Deshabhimani @ 80; Still Young | Interview: Puthalath Dinesan / Manila C. Mohan

Поділитися
Вставка
  • Опубліковано 20 жов 2024
  • #SUBSCRIBE_NOW #Deshabhimani
    മാധ്യമാധികാരത്തിൻ്റെ ഗ്ലോബൽ മാതൃകകൾ കൃത്യമായി പരീക്ഷിച്ച് വിജയിച്ച പ്രദേശമാണ് കേരളം. അവിടെ, സംഘപരിവാർ ഒരു മീഡിയ സ്കൂൾ തുടങ്ങുമ്പോൾ മഹാത്മാഗാന്ധിയുടെ പേരിട്ടുകളയുകവരെ ചെയ്യും!' ദേശീയതയുടെ പേരിൽ തുടങ്ങിയ പത്രം സംഘനാവാവും. വലതുപക്ഷമെന്ന കേരള മാധ്യമക്കടലിൽ നീന്തുന്ന ഒരു ചെറുമീനാവാം ദേശാഭിമാനി. പക്ഷേ, എൺപതാം വയസ്സിലെത്തിയ പത്രത്തിൻ്റെ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പറയുന്നു: "ജനമാണ് ഞങ്ങളുടെ മൂലധനം."
    എൺപത് വയസ്സാവുന്ന ദേശാഭിമാനിയുമായി ആദ്യ അഭിമുഖം.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 30

  • @Administrator_sudo
    @Administrator_sudo 2 роки тому +6

    the quality of his words shows his quality.i followed his facebook during akg issue when thomas issac shared his post.His writings are exemplary.The unseen power behind the first pinarayi govt. as pm manoj described he does his job beautifully without making any noise.He will take deshabhimani to new heights 👍

  • @rakeshpoolamannil2164
    @rakeshpoolamannil2164 2 роки тому +9

    സഖാവ് പുത്തലത്ത് ദിനേശൻ... വർഷങ്ങൾക് മുൻപ്.. അന്നൊരു യൂണിവേഴ്‌സിറ്റി മാർച്ച്‌ നടന്ന ദിവസം.. അന്ന് ഫറോക്ക് sfi ഏരിയ കമ്മിറ്റിയിൽ ആയിരുന്നു.. അന്ന് പോലീസിന്റെ അടി കൊണ്ട് ബോധം പോയ സഖാവിനെ അവിടെ കിട്ടിയ ഒരു ജീപ്പിൽ എടുത്തിട്ട് ഹോസ്പിറ്റലിൽ കൊണ്ടു പോയത് ഇന്നും ഓർക്കുന്നു..

  • @shijilpoolamangalam4774
    @shijilpoolamangalam4774 2 роки тому +1

    Deshabhimani❤

  • @karthikakadambari6306
    @karthikakadambari6306 2 роки тому +1

    🌹💪💪

  • @sajithaav8029
    @sajithaav8029 2 роки тому +2

    👌👌👌

  • @rupeshthalassery5805
    @rupeshthalassery5805 2 роки тому +1

    ❤❤❤❤❤

  • @nidheeshk5213
    @nidheeshk5213 2 роки тому +2

    💪💪❤

  • @anandakrishnan4108
    @anandakrishnan4108 2 роки тому +2

    Lalsalam ❤ ❤ ❤ sakhave

  • @saga2823
    @saga2823 2 роки тому

    💪🏼💪🏼💪🏼

  • @EllikkalRijab649
    @EllikkalRijab649 2 роки тому +3

    ദേശാഭിമാനി 🥰💪

  • @vavadinu4253
    @vavadinu4253 2 роки тому

    🥰👌

  • @henap.n2651
    @henap.n2651 2 роки тому

    👍🏼👍🏼👍🏼👍🏼

  • @jijingeorge5538
    @jijingeorge5538 2 роки тому +2

    കുറെ കൂടെ ന്യൂജൻ ആവേണ്ടി ഇരിക്കുന്നു ദേശാഭിമാനി.... കാർട്ടുണുകൾ, തെളിമയാര്ന്ന ചിത്രങ്ങൾ, ഗ്രാഫുകൾ, പരസ്യങ്ങൾ മാട്രിമോണി ന്യൂജൻ ട്രെൻഡ്കൾ ഇവ എല്ലാം വായനക്കാരന്റെ മുന്നിൽ അവതരിപ്പിക്കണം വാർത്തയുടെ ഘടനാ സ്പേസ് ഇവ കൂടുതൽ ശ്രെദ്ധിക്കുക...

  • @kpvkumar6764
    @kpvkumar6764 2 роки тому

    Deshabhimani

  • @ajingnathviswamanavan9469
    @ajingnathviswamanavan9469 2 роки тому +1

    ദേശാഭിമാനി 💓

  • @Rubideum2018
    @Rubideum2018 2 роки тому

    EMS, PG... ഇവർക്ക് ശേഷം... അതുപോലെ ഉള്ള സൈന്താന്ധികാർ ഉയർന്നു വരുന്നില്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല

  • @rajeevanrajeevank8976
    @rajeevanrajeevank8976 2 роки тому

    ദേശാഭിമാനി ❤❤❤എന്നും ഹൃദയത്തിൽ ❤❤

  • @basheertkkurukkanatt9720
    @basheertkkurukkanatt9720 2 роки тому

    സഖാവ് പുത്തലത്തു ദിനേശൻ ❤💪

  • @nprasanthkumarvilayur
    @nprasanthkumarvilayur 2 роки тому +3

    ഇത്‌ വായിച്ചാൽ, മറ്റൊന്നും വായിക്കണ്ട. സമ്പൂർണ്ണ പത്രമാണിത്‌!!

  • @_prashanth0
    @_prashanth0 2 роки тому +4

    പാർട്ടി കാപ്സ്യൂൾ മാത്രം അച്ചടിക്കാൻ ഒരു പേപ്പർ , അതിന് ഇത്ര ഡെക്കറേഷൻ വേണോ. ?
    കേരള സർക്കാർ നയങ്ങളെ വിമർശിച് കഴിഞ്ഞ 5 കൊല്ലമായി ഒരു ലേഖനം | വാർത്ത കൊടുത്തിട്ടുണ്ടോ ? ഒന്നെങ്കിലും കൊടുത്തിട്ട് ആണ് ഈ പറയുന്നതെങ്കിൽ ഓക്കെ. ഓരോ തോൽവികൾ

    • @aaro7788
      @aaro7788 2 роки тому +1

      Intro thanne parayunund 80 varsham pazhakamulla oru party pathrathinte editor aanen 😂😂😂Ne okke evidam kond aade news kelkune

  • @BATMAN-yw1nq
    @BATMAN-yw1nq 2 роки тому +2

    2024 cpim india barikum 💪💪

    • @aaro7788
      @aaro7788 2 роки тому +1

      Aar bharichalum ippazhathe centreile koothichikal ini bharikall 😂😂Athilum bhedama congress 😂😂

    • @rajeshraveendran9256
      @rajeshraveendran9256 Рік тому

      Chirippikkaruthu.... Plzzzz😆😆😆

    • @aaro7788
      @aaro7788 Рік тому +1

      @@rajeshraveendran9256 Ippam bharikunavanmar kemama 😂