Password..മാറ്റി വിലപേശാൻ നിന്ന..ആ ജൂവാവിന് വേണ്ടത് കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു..... ഇനി ജീവിതത്തിൽ...... ആരാന്റെ കുഞ്ഞിന്റെ അച്ഛനാവാൻ അവൻ ശ്രമിക്കില്ല എന്ന് വിശ്വസിക്കുന്നു.....
ബൈജു സെർ നിങ്ങൾ എവിടെ പരിപാടി നടത്തിയാലും ഇത് തന്നെ ആണല്ലോ സ്ഥിതി നിങ്ങളെ പറ്റിക്കാൻ എളുപ്പം ആണ് എന്ന ഒരു തോന്നൽ നിങ്ങളുടെ സൗമിതയിൽ നിന്നും നിങ്ങളുടെ വിസ്വാസ്ഥർ മനസ്സിൽ ആക്കി എന്ന് തോനുന്നു എനിവേ സൂപ്പർ വീഡിയോ
ഹാവൂ.... ഇപ്പോളാണ് ബൈജു ചേട്ടനെ കാണുമ്പോൾ ഒരു പൂർണ്ണത വന്നത്....😍😍😍 എത്ര വലിയ എഴുത്തുകാരൻ ആയാലും traveller ആയാലും baiju n nair എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വരുക ആ Automobile journalist നെ തന്നെ ആണ് 😊😊😊
കുറച്ചു നാളുകൾക്കു ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.... ഈ രീതിയിൽ ബൈജു ചേട്ടൻ വാഹനത്തോടൊപ്പം നിന്ന് റീവ്യൂ ചെയ്യുന്നത് കാണാനാണ് എനിക് കൂടുതൽ ഇഷ്ടം.... പിന്നെ ആ ചാനൽ തട്ടാൻ നോക്കിയ പയ്യനെ വെറുതെ വിടരുത് .....
Videoyil kore thettundu 1) T-roc available for 19.99 lakhs is also CBU. But t-roc feels very cheap with hard plastics and dark interiors. 2) Wheelbase is 2.6 metres, not 6.2. ithu oru 20 laksham roopakku indiayil undakkiyirunnenkil , njaan ippo medichene. Kidilam vandi aanu karoq. 1) Skoda build quality. 2) Luxurious interiors 3) Super features like configurable instrument cluster, seats with memory function, panoramic sunroof. 4) 9 airbags. 5) Highly advanced 1.5 tsi evo engine with cylinder deactivation. 6) smooth shifting DSG gearbox. Poraymaakal. 1) Expensive as it is a CBU 2) Not much legroom at the back. Skoda vision IN a creta/seltos competitor will come next year with more wheelbase and rear legroom. 3) DQ200 DSG gearbox is infamous and suffers from issues 4) Features non-independent suspension. T-roc which is cheaper by 5 lakhs has much better independent multi-link suspension. Even civic and old generation 1.8 tsi octavia had that. All the best to skoda/volkswagen for their future endeavours.
DSG - expensive to maintain but Mercedes and BMW had to re engineer their gearbox technology to compete with DSG. There’s nothing like DSG. Pride of VW group
Ennethe video polich ...mikacha avatharanam...camara oru rakshayumilla super ...biju chettante videos il eettavum mikacha camara clarity ennannu...ethupolethe place um camara quality eniyum nilanirthuka..all the best
Baiju chettan Skoda ee patti parayunath kelkan thanne oru resamanu.No other auto journalists explains about skoda like you..maybe Baiju chettante reviews aanu enne oru Skoda fan um cum owner um akan karanam....All the best wishes for ur UA-cam channel..
താങ്കളുടെ യാത്രാ വിവരണം അസ്വദിക്കുമ്പോളും ഉള്ള ഒരു വിഷമം പുതിയ കാർ റിവ്യൂ ഒന്നും വരുന്നില്ലല്ലോ എന്നായിരുന്നു. എന്തായാലും തിരികെ റിവ്യൂ ചെയ്യാൻ വന്നതിൽ സന്തോഷം, വളരെ ഏറെ പുതിയ കാറുകൾ ഈ കാലയളവിൽ നിരത്തിൽ എത്തി. താങ്കളുടെ റിവ്യൂ വരാൻ വേണ്ടി കാത്തിരിക്കുന്നു
Baiju ചേട്ടാ 🤩🤩🤩🤩🤩🤩🤩👋👋👋👋👋 ഒരുപാടു നാളുകള്‍ക്ക് ശേഷമുള്ള Test drive vedio വളരെ ഇഷ്ടമായി... 👌👌👌👍👍👍👍 തുടര്‍ന്നും ഒരുപാടു വാഹനങ്ങളും യാത്രാ അനുഭവങ്ങൾ ഞങ്ങൾക്കു കാണാനായി സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👏👏👏💞💞
4 ദിവസം കാണാതായപ്പോൾ ചെറുതായിട്ട് ഒന്നു പേടിച്ച്...പിന്നെ വിചാരിച്ചു ഓഫീസ് ബന്ധപ്പെട്ട തിരക്കിലാവുമെന്ന്... അവസാനം നല്ലൊരു വീഡിയോ ആയി വന്നല്ലോ... സന്തോഷായി... ബൈ തെ ബൈ, അവനെ നമ്മുക്ക് മുതല കുട്ടികൾക്ക് കൊടുക്കാം...
Biju chettaaa .... kure varsham ayiii magazine's mutal, Tv shows ellam follow cheyunaaa oru cheriyaaa follower... keep going all the best chettaa... put a video about personal using cars...
LASTIL CLOSE CHAYYPOL SMALL MISTAKE VANNU VISWASICHHU VAANGAAN KOLLAVUNNATHHANU SKODA KODIAQ YENNAANU PARANJATHU OK WATCH 25_11_2020 wenesday sur oman Nattil pathanapuram
Mr Biju, you are believing all around you too much. A good quality. But, I feel, you have to reduce a little.... Your life history shows it... Don’t believe me fully... Think. Happy to see your car review again👍👍👍
ചേട്ടാ. കുറച്ച് കൂടി dynamic range ഉള്ള ഒരു camera ഉപയോഗിക്കാവോ? കാരണം വണ്ടിയുടെ പല details ഉം തീരെ വ്യക്തമല്ല. പിന്നെ പുറകിൽ നിന്നുള്ള വെളിച്ചത്തിൽ പലപ്പോഴും subject മങ്ങി പോകുന്നു. And good job on your review. Thanks പിന്നെ ഒരു ചെറിയ പ്രശ്നം പറ്റി. വണ്ടിയുടെ wheelbase 6.2 m എന്നാണ് പറഞ്ഞത്. Video time 8:03.
ബൈജു ചേട്ടാ review നന്നായിട്ടുണ്ട് എന്നത്തേയും പോലെ.ഒരു അഭിപ്രായം പറയാനുണ്ട്, എന്തെന്നാൽ diamensions,specifications പറയുമ്പോൾ സ്ക്രീനിൽ എഴുതി കൂടി കാണിക്കുവാണേൽ നന്നായിരുന്നു.
വണ്ടിയുടെ നിലവാരം പോലെതന്നെ road ന്റെ നിലവാരവും driving confidence നെ നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്, UAE പോലുള്ള സ്ഥലങ്ങളിൽ താരതമ്യേന engine power കുറഞ്ഞ honda jaz, corolla 1.6, figo 1.5, civic 1.6 തുടങ്ങിയവ നല്ല confidence ഓടുകൂടി 160 km/hr ൽ ഓടിച്ചുപോകാൻ പറ്റാറുണ്ട്, അതു road ന്റെ design മികവായിരിക്കാം, road ന്റെ Roughness Index (RI) ആണ് ഒരു road ന്റെ മികവിന്റെ ഏകകം, മണിക്കൂറിൽ 120 , 140 and 160 km /hr ൽ പോകുന്ന road കൾക്ക് വ്യത്യസ്തമായ RI ആയിരിക്കും , നിർമാണം പൂർത്തിയായാൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച car കൊണ്ടു RI check ചെയ്യാൻ road test നടത്താറുണ്ട് (നാട്ടിൽ ഇങ്ങനെ ഉണ്ടോ എന്നറിയില്ല ), 120 km /hr ന്റെ road ന്റെ നിർമ്മാണ ചെലവിനെക്കാൾ സ്വാഭാവികമായും കൂടുതൽ ആകും 160 km/hr road ന്റെ നിർമ്മാണചെലവ്.
Password change chiya baiju bhai dont forget to do that again he will end up changing then...be careful manage your own account...there is third party access for people to work on your account that is with your verification they get access check out that feature in youtube settings use that in future,.
Baiju sir, you should disclose the complete story about your account hacker, so others can learn and avoid such situations, waiting for a separate video on the same..
ബൈജു ചേട്ടൻ.... ഇനത്തെ വീഡിയോ ക് എന്തൊക്കെയോ കുറവുകൾ കാണുന്നു.... ഒരുപാട് നാളുകൾക്കു ശേഷം അയതുകൊണ്ട് ആണോ എന്ന് അറിയില്ല... ടെൻസ്ഷൻ ഉള്ള പോലെ തോന്നി...
I was wondering that what happened to you for last few days. Happy to see you here again. Your way of presentation tempting me to watch your videos plus the anxiety to know about the new places with its history. Do not be more honest or blindly trust everyone around you, as you are always treated bad by others. Take care and be safe.
Welcome back Baiju..God bless all went safe..Morocco Trip was amazing with Sujith..!Your London Trip incidents created a lot of curiosity!Hope nobody will try to cheat you again..Stay Safe!Stay Blessed! Wish u of lot of sucess and happiness going ahead!..
Baiju chettante smart drive enthai.. Kore divasamai baiju chettante car review videok wait cheyyunnad. T rock Harrier New creta Baiju chettante thanne reviewil ariyanam athinte karyam...eni ethra per car review video ayit vannalum enik ningade video kandale oru thrpthyavu .....
നിങ്ങൾ മോറോക്കോയിൽ ഉള്ളപ്പോൾ സുജിത്തിന്റെ കമൻറ് ബോക്സിൽ ഞാനെഴുതി യിരുന്നു. പബ്ളി സിറ്റി കൂടുന്നതനുസ രിച്ച് ഹാക്കിംഗ് ത്രീറ്റ് കൂടുമെന്ന് . ഓർമ ഉണ്ടോ ആവോ? Anyway wish you good luck
Kure car models nte review expect cheyunu...all the besh wishes...stay safe..stay healthy... Baiju chetta..we expect some comparison videos from your channel..athe 100 % honest reviews ayirikanam..areyum sugipikan vendi aakalle...for example: MG ev VS Nexon electric..
Baiju Chettan back on track 🤝🤝🤝
😍😍😍
Baiju chettante Channel thatti eduthavaney veruthey vidaruthu sujith ettaa... Tech travel eat.il anu baiju ettaney kooduthal aduthu arinjathu...Pandu London tripil Ford endovor maaman pani koduthu ippo dhey etho oru admin.um avaney onnu free ayi vidaruthu....bro...
Sujith bhii
നിങ്ങൾ ഉള്ളപ്പോൾ എന്തിനാ ഒരു യൂവാവിനെ ഏല്പിച്ചത്. അവന്റെ കരണകുട്ടി അടിച്ചു പൊട്ടിക്കണം
🤩🤩🤩
എടുക്കാനല്ലെങ്കിലും വെറുതെ
ഇരുന്നു കാണും കാരണം.
ബൈജു ഏട്ടൻ പറയുന്ന കേൾക്കാൻ
നല്ല രസമാണ്. 🤩🤩🤩
നിങ്ങൾ ആളൊരു ശുദ്ധൻ ആയത് കോണ്ടാകും നിങ്ങളെ എല്ലാരും പറ്റിക്കുന്നത്.. അവനു പണി കൊടുക്കണം💪
Theerchayayum kodukkanam
Yes
Hacker aanoo
Correct
Kodukkanam pani😡😡
വണ്ടി റിവ്യൂ വലിയ താൽപര്യമില്ലെങ്കിലും, ഇങ്ങെരോടുള്ള ഇഷ്ടം കൊണ്ട്, വീഡിയോ മൊത്തം കണ്ട എന്നെ പോലെ എത്ര പേരുണ്ട്.
Password..മാറ്റി വിലപേശാൻ നിന്ന..ആ ജൂവാവിന് വേണ്ടത് കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു..... ഇനി ജീവിതത്തിൽ...... ആരാന്റെ കുഞ്ഞിന്റെ അച്ഛനാവാൻ അവൻ ശ്രമിക്കില്ല എന്ന് വിശ്വസിക്കുന്നു.....
എന്റെ ബൈജു ചേട്ടാ, നിങ്ങൾ ഒരു സംഭവം തന്നെ,, നിങ്ങളെ ചുറ്റിപറ്റി കഥകൾക്ക് ഒരു പഞ്ഞവുമില്ലലോ.....
ആരൊക്കെ വന്നാലും വൃത്തിയുള്ള കാർ റിവ്യൂസ് കാണണമെങ്കിൽ ബൈജു ചേട്ടൻ തന്നെ വേണം
ഒരു പുതിയ തൊഴിൽ മേഖല കൂടി സൃഷ്ടിക്കപ്പെട്ടു
സോഷ്യൽ മീഡിയ കിഡ്നാപ്
ന്റെ ബൈജുചേട്ടാ.,നിങ്ങൾ എവിടെ പരിപാടി നടത്തിയാലും ഇത് തന്നെയാണല്ലോ..!!! ഇതിനൊരു മാറ്റമില്ലേ.🤗
😂😂😂
😊😊
ua-cam.com/video/cJO2mwPvfdA/v-deo.html
ബൈജു ചേട്ടൻ എങ്ങാനാണ് വിശ്വസ്തരായ സുഹൃത്തുക്കളെ കണ്ടുപിടിക്കുന്നത്...🙄
എന്തായാലും എന്നും നന്മകൾ ഉണ്ടാവട്ടെ..
ക്യാമറ വർക്ക് മെച്ചപ്പെട്ടു വരുന്നു സന്തോഷം 👍
ബൈജു സെർ നിങ്ങൾ എവിടെ പരിപാടി നടത്തിയാലും ഇത് തന്നെ ആണല്ലോ സ്ഥിതി നിങ്ങളെ പറ്റിക്കാൻ എളുപ്പം ആണ് എന്ന ഒരു തോന്നൽ നിങ്ങളുടെ സൗമിതയിൽ നിന്നും നിങ്ങളുടെ വിസ്വാസ്ഥർ മനസ്സിൽ ആക്കി എന്ന് തോനുന്നു എനിവേ സൂപ്പർ വീഡിയോ
2 years aayi njan Skoda Karoq use cheyyunnu.... Very good SUV... 👍
ഹാവൂ.... ഇപ്പോളാണ് ബൈജു ചേട്ടനെ കാണുമ്പോൾ ഒരു പൂർണ്ണത വന്നത്....😍😍😍 എത്ര വലിയ എഴുത്തുകാരൻ ആയാലും traveller ആയാലും baiju n nair എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വരുക ആ Automobile journalist നെ തന്നെ ആണ് 😊😊😊
Hai..baiju
കുറച്ചു നാളുകൾക്കു ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.... ഈ രീതിയിൽ ബൈജു ചേട്ടൻ വാഹനത്തോടൊപ്പം നിന്ന് റീവ്യൂ ചെയ്യുന്നത് കാണാനാണ് എനിക് കൂടുതൽ ഇഷ്ടം.... പിന്നെ ആ ചാനൽ തട്ടാൻ നോക്കിയ പയ്യനെ വെറുതെ വിടരുത് .....
ബൈജു ചേട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം.
നിങ്ങളുടെ ജീവിതം എറ്റവും ഇണങ്ങുന്നതെ ഈ വാഹനം മായ വിഷയമാണ് .താങ്കളുടെ വിജയവും. തിരിച്ചുവരവിനെ സ്വാഗതം ബൈജു ചേട്ടാ.
Welcome back Baiju chetta.. 😍🙏
It was surprising hear what happened with your UA-cam channel. Good to know that you got it back. Congrats
Videoyil kore thettundu
1) T-roc available for 19.99 lakhs is also CBU. But t-roc feels very cheap with hard plastics and dark interiors.
2) Wheelbase is 2.6 metres, not 6.2.
ithu oru 20 laksham roopakku indiayil undakkiyirunnenkil , njaan ippo medichene.
Kidilam vandi aanu karoq.
1) Skoda build quality.
2) Luxurious interiors
3) Super features like configurable instrument cluster, seats with memory function, panoramic sunroof.
4) 9 airbags.
5) Highly advanced 1.5 tsi evo engine with cylinder deactivation.
6) smooth shifting DSG gearbox.
Poraymaakal.
1) Expensive as it is a CBU
2) Not much legroom at the back. Skoda vision IN a creta/seltos competitor will come next year with more wheelbase and rear legroom.
3) DQ200 DSG gearbox is infamous and suffers from issues
4) Features non-independent suspension. T-roc which is cheaper by 5 lakhs has much better independent multi-link suspension. Even civic and old generation 1.8 tsi octavia had that.
All the best to skoda/volkswagen for their future endeavours.
Rear seats can't recline.. no powered tailgate
DSG - expensive to maintain but Mercedes and BMW had to re engineer their gearbox technology to compete with DSG.
There’s nothing like DSG. Pride of VW group
Ennethe video polich ...mikacha avatharanam...camara oru rakshayumilla super ...biju chettante videos il eettavum mikacha camara clarity ennannu...ethupolethe place um camara quality eniyum nilanirthuka..all the best
Baiju chettan Skoda ee patti parayunath kelkan thanne oru resamanu.No other auto journalists explains about skoda like you..maybe Baiju chettante reviews aanu enne oru Skoda fan um cum owner um akan karanam....All the best wishes for ur UA-cam channel..
ബൈജുച്ചേട്ടാ നിങ്ങൾഎന്ത് പരിപാടി തുടങ്ങിയാലും ഇതാണല്ലോ അവസ്ഥ ദൈവം അനുഗ്രഹിക്കട്ടെ
താങ്കളുടെ യാത്രാ വിവരണം അസ്വദിക്കുമ്പോളും ഉള്ള ഒരു വിഷമം പുതിയ കാർ റിവ്യൂ ഒന്നും വരുന്നില്ലല്ലോ എന്നായിരുന്നു. എന്തായാലും തിരികെ റിവ്യൂ ചെയ്യാൻ വന്നതിൽ സന്തോഷം, വളരെ ഏറെ പുതിയ കാറുകൾ ഈ കാലയളവിൽ നിരത്തിൽ എത്തി. താങ്കളുടെ റിവ്യൂ വരാൻ വേണ്ടി കാത്തിരിക്കുന്നു
Wheel base is not 6.2m, its 2.638m.
Skoda kodiaq has been discontinued too.
But vedio quality has improved.
Skoda cars are so comfortable & has a good pick up when you step on the accelerator.
DSG gear box is just amazing.
You are the only auto journalist in India who loves Skoda.... 😍
Welcome back. We were waiting for your vehicle reviews....
Happy to see you baiju chetta in your own track. We love you All the best
Baiju ചേട്ടാ 🤩🤩🤩🤩🤩🤩🤩👋👋👋👋👋
ഒരുപാടു നാളുകള്‍ക്ക് ശേഷമുള്ള Test drive vedio വളരെ ഇഷ്ടമായി... 👌👌👌👍👍👍👍
തുടര്‍ന്നും ഒരുപാടു വാഹനങ്ങളും യാത്രാ അനുഭവങ്ങൾ ഞങ്ങൾക്കു കാണാനായി സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👏👏👏💞💞
4 ദിവസം കാണാതായപ്പോൾ ചെറുതായിട്ട് ഒന്നു പേടിച്ച്...പിന്നെ വിചാരിച്ചു ഓഫീസ് ബന്ധപ്പെട്ട തിരക്കിലാവുമെന്ന്... അവസാനം നല്ലൊരു വീഡിയോ ആയി വന്നല്ലോ... സന്തോഷായി...
ബൈ തെ ബൈ, അവനെ നമ്മുക്ക് മുതല കുട്ടികൾക്ക് കൊടുക്കാം...
Baiju sir fans ♥️ first view
നിങ്ങളുടെ അവതരണശൈലി സൂപ്പറാണ്
Come back with stronger than before.... All the very best wishes...
Biju chettaaa .... kure varsham ayiii magazine's mutal, Tv shows ellam follow cheyunaaa oru cheriyaaa follower... keep going all the best chettaa... put a video about personal using cars...
ബൈജു ചേട്ടാ വീണ്ടും Vehicle ബ്ലോഗുമായി വന്നതിൽ സന്തോഷം 💗
Premium build quality , driving pleasure , high speed stebility .. totally satisfied drivers car ..all Skoda cars keeping it's speciality
LASTIL CLOSE CHAYYPOL SMALL MISTAKE VANNU
VISWASICHHU VAANGAAN KOLLAVUNNATHHANU SKODA KODIAQ
YENNAANU
PARANJATHU OK
WATCH 25_11_2020 wenesday sur oman
Nattil pathanapuram
Mr Biju, you are believing all around you too much.
A good quality. But, I feel, you have to reduce a little.... Your life history shows it...
Don’t believe me fully... Think.
Happy to see your car review again👍👍👍
ഏതവനാണ് ഇത്രക്കും ദാരിദ്ര്യം പിടിച്ചവൻ ...🙄🤔 ബൈജു ചേട്ടാ welcome back...👍💕❤️
One of best auto video channel 👍
ഇന്ന് ഇന്ത്യയിൽ ഇറങ്ങുന്ന പല വാഹനങ്ങൾക്കും ഇല്ലാത്ത ബിൽഡ് ക്വളിറ്റി ♥️സ്കോഡ ♥️.
ബൈജു ചേട്ടാ... നമ്മൾ കൂടെ ഉണ്ട്.... വാഹന യാത്രകൾ തുടരട്ടെ...
ചേട്ടാ. കുറച്ച് കൂടി dynamic range ഉള്ള ഒരു camera ഉപയോഗിക്കാവോ? കാരണം വണ്ടിയുടെ പല details ഉം തീരെ വ്യക്തമല്ല. പിന്നെ പുറകിൽ നിന്നുള്ള വെളിച്ചത്തിൽ പലപ്പോഴും subject മങ്ങി പോകുന്നു. And good job on your review. Thanks
പിന്നെ ഒരു ചെറിയ പ്രശ്നം പറ്റി. വണ്ടിയുടെ wheelbase 6.2 m എന്നാണ് പറഞ്ഞത്. Video time 8:03.
ബൈജു ചേട്ടാ review നന്നായിട്ടുണ്ട് എന്നത്തേയും പോലെ.ഒരു അഭിപ്രായം പറയാനുണ്ട്, എന്തെന്നാൽ diamensions,specifications പറയുമ്പോൾ സ്ക്രീനിൽ എഴുതി കൂടി കാണിക്കുവാണേൽ നന്നായിരുന്നു.
വണ്ടിയുടെ നിലവാരം പോലെതന്നെ road ന്റെ നിലവാരവും driving confidence നെ നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്, UAE പോലുള്ള സ്ഥലങ്ങളിൽ താരതമ്യേന engine power കുറഞ്ഞ honda jaz, corolla 1.6, figo 1.5, civic 1.6 തുടങ്ങിയവ നല്ല confidence ഓടുകൂടി 160 km/hr ൽ ഓടിച്ചുപോകാൻ പറ്റാറുണ്ട്, അതു road ന്റെ design മികവായിരിക്കാം, road ന്റെ Roughness Index (RI) ആണ് ഒരു road ന്റെ മികവിന്റെ ഏകകം, മണിക്കൂറിൽ 120 , 140 and 160 km /hr ൽ പോകുന്ന road കൾക്ക് വ്യത്യസ്തമായ RI ആയിരിക്കും , നിർമാണം പൂർത്തിയായാൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച car കൊണ്ടു RI check ചെയ്യാൻ road test നടത്താറുണ്ട് (നാട്ടിൽ ഇങ്ങനെ ഉണ്ടോ എന്നറിയില്ല ), 120 km /hr ന്റെ road ന്റെ നിർമ്മാണ ചെലവിനെക്കാൾ സ്വാഭാവികമായും കൂടുതൽ ആകും 160 km/hr road ന്റെ നിർമ്മാണചെലവ്.
Baiju chettaa ur voice and voice modulation.. Great.
Welcome back sir..waiting for ur videos
ഷൂട്ടിംഗ് നന്നായി വരുന്നുണ്ട് . TV പ്രോഗ്രാമിന്റെ നിലവാരത്തിലേക്ക്... ചാനലിനു ഒരു intro and ending ക്ലിപ്പ് കൂടി ഇടുകെട്ടോ.
Password change chiya baiju bhai dont forget to do that again he will end up changing then...be careful manage your own account...there is third party access for people to work on your account that is with your verification they get access check out that feature in youtube settings use that in future,.
മോർറോസിക്കോയിൽ കുടുങ്ങി എന്നൊന്നും പറയല്ലേ അവ്ടെയാണേലും സ്വന്തം അപ്പാർട്മെന്റിൽ ആയിരുന്നില്ലേ ചേട്ടാ 😀😀😃😄
ഇഷ്ടം
Baiju chettan good to c u back with automobile.waiting for new vehicles review.
You are correct...i am using vento Diesel last 8 years..still the vehicle keeping awesome performance
Ineem password arkelum koduthal thala njan thalli polikkum. Ningale njakku venam. Was katta wait for this auto vediossss...🤩😍😘😘
Baiju sir, you should disclose the complete story about your account hacker, so others can learn and avoid such situations, waiting for a separate video on the same..
Baiju chettante reviews kanan oru pratheka feela anu💖💖
Welcome back Sir.
ബൈജു ചേട്ടൻ.... ഇനത്തെ വീഡിയോ ക് എന്തൊക്കെയോ കുറവുകൾ കാണുന്നു.... ഒരുപാട് നാളുകൾക്കു ശേഷം അയതുകൊണ്ട് ആണോ എന്ന് അറിയില്ല... ടെൻസ്ഷൻ ഉള്ള പോലെ തോന്നി...
Biju Etta .. Adich avantee karanakutty pottiikkkk .. katta support for you
I was wondering that what happened to you for last few days. Happy to see you here again. Your way of presentation tempting me to watch your videos plus the anxiety to know about the new places with its history. Do not be more honest or blindly trust everyone around you, as you are always treated bad by others. Take care and be safe.
Skoda rapid Monte Carlo review cheyyamo...
Welcome back Baiju
ഇതിന്റെ മൈലേജ് ഇതില്‍ നിങ്ങള്‍ paranchilla. Athum koodi paranchaal videokk oru end kittiyene. അടുത്ത review videosil parayum enn pretheekshikkunnu😍😍🤩
Baiju chetta, please expose that personality to the public !!!
Welcome back Baiju cheattan💯💥
Ireland. Vedeo. Varumo
Baiju... happy to see you back with car reviews.....
പ്രശ്‌നങ്ങൽ ഇല്ലാത്ത മനുഷ്യരുണ്ടോ.....
ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണം....കാണുമ്പോൾ ഒരു ത്രിൽ ഒക്കെ വേണ്ടേ....❤️❤️
Wait cheyayirunnu travel blog maduthu thudangi
Orupad kalamayi automobile video ku vendi wait cheyunnu.. waiting for VW Tiguan all space and VW T roc review
Baiju chettan .. back with full power..
Welcome back nice one chetta
Baiju uncle inu eppozhum kore problem indaakum but athoke Baiju uncle thane neridum that's ur best quality
poratte poratte test drive reviews oronn oronnayi irakki vidu biju sir🤩🤩🤩
Thank God . Got your channel back. Life is giving more lessons so that you can share with your fans.
Wish you all the best.
ബൈജുവേട്ടാ ലാസ്റ്റ് പറഞ്ഞ വാജകം കലക്കി
Congratulations back to your love ,Baiju
Welcome back Baiju..God bless all went safe..Morocco Trip was amazing with Sujith..!Your London Trip incidents created a lot of curiosity!Hope nobody will try to cheat you again..Stay Safe!Stay Blessed! Wish u of lot of sucess and happiness going ahead!..
വീഡിയോ കാണുന്നതിന് മുമ്പ് ലൈക്ക് അടിക്കുന്ന എന്റെ ഫേവറേറ്റ് യൂറ്റൂബർമാരിൽ അങ്ങനെ ബൈജു ചേട്ടനും കടന്ന് കൂടി.
മികച്ച അവതരണം 👌
1:05 mins parayunna polathe panikal vangikan Baiju ettan kazinjee ullu aarum ennu thoonunu... Inganathe pala kadhakal keetundu... Arinjatu ithiri ariyathathu othiri... Paavam Baiju chettan
സുനീർ ഭായ് യോടുള്ള ആദര സൂചകമായാണോ skoda ബ്രാൻഡ് തിരഞ്ഞെടുത്തത് 😁😁😁welcome back ബൈജു ചേട്ടാ 👍👌👌👌
Back on track happy motoring chetta
Skodas very good quality builded cars and keeping it's brand value..
Baijuchetta..adipoli..most awaited one..karoq..really missed u these days because your automobile review is my favourite
Full Support Biju etta
Baiju chettante smart drive enthai..
Kore divasamai baiju chettante car review videok wait cheyyunnad.
T rock
Harrier
New creta
Baiju chettante thanne reviewil ariyanam athinte karyam...eni ethra per car review video ayit vannalum enik ningade video kandale oru thrpthyavu .....
Baiju Bro ... great video .....
can you please suggest which is the best automatic suv in the low range .
അറിഞ്ഞതിൽ സന്തോഷം ഞാൻ പ്രതീക്ഷിക്കുന്നു എന്തുപറ്റിയെന്ന് സുഖമാണോ
വാഹനങ്ങളെ കുറിച്ച നിങ്ങള് പറയുന്ന രസം ഒന്ന് വേറെ തന്നെയാ ..
Good review. At 15:59 do you mean karoq?
ബൈജു ചേട്ടോ എത്ര ദിവസായി കണ്ടിട്ട് !
ഏതാ ആ യൂട്യൂബ് fb അടിച്ചു മാറ്റിയ വിദ്വാൻ??
ബൈജു ചേട്ടന് സുഖമാണല്ലോ അല്ലെ !
Baiju. Bhai
Welcome. Back. Long. Time. No. See
കാഴ്ചയിൽ വളരെ ഭംഗിയുണ്ട് വെള്ള കളറിൽ
നിങ്ങൾ മോറോക്കോയിൽ ഉള്ളപ്പോൾ സുജിത്തിന്റെ കമൻറ് ബോക്സിൽ ഞാനെഴുതി യിരുന്നു. പബ്ളി സിറ്റി കൂടുന്നതനുസ രിച്ച് ഹാക്കിംഗ് ത്രീറ്റ് കൂടുമെന്ന് . ഓർമ ഉണ്ടോ ആവോ? Anyway wish you good luck
Presentation is superb baiju
Appol itharam oru karym morrocoyil vachu sujith bakthan sunder bhayiyod parayunnathu thanks kettille
Nice review 👌👌👏
Expect the review of range rover velar... Asp...
Hattsoff Mr.Baiju for retaining your channel. What's the mileage
Kure car models nte review expect cheyunu...all the besh wishes...stay safe..stay healthy...
Baiju chetta..we expect some comparison videos from your channel..athe 100 % honest reviews ayirikanam..areyum sugipikan vendi aakalle...for example: MG ev VS Nexon electric..