#BBMS6

Поділитися
Вставка
  • Опубліковано 26 вер 2024
  • #BBMS6 "ആ കാര്യങ്ങൾ എനിക്ക് റിപ്പീറ്റ് ചെയ്യാൻ താല്പര്യമില്ല " മുഖം നോക്കാതെ ജാസ്മിനോട് നോറ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FloorTasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 651

  • @ayishaMol-n3c
    @ayishaMol-n3c 4 місяці тому +1997

    ജാസ്മിന്റെ അത്ര പോലും നോറയെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ. എനിക്ക് ഇഷ്ടം ഇല്ല

  • @Lisa07-s
    @Lisa07-s 4 місяці тому +793

    Nora= Personal Grudge 🙌🤣

    • @abhiramias0538
      @abhiramias0538 4 місяці тому

      🤣😂😂

    • @minzminnu6478
      @minzminnu6478 4 місяці тому +1

      Riyas - stay away 😂😂 athipole new item alle😂

  • @Milan1979-f7v
    @Milan1979-f7v 4 місяці тому +599

    Norah പറഞ്ഞ കാര്യങ്ങൾ ആർക്കെങ്കിലും മനസ്സിലായിട്ടുണ്ടെങ്കിൽ നീയാണെടാ ഏറ്റവും വലിയവൻ 😂😂lalettante കിളി poyi😂😂

    • @lainasajan1104
      @lainasajan1104 4 місяці тому +11

      Sijo alle?copy paste ചെയ്യുമ്പോ atleast ഓരോ വീഡിയോ അനുസരിച്ചു ഇടു. പേരെങ്കിലും വൈക്കി അല്ലേൽ വയ്ക്കുന്നവർക്ക് മനസിലാകില്ല.

    • @N-it5ie
      @N-it5ie 4 місяці тому

      😂😂

    • @rb483
      @rb483 4 місяці тому

      🤣🤣

    • @fathimanasar7149
      @fathimanasar7149 4 місяці тому +3

      Avlk polum ariyilla avl entha parayunnad enn😅😅

  • @indrankk9384
    @indrankk9384 4 місяці тому +805

    ഏറ്റവും മികച്ച ഒരു മത്സരാർഥി അവിടെ ഇല്ല.. കപ്പ് കിട്ടാൻ മാത്രം ഡീസർവിങ് ആയ്ട്ട് ആരും അവിടെ കളിക്കുന്നില്ല... പുറത്തുള്ള PR വർക്ക്‌ കൊണ്ട് ചിലപ്പോൾ ആരെങ്കിലും ഒക്കെ ജയിച്ചേക്കാം

    • @itsalluslife4069
      @itsalluslife4069 4 місяці тому +2

      ഇതും കുറെ

    • @angeljohrai8613
      @angeljohrai8613 4 місяці тому

      സത്യം കുറെ കൂതറകൾ മാത്രം except Abhishek Nandana Ansiba Rishi ഇവർ നല്ല വ്യക്തികൾ ആണ്

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 4 місяці тому

      വളരെ ശരി യാണ് 👍

    • @Abcwe191
      @Abcwe191 4 місяці тому +9

      Pr alla ..avalude fans ...fans ne kittanum oru yogam,bhagyam okke venam..😂😂🤣🤣

    • @sreejasuresh1893
      @sreejasuresh1893 4 місяці тому +2

      💯

  • @niyasparayil4705
    @niyasparayil4705 4 місяці тому +72

    നോറ വന്ന അന്ന് മുതലുള്ള കാര്യങ്ങളുമായി കൺഫ്യൂഷനും കൊണ്ട് നടക്കുകയാണ് 😁😁😂😂

  • @Askv3165
    @Askv3165 4 місяці тому +845

    Arjun ചെയ്യ്ത എറ്റവും നല്ല കാര്യം ഋഷി-അൻസിബ പരദൂഷണ ഗ്യാങ്ങിൽ നിന്ന് മാറിയതാണ്. അത് കൊണ്ട് മാത്രം ആണ് ഇപ്പൊ ഇത്രയും സപ്പോർട്ടും കപ്പ് അടിക്കാൻ വരെ ചാൻസ് ഉള്ള ഒരു ഗെയിംമർ ആകാൻ കഴിഞ്ഞതും

    • @Dhanya.K-t5s
      @Dhanya.K-t5s 4 місяці тому +17

      Jintappan ❤️‍🔥

    • @geethi39
      @geethi39 4 місяці тому +11

      True 👍🏻

    • @JaidenStark.
      @JaidenStark. 4 місяці тому +17

      Cup oo deyy Avide Jinto , Jasmine , Sijo engana kurach per oke ond

    • @Askv3165
      @Askv3165 4 місяці тому +12

      ​@@JaidenStark.കപ്പ് അവന് ആണെന്ന് ഒന്നും അല്ല ബ്രോ പറഞ്ഞത് ആ കൂട്ട് വിട്ട കാരണം ഉള്ള benefits പറഞ്ഞതാണ്

    • @thesneemmuhammed6825
      @thesneemmuhammed6825 4 місяці тому +15

      Ansiba genuin mathram ulathu parayullu

  • @sameerapaloth7595
    @sameerapaloth7595 4 місяці тому +161

    നോറയുടെ പ്രസംഗം കഴിഞ്ഞിട്ട് ജാസ്മിന് മറുപടി പറയാൻ സമയം കിട്ടണ്ടേ 🤣

  • @Helena123.47
    @Helena123.47 4 місяці тому +122

    ഈ നോറക് എന്തൊരു personal grudge ആണ് 🙄🙏

  • @_________KING_________________
    @_________KING_________________ 4 місяці тому +328

    ജാസ്മിൻ വളരെ ബുദ്ധിയോടെ നോറയെ ഡിഫെൻഡ് ചെയ്തു.... 🔥🔥
    നോറയെ ഡിഫെൻഡ് ചെയ്യുന്നത് ഒരു ടാസ്ക് ആണ്..... 🤭 നന്നായി ജാസ്മിൻ ടാസ്ക് ചെയ്തു.... 😂😂❤️‍🔥

    • @rajiradhakrishnan112
      @rajiradhakrishnan112 4 місяці тому +10

      കറക്റ്റ് 👍നോറ fake ആണ്

    • @Iv-world
      @Iv-world 4 місяці тому +10

      Randum kanakkanu

    • @aswanisasidharankm7500
      @aswanisasidharankm7500 4 місяці тому +11

      Both are fake

    • @faizafami6619
      @faizafami6619 4 місяці тому +7

      Ithellam scripted play

    • @Kingini1991
      @Kingini1991 4 місяці тому +6

      രണ്ടും ഒരേ കണക്കായത് കൊണ്ടാണ്,,,,😂 അല്ലാതെ വേറൊന്നും അല്ല,,, നിലവിൽ BB ഹൗസിൽ ആർക്കും പറ്റില്ല ഇജ്ജാതി വായ്ത്താളം അടിക്കുന്ന teams നോട് സംസാരിച്ചു നിൽക്കാൻ 😂😂😂😂😂😂

  • @MinnuMinnu-m6x
    @MinnuMinnu-m6x 4 місяці тому +7

    Ansiba എല്ലായിരുന്നു പോവേണ്ടത് നുറ yayirunnu

  • @SJ-vo4cc
    @SJ-vo4cc 4 місяці тому +220

    ലെ നോറ : ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ 😂, ഞാൻ ഒറിജിനൽ ആണ് 😂

  • @rajiradhakrishnan112
    @rajiradhakrishnan112 4 місяці тому +167

    ഇതു കണ്ടപ്പോൾ മനസിലായി 😂നോറ അൾട്രാ ഫേക്ക് ആണ് എന്ന്

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 4 місяці тому +257

    ഇവര്‍ രണ്ടും നാടകം ആണ്...ആദ്യം എതിര്‍ത്ത് പിന്നെ സ്നേഹം...ഫോണ്‍ വിളിച്ച് കയറി രണ്ടും പ്രേക്ഷകരെ പറ്റിക്കുകയാണ്.

    • @d4dStars
      @d4dStars 4 місяці тому +10

      Biggboss already selected them for top 2...

    • @angeljohrai8613
      @angeljohrai8613 4 місяці тому +4

      ഇവർ Top 2 ആണ്

    • @amruthavijayan5369
      @amruthavijayan5369 4 місяці тому

      Ivare vach already scripted aanu bb . Ivare 2 perem pala reethiyil avar use cheyandavum sure

    • @REFORMER918
      @REFORMER918 4 місяці тому +2

      അതുകൊണ്ട് എന്തു benefits ആണ് ഉണ്ടായതു 😲😲😲

    • @revathy6194
      @revathy6194 4 місяці тому

      ​​@@d4dStars ningalk avare 2 perem istamala. Ingane paranj support kurakanale. Itoke keet madutha kathakal. Putiyatentelum kondvaru😂

  • @mabler4563
    @mabler4563 4 місяці тому +95

    പണ്ടെന്നോ നോറ ഇമോഷണലി വീക്ക് ആണെന്ന് ജാസ്മിൻ പറഞ്ഞത് ഇത് വരെ നോറ വിട്ടിട്ടില്ലെന്ന് തോന്നുന്നു.

  • @Neha-wl9ti
    @Neha-wl9ti 4 місяці тому +119

    Noraku samsarikan ulla opportunity koduthal season theernallum avar samsarichu theerilla, baaki ullavarku onnum parayanum patilla manasilakathum illa 🤦🙆🤷

  • @KUNJAMBU
    @KUNJAMBU 4 місяці тому +12

    ഇവർ രണ്ടും ആയിരുന്നു ആദ്യമേ പോകേണ്ടത് 🙄

  • @aminaamii636
    @aminaamii636 4 місяці тому +35

    അയ്യോ എന്താ ആക്ടിങ് നോറാ ജാസ്മിൻ 😅

  • @ShafeeqaSurumi-kc8hp
    @ShafeeqaSurumi-kc8hp 4 місяці тому +82

    Jasmin ❤

    • @shafasmk134
      @shafasmk134 4 місяці тому +1

      ഇതുപോലെ ഒരു തെമ്മാടിച്ച് ബിഗ് ബോസ് ഹിസ്റ്ററിയിൽ വേറെയില്ല

  • @safiyameeran6503
    @safiyameeran6503 4 місяці тому +217

    ഈ രണ്ടെണ്ണത്തിനെ കെട്ടുന്ന വരുടെ കാര്യം കട്ടപ്പൊക 🙏🏼

    • @ayanfanishc
      @ayanfanishc 4 місяці тому +3

      സത്യം

    • @vincy6434
      @vincy6434 4 місяці тому +4

      അത് ഒരിക്കൽ പറഞ്ഞാൽ മതിയോ

    • @Vava-rm8er
      @Vava-rm8er 4 місяці тому +15

      എന്തായാലും നിനക്ക് കേട്ടെന്റ്റിവരൂല ok

    • @finufinshad7935
      @finufinshad7935 4 місяці тому +11

      Nee avare kettendaatooo

    • @gouthamkrishna541
      @gouthamkrishna541 4 місяці тому +1

      Nee ketiko

  • @ajithunnikrishnan152
    @ajithunnikrishnan152 4 місяці тому +198

    ഹാഫീസിന്റെ മാലാഖ കുട്ടികൾ 😌🥳😌

    • @d4dStars
      @d4dStars 4 місяці тому +12

      He selected them for top 2

    • @ashraflabambalabamba6939
      @ashraflabambalabamba6939 4 місяці тому +1

      ayn

    • @Ching8335
      @Ching8335 4 місяці тому +27

      ജിന്റോക് കപ്പ് കൊടുത്തേക്കാം മതിയോ 😆

    • @Create-wu9vq
      @Create-wu9vq 4 місяці тому

      😂😂😂

    • @MubinPA-jj4bo
      @MubinPA-jj4bo 4 місяці тому

      Othillado matipidik

  • @athuls7213
    @athuls7213 4 місяці тому +9

    2-um udayippu. Plan cheyithu vannittu abhinayam. Bigg boss ithokke support cheyithu ee program-nte vila kalayunnu

  • @thasneemthameem2394
    @thasneemthameem2394 4 місяці тому +49

    Jasminte dress allam superaaaa

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +15

      നടത്തം ഗർഭണി ക്ക ളെ. പോലെ

    • @shinu7606
      @shinu7606 4 місяці тому +2

      ​@@Anwarsadath7165😂😂😂

    • @Mohammad-m7v9m
      @Mohammad-m7v9m 4 місяці тому

      Yes

  • @resmivijilal2074
    @resmivijilal2074 4 місяці тому +137

    പുറത്ത് വച്ചു സംസാരിച്ചത് ഒക്കെ മറന്നു പോയോ... ബിഗ്‌ബോസ് ൻറെ makkale😀😀

  • @mohammedanasalungal1151
    @mohammedanasalungal1151 4 місяці тому +85

    Script okke ready alle hafizikka?

  • @nichuznachuzworld
    @nichuznachuzworld 4 місяці тому +132

    ജനങ്ങൾ നിങ്ങൾ രണ്ടിന്റേം നാടകം കണ്ടു കൊണ്ടിരിക്കുകയാണ് 😂😂

    • @shinu7606
      @shinu7606 4 місяці тому +1

      Athe randum mathematics aanu😂😂😂

    • @angeljohrai8613
      @angeljohrai8613 4 місяці тому +3

      Top 2 മൂക്കളയും ചീവീടും

    • @sunijohn3435
      @sunijohn3435 4 місяці тому

      Kuthara 2 Peru.. kashttam

  • @ThasneemThasni
    @ThasneemThasni 4 місяці тому +91

    Jasmeenk norayod Real aayoru sneham undu❤

  • @shschannel4231
    @shschannel4231 4 місяці тому +14

    Jasminn❤️❤️❤️❤️❤️❤️💗💗💗💝💝💝💝💝

  • @Paru9856queen
    @Paru9856queen 4 місяці тому +19

    JASMIN ❤

  • @sreekanthsreedhar5878
    @sreekanthsreedhar5878 4 місяці тому +332

    80 ദിവസം ആകാൻ ആയി പുറത്തു നിന്നും പ്ലാൻ ചെയ്ത പോലെ 80 ദിവസം ആയാൽ ഫ്രണ്ട്‌സ് ആയി കൂടെ 🤣.

  • @Ramzan656
    @Ramzan656 4 місяці тому +119

    അപ്സര പോയില്ലേ ഇനി Tango girls ഇനി മുതൽ ഒരുമിച്ചു കളിക്കുന്നതായിരിക്കും

  • @kamarubanu8176
    @kamarubanu8176 4 місяці тому +6

    ബോസണ്ണൻ സമയം കഴിഞ്ഞെന്ന് പറഞ്ഞിട്ടും നിർത്താതെ മൂക്കള, അണ്ണന് അവളെ ഒന്നും പറയാന്‍ പറ്റില്ല 😂😂😂

  • @rubynissam9028
    @rubynissam9028 4 місяці тому +136

    Plan cheythu കേറി വന്ന 2 പേർ

  • @Misriya26
    @Misriya26 4 місяці тому +23

    Jasmin beautiful ❤

  • @d4dStars
    @d4dStars 4 місяці тому +27

    Why ansiba for evition.whynot norah

  • @njaana_nidhan
    @njaana_nidhan 4 місяці тому +9

    Best actors of the entire universe

  • @anushavk5332
    @anushavk5332 4 місяці тому +60

    ജാസ്മിൻ ❤❤nora പോവാൻ സമയം ആയി

    • @Iv-world
      @Iv-world 4 місяці тому +5

      Randu perum ponam, Bigboss Samoohathilekku oru nalla message kodukanamengil winner aavunnathu oru nalla character ulla person avanm

    • @ShamnuShamnu-lx8yn
      @ShamnuShamnu-lx8yn 4 місяці тому

      @@Iv-worldbb next nora povum

  • @Krishnathulasi1988
    @Krishnathulasi1988 4 місяці тому +99

    പ്ലാൻ ചെയ്തു കയറി വന്ന രണ്ടുപേർ,

  • @FidhaFahiz
    @FidhaFahiz 4 місяці тому +23

    Jasmin good player❤

  • @mohammedanasalungal1151
    @mohammedanasalungal1151 4 місяці тому +91

    Hafizikkade script ellam correct aayi 😂😂 💯

  • @azashaworld652.
    @azashaworld652. 4 місяці тому +47

    Jasmine ❤❤❤

  • @Abdullah-zs3co
    @Abdullah-zs3co 4 місяці тому +21

    Jasmine shreethu frndship ithukand ishtapettavarundoo❤

    • @Iv-world
      @Iv-world 4 місяці тому

      🥹🥹🥹🥹karayipikkalle ponnne

  • @finujaleel8709
    @finujaleel8709 4 місяці тому +14

    ഒരു പെൺകുട്ടി എങ്ങനെ ആയിരിക്കണം എന്ന് അൻസിബ കാണിച്ചു തന്നു❤️❤️❤️ 🥰.! ഒരു പെൺകുട്ടി ഒരിക്കലും ഇങ്ങനെ ആവരുത് എന്ന് ജാസ്മിനും കാണിച്ചു തന്നു.!😡

  • @sajeerbabu4327
    @sajeerbabu4327 4 місяці тому +88

    അടുത്ത skit ജാസ്മിൻ & നോറ പ്ലാൻ 😂😂അവർ രണ്ടും പുറത്തു എങ്ങനെ ആയിരുന്നു എന്ന് സായി ക്ക് അറിയാം അവർ ഒന്നിച്ചു plan ചെയ്യുമെന്നൊക്കെ കണ്ണടച്ചു പറയാം

  • @Rosssssssssssssssssssssssss
    @Rosssssssssssssssssssssssss 4 місяці тому +143

    Jasmin and nora haters..📌

    • @naveenvnair7483
      @naveenvnair7483 4 місяці тому +22

      ജാസ്മിൻ ഇഷ്ട്ടം ❤️❤️❤️

    • @Nahlashiya
      @Nahlashiya 4 місяці тому +16

      Jasmin ❤

    • @truthwins4085
      @truthwins4085 4 місяці тому +15

      Jasmin 💙

    • @SufiyanSufi-pf4ww
      @SufiyanSufi-pf4ww 4 місяці тому

      Neg commentsil jasmine positive comments yil rishi abhishek 😢

    • @alexyash790
      @alexyash790 4 місяці тому +10

      Jasmin❤❤❤

  • @Ceeeyess
    @Ceeeyess 4 місяці тому +14

    Rishi,Ansiba friendship orupad miss cheyyum💯❤️

  • @femyrj
    @femyrj 4 місяці тому +76

    ജാസ്മിൻ & നോറ വേല കയ്യിൽ ഇരിക്കട്ടെ... നിന്റെയൊക്കെ നാടകം എല്ലാർക്കും അറിയാം 🙏

  • @andrews13
    @andrews13 4 місяці тому +8

    Nora 😍Jasmine😍

  • @saleenasanamol
    @saleenasanamol 4 місяці тому +26

    ജാസ്മിൻ 🥰🥰

  • @aryavshaiju
    @aryavshaiju 4 місяці тому +48

    Hafizinte muthumanikal😂

  • @ashakumarir7563
    @ashakumarir7563 4 місяці тому +134

    Mother Teresa യെ മാറ്റി അവിടെ മുല്ലപ്പൂമോളെ ഇരുത്തുക. അത്രക്ക് നല്ലവൾ ആണ്

    • @sunijohn3435
      @sunijohn3435 4 місяці тому +9

      Mullapoo mol de voice polum ishattam alla Thai....gabri yude bed nt keezhil kidanaval

    • @jemi2382
      @jemi2382 4 місяці тому +3

      Karay urakke 😂

    • @shanuanu8795
      @shanuanu8795 4 місяці тому +3

      നന്നായി മോങ്ങി തീർക്ക് 😄😄😄

    • @juniorsworld3175
      @juniorsworld3175 4 місяці тому

      Ok

    • @tvrashid
      @tvrashid 4 місяці тому +2

      കണ്ണീര് മുഴുവൻ ഇപ്പോഴേ വറ്റിച്ച് തീർക്കല്ലേ.
      ഇച്ചിരി കണ്ണീർ ഫിനാലേക്ക് ബാക്കി വെക്കണേ.

  • @rajuvivekmamveettil1070
    @rajuvivekmamveettil1070 4 місяці тому +15

    ജാസ്മിൻ ഒന്നും പുറത്താക്കാൻ ആരും ഇല്ലെ

    • @jisaroy276
      @jisaroy276 4 місяці тому +2

      അവളെ പുറത്ത്ആക്കത്തില്ല അതാണ് ഗെയിം

  • @rekhneshr1752
    @rekhneshr1752 4 місяці тому +91

    Time കഴിഞ്ഞിട്ടും പിന്നെയും vadhichu കൊണ്ടിരിക്കുന്ന മുല്ല molkku എതിരെ വാ തുറക്കാൻ ബോസണ്ണന് പേടിയാണോ

    • @asharafm.h5866
      @asharafm.h5866 4 місяці тому +7

      Task kazhinu nn bigg Boss announce cheythallo avar purath povvum cheythu 🙄 pinne entha do 😶

  • @Fasilfasil25541
    @Fasilfasil25541 4 місяці тому +2

    Rishi ini ee weekil nannayittu kalikan pattum❤

  • @mohammadunaiscoorg
    @mohammadunaiscoorg 4 місяці тому +49

    പ്ലാൻ ചെയ്തത് പോലെ തന്നെ നടന്നു ലെ മക്കളെ😅 ഇനി ഫ്രണ്ട്സ് ആയി നിൽക്കൂ😅

  • @izbasaleemizbasaleem1603
    @izbasaleemizbasaleem1603 4 місяці тому +26

    Jasmin polichu

    • @rahnamannan4954
      @rahnamannan4954 4 місяці тому +1

      Ar jayichalum jasmin jayikaruth. Avalkk njan enna bavaman.ahakaram und.cup koodi kittiyal ulla avastha

  • @sunijohn3435
    @sunijohn3435 4 місяці тому +5

    Hafiez,lal big boss ellarude malaha..keep

  • @ZiyaZiyu-zabs
    @ZiyaZiyu-zabs 4 місяці тому +1

    Nora adipoliiii❤️❤️❤️nora love 😍😍😍😍😍

  • @SajithaFrancis-v9h
    @SajithaFrancis-v9h 4 місяці тому +21

    അഹങ്കാരി.. താനെന്ന ഭാവം.. ജാസ്മിൻ

  • @FidhaFahiz
    @FidhaFahiz 4 місяці тому +9

    Jasmin

  • @Shaau43
    @Shaau43 4 місяці тому +2

    Jasmine fans like

  • @sajeerbabu4327
    @sajeerbabu4327 4 місяці тому +26

    ജാസ്മിൻ ഹേറ്റേഴ്‌സ് ന്റെ കരച്ചിൽ 😂😂ഹായ് ഹായ് ആർക്ക് വോട്ട് ചെയ്യുമെന്ന് doubt ആയി ഒരുത്തിയെ പറഞ്ഞയച്ചു 😂

  • @SulaikhaJaza
    @SulaikhaJaza 4 місяці тому +1

    Thirakkilathe vanne rande rand aalukal sreethu and jasmine 💗💗 aa combo enik istayi 💗 baki ullavark istakanam ennenikkilla 💗 avar oru team ayann adipoliyenu 😊

  • @sudheeshsudhee5682
    @sudheeshsudhee5682 4 місяці тому +105

    ജാസ്മിന് വെളുപ്പിക്കാൻ ആണെങ്കിൽ ജാസ്മിനി ഒരു കപ്പ്‌ എന്നു പേരുട്ട് മെഗാ സീരിയൽ 7 മണിമുതൽ സറ്റാർട്ട് ചെയ്ദോ ലേശം ഉളുപ്പ് 🥴🥴

    • @niyafathima5540
      @niyafathima5540 4 місяці тому +9

      Jasmine 🥰🥰😍😍

    • @Riys9895
      @Riys9895 4 місяці тому +9

      Enna Irunn karay..😂😂

    • @faeriekrystal4860
      @faeriekrystal4860 4 місяці тому

      Ayn than alle ipo karayyunne​@@Riys9895

    • @shanuanu8795
      @shanuanu8795 4 місяці тому +3

      അതാണ് ചോദിക്കാനുള്ളത് നിനക്കൊക്കെ ലേശം ഉളുപ്പ് 🙊🙊🙊🙊🙊

    • @wayofminebyshifna7264
      @wayofminebyshifna7264 4 місяці тому +8

      എവിടെ വെളുപ്പിച്ചു. ഈ കമൻറ് ഒരുപാട് സ്ഥലത്ത് കണ്ടു. ജാസ്മിൻ്റെ എത്ര നെഗറ്റീവ് നമ്മൾ ഷോയിലൂടെ കണ്ടു. ഇത്രയും ഹേറ്റേഴ്സ് അവൾക്ക് ഉണ്ടായത് ബിഗ് ബോസ് നമ്മളെ അതെല്ലാം കാണിച്ചത് കൊണ്ടല്ലേ പിന്നെന്താണ് നിങ്ങൾ ഇങ്ങനെ പറയുന്നത്.

  • @suhailvvm
    @suhailvvm 4 місяці тому +90

    മൂക്കള യും ചീവീടും എങ്ങനെയാണ് ഇവടെ നിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.. രണ്ടും fake ഫ്രണ്ട്‌സ്

    • @nishraghav
      @nishraghav 4 місяці тому +2

      ഫ്രണ്ട്ഷിപ് അല്ലല്ലോ അവിടെ നിർത്തുന്നത്..വോട്ട് അല്ലേ

    • @adithyaadithyasuresh502
      @adithyaadithyasuresh502 4 місяці тому +1

      Valiyan jinto nikkunnath pole thanne ane avarum nikkunnath 😂

    • @adhilanil2549
      @adhilanil2549 4 місяці тому +1

      ​@@adithyaadithyasuresh502 jintoycku vote und. Jasmine kunnayund athukondalle gabriyude andiyum thaangiyippolum avide thanne nikkananthu. Mookatta jasmin 😂🤣😂😂

    • @reshmahnair3319
      @reshmahnair3319 4 місяці тому

      Etra correct ane paranjathe....2 um kanakka....jasmine utter fake..nora athukkum mele..enthayalum ipravasiathe bb6 level awesome...

  • @TOM_1M_123
    @TOM_1M_123 4 місяці тому +12

    ജാസ്മിൻ jenew person 🥰🥰👍👍👍

  • @SheebaNizam-z6z
    @SheebaNizam-z6z 4 місяці тому +68

    കപ്പ്‌ കിട്ടാൻ പോകുന്നു എന്നതിന്റെ ഒരു അഹങ്കാരം മുല്ലയുടെ മുഖത്തുണ്ട്

    • @lekshmirjithesh3451
      @lekshmirjithesh3451 4 місяці тому +2

      100%

    • @ayshamajeed
      @ayshamajeed 4 місяці тому +20

      വെറുതെ അല്ലാലോ. Survival gameൽ deserving ഉം ആ കുട്ടി തന്നെയാണ്.

    • @dilluchiyaan6707
      @dilluchiyaan6707 4 місяці тому +13

      അത് അവൾക്കുള്ളതാ അപ്പൊ കുറച്ചു ആവാം

    • @dilluchiyaan6707
      @dilluchiyaan6707 4 місяці тому +9

      Task കണ്ടില്ലേ

    • @Ssss-b7j
      @Ssss-b7j 4 місяці тому

      Ys

  • @chithrajoseph2233
    @chithrajoseph2233 4 місяці тому +9

    ഈ സീസനിൽ ആദ്യം ആയിട്ട് ആണ് ഒരു മത്സരാർത്തി എവിക്ട് ആകുമ്പോൾ കണ്ണ് നിറയുന്നത്. അൻസിബ ❤❤❤❤ Love you so much for being a real human being😍

  • @ggg-q4m1z
    @ggg-q4m1z 4 місяці тому +1

    NORAH heaters

  • @Sabuzzz
    @Sabuzzz 4 місяці тому +6

    Y this task , giving scree space for both ,

    • @sarithanandana6855
      @sarithanandana6855 4 місяці тому +2

      Ellarkkum avasaram undayirunnu aarum kai pokkiyilla only norah jasmine sijo vere arkkum onnumilla

    • @angeljohrai8613
      @angeljohrai8613 4 місяці тому

      Exactly Top 2 great personalities

  • @najirausman2697
    @najirausman2697 4 місяці тому +45

    ജാസ്മിൻനെ ഉത്തരം കൊടുക്കാൻ പറ്റിയില്ല

  • @sangeethag8282
    @sangeethag8282 4 місяці тому +27

    Jasmine🔥🔥🏆

  • @aayisha6
    @aayisha6 4 місяці тому +17

    Cngrts Jasmin for bonus Ur efforts paid of ther❤
    Foulply klchu enn prnj copy paste adch ini ithin thazha arm vrnda Plrm foulthanna klchth Adhym jasmin vechth veen vindm onnenn vechh kalichajychth

  • @jaseenabasheerbasheer6201
    @jaseenabasheerbasheer6201 4 місяці тому +24

    ഇത് രണ്ടും കനക ബോസ്സേട്ടന്റെ മക്കൾ അൻസിബയെ ഔട്ട്‌ ആക്കിയത് ഇവരെ രക്ഷിക്കാൻ

  • @roobiponnus5620
    @roobiponnus5620 4 місяці тому +3

    ജാസ്മിൻ ❤️❤️അടിപൊളി യായി കളിക്കുന്നുണ്ട്

  • @SufiyanSufi-pf4ww
    @SufiyanSufi-pf4ww 4 місяці тому +38

    Jasmin pavam 😢 orupadu hate kittunu ithrem change ayi ട്ടും ❤❤❤

  • @safamuhsina-c7l
    @safamuhsina-c7l 4 місяці тому +17

    Noraye isthamilathavar undo🤬

  • @manjushamanju9914
    @manjushamanju9914 4 місяці тому +17

    കാമം മാത്ര ഉള്ളൂ കാമ ജാസൂ

    • @Gamingwithjaizz
      @Gamingwithjaizz 4 місяці тому +3

      നിന്റെ അയൽ വീട്ടിലെ ചേട്ടൻ പറയുന്നത് വേറെയാണല്ലോ

    • @manjushamanju9914
      @manjushamanju9914 4 місяці тому +1

      @@Gamingwithjaizz അയൽ വീട്ടിലെ ചേട്ടൻ. നിന്റെ പെങ്ങളുടെ കാര്യം പറഞ്ഞു അത് നീ കേട്ടില്ലേ. എന്റെ കൂടെ അവളും നിന്റെ പെണ്ണും പിള്ളയും ഉണ്ടായിരുന്നു അതും നീ അറിഞ്ഞില്ലേ. പിന്നെ നിന്റെ തള്ളക്കു വിളിക്കാത്തത്. ആ പാവം അമ്മയെ പറയേണ്ട കാര്യം ഇല്ലാ. അവർ നിനക്ക് ജന്മം തന്നുന്നേ ഉള്ളൂ.

  • @BryanGeorge-rd3jk
    @BryanGeorge-rd3jk 4 місяці тому +2

    Ansiba ❤️

  • @SJ-vo4cc
    @SJ-vo4cc 4 місяці тому +18

    Tango ആപ്പിലൂടെ ക്യാഷ് ഉണ്ടാക്കിയ 2 എണ്ണം ഒറ്റ കുട കീഴിൽ 😂

    • @adatmediatech
      @adatmediatech 4 місяці тому +3

      ചേട്ടന്റെ കുറെ ക്യാഷ് പോയി കാണും അല്ലെ..... മിടുക്കൻ 😂😂😂😂1😂

  • @BathoolMedia
    @BathoolMedia 4 місяці тому +2

    ഇങ്ങനെത്തെ ടാസ്ക് കൊടുക്കുമ്പോൾ നോറയുടെ കയ്യും കൂടെ കെട്ടാമായിരുന്നു. അവളുടെ കൈ കൊണ്ടുള്ള ആക്ഷൻ കാണുമ്പോ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്നു

  • @nazeemap5725
    @nazeemap5725 4 місяці тому +1

    Norane ishta illathawar like adikkuga

  • @radheeshtr4734
    @radheeshtr4734 4 місяці тому +5

    Norah ❤️❤️❤️❤️

  • @farhanapvk7809
    @farhanapvk7809 4 місяці тому +56

    Jasmin ❤️ brilliant

    • @Iv-world
      @Iv-world 4 місяці тому +1

      Verarumillengil 😂

  • @jisaroy276
    @jisaroy276 4 місяці тому +1

    സത്യം പറഞ്ഞാൽ ബിഗ് ബോസ്സ് കാണുന്നവരും വോട്ട് ചെയ്യുന്നവരും മണ്ടൻമാർ ആക്കുക ആണ് ജിന്റോയോക്ക് പുറത്ത് വളരെ അധികം ഫാൻസ്‌ ഉണ്ട് എന്ന് മനസ്സിൽ ആക്കിയപ്പോൾ ജാസ്മിൻ കളി തുടങ്ങിയത്

  • @sumayya5641
    @sumayya5641 4 місяці тому +23

    Jasmine' ❤❤❤❤❤

  • @Najiyap-tp6fo
    @Najiyap-tp6fo 4 місяці тому +5

    Jasmin fans maathram like 🩵👍

  • @SMaRaMy
    @SMaRaMy 4 місяці тому +19

    എന്തെങ്കിലും പറയുമ്പോൾ എന്തിനാ ആ ജാസ്മിൻ ഇങ്ങനെ കോപ്രായങ്ങൾ കാണിക്കുന്നേ
    ലോക സുന്ദരിയാണെന്ന ഭാവം
    കുറെ expression 🔥.......പോലെ വാരി എറിഞ്ഞോണ്ട്

    • @HabeebHameed123
      @HabeebHameed123 4 місяці тому +4

      ഒട്ടും അസൂയ ഇല്ല 🤣🤣🤣

    • @harshaachuzz9790
      @harshaachuzz9790 4 місяці тому

      🤣🤣

    • @Anwarsadath7165
      @Anwarsadath7165 4 місяці тому +3

      ഗർഭണി എന്ന ഭാവം മാത്രം👁️

    • @sajithaanshad3752
      @sajithaanshad3752 4 місяці тому

      ​@@Anwarsadath7165👍🏼👍🏼👍🏼

    • @sajithaanshad3752
      @sajithaanshad3752 4 місяці тому

      ​@@HabeebHameed123nth kanditta asooyappedendath?

  • @Hippy999
    @Hippy999 4 місяці тому +5

    Jasmine 🔥💯

  • @FayisFayis-c7y
    @FayisFayis-c7y 4 місяці тому +5

    ജാസ്മിനോട് സംസാരിച് ജയിക്കാൻ നോക്കുന്ന nora😂🤣

  • @unknowon12
    @unknowon12 4 місяці тому +5

    3:18 norah onnum manassil vekkathilla athaan norayude prathyekatha😌ippo kayinja karyam kayinju. Anganeyan nora🔥🔥

  • @Ceeeyess
    @Ceeeyess 4 місяці тому +4

    Rishi❤️🙌

  • @andrews13
    @andrews13 4 місяці тому +6

    സത്യത്തിൽ നോറ ഹൗസിൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് . അതൊരു പാവം കൊച്ചാണ് . Nora😍😍

  • @saifalthu746
    @saifalthu746 4 місяці тому +2

    Noora I don’t like 🤐

  • @Ayu.oo6
    @Ayu.oo6 4 місяці тому +13

    Weekend episode = Jasmine velupikkal

  • @LiyaAnnaVinod-ut4iv
    @LiyaAnnaVinod-ut4iv 4 місяці тому +13

    Jazz❤

  • @sahinatp4108
    @sahinatp4108 4 місяці тому +2

    ജാസ്മിന്റെ സംസാരം അണ്ണാന്റെ വാലിൽ ചവിട്ടിയ പോലെ 😂😂😂😂
    Nora chil... Chil... Chil

  • @shamsudheenmullappally9843
    @shamsudheenmullappally9843 4 місяці тому +3

    എനിക്ക് രണ്ടുപേരെയും ഇഷ്ടമല്ല അച്ചടക്കമില്ല രണ്ടുപേർക്കും😔

  • @نواسنواس-ك6ي
    @نواسنواس-ك6ي 4 місяці тому +27

    Jasmin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Iv-world
      @Iv-world 4 місяці тому

      👎👎👎👎👎

  • @Noobiepoobie
    @Noobiepoobie 4 місяці тому +23

    ansiba jasmine ethire parenjappo aval out aakenda sahacharyathil vare rekshapett... but norakku ethire thirinjapoo annere out aayi.. norakku appo ammathiri fans indo??

    • @GeethuChippzzz
      @GeethuChippzzz 4 місяці тому +6

      Noraku fans undayt ala ansibaku athrem fans ilanjita mattullavarde oppam nilkan ulla fans undenu thonunila undarunel ipalum avde kandene

  • @Siyyhhhh
    @Siyyhhhh 4 місяці тому +1

    Ginto cup adichal big boss showkk vila illathayi povum enn prnja jasmin vendi jintcup kodukkam suhruthukkae