Ep #19✅️ Exploring UK♥️ With kapitan🔥പവറു വരട്ടെ 🔥🔥

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 1,3 тис.

  • @sreejithig2360
    @sreejithig2360 4 роки тому +182

    ജീവിതം ധന്യമാവുന്ന കാഴ്ചകൾ..
    ഒരിക്കൽ ഇങ്ങോട്ട് യാത്ര പോകണം എന്ന് തോന്നിയത് ആർക്കെല്ലാം.??🥰🥰🥰🥰
    Travelista 👌👌👌

  • @knrajesh5047
    @knrajesh5047 4 роки тому +59

    എല്ലാ മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും റെസ്പ്പെക്ട് ചെയ്യുന്ന മ്മടെ സാൻ്റപ്പനും ടീമിനും ഒരായിരം ആശംസകൾ..😍👍👍

  • @sarathpsaran9775
    @sarathpsaran9775 4 роки тому +75

    ഉത്തരാഖണ്ഡ് അഥവാ ദേവഭൂമി.. കണ്ടാലും കണ്ടാലും കൊതിതീരാത്ത പ്രകൃതിയുടെ വിസ്മയം..❣️🥰❣️

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 4 роки тому +35

    ഇങ്ങനെ ഒരു വാൻ ലൈഫ് ചെയ്യണം എന്നു തോണിയവർ ഇവിടെ like 👍.
    ചെയ്യുന്ന ജോലി ഉപേക്ഷിച്ച് ഇങ്ങനെ പോണം ഏന്നുള്ളവരും ഇവിടെ ക്‌മോൻ ❤️.

  • @jithinvellassery8129
    @jithinvellassery8129 4 роки тому +126

    Intro scene camera, editing, theme song,bgm,presentation ellam kondum travelista malayalam UA-cam channelil best channel.. something special

  • @ramakrishnanvm8475
    @ramakrishnanvm8475 4 роки тому +11

    എന്റെ army സർവീസിൽ എത്രയോ തവണ ഇവിടെ വന്നിട്ടുണ്ട്.. വീണ്ടും നിങ്ങളുടെ വീഡിയോവിൽ ഋഷികേശ് കാണാൻ പറ്റി.. ഗാഗാനദിയു.. God bless you..

  • @MohammedAshraf680
    @MohammedAshraf680 4 роки тому +305

    നീ സാന്റപ്പൻ അല്ലടാ പൊന്നപ്പനാ 👍👌♥️

    • @ajdcreation3926
      @ajdcreation3926 4 роки тому +1

      Bro എന്റെ ചാനൽ കയറി നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക❤️
      ua-cam.com/channels/Zv1bqFpGCzgji8nAXJJulA.html

    • @harifvkkk
      @harifvkkk 4 роки тому +1

      😂😂😂

    • @rijunorbert8793
      @rijunorbert8793 4 роки тому +1

      Sathyam

    • @abdumanafmanaf2938
      @abdumanafmanaf2938 4 роки тому +1

      അനങ്ങാണ്ട് നിൽക്കടാ 😀😀😀😀

    • @fawas-on2ny
      @fawas-on2ny 4 роки тому +1

      Nte ponnu😄

  • @mahinanjanaaji4802
    @mahinanjanaaji4802 4 роки тому +55

    ലിഷോയീനേം ബിനോയിനേം വിട്ട് കളയരുത് സാന്റപ്പ

  • @ksa7010
    @ksa7010 4 роки тому +118

    പ്രകൃതി ഭംഗി യോടു കൂടി ഉള്ള അതി മനോഹരമായ സ്ഥലങ്ങൾ നിങ്ങളുടെ കാണാൻ കഴിയുന്നത് ഒരു പ്രത്യേക
    സന്തോഷം തന്നെയാണ്,,,

    • @ajdcreation3926
      @ajdcreation3926 4 роки тому +2

      Bro എന്റെ ചാനൽ കയറി നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക❤️
      ua-cam.com/channels/Zv1bqFpGCzgji8nAXJJulA.html

    • @twowheels002
      @twowheels002 4 роки тому +1

      😍👍

    • @sudhi8438
      @sudhi8438 4 роки тому +1

      ഗഡി സൗദിയിൽ എവിടെ ഞാൻ al ഹസയിൽ ഉണ്ട്

    • @Suhail-rk1hj
      @Suhail-rk1hj 4 роки тому +1

      Ee ikka alladuthum indallo polyeeii

    • @ksa7010
      @ksa7010 4 роки тому

      @@sudhi8438 taif

  • @arunvijayan7642
    @arunvijayan7642 4 роки тому +37

    മായാലോകം കണ്ടു രസിക്കാൻ സാന്റപ്പനും ലിഷോയും ബിനോയും 😍😍😍
    Travelista✌️

  • @twowheels002
    @twowheels002 4 роки тому +152

    സാന്റപ്പന്റെ ഇൻട്രോ സത്യം പറയാലോ സിനിമയെ വെല്ലുന്നതാണ് 💥💥💥💥👍

  • @Flavorful_Taste
    @Flavorful_Taste 4 роки тому +1

    ഫുൾ കളർ, ഫുൾ ഓൺ, ഫുൾ പവർ...... സന്റപ്പൻ പൊളി 💪...... അടിപൊളിയേ..... ഫോണിൽ ഇമ്മാതിരി എഡിറ്റിംഗ് ഒക്കെ ആണെങ്കിൽ കമ്പ്യൂട്ടർ കിട്ടിയാൽ പൊളിക്കും.. മൊബൈലിൽ എടുത്ത വീഡിയോ കൊള്ളാട്ടോ... 1M ഉടനെ പ്രതീക്ഷിക്കാം 💪😍🌹

  • @SAJIVAS363
    @SAJIVAS363 4 роки тому +76

    Camera man ഇരിക്കട്ടെ Like kidu✌️

    • @nas1122
      @nas1122 4 роки тому

      Eldo is a professional cameraman I think he is behind those good camera work

  • @shajimukkola6514
    @shajimukkola6514 4 роки тому +7

    ഒരു രക്ഷയുമില്ല.. 👌👌👌👌 ദൃശ്യ സുന്ദരമായ കാഴ്ചകൾ. കണ്ണിനും മനസ്സിനും കുളിരേകുന്ന കിടിലൻ പ്രകൃതിസൗന്ദര്യം .... 👍👍👍👍❤️

  • @rahikaithakkad4460
    @rahikaithakkad4460 4 роки тому +19

    സാന്റപ്പാ താങ്കൾ തകർത്തോണ്ടിരിക്കുകയാണല്ലോ
    വേറെ ലെവലാ താങ്കൾ 😍😍😍😍😍
    പൊളിച്ചു ട്ടാ .......

  • @srlikes3306
    @srlikes3306 4 роки тому +8

    എൻ്റെ സാൻ്റപ്പൻ ചേട്ടiiiiii വിഷ്യുൽ ഒരു രക്ഷയുമില്ല ക്യാമറ എഡിറ്റിംഗ് സുപ്പർ നല്ലൊരു അഭിനേതാവ് ചേട്ടനിലുണ്ട് സൂപ്പർ

  • @indiancr7352
    @indiancr7352 4 роки тому +39

    പണ്ട് JURASSIC PARK movie കണ്ട ഓർമ വന്നു ട്ടാ അധെ feel fast 😍😍😍😘❤️❤️❤️🔥🔥🔥 camera 🔥🔥🔥🔥

  • @sabvennat7440
    @sabvennat7440 4 роки тому +2

    കപ്പിത്താൻ പുലികൾ പൊളിച്ചു ട്ടാ...
    ഒരു നല്ല filmy ടച്ച്‌ ഉണ്ട്.....power on
    വേറെ ലെവൽ...✌️✌️

  • @CrazyBoy-9876
    @CrazyBoy-9876 4 роки тому +94

    കൊല്ലത്ത് ഉള്ള ട്രാവലിസ്റ്റ ഫാൻസ് ലൈക്ക് അടി 👍..
    പവറ് വരട്ടെ പവർ....

  • @jithinvv09
    @jithinvv09 4 роки тому +1

    സാന്റാപ്പോ കിടു videography & editing...visual treat for us.
    Love from kannur ❤️

  • @siyadayathil3021
    @siyadayathil3021 4 роки тому +27

    സാൻറ്റപ്പാ പൊളിക്ക്. പവർ വരട്ടേ.....ലിഷോയിയേ, ബിനോയി യേ ഫുൾ പവർ ഓണിലാ ട്ടാ.🌟💪

  • @minimilitia4902
    @minimilitia4902 4 роки тому +1

    ബിനോയെ ബാഗിന്റെ വീഡിയോ കണ്ടുട്ടാ.... പൊളിച്ചു ട്ടാ... നിങ്ങൾ ഇത്രേം വലിയ ആൾ ആണെന്ന് അറിഞ്ഞില്ലട്ടാ...... പൊളി ബാഗ... ബിനോയ്‌ സർ 🔥🔥🔥🔥🔥

  • @rahoofpgdi4216
    @rahoofpgdi4216 4 роки тому +9

    പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ കിട്ടുന്ന അവസരം ഞാൻ വെറുതെ കലയാറില്ല ❤️❤️ awesome
    ❤️ ❤️VEDIO👍
    ഇനിയും നല്ല നല്ല vedios വരട്ടെ 👍💕

  • @mhdanas5786
    @mhdanas5786 4 роки тому +7

    കഴിഞ്ഞദിവസമുണ്ടായ river rafting കൂടുതൽ പവർ നൽകി എന്ന് തോന്നുന്നുtravelista ഫുൾ പവർ വരട്ടെ കട്ടക്ക് ഞങ്ങളുണ്ട്

  • @rummenigge7950
    @rummenigge7950 4 роки тому +13

    സാന്റപ്പാ....🤩🤩🤩ലിശോയ്യേ..😍😍😍ബിനോയേ ❤️❤️❤️
    Full On Full പവർ ❤️❤️❤️

  • @nithinvimalkumar9913
    @nithinvimalkumar9913 4 роки тому +1

    സിനിമയെ വെല്ലുന്ന തരത്തിലുള്ള എഡിറ്റിംഗ് യാത്രയിൽഈ പുണ്യ ക്ഷേത്രത്തിലും ഗംഗയും കാണിച്ചു തന്നതിന് കൈകൂപ്പി🙏🙏🙏 നമസ്കരിക്കുന്നു താങ്കളും നല്ലൊരു കൂട്ടുകാരും ചേർന്ന് യാത്ര ഗംഭീരമായി തീരട്ടെ എന്നും ഈ ഉയരങ്ങളിൽ എത്തട്ടെ

  • @anilchandran9739
    @anilchandran9739 4 роки тому +16

    ഉത്താരാഖണ്ഡ് എപ്പിസോഡെല്ലാം കലക്കിപൊളിക്ക് ട്ടാ.., എന്നിട്ട് വേണം കപ്പിത്താനെ മഞ്ഞില് കുളിപ്പിക്കാൻ. ലിഷോയിയേ, ബിനോയി യേ ഫുൾ പവർ ഓണിലാ ട്ടാ.🌟💪⚡✨👍🏼

  • @sajithomas1496
    @sajithomas1496 4 роки тому +11

    സാന്റപ്പാ നിങ്ങളുടെTheme song ഒരു രക്ഷയും ഇല്ല ..ഇനി വീഡിയോ കാണട്ടെ ✌️

  • @vishnum4548
    @vishnum4548 4 роки тому +103

    Emil ബ്രോയെ പോലെ ആണ് ലിഷോയ് ബ്രോ...2 പേരും വണ്ടി ഓടിച്ചാലെ കാണാൻ ഒരു പവർ ഉള്ളു

    • @arjunhari3691
      @arjunhari3691 4 роки тому +4

      lishoi bro super than emil.....

    • @jinokv6956
      @jinokv6956 4 роки тому +3

      Yes ഈ ട്രിപ്പ് തീരുമ്പോഴേക്കും ലിഷോയ് വേറെ ലെവൽ ആകും ഡ്രൈവർ സുകുവും മസിലണ്ണനും ഒരേ പൊളി.കിടിലൻ കൗണ്ടറുകൾ

    • @pilot777300ER
      @pilot777300ER 4 роки тому +3

      @@arjunhari3691 yes Lishoy is better than Emil!!

    • @nicenjoseph
      @nicenjoseph 4 роки тому +1

      True...superb driving

    • @YadhuXplains
      @YadhuXplains 4 роки тому

      E bull jet വീഡിയോയെ തുടർന്നു അജിത് ആശാൻ ഇട്ട ന്യായികരണ വീഡിയോയിൽ യോജിക്കാൻ പറ്റാത്ത കാര്യങ്ങൾ ua-cam.com/video/hrmYdeKROvI/v-deo.html

  • @muqtharhakkammuqthar9394
    @muqtharhakkammuqthar9394 4 роки тому +2

    കണ്ടത് മനോഹരം കാണാനുള്ളത് അതിമനോഹരം താങ്ക്യൂ

  • @lijas133
    @lijas133 4 роки тому +84

    തൃശൂർക്കാർ ലൈക്ക്‌ ബട്ടൻ അടിച്ച്‌ പൊട്ടിക്ക്👊🏻👊🏻

  • @sanishdas9073
    @sanishdas9073 4 роки тому

    Santo, കലക്കി, ഇന്നലെയും ഇന്ന് പ്രത്യേകിച്ചും.. ഋഷികേഷിന്റെ ഭംഗിയും ചൈതന്യവും പകർത്തിത്തന്നതിനു.. ഹർ ഹർ മഹാദേവ്...

  • @SBKVLOGZ
    @SBKVLOGZ 4 роки тому +3

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചൂട്ടാ'. ഇതിൻ്റെ സംഗീതം ചെയ്തത് എടുത്തു പറയണം. ഋഷികേശ് പൊളിച്ചൂ ട്ടാ. സൂപ്പർ.ആ രതിക്കായി കാത്തിരിക്കുന്ന.balakichoo

  • @100ccrider7
    @100ccrider7 4 роки тому +21

    ശെന്റെ പൊന്നോ എന്നാ പൊളി ആയിട്ടാ വീഡിയോസ് എടുത്തേക്കണേ എന്താ മുന്നേ വരാതെ സന്റോ ചേട്ടാ

  • @mathewsjoy5269
    @mathewsjoy5269 4 роки тому +6

    ആ... ഈശോ വിളി ഗംഭീരായിട്ടോ...🥰🥰🥰

  • @harinath3171
    @harinath3171 4 роки тому

    സാൻഡ്അപ്പോ ,
    ഇൻട്രോ& ബിജിയം ഒരു രക്ഷയില്ല ട്ടോ😍😍😍 ഇത് കണ്ടിട്ട് തൻറെ ഫാമിലിയുടെ സന്തോഷവും അഭിമാനവും എന്തായിരിക്കും, എനിക്ക് ശരിക്കും ഫീൽ ചെയ്തു കേട്ടോ💚💚💚💚💚💚💚👏👏👏👏👏👏👏👏👏👍👍👍👍👍👍✌️✌️✌️✌️✌️✌️✌️✌️😎😎😎😎😎😎😎💪💪💪💪💪💪💪💪❤️

  • @gkworld6603
    @gkworld6603 4 роки тому +72

    കെരളത്തിൽ ടൂറിസം നടത്തുല്ലാ ഇവിടെത്തെ ഗവൺമെൻ്റം ഫോറസ്റ്റ് ഒഫിസർമാരും അവർക്ക് കാശ് മാത്രം മതി 22 കെല്ലാമായിട്ട് ടൂറിസ്റ്റ് വണ്ടി ഒടിക്കൂന്ന ആളാണ് അത് കെണ്ടാണ് പറഞ്ഞത് ഇവിടെ ടുറിസ്റ്റ് സ്ഥലങ്ങളിൽ ഒരു പബ്ലിക്ക് ടോയലറ്റ് പോലും ഇല്ലാ ഗസ്റ്റ്കളെ കൊണ്ട് നടക്കുന്ന Driver മാർക്ക് കിടന്ന് ഉറങ്ങുന്നത് അവരുടെ വണ്ടിയിൽ തന്നെയാണ് ഇത് എത്ര പെർക്ക് അറിയാം

    • @christofrancis4852
      @christofrancis4852 4 роки тому +6

      വെറും പുച്ഛം to കേരള ടൂറിസം Department

    • @muhammedameer1933
      @muhammedameer1933 4 роки тому +4

      ചേട്ടാ നിങ്ങൾ പറഞ്ഞത് ശരിയാണ് നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരും ഗവൺമെൻ്റ് ഉദ്യേഗസ്ഥരും മാത്രമാണ് മനുഷ്യർ ബാക്കി ഉള്ളവരൊക്കെ വെറും പുഴുക്കൾ

    • @abdulsalamummerali4552
      @abdulsalamummerali4552 4 роки тому

      Sathyam nammade officers enno marendiyirikkunnu👍

    • @HS-bj7cs
      @HS-bj7cs 4 роки тому +6

      കുറെ കള്ള കിഴവൻ മാർ വയസ്സ് കാലത്ത് ഭരിക്കാൻ ഇറങ്ങും.. എന്നിട്ട് ഒന്നും ചെയ്യില്ല.. വയസ്സായത് അല്ല പ്രശ്നം മര്യാദക്ക് ഭരിച്ചാൽ മതി.. അതിനു ഈ കിളവന്മാർക്ക് പറ്റില്ല.. കേരളത്തിൽ ഇപ്പോൾ എവിടെ നോക്കിയാലും മാലിന്യം ആണ്.. എല്ലായിടത്തും plastic.. എവിടെയും ഒരു dustbin ഇല്ല.

    • @syamkrishnans5214
      @syamkrishnans5214 4 роки тому +4

      Agine nokkumbol kerala thile package drivermaranu aadyathe van lifers

  • @jayeshgopinath7974
    @jayeshgopinath7974 4 роки тому +1

    അവനവന്റെ മതത്തെ പോലെ മറ്റു മതത്തെയും ആചാരത്തെയും വിശ്വസിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന 3 പേർക്കും യാത്രയിൽ ഉടനീളം ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍🙏🙏🙏

  • @good-pw4jw
    @good-pw4jw 4 роки тому +21

    സാന്റപ്പന്റെ കഴിവുകൾ
    Vlooging
    Video making
    നാടൻ പാട്ട് also

    • @DrRahul4044
      @DrRahul4044 4 роки тому +2

      *Cooking also aalu poli cook aanu*

  • @automotivevlogger6205
    @automotivevlogger6205 4 роки тому +1

    Vedio quality adipoli
    Editing king💥💥💥

  • @viswarajnc
    @viswarajnc 4 роки тому +14

    ഇന്നത്തെ like ബിനോയ്ക്ക്... ബിനോയേ Costume power ആയിണ്ട് ട്ടാ ..

  • @PradeepSNair-kq8cw
    @PradeepSNair-kq8cw 4 роки тому +5

    Thanks Travelista team. I once again experienced lakshman jhula after 45 years through Santo and friends.

  • @jithin_thalassery
    @jithin_thalassery 4 роки тому +23

    ഇൻട്രോ പൊളിയെ😍🔥

  • @ganeshraj952
    @ganeshraj952 4 роки тому +2

    എഡിറ്റിംഗിന് 😍💥കൊടുക്കണം oru കുതിരപവൻ 💥

  • @shanusanish9889
    @shanusanish9889 4 роки тому +4

    ഇത് ഇപ്പോ ഓൺലൈൻ ക്ലാസ്സ്‌ കാണുന്നത് പോലെയായി ✌️ ആ ടൈം ആവാൻ വേണ്ടി വെയ്റ്റിംഗ് 😊

  • @mathewthomas9474
    @mathewthomas9474 4 роки тому +23

    ഇതുവരെ സബ്സ്ക്രൈബ് ചെയ്തില്ലാരുന്നു... ഇന്നത്തെ ഇൻഡ്രോ കണ്ടപ്പോ അറിയാതെ സസ്ക്രൈബ് അടിച്ചു... സൂപ്പർ... E bull jet പോലെ നിങ്ങളും ഇപ്പൊ ഫാമിലി ആയി ❤❤❤

  • @wcdwiw
    @wcdwiw 4 роки тому +4

    Loved your love for our India, respect for all religions, innocent description from the heart and powerful motivating shots Dear Sand(th)appan and Team👍

  • @anilboss1881
    @anilboss1881 4 роки тому

    സാൻ്റപ്പൻ ശരിക്കും ഹീറോയാണ് ഇത്രയും സുന്ദരമായി സ്ഥലങ്ങളും വിവരണങ്ങളും എല്ലാം സൂപ്പർ ഇത്രയും പ്രകൃതി രമണീയമായ സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന് സാൻ്റപ്പൻ്റെ വീഡിയോകളിലൂടെയാണ് അറിയുന്നത് ❤️❤️❤️❤️❤️❤️❤️❤️

  • @aneeshyaps5844
    @aneeshyaps5844 4 роки тому +4

    ജിമ്മൻ ലിഷോയ് ചേട്ടൻ
    ബാഗ് ബിനോയ് ചേട്ടൻ
    ഫുൾ പവർ സാന്റോ ചേട്ടൻ
    ഒപ്പം നമ്മുടെ കപ്പിത്താൻ
    അന്തസ്സ്.........
    ഇന്നലെ നമ്മുടെ പള്ളിയിൽ അച്ഛനെ ഒന്ന് മെൻഷൻ ചെയ്യാൻ പറഞ്ഞിട്ട് ചെയ്തില്ല 😭😭😭

  • @lensmediacompany
    @lensmediacompany 4 роки тому +2

    സൂപ്പർ എപ്പിസോഡ് 👌 നല്ല ക്ലിയർ വിഡിയോ... നല്ല കാഴ്ച... നല്ല വീഡിയോഗ്രാഫി 👌

  • @minimathew1320
    @minimathew1320 4 роки тому +26

    വിഡീയോ നന്നായിട്ടുണ്ട് സാൻറപ്പാ....😘😍

    • @pilipilco
      @pilipilco 4 роки тому

      കണ്ട് കഴിഞ്ഞോ

    • @techmedia245
      @techmedia245 4 роки тому +1

      @@pilipilco Bro ente channel onn sub cheyyo

    • @ajdcreation3926
      @ajdcreation3926 4 роки тому

      Bro എന്റെ ചാനൽ കയറി നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക❤️
      ua-cam.com/channels/Zv1bqFpGCzgji8nAXJJulA.html

    • @pilipilco
      @pilipilco 4 роки тому

      @@techmedia245 ok

    • @pilipilco
      @pilipilco 4 роки тому

      @@ajdcreation3926 ok

  • @nimmysf3kitchen716
    @nimmysf3kitchen716 4 роки тому +1

    Power varatee.... Bros... Kidu......

  • @srsvloggers853
    @srsvloggers853 4 роки тому +3

    അറിഞ്ഞില്ല ബിനോയി......അറി......ല്ല ഫുള്ള് പവറാലേ ....👍🎉

  • @nizarshah9771
    @nizarshah9771 4 роки тому

    എല്ലാ കാഴ്ചകളു വളരേ നന്നാവുണ്ട് എല്ലാ ഭാവ് ഔഗങ്ങൾ നേരുന്ന് യാത്രയിൽ ഉട നിളം. എല്ലാ മംഗള മകട്ടെ

  • @rummenigge7950
    @rummenigge7950 4 роки тому +4

    പറയാതിരിക്കാൻ വയ്യ സാന്റപ്പാ...എഡിറ്റിംഗ് & ഓരോ ഷോട്സ് 🤩🔥🔥 overpowered ❤️

  • @sadanpksadanpk3207
    @sadanpksadanpk3207 4 роки тому

    ഈ ടൈമിൽ ഏറ്റവും നന്നായി മനോഹരമായ കാഴ്ചകൾ കാണിക്കുകയും നല്ല രീതിയിൽ അത് അവതരിപ്പിക്കുകയും ചെയ്യുന്ന no one vlog ഇതാണെന്നു തോന്നുന്നു...അതുപോലെ കിടിലൻ തീം സോങ്ങും അതുപോലെ ചിലയിടത്തു കേൾക്കുന്ന നല്ലൊരു മ്യൂസിക്...സാന്റപ്പനും സംഘത്തിനും അഭിനന്ദനങ്ങൾ...

  • @adeethyanoopvlogs9499
    @adeethyanoopvlogs9499 4 роки тому +10

    പവർ വരട്ടെ,..... 🔥🔥🔥🔥
    കപ്പിത്താൻ....... 🔥🔥🔥🔥🔥🔥
    ട്രാവലിസ്റ്റാ 🥰🥰🥰🔥🔥🔥🔥🔥🔥

  • @aswinchampad9714
    @aswinchampad9714 4 роки тому

    പവറ് വരട്ടെ ,പവറ് ' ... ഇത് ഇടക്കിടക്ക് കേൾക്കുന്നത് തന്നെ ഒരു രസമാ ... 😅🔥🔥🔥 ... All the best Travelista team.... ❤️❤️

  • @Solenomads
    @Solenomads 4 роки тому +5

    Awesome... No Words.. BGM selection will be Appreciated.. Cheers 🎊🎉🎊💟

  • @Niz311
    @Niz311 4 роки тому

    Camera poli ND editing churukkam time kondu editing pwoli...salute

  • @Sanchari_98
    @Sanchari_98 4 роки тому +7

    പൊളി ആകുന്നു വീഡിയോസ് എല്ലാം 😍🔥
    ഫോണിൽ ആണല്ലേ എടുത്തേ.. കൊള്ളാല്ലോ..ഗോ പ്രോയെ കാട്ടിലും ഒരു ക്ലാരിറ്റി ഉണ്ട് കേട്ടോ.

  • @sanooppb2086
    @sanooppb2086 4 роки тому +1

    മൊബൈലിൽ എഡിറ്റിംഗ്‌ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അത്ര മനോഹരമായി ഇരിക്കുന്നു എഡിറ്റിങ്ങും സൗണ്ടും powlichu...ഇൻട്രോ മ്യൂസിക് kidu😍👌❤👏💯💯💯💯💯💯

  • @ROYALFOODVIBES
    @ROYALFOODVIBES 4 роки тому +53

    Travelista &കപ്പിത്താൻ ഫാൻസ്‌ like 👍👍👍👍👨‍🍳👨‍🍳

  • @life.ebysony1119
    @life.ebysony1119 4 роки тому

    നല്ല നീല വെള്ളം.. പൊളി video.. സാന്റപ്പാ മൊബൈൽ visuals സൂപ്പെറാ..

  • @simonjosephai
    @simonjosephai 4 роки тому +9

    പൊളിക്ക് സാൻറ്റപ്പാ പൊളിക്ക്. പവർ വരട്ടേ. നന്മകൾ നേരുന്നു. ഹാപ്പി ജേർണ്ണി.

  • @sreejithpullazhy8145
    @sreejithpullazhy8145 4 роки тому +1

    ഭീകര കാഴ്ചകൾ മോനെ......... ഒരു രക്ഷീല്ലാ.....😘😘😘😘

  • @jijuanipparambil116
    @jijuanipparambil116 4 роки тому +13

    സാൻ്റപ്പോ... അടിപൊളി.10 വർഷം മുൻപ് അവിടെ വന്നിട്ട് അവിടെ താമസിക്കാൻ പറ്റാതെയായ ഒരു ഹതഭാഗ്യൻ ആണ് ഞാൻ. ഇത് കണ്ടപ്പോൾ 10 വർഷം പുറകോട്ടു പോയി ഞാൻ. നന്ദിയുണ്ട് ട്രാവലിസ്റ്റാ ടീമിനോട്.

  • @balujayasree
    @balujayasree 4 роки тому

    Thank u for showing us the beautiful rishikesh ...pokanam....temple super....

  • @nnk1322
    @nnk1322 4 роки тому +6

    Santhappa, video idumbol date koodi thodakathil kaaniko.😁🙂
    Full on full powertta💥🔥

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 4 роки тому

    Intro... Level✌️
    ഉത്തരാഖണ്ഡ് പൊളി 🤞Beetles ആശ്രമം ഉണ്ടെന്നു കേട്ടപ്പോൾ ഞെട്ടി നമ്മൾ ഇന്ത്യക്കാർ അറിയുന്നതിനും പോകുന്നതിനും മുന്നേ ആ Legends അവിടെ വന്നത് സംഭവം തന്നെ 🎶
    Go pro യെക്കാളും ക്വാളിറ്റി മൊബൈൽ ക്യാമെറക്ക് തന്നെ സാന്റപ്പൻ ബിനോയിയും കൂടിയപ്പോൾ എഡിറ്റിംഗ് തകർക്കുന്നുണ്ട് 👌അടിച്ചുപൊളിച്ചു തിരിച്ചു നാട്ടിൽ വരുമ്പോഴേക്കും കോറോണയൊക്കെ മാറി ഒരുഗ്രൻ സ്വീകരണം നടക്കാൻ ഇടയാകട്ടെ.
    എല്ലാ ആശംസകളും ഒപ്പം പ്രാർത്ഥനകളും നേരുന്നു 🙏🎉

  • @PM-gx9qw
    @PM-gx9qw 4 роки тому +3

    ലോകനാഥൻ..... ശിവ ഭഗവാൻ...... ഓം നമശിവായ.. നമഃ....

  • @tgaming3053
    @tgaming3053 4 роки тому

    Bag kandutto binoy atta poli sathanam full on full power നിങ്ങൾ മുത്താണ് 💕❤️💕❤️💕❤️💕 സന്റപ്പാൻ 🔥

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +14

    കാഴ്ചകളുടെ മഹാത്ഭുതം തന്നെയാണലോ സന്റപ്പ തരുന്നേ 😍19:02 സംസാരത്തിന്റെ തുടക്കം നമ്മൾക്ക് കത്തിട്ടോ 😇🙈കാഴ്ച്ച നല്ലോണം ആസ്വായതിക്കുണ്ടാലേ 3ആളും

  • @arunsrambikal
    @arunsrambikal 4 роки тому +1

    Nice videos... Taking us to a different levelta...keep continuing bros... Ella asamsagalum... God bless

  • @latestviber6178
    @latestviber6178 4 роки тому +28

    ബിനോയ്‌ fans ഉണ്ടോ ഇവിടെ come on💕

    • @shibinchirayath8122
      @shibinchirayath8122 4 роки тому

      ua-cam.com/video/EQXfuNE3Gwk/v-deo.html binoy chetante baginte news

    • @abilashmaveli
      @abilashmaveli 4 роки тому

      സാന്റപ്പാ ഫുൾ പവർ വരട്ടെ . ഈത്‌ വേറെ ലെവലാ . പവറാനെ ഫുൾ പവർ .

  • @abilashmaveli
    @abilashmaveli 4 роки тому

    സാന്റപ്പൻ ഫുൾ പവർ ആണേ . പവർ വരട്ടെ ഫുൾ പവർ. ഇങ്ങള് വേറെ ലെവലാ സാന്റപ്പാ . സൂപ്പർ പവർ വരട്ടെ സാന്റപ്പാ . പവർ എന്ന് വെച്ചാൽ ഇമ്മാതിരി പവർ .ഫുൾ പവർ പോരട്ടെ സാന്റപ്പാ.

  • @pranavkrishnan295
    @pranavkrishnan295 4 роки тому +18

    സാന്റപ്പ എഡിറ്റിംഗ് ആൻഡ് ഷോട്‌സ് ഒരു രക്ഷയും ഇല്ല❤️❤️💥

  • @kudajadhrivallam4593
    @kudajadhrivallam4593 4 роки тому

    ഈ ദേവ ഭൂമി ഇങ്ങനെങ്കിലും കാണാൻ കഴിയുമെന്ന് കരുതിയതല്ല.. താങ്ക്സ് സാന്റപ്പൻ & ടീം 💕

  • @yusafcvm513
    @yusafcvm513 4 роки тому +24

    Malappuram 💪💪💪💪💪👍fans

  • @sanoopsanoop8808
    @sanoopsanoop8808 4 роки тому +1

    ബാഗ് കണ്ടുട്ടാ ഫുൾ പവർട്ടാ

  • @planetelectronicsabha7368
    @planetelectronicsabha7368 4 роки тому +8

    ഓരോ സ്ഥലത്തു പോകുമ്പോളും പ്രോപ്പർ ലൊക്കേഷൻ details പറഞ്ഞാൽ നല്ലതായിരിക്കും sandappa

  • @Rtechs2255
    @Rtechs2255 4 роки тому +2

    24:16 ഇപ്പോൾ സന്തോഷത്തിലാ പോകുന്നത് , അവിടെ എത്തുമ്പോൾ അറിഞ്ഞോളും .....😂😂

  • @arununni1993
    @arununni1993 4 роки тому +3

    ഏറ്റവും അധികം മലിനപ്പെട്ടിരുന്ന ഗംഗാനദിയെ ഈ രീതിയിൽ നന്നാക്കി എടുത്ത ആഹ് നാട്ടിലെ ഗവർണ്മെന്റിനെ സമ്മദിച്ചെ പറ്റു...👌

  • @santhoshram1978
    @santhoshram1978 4 роки тому

    സൂപ്പർ ക്യാമറാ മൂവിംഗിലൂടെ സാൻ്റപ്പനെ ഒരു സിനിമാ നടൻ ആക്കും ബിനോയ്, ആൻട്രോയിഡ് ലിഷോയ്, എല്ലാവരും സൂപ്പർ,വേറെ ലെവലല്ലെ👍🥰👌💯

  • @കീർത്തിചക്ര-ദ8റ

    Keralian vlogചെക്കനെ പവർ ആക്കണെ അവൻ അവടെ ഉണ്ട്

  • @antonyvincent9644
    @antonyvincent9644 4 роки тому

    ഇൻട്രോ കണ്ടപ്പോ😎😎😎 .... santappa ...ഫുൾ power ഫുൾ on
    ഇങ്ങള് powlikk ...travelista ഇസ്തം

  • @shijusivan6407
    @shijusivan6407 4 роки тому +29

    🌾🌾🌾🌾🌾🌾
    ട്രാവലിസ്റ്റ
    കപ്പിത്താൻ
    സാന്റപ്പൻ
    ബിനോയ്‌
    ലിഷോയ്
    ഫുൾ ഓൺ
    ഫുൾ പവർ 👍 🎆🎇ആഹാഅന്തസ് 👌🎇🎆
    🌾🌷🌷🌷🌷🌷🌻🌷🌷🌷🌷🌾

  • @saran9676
    @saran9676 4 роки тому +1

    Petta ammayum piranna naadum swargathaakaal mahatwaram ❤️🇮🇳
    Ee punnya bhoomikal nigalke eniyum asuadhikaan und 🏔☀️🌞🇮🇳. Alaa vidha anugrahagalum undaavum ❤️
    Santo ❤️
    Binoy ❤️
    Lishoy ❤️.

  • @cherishjames3278
    @cherishjames3278 4 роки тому +16

    “Trousar poliyunna case”thanni Thrissur language

  • @sinojohn6164
    @sinojohn6164 4 роки тому +2

    First 3 minites.. Intro.... Oru rekshem illatta... Ijjathi pwoliii♥️♥️♥️♥️

  • @sneheshkarayil1180
    @sneheshkarayil1180 4 роки тому +7

    യതീഷ് ചന്ദ്ര ബിനോയ് 👍

  • @manojnattunilam1487
    @manojnattunilam1487 4 роки тому

    Thankyou Santappan, Kazhchakalkku👏👏👏👏👍👍koottukarkku oru Hai👋👋👋

  • @navajeevanns7286
    @navajeevanns7286 4 роки тому +3

    ഋഷികേഷിൽ നാളെ ഉണ്ടോ ... എന്നാൽ കാണാൻ ആഗ്രഹം ഉണ്ട് മച്ചാൻമാരേ ....

  • @sreejithnv9182
    @sreejithnv9182 4 роки тому +1

    വൈകിപ്പോയി ഈ വീഡിയോ കാണാൻ. അർനോൾഡ് കൗണ്ടർ അടിച്ച് തകർക്കയാണല്ലോ👍👍

  • @dreammakergaming
    @dreammakergaming 4 роки тому +50

    Team
    T❤
    TR❤
    TRA❤
    TRAV❤
    TRAVE❤
    TRAVEL❤
    TRAVELI❤
    TRAVELIS❤
    TRAVELIST❤
    TRAVELISTA ❤

    • @subhashpb4974
      @subhashpb4974 4 роки тому +3

      Beautiful uttarakhand... Awsome video santappan

    • @kaleshkarun3608
      @kaleshkarun3608 4 роки тому +4

      Brothers,
      Thanks for the information . Episode beautiful and nice.goodluck.
      Happy journey with pleasure 👍👍👍👍👍👍👍.....

    • @ghosthunter8664
      @ghosthunter8664 4 роки тому +2

      Da smoke 🙄😁

    • @dreammakergaming
      @dreammakergaming 4 роки тому +1

      @@ghosthunter8664 areey😍😘

  • @ubaisaappi7630
    @ubaisaappi7630 4 роки тому

    മച്ചാന്മാരുടെ വീഡിയോ creating അത് ഒരു രക്ഷ ഇല്ല 💥💯വേറെ ലെവൽ bgm ഇതാണ് ട്രാവൽ വ്ലോഗ് പോളി 😻😻😻
    🥰TRAVELISTA🥰

  • @mirshad818
    @mirshad818 4 роки тому +3

    ബിനോയ്... നിങ്ങൾപുലിയായിരുന്നല്ലേ.!
    അറിഞ്ഞില്ല... ആരും പറഞ്ഞില്ല.

  • @trueteller3487
    @trueteller3487 4 роки тому +1

    ഷാൻ്റപ്പാ ജൂറാസിക് പാർക്കിനു റ്റൈറ്റാനിക്കിൽ പിറന്ന മ്യൂസിക്കും intro .... ഗഡി ചെറിയൊരു ജയിംസ് കാമറൂണാ.....👍

  • @thefreana
    @thefreana 4 роки тому +5

    Thanks a lot for reminding me the corners and paths we used to walk. Such a beautiful video. Hope you guys find 30 minutes for Meditation near the banks of Ganga Maiyya..... Jai Ganga Maiyya