Flowers Top Singer 3 | Musical Reality Show | EP# 105

Поділитися
Вставка
  • Опубліковано 19 лют 2023
  • #Aadya #Sreehari #Karthika #Devananda
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 299

  • @fakdy1821
    @fakdy1821 Рік тому +7

    ദേവനന്ദ ഒരു ദേവലോകത്ത് തന്നെ തന്നെയാണ് ജീവിക്കുന്നത്.
    മാതൃക കുടുംബം 👪

  • @maleedjalaludeen7792
    @maleedjalaludeen7792 Рік тому +19

    കാത്തു പാടി തകർത്തു മോളു
    ആ സമ്മാനം അത്യാവശ്യമുള്ള കൈകൾ ഏറ്റുവാങ്ങി ബഹുമാനിച്ചപ്പോൾ കൊടുത്തയാൾക്കും കണ്ണുനിറച്ചു കണ്ട പ്രേഷകരിൽ ഒരുവനാകാൻ പറ്റിയതിൽ ആനന്ദം
    🌹🌹🌹🌹അഭിനന്ദനങ്ങൾ കാത്തുമോൾ 😘🌹🌹

  • @shijisuzanne6497
    @shijisuzanne6497 Рік тому +33

    ദേവാനന്ദയുടെ വീടും വീട്ടുകാരും എന്ത് ഭംഗിയാണ് കാണാൻ.. ❤️❤️❤️❤️❤️❤️

  • @padayoottam..2121
    @padayoottam..2121 Рік тому +13

    കാത്തു കുഞ്ഞ് ഓടിവരുംന്നത് തന്നെ എന്ത് ഭംഗി യാണ് ചക്കരേ ഉമ്മ...😊☺️👌

  • @balgopalclasses9706
    @balgopalclasses9706 Рік тому +16

    കുറച്ചു germs മിഠായിയും, ജീരക മിഠയിയും ഒക്കെ വാങ്ങിച്ചു വെക്കണം കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ. കാത്തു മോളു ചോദിച്ചപ്പോൾ പാവം തോന്നിപ്പോയി.എൻ്റെ എല്ലാ വിഷമങ്ങളും മറക്കുന്നത് top singer കണ്ടിട്ടാണ്.ഓരോ episodum നാലഞ്ചു പ്രാവശ്യം കാണും.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +11

    അദിതി നന്നായി hard work ചെയ്തിട്ടാണ് വരുന്നതെന്ന് തോന്നാറുണ്ട് പലപ്പോഴും 🥰🥰. നല്ല talent ഉള്ള കുട്ടിയാണ്.നന്നായി പാടി മോളെ. All the best ❣️❣️

  • @thankappanusha4268
    @thankappanusha4268 Рік тому +9

    കൂട്ടു കുടുംബം 👌👌👌👌കണ്ണും മനസ്സും നിറഞ്ഞു 💕💕💕❤💜❤💜

  • @shamlasabu5303
    @shamlasabu5303 Рік тому +12

    അദിതി മോൾ മനോഹരമായി പാടി 👍👍❤️❤️👏👏👏👏. കാർത്തു വാവ, ശ്രീഹരി,ദേവനന്ദ, ആദ്യ നന്നായി പാടി💞💞💞💞👌👌👌👌.

  • @Jalusworld2825
    @Jalusworld2825 Рік тому +10

    ശ്രീ ഹരി മോനെ ഇപ്പൊ സൂപ്പർ ❤❤❤❤❤ നല്ല മാറ്റo ഉണ്ട് അടിപൊളി ആയിരുന്നു 🥰🥰❤❤

  • @anishmaraju5956
    @anishmaraju5956 Рік тому +37

    Karthukutti is a great singer🥰🥰

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Рік тому +3

    കാർത്തുക്കുട്ടി ചക്കര വാവ ഇത്രയും വരികൾ കാണാതെ പഠിച്ച് പാടുന്നു എന്ത് രസായിട്ടാ🥰 നല്ല ഫീലോട് കൂടി ആസ് ദിച്ച് പാടുന്നു.❤️.... പ്രായത്തേക്കാൾ എന്ത് പക്വതയാണ് മോൾക്ക്🥰 മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Рік тому +11

    ആ കുഞ്ഞിന് സമ്മാനം കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. അതുകൊടുത്ത ആളിനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ആമീൻ

  • @marylindammathaddeus
    @marylindammathaddeus Рік тому +4

    ശ്രീകുട്ടിയുടെ (ദേവാനന്ദയുടെ )ഫാമിലിയെ കണ്ടപ്പോ വളരെ അധികം സന്തോഷം ആയി
    എന്നും ഇതു പോലെമുൻപോട്ട് പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @nishachacko8811
    @nishachacko8811 Рік тому +6

    Kathu kuttyku cash koddutha chettanu 💙💙💙💙💙 God bless you 😍💙💙😍💙💙

  • @majeedkatameri5360
    @majeedkatameri5360 Рік тому +6

    അഥിതിക്കുട്ടിക്ക് അഭിനന്ദനങ്ങൾ
    ഇനിയും ഉയരങ്ങളിലെത്തട്ടെ
    സുദീപ് ജഡ്ജിംഗ് പാനലിൽ സ്ഥിരമായാൽ നന്നായിരുന്നു

  • @shanilk6989
    @shanilk6989 Рік тому +2

    അതിഥി മോളുടെ കണ്ണ് നിറയുന്നത് കണ്ടിട്ട് അറിയാതെ കണ്ണു നിറഞ്ഞു പോയി ..... സൂപ്പറായി പാടി

  • @sreekalaraveendran7056
    @sreekalaraveendran7056 Рік тому +6

    അദിതി കുട്ടീ..... പറയാൻ വാക്കുകൾ ഇല്ല ❤❤❤❤

  • @btslover730
    @btslover730 Рік тому +3

    ദേവാനന്ദയുടെ കൂട്ടുകുടുബം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @jagan8024
    @jagan8024 Рік тому +7

    അദിതിമോൾ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു....
    മിടുക്കി കുട്ടി...👑
    👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +40

    മറ്റ് reality shows ൽ നിന്നും വ്യത്യസ്തമായി, ആവർത്തനവിരസതകളില്ലാതെ പുതിയ ഗാനങ്ങൾ എടുക്കുന്നത് അഭിനന്ദനാർഹമാണ്. Top singer ന്റെ അണിയറപ്രവർത്തകർക്കും, പ്രിയ മക്കൾക്കും ആശംസകൾ..💚💚💙💙

  • @basheerakq2952
    @basheerakq2952 Рік тому +7

    Basheerguruvayoor 🙏🏿ആദി കുട്ടി ആരെയും repect ചെയ്യുന്ന സംസാരം പാട്ടും super💪കാർത്തു നിഷ്കളങ്ക സംസാരം പാട്ട് ബലെ ബേഷ് 🥰

  • @safooraebrahim6503
    @safooraebrahim6503 Рік тому +11

    Karthu ❤️❤️.. Expression 👌👌

  • @sanjayunnikrishnan8363
    @sanjayunnikrishnan8363 Рік тому +5

    കാർത്തു കുട്ടിക്ക് ഒരായിരം ഉമ്മ❤️🥰

  • @lekha5694
    @lekha5694 Рік тому +15

    കാത്തുവിന് സമ്മാനം കിട്ടിയതിൽ വളരെ സന്തോഷം 🥰🥰

  • @sunimolshiji2838
    @sunimolshiji2838 Рік тому +11

    ശരത് സാറിന്റെ കോമഡി സൂപ്പർ ആണ്💓💓💓

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +7

    അതിദിക്കുഞ്ഞെ, നന്നായി പാടി. ഒരു ടെൻഷനും വേണ്ട,കൂടെയുണ്ട്, നന്നായി പാടി. അടുത്ത തവണയും ഇത് പോലെ നന്നായി പാടാൻ പറ്റട്ടെ 👍👍👍

  • @jithaj8502
    @jithaj8502 Рік тому +12

    Adithikutty your dedication to the song, it's notes is beyond words. Super molu

  • @latagopinath8138
    @latagopinath8138 Рік тому +10

    Adithi superb singing!!Voice is mesmerizing!!

  • @AutoDreamremyesh
    @AutoDreamremyesh Рік тому +1

    കാത്തുകുഞ്ഞിന്റെ ഇന്നത്തെ പാട്ടു ഇനി എപ്പോൾ കേട്ടാലും കുഞ്ഞിനെ ഓർമ വരും 🥰🌹👍

  • @mariavinod8437
    @mariavinod8437 Рік тому +12

    Well done Adithi,,soulful performance,☺️

  • @remyaa3941
    @remyaa3941 Рік тому +11

    കാത്തുകുട്ടി...... കുഞ്ഞേ നിനക്കുവേണ്ടി 🌹🌹🌹

  • @user-pf1nx3ri8k
    @user-pf1nx3ri8k Рік тому +2

    ദേവനന്ദയുടെ കൂട്ടു കുടുംബം സൂപ്പർ

  • @bilalpk9485
    @bilalpk9485 Рік тому +7

    ,അഥിതി മോൾ .നീലയാമിനി പാടിയ മോൻ 👏👌👍

  • @aswathypr4997
    @aswathypr4997 Рік тому +5

    Karthu....
    Oru rakshayum illa. Enthoru cute anu...
    Samsarvum Kollam.
    Nalla achadakkam.kollam....superb.

  • @sreedharmudilikulam4065
    @sreedharmudilikulam4065 Рік тому +1

    ദേവാനന്ദയുടെ കുടുംബത്തിന് വലിയൊരു ഹായ്.... 💖

  • @shanojkg5536
    @shanojkg5536 Рік тому +2

    ദേവനന്ദ സൂപ്പർ നന്നായി പാടി ഇനിയും ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ ♥️♥️💞💞💞

  • @sunithamanoharan.p1081
    @sunithamanoharan.p1081 Рік тому +7

    Karthu👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @latagopinath8138
    @latagopinath8138 Рік тому +4

    Karthumol so innocent and sweet.God bless you and kedar🥰❤

  • @sreejukv
    @sreejukv Рік тому +6

    Aadi..soulful rendering..Super..❤️❤️❤️

  • @swathikrishna3614
    @swathikrishna3614 Рік тому +8

    Adithikuttii..great performance dear....really good control on the high notes....keep going ❤❤❤

  • @babybabu6358
    @babybabu6358 Рік тому +7

    ബിന്നി മാം സൂപ്പർ 🤣🤣🤣

  • @padayoottam..2121
    @padayoottam..2121 Рік тому +2

    എംജി അണ്ണാ നിങ്ങള് ഒരു സംഭവം തന്നെ ഇങ്ങനെ വേണം ജഡ്ജസ്സ് ആയാൽ പാടുന്നതിന് മുമ്പേ ഉള്ള ആ എനർജി ഒന്നും പറയാനില്ല അണ്ണാ ലൗവ്യൂ സാർ...👌👌👌💐💐💐

  • @RajanRajan-ce6ng
    @RajanRajan-ce6ng Рік тому +5

    കർത്തുക്കുട്ടി സൂപ്പർ 👏👏😍

  • @Doorstep2016
    @Doorstep2016 Рік тому +7

    കാത്തുക്കുട്ടീ.....മുത്തെ....ഉമ്മ

  • @aswathyunnikrishnan4197
    @aswathyunnikrishnan4197 Рік тому +5

    Adi, you are proving ur talent again and again. Mesmerising performance ❤️❤️❤️

  • @pankajakshanv7104
    @pankajakshanv7104 Рік тому +2

    Davananda nannayi padi kepet
    Kollam eneyum nalla pattu konduvareka nannayi paduka
    Very good God bles u..🌹🌹🌹👌

  • @umeshpv7321
    @umeshpv7321 Рік тому +2

    Karthu excellent
    God shower His blessings to you and your supporters

  • @sreedharmudilikulam4065
    @sreedharmudilikulam4065 Рік тому +2

    കാത്തു കുട്ടിക്ക് വേണ്ടി ഒരു ലൈക് കൂടി... 💖

  • @saisimna2377
    @saisimna2377 Рік тому +1

    Joint family kandappol santhosam.. Old malayalam movie kanda feeling.. Very happy..

  • @bijumoore7764
    @bijumoore7764 Рік тому +1

    ഗോപുര നടയിൽ സൂപ്പർ സോങ്..,92 ,93 ൽ ആണന്നു തോന്നുന്നു.. സിനിമ റിലീസ്.. എനിക്ക് ഏറെ ഇഷ്ടം.. ❤️🥰

  • @sreevidyak1219
    @sreevidyak1219 Рік тому +1

    എന്റെ കാത്തുക്കുട്ടി..എന്തൊരു ഫീൽ ആണ് 😘😘

  • @sujanair2673
    @sujanair2673 Рік тому +1

    ദേവാനന്ദ വളരെ അഭിമാനം തോന്നുന്നു മോളുടെ കൂട്ടു കുടുംബം കണ്ടപ്പോൾ വളരെ ഇഷ്ടം തോന്നുന്നു ഇങ്ങനെ എല്ലാവരും ആയിരുന്നു എങ്കിൽ എത്ര നന്നായെരുന്നേനെ എന്നും ഇങ്ങനെ ആകട്ടെ മുന്നോട്ടും

  • @shilajaprasad7297
    @shilajaprasad7297 Рік тому +1

    Kathukutti Chakara Supper molu
    God bless you.

  • @sheelathulasi8653
    @sheelathulasi8653 Рік тому +1

    Kathikunje super.ellam kanathe padunnallo.😘😘😘😘😘🥰🥰

  • @sheelathulasi8653
    @sheelathulasi8653 Рік тому +1

    Wow super family enthu resam kanan.molude oru bhagyam.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @achumuralimurali8428
    @achumuralimurali8428 Рік тому +2

    അതിഥി മോളെ അടിപൊളി ആയി പാടി ആരും അധികം പാടി കേട്ടിട്ടില്ല 👌👌👌

  • @sunilmurikkoli2670
    @sunilmurikkoli2670 Рік тому +6

    Aditi brilliant singing as usual👍

  • @sreekalaraveendran7056
    @sreekalaraveendran7056 Рік тому +2

    Adithi കുട്ടീ.... അഭിനന്ദനങ്ങൾ മോളു 😍😍😍❤❤❤🌹🌹🌹🌹🌹

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Рік тому +1

    Devanadha's joint family what a beautiful, our culture missed too,all are well talented

  • @abhinaprasanthprasanth5660
    @abhinaprasanthprasanth5660 Рік тому +7

    Karthu kutty ❤️❤️❤️❤️

  • @jayakrishnanmp2932
    @jayakrishnanmp2932 Рік тому +6

    Well done Atithi .. super performance👌

  • @smithasmitha4880
    @smithasmitha4880 Рік тому +2

    Karthu mole entha parayuka 😘😘😘😘

  • @John_Sobhan
    @John_Sobhan Рік тому +1

    ## Karthika*** .... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @sonia5564
    @sonia5564 Рік тому +7

    Adithi performance super ❤️

  • @user-fi4os8co6o
    @user-fi4os8co6o 4 місяці тому +1

    ദേവനന്ദ ഇന്ന് ഞങ്ങളുടെ School ൽ വന്നിരുന്നു. കുറേ പാട്ട് പാടി. നല്ല ഒരു കുട്ടി❤

  • @geethakumari1324
    @geethakumari1324 Рік тому +2

    Aditi super....devananda family ❤️❤️❤️👌 sivu meenu sundarikuttee...

  • @vijayanrayaroth4890
    @vijayanrayaroth4890 Рік тому

    എന്റെ കൊച്ചുമകൻ വസുദേവിന്റെ ക്ളാസ്മേറ്റാണ് Adithi ക്കുട്ടി എന്നത് കൊണ്ട് തന്നെ ആദ്യം മുതലേ ശ്രദ്ധിക്കുമായിരുന്നു.ആ പടി പടിയായുള്ള ആലാപനത്തിന്റെ വളർച്ച ആവേശഭരിതമാണ്..ഈ കുഞ്ഞിന് എല്ലാത്തരത്തിലുമുള്ള സ്നേഹഭാവുകങ്ങളും നേരുന്നു.

  • @sunukarthu1294
    @sunukarthu1294 Рік тому +8

    Kathukutti❤❤

  • @sob237
    @sob237 Рік тому +2

    കാത്തുമോൾക്ക് ചെക്ക് ഒന്നും വേണ്ട 😄😄😄gems മിഡായി മതി.. ചുന്ദരി കുട്ടി എന്തു ressamane പാട്ട് കാണാനും കേൾക്കാനും... ഉയരങ്ങളിൽ എത്തട്ടെ 💖💖💖💖🙂🙂🙂🙂😘😘😘😘

  • @shajidmm5433
    @shajidmm5433 Рік тому +1

    പൂരത്തിന് പടക്കം പൊട്ടുന്നത് പോലെയാണ് ജഡ്ജസ് പപ്പടവട ചവച്ചരക്കുന്നത്👏🙏

  • @vidyasagarkesav
    @vidyasagarkesav Рік тому +17

    Aditi... mesmerizing performance 🥰🥰🥰

  • @sob237
    @sob237 Рік тому +1

    ചക്കര മുത്തേ കാത്തു 😘😘😘 കുഞ്ഞേ നിനക്ക് വേണ്ടി ഒരു ചക്കര മുത്തം.. അടിപൊളി മോളെ 😍😍😍😍😘😘😘😘

  • @mathewcheruvathoor4693
    @mathewcheruvathoor4693 Рік тому +7

    Adithi is going from strength to strength ! What an exceptional rendition !🤩🤩🤩

  • @fathimapm8096
    @fathimapm8096 Рік тому +1

    കാത്തുകുട്ടി കുഞ്ഞുവാവേ പൊന്നുമോളെ സൂപ്പർ
    ❤❤❤💋💋💋🌹🌹

  • @poornimaram210
    @poornimaram210 Рік тому +5

    Adithi kutty!! You did a great job!! ❤❤

  • @fakdy1821
    @fakdy1821 Рік тому +2

    Karthooo....cakakkara ummaaa😘😘😘😘😘

  • @sheelamp9914
    @sheelamp9914 Рік тому +1

    Adhithiiii.... njanum karanju tto.... Judges paranjapole throat prashnamayirikumpol engane ith paadi muzhumipikum ennayirunnu entem tension....God bless you molu.... Uyarangalilethatte...

  • @anilbhaskar3589
    @anilbhaskar3589 Рік тому +2

    അതിഥി ❤❤❤❤കുഞ്ഞുങ്ങൾ allam നന്നായി പാടി ആശംസകൾ ❤❤❤❤❤🥰🥰🥰🥰

  • @drisyaaps
    @drisyaaps Рік тому +4

    ♥️♥️WAITING UR 🎶 Kaarthu

  • @sollyphilip2704
    @sollyphilip2704 Рік тому +1

    ഹോ ഞങ്ങളെ കൊതിപ്പിച്ചു കറുമുരെ കഴിച്ചു. ഇറ്റലി നിന്നാണ് ഇത് കാണുന്നത് 😂

  • @aliaskar4299
    @aliaskar4299 Рік тому +4

    Karthi🥰🥰

  • @sathyavruthan7272
    @sathyavruthan7272 Рік тому +1

    ഈ episodil മക്കളെല്ലാം പൊളിച്ചടുക്കി ഓരോ ദിവസം കഴിയുംതോറും മക്കൾ അത്ഭുതപെടുത്തുന്ന പെർഫോമൻസുകളാണ് godblessing all 👍👍👍❤❤❤💕💕💕

  • @sheelathulasi8653
    @sheelathulasi8653 Рік тому +1

    Amma pattu super.devu adipoli 💕💕💕😘😘😘😘😘

  • @shanoobshan9886
    @shanoobshan9886 Рік тому +4

    Karthu🥳🥳🥳😘😘😘😘😘😘😘😘😘

  • @jyothisreejayakumar5468
    @jyothisreejayakumar5468 Рік тому +2

    Congratulations .. Aditi .. nannayi paadi mole .. keep it up 👏👏👌👌👍👍💐💐💐🥰🥰🥰😘

  • @sreejamadhavadas9360
    @sreejamadhavadas9360 Рік тому +2

    അദിതിക്കുട്ടീ ...... ഞെട്ടിച്ചു കേട്ടോ ......

  • @basheerbasheer7169
    @basheerbasheer7169 Рік тому +1

    Karthu kutty Iloveu😘😘😘😘

  • @josevarghese321
    @josevarghese321 Рік тому +2

    Sree hari I like u....💕💕💕

  • @umamurali2192
    @umamurali2192 Рік тому +1

    എന്റെ കാത്തൂ ....😘😘😘😘😘😘😘😘😘🥰🥰🥰🥰❤️❤️❤️🍫🍬🍭🍫🍬🍭

  • @rajia405
    @rajia405 Рік тому +1

    Karthukutty. Karaju poyada... PV uncle supper...... Aa family......love all....

  • @user-pf1nx3ri8k
    @user-pf1nx3ri8k Рік тому +2

    കാത്തു കുട്ടിക്ക് ജെംസ് മിട്ടായി കൊടുത്തില്ല എംജി അങ്കിൾ

  • @valsalanmenon9259
    @valsalanmenon9259 Рік тому +3

    Devutty, Amma round super ayirunnutto. Blessed to have a big supporting family. All the best molu🙏😘

  • @bilalpk9485
    @bilalpk9485 Рік тому +4

    കാത്തുക്കുട്ടി മോൾ 👏👌

  • @kxgeorge4039
    @kxgeorge4039 Рік тому +1

    കുഞ്ഞേ...... കാത്തൂ ........ നിനക്ക് വേണ്ടി കാത്തിരിക്കുവാ....... 🥰🥰🥰🥰🥰🥰

  • @bijinisuresh4465
    @bijinisuresh4465 Рік тому +2

    Aditi kutty super aayi
    Eniyum nalla nalla songs padan kazhiyatte

  • @basheerakq2952
    @basheerakq2952 Рік тому +2

    Basheerguruvayoor 🙏🏿ആവർത്തന പാട്ടുകൾ ഇല്ലാത്തതുകൊണ്ട് ചാനലിന് വണക്കം 🙏🏿🌹👌

  • @jayasreeramachandran7795
    @jayasreeramachandran7795 Рік тому

    കാത്തു കുട്ടാ നല്ലൊരു ഭാവി കാത്തു നിൽക്കുന്നു മുത്തേ ♥️🥰♥️

  • @achumuralimurali8428
    @achumuralimurali8428 Рік тому +2

    Devanadha മോളെ സൂപ്പർ 👌

  • @sunimolshiji2838
    @sunimolshiji2838 Рік тому +3

    Kathuuu.....kedhar💓💓💓💓

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +2

    ദേവനന്തയുടെ കുടുംബം കണ്ട് ആർക്ക സന്തോഷിക്കാൻ കഴിയാതിരിക്കുക