അനാവശ്യ രോമം black and white heads കളയാൻ എളുപ്പ വഴി വീട്ടിൽ തന്നെ ചെയ്യാം 100%Working

Поділитися
Вставка
  • Опубліковано 8 вер 2024
  • #hairremoval
    #facialhairremovalathome
    ##blackheadsremoval
    #whiteheadsremoval
    #removepigmentation
    #facialathome

КОМЕНТАРІ • 483

  • @muhsinanizar3970
    @muhsinanizar3970 6 місяців тому +191

    ഞാനെന്തു ചെയ്തു നോക്കി വളരെ കറക്റ്റ് ആണ് ചേച്ചി പറഞ്ഞത് സൂപ്പർ❤

    • @yummyfoodrj2056
      @yummyfoodrj2056  6 місяців тому +9

      Thank you dear🥰🥰♥️♥️🌹🌹

    • @user-yv4yg3bc6p
      @user-yv4yg3bc6p 5 місяців тому +3

      pain undville vallikubo😢

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому +2

      മുടിയുള്ള ഭാഗത്ത് വലിക്കുമ്പോൾ അല്പം മാത്രം വേദനയുണ്ടാകും ♥️♥️

    • @Prvana_s
      @Prvana_s 5 місяців тому +1

      പിന്നീട് ഉണ്ടാകുമോ???

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому +1

      രണ്ടുമൂന്ന് ആഴ്ച കഴിയുമ്പോൾ മുടി ചെറുതായി വളരും.. അപ്പോൾ ഇതേ രീതിയിൽ ചെയ്താൽ മതി

  • @aliyazain7435
    @aliyazain7435 6 місяців тому +135

    ആദ്യമായിട്ടാണ് ഇങ്ങനെയൊരു face mask ഇത്രയും ചെറിയ ingredients കൊണ്ട് അത് കാണുന്നത്. നല്ല റിസൾട്ട് ആണല്ലോ. ഞാനൊന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @binduvasudevan6875
    @binduvasudevan6875 6 місяців тому +40

    വീഡിയോ വളരെ നന്നായിട്ടുണ്ട് വളരെ നന്നായി എല്ലാം കാണിച്ചു തന്നു. മുഖത്തെ അനാവശ്യ രോമം വളർച്ച തടയുന്നതും ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും എല്ലാം റിമൂവ് ചെയ്യുന്നതും എല്ലാം വിശദമായി കാണിച്ചുതന്നു. ഇത് എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരിക്കും. വീട്ടിലുള്ള കോഫി പൗഡറും പഞ്ചസാരയും മുട്ടയും എല്ലാം വെച്ചുള്ള ഈ ഒരു ഫേസ് പാക്ക് ഉടൻ തന്നെ ട്രൈ ചെയ്യുന്നുണ്ട്. Good sharing

  • @aaru3059
    @aaru3059 6 місяців тому +38

    ഇത് അടിപൊളി ആയിട്ടുണ്ടല്ലോ. ഇനി ഇതുപോലെ ചെയ്‌തു നോക്കണം മുഖത്തെ രോമം കളയാൻ. ഇത് എളുപ്പത്തിൽ ചെയ്തല്ലോ. ഇനി ഞാനും ഇതുപോലെ ചെയ്തു നോക്കണം. വളരെ നല്ല വീഡിയോ

  • @thouse1319
    @thouse1319 6 місяців тому +17

    Video valare nannayittund. Black headsum white headsum kalayan ini ithupole cheythu nokkanam.

  • @user-ci3me8gn4e
    @user-ci3me8gn4e 17 днів тому +1

    Njn innale try cheythu.. videoyil paranjath pole tanne result kitti.super❤

  • @jayashreenair9298
    @jayashreenair9298 6 місяців тому +15

    Hi really seems to be very effective pack . Will surely try. Thanks for sharing.

    • @yummyfoodrj2056
      @yummyfoodrj2056  6 місяців тому +1

      🌹🌹♥️♥️

    • @DEVIKASURESH1S2A
      @DEVIKASURESH1S2A 2 місяці тому

      White heads oke remove aki kazhinja pores indaville athu valla careum cheyano ​@@yummyfoodrj2056

  • @amazingworld7803
    @amazingworld7803 6 місяців тому +22

    Useful face mask .. ellavarkkum useful aaya video well presented deae

  • @abctrending8238
    @abctrending8238 6 місяців тому +17

    coffee and egg white face mask very effective for all types of skin.

  • @jobjob2649
    @jobjob2649 6 місяців тому +25

    congrats dear.good video.Very useful and effective face mask without any chemical ingredients.thanks

  • @appu6156
    @appu6156 6 місяців тому +18

    Super face pack dear, I was waiting for this type face pack, good job👌

  • @honeyannjacob6753
    @honeyannjacob6753 6 місяців тому +10

    One more thing to add pls try to peel from down to up its the correct way

  • @nazlin823
    @nazlin823 13 днів тому +2

    Wow adipoli ayt und 😍 njan ith kandit use cheythu ippo 1 month ay use cheynnu 👍🏻 super risult face full clear ay pimples vare poy 🥰 chechide video athyamayt aanu kanunne but orupad happy ay🙌🏻 thanku so much chechy..... ✨️

    • @yummyfoodrj2056
      @yummyfoodrj2056  12 днів тому +1

      Thank you so much dear 💖💖

    • @nazlin823
      @nazlin823 12 днів тому +1

      @@yummyfoodrj2056 🤌🏻🥰

  • @MidhunaMidhuna-fw2el
    @MidhunaMidhuna-fw2el 5 місяців тому +14

    Tissue paper ine pakaram nthelum use cheyamo...

  • @indranik7218
    @indranik7218 5 місяців тому +6

    Sugar, coffee egg and what is one more that you have added please in English

  • @anamikaanamika8257
    @anamikaanamika8257 6 місяців тому +8

    Valare nalloru face madi anallo. Veettil thanne easy ayi cheyyan pattunna face mask paranju thannathinu thanks

  • @gopalgi9543
    @gopalgi9543 6 місяців тому +10

    Remady facepack eshtai nalla result anallo kandathu try cheyyatte

  • @RafeekRafeek-ri5ne
    @RafeekRafeek-ri5ne 5 місяців тому +5

    Thank you chechi nalla upakaram ulla veedio

  • @lakshmklakshmi
    @lakshmklakshmi 6 місяців тому +12

    സൂപ്പർ... കാണുമ്പോൾ തന്നെ ചെയ്യാൻ തോന്നുന്നു

    • @yummyfoodrj2056
      @yummyfoodrj2056  6 місяців тому +1

      Thank you dear, ♥️🌹🙏

    • @lekshmiullas
      @lekshmiullas 5 місяців тому

      ​@@yummyfoodrj2056 kazhuthile karupp maran ithu mathiyo

  • @snehaps9984
    @snehaps9984 4 місяці тому +9

    Njn cheythu nokki ,but facial hairs onnum poyilla , skin cheruthaayi brighten aayi

  • @saranyasasi6619
    @saranyasasi6619 6 місяців тому +6

    Serikum adipoli result thanne kitti chechi😊

    • @yummyfoodrj2056
      @yummyfoodrj2056  6 місяців тому +1

      Thank you so much dear♥️♥️♥️

  • @zoneonr
    @zoneonr 6 місяців тому +5

    enikum taadiyil nirachu romam undu inganonnu cheytu nokattetto thanks

  • @user-wy5gp3lu2o
    @user-wy5gp3lu2o 6 місяців тому +9

    Good face mask aanallo...nice vidi and good presentaation❤

  • @Shafeek-ui2qq
    @Shafeek-ui2qq 5 місяців тому +2

    Good result 💯
    Weekly aano monthly aano apply cheyadae
    Aethra minute edanam....

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому +1

      , മാസത്തിൽ രണ്ടുപ്രാവശ്യം ഇങ്ങനെ ചെയ്യാം.. അപ്ലൈ ചെയ്തു മാസ്ക് ഉണങ്ങിയതിനുശേഷം മാത്രമേ എടുക്കാവൂ.. അപ്പോഴാണ് രോമം ഒക്കെ റിമൂവ് ആകുന്നത് ♥️♥️

  • @MahsuBeevi
    @MahsuBeevi 6 місяців тому +5

    സൂപ്പർ 👍 അടിപൊളി ♥️❤️❤♥️ വീഡിയോസ്

  • @amusau8072
    @amusau8072 5 місяців тому +3

    Hey...I just tried this yesterday...Nala glow und ente faceil...adipoli aan....thanks...😊

  • @user-ci3me8gn4e
    @user-ci3me8gn4e Місяць тому +1

    Egg matram use cheyt nokkumayirunnu.black headsum,cheriya romangalum poirunnu..ithum koodi try cheyyatte

  • @Priya34231
    @Priya34231 5 місяців тому +2

    വെരി ഇൻഫർമേറ്റീവ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-qv5pw6kd1d
    @user-qv5pw6kd1d 5 місяців тому +4

    But pinneyum pinneyum varille chechi ingane cheythal... Chechikk angane undayooo??? Plzz reply

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому

      പിന്നെയും മുടി വളരും രണ്ടാഴ്ച കൂടുമ്പോൾ ഒരു പ്രാവശ്യം വീതം എല്ലാ മാസവും ചെയ്താൽ മതി.. മുടി വളർന്നുവരുന്നത് കുറയും

  • @Mammusvlogs
    @Mammusvlogs 6 місяців тому +3

    ഞാൻ എല്ലാം ചെയ്തു എനിക്കു വളരെ ഇഷ്ടപ്പെട്ടു നാളെ ഒരു കല്ല്യാണം ഉണ്ട്❤😅 താങ്ക്സ്

  • @user-wy3cp9lf2k
    @user-wy3cp9lf2k 24 дні тому +1

    Excellent method🙌❤️❤️❤️❤️❤️👌

  • @Aneeshanishanth45
    @Aneeshanishanth45 Місяць тому +2

    Egg white ilathe cheyyan pattumo. Plzz reply me chechii

  • @AnnammaStephen-oy1nq
    @AnnammaStephen-oy1nq 2 місяці тому +2

    Hyy chechi
    Kanninte thaye ulla karupp color egane mattune

  • @Mufida37
    @Mufida37 6 місяців тому +13

    ഞാൻ ഇന്ന് ട്രൈ ചെയ്തു. നല്ല റിസൾട്ട്‌ ഉണ്ട്😍

    • @yummyfoodrj2056
      @yummyfoodrj2056  6 місяців тому

      Thank you so much dear 🌹🌹♥️♥️

    • @saniyyakt
      @saniyyakt 6 місяців тому +3

      Hair remove aavunnundo?

    • @Mufida37
      @Mufida37 6 місяців тому

      @@saniyyakt und

    • @ArifaP-pi9td
      @ArifaP-pi9td 5 місяців тому

      ആദ്യം ചെയ്യുമ്പോ ഉണ്ടായതിനേക്കാൾ കൂടുതൽ വരുന്നുണ്ടോ

    • @Mufida37
      @Mufida37 5 місяців тому

      @@ArifaP-pi9td Hair varunnund. But kooduthal aayi onnum thonniyilla

  • @kochuranisunil9437
    @kochuranisunil9437 5 місяців тому +3

    Thanks for sharing. ❤i will try

  • @snehasree9077
    @snehasree9077 5 місяців тому +2

    Ahaa njn onnu try cheythu nokkattee

  • @sheelask4543
    @sheelask4543 6 місяців тому +3

    Very useful face mask ellavarkum upkarapradham aya natural face mask nannai present cheythu

  • @merlinjoseph89
    @merlinjoseph89 5 місяців тому +2

    pls English thanks for sharing dear❤

  • @RAJEESHMY
    @RAJEESHMY 5 місяців тому +2

    Nice video. Definitely gonna try it

  • @mufeedamufi8142
    @mufeedamufi8142 Місяць тому +3

    Njn ith try cheythuu❤️❤️❤️nalla result undu

    • @yummyfoodrj2056
      @yummyfoodrj2056  Місяць тому +1

      thank u💗💗🌹

    • @Raseenaalipk
      @Raseenaalipk Місяць тому

      @@yummyfoodrj2056 idakk idakk cheyyendi varumo

    • @Raseenaalipk
      @Raseenaalipk Місяць тому

      @@yummyfoodrj2056romam vgm varumo

  • @mollythomas6511
    @mollythomas6511 6 місяців тому +4

    ഇത് വളരെ നല്ല പരിപാടി yane

  • @saniyasulaiman
    @saniyasulaiman Місяць тому +2

    Pcod ullvrk chyyamoooo pinnym varoo plzzz replayy

  • @geethachampadan2868
    @geethachampadan2868 День тому

    Instead of egg white any other ingredients?

  • @safeeramoidu2970
    @safeeramoidu2970 5 місяців тому +5

    Pcod ഉള്ളവർക്കു ഇത് ഉപയോഗിക്കാവോ

  • @sayanalekshmi7668
    @sayanalekshmi7668 5 місяців тому +4

    Face hair pokuvoo complete ayitt

  • @vinishakannan6318
    @vinishakannan6318 6 місяців тому +10

    Tissue papper illankil vere method undo

  • @deepa7151
    @deepa7151 Місяць тому +1

    Usefull and simple method

  • @y.santhosha.p3004
    @y.santhosha.p3004 6 місяців тому +4

    Why lips becoming darker?
    Any remedi

  • @laxmijaychandra4811
    @laxmijaychandra4811 2 місяці тому +1

    Nalla idea kollam
    Molle fagam fagam ennu പറയല്ലേ..pl
    Bhagam=ഭാഗം എന്നാണ്

  • @yummy2250
    @yummy2250 6 місяців тому +2

    Very useful and effective face mask without any chemical ingredients. Will try this

  • @sruthymariya8257
    @sruthymariya8257 Місяць тому +2

    Facial Hair poi kazhinjaal veendum kattikk valaruvo chechi? Nk facelokke hair nd.. Kalayaan pediyanu.. Veendum verumbo kattikk valaruvonn.. 😔

  • @indirachacko2268
    @indirachacko2268 6 місяців тому +4

    Simple method well presented without wasting time. Shall give it a try. Thank you

  • @antonyrajvincent2991
    @antonyrajvincent2991 6 місяців тому +2

    Very good useful video🎉🎉🎉👍👍👍👍👍🌷🌷🌷

  • @FeruzaXolboyeva-sk6fo
    @FeruzaXolboyeva-sk6fo Місяць тому

    Raxmat ertaga qilip kuraman kunduzimi yoki kechqurun qilish kerak

  • @I_am_chinjudi
    @I_am_chinjudi 5 місяців тому +2

    ഞാൻ try ചെയ്തു നല്ല റിസൾട്ട്‌ ഉണ്ട്‌. നല്ലതുപോലെ ഉണങ്ങാഞ്ഞിട്ടാകും രോമം പോയില്ല

  • @geethak5966
    @geethak5966 2 місяці тому +1

    കറുത്ത നിറത്തിൽ പരീക്ഷിക്കുക അതാണ് റിസൾട്ട്

  • @Arvahanan123
    @Arvahanan123 5 місяців тому +3

    Chechi... Ee hair pinnem varuo.... Rply tharaamooo?? Plzzzz🤌🤌

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому

      പിന്നെയും ചെറുതായി വരും (നമ്മൾ പാർലറിൽ പോയി വാക്സ് ചെയ്യുമ്പോഴും കുറച്ചുദിവസം കഴിയുമ്പോൾ വീണ്ടും അതേ സ്ഥലത്ത് മുടി പഴയതുപോലെ വരും അതുപോലെ)വീണ്ടും ഇതേ പോലെ ചെയ്താൽ മതി.. രണ്ടാഴ്ച കൂടുമ്പോൾ ഒരു പ്രാവശ്യം ചെയ്യണം .. മുടിയുടെ വളർച്ച നിൽക്കും

  • @jayasreebathula4844
    @jayasreebathula4844 5 місяців тому +4

    Please tell ur using ingredients in English meadam tq

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому +1

      Sugar
      Instant coffee powder
      Little bit of Water
      Egg white

    • @Alimisririshu
      @Alimisririshu 24 дні тому

      Tissue papper also​@@yummyfoodrj2056

  • @renjinirenjini621
    @renjinirenjini621 6 місяців тому +5

    മുട്ടക്കുപകരം വേറെ വല്ലതും ഉണ്ടോ

  • @beenas5842
    @beenas5842 6 місяців тому +3

    Try cheyth nokkam 👍👍

  • @divyak2502
    @divyak2502 6 місяців тому +2

    Super chechi.

  • @rekhaj5757
    @rekhaj5757 2 місяці тому +1

    ഇത് സൂപ്പർ

  • @vpshorts8034
    @vpshorts8034 6 місяців тому +2

    തീര്ച്ചയായും ഇത് ട്രയ് ചെയ്യണം

  • @user-gu3si6qn9v
    @user-gu3si6qn9v 5 місяців тому +3

    Tissue nirbandham manno

  • @Jasfathii
    @Jasfathii 6 місяців тому +3

    അടിപൊളി 😍

  • @kanizfatima4878
    @kanizfatima4878 6 місяців тому +3

    this looks so helpful for skin will surely try it

  • @mollyabraham4527
    @mollyabraham4527 6 місяців тому +3

    Nice one 👍🏽👍🏽

  • @asokajayawickrama9648
    @asokajayawickrama9648 5 місяців тому +2

    Pls ingredients in English

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому +1

      Sugar
      Coffee powder
      Egg white
      Little bit of Water

  • @honeyannjacob6753
    @honeyannjacob6753 6 місяців тому +1

    Very nice video am doing to do now

  • @devirathi6570
    @devirathi6570 6 місяців тому +1

    ചെയ്തു നോക്കാം ❤

  • @navyasr385
    @navyasr385 5 місяців тому +1

    Egg white hair growth promote cheyyule ?Apo pinned hairgrowth kooduthalavule plz rpl chechi

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому

      മുട്ടയുടെ വെള്ള ഉണക്കിയിട്ട് ആണല്ലോ നമ്മൾ വലിച്ചെടുക്കുന്നത്. അപ്പോൾ മുഖത്തുള്ള രോമം റിമൂവ് ആകും.. അത് വീണ്ടും വരാൻ രണ്ടാഴ്ച കഴിയും ആ സമയത്ത് ഇതേപോലെ റിപ്പീറ്റ് ചെയ്താൽ മതിയാകും... അങ്ങനെ ചെയ്തു വരുമ്പോൾ രോമവളർച്ച കുറയും

  • @padmavathisg2975
    @padmavathisg2975 4 місяці тому +3

    Pls share the items name in English also , what is that vellam pls reply

  • @sosob5255
    @sosob5255 6 місяців тому +2

    സൂപ്പർ 👍

  • @padmapriya1788
    @padmapriya1788 6 місяців тому +7

    Tishu peper illenkil entha cheyende

  • @user-sf4ii7xy1i
    @user-sf4ii7xy1i 5 місяців тому

    Sooper thanku dear

  • @nobitagaming2957
    @nobitagaming2957 5 місяців тому +2

    Mughath hair veendum varumo chechi
    Adhigam varuvo🤔🤔

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому +1

      അധികം വരില്ല..🌹♥️

  • @saniyasulaiman
    @saniyasulaiman Місяць тому +1

    Pcod karkk use chyyamoooo

  • @gezalinbiju6984
    @gezalinbiju6984 6 місяців тому +1

    super. very useful video.

  • @sreejam8524
    @sreejam8524 6 місяців тому +1

    Cheyth nokiyit parayame, super mask🥰

  • @shahanasanallakkandy6122
    @shahanasanallakkandy6122 6 місяців тому +16

    ഇങ്ങനെ മുഖത്തിട്ടാൽ എന്തെങ്കിലും Side effect ഉണ്ടാകുമോ? ഇതുവരെ ഒന്നും മുഖത്ത് apply ചെയ്തിട്ടില്ല. അത് കൊണ്ടാണ് ചോദിക്കുന്നേ. പിന്നെയും ഒരു പാട് രോമങ്ങൾ വരില്ലേ

  • @jaferthangaljafer1775
    @jaferthangaljafer1775 6 місяців тому +1

    സൂപ്പർ 🥰🥰👍👍👍

  • @user-ec2zo6nq7y
    @user-ec2zo6nq7y 2 місяці тому +1

    Madam ente mugathu kavilil white colour undu athumarumo ethu cheythal

    • @yummyfoodrj2056
      @yummyfoodrj2056  2 місяці тому

      Skin ഡോക്ടർ നെ കാണിക്കേണ്ടതാണ് ♥️♥️🌹

  • @jayashreenair9298
    @jayashreenair9298 6 місяців тому +2

    How often should we apply this . Can we store this

  • @mobithasujoy3929
    @mobithasujoy3929 Місяць тому +1

    😮Egyptian mummy poleyund tissue ittapol😜..

  • @sudhamandiram812
    @sudhamandiram812 6 місяців тому +2

    Very good vedio

  • @sebastian_45356
    @sebastian_45356 5 місяців тому +1

    Hello ah ingredients mix cheyunna timil parayunondarunolo 2nd egginte karyam ath evidea pinnea parayunea

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому +1

      Oru ingredients koodi undannu paranjathu tissue paper ne aanu♥️♥️

    • @sebastian_45356
      @sebastian_45356 5 місяців тому

      @@yummyfoodrj2056 njan ippol ah pack ittu wi8ing il ahn❤️ result kittit athu enthanelum comment idum 👍🏼illatha tissue vere vangi becoz njan vere 1,2 tips nokkiyarunh facial hair kalayan appola ith kandea 1pizhachal 3ennu ahnalo sooooo❤️❤️

  • @user-rl5kh4su3k
    @user-rl5kh4su3k 5 місяців тому +1

    Super molu

  • @joyindustries445
    @joyindustries445 6 місяців тому +10

    Thanks

  • @Shahadiya-v1n
    @Shahadiya-v1n 2 місяці тому +2

    Hair pinne adhyam ullathinekkal kuudthal valarumo

  • @roselyjose4871
    @roselyjose4871 6 місяців тому +1

    Sure will try

  • @AkhilrajP
    @AkhilrajP 6 місяців тому +2

    Useful video 😊❤

  • @radhanair788
    @radhanair788 6 місяців тому +3

    Super.I will try.👍♥️.

  • @user-vc3vw2cb3d
    @user-vc3vw2cb3d 6 місяців тому +1

    Very useful 🎉🎉🎉🎉

  • @raheerahees.p5249
    @raheerahees.p5249 5 місяців тому +1

    Idh cheythaa hair pinneyum koodi verooo...

    • @yummyfoodrj2056
      @yummyfoodrj2056  5 місяців тому +1

      കൂടി വളരില്ല, 🌹♥️

  • @murshidamurshida4407
    @murshidamurshida4407 2 місяці тому +1

    Tissue പേപ്പർ aavashyamundo

  • @akanshaprakash4508
    @akanshaprakash4508 5 місяців тому +1

    Super video🥰🥰🥰 👌👌👌👌👍👍

  • @purple-laav
    @purple-laav Місяць тому +2

    Ithilekk honey add cheyyavo?

    • @yummyfoodrj2056
      @yummyfoodrj2056  Місяць тому +1

      നിങ്ങളുടെ സ്കിന്നിന് ചേരുമെങ്കിൽ ആഡ് ചെയ്തോളൂ 🌹🌹❤️

  • @fathimafasil3734
    @fathimafasil3734 6 місяців тому +2

    Adipoli❤

  • @PhoeniXrise11
    @PhoeniXrise11 5 місяців тому +1

    Ee pack body hairs remove cheyo

  • @swapubis1300
    @swapubis1300 2 місяці тому

    Pigmentation nu pattiya face mask undo