Thanks Bro... ഞാനും ഒരുപാട് അലഞ്ഞു ഈ ഒരു പഴയ ആൽബം songs നു വേണ്ടി.... ഒടുവിൽ മുത്തപ്പൻ തന്നെ അത് സാധിച്ചു തന്നു... Please share and subscribe our channel too...
ഒരുപാട് നന്ദിയുണ്ട്, കുട്ടിക്കാലത്ത് ഓഡിയോ കാസെറ്റില്‍ മാത്രം കേട്ട് വളര്‍ന്ന ഈ ഗാനങ്ങള്‍ വീണ്ടും ഞങ്ങളിലേക്ക് എത്തിച്ചതിന് 🤗 നഷ്ട്ടപ്പെട്ടു പോയ ഗാനങ്ങള്‍ ഇനിയുമേറെ😔. പറശ്ശിനി പൂജ, പറശ്ശിനി പുഴയോരം,...എല്ലാം ഇനിയും കേള്‍ക്കാനുള്ള ഭാഗ്യം മുത്തപ്പന്‍ അനുഗ്രഹിക്കട്ടെ 🙏🙏🙏
താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി പറയുന്നു.. പറശ്ശിനിപുഴയോരം എന്ന സംഗീത ആൽബം യൂട്യൂബിൽ ലഭ്യമാണ്. ദയവായി ഞങ്ങളുടെ ഈ ചെറിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...🙏
Kazhinja 23 varshangalai thedi thedi innaanu kittiyathu Bijunarayanande super hit mutthappa ganangal, Thank you very much. Oru pokkishamaanu kittiyathu, ella ganangalum neiyyamruthu.
ഒരു സന്തോഷം പകരുന്ന വാക്കുകൾ... ഞാനും എന്റെ കുട്ടിക്കാലത്ത് tape റെക്കോർഡറിൽ കേട്ട് വളർന്ന ഗാനങ്ങൾ ആയിരുന്നു ഇത്.. പിന്നീട് എപ്പോഴോ ആ cassette tape um ഓർമ്മകളിൽ മാഞ്ഞു... ഒരുപാട് വർഷത്തെ പ്രയത്‌നം ആണ് ഈ re mastered version... Thank you...
നന്ദി സംഗീത, ഞങ്ങളുടെ ഈ ചെറിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ... ഒപ്പം താങ്കളുടെ സുഹൃത്തുക്കളിലേക്ക് കൂടി share ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു....
ഒരുപാട് വർഷങ്ങളായി ഈ പാട്ടുകൾക്ക് വേണ്ടി അലയുന്നു.... ഒരുപാട് നന്ദി....
ബിജു നാരായണൻ ചേട്ടന്റെ മനോഹരങ്ങളായ മുത്തപ്പ ഭക്തിഗാനങ്ങൾ... 👌👌👌
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.. ഒരുപാട് നന്ദി.. ഇരുപത് വർഷങ്ങൾ തേടിയത് മുത്തപ്പൻ കണ്മുന്നിൽ കൊണ്ട് വന്നു തന്നു...
Thanks Bro... ഞാനും ഒരുപാട് അലഞ്ഞു ഈ ഒരു പഴയ ആൽബം songs നു വേണ്ടി.... ഒടുവിൽ മുത്തപ്പൻ തന്നെ അത് സാധിച്ചു തന്നു... Please share and subscribe our channel too...
ഓർമ്മകളിൽ തങ്ങി നിൽക്കുന്ന മുത്തപ്പഗാനം 👍
Thanks for watching, Please like, share and subscribe our channel..
ഒരുപാട് നന്ദി. ഞാൻ വർഷങ്ങളായി തിരഞ്ഞു നടന്ന ഗാനങ്ങൾ. മുത്തപ്പൻ പാട്ടുകളിൽ No.1 songs. Thank u so much 💙
Thank you.. Share cheyyuka, oppam subscribe koodi cheyyane...Muthappan anugrahikkatte...
Njanum thirayuka ayirunnu. 🙏🙏🙏
Thank you... please share and subscribe our channel...
ഒരുപാട് നന്ദിയുണ്ട്, കുട്ടിക്കാലത്ത് ഓഡിയോ കാസെറ്റില്‍ മാത്രം കേട്ട് വളര്‍ന്ന ഈ ഗാനങ്ങള്‍ വീണ്ടും ഞങ്ങളിലേക്ക് എത്തിച്ചതിന് 🤗 നഷ്ട്ടപ്പെട്ടു പോയ ഗാനങ്ങള്‍ ഇനിയുമേറെ😔. പറശ്ശിനി പൂജ, പറശ്ശിനി പുഴയോരം,...എല്ലാം ഇനിയും കേള്‍ക്കാനുള്ള ഭാഗ്യം മുത്തപ്പന്‍ അനുഗ്രഹിക്കട്ടെ 🙏🙏🙏
താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി പറയുന്നു.. പറശ്ശിനിപുഴയോരം എന്ന സംഗീത ആൽബം യൂട്യൂബിൽ ലഭ്യമാണ്.
ദയവായി ഞങ്ങളുടെ ഈ ചെറിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...🙏
Kazhinja 23 varshangalai thedi thedi innaanu kittiyathu Bijunarayanande super hit mutthappa ganangal, Thank you very much. Oru pokkishamaanu kittiyathu, ella ganangalum neiyyamruthu.
Thank you so much for your kind words... Kindly support us by subscribing to our channel...
Thankyou.... Very much....
For the song..
My childhood memory...on the tape recorder playback...
I am searching for 20 years.... For this song....❤❤
ഒരു സന്തോഷം പകരുന്ന വാക്കുകൾ... ഞാനും എന്റെ കുട്ടിക്കാലത്ത് tape റെക്കോർഡറിൽ കേട്ട് വളർന്ന ഗാനങ്ങൾ ആയിരുന്നു ഇത്.. പിന്നീട് എപ്പോഴോ ആ cassette tape um ഓർമ്മകളിൽ മാഞ്ഞു... ഒരുപാട് വർഷത്തെ പ്രയത്‌നം ആണ് ഈ re mastered version... Thank you...
എത്ര വാഴ്ത്തി പാടിയാലും മതിവരില്ല... അതാണ് മുത്തപ്പൻ മഹിമ🙏🏿🙏🏿🙏🏿
Thanks for watching the song, Kindly support us by subscribing our channel. Thank you.
Yende....ponnu.... muthappa
Muthappa🙏🙏🙏🙏🙏
Muthappa saranam 🙏 🙏🙏❤
Please subscribe our channel and support us by sharing our efforts.. Thank you.
ഇതുപോലുള്ള പാട്ടുകൾ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🙏🙏🙏😊
നന്ദി സംഗീത, ഞങ്ങളുടെ ഈ ചെറിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ... ഒപ്പം താങ്കളുടെ സുഹൃത്തുക്കളിലേക്ക് കൂടി share ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു....
തീർച്ചയായും ചെയ്യും 👍🏻
Orupad search cheytha songs thank u....muthappasaranam🙏💞
Thank you. Please support us by subscribe our channel...
Thanks orupadu thiranju e song kittan. Oru femail song undallo
Yes, you're right..Since that song doesn't have good clarity , we skipped it... Thanks for your valuable feedback.. Please do subscribe our channel...
എത്രയോ കാലമായി ഈ ഗാനങ്ങൾക്ക് വേണ്ടി ഞാൻ തേടിനടക്കുകയായിരുന്നു.....
താങ്കളുടെ ആഗ്രഹം നിറവേറ്റാൻ ഞങ്ങൾ ഒരു നിമിത്തം ആയതിൽ അതിയായ സന്തോഷം.. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ, നന്ദി...🙏
G Venugopal paatiya mutha song udo ? Sree muthapan anenu thonunu album name
@@shifilpavithran1633 ആ കാസെറ്റിന്റെ CD Rip available അല്ല...
Ente ponnu muthappaaa
Please share and subscribe our channel.. Thank you.
പണ്ട് മുത്തപ്പൻ കാവിൽ നിന്നും അച്ഛൻ കൊണ്ടുവന്ന കേസറ്റ്
പണ്ട് കാലത്ത് മടപ്പുരയിൽ മുത്തപ്പനെ വണങ്ങി പറശ്ശിനിക്കടവിൽ നിന്നും തിരികെ പോരുമ്പോൾ മുത്തപ്പന്റെ അന്നത്തെ ഒരു പുതിയ കാസെറ്റ്.... അത് നിർബന്ധാ...
Superb songs muthappa Sharanam
Thanks for your nice words.. Kindly support us by subscribing our channel too...
Njan orupad thedi e ganagalku vendi
Thank you... Please share the songs and subscribe our channel too..
Muthappaaa saranam,,, superrr,,, song,,,, ❤
Thank you.. Please subscribe and support our channel..
ഞാനും ഒരു പാട് തിരഞ്ഞതായിരുന്നു ഇന്ന് പറശ്ശിനിക്കടവിൽപോയപ്പോൾ ഒരു കടയിൽ നിന്നു കേട്ടു
നന്ദി... ഞങ്ങളുടെ ഈ ചെറിയ ചാനൽ share ചെയ്ത് സഹായിക്കുമല്ലോ...
Sree Muthappan Saranam
Please do support by subscribe our channel. Thank you..
Eniku 10age ulappol erangiya album ayirunnu super 🥰🥰🥰
നന്ദി.... ഞങ്ങളുടെ ഈ ചെറിയ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം...
🙏🙏
🙏🏿
Sri..muthappa.... yende... husband.... Narayana.... Nalla.vazi...kanikku
Saranam muthappa
❤️
😊
𝐓𝐡𝐚𝐧𝐤𝐬 ഞാനും ഒരുപാട് തിറഞ്ഞതാണ്...
ഒരുപാട് സന്തോഷം 🥰.. ഞങ്ങളുടെ ഈ ചെറിയ ചാനൽ share ചെയ്തും, അതോടൊപ്പം സബ്സ്ക്രൈബ് കൂടി ചെയ്തും സപ്പോർട്ട് ചെയ്യുമല്ലോ....
Thumbnail ലെ photo കണ്ടനാർ കേളൻ തെയ്യത്തിന്റെയാണ്
Thanks bro 🙏🙏🙏
You are Welcome.... Please subscribe our channel and support us...
Nair,coog🔱🙏🙏🙏👌👌👌🌺
Thank you....Please share and subscribe our channel...
Hsppisong
🙏🏾🙏🏾
Please like share and subscribe our channel..
ഇതിൽ ഒരു female song ഉണ്ടല്ലോ അത് എന്താ ഇതിൽ ഇല്ലാത്തത്
ക്ലാരിറ്റി കുറച്ചു കുറവാണ്. അതിനാൽ ആണ് upload ചെയ്യാതിരുന്നത്....
Karoka
🙏
🙏🙏🙏