അമീറുല്‍ ഇസ്ളാം രക്ഷപെടും, അഡ്വ. ബി.എ ആളൂർ

Поділитися
Вставка
  • Опубліковано 18 тра 2024
  • യഥാർഥ പ്രതി അമീറുല്‍ ഇസ്ളാം അല്ല,പിന്നെ ആരാണ്‌ ജിഷയേ വ-ധിച്ചത്, അഡ്വ ആളൂർ പറയുന്നു..ഹൈക്കോടതി വിധി നാളെ 20/05 തിങ്കളാഴ്ച്ച
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 40

  • @philiposeputhenparampil69
    @philiposeputhenparampil69 23 дні тому +13

    കുറ്റം ചെയ്തതാരാണോ ആ വ്യക്തി ശിക്ഷിക്കപ്പെടണം. നിരപരാധി ശിക്ഷിക്കപ്പെടുവാൻ പാടില്ല. ഈ കേസിൽ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുവാൻ ദൈവം സഹായിക്കട്ടെ.

    • @harikumarthiruvallam1016
      @harikumarthiruvallam1016 23 дні тому +1

      ഒരു വക്കീൽ എന്നനിലയിൽ ഗോവിന്ദച്ചാമിക്ക് വേണ്ടിയും വാദിച്ച വക്കീലാണെങ്കിൽ അയാൾ സത്യസന്ധല്ല ആളൂർ

    • @prasannakumar7273
      @prasannakumar7273 22 дні тому

      ഇത്രയും നാൾ എഥാർത്ഥ കുറ്റവാളി ആരാണ് എന്ന് പോലീസ് കണ്ട് എത്തിയില്ലേ. അതിശയം. പോലീസിനോട് ഉള്ള വിശ്വാസം ജനങ്ങൾക്ക് ഇല്ലാതെ ആയി തീരും. Advocate ജി നേരത്തെ ജനങ്ങളുടെ അടുത്ത് നിന്നും ജമ്യം എടുക്കുക. അണോ?. ഒരു പക്ഷേൽ സാർ പറഞ്ഞതുപോലെ ഈ പ്രതി തെറ്റ് ചെയ്തില്ല എങ്കിൽ ഇയാളെ എത്രയും നാൾ ഏതിനെ പോലീസ് പിടിച്ചു വച്ചു. അതുകൊണ്ട് എഥാർത്ഥ പ്രതി രക്ഷപെട്ടു എന്ന് കരുതാമോ. എങ്കിൽ രക്ഷപ്പെടുത്തിയ കൈകൾ ആരുടെ ആണ്.ഉത്തരം പറയണം. ഒരു പെൺകുട്ടിയെ കൊല്ലാകൊല നടത്തിട്ട് ആ കുട്ടിക്ക് നീതി ഇല്ലേ. നമ്മുടെ പെൺകുട്ടികൾക്ക് നീതി കിട്ടിയേ തിരൂ. 🙏

  • @aravidakshanv6515
    @aravidakshanv6515 23 дні тому +6

    നമ്മുടെ നിയമവ്യവസ്ഥയുടെ നല്ല വശം മൂലമല്ല ഇത്തരം പ്രതികൾ രക്ഷപ്പെടുന്നത്. പ്രതിയെ വെറുതെ വിടുന്നുവെങ്കിൽജിഷയെ കൊന്നതാരാണെന്ന് കോടതി കണ്ടെത്തണം, അതിന് നിയമത്തിൽ എന്തെങ്കിലുമുണ്ടോ? മരണപ്പെട്ടവർക്ക് പോയി.... എന്നായാൽ വീണ്ടും വീണ്ടും മരണങ്ങളുണ്ടാവും. ഇത്തരം വക്കീലുമാരും ഉണ്ടാവും

    • @bhadrab3853
      @bhadrab3853 23 дні тому

      ജിഷയെ കൊന്നത് ഈ ആസാമി അല്ലായെന്ന് അവരുടെ നാട്ടിലെ സാധാരണ ജനങ്ങളുടെ ഇടയിലെ പരസ്യമായ രഹസ്യമാണ്. ഞാൻ നേരിട്ട് അറിഞ്ഞിട്ടുള്ളതാ അത്. ...

  • @rasmikr5121
    @rasmikr5121 23 дні тому +6

    ഗോവിന്ദ ചാമി സൗമ്യയെ ട്രെയിനിൽ നിന്ന് തട്ടിട്ടിട്ടു ചാടി ഇറങ്ങി സൗമ്യയെ വലിച്ചു ഇഴച്ചു കുറച്ചു ദൂരെ വെച്ച് അതി ക്രൂരമായി റേപ്പ് ചെയ്തു എന്നാണ് കുറ്റം അതിനുമുൻപു സൗമ്യയെ കല്ലുകൊണ്ട് മുഖത്തു അടിച്ചു ആ കുട്ടിയുടെ 5 പല്ലും താടിയെല്ലും തകർത്തു ബോധ രഹിത ആക്കി റേപ്പ് ചെയ്തു എന്നാണ് അന്നത്തെ പത്രത്തിൽ വായിച്ചതു കള്ള് കൊണ്ട് മുഖത്തു അടിച്ചു ബോധം poyi ആ കാരണം കൊണ്ടാണ് സൗമ്യ marichathu appol അതു കൊലപാതകം അല്ലെ പിന്നെ എന്തു കൊണ്ട് ഗോവിന്ദ ചാമിക്കു വധ ശിക്ഷ ഒഴുവാക്കി comment by surendran c

  • @user-py4kx5sz7d
    @user-py4kx5sz7d 23 дні тому +1

    Ok sir thank you

  • @joseabraham2951
    @joseabraham2951 23 дні тому +4

    നിഷ യുടെ അമ്മക്ക് ഇഷ്ടം പോലെ പണം കിട്ടി... കോൺഗ്രസ്‌ പാർട്ടി 15 ലക്ഷം കൊടുത്തത് എന്തിനാണ്.... ജയ് ഭിം 😮

  • @vvgeorge9947
    @vvgeorge9947 23 дні тому +3

    അഡ്വക്കേറ്റ് ആളൂർ കോടതി വിധി പറയാനായി ഇരിക്കുന്ന കേസിൽ മുൻകൂർ വിധി പറയുന്നത് തികഞ്ഞ കോർട്ടലക്ഷ്യം ആണ്.

  • @kumar.vajaya.v4545
    @kumar.vajaya.v4545 17 днів тому +1

    MR. AALOOER THIS CASEL EDAPEDANAM PAVAM PRATHI

  • @manoj8851
    @manoj8851 23 дні тому +1

    പ്രതി ഇതല്ലാ എങ്കിൽ ആരാണു എന്ന് കണ്ടുപിടിക്കണ്ടേ? ഒരു പ്രതി ഇല്ലതു വരില്ലല്ലോ? and it has to be proved.

  • @SalimKumar-nc5km
    @SalimKumar-nc5km 23 дні тому +6

    തങ്കച്ചൻ മൈരൻ ജീവിച്ചിരിപ്പുണ്ടോ വക്കീലേ

  • @bijubl6775
    @bijubl6775 23 дні тому

    Avarekshapettal.alloorchavum

  • @vkxvibe
    @vkxvibe 23 дні тому

    Olakkaa..

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 23 дні тому

    Wondering why this accused had sealed his mouth till date if he is not the culprit. Can't he make an open declaration in the court, through his lawyer, that he didnt commit the crime and is being fixed by the local politicians? Or is it that Alur is trying to prove that circumstantial evidences are weak against his client and, therefore, can't stand the test of judicial scrutiny?

  • @shinyshiny3933
    @shinyshiny3933 23 дні тому

    Ayal niraparathiyanel rakshikkane

  • @kumar.vajaya.v4545
    @kumar.vajaya.v4545 17 днів тому +1

    THAGGACHAN JEEVICHIREPPUDDO

  • @bijubl6775
    @bijubl6775 23 дні тому

    Aloorinekolllum

  • @jayarajjayarajanktm
    @jayarajjayarajanktm 22 дні тому

    എന്തായാലും പാവം അങ്ങ് ക്ഷീണിച്ചുപോയി

  • @amminibabu2462
    @amminibabu2462 23 дні тому

    Sir who is giving payment for u this case.ok well if u r in right path god bless u otherwise the most decade criminal will be safe so find the truth we will pray for u.

  • @joseykurianjoseph3163
    @joseykurianjoseph3163 23 дні тому

    🤭

  • @user-lz4qj2uc2g
    @user-lz4qj2uc2g 22 дні тому

    അപ്പോ iyalude dna pala sthalthu നിന്നും കിട്ടി എന്നു പൊലീസ് prayunnu, corut അതു കണ്ട് മനസിലാക്കി എന്നും praynnued, അതു enthanu thangel ariyathathu,,,,, അഥവ ഈ dna test original അല്ലേ ithil kallatharum ഉണ്ടോ,,,,,

  • @sureshbabusekharan7093
    @sureshbabusekharan7093 23 дні тому

    Then who's the culprit?
    Soumya and jisha are our daughters .
    Aloor should think about his sister and daughters and never advocate for high octane criminals

  • @damodarannambiar5303
    @damodarannambiar5303 23 дні тому

    Desh vakkliley bahumanapetta nayapalika mahathupurna adhene sh se pahale tum ape na tippina karne ka matalab tum judiciary ka khilaaf kam kartha haei and jai hind vande mathram 🇮🇳🙏😢

  • @Majeed-qr1qj
    @Majeed-qr1qj 23 дні тому

    ആടുഭോഗം അമീർ ഇസ്ലാം നടത്തി എന്നു പത്ര വാർത്ത ഉണ്ടായിരുന്നു. അതു സത്യമോ? ആളൂരിന് ഫീസ് കൊടുത്തത് ആര്‍?

    • @johnvarghese2901
      @johnvarghese2901 23 дні тому

      പ്രസദ്ധി ക്കു വേണ്ടി ഇത്തരം കേസുക്സ്ളുടെ പിറകെ നടന്നു പിടിക്കുന്ന വിവരദോഷി. വിധി പറയാൻ വച്ച കേസിൽ ഇത്തരം വിടുവായത്വം പറയുന്ന ത് തന്നെ കുറ്റകരം

  • @avanivijayan8597
    @avanivijayan8597 23 дні тому

    ഇവനാണോ നിരപരാധി

  • @harikumarthiruvallam1016
    @harikumarthiruvallam1016 23 дні тому

    ഇയാൾ പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ആളാണ്

  • @Basant-ex5pd
    @Basant-ex5pd 23 дні тому

    8:05 8:05 8:05 8:05 8:05 8:05 😅 8:05 8:05 തീണ്ടക്കുഴിയിഅ ൽ നീന്തൽ പ 8:05 ഠിക്കുവാൻ ശ്രമിക്കുന്ന വൃക്തിത്തം😅അത്ര ചീപ്പ്😅😅😅😅😅😅😅തൂപ്പപണി ഉചിതം 😅

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 23 дні тому

    Munjiiiii