാ തടസങ്ങളും അകൽച്ചയും നീങ്ങി ഞങ്ങളുടെ ജീവിതം സന്തോഷകരമായി തീരുവാൻ യൂണിവേഴ്സ് അനുഗ്രഹിക്കണേ 🙏മഹാദേവാ അനുഗ്രഹിക്കണേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ അകൽച്ചയും തടസങ്ങളും ഭഗവാൻ മാറ്റി തന്ന് ഞങ്ങളുടെ ജീവിതം സന്തോഷപൂർണ്ണമായി തീരുവാൻ ഭഗവാൻ അനുഗ്രഹിക്കണേ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണേ 🙏thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏🙏 ഓം നമശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി 🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിച്ചുകൊള്ളുന്നു നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏🙏

  • @anuvinodanuvinod9673
    @anuvinodanuvinod9673 8 місяців тому

    എന്റെ ചേട്ടായി സ്നേഹമായിട്ട് എന്നിലേക്ക്‌ തിരിച്ചു വന്നു thank you യൂണിവേഴ്സ്

  • @AjiSiva-cu3pg
    @AjiSiva-cu3pg 8 місяців тому +2

    പറഞ്ഞത് വളരെ ശെരിയാണ് മാം റീഡിങ് റെസ്നെറ്റ് ആണ് ക്ലൂസും thank you മാം 🥰🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @varshavarsha3671
    @varshavarsha3671 8 місяців тому

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻നമ്മൾ തമ്മിൽ കൂടുതൽ വഴക്ക് ആണ് കുറച്ച് കഴിഞ്ഞാൽ ഭയങ്കര സ്നേഹമാണ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️ ഞാൻ യൂണിവേഴ്സിന് വിട്ടുകൊടുക്കന്നു 🙏🏻🙏🏻🙏🏻❤️

  • @saruvijay4432
    @saruvijay4432 8 місяців тому +22

    ഇന്ന് ശെരിയാകും നാളെശേരിയാകും എന്ന് വിശ്വസിച്ചു വിശ്വസിച്ചു അവസാനംഅവന്റെ ഉമ്മ പറയുന്നത് കേട്ട് അന്തസായിട്ടു വേറെ കെട്ടിപോകും എന്നാണ് എനികുതോന്നുന്നത് 😔. സത്യം മടുത്തു ഇനി വയ്യാ. 🙏🏻univers ഒന്നുകിൽ അവനെ എനിക്ക് താ ഇല്ലങ്കിൽ അവനെ മറക്കാനായിട്ടുള്ള ഒരു മനസ് താ 😢😢😢😢😢😢😢എനിക്കറിയില്ല ഇനി എന്തുചെയ്യണമെന്ന്. ഞങ്ങൾക്ക് ഇടയിൽ അവന്റെ വീട്ടുകാരാണ് block ആയി നില്കുന്നത് 😔. എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു. 🙏🏻

  • @Sreehariom82
    @Sreehariom82 8 місяців тому

    കറക്റ്റ് റീഡിങ് ആണ്....തടസ്സങ്ങൾ മാറാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏❤️🙏🙏

  • @S_sankar85
    @S_sankar85 8 місяців тому +3

    Thank you God 🙏🏻
    Thank you Universe 🙏🏻
    ഓം നമഃ ശിവായ 🙏🏻

  • @SinilaPramod
    @SinilaPramod 8 місяців тому

    എല്ലാം മനസ്സിലാക്കി സ്നേഹത്തോടെ നിന്നോളം

  • @rachelrajan1202
    @rachelrajan1202 8 місяців тому

    റീഡിങ് കറക്റ്റ് ആണ് cluse correct anu🙏

  • @nithyaDilu143
    @nithyaDilu143 8 місяців тому

    💯💯💯💯 Ente reading annu parajathu muzhuvan sathyagalum Thanku mam, Thanku universe ♥️🙏🏻

  • @leelanandanam3556
    @leelanandanam3556 8 місяців тому

    ente reading thanneyaanu Avane enikk thanne kittane ❤❤❤❤universe nandhi🙏🙏🙏🙏

  • @Meenutti123
    @Meenutti123 8 місяців тому

    😢😢😢😢സത്യം ആണ് അത് ആൾക്ക് നല്ലത് പോലെ അറിയാം എന്ന് ഞാൻ കരുതുന്നു എനിക്ക് അങ്ങനെ ആണ് ഒരുപാട് പ്രാവശ്യം ഓൺ and off ഉണ്ടാക്കുന്നു സത്യം ആണ് എന്തുചെയ്യണം എന്ന് അറിയില്ല 😢ഞാൻ ഇങ്ങനെ ചിന്തിച്ചു ഈ reeding പറയുന്ന കാര്യം എന്റെ തന്നെ ആണ് ഞങ്ങക്ക് ഒന്നിച്ചു ജീവിക്കാൻ പറ്റുവോ 😒ഒന്നും ചോദിക്കാൻ പറ്റില്ല പെട്ടന്ന് ദേഷ്യം പിടിക്കും ആരോ ഒരാൾ ഞങ്ങളുടെ ഇടയിൽ ഉണ്ട് ദൈവമേ ഇത് എപ്പോഴും ഞങ്ങളുടെ ഇടയിൽ നടക്കുന്നെ 🙏🙏🙏🙏

  • @sumisumiyath9616
    @sumisumiyath9616 8 місяців тому

    മാം പറഞ്ഞത് 100% സത്യം ആണ്. ന്റെ ഇക്കയും ഞാനും നല്ല സ്‌നേഹത്തിൽ ആണ്, പക്ഷേ ഇടക്കിടക്ക് വെറുതെ ഞാനും ഇക്കയും പിണങ്ങാറുണ്ട്, പെട്ടന്ന് പിണക്കം മാറി നല്ല സ്‌നേഹത്തിൽ ആവും എനിക്കും തോന്നാറുണ്ട് എന്തിനാ ഞാൻ ദേഷ്യം പിടിച്ചത് എന്നൊക്കെ, തേർഡ് പേർസൻ ഉണ്ട്, ബ്ലാക്ക് മാജിക് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞു. എങ്ങനെയും തേർഡ് പേർസൻ ഒഴിഞ്ഞു പോയി ന്റെ ഇക്ക നല്ല സ്‌നേഹത്തോടെ ന്റെ അടുത്ത് വരണം. വരും ❤❤❤❤❤

  • @sushamasurendran2697
    @sushamasurendran2697 8 місяців тому

    E,, paranjath muzhuvan sathiyamanu mam ❤ thanks univers thanks 🙏🙏 thank you aeingal 🙏 thank you God 🙏🙏

  • @VENNMAPlus
    @VENNMAPlus 8 місяців тому +2

    എല്ലാം ശരി ആണ് 🥺

  • @ajithasuresh9592
    @ajithasuresh9592 8 місяців тому +1

    Yes,yes ,yes എല്ലാം correct ക്ലൂസ് എല്ലാം ശരിതന്നെ 👌👌❤️

    • @KarthikKunjkakko
      @KarthikKunjkakko 8 місяців тому

      താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

    • @ajithasuresh9592
      @ajithasuresh9592 8 місяців тому

      @@KarthikKunjkakko 🙏

  • @UshaManjula-zt3ud
    @UshaManjula-zt3ud 8 місяців тому

    മാം. പറഞ്ഞതെല്ലാം 100%ശെരി യാണ്. എന്റെ ജീവിതം. ഇപ്പോൾ ഇതു പോലെയെണ്

  • @user-qb7wd9hj9i
    @user-qb7wd9hj9i 8 місяців тому +2

    എല്ലാം ശരിയാവും ദൈവം ഉണ്ട്

  • @meowmeow412
    @meowmeow412 8 місяців тому +32

    ഇത് എന്റെ റീഡിങ് തന്നെ കണ്ണു നിറയാതെ ഈ റീഡിങ് കാണാൻ കഴിയുന്നില്ല എത്രയും കൃത്യമായി പറയുന്നതെങ്ങനെ

    • @rameshm7436
      @rameshm7436 8 місяців тому

      CLT H

    • @meenasubash2294
      @meenasubash2294 8 місяців тому

      👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🌹🌹❤❤❤❤🥰🥰🥰👍👍

    • @sulaikak1622
      @sulaikak1622 8 місяців тому

      വിളിക്കാനും ആന്റി മാഡം ഞാൻ എന്താണ് ചെയ്യുന്നത് മാഡം പറഞ്ഞത് 100% സത്യമാണ് ​@@rameshm7436

  • @seetha4819
    @seetha4819 8 місяців тому

    Thank u divine💞
    Thank u universe❤️
    Thank God💞

  • @kpkrishnan1358
    @kpkrishnan1358 8 місяців тому

    Thansmadam..pariharam.paranjutjaru.universinu.nanni.namaskaram

  • @alexjohn7799
    @alexjohn7799 8 місяців тому

    4 clues matched
    True My persons family Is controlling
    I strongly claim this reading to have permanent reunion with my person ❤
    Thank you daksha
    Thank you universe ❤

  • @sheejabp8582
    @sheejabp8582 8 місяців тому +1

    സ്നേഹം ഉണ്ട് ഇങ്ങനെ മാന് ശരിയാണ് Thank u inniverse

  • @Ann29534
    @Ann29534 8 місяців тому

    I'm attracting all the positive things into my life ❤❤
    Thank you universe for the blessings ❤❤
    Thank you divine angels ❤❤

  • @SudheerS-w2g
    @SudheerS-w2g 8 місяців тому +1

    മാം 🙏റിഡിങ് ക്ലൂസ് എല്ലാം ശരിy🤲😔🥺🤲🤲

  • @rajeeshkp4730
    @rajeeshkp4730 8 місяців тому +1

    Super 👌👍🙏❤️ 100 % സത്യം👍❤️😀
    Letter- N - C- R-👍
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @rekhamohanan7885
    @rekhamohanan7885 8 місяців тому +2

    സത്യം ma പറഞ്ഞത് 🙏🙏🙏

  • @npnairotp1077
    @npnairotp1077 8 місяців тому +3

    ഒരുപാട് സ്നേഹമാണ് രണ്ടുപേർക്കും....പക്ഷേ എപ്പോഴും വഴക്കാണ്...ഇനി ഒരിക്കലും തിരിച്ചു വരില്ല vijarikkum...പക്ഷേ വീണ്ടും ഒന്നും സംഭവിക്കാത്ത പോലെ തിരിച്ചു വരും....കുടുംബം ആണ്...പരിഹാരം ചെയ്തിട്ടുണ്ട്.... എത്രയും പെട്ടെന്ന് വിവാഹം നടക്കുവാൻ പ്രാർത്ഥിക്കുന്നു....

  • @rajithaanimon8347
    @rajithaanimon8347 8 місяців тому

    എല്ലാം സത്യമാണ് 🙏പത്തനംതിട്ട... സെപ്റ്റംബർ... R,.. Thank you universe 🙏❤❤❤

  • @PreethiMukesh
    @PreethiMukesh 2 місяці тому

    ഇതു 100ശതമാനം nte റീഡിങ് ആണ് mam 😰😰🙏🙏🙏thank you univers 🙏🙏🙏🙏

  • @manjumaria2461
    @manjumaria2461 8 місяців тому +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam 🙏🙏❤️❤️

  • @shijinap7787
    @shijinap7787 8 місяців тому

    I have trust in my God. He will bring us together. Thank you God❤ Thank you Universe ❤ Thank you Angels❤

  • @franciskourianfranciskourian
    @franciskourianfranciskourian 8 місяців тому +3

    യൂണിവേഴ്സിന് നന്ദി നന്ദി

  • @SareenacmCm
    @SareenacmCm 8 місяців тому +1

    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @kavyaammu7488
    @kavyaammu7488 8 місяців тому

    November, Taurus, c, calicut, k, N thank you universes ❤🥰

  • @manjulavijayakumar8886
    @manjulavijayakumar8886 8 місяців тому

    Thank you Universe❤❤❤
    Thank you dear❤

  • @SinilaPramod
    @SinilaPramod 8 місяців тому

    സത്യം ആണ് മാം പറയുന്നത് എനിക്ക് പേടിയാണ് ആളെ എനിക്ക് നഷ്ടപ്പെടൂയെന്നു

  • @P.Ratnakarannair.PRKNAIR-nz5nm
    @P.Ratnakarannair.PRKNAIR-nz5nm 8 місяців тому

    🌹 ഓം നമശിവായ 🌹🌹

  • @Naruto_Uzumaki-t5w1e
    @Naruto_Uzumaki-t5w1e 8 місяців тому +1

    I strongly claim this positive energies
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤

  • @ayomiashishainan
    @ayomiashishainan 8 місяців тому +2

    100% correct aanu chechi 😢😢

  • @gopinathan8275
    @gopinathan8275 8 місяців тому

    മേഡത്തിന്റെ റീഡിംഗ് എന്നും കേൾക്കുന്നതാണ്... പക്ഷെ ഇതാണ് എന്റെ ജീവിതത്തിൽ നടക്കുന്നത് ... ഇതെല്ലാം കറക്റ്റാണ്.. ഞങ്ങളുടെ ജില്ല ഒന്നാണ്... അതുപോലെ , മാസം. ഡേറ്റ് ഇതെല്ലാം ശരിയാണ്..❤🙏

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 8 місяців тому

    Thank you universe.....Thank you mam........ente anubhavam anu 100% correct......

  • @SandhyaM-hm5ei
    @SandhyaM-hm5ei 8 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 thank chechi ❤️

  • @vaheedavh4449
    @vaheedavh4449 8 місяців тому +1

    Thank you for reading 🙏
    Thank you Universe 🙏

  • @asama7247
    @asama7247 8 місяців тому

    ഒരുപാട് താങ്ക്സ് മാം 🙏thank u universe🙏true reading🙏

  • @Vavev-pq9uz
    @Vavev-pq9uz 8 місяців тому

    എല്ലാം പറഞ്ഞ വാക്കുകൾ എല്ലാം ശരിയാണ് ഞങ്ങളെ ഒരുമിച്ച് കൊണ്ടുപോകാൻ വേണ്ടി പ്രാർത്ഥിക്കണം പ്ളീസ് ചേച്ചി ഞാൻ യൂണിവേഴ്സിനെ വിശ്വസിക്കുന്നു

  • @rizwan93960
    @rizwan93960 8 місяців тому

    Ellam univeysinu vittukoduthu mamm❤❤❤❤

  • @mathewjoseph5027
    @mathewjoseph5027 8 місяців тому

    Very corect ആണ് മാഡം.

  • @pocotv799
    @pocotv799 8 місяців тому +1

    Thank you❤🌹🙏❤ universe🌌🌌🌌🌌🌌🌌🌌

  • @prass_dmp34
    @prass_dmp34 8 місяців тому +1

    Ellaam correct aanu😢❤❤

  • @sreekumarip1992
    @sreekumarip1992 8 місяців тому

    Correct reading, thankyou universe ❤❤❤

  • @hussainkunat206
    @hussainkunat206 8 місяців тому +2

    Mam. റീഡിംഗ്‌ corect. ആണ്

  • @SheebaR-z1c
    @SheebaR-z1c 8 місяців тому

    Correct reading Anu mam..D. ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @shimnakannan
    @shimnakannan 8 місяців тому

    Thank you universe ❤❤❤❤
    Ithu eantethannu njangalkidayil njananu vazhakundakunathu

  • @snekha6747
    @snekha6747 8 місяців тому

    Thank you God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏💞🌿🌿🌿🌿🌿💞💞💞

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 8 місяців тому +1

    I claim it ❤️താങ്ക്സ് universe 🙏എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു 🙏❤️

  • @Zama11mehnaz
    @Zama11mehnaz 8 місяців тому +1

    😮 correct 💯

  • @studytime8483
    @studytime8483 8 місяців тому

    Veettukark vendi maari nilka . Univers onnukil enik marakkanulla Manas thaa enik arhikkunathallel allengil enik tharuoo nte vykthiye ..thank you univers ❤

  • @neethu6088
    @neethu6088 8 місяців тому

    100% correct. Thank you so much universe 🙏🏾

  • @Jayanthikk-l1l
    @Jayanthikk-l1l 8 місяців тому

    Thank you so much..!!
    100% Correct 🙏❤️

  • @dr.bindujohn8308
    @dr.bindujohn8308 8 місяців тому

    True... Don't know the reason behind and could not ask..

  • @nidhines8130
    @nidhines8130 8 місяців тому

    Clue resonated
    RN, 23age, virgo zodiac, November month, June is birth month, March is on and off situation started,
    Thank you ma'am 🙏

  • @shameenaujwal7837
    @shameenaujwal7837 8 місяців тому

    Thank you universe ❤ thank you mam ❤❤❤❤

  • @bindhusaradha6509
    @bindhusaradha6509 8 місяців тому

    Cricket reading ❤Thank you univers ❤Thank you mam ❤❤❤

  • @anjuprasanth8848
    @anjuprasanth8848 8 місяців тому +1

    I claim it positively 🙏🏼🙏🏼🙏🏼
    Thanks universe 🙏🏼🙏🏼🙏🏼♥️♥️♥️♥️♥️

  • @sudheeshkumar-f2u
    @sudheeshkumar-f2u 8 місяців тому +1

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @adhuponnaa
    @adhuponnaa 8 місяців тому

    Pathanamthitta, Letter _c, Thank you universe ❤️, Thank you God❤ Thank you Angels ❤ Thank you Divine ❤️

  • @rajiramesh1534
    @rajiramesh1534 7 місяців тому

    I strongly claim the positive energies in my life

  • @SugunaSuguna-p2f
    @SugunaSuguna-p2f 8 місяців тому +1

    ശരിയാണ് 2 വർഷം ആയി ഈ വേദന അനുഭവിക്കുന്നു
    എന്താണ് അതിനു കാരണം എന്ന് അറിയുന്നില്ല 🙏🙏🙏🙏🙏😭😭😭😭

  • @sajithaammu2475
    @sajithaammu2475 8 місяців тому

    Ethu ende reading anu
    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you ma'am ❤

  • @sujithsuji1413
    @sujithsuji1413 8 місяців тому

    100% sheriyaanu maam🙏🙏
    Njagal separate aayittu ipol 7 masatholamayi.. Oru contact illa. Njagalkidayil on and off.. Separation undayittundu.. But ithrayum naal adyamanu. 3rd party situation.blackmagic eallam ullathayi manasilakkunnu. Ealla probloms njagalkidayil ninnum maari pazhaya snekhathode aal eannilekku varumennu vishwasikunnu prarthikunnu 🙏🙏🙏
    Thank you maam🙏
    Thank you universe 🙏🙏

  • @Hare-d6y
    @Hare-d6y 8 місяців тому

    Thank You Universe 💚

  • @ElsaMary-sx3cl
    @ElsaMary-sx3cl 8 місяців тому

    💯 anikku machayi thonni

  • @NAINAHKHAN
    @NAINAHKHAN 8 місяців тому

    🎉yes seriyanu

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 8 місяців тому

    Njan erangi ponnu,,ennodu mindeettu maaangalayi,vayya vedanichu maduthu,nallathe cheythitullu,enne venda chechi,eni manassonnu sariaaki edukanam,universe enikku shakthi taratte🙏🙏🙏🙏🙏

  • @westchalakudyscbr262
    @westchalakudyscbr262 8 місяців тому

    താങ്ക് യു മേം 🙏🙏🙏❤️

  • @babuj3502
    @babuj3502 8 місяців тому

    Yenthokke Aayaalum Universe_inte Theerumaanam Nadakkatte, ,Universe Avale Yenikku Theerchayayum Thirichu Tharum. Randuperkkum Piriyaan Pattatha Snehamaanu, pakshe Vazhakku Koodum, Kaanaathirikkan Pattoola. Thank you Universe, Thank you God Njangale Orikkalum Piriyaathe Niruthename.❤❤