വീണ്ടും വെള്ളപൊക്കം ആയി

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 210

  • @anoopcv2024
    @anoopcv2024 Рік тому +37

    കഴുത്തു വരെ വെള്ളം കേറിയാലും അണ്ണന് രണ്ടു മീൻ പിടിക്കാതെ ഉറക്കം വരില്ല 😂😂😂

  • @subzer1655
    @subzer1655 Рік тому +6

    9:30 അത് കുഞ്ഞാണെന്നു തോന്നണില്ല 😂

    • @seethetravel3291
      @seethetravel3291  Рік тому +1

      അത്ര കുഞ്ഞല്ല. കുറച്ചു വലുതാണ്. 👍🏿🥰🥰❤️❤️

    • @subzer1655
      @subzer1655 Рік тому

      @@seethetravel3291 😂🤞

  • @DotGreen
    @DotGreen Рік тому +9

    കിടിലൻ ഫിഷിങ് 😍👌🏻👌🏻😊

  • @NithinJoseph89
    @NithinJoseph89 Рік тому +9

    Bro,,, ആദ്യമായിട്ടാ വീഡിയോ കാണുന്നെ,,, എനിക്ക് ഇഷ്ട്ടമായി,,, 👌

  • @AnanthuAnanthu-kl5we
    @AnanthuAnanthu-kl5we Рік тому +37

    എന്റെ പൊന്ന് ആശാനേ സൂക്ഷിച്ച ഒക്കെ പോകണേ ❤❤❤❤❤❤❤

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 Рік тому +8

    ഗൾഫിൽ ആണ് ബ്രോ വീഡിയോ കണ്ടപ്പോ പണ്ട് നാട്ടിൽ മീൻ പിടിക്കാൻ പോയ ഒരു ഫീലിംഗ്... വല്ലാത്ത വിഷമം ഇതൊക്കെ മിസ് ചെയ്യുന്നു നാടിനെ... കൂടെ ഉണ്ട് ഇനി 👍🏻
    പിടിച്ച മീനിനെ മൊത്തത്തിൽ അവസാനം കാണിക്കാൻ ശ്രെമിക്കുക

    • @seethetravel3291
      @seethetravel3291  Рік тому +1

      Ok . Saramilla nattil varumbol injotte poru namukke meen pidikkan pokam 👍🏿🥰🥰❤️

  • @light1790
    @light1790 9 місяців тому +1

    എന്റെ പൊന്നെ ന്നിങ്ങക്ക് പേടി ഇല്ലേ. ഈ രാത്രി കാലത്ത് വെള്ളത്തിൽ പാമ്പിനെ കണ്ടിട്ട് 🫡😮🙏🏻

    • @seethetravel3291
      @seethetravel3291  9 місяців тому

      😀 ente nattil ithokke pathive ane

    • @light1790
      @light1790 9 місяців тому +1

      @@seethetravel3291poli kanan nallarasam und😂

  • @TrilokhVlogs
    @TrilokhVlogs Рік тому +4

    Machane presentation kollam❤️

  • @munavirmon9989
    @munavirmon9989 Рік тому +1

    Ee kuthunna item vaangiyathano,atho undakiyathano? Reply must.sathanam venamayirunnu plzz

    • @seethetravel3291
      @seethetravel3291  Рік тому

      Athe njan untakiyatha . Kollante aduthe poyi 👍🏿🥰🥰

  • @jdmautomotive
    @jdmautomotive Рік тому +4

    സുഹൃത്തേ ബൂട്ട് വാങ്ങണം

  • @simsonjacob5641
    @simsonjacob5641 Рік тому +1

    Eath sthalam ithu?

  • @anandr7785
    @anandr7785 Рік тому +2

    Bro place evideya, fan aye😍👍💥

  • @mhdrashimhd5081
    @mhdrashimhd5081 Рік тому +1

    13:39 ….Ath enthina varunnath enn koode para brooo …. (muttayidn varunna meenukal aan )😂😂😂😂😂😂

  • @lijinjohn2321
    @lijinjohn2321 Рік тому +1

    Chettan use cheyyunna Torch 🔦 eatha

    • @seethetravel3291
      @seethetravel3291  Рік тому

      അത് ഒരു പെട്ടി ടോർച് ആണ് ചാർജ് ചെയുന്ന ആണ് ഇലക്ട്രോണിക് കടയിൽ വാങ്ങാൻ കിട്ടും 1000 rs ആണ്

  • @Sharan-nnn
    @Sharan-nnn Рік тому +8

    Night fishing vere level ane alapuzail undarunapol nkankal pokuarnu ❤❤

  • @nanduc.j2724
    @nanduc.j2724 Рік тому +1

    Aaa shoolam evidenna kittiyee meedikkan kittuvo

    • @seethetravel3291
      @seethetravel3291  Рік тому

      Athe untakkiyatha welding panikare konde untakan pattum

  • @jom5563
    @jom5563 Рік тому +1

    Chetta meen kuthi pidikunna muppalli vangan kittuo

    • @seethetravel3291
      @seethetravel3291  Рік тому

      ചില ഇരുമ്പ് കടയിൽ കിട്ടും ഇത്‌ ഞാൻ ഉണ്ടാക്കിയതാ . അടുത്ത വീഡിയോയിൽ ഞാൻ അത് എങ്ങനെയാ ഉണ്ടാകുന്നെ എന്ന് കാണിച്ചു തരാം 👍🏿🥰

  • @tedisonjoseph3016
    @tedisonjoseph3016 Рік тому +1

    Machaa polyykuu nalla torch vangykknummm

  • @boneyxavier8309
    @boneyxavier8309 Рік тому +1

    Avda. Ee stalam malampaambu undallo entammo

    • @seethetravel3291
      @seethetravel3291  Рік тому

      Ithe Kottayam(Vaikom) ivite orupade unte kooduthalum mazhakalathum pinne January timilum ane kanunne 👍🏿🥰🥰❤️

  • @whappstates4636
    @whappstates4636 Рік тому +1

    Bro ith evide medikkan kittum

  • @aquaparadisetvm
    @aquaparadisetvm Рік тому +1

    Phone eatha

  • @AmeenKuttayi-g6z
    @AmeenKuttayi-g6z 3 місяці тому +1

    ഒഴുക്കുള്ളവെള്ളമാണോ

  • @bayleafcatcher1357
    @bayleafcatcher1357 Рік тому +1

    Poli mone... Naadum mazhayum meen pidithavum ellam valland miss cheyyunnu

    • @seethetravel3291
      @seethetravel3291  Рік тому

      Thank you 👍🏿❤️ ennenkilum ningalkkum ithokke anufavikkan fagyam untakum 🥰🥰

  • @surjihck4079
    @surjihck4079 Рік тому +2

    ഫ്രഷ് മീൻ,,,, nit ഫിഷിങ് 💥💥💥

  • @ageesabraham5377
    @ageesabraham5377 10 місяців тому +2

    Safety first. Use boots. NICE VEDIOS, GOOD LUCK

  • @Shortsvideos460
    @Shortsvideos460 Рік тому +1

    Bro oru GoPro vangike vlog oke set akum ❤❤❤❤❤️‍🔥❤️‍🔥👍👍

    • @seethetravel3291
      @seethetravel3291  Рік тому +1

      Unte pakshe low light theere kuravane ithellam iPhone konde ane shoot cheyunnathe athil night video super ayi kittum 👍🏿🥰🥰🥰

    • @Shortsvideos460
      @Shortsvideos460 Рік тому +1

      Chetta endlm adipowli video anu njn Pathanamthitta Karan anu

    • @Shortsvideos460
      @Shortsvideos460 Рік тому +1

      Njaglm edupole oke pokumarn ah kalam valladu miss cheyunnu nigalde videos kanumbol

    • @seethetravel3291
      @seethetravel3291  Рік тому

      @@Shortsvideos460 Thank you 👍🏿🥰🥰❤️

    • @seethetravel3291
      @seethetravel3291  Рік тому

      @@Shortsvideos460 👍🏿❤️❤️❤️

  • @anusibi2194
    @anusibi2194 3 місяці тому +1

    സഹോ തീർച്ചയായും ബൂട്ട് വേടിക്കണം കേട്ടോ.

  • @wasimaliahmed
    @wasimaliahmed Рік тому +5

    കുത്തി പിടിക്കുന്ന മീനിന് ഡിമാൻഡ് കുറവുണ്ടോ? സാദാരണ മീനിന്റെ അദ്ദേ വില കിട്ടുമോ മാർക്കറ്റിൽ?

  • @fishingwithraheem7125
    @fishingwithraheem7125 Рік тому +2

    വെള്ളം കയറിയാൽ വളരെയധികം ബുദ്ധിമുട്ടാണ് അല്ലേ? എന്താ ചെയ്യുക ഫിഷിംഗ് സൂപ്പർ🪱🐟🐟👍

    • @seethetravel3291
      @seethetravel3291  Рік тому +1

      Veedinulli kayariyal valare buthimuttane 👍🏿🥰🥰❤️

  • @sanzparadize1147
    @sanzparadize1147 Рік тому +1

    Kollam kollam 😊 adipoliyayitund

  • @user-gw2vz2ji8t
    @user-gw2vz2ji8t 8 місяців тому +1

    വീട്ടിൽ ഉള്ളവരെയൊക്കെ പരിചയപ്പെടുതു ❤️

  • @JourneysofSanu
    @JourneysofSanu Рік тому +4

    Unni bro de fishing videos vere level ❤

  • @amalapr9405
    @amalapr9405 Рік тому +1

    അത് അണലി അല്ലയോ ...അണ്ണാ

  • @vinoyk.v.1118
    @vinoyk.v.1118 Рік тому +2

    Fishine pidakkuna kanan vayyathond meenpiditham nirthiya njan😊
    Careful aayi cheyka

  • @ansonpaulson9452
    @ansonpaulson9452 6 місяців тому +1

    ഞാനും വരട്ടെ ഒരു ഡേ ഫിഷിങ്ങനെ

  • @Govindan999
    @Govindan999 3 місяці тому +1

    Bro oru introvert ano.

    • @seethetravel3291
      @seethetravel3291  3 місяці тому

      Ipoo angane ayi 😁

    • @Govindan999
      @Govindan999 3 місяці тому +1

      @@seethetravel3291 Hobbies,Talents ellam introverts ine kooduthal. Bro superb content ane madukathilla full vedio kanarund.

    • @seethetravel3291
      @seethetravel3291  3 місяці тому

      @@Govindan999 Thank you 🥰❤️❤️👍🏿

  • @BRO-gj1qn
    @BRO-gj1qn Рік тому +1

    Nice video bro.... 🏝️🏝️

  • @R4Dreams
    @R4Dreams 7 місяців тому +1

    അടിപൊളി❤❤❤

  • @Vampire.00
    @Vampire.00 Рік тому +2

    ഇതുപോലെ കൂട് വെച്ച് മീൻപിടിക്കുന്നത് നിരോധിച്ചതല്ലേ 🤔

    • @seethetravel3291
      @seethetravel3291  Рік тому

      Nirodanam onnum illa mazhakalathe mathram vekkan Padilla enne ullu 👍🏿🥰🥰❤️

  • @s.Varghese
    @s.Varghese 11 місяців тому +1

    ചേട്ടാ രാത്രി മീൻ പിടിക്കാൻ പോകുമ്പോൾ പ്രേതത്തെ ഒന്നും കാണില്ലേ

  • @anandhukrishna5671
    @anandhukrishna5671 Рік тому +1

    Bye the bay thavala erachi ngane undaairunnu😂😅

    • @seethetravel3291
      @seethetravel3291  Рік тому

      🤭🤭pidichilla ottakkaya konde oru madi 😬😬👍🏿🥰

  • @user-gw2vz2ji8t
    @user-gw2vz2ji8t 8 місяців тому +1

    കൂടിൽ കോഴി വേസ്റ്റ് ഇട്ട് കൊടുക്കു.❤

  • @brutal..gamieng9609
    @brutal..gamieng9609 Рік тому +1

    ❤❤ full supporte 😊

    • @seethetravel3291
      @seethetravel3291  Рік тому

      Thank you 👍🏿🥰🥰👍🏿

    • @akhilpkumar252
      @akhilpkumar252 Рік тому

      ​@@seethetravel3291ജീവനോടെ ആറ്റു വാള പിടിച്ചു തരാമോ 1 ft ഉള്ളിൽ ഉള്ളത്

  • @sreekumarsreyas8072
    @sreekumarsreyas8072 Рік тому +2

    Thanks for a good show...brow..I love you and your videos.. will see with my family... anything objections... it's drop my self.. ok. Your risk is very dangerous..ok I know your experience... God bless you...

  • @FMAccommodation
    @FMAccommodation Рік тому +1

    Nammude nattil😊

  • @rosemalhar0079
    @rosemalhar0079 Рік тому +1

    Adipoli vdo❤️

  • @smileandentertain
    @smileandentertain Рік тому +1

    വിഡിയോ കിടിലം ആണ് ❤

  • @vmk4018
    @vmk4018 Рік тому +1

    അടിപൊളി bro 👍👍

  • @ptp009
    @ptp009 Рік тому +1

    Boot vangu bro

  • @akhilprakash8281
    @akhilprakash8281 Рік тому +5

    Daily videos eduvo 😂

    • @seethetravel3291
      @seethetravel3291  Рік тому +2

      Ippo seesan alla atha seesan akumbol idam 🥰🥰🥰❤️

  • @pranavbairavanveedu9638
    @pranavbairavanveedu9638 Рік тому +1

    Nice video broo, really national geographic vibe

  • @Edamone.1288.
    @Edamone.1288. Рік тому +1

    Polichu bro🎉🎉🎉❤❤❤

  • @kuttukadakkal7665
    @kuttukadakkal7665 Рік тому +2

    ഇജ്ജ് പൊളി

  • @wanderluststories1235
    @wanderluststories1235 Рік тому +1

    Kidu muthe❤❤❤

  • @grafttech371
    @grafttech371 Рік тому +1

    Anyaya dhairyam. Otaku nightil pambulla sthalathukoode sammathikanam.

    • @seethetravel3291
      @seethetravel3291  Рік тому

      😀ithe ente thozhil alle appo pokathe irikkan pattillalo 👍🏿🥰🥰👍🏿

  • @Joseph-re2jx
    @Joseph-re2jx Рік тому +1

    Fisheries department nadan meenukale breeding nadathe ethupole kayalukalilakkum kulangalilakkum erakki viduka athu pole battery vachu meene pidikunnavar nattil koodunnu athukonde thodukalilum arukalilum meenukalke sampoornamaya vamshanasham unde muttakal nashichu pokunnu ethinoru prevention edukathe ethonnum chaythette karyamilla

    • @seethetravel3291
      @seethetravel3291  Рік тому

      Sheriyane 👍🏿🤦🏾‍♂️🤦🏾‍♂️🥰🥰

  • @abhi_wayanad
    @abhi_wayanad Рік тому +2

    ക്യാമറ നമ്മുടെ ദേഹത്ത് വെയ്ക്കാൻ പറ്റുന്ന തരം ബെൽറ്റ് പോലുള്ള ഉപകരണം ഉണ്ടല്ലോ (പേരറിയില്ല). ഫിഷിങ് ഫ്രീക്ക് സെബിൻ സിറിയക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതുപോലൊന്ന് വാങ്ങിയാൽ ഫുൾ വീഡിയോ ബുദ്ധിമുട്ടില്ലാതെ റെക്കോർഡ് ചെയ്യാൻ പറ്റുമല്ലോ.

    • @seethetravel3291
      @seethetravel3291  Рік тому +3

      Sheriya enikkum vanjanam anjne orannam 👍🏿🥰🥰❤️

  • @Me_n_around_me
    @Me_n_around_me 8 місяців тому +1

    മുട്ടിന് തൊട്ടു താഴെ വരെ കയറ്റിയിടാവുന്ന ഷൂ ഉണ്ട്... അത് ഉപയോഗിക്കണം. അല്ലങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റിയേക്കും. നിങ്ങളുടെ പ്രായത്തിൽ മീൻ പിടിക്കാൻ അല്ലങ്കിൽ കൂടി ഞാനും കൂട്ടുകാരനും പാതി രാത്രിയിൽ പാടവരമ്പത്തും, തൊട്ടു വരമ്പത്തും മഴയുള്ള രാത്രിയിൽ കറങ്ങി നടക്കുമായിരുന്നു. അന്നൊന്നും പാമ്പ് കടിയെ കുറിച്ച് ആലോചിച്ചിട്ടില്ല എങ്കിലും ഇപ്പോൾ ഓർക്കുമ്പോൾ പേടി തോന്നുന്നു, പ്രത്യേകിച്ച് നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ.

  • @Imthu-ff9zr7en8y
    @Imthu-ff9zr7en8y Рік тому +5

    Machan scene ahn pwoli ❤❤❤

  • @SidheequeSidhu-nm3gg
    @SidheequeSidhu-nm3gg Рік тому +1

    കൊള്ളാം

  • @abijithanilkumar271
    @abijithanilkumar271 Рік тому +2

    Discovery channel 😂

  • @mayamayarajesh4548
    @mayamayarajesh4548 Рік тому +2

    Super..

  • @akhilsanthosh2685
    @akhilsanthosh2685 8 місяців тому +1

    9.08......😮😮😮😮😮😮

  • @Athulview
    @Athulview Рік тому +3

    Muttugal fans a❤❤️‍🔥

  • @BlueB14
    @BlueB14 Рік тому +1

    Bgm 😂👍🏻

  • @hakeemhubzinna8691
    @hakeemhubzinna8691 Рік тому +1

    Bro Super ❤

  • @BOSSETTAN
    @BOSSETTAN Рік тому +1

    🤩🤩🤩

  • @olamkuttanadanvlog
    @olamkuttanadanvlog Рік тому +2

    ഇതൊക്കെയാണ് ഒരു വൈബ്

  • @Nihal20042
    @Nihal20042 Рік тому +1

    Poli machane

  • @Anand-sd5bj
    @Anand-sd5bj Рік тому +1

    Brooo❤️❤️❤❤❤️🥰🥰🥰🥰🥰🥰🥰

  • @albincijo3640
    @albincijo3640 Рік тому +1

    Hi

  • @mohammadshameer6846
    @mohammadshameer6846 Рік тому +1

    Super bro ❤

  • @സഞ്ചാരിയുടെലോകം

    ഉണ്ണികുട്ടാ അടിപൊളി

  • @veena196
    @veena196 Рік тому +1

    😮😮

  • @മരമാക്രിമീഡിയ

    Be careful

  • @baeowner
    @baeowner Рік тому +1

    Meen and thallu 😂

  • @VS-fe9dr
    @VS-fe9dr Рік тому +1

    മഴക്കാലത്ത് കരപ്രദേശങ്ങളിലേക്ക് കയറിവരുന്ന മത്സ്യങ്ങൾ അതിന്റെ പ്രചരണത്തിനല്ലേ വരുന്നത് അത്‌ അവയുടെ നിലനിൽപ്പിന്റെ ഭാഗമല്ലേ ആ സമയത്ത് അവറ്റകളെ പിടിക്കുന്നത് തെറ്റും നിയമവിരുദ്ധവും അല്ല?????

  • @binilbahuleyan6478
    @binilbahuleyan6478 Рік тому +1

    Adipoli

  • @Aksharaprasannagopi
    @Aksharaprasannagopi Рік тому +1

    Pamp kotharuth😅❤

  • @fundayspecial7273
    @fundayspecial7273 Рік тому +2

    👢 മറക്കണ്ട

  • @shihabshiha7422
    @shihabshiha7422 Рік тому +1

    Adipoli ❤

  • @rinshadkirinu3552
    @rinshadkirinu3552 Рік тому +1

    Poli

  • @midhunsvlogs1623
    @midhunsvlogs1623 Рік тому

    Hans വച്ച വ്ലോഗർ

  • @rahees194
    @rahees194 Рік тому +1

    ❤😊

  • @PachuNewphone-pl5eg
    @PachuNewphone-pl5eg Рік тому +1

    😍😍😍😍😍😍

  • @junaidkaruvanpoyil3977
    @junaidkaruvanpoyil3977 Рік тому +1

    🥰🥰

  • @midhunmohandas9251
    @midhunmohandas9251 Рік тому +1

    ❤️

  • @anaskuttara8130
    @anaskuttara8130 Рік тому +1

    ❤🥰

  • @sreekumarms6045
    @sreekumarms6045 Рік тому +1

    Super

  • @Dev_Dance
    @Dev_Dance Рік тому +1

    Boots medikku..

  • @sandeepvs3036
    @sandeepvs3036 8 місяців тому +1

    Super..

  • @abijith.v322
    @abijith.v322 Рік тому +1

    അടിപൊളി.. bro.. 🥰🥰🥰🥰🥰

  • @fahad143.7
    @fahad143.7 Рік тому +1

    ❤️🥰😍

  • @athulk4694
    @athulk4694 Рік тому +1

    ❤❤

  • @sathyasivadasans5623
    @sathyasivadasans5623 Рік тому +1

    ❤❤

  • @ansil8692
    @ansil8692 Рік тому +1

  • @eldhosepeter4750
    @eldhosepeter4750 Рік тому +1

    ❤😊

  • @sofiyava9095
    @sofiyava9095 Рік тому +1

    ❤❤

  • @robinchandhu3608
    @robinchandhu3608 Рік тому +1