ഹരിയാന മുറ പോത്തിൻ കുട്ടികൾ വില കിലോ 129/- എറണാകുളം തിരുവാങ്കുളം

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 32

  • @basheert._4037
    @basheert._4037 2 роки тому

    ഷെരീഫ് കാ pothoottikale കാക്ക kotthunnund srethikumello

  • @subisubisubi663
    @subisubisubi663 2 роки тому +4

    ഇക്ക ഞാൻ വിളിച്ചിരുന്നു എനിക്ക് 5 പൊത്തിൻ കുട്ടികളെ വേണം ഞാൻ വടകരയാണ് ഇനി ബാലുശ്ശേരി ലോഡ് എപ്പോൾ വരും എന്നെ അറിയിക്കണേ

  • @basheert._4037
    @basheert._4037 2 роки тому

    Wayanad farm ഉണ്ടോ

  • @jithinjohn2967
    @jithinjohn2967 2 роки тому

    Thiruvankulathu evda..plz share location

  • @sumeshcm9193
    @sumeshcm9193 2 роки тому

    തിരുവാങ്കുളത്തുഎവിടെ ആണ്

  • @Shojir1986
    @Shojir1986 2 роки тому

    👍👍👍

  • @shafaska2267
    @shafaska2267 2 роки тому

    Cheranellur oppan agoo

  • @manuvazhayil
    @manuvazhayil 2 роки тому +1

    നല്ല വളർച്ച കിട്ടുന്ന സൂപ്പർ കുട്ടികൾ...
    ഇവയുടെ തൂക്കം നൂറ്റി അറുപതിൽ നിൽക്കുമോ ...
    യാത്ര കൊണ്ട്
    മെലിഞ്ഞു പോയിട്ടുണ്ട്.
    കർഷകർക്ക് ലാഭമാണ്.
    പതിനഞ്ച് ദിവസങ്ങൾ കൊണ്ട് ശരീരം തിരിച്ചുകിട്ടും.

  • @pmj5577
    @pmj5577 2 роки тому

    ❤️

  • @arifpullallor5316
    @arifpullallor5316 2 роки тому

    സൂപ്പർ 👏👏👏

  • @shafeerkv1398
    @shafeerkv1398 2 роки тому +1

    കണ്ണൂർ ഓപ്പൺ ആയോ

  • @prabhakaranpv7955
    @prabhakaranpv7955 2 роки тому

    Kannur opening yappol

  • @sreejithsomanatl
    @sreejithsomanatl 2 роки тому

    Very attractive price

  • @muhammedsuhail7078
    @muhammedsuhail7078 2 роки тому

    Ikka innale Vanna load കഴിഞ്ഞോ 📌

  • @senfarali3395
    @senfarali3395 2 роки тому

    👍

  • @ajnasaju640
    @ajnasaju640 2 роки тому

    Kozhikode ippo inda

  • @sidharthpm8066
    @sidharthpm8066 2 роки тому

    കോഴിക്കോട് ലോഡ് വന്നോ

  • @latheefkk8284
    @latheefkk8284 2 роки тому

    കോഴിക്കോട് ഇപ്പോൾ ഉണ്ടോ

  • @aslamaslam7398
    @aslamaslam7398 2 роки тому +1

    ഇത് നല്ല കുട്ടികൾ ആണ്
    ബാലുശ്ശേരി ഇന്ന് വന്ന കുട്ടികൾ അത്രക് പോരാ ഇന്ന് പോയി വാങ്ങിക്കാതെ തിരിച്ചു വന്നതാ

    • @cattlespot9410
      @cattlespot9410  2 роки тому

      ലോഡ് ഇന്നലെ ആണ് വന്നത് ലോഡ് 8ദിവസം യാത്ര ചെയ്ത് വന്ന കുട്ടികൾ ആണ്... അതിന്റെ ക്ഷീണം തീർച്ചയായും ഉണ്ടാകും.... ലോഡ് വന്നു 2ദിവസം കഴിഞ്ഞു വന്നു നോക്കിയാൽ ഈ സംശയം ഉണ്ടാകില്ല.... ബാലുശ്ശേരിയിൽ വന്ന ലോഡ് 80%വിറ്റ് തീർന്നു അടുത്ത ദിവസം പുതിയ ലോഡ് വരുന്നുണ്ട്

    • @aslamaslam7398
      @aslamaslam7398 2 роки тому

      @@cattlespot9410 ഞാൻ അവിടെ എത്തുമ്പോൾ ഒരു 30കുട്ടികൾ അവിടെ ഉണ്ട് എന്റെ നോട്ടത്തിൽ അതിൽ qalitty കുറവാണ്

    • @cattlespot9410
      @cattlespot9410  2 роки тому

      @@aslamaslam7398 സുഹൃത്തേ അതാണ് പറഞ്ഞത് യാത്ര കഴിഞ്ഞു വന്നതേ ഉള്ളു പിന്നെ 140കിലോയിൽ താഴെ ഉള്ള കുട്ടികൾ ആണ് ഇന്നലെ വന്നത് അതിന് ആ ക്വാളിറ്റി ആണ് ഉണ്ടാവുക...250കിലോക്ക് അടുത്ത് തൂക്കം വരുന്ന കുട്ടികൾ 10ദിവസം കഴിയുമ്പോൾ വരുന്നുണ്ട്... അപ്പോൾ താങ്കൾ വന്നു നോക്കിക്കോളൂ തൂക്കം കൂടുന്നതിനു അനുസരിച്ചു ക്വാളിറ്റിയിലും വ്യത്യാസം ഉണ്ടാകും....
      വിലയിലും മാറ്റം വരാൻ സാധ്യത ഉണ്ട് അതും നമ്മുടെ ചാനലിൽ തന്നെ വീഡിയോ വരും👍

    • @sreesaj.m.s5214
      @sreesaj.m.s5214 2 роки тому

      @@cattlespot9410 ബാലുശ്ശേരി ഉള്ള ഫാം നമ്പർ തരുമോ!? എനിക്ക് ഒന്ന് രണ്ടു കുട്ടികളെ വേണം ✌🏻

  • @thiruppathiselvam5953
    @thiruppathiselvam5953 2 роки тому

    Hi ikka

  • @allinone-pl7lz
    @allinone-pl7lz 2 роки тому

    കണ്ണൂർ ഓപ്പൺ ആയോ,

  • @muhammedkp3621
    @muhammedkp3621 2 роки тому

    8,9000 kitto

  • @psiyadpsiyad1067
    @psiyadpsiyad1067 2 роки тому

    👍👍👍

  • @faizyfaizyfaizyfaizy
    @faizyfaizyfaizyfaizy 2 роки тому

    ❤️

  • @haneeshharidas7205
    @haneeshharidas7205 2 роки тому

    👍👍👍👍