കിലോ 128രൂപക്ക് ഒറിജിനൽ ഹരിയാന മുറ പോത്തിൻ കുട്ടികൾ..കോഴിക്കോട്.. എറണാകുളം

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 47

  • @maidenmurrahfarm689
    @maidenmurrahfarm689 2 роки тому +1

    നി😭

    • @cattlespot9410
      @cattlespot9410  2 роки тому +3

      എന്ത് പറ്റി രമണാ 😂

  • @manuvazhayil
    @manuvazhayil 2 роки тому +2

    വർഷങ്ങളായി നിങ്ങളെ കേൾക്കുന്നതുകൊണ്ട് ശൈലി എനിക്ക് മനസ്സിലാകുന്നു.
    നല്ലകുട്ടികളാണ്.
    ഭായ് കച്ചോടം ഉഷാറാകട്ടെ
    നന്മകൾ നേരുന്നു

  • @Shojir1986
    @Shojir1986 2 роки тому +3

    👍👍👍

  • @satheeshbabu6126
    @satheeshbabu6126 2 роки тому +1

    ഷരീഫ് അഭിനന്ദനങ്ങൾ നമ്മുടെ നാട്ടിലും കർഷകരെ രെക്ഷ പാടട്ടെ ഞാൻ അടൂർ ആണ് ഇത്രയും ദൂരെ വന്ന് എ ടു ക്കുവാൻ ബുദ്ധിമുട്ടു ആണ് അത് ട്രാൻസ്‌പോർട് ഏഷൻ കാരണമാണ് കൊട്ടാരക്കര ലോഡ് എന്നാണ് വരുന്നത് നന്നി നമസ്കാരം 👍👍👍🙏🙏🙏

    • @cattlespot9410
      @cattlespot9410  2 роки тому

      ഉടനെ ഉണ്ടാവും ❤️

  • @ManojKumar-cu9sz
    @ManojKumar-cu9sz 2 роки тому +1

    Thankal oru Nalla manassulla aalanu I like your response and reply ❤️🤝

  • @shereefmalayil3335
    @shereefmalayil3335 2 роки тому +3

    ഏതെടുത്താലും 128 മാന്യമായ വില ഇതിനെപ്പറ്റി ഒന്നും പറയാനില്ല നിനക്കും ലാഭം വേണം കർഷകർക്കും ലാഭം വേണം അരി വാങ്ങണ്ടേ 👍🏻

    • @cattlespot9410
      @cattlespot9410  2 роки тому +4

      സുഹൃത്തേ വിലക്കുറവിൽ കിട്ടുന്ന സമയത്ത്... തീർച്ചയായും വില കുറയ്ക്കും.... ഹരിയാനയിൽ വില കൂടിയാൽ... ഞാൻ നിസ്സഹായനാണ്... ചില സമയത്ത് വലിയ കുട്ടികൾക്ക് നല്ല വിലയാകും ... അപ്പൊ കച്ചവടം ചെയ്യാതിരിക്കാൻ പറ്റുമോ.... ഫാം പൂട്ടിയിടാൻ പറ്റില്ല.... പിന്നെ ഒരു ലോഡ് ഇറക്കി വിറ്റ് നോക്കിയാൽ ആണ് ഒരു കച്ചവടക്കാരന്റെ അവസ്ഥ...( മാന്യമായ വില എടുക്കുന്ന കച്ചവടക്കാരുടെ കാര്യം ആണ് )അറിയാൻ പറ്റുള്ളൂ... താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ❤️❤️❤️

  • @sreejithsomanatl
    @sreejithsomanatl 2 роки тому

    വളരെ നല്ല അവതരണം

  • @കോമഡിഇഷ്ടം

    ഒരു പോത്തിന് ടോട്ടൽ എത്ര rate ആകും എന്ന് ഒന്ന് പറയാവോ?

  • @birajap2444
    @birajap2444 2 роки тому +1

    🥳✌🏻

  • @akhildev1646
    @akhildev1646 2 роки тому +2

    Njan 2 ennam eduthu super kuttikal anu avde nilkkunnathum allam nallathanu

    • @cattlespot9410
      @cattlespot9410  2 роки тому +1

      നന്ദി വീണ്ടും വരിക.... ❤️

  • @junaidup5509
    @junaidup5509 2 роки тому

    👍

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 роки тому +1

    😀

  • @badubadusha5254
    @badubadusha5254 2 роки тому

    എത്ര കിലോ ഉണ്ട്

  • @firufiroos717
    @firufiroos717 2 роки тому

    Super bro 👍🏻👍🏻😊😊

  • @SHIHAB-gq7rz
    @SHIHAB-gq7rz 2 роки тому +1

    👌👌👌👌❤️❤️❤️❤️

  • @joyaljohn3054
    @joyaljohn3054 2 роки тому

    Chetta ernakulam cheranallor farm thudangiyo

    • @cattlespot9410
      @cattlespot9410  2 роки тому

      ഇല്ല.. തൃപ്പൂണിത്തുറയിൽ ഉണ്ട്

  • @prabhakaranpv7955
    @prabhakaranpv7955 2 роки тому +1

    Kannur oprning ysppol snu

    • @cattlespot9410
      @cattlespot9410  2 роки тому

      10ദിവസത്തിനുള്ളിൽ ഉണ്ടാകും

  • @MAYAVIL5369
    @MAYAVIL5369 2 роки тому +1

    Hi

  • @renjithkumarr505
    @renjithkumarr505 2 роки тому +1

    Bro GB farm I'll 125
    ARJ farm I'll 120

    • @cattlespot9410
      @cattlespot9410  2 роки тому +2

      ബ്രോ വെറുതെ കൊടുക്കുന്ന ഫാം ഉണ്ടാകും... നമുക്ക് പറ്റുന്ന വില ഇതാണ്...നമ്മുടെ ഫാമിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടാകും.....

  • @thiruppathiselvam5953
    @thiruppathiselvam5953 2 роки тому +1

    Hi ikka

  • @kareemuml7423
    @kareemuml7423 Рік тому

    വിഡിയോയിൽ 128 ഫോൺ വിളിച്ചപ്പോൾ 135

  • @jacobmathew1956
    @jacobmathew1956 2 роки тому

    negative comments nokkanda bro

  • @mayimonak7270
    @mayimonak7270 2 роки тому

    GB farm തൃശൂർ 125

    • @cattlespot9410
      @cattlespot9410  2 роки тому

      നമ്മുടെ ഫാമിൽ 365 ദിവസം സ്റ്റോക്ക് ഉണ്ട്..... അങ്ങനെ എത്തിക്കുന്ന കൊണ്ട് ആണ് ഞങ്ങൾക്ക് 3രൂപ കൂടുതൽ വരുന്നത്.... ❤️

  • @mohamedmuhsin4727
    @mohamedmuhsin4727 2 роки тому +2

    👍👍👍

  • @haneeshharidas7205
    @haneeshharidas7205 2 роки тому +2

    👍👍👍👍