പ്രിയ വാര്യരെ കണ്ട് വികാരധീനനായി ഒമര്‍ ലുലു ജെബി ജംഗ്ഷനില്‍

Поділитися
Вставка
  • Опубліковано 10 вер 2024
  • For more: www.kairalitv.in/
    UA-cam: / kairalionline
    Watch more: • JB Junction
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

КОМЕНТАРІ • 1,2 тис.

  • @RAZI9000
    @RAZI9000 5 років тому +3953

    ഇനിയും എത്രയോ പേരെ കരയിപ്പിക്കാൻ ബ്രിട്ടാസിന്റ ജീവിതം ബാക്കി, 💥💥

  • @fazalfazi2141
    @fazalfazi2141 5 років тому +1415

    ബ്രിട്ടാസേ അറിയാത്തതോണ്ട് ചോദിക്കാ ഇതുവരെ എത്ര പേരുടെ കുടുംബം കലക്കി😁😁😁😁😁😁

  • @mazhavillu6519
    @mazhavillu6519 5 років тому +398

    *നൂറിൻ ഒരു അസൂയ മരമാണ്. നൂറിനെ വച്ചു നോക്കുമ്പോൾ എത്രയോ respect കൊടുക്കുന്ന കുട്ടി ആയിരുന്നു പ്രിയ*

    • @ashithshaji5463
      @ashithshaji5463 5 років тому +3

      പിന്നെ പിന്നെ അത് വേണം

    • @bimu5232
      @bimu5232 5 років тому +18

      Enikkum thonni noorin jealous and ahamkaaram

    • @fathimanidha3152
      @fathimanidha3152 5 років тому +4

      Oru celibraty an, kurach bahumanichude, noorin Oru pavaman, I riqust cheyukayan

    • @fathimanidha3152
      @fathimanidha3152 5 років тому +3

      I hate this words

    • @mrpes19malayalam89
      @mrpes19malayalam89 5 років тому +4

      poda myre

  • @ajin_ajayan
    @ajin_ajayan 5 років тому +737

    ഇതൊക്കെ കണ്ടെപ്പോ പ്രിയയോട് മുൻപ് തോന്നിയ ദേഷ്യം കൂടെ അങ്ങ് പോയി....
    നന്ദി ഒമർ ഇക്ക😁

    • @vavatintu9608
      @vavatintu9608 3 роки тому +2

      Atendha

    • @deepakjosebabu7998
      @deepakjosebabu7998 3 роки тому

      Priya full udayippe

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 роки тому +1

      @@deepakjosebabu7998 😡

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 роки тому +22

      @@deepakjosebabu7998 Priya never made any statement against lulu or anyone.but noorin is taking advantage and she is trying to degrade her in any manner.Noorin is a jealous lady.

    • @billusworld8557
      @billusworld8557 2 роки тому

      Athu sheriya ninaku thonniyath alla bakhi ullavark thonnuka because kanunnavar ninne pole pottanmar allallo. Kandal clear ayi manasilakum enthanu Ithil nadakunnath enu

  • @MegaICHU
    @MegaICHU 5 років тому +125

    If there wasn’t that particular scene from Priya warrior .... Omar,noorin,roshan and even the movie “Adar love “ would have been rested in flop list of Malayalam cinema without even addressing the movie in to the spectators...so be thankful to priya for promoting the movie and entire crew to the world!!!

    • @billusworld8557
      @billusworld8557 2 роки тому +10

      She came to act a side role. As you don't know anything about Film you'll think it's priya's brilliance but it's all director's brilliance Omar's brilliance without any doubt. Think about her current situation, that's karma✌️

  • @biker9374
    @biker9374 5 років тому +578

    Priya and Roshan are innocent Kids.... But ,Noorin is a clever Fox....She is acting like an innocent girl...... I can clearly see her guileful attitude....

    • @dreamcatcher1336
      @dreamcatcher1336 5 років тому +2

      middleclass boy exactly

    • @Lulujabir_M
      @Lulujabir_M 5 років тому +5

      She says truth

    • @dark-ut9de
      @dark-ut9de 5 років тому +8

      Dream catcher correct i know her personally 😗😗😍

    • @jasimkabeer9817
      @jasimkabeer9817 5 років тому +7

      We dnt thnk so.. Noorin is truthful..

    • @brainymonsters6217
      @brainymonsters6217 5 років тому +28

      @@Lulujabir_M Truth aaanel polum ingane public aayt oraale kutam parayunnadha thetalle??... priyayude orupad interviews onn kand nok sis.. Athil noorne kurich priyayod orupad choichitund.. Ann priya avle nannayte paranitolluu... Soo ipo vann priyane ingane kutapedthaann nthan karanam.. oru karyam sheriya heroine aaaya noorinekal priya famous aayi.. And ath orukalum priyayude thetallaa.. noorin is a good acttess, but evdeyo charactr vech nokumbo she is very bad.

  • @sonadas6875
    @sonadas6875 5 років тому +325

    How many of you genuinely stared loving priya now?

  • @LS-hx3df
    @LS-hx3df 5 років тому +171

    Priya is a genuine girl, she never said anything bad about both of them.

    • @akshaytp1166
      @akshaytp1166 5 років тому +1

      U can't judge any one 😊 we no idea what they are going through

    • @akshaytp1166
      @akshaytp1166 5 років тому +1

      @Aswathy Achu 🙊first of all I should make sure with lolan that if Aswathy achu s genune or not 😆

    • @akshaytp1166
      @akshaytp1166 5 років тому

      @Aswathy Achu 😝😝😝haha #lolanfan

  • @anandmenon8912
    @anandmenon8912 2 роки тому +38

    കളി ചോദിച്ചു,, ആ പെണ്ണ് കുടുംബത്തിൽ പിറന്നതായതോണ്ട് കൊടുത്തില്ല

  • @afrossalam2200
    @afrossalam2200 5 років тому +49

    Priya is one strong woman..deals with somuch hatred and still manages to wear a smile..

  • @yoyoscene417
    @yoyoscene417 5 років тому +252

    The show should be called JCB junction for its demolition capability.

  • @sdveditoplay1979
    @sdveditoplay1979 5 років тому +204

    ഇവിടെ കമന്റ് ചെയ്തവരിൽ 90 percentum ഈ പ്രിയയും ആ സിനിമയും കളിയാക്കിവരാണ്

    • @King-mv6yd
      @King-mv6yd 5 років тому +8

      Sathyam but priyaye thiricharinju thudangi

    • @mubeenamubi4773
      @mubeenamubi4773 3 роки тому +5

      Njan annum priyede side Aayirunnu

    • @Sujus979
      @Sujus979 2 роки тому

      @@mubeenamubi4773 entha matter🤔

  • @Scorpion-m6l
    @Scorpion-m6l 5 років тому +131

    Priyayod Ipo Pavam Thonnunnu. Ellarum orupad vedanipichitund. Cinemayilum Nalla roll koduthilla

  • @muhammedashik6491
    @muhammedashik6491 5 років тому +106

    ആരുടെ ഭാഗത്താണ് ശെരി എന്നറിയില്ല സത്യം ഉള്ളവർ നിലനിൽക്കട്ടെ

  • @rithuvarnakm3575
    @rithuvarnakm3575 3 роки тому +24

    Chila interview kelkumpol thonnum noorin aanu nice person ennu.... Ennaal sharikkum nalla personality yum talentum ullathu priya chechikkaanu...Nalla avasarangal kittathathu kondaanu...And her personality is very nice and sweet.

    • @deepu7074
      @deepu7074 Рік тому

      നൂറിൻ വെടി ആണ്.. അവളുടെ ഉമ്മയും

  • @DaivikahMedia
    @DaivikahMedia 5 років тому +720

    ഇതിനൊക്കെ എന്താണ്.. പ്രിയ warrier ഇതിനും മാത്രം എന്ത് തെറ്റാ ചെയ്തേ.. ഒന്നും ഇല്ല.. അവൾ അവളുടെ അവസരങ്ങൾ ഉപയോഗിക്കുന്നു..

    • @hakilabdulla6666
      @hakilabdulla6666 5 років тому +17

      Aval ahanghariyan avalkhippo omar enna directore venda

    • @paruify
      @paruify 5 років тому +18

      @@hakilabdulla6666 Enthuvade..avasarathinothe kadha and characters-ine mattunna director-ine enthonne ithra bahumanikkan..onnumillenkilum priya and roshan iyale kuttapeduthan onnum shremichillello..ennitte ippam ayalenthina irunnu karayunne?

    • @pavamrajakumarann5451
      @pavamrajakumarann5451 5 років тому +4

      E padam thinu vendi Vanna Oru projects um etteduthilla

    • @reenapc8772
      @reenapc8772 5 років тому +7

      Priya is best

    • @Abhi-iv9pp
      @Abhi-iv9pp 5 років тому +1

      Yes 👍

  • @gemsree5226
    @gemsree5226 5 років тому +379

    Dont talk bad about her... ഒരുപാട് പരിപാടികളിൽ ഇത് കണ്ടൂ... Noorin...
    But Priya ഒരിക്കലും ഇങ്ങനെ ബഡ് പറഞ്ഞ് കണ്ടിട്ടും ഇല്ല,

    • @sabah7918
      @sabah7918 5 років тому +8

      @Neha Maria undenkilum ath parayathirkana anthassulavar cheyuka.ipo paranajathoke ningal thanne mattiparayum.nourin ahankariyanennum ningaloke parayum

    • @stephannedumbally3463
      @stephannedumbally3463 5 років тому +1

      Aswathy Achu ninghal aarum priyaye Instagram il support cheyynna kanarilla

    • @levip9315
      @levip9315 4 роки тому +1

      @a virgo girl evde sreelakshmi cr? 🤣 comment delete aki poyo

    • @levip9315
      @levip9315 4 роки тому +1

      @a virgo girl ne alle virgo girl?

  • @hamdu313
    @hamdu313 5 років тому +472

    പ്രിയയുടെ അടുത്ത ഇപ്പോൾ respect തോന്നുന്നു

  • @കമന്റോളി
    @കമന്റോളി 5 років тому +413

    *എന്തായാലും പ്രിയ തന്നെയാണ് പടത്തിനു ഇത്ര hipe and പബ്ലിസിറ്റി നേടി കൊടുത്തത് ബട്ട്‌ പടത്തിൽ നൂറിൻ ടോപ്*

    • @bijuntr8694
      @bijuntr8694 3 роки тому +3

      പടം 200cr

    • @andiyilurumbakadichavan4227
      @andiyilurumbakadichavan4227 3 роки тому

      @@bijuntr8694 😂

    • @akhilprem1529
      @akhilprem1529 3 роки тому

      @@bijuntr8694 എജ്ജാതി 🤣🤣🤣🤣🤣👌👌

    • @naveenkmohan8251
      @naveenkmohan8251 3 роки тому +1

      parachile kata thonnum padam 100 cr eduthananu
      oru week pollum padam theataril odiyila

    • @fathimashahala3435
      @fathimashahala3435 3 роки тому +5

      @@naveenkmohan8251 pottiyadanenkilum priyayude aa kannirukkal kond aan movie pala bhashakalil irangiyad. allathey noorin athil undayad kondalla

  • @divyabhargav8766
    @divyabhargav8766 5 років тому +207

    Noor is also acting innocent and speaking against Priya and Rohan

    • @ammu78216
      @ammu78216 5 років тому +24

      She is fake .priya is good human being

    • @pskshamashashi7391
      @pskshamashashi7391 4 роки тому +13

      I jst hate tht noor. She s jealous abt priya....so she s always talking against priya.

    • @abhiramishylaja1631
      @abhiramishylaja1631 3 роки тому +6

      She is telling the truth. How can you say like that🤔

    • @aslahaaabdul3339
      @aslahaaabdul3339 3 роки тому +1

      @@abhiramishylaja1631 yea u r right...

    • @rajavishnuvardhana6830
      @rajavishnuvardhana6830 3 роки тому

      @@aslahaaabdul3339 you learn English first bro 😁

  • @sarupillai5890
    @sarupillai5890 5 років тому +109

    Firstly , we have given priya that much importance and now people are pulling her down....for no reason.. pavam priya she is just 19 yr innocent girl

  • @nidheeshak8382
    @nidheeshak8382 5 років тому +1627

    *മുട്ടനാടുകൾ തമ്മിൽ പരസ്പ്പരം പോരടിക്കുപ്പോൾ നടുവിൽ നിന്ന് കൊണ്ട് ചിന്തി തൊറിക്കുന്ന ചോര കുടിച്ചു വിശപ്പ് മാറ്റുന്ന കുറുക്കന്റെ പ്രതീകമാണ് സാക്ഷൽ ജോൺ ബ്രിട്ടാസ്.*

  • @jmadance7162
    @jmadance7162 3 роки тому +25

    Priya is always good .nth prnjlm kutam ellam kond priyedem roshanten mndk vkm atha nooride paripadi .I LOVE PRIYA and ROSHAN poli pair😘😘😘😘😍😍😍😍

  • @rejithrac1573
    @rejithrac1573 5 років тому +606

    ഇതിൽ നിന്നും പ്രിയ, ഒമറിന് എത്രത്തോളം respect കൊടുത്തിരുന്നുഎന്നു മനസ്സിലാക്കാം....ആ four languages ലെ producers പ്രിയയെ നായികയായി കണ്ടതിൽ ഒരു തെറ്റുമില്ല.ലോക പ്രശസ്തിയിൽ നിൽക്കുന്ന ഒരു കുട്ടിയെ market ചെയ്താലല്ലേ അവർക്ക് ഗുണമുള്ളു...ഈ ഒമർ എന്ന മനുഷ്യൻ വളരെ sentimental ആണെന്ന് മനസ്സിലായി.നൂറിനു നായിക ആക്കാം എന്ന് വാക്കും കൊടുത്തു പോയി, കൂടാതെ ഈ noorin ന്റെ emotional blackmail ഉം ഉണ്ടാകും,, കരച്ചിലുംപിഴിച്ചിലും മുതൽ നായിക ആവാൻ കഴിഞ്ഞില്ലെങ്കിൽ cenema career ഇതോടൊപ്പം അവസാനിപ്പിക്കുന്നു തുടങ്ങിയവയും(all these are convinced by noorine herself) producers ന്റെ demand etc.... ഒമറിനെ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ടാവാം.....ഇതെല്ലാം ഒമർ ആ പാവം പ്രിയയുടെമേൽ discrimination കാണിച്ചു കൊണ്ട്,,തീർത്തിട്ടുമുണ്ടാവും......അതു ഒരു 18 മാത്രം വയസ്സുള്ള ഒരു കുട്ടിയല്ലേ emotions ഒന്നും പ്രിയയെ ബാധിക്കില്ലേ??അല്ല ഇതൊക്കെ നൂറീനു മാത്രംഉള്ളോ?ഈ പ്രിയ എന്ന കുട്ടിയെ വേണ്ടവിധം പരിഗണിക്കാതെ അവഗണന കൊടുത്താൽ അത് പിന്നെ എങ്ങിനെ പ്രതികരിക്കണം??ഇതുവരെ ആരെ പറ്റിയും പ്രിയ മോശം പറഞ്ഞു കേട്ടിട്ടില്ല...ഒമറിനോട് സംസാരിക്കാത്തത് മനസ്സു വിഷമിപ്പിച്ചതു കൊണ്ടാവാം,ഇതിനു പുറമെ roshan ഒരു interviewൽ പറയുകയുണ്ടായി പ്രിയ, നായിക role നായി സമീപിച്ചിട്ടൊന്നും ഇല്ല എന്ന്.......ഇവിടെ വില്ലൻ വേഷം ശരിക്കും നൂറീനാണ്. ആ കുട്ടിക്ക് നായിക ആവുകയും വേണം പ്രിയക്കു space കൂടുതൽ കൊടുക്കുകയും അരുത്.പോരാത്തതിനു ഒമറിന്റെ തന്നെ next movie യിൽ വീണ്ടും നായിക.ചുരുക്കി പറഞ്ഞാൽ തന്നെ പ്രിയ കടത്തി വെട്ടുന്നത് സഹിക്കാൻ കഴിയുന്നില്ല.Her ego jealousy എല്ലാം വ്യക്തമായി ഓരോ interview കഴിയുമ്പോളും പുറത്തു വരുന്നു.... മാത്രമല്ല ഒരു radio interview ൽ ചോദിക്കുകയുണ്ടായി പ്രിയയുടെ വീഴ്ച യിൽ സന്തോഷിക്കുന്നുണ്ടോ എന്ന്....അതിനുള്ള മറുപടി ആ ചിരി,expression എന്നിവയിൽ നിന്നും മനസ്സിലാക്കാൻ സാമാന്യ ബോധം പോരെ? ഇത്തരക്കാരെ അകറ്റി നിർത്തണമെന്ന് roshanന് അറിയാമെന്നു തോന്നുന്നു......dear omar lulu give some respect to roshan and priya,,, atleast they have given you and your film this much of hype.....Give respect and take respect

    • @shamshadmt6944
      @shamshadmt6944 5 років тому +27

      Rejithra C Well said.. 👍

    • @lilbycs263
      @lilbycs263 5 років тому +19

      You well said

    • @kevinpearson7715
      @kevinpearson7715 5 років тому +40

      Well said. The things noorin keep saying, it is very evident that she has deep routed jealousy for priya. Ennal roshan ivalod mindatatil paribavavum und. Swantam uyarchayil asooyapeduna orale engane friend aayi kanan kaziyum. Roshan adye muthal priyede friend aayi koode nikkunu. Nalla attitude.

    • @anjunair7629
      @anjunair7629 5 років тому +11

      Well said

    • @serahann1627
      @serahann1627 5 років тому +11

      ഇത് പൊളിച്ചു

  • @neethuneethu4318
    @neethuneethu4318 5 років тому +77

    സിനിമയിൽ നൂറിനെക്കാൾ നല്ല role പ്രിയയുടെത് തന്നെയാണ്. പ്രണയം നഷ്ടപ്പെട്ടാലും കുട്ടികളെ സംബന്ധിച്ച് അതു ജീവിതാവസാനം ഒന്നുമല്ലെന്ന് കാണിച്ച charactor. അച്ഛന്റെ ഉപദേശം കേട്ട് നടന്നത് accept ചയ്തു move ചെയ്യുന്നു. പിന്നെ അവരെ ഒരുമിച്ച് കാണുമ്പോൾ പ്രതികാര മനോഭാവത്തോടെ കാണാതെ സിമ്പിൾ ആയി ignore ചെയ്യുന്നു.

    • @abubakr5490
      @abubakr5490 5 років тому +2

      എന്തൊരു കറക്റ്റ് തന്റെ കാമുകന് ഒരു പ്രശ്നം വരുമ്പോൾ അവനെ തള്ളി പറയുന്ന നല്ല ഒരു കഥാപാത്രമാണ് പ്രിയയുടേത്😛😛😛എന്റെ ചേച്ചീ😡😡😡🙏🙏🙏

    • @amar9079
      @amar9079 5 років тому

      @@abubakr5490 ,😄😄

    • @neethuneethu4318
      @neethuneethu4318 5 років тому +2

      Richard parkerr. ആ പ്രായത്തിലെ കുട്ടികൾ അങ്ങനെയെ ചെയ്യൂ.. 😄😄

    • @hakilabdulla6666
      @hakilabdulla6666 5 років тому

      @@neethuneethu4318 moviyile characterum real lifum onnalla

  • @javad007
    @javad007 5 років тому +34

    മലയാള സിനിമ ഇത് വരെ കാണാത്തെ ദുരന്തനിമിഷങ്ങൾ സമ്മാനിച്ചതിന് എല്ലാവർക്കും നന്ദി

  • @sandhyajithu7526
    @sandhyajithu7526 5 років тому +527

    Noorin fake an enn etra perk thonni

    • @suriyasuriya7480
      @suriyasuriya7480 5 років тому +1

      sandhya jithu don't tell fake

    • @safvasafu3292
      @safvasafu3292 5 років тому +2

      Avalenda cheytheee

    • @sandhyajithu7526
      @sandhyajithu7526 5 років тому +5

      @@safvasafu3292 avalude interview s ninn enik angne thonni

    • @sneena9
      @sneena9 5 років тому +5

      Me ee

    • @bimu5232
      @bimu5232 5 років тому +6

      Noorin fake pole thonni

  • @mallusquare7469
    @mallusquare7469 5 років тому +60

    Noorin,omar oru ടെലിവിഷൻ വന്നി ഇരുന്നു ചെറ്റത്തരം പറയരുത്
    ഇതു കാണുന്ന priya യുടെ കാര്യം ഒന്നു ഓർത്തു നോക്കിയേ
    അതെ egganne Noorinte,ഒമറിന്റെ കാര്യം അല്ലേ വലുത് കഷ്ട്ടം
    noorin ഇനിയും priya യെ ചവിട്ടി തക്കാണുമെന്നുണ്ട് പക്ഷെ britAs കുത്തി കുത്തി ചോദിക്കണം എന്ന് മാത്രം പൊന്നെ
    noorin inte , ഒമറിന്റെ യെതാർത്ഥ സ്വഭാവം മനസിലാക്കാൻ e video കണ്ണേടി വന്നു അത്രേ ഉള്ളു
    Noorin,omarinnum ഒരു load പുച്ഛം മാത്രം. ..
    എന്നാലും എന്റെ noorin നീ
    നമ്മളെ തകര്ത്തു കള്ളനല്ലോ
    priya, omar, noorin 3perum ശരി അല്ല എന്ന് മനസ്സില്ലയി

  • @neethuabhilash6826
    @neethuabhilash6826 5 років тому +48

    Noorin is very jhelous on priyas achievements. It is clear from her statements and she is taking a revenge on priya..

    • @hemanthkanil9305
      @hemanthkanil9305 5 років тому

      Neethu Abhilash wat is Jhelous?? ?? ?? ?? ?

    • @neethuabhilash6826
      @neethuabhilash6826 5 років тому

      Hemanth K Anil
      Oh thats a mistake honey 🍯....its so funny that even if us Indians can’t even speak one full sentence or couldn’t even properly comprehend what westerners say😋, we are so conscious about grammar and spelling mistakes 🤩...our deep rooted egoistic complexes...So, SIR I will try to avoid such mistakes in future while talking about jealous persons😂😂😂😂

  • @harisnoushad2401
    @harisnoushad2401 5 років тому +301

    Priya never talked anything bad about anyone in any of the shows. But this Noorin has been doing it. And for us mallus, now we can see a decisive shift in our behaviour towards Priya, we were trolling her and all of a sudden we started admiring her again. We have unwantedly tortured a young girl for months and literally for no reason, and that is exactly what this Noorin is taking advantage of. Noorin is thinking that people are still against Priya. Noorin is on cloud9, but she cannot match the popularity of Priya.

    • @standwithtruth2194
      @standwithtruth2194 5 років тому +6

      Well said Noushad

    • @Vox89
      @Vox89 5 років тому

      Poda koyi

    • @micahjomike
      @micahjomike 5 років тому +3

      Perfect bro!! U said it!!

    • @sujiths4903
      @sujiths4903 5 років тому +5

      100% correct..

    • @theagnosticmallu310
      @theagnosticmallu310 5 років тому +9

      Anyway all of them are jzt kids..give them criticism but what people are doing is they are degrading them in every way possible..that is not acceptable

  • @yuvaraj4402
    @yuvaraj4402 5 років тому +188

    Feel sorry for Omar and Priya both of them are good but some wrongly influenced by people made them like this

    • @yuvaraj4402
      @yuvaraj4402 5 років тому +2

      @Mars Lovehe was good last year Feb don't know what happened then 😂

    • @yuvaraj4402
      @yuvaraj4402 5 років тому +3

      Priya and Roshan need to do a Malayalam movie

  • @vinu138
    @vinu138 3 роки тому +27

    എന്താടോ തന്റെ പ്രശ്നം ഒമർ ?? ആ കുട്ടി തന്റെ കെട്ടിയോൾ ഒന്നും അല്ലല്ലോ .. ആ കുട്ടി ആ കുട്ടിക്ക് കിട്ടിയ ജീവിതമായി മുന്നോട്ടു പോകട്ടെ ... ഈ പെൺകുട്ടിയും , സംവിധായകനും ഇങ്ങനെ കരഞ്ഞു നടക്കുന്നത് എന്തിനാണ് ..അയ്യേ.അയ്യയ്യേ

  • @meenupeaceofmind5225
    @meenupeaceofmind5225 5 років тому +584

    Ee interview kandappo for the first time priya yode sherikkum paavam thonnii

  • @Shahaz1
    @Shahaz1 5 років тому +37

    Now I have respect for Priya. They blame her now . Pavam ellarum koode oru pavam kuttiye ingane ottapeduthano?

  • @ibrahimchakkarathodi9005
    @ibrahimchakkarathodi9005 5 років тому +10

    എന്താ brittu നിങ്ങൾ മറ്റുള്ളവരെ വേദനിപ്പിചാണോ സന്ദോഷം കണ്ടെത്തുന്നത്...ഒരു നല്ല മനുഷ്യൻ ആയിക്കൂടെ...എല്ലാവരെയും സ്നേഹം കൊണ്ട് കീഴടക്കു😫🙏🙏

  • @ravikooloth
    @ravikooloth 5 років тому +111

    ഇതൊക്കെ നമുക്ക് പണ്ടേ അറിയുന്ന കാര്യം.... റോഷനും പ്രിയയും ഒരു team ആണെന്നു സംവിധായകനും നൂറിനും വേറൊരു team ആണെന്നും അതുകൊണ്ടുതന്നെ പ്രിയയുടെ സീൻ ഷൂട്ട് ചെയ്യുമ്പോൾ ആ സീൻ നന്നാവാൻ വലിയ ആത്മാർത്ഥത ഒന്നും സംവിധായകൻ കാണിച്ചിട്ടില്ല എന്ന കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ പ്രിയ എന്ന പുതുമുഖത്തിൻറെ നാഷണൽ ലെവലിൽ ഉള്ള market value മുതലെടുത്ത് ശ്രദ്ധിക്കപ്പെടാൻ കളിച്ചു നോക്കി ഈ രണ്ടുപേരും. വേറൊരു പ്രിയയെ സൃഷ്ടിക്കാൻ നൂറിൻ എന്ന പുതു മുഖത്തിലൂടെ സംവിധായകൻ ശ്രമിച്ചു വിജയിച്ചാൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ... പ്രിയയുടെ ഇമേജ് തകർക്കാൻ ഇവരൊക്കെ മനപ്പൂർവ്വം ഒന്ന് കളിച്ചിട്ടുണ്ട് എന്നുള്ളത് ഒരു സത്യം തന്നെയാണ് എന്ന കാര്യം ഇവരുടെ ഓരോ ഇൻറർവ്യൂ കഴിയുമ്പോഴും സാധാരണ പ്രേക്ഷകർക്കും മനസ്സിലാകുന്നുണ്ട്...

  • @BeautyWithinMalayalam
    @BeautyWithinMalayalam 5 років тому +143

    IPO enrha preshanam..

  • @fasnajamsheer2813
    @fasnajamsheer2813 5 років тому +196

    Noorin Priyayodum Roshanodum katta asooya aan😁
    Priya Roshan Super Jodi😘

  • @atisha9354
    @atisha9354 5 років тому +84

    I respect priya varrior. eppo nokiyaalum troll odu troll aanu avare athum oraavishyom illathey...nd dislikes um chuma...avarullakond maatram ah munch ad nu etra dislike adichu...oru karyom illathey. ennittum avaru oru platform'l polum trolls related onum paranjitilla. Noorin no mato aayirunnel aah sthaanath vishamam ond nnoke paranju sympathy nedan nokkiyene.

  • @maheshmnair9452
    @maheshmnair9452 5 років тому +197

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ശരിക്കും പ്രിയ ഹിറ്റ്‌ ആയതേ ആ കുട്ടിയുടെ കുറ്റം ആണോ, അവൾ ചെയ്ത തെറ്റ് എന്താ. ഒരു പടം എടുത്താൽ വരുമോ എന്ന് ചോദിച്ചു വരും എന്ന് പറഞ്ഞു, ഇയാൾ വീണ്ടും പടം എടുത്തില്ലല്ലോ, എന്നിട്ടും റീഷൂട് നു അവൾ വന്നില്ലേ, അവൾ ഇത്രയും ഹിറ്റ്‌ ആയില്ലാരുന്നു എങ്കിൽ ഈ കരച്ചിലും കുശുമ്പും ഒന്നും ഉണ്ടാകില്ലാരുന്നു... കഷ്ടം

    • @MohammedMohammed-ug9vp
      @MohammedMohammed-ug9vp 4 роки тому +11

      Nee oru karyam manasilakanam aaa erikunnad priya abinayicha padathinte director annu..aaa manushyanaaa priya ne cinimayil konduvannad..appo noorin aanu nayika..priyaye famous akiyadum aaaa kannunna director annu..ennitum ennele vanna priya k vendi cinima story thanne matti direct cheyanamennu priya adakkam backi ullavar parajalllll ..endu cheyum...nee plane cheyda padathil nee cast cheyda actress shoot kazhijit ninnod parayuvaa actresine mattanamennu parajalll ninak vishamamundavumooo

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 роки тому +12

      @@MohammedMohammed-ug9vp This all happened because of that jealous noorin.She is always saying against priya.but priya never made any negative remarks regarding Omar or that team.

    • @billusworld8557
      @billusworld8557 2 роки тому

      @@dhanyaknarayanan7192 Onnum parayandallo kaati kootiyath kandalle naatukaru ee cheythath okke. Think her situation now. That's karma

  • @MalabariInSweden
    @MalabariInSweden 5 років тому +356

    He utilised priya for maximum publicity and didn't give her lead role... Ippo Y crying...

    • @Akshayaammus
      @Akshayaammus 5 років тому +8

      Yes. Ur right

    • @mohammedraneed2044
      @mohammedraneed2044 5 років тому +7

      kuta bodham kondaavum....

    • @SHAMEEFAB
      @SHAMEEFAB 5 років тому +12

      പ്രിയയോടുള്ള വ്യക്തി വിരോധം തീർക്കാൻ കഥാപാത്രത്തെ ഉപയോഗിച്ചതിന് കിട്ടിയ ശിക്ഷയാണ് ഇതൊക്കെ

    • @MalabariInSweden
      @MalabariInSweden 5 років тому +2

      @@SHAMEEFAB well said... അത് സത്യo

    • @midhunraj5638
      @midhunraj5638 5 років тому +15

      He didn't utilised priya .. priya hit aakumennu aarum pratheekshichilla..Hit aayappol ellavarum script maati ezhuthan paranju. Oru director enna nilayil oru actressinu vendi matte kuttiye thazhayan oru director enna nilakku adehathinu sadhichilla.. script maattathathu aanu priya vazhikkittathu

  • @sibinams6226
    @sibinams6226 5 років тому +14

    Noorin was all the time saying like she felt sad at first when priya and roshans video went viral.. that she is also the part of the movie but not getting any attention..
    Is that priya or roshans fault??
    By God’s grace they got notified by people so that from a junior artist level she got promoted to heroine along with noorin.
    So it’s nothing but jealousy that foams inside noorin
    And no one can blame if a producer wants to give a screen space to priya as she got worldwide attention!!

  • @kichucyriljoseph5705
    @kichucyriljoseph5705 5 років тому +155

    Noorin filmilum nalla abhinayam.. Jeevithathil athnekkal..

  • @jissamol3068
    @jissamol3068 5 років тому +187

    Priya ye Ellarum trollyappozhum Enthanennu ariyilla.. Enikk Orupad ishtamanu aa kuttye

    • @TechTellers
      @TechTellers 5 років тому +1

      Munjya swabhavm

    • @rekhamanu
      @rekhamanu 5 років тому +8

      പ്രിയയെ കാണിക്കുമ്പോൾ നൂറിന്റെ ഭാവം കണ്ടില്ലേ. നല്ല കുശുമ്പുണ്ട്.

    • @ashaedison448
      @ashaedison448 5 років тому +1

      rekha manu2012 Satyam

  • @arifmuhammed1058
    @arifmuhammed1058 5 років тому +77

    പ്രിയ അഭിനയിച്ച് പകുതി എത്തിയപ്പോൾ പ്രിയയുടെ credit മുഴുവൻ നൂറിൻ എടുത്തു. പാവം പ്രിയ എത്ര വിഷമമായിടുണ്ടാകും 😩😩😢😭

  • @muhammedkc7862
    @muhammedkc7862 5 років тому +8

    ഇതാണ് ലോകം..
    പ്രിയ വാര്യാർ തിളങ്ങുന്ന സമയം എല്ലാവരും കുറ്റം പറയും ഡിസ്‌ലൈക് ചെയ്യും.. അവൾ ഒന്ന് ഡൌൺ ആയാൽ അവളെ എല്ലാവരും അഗീകരിക്കും... 😂
    ഈ അവസ്ഥ തിരിച്ചറിയണമെങ്കിൽ മഹേഷ്‌ ബാബുവിന്റെ "spider" എന്ന സിനിമ കണ്ടാൽ മതി..
    ഒരു ആക്സിഡന്റ് കണ്ടാൽ അവർക് ഒന്നും പറ്റിയില്ലല്ലോ എന്ന് 1സെക്കന്റ്‌ കാണുന്നവർ ദുഖിക്കും.
    ഒരു പക്ഷെ അവർക്ക് എന്ധെങ്കിലും പറ്റി അത് കണ്ട് " അയ്യോ അങ്ങനെ പറ്റി അല്ലോ "എന്ന് പറഞ്ഞു സിമ്പതി കാണിക്കണം അതാണ് മനുഷ്യന്റെ മനസ്സ്..
    ഏതൊരു മനുഷ്യന്റെ മനസിലും 4% ഈ സൈക്കോ ഒളിഞ്ഞു കിടപ്പുണ്ട്..
    ഈ അവസ്ഥ 14 % ഉള്ള ഒരു സൈക്കോയുടെ കഥ ആണ് "spder" എന്ന സിനിമ കാണിച് തരുന്നത്...
    മനുഷ്യൻ മാരുടെ ഈ അവസ്ഥ ഇപ്പോൾ 4% നും മുകളിൽ എത്തി എന്ന് പഠനങ്ങൾ തെളീക്കുന്നു...

  • @yakubsyed4677
    @yakubsyed4677 5 років тому +5

    Can anyone explain what happened between priya & noorin??? As I cant understand interview because I dont know malayalam

  • @Scorpion-m6l
    @Scorpion-m6l 5 років тому +85

    Noorin is fake. It is clear from this interview

    • @ammu78216
      @ammu78216 5 років тому +1

      Yes

    • @Scorpion-m6l
      @Scorpion-m6l 5 років тому +5

      Priya has never blamed anyone in her interviews.. But noorin did

  • @mylove242globally
    @mylove242globally 5 років тому +21

    HIs main intention is to make cry the guests

  • @nandithadas5273
    @nandithadas5273 5 років тому +5

    Sorryy priya we are late to understand ur innocence😟

  • @amanmuhammed9314
    @amanmuhammed9314 5 років тому +186

    Woow കുശുമ്പി നൂറിൻ ഇതിലും ബേധം പ്രിയതന്നെ ഏല്ലാരുംകൂടെ പാവം കുട്ടിയെ ഒരുപാടു ട്രോളി

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 років тому +444

    Pavam Priya ellarum oru paad trolley

    • @davidbecham04
      @davidbecham04 5 років тому +4

      shameer vc തീട്ടം priya

    • @Riys9895
      @Riys9895 5 років тому

      Aval paavadayavan ipo entha cheythath

  • @deepthidaiju244
    @deepthidaiju244 5 років тому +50

    Priya😍😍

  • @hananizar6420
    @hananizar6420 5 років тому +62

    Ayyo ee noorin filmil mathramalla jeevidathilm Vallatha acting anallo😂😂💔onn itt kodkan thonunnu😂priya uyir😍💕

  • @shafeeqpkn1164
    @shafeeqpkn1164 5 років тому +19

    പ്രിയ... Isa my best Roshan isa gd

  • @unnimayaprakash7247
    @unnimayaprakash7247 5 років тому +4

    Priya paavamaayirunnu

  • @ashlynrajan9526
    @ashlynrajan9526 5 років тому +16

    Pavam priya

  • @amazingme7679
    @amazingme7679 5 років тому +227

    I think priya is genuine.... omar is influenced by some people as he is sensitive. ..noorin omarine soapitt vechekuva....omar verum pavam manushyan. ....priyaye Patti aalkar kuttam paranju koduthu kanum

    • @smitamenon3219
      @smitamenon3219 5 років тому +1

      20 vayassu ulla 3 peralle...common sense ellenkil enthu cheyum!!! Aarum aareyum soapttil vechu ennu thonunilla...Omar is basically a director and he needs money...Kuttikalude future guda gawa sarikum sradhichilenkil

    • @vidyasagarcv9762
      @vidyasagarcv9762 5 років тому

      Ne aanu yadharth Penn.😂

    • @lovelove-hw5si
      @lovelove-hw5si 5 років тому

      Pinne noorin soapittu polum....😒😒

    • @pskshamashashi7391
      @pskshamashashi7391 4 роки тому

      Omar kochkutty onnu allallo vere aalde vaakil influence aavan.

  • @sreeopto
    @sreeopto 5 років тому +4

    Priya ,👍

  • @mohdrashid.k1144
    @mohdrashid.k1144 5 років тому +11

    ഇതെന്താ ണെന്ന് വെച്ചാൽ ഈ പടത്തിലെ ആദ്യനായിക പ്രിയ ആയിരുന്നു കൂടുതൽ ട്രോൾ വന്നപ്പോൾ അവിടെ noorin ആയി അവർ തമ്മിൽ അകന്നു റോഷന് നൂറിനോട് താൽപര്യം ഇല്ലാതിരിക്കാനുള്ള കാരണം പ്രിയയും റോഷനും bestfriends ആയിരുന്നു

  • @crystaljaims7496
    @crystaljaims7496 5 років тому +16

    Priya fan forever😍😍

  • @p4asmr821
    @p4asmr821 3 роки тому +3

    ഒരാൾ കപൂർ ആയി നിൽക്കുബോൾ മ്യൂസിക് ഇട്ടവൻ ആ പൊളി

  • @rajeshrajsr2908
    @rajeshrajsr2908 5 років тому +19

    Priya 👍👍👍

  • @yaashprakash8145
    @yaashprakash8145 5 років тому +170

    I love Priya.. She is being who she is😍😍oroo divasam koodumbol priyayodulla ishtam koodi varunnu😍😚I HATE NOORIN... She i s acting like paavam😬😝😝

    • @ammu78216
      @ammu78216 5 років тому +7

      Yes priya is really nice.but people unnecessarily misunderstand her and trolled her very badly.noorin is fake and acts as innocent

    • @Scorpion-m6l
      @Scorpion-m6l 5 років тому

      U r right

    • @haiheihui
      @haiheihui 5 років тому +1

      🤣🤣🤣aarelm kittiya mathi kuttam parayn

  • @delnaraju1549
    @delnaraju1549 3 роки тому +3

    Priya ❤️

  • @savithrikuttys5474
    @savithrikuttys5474 5 років тому +124

    I think priya nd Roshan are good... They used Dem wen dey needed... Ippo avare venda... Atra tanne

  • @ashvinchandy
    @ashvinchandy 3 роки тому +7

    പ്രത്വിരാജിന്റെ 2, 3 വർഷം നശിപ്പിച്ചത് ഇവനാണ് , എല്ലാരുടെയും കുടുബം കലക്കുക , കരയിപ്പിക്കുക അതാണ് ഇവന്റെ പരുപാടി.... കരയാത്തവരെയും പറഞ്ഞു കരയിപ്പിക്കും ....

  • @sabinfantasy
    @sabinfantasy 5 років тому +8

    ഒമർ നല്ല നടനാണ് 👌👏

  • @athiraunnikrishnan31
    @athiraunnikrishnan31 5 років тому +104

    Priyaye Omar next movie ilek vilichiruno ilalo pinenthina moongunat maximum marketing avale use cheitu pine thatti kalanju she is just a teenager avale nanai affect cheiditindakum...noorin is very jealous..ethra pavamait abinaichalum porath varum..varunumund...

  • @LS-hx3df
    @LS-hx3df 5 років тому +8

    Love you Priya and Roshan .

  • @jessy7334
    @jessy7334 5 років тому +145

    *മൊത്തം കച്ചറ. ആണല്ലോ.🤔 അവസരം കിട്ടുന്നവർ. മിന്നിത്തെളിയട്ടെ..പ്രിയ തിളങ്ങിയാൽ ക്രെഡിറ്റ് മലയാളികൾക്കല്ലേ....😂*

  • @rajkiranthomas3579
    @rajkiranthomas3579 5 років тому +164

    പാവം പ്രിയയും റോഷനും ബലിയാടായി നൂറിൻ നല്ല പിള്ളയും ആയി... അവർ പ്രശസ്തർ ആയത് അവരുടെ കുഴപ്പം ആണോ... ഒത്തിരി കളിയാക്കി പാവങ്ങളെ

  • @saranya1873
    @saranya1873 5 років тому +30

    Priyaaaa😍😍😍😍😍

  • @pramishap9164
    @pramishap9164 5 років тому +2

    Priya 👍 proud 😍

  • @anilettdarlene7037
    @anilettdarlene7037 2 роки тому +7

    കുത്തി തിരിപ്പ് 🤣🤣🤣 john😡
    Priya🤝♥️muthw

  • @farsana.p1950
    @farsana.p1950 Рік тому +2

    Priya🔥

  • @user-uq5co1xf9y
    @user-uq5co1xf9y 5 років тому +348

    *ഒരു പണിയും ഇല്ല ഈ ബ്രിട്ടോ* *ചേട്ടന്...... ഇലക്ഷൻ വരുവല്ലേ* *പോസ്റ്റർ ഒട്ടിക്കാൻ പൊക്കുടേ.....*
    മറ്റുള്ളവരുടെ മനസ്സിൽ പ്രിയയേയും റോഷനേയും പറ്റി വെറുപ്പും ദേഷ്യവും ഉണ്ടാക്കിയിട്ട് എന്ത് നേടാനാ ബ്രിട്ടാസേ
    പണ്ട് ധർമ്മജൻ ബഡായി ബംഗ്ലാവിൽ പറഞ്ഞു പോലെ ഗസ്റ്റ് കരഞ്ഞു പരുപാടി ഹിറ്റ്

    • @takahashi_nakajima
      @takahashi_nakajima 5 років тому +3

      Pullikaran mysore universityil ninnu diplomayum diplomacyum neediyatillallo. Athu konda

    • @user-uq5co1xf9y
      @user-uq5co1xf9y 5 років тому +9

      @@takahashi_nakajima Thenginum Kavunginum ore thalam idaruth

    • @-vishnu2948
      @-vishnu2948 5 років тому +1

      കുറച്ചു അവിലോസു പൊടി എടുക്കട്ടെ clare😂😂

    • @jisav9266
      @jisav9266 5 років тому +3

      Eyyal annu cpm thinte political psychologist.

    • @shone9484
      @shone9484 5 років тому +1

      Athu kalakki👍 🤣🤣🤣

  • @cimavas
    @cimavas 5 років тому +147

    Film nte publicitykk vendi priyayea maximum use cheythu. Eppo eee fake ladye chumannu nadakkunnu

  • @teenastanley6822
    @teenastanley6822 5 років тому +24

    Noorin is pretending to be pavam...bt Priya is natural..she just says wt she thinks...n PPL interpret their own way...bt she is very talented

  • @akshayshelly203
    @akshayshelly203 4 роки тому +28

    Mallus inte "karan johar"
    Thendii

  • @Vishnuvichu12345
    @Vishnuvichu12345 5 років тому +19

    Cinema hit ayath kond credit noorinu poyi....flop arunnel priyayide thalayil ketti vechene...support priya .....

  • @geethumohan5394
    @geethumohan5394 5 років тому +58

    Ninna nilpil kalu maran malayalikalke ariuuuuuuu.....

  • @mr.motivation.bangla
    @mr.motivation.bangla 5 років тому +5

    Directors have a good vision in there mind never ever hurt them ....

  • @sks4hpd
    @sks4hpd 5 років тому +1

    Pinne priya enthu cheyyanamayirunnu. Omarinte cinemayil mathram abhinayichu mathrame pattathullo

  • @nazrinfathi5303
    @nazrinfathi5303 5 років тому +3

    Ippo njn ariyathe thanne priya fan aayi 😍

  • @rijasrasheed9158
    @rijasrasheed9158 5 років тому +7

    this is stepping stone of priyas life for success

  • @TRIPLEK.
    @TRIPLEK. 3 роки тому +2

    Omrikka love❤️

  • @chandrababusarojiniamma4411
    @chandrababusarojiniamma4411 5 років тому +14

    priya warrier is a talented girl

  • @sanoope1631
    @sanoope1631 5 років тому +8

    I do not like Priya , but honestly speaking Priya has done nothing wrong in my view and she is genuine . JB is forcing Omar to hate her !

  • @revathyrose6055
    @revathyrose6055 5 років тому +3

    paavam priya.....

  • @althusvlog762
    @althusvlog762 5 років тому +1

    Priya i like it

  • @roshcreationzzz7920
    @roshcreationzzz7920 5 років тому +3

    ഇവൾ എന്തൊരു അസൂയ ആണ്. പാവം പ്രിയ മിണ്ടാതെ ഇരിക്കുന്നത് ഇവൾ മുതൽ എടുക്കുന്നു എന്ന് ഒരു തോന്നൽ....

  • @irisrose9245
    @irisrose9245 5 років тому +2

    Priya is good Think after watching this...

  • @amalmathewaugustine
    @amalmathewaugustine 5 років тому +10

    ഇൗ മനുഷ്യൻ ഡയറക്ടർ മാത്രമല്ല, നല്ലൊരു നടനുംകൂടി ആയിട്ടാണ് എനിക്ക് തോന്നുന്നത്. പ്രിയ റോഷൻ HATERSനെ കൂടി പടം കാണാൻ തോന്നിപ്പിക്കുന്ന ഒരു സൈകോളജിക്കൾ മൂവ്..

  • @gayathrikrishnasb6116
    @gayathrikrishnasb6116 5 років тому +2

    Paavam priya

  • @TheMoodDiaries
    @TheMoodDiaries 5 років тому +22

    Among them i love priya the most but noorin is also ok...

  • @jamsinfc6435
    @jamsinfc6435 5 років тому +2

    Priya is good

  • @theamazingrajapalayam8050
    @theamazingrajapalayam8050 5 років тому +20

    priya is genuine.... noorin and Omar played some cheap tricks to sooth the negative reviewers and priya was the victim of that....
    let's good opertunities comes to priya ...these fake dumps just suck

  • @sewwithnasrii3651
    @sewwithnasrii3651 4 роки тому +2

    id kandadukond priyayodulla deshyam poyiii.....she is talented.....😍

  • @jaimythomas2117
    @jaimythomas2117 5 років тому +3

    Roshan ishttam 😍😍