ഒറ്റ രാത്രി കൊണ്ട് ഇറാനെ തീർക്കും!| MEDIA MALAYALAM | MM TALK | PRETHA & AP AHMAD & DANYA

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 355

  • @binojvarghese1202
    @binojvarghese1202 Місяць тому +100

    ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്

    • @muhammedashraf5946
      @muhammedashraf5946 Місяць тому

      ഒരു കൊല്ലമായി ബന്ധികളെ പിടിക്കാൻ കഴിയാത്ത ഇസ്രായേൽ ഒരു ചുക്കും ചെയ്യില്ല ഇറനെ ലോക ഭീകരർ ഒരിക്കലും വിജയിക്കില്ല

  • @sastadas7670
    @sastadas7670 Місяць тому +74

    ഇവന്മാർ മതം മണ്ടയിൽ നിന്നും മാറ്റി അവിടെ വിവേകം കൊണ്ടുവന്നിരുന്നു എങ്കിൽ , യുദ്ധത്തിന് ഉപയോഗിക്കുന്ന ധനവും പ്രയത്നവും മനുഷ്യവംശത്തിൻ്റെ വിശപ്പ് മാറ്റാൻ വേണ്ടി ഉപയോഗിക്കാമായിരുന്നു.

  • @kuruvilatj5429
    @kuruvilatj5429 Місяць тому +112

    കൃത്യമായി യുദ്ധ നീതി പാലിക്കുകയും അനാവശ്യമായി ഒരു പൗരനെയും കൊല്ലാതെ നോക്കുകയും ചെയ്യുന്ന ഇസ്രായേൽ പുലിയല്ല... സിംഹമാണ് ... സിംഹം.
    ❤❤❤❤❤❤❤❤❤❤

    • @Sudheer-ph7hi
      @Sudheer-ph7hi Місяць тому

      ഇസ്രായേൽ ഭീകരർ ലക്ഷ കണക്കിന് നിരപരാധികളെ കൊന്ന തീവ്രവാദ സംഘടന ആണ് സേട്ടാ

    • @sonussupperkareem4583
      @sonussupperkareem4583 Місяць тому

      അതാണല്ലോ ആശുപത്രികളും സ്കൂളുകളും ബോംബിട്ടു കുട്ടികളെയും സ്ത്രീകളെയും അടക്കം ലക്ഷങ്ങളെ കൊന്നൊടുക്കിയ നീതി ശാസ്ത്രം

  • @VishnurajVishnu-wr6kj
    @VishnurajVishnu-wr6kj Місяць тому +97

    അന്നും ഇന്നും എന്നും ഇസ്രായേലിനോടൊപ്പം❤️❤️❤️❤️

  • @shibujohn115
    @shibujohn115 Місяць тому +90

    H H H ( ഹിസ്‌ബുള്ള, ഹമാസ്സ്, ഹൂതി) ഇവരുടെ കാര്യം 2024 - ൽ തീരുമാനമാകും!

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 Місяць тому

      ഇനി ലഷ്‌കർ, താലിബാൻ.. ഇവറ്റകളെ എല്ലാം നിര പ്പാക്കണം 😂😂

    • @Sudheer-ph7hi
      @Sudheer-ph7hi Місяць тому

      അതിനു മുൻപ് ഇസ്രായേൽ പടം ആകും സേട്ടാ ഇറാൻ തുടങ്ങി കഴിഞ്ഞു

    • @babyemmanuel853
      @babyemmanuel853 Місяць тому

      അതാണ് ജങ്ഷനിൽ നിൽക്കുന്ന മുഹമ്മദ് ഇടയ്ക്കിടെ ഹ. ഹ. ഹ. എന്നു നിഷ്പക്ഷ നിലവാടെടുക്കുന്നതിൻറ കാരണം.
      .

    • @SureshKP-e7f
      @SureshKP-e7f Місяць тому

      പൊട്ടൻ എന്ന വാക്കിന്റെ അർത്ഥം ജിഹാദി എന്നാണോ?​@@Sudheer-ph7hi

    • @abrahamgeorge5613
      @abrahamgeorge5613 Місяць тому

      ​@iranteyum,khamyniyudeyum.padam.udane.kaanaamSudheer-ph7hi

  • @Manushbarath
    @Manushbarath Місяць тому +172

    ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ അർപ്പിക്കുന്നു

    • @elizabethjacob4473
      @elizabethjacob4473 Місяць тому

      ഒന്നു പോഡാ ... എത്ര സാത്താൻ മുഹമ്മതോളി രാജ്യങ്ങളെ ഒറ്റക്ക് വിറപ്പിക്കുന്ന കുഞ്ഞൻ ഇസ്രായേൽ ... ദൈവജനത്തോട് സാത്താൻ തോൽക്കും ..

    • @mediamedia9694
      @mediamedia9694 Місяць тому +14

      ഏയ്‌ അങ്ങനെ പറയരുത് മീഡിയ one ഉണ്ട് അവർ ഇറങ്ങും ഇസ്രായേൽ തീർന്നു മീഡിയ one കുടി ഉണ്ടെങ്കിൽ പിന്നെ പറയ്യാൻ ഉണ്ടോ..

    • @CHEEN-v3d
      @CHEEN-v3d Місяць тому +2

      😜😜😜😜😜😜😜😜🤪🤪🤪🤪🤪😝😝😝😝😝😝😝🤩😍🥰😘🤩😍🥰😘

    • @CyriacMathew-vc1ej
      @CyriacMathew-vc1ej Місяць тому +10

      സ്വന്തം നെഞ്ചത്ത് റീത്ത് വെച്ച് ഇറാൻ . തീർന്നു

    • @abdullakoya7836
      @abdullakoya7836 Місяць тому +9

      Iran Theeranam 💯

  • @roythomas3513
    @roythomas3513 Місяць тому +51

    I love lsrael,India and Narendramodi

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Місяць тому +37

    കാരുണ്യനായ പടച്ച റബ്ബേ നി ഇസ്രായേൽ മക്കളെ കാക്കണേ...😭🤲

  • @santhammasiby8366
    @santhammasiby8366 Місяць тому +137

    ചെറിയ ഒരു സമൂഹത്തിന് ഇതയും കഴിവുണ്ടെങ്കിൽ അതിൻ്റെ പുറകിലെ ശക്തി എന്താണെന്ന് ചിന്തിക്കുക.

    • @Manushbarath
      @Manushbarath Місяць тому +9

      യേൽ എന്ന മഹാ ശക്തി മാത്രം

    • @theshtherealdreams
      @theshtherealdreams Місяць тому +4

      പണ്ട് ബ്രിട്ടൺ യൂറോപ്പ്,,ഇന്ന് അമേരിക്ക യൂറോപ്പ്

    • @NewSma-ne2rp
      @NewSma-ne2rp Місяць тому +1

      യഹോവ

    • @Exploringtheworldforyou
      @Exploringtheworldforyou Місяць тому +1

      ​@@theshtherealdreams നിങ്ങടെ അള്ളാഹു where? ഹൂറികളെ ഉണ്ടാകുന്ന തിരക്കിലാരിക്കും.

    • @Citizen_pkm
      @Citizen_pkm Місяць тому +1

      അറിയില്ല... ചേട്ടൻ പറ.

  • @jessypauljose213
    @jessypauljose213 Місяць тому +71

    നല്ലൊരു ചർച്ച എന്നും ഇസ്രായേലിനൊപ്പം

  • @aliasmp2109
    @aliasmp2109 Місяць тому +23

    Happy അഡ്വാൻസ് ആദരാഞ്ജലികൾ ഇറാൻ. ❤ ഇസ്രായേൽ.......

  • @pradeep1677
    @pradeep1677 Місяць тому +27

    അതുമല്ല സർ,ലോകം മുഴുവനിലും ഇസ്രയേലിനു വേണ്ടി വാദിക്കാൻ, ധാർമ്മിക പിന്തുണ നൽകുന്ന കോടിക്കണക്കിന് ആളുകളുണ്ട്.

  • @rejimonv2758
    @rejimonv2758 Місяць тому +37

    ഇറാന്റെ ലക്ഷ്യമില്ലാത്ത... മിസൈൽ ആക്രമണം... എല്ലാം തടുത്ത് ഇട്ടു ഇസ്രായേൽ... ഇറാന് പരാജയം 😄

  • @Arul3351-c3v
    @Arul3351-c3v Місяць тому +37

    ലോകത്തിലെ മുസ്ലിംസിൽ പകുതി പേരെങ്കിലും ഇദ്ദേഹത്തെ പോലെ ആയിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന പ്രശനങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല.

    • @pavithranbhaskara5802
      @pavithranbhaskara5802 Місяць тому

      ❤❤❤❤

    • @Choodan
      @Choodan Місяць тому

      He is not muslim. ട്രോളിയതാണോ എന്ന് സംശയം

    • @kurianjoseph6402
      @kurianjoseph6402 Місяць тому

      😢praku niskaram

    • @joshybenadict6961
      @joshybenadict6961 Місяць тому

      ഇസ്രായേലിന് ഇത്രയും സപ്പോർട്ടും കിട്ടില്ല സുഡാപ്പികൾ അധികവും വർഗീയവാദികളായത് കൊണ്ട് സപ്പോർട്ട് കിട്ടിയത് ഇസ്രായേലിന്

  • @prasadcg
    @prasadcg Місяць тому +23

    🙏😌സ്വന്തം നട്ടെല്ലുള്ള ഭൂമിയിലെ ഏകരാജ്യം ഇസ്രായേൽ😌 ദൈവരാജ്യം👌

    • @Sudheer-ph7hi
      @Sudheer-ph7hi Місяць тому

      യേശുവിനെ കൊന്ന രാജ്യം ജൂതന്മാർ 😄

  • @Users4803
    @Users4803 Місяць тому +13

    നല്ല standard ചർച്ച.. Keep it up..

  • @prasadcg
    @prasadcg Місяць тому +20

    ഇറാൻ്റെ കളസം പൂർണ്ണമായുംകീറും എന്നതിൽ സംശയം വേണ്ട,ഖമാസിൻ്റെ ഗതി തന്നെ🤗

  • @sebinantony6983
    @sebinantony6983 Місяць тому +48

    ഇറാന്റെ അണുശക്തി കേന്ദ്രങ്ങൾ ഇസ്രായേൽ തീർക്കും.

  • @sivarajan3399
    @sivarajan3399 Місяць тому +16

    കേരള ഹമാസകൾ ഇറങ്ങും .

  • @lathikagopidasmenon9488
    @lathikagopidasmenon9488 Місяць тому +23

    ഇറാൻ ജനതക്ക് സ്വതന്ത്ര രാജ്യം നേടി തരും എന്നല്ലേ പ്രഖ്യാപിച്ചത്

    • @StandwithTruth03
      @StandwithTruth03 Місяць тому

      അതാണ്. അഹ്മദ് ചുമ്മാ കേറ്റി വിട്ടതാണ്.

  • @vijayanc7543
    @vijayanc7543 Місяць тому +19

    200 അല്ല 2000 എത്ര മിസയിൽ വന്നുവെന്ന് അറിയാനുള്ള സംവിധാനം ഉണ്ടെന്ന് ഒരു ഇസ്രേൽ മലയാളി ഇന്നലെ പറഞ്ഞിരുന്നു.

  • @alexcleetus6771
    @alexcleetus6771 Місяць тому +5

    Very good discussion 👍

  • @binojvarghese1202
    @binojvarghese1202 Місяць тому +16

    ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ

  • @Balakrishnan-sw8nz
    @Balakrishnan-sw8nz Місяць тому +11

    ഏത്ര കിട്ടിയിട്ടും പഠിക്കുന്നില്ല എന്നാൽ ഉടടനെപഠിക്കും എന്നാൽ പഠിക്കാൻ പോകുന്നതെ യുള്ളൂ വെയിറ്റ് ആൻഡ് സീ

    • @Narayanan2024
      @Narayanan2024 Місяць тому +1

      Manassilayilla.. aaru padikkum?

  • @binojvarghese1202
    @binojvarghese1202 Місяць тому +16

    ഷേവ് ഹിസ്‌പുള്ള സേവ് ഇസ്രായേൽ

  • @Exploringtheworldforyou
    @Exploringtheworldforyou Місяць тому +25

    നിങ്ങൾ ആരും ഒര് പോയിന്റ് പറഞ്ഞില്ല. അതായത് ഇസ്രായേൽ ലേബനോനിൽ കേറിയ സമയത്ത് തക്കം നോക്കി , ഇറാൻ മിസൈൽ ഇട്ടത്. പക്ഷെ ഇസ്രായേൽ തന്ത്രപൂർവം സജ്ജമായിരുന്നു, ഇറാൻ ചുളിഞ്ഞുപോയി.

  • @abdullakoya7836
    @abdullakoya7836 Місяць тому +9

    JAI Jai HUMANISM ❤ JAI JAI ISRAEL JAI JAI Democracy ❤❤❤❤

  • @babyampatt468
    @babyampatt468 Місяць тому +13

    ഇസ്രയേൽ ദൈവത്തിൻ്റെ സ്വന്തം ജനം❤ലോകത്തിൽ ഒരു ശക്തിക്കും അവരെ തോൽപ്പിക്കാൻ കഴിയില്ല❤❤🔯✝️🕉️🇮🇱🇭🇺

    • @VenuVenu-ck2ou
      @VenuVenu-ck2ou Місяць тому

      എന്തുവാടെ അപ്പോൾ മറ്റുള്ളവരൊക്കെ ചെക്കുത്താൻ്റെ ജനങ്ങളാണോ?

    • @UsmanUMMERkrl
      @UsmanUMMERkrl Місяць тому

      ​@@VenuVenu-ck2ouഇസ്രായേൽ ne support ചെയ്യുന്ന ധ്വജ പ്രണാമം മിത്രങ്ളോ? ചെകുത്താന്റെ ജനത ആണോ 😮

    • @Sudheer-ph7hi
      @Sudheer-ph7hi Місяць тому

      യേശുവിനെ ജൂതന്മാർ കൊന്ന രാജ്യം 😄😄

    • @Ansushaj
      @Ansushaj Місяць тому +1

      ​@@VenuVenu-ck2ou മറ്റുള്ളവർ എലാം ചെകുത്താന്റെ ജനങ്ങൾ അല്ലായിരിക്കാം പക്ഷെ ഇസ്രായേൽ ദൈവത്തിന്റെ ജനം തന്നെ ആണ്.

  • @abdullakoya7836
    @abdullakoya7836 Місяць тому +1

    Congratulations A P Sir And Sisrers ❤❤❤ Appreciate 👍 THANKS for your response 💯❤❤❤❤

  • @josepjohn1142
    @josepjohn1142 Місяць тому +10

    മനുഷ്യത്വം....ഇലാതവർക്ക്....മാത്രമേ.....മനുഷ്യനെ...മറക്കാൻ....കഴിയൂ......നാം.... നമുടെ.....ചുറ്റും.....ദിവസേന....പല...രീതിയിൽ......കാണുന്നത്.. ാണ്...

  • @josekurien8781
    @josekurien8781 Місяць тому

    അതെ ഇതാണ് യാഥാർഥ്യം 👌

  • @vinodantony6222
    @vinodantony6222 Місяць тому +9

    ഇസ്രായേൽ ജനത ലോകം ഭരിക്കാൻ വളർന്നിട്ടുണ്ടെങ്ങിൽ അവർ യഹോവ തെരഞ്ഞെടുത്ത ജനതയാണ്.... ബൈബിൾ പ്രവചനങ്ങൾ നിവർത്തിക്കതന്നെ ചെയ്യും.. But ഇസ്രായേലിനു മൂന്നര വർഷം കഷ്ട്ടതയുണ്ട്😢കാരണം അവർ അവരുടെ പിതാവിനെ തള്ളിപ്പറയും.. 🙏എങ്കിലും അവരെ ദൈവം കൈവിടില്ല... യഹോവ ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്യും.. ഇസ്രായേൽ അവരുടെ ദൈവത്തെ കരഞ്ഞു കൊണ്ട് വിളിക്കും യഹോവയുടെ മനുഷ്യരൂപമായ ജീസസിനെ അംഗീകരിക്കും എന്നു സഹായിക്കുന്ന മറ്റു ജാതികളും ഇസ്രായേലിനൊപ്പം രക്ഷപ്രാപിക്കും... 🙏വിശാല ഇസ്രായേൽ നിലവിൽ വരുകതന്നെ ചെയ്യും... ഇതു വായിക്കുന്ന നിങ്ങൾക്ക് എന്നെ വിമർശിക്കാം... But ബൈബിൾ സത്യമാണ്... കഴിയുമെങ്കിൽ പഴയ, പുതിയ പ്രമാണങ്ങൾ വായിക്കുക.... തീർച്ചയായും നിങ്ങൾക്ക് മനസിലാക്കാൻ കഴിയും.. അതിനു ഒരു ക്രിസ്ത്യനിയൊന്നും ആവണ്ട... മറ്റു ഗ്രന്ഥങ്ങൾ വായിക്കുന്ന പോലെ തന്നെ മനസിരുത്തി വായിച്ചാൽ എല്ലാവർക്കും മനസിലാവും...

  • @Dhvhjeg
    @Dhvhjeg Місяць тому +1

    ഇറാൻ വിട്ടത് പല ത്തരം മിസൈൽ ആണ് 👍ഒരു പരീക്ഷണം കൂടി യാണ് അത്. ടെസ്റ്റ് ഡോസ് 👍👍ഇറാന്റെ

  • @jackjames8199
    @jackjames8199 Місяць тому +1

    Good news

  • @sam890
    @sam890 Місяць тому +1

    Good discussion with logic👍👍👍

  • @pushparajanv.j4279
    @pushparajanv.j4279 Місяць тому +3

    ഇറാൻ ജനത സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. അവർക്കു നല്ലതാകും

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 Місяць тому +7

    Jai Israel ♥️Jai Bharat ❤

  • @sreejithmk7181
    @sreejithmk7181 Місяць тому +1

    Good assessment sir

  • @lgcalicut2887
    @lgcalicut2887 Місяць тому +23

    ഈ കാക്ക നൈസായിട്ട് തീവ്രവാദികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് ആർക്കും ഒന്നും മനസ്സിലാവുന്നില്ല എന്നാണ് മൂപ്പർ കരുതുന്നത്

    • @alexvarghese4240
      @alexvarghese4240 Місяць тому +1

      കാക്ക കുളിച്ചാൽ കൊക്ക് ആകില്ല

    • @catlov97
      @catlov97 Місяць тому +6

      ഈ വർഗ്ഗത്തിൽ വർഗീയതയില്ലാത്ത ഒരു ജീവി ഉണ്ടോ എന്ന് സംശയമാണ്. 😊 കമാൽ പാഷ എന്നൊരു Ret. ജഡ്ജി ണ്ട്. നിഷ്പക്ഷനാണെന്നാണ് അഭിനയം.

    • @bharatham5285
      @bharatham5285 Місяць тому +2

      അദേഹം എന്ത് തെറ്റാണ് പറഞ്ഞത്

    • @UsmanUMMERkrl
      @UsmanUMMERkrl Місяць тому

      ​@@bharatham5285കാക്കമാർ എന്ത് പറഞ്ഞാലും വർഗീയത ആണ് മിത്രങ്ങളെ. അത് കൊണ്ട് തോന്നുകയാണ്

    • @PVSJC
      @PVSJC Місяць тому

      ​@@catlov97പാഷാണം.

  • @manikn1002
    @manikn1002 Місяць тому +1

    ഇസ്റേയലിന്റെ എയർ ബേസിന് ഡാമേജ് സംഭവിച്ചായിരുന്നു.

    • @babyemmanuel853
      @babyemmanuel853 Місяць тому

      തെറ്റിപ്പോയി...ഇറാൻറ എയർബേസിനാണ്...

  • @purushothamankkhome3431
    @purushothamankkhome3431 Місяць тому +1

    ഇസ്രയേലിന് ഒരായിരം സപ്പോർട്ട്

  • @joseto7672
    @joseto7672 Місяць тому +2

    ഇനി ഇറാൻ ഓർമ്മയിൽ മാത്രം

  • @antovarkeythomas6868
    @antovarkeythomas6868 Місяць тому +6

    ഇറാൻ ചത്തു ചത്തു

  • @JabirVs-o4e
    @JabirVs-o4e Місяць тому +1

    ഇറാന്‍ ❤

  • @radhakrishnapillaic1229
    @radhakrishnapillaic1229 Місяць тому +1

    മുറ വിളിക്കാരാരും ഇപ്പോൾ മിണ്ടുന്നില്ല

  • @BabyThomas-s1o
    @BabyThomas-s1o Місяць тому +1

    മത വർഗീയത ഇല്ലാത്ത ലോകത്തിലെ നല്ല മനുഷ്യർ എല്ലാവരും ഇസ്രായേലിന്റെ കൂടെ

  • @rajendranviswanathan8142
    @rajendranviswanathan8142 Місяць тому +1

    ഇസ്രായേൽ ജയിക്കട്ടെ. ആ ചെറിയ രാജ്യത്തിനു കൂടുതൽ രാജ്യ വിസൃതിയും ഐശ്വര്യവും ഉണ്ടാകട്ടെ. ലോകത്തിലെ മുഴുവൻ ഇസ്ലാമിക ഭീകരന്മാരേയും ഉന്മൂലനം ചെയ്യാനുള്ള കഴിവുള്ള ഇസ്രായേൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാവർക്കും അഭിമാനമാണ്. സകല മതഭീകരന്മാരും തുലയട്ടെ.

  • @abdullakoya7836
    @abdullakoya7836 Місяць тому +4

    Full Support Israel 💯💯 JAi Jai Israel 💯💯

  • @sonussupperkareem4583
    @sonussupperkareem4583 Місяць тому +1

    പെടിയില്ലാതവരെ പേടി പ്പിക്കാൻ ആർക്കും കഴിയില്ല

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 Місяць тому +3

    ലോകത്ത് 700 കോടി ജനങ്ങളുടെ ഡാറ്റകൾ ഇസ്രായേലിന്റെ പക്കൽ ഉണ്ട്. ഇവർ എന്ത് ചിന്തിക്കണം എന്ന് പോലും ഇസ്രായേൽ തീരുമാനിക്കുന്നു.
    എന്തിനധികം അമേരിക്കൻ പ്രസിഡണ്ട് നടത്താനിരിക്കുന്ന പ്രസ്താവനകൾ എന്തായിരിക്കണം എന്ന് വരെ ഇസ്രായേലിനു സ്വന്തം രാജ്യത്ത് നിന്നുകൊണ്ട് തന്നെ ബ്രെയിനിൽ പ്രോഗ്രാം ചെയ്യാൻ സാധിക്കും.

  • @generalxx559
    @generalxx559 Місяць тому +2

    Iran ഇന്ത്യ ❤️❤️❤️

  • @sajeevank7203
    @sajeevank7203 Місяць тому +2

    ഇറാൻ അമേരിക്കയോട് : ചേട്ടാ ഞങ്ങൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ നാണക്കേട് ആണ് .എല്ലാരും ചുറ്റും നിന്ന് പരിഹസിക്കുന്നു . അതുകൊണ്ട് ഞങ്ങൾ കുറച്ച് മിസ്സയിലുകൾ ഇസ്രായേലിലേക്ക് വിടുന്നു . ഒനോട് (നെതന്യാഹൂ) ഒന്ന് പറഞ്ഞേക്കൂ .. കേട്ടോ .
    അമേരിക്ക : ഓകെ .. നോക്കീം കണ്ടും ചെയ്യണേ .. ഞാൻ പറയും എന്നിട്ട് വിട്ടാ മതി കേട്ടോ ..
    അമേരിക്ക : (ഇസ്രായേലിനോട് ) അളിയാ ... ആ ഇറാൻ കാരൻ വിളിച്ചിരുന്നു .. പുള്ളി ആകെ നാണക്കേടിലാണ് . എന്തെങ്കിലും ഒന്ന് കാണിച്ചേ പറ്റൂ എന്ന് പറഞ്ഞു . ഒന്ന് നിങ്ങളുടെ ആളുകളോടെല്ലാം പറഞ്ഞേക്കൂ .
    ഇസ്രായേൽ : അതുവേണോ ..
    അമേരിക്ക : ആന്നേയ് .. നിങ്ങൾ അവന്റെ പ്രസിഡണ്ടിനെ തട്ടി .. അവന്റെ അതിഥി ആയ ഹനിയയെ തട്ടി . അവന്റെ വലം കൈ നാസറുള്ളയെ .. അങ്ങനെ അങ്ങനെ . .
    ഇസ്രായേൽ : ഓക്കെ ചേട്ടാ .. ഞാൻ മനസ്സിലാക്കുന്നു . ഓ ഒന്ന് സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ പറയണേ .. ചേട്ടനും ഒന്ന് ശ്രദ്ധിച്ചേക്കണം .
    (നാടകാന്ത്യം ശുഭം )

  • @Joney838
    @Joney838 Місяць тому +1

    ഇസ്റായേൽ ചാര൦ ആകാ൯ താമസ൦ കാണില്ല തിരിച്ചടു നടത്തിയാൽ വീണ്ടു൦ ഊസ്റായേലിൽ തീമഴ കാണാ൦

  • @babyem8795
    @babyem8795 Місяць тому +2

    1❤ ഇസ്രയേൽ

  • @babutj6751
    @babutj6751 Місяць тому +1

    വീഴട്ടെ ശക്തിയില്ലാത്തവർ

  • @abdullatheef251
    @abdullatheef251 Місяць тому +4

    ഇന്ന് ആ ചിരി ഇല്ലാലോ
    😂😂😂😂

    • @Usman-fl1gm
      @Usman-fl1gm Місяць тому

      നിന്റെ സുന നീളം കുറയ്ക്കും 😂

  • @thankachanaugustine1631
    @thankachanaugustine1631 Місяць тому

    പറന്നു പോകുന്ന അസ്ത്രങ്ങളെയും ഭയപ്പെടേണ്ട എന്നതാണ് വാഗ്ധാനം.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Місяць тому +2

    ലോകരാജ്യങ്ങളിൽ നിന്ന് തീവ്രവാദം തുടച്ച് നീക്കണം ഇത് വലിയ ആവശ്യമാണ്❤️❤️😍❤️❤️

  • @prasadprabhakaran4167
    @prasadprabhakaran4167 Місяць тому +1

    ഈ ലോകം വെട്ടി പിടിക്കാന്‍ ഇറങ്ങിയ ഒരു പ്രത്യേക മതക്കാര്‍ അവരുടെ മതം ആരംഭിച്ച അവസരത്തില്‍ , അതിനു മുന്നേ തന്നെ നില നിന്നിരുന്ന ഒരു ജൂത മതവും , മതത്തിലെ ചില ശൈലികളും കടമെടുത്തു സ്വന്തം സമുദായത്തില്‍ അവതരിപ്പിച്ചു സ്വന്തം പേരില്‍ ആക്കി യ ശേഷം ആ ചെറിയ സമൂഹത്തെ ഉന്മൂലനം ചെയ്യുവാന്‍ ശ്രമം തുടങ്ങി .., കാരണം കോപ്പിയടി പിടിക്കപ്പെടാതിരിക്കുവാന്‍ എന്നതിനാല്‍ ജൂതന്മാര്‍ ഈ ഭൂമുഖത് ഇല്ലതാകേണ്ടത് അവരുടെ ആവശ്യമായിരുന്നു..., അതിന്നും തുടരുന്നു....., ജൂതന്റെ രോമത്തില്‍ തൊടുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല ...., തങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ട ആ ആഹ്വാനം നിരസിക്കുവ തെങ്ങിനെ..? അവര്‍ ഇപ്പോഴും ശ്രമിക്കുന്നു.....ശ്രമിച്ചു നശിച്ചു കൊണ്ടേയിരിക്കുന്നു...! വര്‍ഷങ്ങള്‍ മുന്നോട്ടുപോകുമ്പോഴും ആ കൊലാപാതക ത്വര യുള്ള ഉന്മൂലന സിദ്ധാന്തക്കാര്‍ തുടങ്ങിയ ഇടത്തു തന്നെ നില്‍ക്കുന്നു..., പുരോഗമനമെതും ഇല്ലാതെ ..,മറ്റു രാജ്യങ്ങളുടെ സഹായം പറ്റി കഴിയുന്നു.. ..., ഉളുപ്പില്ലാതെ...!

  • @prasannanb3263
    @prasannanb3263 Місяць тому +1

    ആരാന്റെ അമ്മക്ക് പിരാന്തു പിടിച്ചാൽ കാണാൻ നല്ല രസം ആണു എന്നു പറഞ്ഞത് പോലെ ആണു ഇപ്പോൾ കാണുന്നത് ഇസ്രയിലും ഇറാനും ആയിട്ട് യുദ്ധം നടന്നാൽ ആരു ജയിക്കും എന്ന് അറിയാൻ വേണ്ടി ലോകം കാത്തു നിൽക്കുന്നു ഈ രാജ്യത്തു ജീവിക്കുന്നവരുടെ അവസ്ഥ ആരും മനസിലാക്കുന്നില്ല.

  • @elizabethjacob4473
    @elizabethjacob4473 Місяць тому +6

    പാലസ്ഥീൻ എൻ്റെ വിഷയമല്ലാ എന്ന് സൗദി രാജാവ് പറഞ്ഞു ..

  • @rgyjcb
    @rgyjcb Місяць тому +1

    ഇജിപ്റ്റിലെ നൈൽ നദി മുതൽ ഇറാക്കിലെ യൂഫ്രറ്റസ് നദി വരെയും, മെഡിറ്റേരണിയൻ കടൽ മുതൽ അറേബ്യൻ കടൽ വരെ ആണ് ബൈബിളിൽ ഇസ്രായേലിന്റെ അതിർത്തി പറഞ്ഞിരിക്കുന്നത്.

  • @chandrasekharant1758
    @chandrasekharant1758 Місяць тому +1

    മതത്തിൽ ബിന്നതയുണ്ടെങ്കിലും തീവ്രവാദത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റകെട്ടാണ്

  • @josepeter9957
    @josepeter9957 Місяць тому

    വന്നു പോയി വാർത്തകൾ സത്യസന്ധമായി പറയുന്ന ഒരാൾ. മുഴുവൻ സത്യമായിരിക്കും.

  • @Manushbarath
    @Manushbarath Місяць тому +7

    യേൽ എന്ന മഹാ ശക്തിക്ക് മുന്നിൽ തുഷ്ട്ടശക്തികൾക്ക് പിടിച്ച് നിൽക്കാനാവില്ല

    • @Freedom-i8s
      @Freedom-i8s Місяць тому

      അതുകൊണ്ടായിരിക്കും യേശു കല്ലറ പോയത്

    • @alexanderKallungal
      @alexanderKallungal Місяць тому +2

      ​@@Freedom-i8sയേശു കല്ല 12:20 റയിൽ നിന്നും ഉയർത്തെഴുന്നേറ്റു പോയി.

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Місяць тому +1

    ഇന്ത്യക്കൊപ്പം എന്നും നിന്നിട്ടുള്ള ഇസ്രായേലിനെ ഇന്ത്യ പിന്തുണക്കണം

  • @sibypeedikayil1804
    @sibypeedikayil1804 Місяць тому

    Saleh was not a King , but a retired military strong man who placed himself as President of the country for a long time , and had to flee Yemen when the wind turned against him .

  • @sujithmenon294
    @sujithmenon294 Місяць тому

    Who started the whole episode?

  • @SujathaBabu-d2v
    @SujathaBabu-d2v Місяць тому

    Weighting for that 💥 momemt...

  • @tgmarkosegeorge4702
    @tgmarkosegeorge4702 Місяць тому

    കുഞ്ഞുങ്ങളുടേയും മുതിർന്നവരുടേയും ജീവന് തുല്യ വിലയാണുള്ളത്.

    • @SuputraBharathi
      @SuputraBharathi Місяць тому

      അതു നമ്മൾക്കല്ലല്ലോ തോന്നേണ്ടത് തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്ന ജനാവിഭാഗത്തിനാണ് തോന്നേണ്ടത്....

  • @thankachanaugustine1631
    @thankachanaugustine1631 Місяць тому

    മിൽട്ടൻ സൂചന 141 യാത്രക്കാരെ സുരക്ഷിതം ആക്കി നിലത്ത് ഇറക്കി. ഇനിയും ലോകം കണ്ണു തുറക്കുക.

  • @sudarsanangurukripa7370
    @sudarsanangurukripa7370 Місяць тому

    🇮🇳 🇮🇳 🇮🇳

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt Місяць тому

    👌👌👌👍🖐️

  • @AnilKumar-zb5ip
    @AnilKumar-zb5ip Місяць тому

    ❤❤

  • @shirlyxaviour8662
    @shirlyxaviour8662 Місяць тому

    respected dears preetha mol r and everyone,israelinodu oru shakthikkum kayari akramikkan kazhiyilla !! israelinte deivam creator almighty god alive jehova son alive jesus christ alive holy spiritinte shakthiyanu !!! ella countries sum samadhanathilum,santhoshathilum aayi theeratte ennu jesus savior nodu prayer cheyunnu !! jesus said:by holy bible words- issiah 54:17,deuteronomy 28:7issiah 41:10. hon'ble dears may god bless you everyday

  • @captouchprofessionals7308
    @captouchprofessionals7308 Місяць тому

    Dhaniya ❤❤❤😊

  • @dromomanaic1127
    @dromomanaic1127 Місяць тому +2

    അയണ് ഡോം അല്ല ആരൗ ഡിഫൻസ് ആണ് ബാലിസ്റ്റിക് മിസൈൽ ഡിഫൻഡ് ചെയ്യുന്നത്

    • @SuputraBharathi
      @SuputraBharathi Місяць тому

      അവരുടെ ആ ഡിഫെൻസ് സിസ്റ്റം നമ്മുക്കും വേണം.... സമാധാന പ്രിയർ ആയ രണ്ടു രാജ്യങ്ങൾ ഉണ്ട്...
      പാക്കിസ്ഥാൻ
      ബംഗ്ലാദേശ്

  • @PraveenKumar-gt2nh
    @PraveenKumar-gt2nh Місяць тому

    I love Israyal

  • @jayachandrans5415
    @jayachandrans5415 Місяць тому

    Namaste

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 Місяць тому

    മുൻപ് മൂന്നു ദിവസം കൊണ്ട് ഹമസിനെ തീർത്തു,, ഇറാൻ ഒരു ദിവസം കൊണ്ട് തീരില്ലേ,. ഇനിയും വരില്ലേ 😊

  • @vimalasreedharan4455
    @vimalasreedharan4455 Місяць тому

    Debate ന് 3 പേരുടെ ആവശ്യം ഇല്ല. കാണുമ്പോള്‍ തന്നെ aswasthatha തോന്നുന്നു. ചെറിയ frame il 3 പേര്‍ കാണുമ്പോള്‍...

  • @FebinReemaTrancesun
    @FebinReemaTrancesun Місяць тому +2

    ഇവർക്കൊക്കെ ബുക്ക് പഠിച്ച വിവരമേ ഉള്ളൂ ഭൗതികമായ ഒരു വിവരവുമില്ല മോളെ നിനക്ക് പറ്റിയ പണി അടുക്കള പണിയാണ് 😂

  • @daisonpp699
    @daisonpp699 Місяць тому

    നാളെ ലോകം ഭയപ്പെടുന്ന ഒരു വാർത്ത തന്നെയായിരിക്കും ഇറാനിൽ നിന്ന് കേൾക്കുക.

    • @babyemmanuel853
      @babyemmanuel853 Місяць тому

      അവരുടെ നേതാക്കളെ അവരുതന്നെ വധിക്കും....
      80 ശതമാനം ആളുകളും അവിടുത്തെ സർക്കാരിന് എതിരാണ്... പ്രത്യേകിച്ച് വനിതകൾ...

  • @ptjames7403
    @ptjames7403 Місяць тому

    ചെളീലെ പിണറായി പിതൃതുല്യനയെന്നല്ല പിതാവാണ് എന്നു പറയെടോ പിതൃ വിശ്വാസം ഇല്ലാത്തവനെ.

  • @bharatvansh8784
    @bharatvansh8784 Місяць тому

    ഗാസ്സയിൽ ഇത്രയും സ്വതന്ത്രമായി സേനാവ്യൂഹങ്ങളോടെ കടന്നുകയറീട്ടും പരിശോധനകൾ നടത്തീട്ടും, പലസ്തീൻ എന്നൊരു ചെറിയപ്രദേശത്ത് 100ൽപരം ഇസ്രായേൽ ഹോസ്റ്റേജസ്സിനെ കണ്ടുപിടിക്കാൻ ഇത്രയും സാങ്കേതികമായി ശക്തമായ ഇസ്രായേലിന് കണ്ടെത്താൻ കഴിയാത്തതിനെകുറിച്ച് ചിന്തിക്കണ്ടെ?.
    ആത്മാർത്ഥമായി ശ്രമിക്കാത്തതൊ?, അതൊ കണ്ടെത്തിയൊ? അതൊ ഇനി ആ100പേരുടെ ജീവനെ ഉപേക്ഷിച്ചായാലും വേണ്ടില്ല, ആസെന്റിമെൻസിൽ ആക്രമണരീതിയെ അപലപിച്ച് ഇസ്രായെലിലെ ബാക്കിയുളള തങ്ങളുടെ 1കോടി ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കാനുളള ആവശ്യത്തിനുവേണ്ടി അവസരം ഉപയോഗിക്കലൊ?.

  • @rockyjoseph184
    @rockyjoseph184 Місяць тому

    Defense System from India to Israel - according to agreement - SEBEX 2 & KUSHA the most powerful war tools in India by Israel to Israel ?

  • @janardhanankk7785
    @janardhanankk7785 Місяць тому

    Israel,big salute.

  • @Dhvhjeg
    @Dhvhjeg Місяць тому

    🤣🤣🤣ഇല്ല ഇസ്രായേൽ നു ഒന്നും സമ്ഭവിച്ചില്ല.
    ഇറാൻ വിട്ടിട്ടും ഇല്ല 🤣🤣
    ഇസ്രായേൽ നഷ്ടം പറയാറില്ല 🤣🤣

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e 20 днів тому

    palastheen nadu ellam yehudante avakasamannu

  • @azeezv8294
    @azeezv8294 Місяць тому +1

    അപ്പോൾ മറ്റന്നാൾ ഇറാൻ ഉണ്ടാവില്ല.
    😂😂😂😂😂

  • @sivakumarsekhar7354
    @sivakumarsekhar7354 Місяць тому +1

    Jai bharath... Jai Israel

  • @samuelmathew7387
    @samuelmathew7387 Місяць тому

    Israel have right to protect their Citizens and Land from Hamas, Hisbollah, Huethi and all other terrorists.
    We support Israel now and forever.
    God bless Israel . We Love Israel .

  • @SasiKumar-e9i
    @SasiKumar-e9i Місяць тому

    ❤❤❤the great israel❤❤❤😂

  • @adonmusics4385
    @adonmusics4385 Місяць тому +2

    isral sathya Daivathint Senayannu

  • @ptjones923
    @ptjones923 Місяць тому

    ആദരാഞ്ജലികൾ അർപ്പിക്കാം . എന്തായാലും അമേരിക്ക ഇറാനെ പണ്ടേ നോക്കി വച്ചിരിക്കുകയാ. ഇപ്പോൾ അടിച്ചാൽ എല്ലാം തീർന്നു. അതു കഴിഞ്ഞു റഷ്യ.

  • @GirishKurup-z6c
    @GirishKurup-z6c Місяць тому +1

    ഇപ്പോൾ എന്തായാലും ഇസ്രായേൽ ഇറാനെതിരെ തിരിയില്ല. പകരം ലെബനൻ ആക്രമണം അതിശക്തമാക്കും

  • @gopushindiclasses
    @gopushindiclasses Місяць тому

    അപ്പോ നാളെ ഇറാൻ ഉണ്ടാകില്ലേ?

  • @gowdamannatarajan1092
    @gowdamannatarajan1092 Місяць тому +2

    💪🇮🇱💪. ♥️😘🇮🇳🤝🇮🇱😘♥️

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 Місяць тому +1

    ഇറാന്... ഇതിലും നല്ല റോക്കറ്റ്... നമ്മുടെ ശിവകാശിയിൽ കിട്ടുമായിരുന്നു..

  • @ShaikShaik-s5e
    @ShaikShaik-s5e Місяць тому

    പച്ചക്കള്ളം പറയാതെ പോയി ഫലസ്തീനിൽ ഇപ്പോൾ പരസ്പരം കൂടിയത് ഇസ്രായേൽ അല്ല കുടിയേറി പാർത്തത് ഇസ്രായിൽ