🌹🌹,,,,,, എന്റെ പൊന്നു സീമ ചേച്ചി, സഹിക്കാൻ പറ്റുന്നില്ല. എനിയ്ക്ക് പല നടന്മാരെയും നടികളെയും ഇഷ്ട്ടമാണ് , ആദരവാണ് , പക്ഷേ, ഞാൻ "അത്ഭുതത്തോടെ " കണ്ട ഒരു നടനും നടിയുമായിരുന്നു 'സുകുമാരിയമ്മയും, നെടുമുടി 'വേണുച്ചേട്ടനും '. വേണുച്ചേട്ടന്റെ " ആത്മാവിന് നിത്യശാന്തി " നേരുന്നു,,,,, 🌹🌹🙏
സീമചേച്ചി ഞങ്ങൾ സ്ക്രീനിൽ മാത്രം കണ്ട വേണു ചേട്ടൻ പോയി എന്ന് ഉൾകൊള്ളാൻ പറ്റുന്നില്ല.പിന്നെയല്ലേ അടുത്തു കണ്ട നിങ്ങൾക്.അദ്ദേഹത്തിന്റെ ഒരുപാട് വേഷങ്ങളായിരികം ഈ ചിന്ത എല്ലാവരിലും വളർത്തിയത്.നമ്മുടെ വീട്ടിലെ ആരോ ആണെന്നൊരു ചിന്ത. അച്ഛനുണ്ട്,അമ്മാവനുണ്ട്, ഒരു ഏട്ടൻ, പഠിപ്പിച്ച അധ്യാപകൻ എന്തൊക്കെയോ ആയിരുന്നു നമുക്ക് അദ്ദേഹം.🙏🙏🙏🙏
ആദരാഞ്ജലികള് 🙏🙏🙏🌹🌹🌹 Homage Powerhouse of Natural acting Absolutely fit for any roles 43 years of Acting Journey Irreplaceable Figure in mollywood Talented in Music 500 plus movies പ്രണാമം Sree Nedumudi Venu Sir 🙏🙏🙏🌹🌹🌺🌺🌺
ഞാൻ അദ്ദേഹത്തെ കൊടുമുടി വേണു എന്നാണ് പറയാറുള്ളത്... അഭിനയത്തിന്റെ കൊടുമുടി താണ്ടി മലയാളിയെ ഒന്നടങ്കം കരയിച്ചുകൊണ്ട് അദ്ദേഹം യാത്രയായി.... പ്രണാമം... 🙏🙏🙏🙏
എല്ലാരും പോകുവാണെല്ലോ 🙏തിലകൻ sir നെടുമുടി sir ഒടുവിൽ ഉണ്ണി സർ കുതിര വട്ടം പപ്പു സർ, സുകുമാരി അമ്മ..... ഇനി ഇവർക്ക് പകരം vayikkan ആരും വരില്ല. 🙏
Murali chettan. Kalpana chechi angane ethraper
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാൾ..!❤🥺
Chechi njaan chechiide valiyoru fan aanu...Chechiiyude aa nalla manasinu daivam anugrahikkatte......
നൂറുകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
ആദരാഞ്ജലികൾ 🤲🤲🤲
പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയ്ക്ക് ഒരായിരം പ്രണാമംങ്ങൾ 🌹🌹🌹
ഒരു പാടി പടമുള്ള നടൻ . നമുക്കെല്ലാം നഷ്ടം തന്നെ അദ്ദേഹത്തിന്റെ വിയോഗം.
Rip😔😔
Respect abd tributes to nedumudi venu sir SRUTHI from kannur at thillenkery
🌹🌹,,,,,, എന്റെ പൊന്നു സീമ ചേച്ചി, സഹിക്കാൻ പറ്റുന്നില്ല. എനിയ്ക്ക് പല നടന്മാരെയും നടികളെയും ഇഷ്ട്ടമാണ് , ആദരവാണ് , പക്ഷേ, ഞാൻ "അത്ഭുതത്തോടെ " കണ്ട ഒരു നടനും നടിയുമായിരുന്നു 'സുകുമാരിയമ്മയും, നെടുമുടി 'വേണുച്ചേട്ടനും '. വേണുച്ചേട്ടന്റെ " ആത്മാവിന് നിത്യശാന്തി " നേരുന്നു,,,,, 🌹🌹🙏
സീമചേച്ചി ഞങ്ങൾ സ്ക്രീനിൽ മാത്രം കണ്ട വേണു ചേട്ടൻ പോയി എന്ന് ഉൾകൊള്ളാൻ പറ്റുന്നില്ല.പിന്നെയല്ലേ അടുത്തു കണ്ട നിങ്ങൾക്.അദ്ദേഹത്തിന്റെ ഒരുപാട് വേഷങ്ങളായിരികം ഈ ചിന്ത എല്ലാവരിലും വളർത്തിയത്.നമ്മുടെ വീട്ടിലെ ആരോ ആണെന്നൊരു ചിന്ത. അച്ഛനുണ്ട്,അമ്മാവനുണ്ട്, ഒരു ഏട്ടൻ, പഠിപ്പിച്ച അധ്യാപകൻ എന്തൊക്കെയോ ആയിരുന്നു നമുക്ക് അദ്ദേഹം.🙏🙏🙏🙏
ആദരാഞ്ജലികൾ🌹🌹🙏🙏
❤️❤️❤️😍
Pranam 🙏🙏🙏🙏🙏🙏🙏🙏
Orupad ishtamalla oru nadan arnnu athilupari nalla oru personality arnnu ..venu sir..sherikum malayala cinemakku valiya oru nashtam tanne anu...sirnte athmavinu shanthi labhikatte
ആദരാഞ്ജലികൾ
Venu chettane aadaranjalikal
R I P Sir
ആദരാഞ്ജലികൾ 🙏🏻😔
Maranam namude backil undu ..saram ella seemayude nalla manasinu thanks......🙏🙏🙏🙏🙏🙏🙏🙏😔
🙏 പറയാൻ വാക്കുകളില്ല
നിറകണ്ണുകളോടെ അതുല്യ പ്രതിഭയ്ക്ക് പ്രണാമം 🙏🙏🌹🌹
Pranamam💐🌸
അതുല്യ കലാകാരനെ ആദരാജ്ഞലികൾ 🙏🌹
RIP Venu Sir, family yile oral nashtamaya anubhavam
God bless you chechi
Pranamam🙏🙏🙏
വേണുഏട്ടാ.. പ്രണാമം 🙏🌹🌹
പ്രണാമം 🌹🌹🌹🌹🌹🌹🌹🌹
❤️
🙏🙏🙏🌹🌹🌹
RIP SIR☹️🌹🥀
Will miss him 😭😭😭. Chechiiii ❤️❤️
ആദരാജ്ഞലികൾ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭
ഒരു പാട് വിഷമം 😓😓😓😓🙏
മലയാള സിനിമയുടെ വലിയ നഷ്ട്ടം, ഇന്നലെ എന്തോ വല്ലാത്തൊരു വിഷമമായിരുന്നു,news കണ്ടത് മുതൽ. പഴയ നടൻമാർ ഓരോരുത്തരായി മണ്മറയുന്നു 😔
Very heartfelt condolences 🙏 big loss to us, very memorable personality. RIP 🙏
RIP sir
🥺🥺🌹
അദ്ദേഹം പകരം വയ്ക്കാനാകാത്ത കലാകാരൻ . ആത്മശാന്തി നേരുന്നു. പ്രണാമം.
Venu sir orupad eshttam adhehathinte mugham yepozhum positive maint ayirikkum
പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹
പ്രണാമം 🙏🙏
Hi seema chechi Good morning ❤️, venu chettanu ആദരാഞ്ജലികൾ 🌹(nalla oru കലാകാരനെ നഷ്ടമായി )🙏
🥺🙏
🙏🙏🙏
അനന്ത കോടി പ്രണാമം 🙏🙏🙏
Sir ന് ആദരാഞ്ജലികൾ 🙏🙏🙏🙏🙏
Oh lord very heart touching❤️😥
🌹🌹🌹
ആദരാഞ്ജലികള് 🙏🙏🙏🌹🌹🌹
Homage
Powerhouse of Natural acting
Absolutely fit for any roles
43 years of Acting Journey
Irreplaceable Figure in mollywood
Talented in Music
500 plus movies
പ്രണാമം
Sree Nedumudi Venu Sir 🙏🙏🙏🌹🌹🌺🌺🌺
He was a versatile actor..😔
😭😭😭😭😭😭
🌹പ്രണാമം 🌹
🌹🙏🙏😔😓🌹
😥😥🙏🌹🌹
മഹാനായ നടൻ നെടുമുടി വേണു 🌹🌹🌹🌹🌹🌹🌹🌹🌹🌹
Prenamam 🌹🌹
മഹാപ്രതിഭക്ക് പ്രണാമം🙏🌹
Prayers
Prenamam
Nedumudi sir he is great actor actually a legend in malayalam industry let his soul rest in peace 🌹🙏🇮🇳
😪😪😪
Chechi 💗
🙏🙏🙏😭😭😭
Cinemayil act cheyyukayalla
Jeevikkukayayirunnu
Adheham
A punyatmavine
Nityasanthi nerunnu🌹🙏
😢
RIP
ഞാൻ അദ്ദേഹത്തെ കൊടുമുടി വേണു എന്നാണ് പറയാറുള്ളത്... അഭിനയത്തിന്റെ കൊടുമുടി താണ്ടി മലയാളിയെ ഒന്നടങ്കം കരയിച്ചുകൊണ്ട് അദ്ദേഹം യാത്രയായി.... പ്രണാമം... 🙏🙏🙏🙏
O Rip in sir and seema chiachi god beallse in seema chiachi 😂😂😢😢😢😢😢😢😍😍😚😚😘😚😙
Nigalude vide evideyan
പ്രിയ പെട്ടവർ പോകുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റില്ല
Chachi.........
പ്രതിഭകൾ മിക്കവരും അരങ്ങൊഴിഞ്ഞു
Madam ഒന്ന് സംസാരിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് എങ്ങനെ contact ചെയ്യും please reply mam 🙏
Maranam arinjappol veettile oraal poyath pole namuk arellaamo aayirunnu adheham..atra oru punya janmam ayirunnu..
Nikathanavaatha nashttam......
Aadharaanjalikal.🌹🌹🌹
അഭിനയ ത്തിൻറെ കൊടുമുടി കീഴടക്കിയ അതുല്യപ്രതിഭ അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു.,... വിഷമിക്കല്ലേ ചേച്ചി.... എല്ലാം ദൈവഹിതം....
ഇവർക്കൊക്കെ പകരം വയ്ക്കാൻ arumilla
ആദരാഞ്ജലികൾ🥀🥀🥀
Nithyashandi
Nerunnu
ചേച്ചി യൂടെ ella വീഡിയോ enik
ഇഷ്ടം ആണ് but eth ia
M not like
വല്ലാത്ത വിഷമം തോന്നുന്നു 😢😢😢അതുല്യ പ്രതിഭ യ്ക്ക് പ്രണാമം 🌹🌹🌹🌹
ആദരാഞ്ജലികൾ
ആദരാഞ്ജലികൾ 🙏🙏🥺🥺
ആദരാഞ്ജലികൾ 🌹🌹🌹🌹
Pranamam 🙏🏾🙏🏾💐
Pranamam🌹🌹🌹🌹
പ്രണാമം 🙏
🌷🌷
🙏🙏🙏
🙏🙏🙏💐💐💐🌹🌹
Rip 🙁
🙏🙏🙏🙏🙏🙏
🌹🙏പ്രണാമം 🙏🌹
🥺
😭😭😭
Rip
ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
ആദരാഞ്ജലികൾ 🌹
🙏🙏🙏