വാങ്ങിച്ചു കൂട്ടാൻ ആയുസ്സ് തികയുമോ കപ്പിത്താനേ? I Pinarayi vijayan government I On air - 19-06-2024

Поділитися
Вставка
  • Опубліковано 30 вер 2024
  • മിണ്ടാപ്രാണിയായിപ്പോയി..ആരിഫിന് ബെശമം!
    കണ്ടം വഴി ഓടി ക്യാപ്റ്റൻ..;
    വാങ്ങിച്ചു കൂട്ടാൻ ആയുസ്സ് തികയുമോ കപ്പിത്താനേ?
    #pinarayivijayan #gsudhakaran #amariff #cpim #keralagovernment
    #veenavijayan #keralapolitics #mm006 me001

КОМЕНТАРІ • 124

  • @sonofnanu.6244
    @sonofnanu.6244 3 місяці тому +76

    ആടിയുലയുന്ന കപ്പലിലെ കപ്പിത്താനെയും കെട്ടിപ്പിടിച്ച് ആനും , ജാക്കും ചെയ്തതുപോലെ അവസാനമായി കടൽവെള്ളത്തിലേക്കൊന്നു തുപ്പിക്കളിച്ചോളൂ........ ആരോഗ്യമന്ത്രിക്കൊച്ചമ്മേ.........

  • @MrJoy8888
    @MrJoy8888 3 місяці тому +53

    മൗനം തുടരുന്നത് നല്ലതാണ് കുറച്ചു നാൾ കൂടി കഴിയുമ്പോൾ ഉടുതുണി കൂടി ഇല്ലാതെ ഒടേണ്ടതല്ലേ?😅😅😅😅

  • @ramdas72
    @ramdas72 3 місяці тому +51

    ഈ ഉണ്ടാപ്രാണിയെങ്ങാനും രാജ്യസഭയിൽ എത്തിയിരുന്നേൽ ആംഗ്യം കാണിച്ചു കൈ കുഴഞ്ഞുപോവുമായിരുന്നു. തോറ്റത് കൊണ്ട് ആ ദുരന്തം കാണേണ്ടിവന്നില്ലല്ലോ അഹോ മഹാഭാഗ്യം. 😂

  • @bahuleyanayyode474
    @bahuleyanayyode474 3 місяці тому +81

    ജനങ്ങൾക്ക് 5 വർഷം വേണ്ടി വന്നു, മിണ്ടാപ്രാണി ആണ് എന്ന് അറിയാൻ. കഷ്ട്ടം.

  • @madhusudananmanghat8451
    @madhusudananmanghat8451 3 місяці тому +57

    5 കൊല്ലം ഈ പൗഡർ കുട്ടപ്പോൻ തടിച്ചു കൊഴുത്തത് മിച്ചം 😁😁😁😁

  • @royzinai
    @royzinai 3 місяці тому +52

    മികച്ച രചന, നല്ല ഹ്യൂമർ സെൻസ്. അവതരണം അടിപൊളി.

  • @mohanannair9468
    @mohanannair9468 3 місяці тому +45

    എം.പി ആയുള്ള സത്യപ്രതിജ്ഞ തന്നെ പോരേ മൂകജീവി യുടെ .......

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 3 місяці тому +20

    കാരണഭൂതാ ഒരു കാലെത്തും അങ്ങ് ഞങ്ങളെ വിട്ട് പോകരുത് അങ്ങ് ഉണ്ടെങ്കിലേ ഞങ്ങൾക്ക് സന്തോഷിക്കാൻ വകയുള്ളൂ

  • @Abhishek100.
    @Abhishek100. 3 місяці тому +22

    🇮🇳 ആടിയുലയുക യില്ല സാർ, ഞങ്ങൾക്ക് ഒരു കപ്പിത്താൻ ഉണ്ട് സാർ , പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം എട്ടിനിലയിൽ പൊട്ടി . 😅

  • @BanguSomaraz
    @BanguSomaraz 3 місяці тому +34

    ആലപ്പി ജനം ഇതുപോലെ ഒരു പണിതന്നപ്പോ ദാ, ഇപ്പോഴും ഞാൻ മുണ്ടാ പ്രാണി യായി മൂലത്തിൽ വിരലിട്ടു മണത്തു മൂലക്കിരിക്കുന്നു...
    പ്രാസം ശരിയായില്ലേ, ലെ,.. ലേ,.. ല്ലെ.. ല്ലേ.

    • @ceeyem7482
      @ceeyem7482 3 місяці тому +1

      മൂലക്കുരു....തടവി...ഇരിക്കുന്നു..
      എന്നായാൽ......??????????
      ലേലു..... അല്ലു......ലേലു.. അല്ലു..
      ഒഴിവാക്കാം.........!!!!!!!!!!!
      👍👍👍👍👍👍👍👍👍

  • @dineshannk2785
    @dineshannk2785 3 місяці тому +25

    പിണറായി വിജയനെ പാർട്ടിയിൽ നിന്നും പുറത്താക്കിയല് പാർട്ടി
    രെക്ഷ പെടും അല്ലെങ്കിൽ
    ഈ പാർട്ടി കേരളത്തിലും
    മാഞ്ഞുപോകും

    • @suniln5883
      @suniln5883 3 місяці тому +1

      Oru pinu poyal ayiram pinukkal ee clutchori partyil undu

    • @jijomongeorge7
      @jijomongeorge7 3 місяці тому

      എന്താ ചേട്ടാ മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കല്ലേ.
      ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ

  • @pramodtp4500
    @pramodtp4500 3 місяці тому +20

    😂 ലോക്സഭയിലും മിണ്ടാപ്രാണി ആയിരുന്നല്ലോ 😂

  • @JayanJ-u6y
    @JayanJ-u6y 3 місяці тому +20

    ശീതൾ നിങ്ങൾ ഒരു സംഭവം ആണ്

  • @harinedumpurathu564
    @harinedumpurathu564 3 місяці тому +73

    ആലപ്പുഴക്കാർക്ക് നന്ദി

  • @mallikamallika7505
    @mallikamallika7505 3 місяці тому +17

    ജയിച്ചവനും വല്യ പ്രയോജനമൊന്നുമില്ല - ശോഭേച്ചി ആയിരുന്നെങ്കിൽ ഒരു കേന്ദ്ര മന്ത്രിയെ കിട്ടുമായിരുന്നു - അതിന് എറിയാനറിയുന്നവന് കമ്പ് കൊടുക്കില്ലല്ലോ --- Stupidity😡😡😡😡😁😁😁

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 3 місяці тому +2

      ശപിക്കപ്പെട്ട മണ്ഡലമാണ് ആലപ്പുഴ. Vm സുധീരൻ തോറ്റപ്പോൾ കോൺഗ്രസ്‌ കേന്ദ്രഭരണത്തിൽ, പിന്നീട് ജയിച്ചപ്പോൾ bjp ഭരണത്തിൽ,,,, അതിനു ശേഷം വന്ന മികച്ച സ്ഥാനാർതിയായിരുന്നു ശോഭസുരേന്ദ്രൻ, ജയിച്ചിരുന്നേൽ ആലപ്പുഴ തിളങ്ങുമായിരുന്നു.

    • @flowers_comedy-.
      @flowers_comedy-. 3 місяці тому +1

      Sobha medam jaikendadhairunnu oru kendramandreye illadhakille bharanam pakshapartile angangalairekanam engile nadinum nattarkum gunamondaku

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 3 місяці тому +9

    തോറ്റമ്പിയ സി പി എം സ്പോൺസേർഡ് സുടാപ്പിയുടെ രോദനം 😂😂😂

  • @janaki-wn4lq
    @janaki-wn4lq 3 місяці тому +10

    ശീതൾ outstanding. 🥰. എന്ത് രസമാണ് അവതരണം. ടൈം കുറച്ചു കൂട്ടാമോ.

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 місяці тому +10

    പക്ഷേ,,,,, അനിൽകുമാർ തട്ടം എന്നു പറഞ്ഞപ്പോൾ മിണ്ടപ്രാണി സടകുടഞ്ഞെണീറ്റു 🤭😂😂😜😜

  • @TDMuthu-uu6zb
    @TDMuthu-uu6zb 3 місяці тому +31

    ഒരൊറ്റ ഫോൺകോളിൽ ശബരിമലയിലേക്ക് എസ്എഫ്‌ഐക്കാരായ ആയിരക്കണക്കിന് വനിതകളെ കയറ്റുമെന്ന പറഞ്ഞയാളാണ് ആരിഫ്. “ജെസ്‌റ്റൊരു കോൾ പോരെ, ഒരൊറ്റ കോൾ, നാളെ മുതൽ നാൽപത് വയസിന് താഴെ പ്രായമുള്ള മുഴുവൻ എസ്എഫ്‌ഐക്കാരായ വനിതകളും ശബരിമലയിൽ എത്തണം എന്ന് കോടിയേരി ബാലകൃഷ്ണൻ കോളു ചെയ്താൽ മതി . ലക്ഷക്കണക്കിന് പേർ വരും. ഏത് പൊലീസും പട്ടാളവും പീരങ്കിയും വന്നാലും അവിടെ എത്തും”. ഇതായിരുന്നു ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആരിഫിന്റെ നിലപാട്.
    അന്ന് ഹൈന്ദവ വിശ്വാസത്തിനെതിരെ നിലപാടെടുത്ത ആരിഫ് പക്ഷെ മലപ്പുറത്ത് തട്ടത്തിന്റെ കാര്യമെത്തിയപ്പോൾ ശരിക്കും മിണ്ടാപ്രാണിയായി. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ. അനിൽകുമാറിന്റെ വാക്കുകൾ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എന്നാൽ ഇവിടെ മതപരമായ കാര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് കുറെക്കൂടി പഠിക്കാൻ അനിൽകുമാർ ശ്രദ്ധിക്കണമെന്നു പറഞ്ഞ ആരിഫ്, മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞു. ആരിഫിന്റെ ഈ ഇരട്ടത്താപ്പ് അന്ന് സിപിഎമ്മിൽ തന്നെ ചർച്ചയായിരുന്നു.

    • @pushkinvarikkappillygopi5016
      @pushkinvarikkappillygopi5016 3 місяці тому +2

      Well said.....Seethal ji

    • @EahM-kv2ld
      @EahM-kv2ld 3 місяці тому +1

      Athe correct.... Nnat ee nari Arif election ayapo alappuzha ile ella ambalathilm poyii kanikunnu.. Ee nari thottathil santhosam njn kc venugopal inu vote chythe ivn tholkan vendi

    • @sureshm1808
      @sureshm1808 3 місяці тому +1

      ഇതാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാർ, ഇവർക്ക് മതം വിട്ടൊരു കളിയില്ല, പക്ഷെ ഹിന്ദുക്കളുടെ കാര്യം വരുമ്പോൾ മതേതത്വം തലപൊക്കും.

  • @pradeeppd9374
    @pradeeppd9374 3 місяці тому +14

    കപ്പിത്താന്റെ നങ്കൂരം ഇടൽ വീണ കുവൈറ്റ്

  • @USHASURENDRAN-tx8qb
    @USHASURENDRAN-tx8qb 3 місяці тому +26

    നല്ല പരുപാടി ആണ് 👌👌👌👌

  • @chandranbhargavan6814
    @chandranbhargavan6814 3 місяці тому +26

    ശീതൾ കലക്കി

  • @acsuren4683
    @acsuren4683 3 місяці тому +20

    ഇനി എന്നാണാവോ നാല്‍ക്കാലി ആവുക 😢😢😢😮😮😮

  • @kunjumonkk1550
    @kunjumonkk1550 3 місяці тому +9

    യെച്ചൂരിക്ക് തിരിച്ച് ഡൽഹിക്ക് പ്ലാനില്ല 51 വെട്ട് ആണ് മിനിമം മിക്കവാറും 8 ട്രെയിന് പോകുന്നതാണ് നല്ലത്

  • @sathisrikumar359
    @sathisrikumar359 3 місяці тому +22

    Well done Sheetal 😂😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 місяці тому +5

    പാവങ്ങൾ ക്കൊപ്പം അല്ല... ഇവർക്കിപ്പോ പാവങ്ങൾ അറപ്പും വെറുപ്പും ആണ് അതിന്റെ ശിക്ഷ കിട്ടി... എന്നിട്ടും പഠിക്കുന്നില്ല....

  • @sajijoseph8080
    @sajijoseph8080 3 місяці тому +16

    ഒരു കള്ളക്കേസ്സ് പ്രദീക്ഷിയ്ക്കാമൊ?

  • @kumarnair4083
    @kumarnair4083 3 місяці тому +24

    Very nicely done Sheetal.

  • @govindram6557-gw1ry
    @govindram6557-gw1ry 3 місяці тому +7

    ദീപട്ടീച്ചറുടെ കവിത അടിച്ചു മാറ്റിയതാ. തീർച്ച😂

  • @MottiJoel
    @MottiJoel 3 місяці тому +7

    ലോക് സഭയിൽ ഒരു മിണ്ടാപ്രാണി. ആയിരുന്നല്ലോ 😂😂😂

  • @uk2727
    @uk2727 3 місяці тому +5

    ധാർഷ്ട്യത്തെ നട്ടെല്ലാണെന്ന് വാഴ്ത്തിയവർ ഇപ്പോൾ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് കണ്ടെത്തിയിരിക്കുന്നു 🤣🤣

  • @SunilKumar-tz9ev
    @SunilKumar-tz9ev 3 місяці тому +4

    ജനങ്ങളുടെ പൾസ് ഇപ്പോൾ അറിഞ്ഞു.
    ഇതുവരെ ജനങ്ങളുടെ പേഴ്സ് ഇൽ ആയിരുന്നു നോട്ടം

  • @VinodKumar-o7v5q
    @VinodKumar-o7v5q 3 місяці тому +12

    സൂപ്പർ

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 3 місяці тому +4

    🇮🇳🙏 Appo adutha yathra theerumanichu alley America bahut achha achha hai 🙏🇮🇳

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 3 місяці тому +12

    S..super.super..💐💐💐💐💐💐💐

  • @mohanvnambiar7483
    @mohanvnambiar7483 3 місяці тому +4

    ഗാന്ധി കണ്ണട ആര് തട്ടിക്കൊണ്ടുപോയി എപ്പോ

  • @aroonv2000
    @aroonv2000 3 місяці тому +3

    Its becoming excellent... Keep it up👍👍

  • @yohannanchacko1371
    @yohannanchacko1371 3 місяці тому +3

    Kuzalnadan, Hon. Highcourt, nothing, our Balanji, if not secretary got everything to defend them.

  • @sridevinair4058
    @sridevinair4058 3 місяці тому +9

    👌👌👌❤️

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +4

    Good afternoon Seethal

  • @radhakrishnan551
    @radhakrishnan551 3 місяці тому +9

    👍👍👍👍

  • @mkvijayan3976
    @mkvijayan3976 3 місяці тому +4

    Super super super very super Sister
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @m.k.panickerkadangod1810
    @m.k.panickerkadangod1810 3 місяці тому +3

    Super😊

  • @radharajan2770
    @radharajan2770 3 місяці тому +6

    👌👌🤣🤣🤣🤣🤣

  • @velayudhanvr7767
    @velayudhanvr7767 3 місяці тому +1

    എന്താ ശീതളേ.. ഈ... അവസാനം
    സമ്മതിച്ചു കൊടുക്കേണ്ടവന് കൃത്യമായി കൊടുക്കുന്നുണ്ട് 👌🤗👌

  • @salilt8268
    @salilt8268 3 місяці тому +1

    കുമാരപിള്ള സാർ 😊 ശങ്കരാടി എന്ന നടൻ്റെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളിൽ ഒന്ന്

  • @bindhupeter1473
    @bindhupeter1473 3 місяці тому +3

    Gorgeous presentation

  • @VinodVijayan-n8q
    @VinodVijayan-n8q 3 місяці тому +1

    അയ്യപ്പൻ സ്വാമി വെറുതെ അല്ല ഇവന്റെ വീഡിയോ yutubil undu

  • @aneeshmv9214
    @aneeshmv9214 3 місяці тому +2

    Ramane thattikondu poyappo mothalali mindiyarunnu..... Alari thulliyarunnu.... Ippo orkanjitta.... 😂😂

  • @krishnakumar-yw7fm
    @krishnakumar-yw7fm 3 місяці тому +1

    ഈ ചാനൽ ആലപ്പുഴയിലിരുന്നു കാണുന്ന മുൻ സഖാവായിരുന്ന ഞാൻ....😅😅

  • @VideoCounterOnline
    @VideoCounterOnline 3 місяці тому +2

    Last Jagathy scene ethu movie aanu?

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 3 місяці тому +8

    👍👍

  • @rangaswamyp2646
    @rangaswamyp2646 3 місяці тому +2

    Annan maarkku. Ini. Leave. Paniyeduthu. Cheenichadhalle. 😂😂😂😂

  • @surendrankochukudiyil7343
    @surendrankochukudiyil7343 3 місяці тому +4

    Hai sister Namaskaram

  • @ganesank6683
    @ganesank6683 3 місяці тому +4

    Very good seethal 😂😂😂❤

  • @narendrababu8259
    @narendrababu8259 3 місяці тому +3

    Super presentation Seethal, Thanks

  • @balachandrannair4166
    @balachandrannair4166 3 місяці тому +1

    ശീതൾ ജി
    സംഗതി അടിപൊളി ആയിടുണ്ട് ആശംസകൾ 👏👏👍🌹🌷🌹

  • @sunnymathew8151
    @sunnymathew8151 3 місяці тому +3

    But nothing will happen to our pinanari 😮

  • @premrajrajagopalan8873
    @premrajrajagopalan8873 3 місяці тому +2

    "Coooool" Unnikrishnann 😂👍

  • @VinodVijayan-n8q
    @VinodVijayan-n8q 3 місяці тому +1

    ശബരിമല വിഷയം ഓർമയുണ്ടോ

  • @MolyIsaac-ru4xs
    @MolyIsaac-ru4xs 3 місяці тому +2

    ❤️😁😁🌹

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 3 місяці тому +1

    Sheetal has always been so hilarious. Hats off. Her use of Malayalam vocabulary is so varied and apt. Best Wishes!

  • @suryasuresh-y9j
    @suryasuresh-y9j 3 місяці тому +2

    അയ്യോ. മിണ്ടല്ലേ...

  • @premlaltk1402
    @premlaltk1402 3 місяці тому +3

    Peerless ! 😂👍

  • @bhaskarangopalan5672
    @bhaskarangopalan5672 3 місяці тому

    പാവപ്പെട്ടവന്റെ ദൈവങ്ങളെ തട്ടി എടുത്തു സ്വന്തമാക്കിയവർ ആരെന്നു ഞങ്ങൾക്കറിയാം

  • @snse5407
    @snse5407 3 місяці тому +1

    കവിത സൂപ്പർ...
    പ്രതിഭയാണ്....
    ആരിഫ്...

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 3 місяці тому +2

    😂😂😂😂😂🎉🎉🎉🎉👌👌👌👌👏👏👏

  • @manjushapraveen2285
    @manjushapraveen2285 3 місяці тому +1

    Going to temple was nalla pragadanam, please donate a vaazha kula at least next time 😅😅😅😅

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 3 місяці тому +3

    Well done Seethal, super👍

  • @devassypl6913
    @devassypl6913 3 місяці тому +2

    👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @suseelaraj955
    @suseelaraj955 3 місяці тому +5

    Adipoli speech 🎉🎉🎉🎉

  • @madhunair8289
    @madhunair8289 3 місяці тому +1

    Hai Sheetal excellent .

  • @lakshmanankomathmanalath
    @lakshmanankomathmanalath 3 місяці тому +2

    😀

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 3 місяці тому +1

    നല്ല അവതരണം

  • @bhaskarangopalan5672
    @bhaskarangopalan5672 3 місяці тому

    വാർത്തണിക്കുന്നവർ കുറെ പോയല്ലോ കാണാം കിന്റൽ കണക്കിന് കിട്ടും

  • @bhaskarangopalan5672
    @bhaskarangopalan5672 3 місяці тому

    പലരും താമസിയാതെ കണ്ടം വഴി ഓടും

  • @AbdulAsnaz-cf4kp
    @AbdulAsnaz-cf4kp 3 місяці тому +1

    Kalakki

  • @syamkrishna6632
    @syamkrishna6632 3 місяці тому +5

    തുമ്പ് പണ്ടേപോയി.. ഇപ്പോ വേറേതാണ്ടിന്ടെം തുമ്പ് പോയി

  • @VinodVijayan-n8q
    @VinodVijayan-n8q 3 місяці тому

    Evan adv ano English samsarikkan kazhivillthavav evantaum bar council onnu thappu

  • @lijojohny134
    @lijojohny134 3 місяці тому

    LDF Nerathe utappayirunnu Eppol LDF arappane

  • @sreevalsanmenon2730
    @sreevalsanmenon2730 3 місяці тому +1

    🎉🎉🎉🎉🎉

  • @PrasadPT-nj5wx
    @PrasadPT-nj5wx 3 місяці тому +1

    😂😂🙏

  • @indulalpr2128
    @indulalpr2128 3 місяці тому

    Ennittu avalum malarum opinion of arif ?

  • @sree-k1y
    @sree-k1y 3 місяці тому

    Ente Seethale you are Super 👍❤️

  • @harikumarkk371
    @harikumarkk371 3 місяці тому

    Vazhakkula kavitha chin😂

  • @sukumaranm2142
    @sukumaranm2142 3 місяці тому

    കളഞ്ഞിട്ട് പോയികൂടെ

  • @bhaskarangopalan5672
    @bhaskarangopalan5672 3 місяці тому

    ഭാരതം ഭാരം ചുമക്കും കാണാം

  • @bhaskarangopalan5672
    @bhaskarangopalan5672 3 місяці тому

    നീതിപീഠം നീതിയുടെ

  • @sebastianvelvin2619
    @sebastianvelvin2619 3 місяці тому

    I like your presentation. Like to be yr friend ❤

  • @antonyleon1872
    @antonyleon1872 3 місяці тому

    Avatharanam 💯 true 🙏❤️ thanks

  • @SasidharanSasi-z6i
    @SasidharanSasi-z6i 3 місяці тому

    Kundan praniyallallo

  • @leninjose1914
    @leninjose1914 3 місяці тому

    Nice video 🎉🎉🎉

  • @shivprasad3391
    @shivprasad3391 3 місяці тому +3

    ❤❤❤❤ അടിപൊളി ❤❤❤❤

  • @sheelaajit
    @sheelaajit 3 місяці тому +3

    MADAM, IT'S JUST HILARIOUS, LAUGHED MY GUTS OUT. CONGRATS

  • @csatheesc1234
    @csatheesc1234 3 місяці тому +1

    മാക്കേക്കടവ് ഭാഗത്ത്‌ ഉള്ളവർക്ക് അറിയാം മിണ്ടാതെ പണികൊടുക്കുന്നവന്റെ മിടുക്ക് 10 കൊല്ലം ആകാൻ പോകുന്നു മാക്കേക്കടവ് പാലം പണി മുടക്കി മുടക്കി കൊണ്ടുപോകാൻ തുടങ്ങിയിട്ട്

  • @radhakrishna1763
    @radhakrishna1763 3 місяці тому

    ഇത് ഏതാ ഈ ക്ണാപ്