ജാതകത്തിൽ ചന്ദ്രൻ 6 ,8, 12 ൽ നിന്നാൽ , രോഹിണി, അത്തം ,തിരുവോണം നക്ഷത്രം - പരിഹാരമാർഗ്ഗം

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 30

  • @kamalurevi7779
    @kamalurevi7779 3 місяці тому

    അഭിനന്ദനങ്ങൾ

  • @midhunramachandran5131
    @midhunramachandran5131 2 роки тому

    lagnam -kanni -atham,
    chandran - medam- bharani,
    bhudhan -edavam- rohini,
    sani - makharam- uthradam 1padham,
    rahu -makharam -thiruvonam 2padham,
    chovva - meenam- revathy,
    sukran- karthika 1padham,
    suryan- makheeryam,
    vyazhan- punartham,
    navamshathil karkidaka lagnam, sani+chovva makharathil,
    8le chandra dasha kazhiyarayi aduthath ashtamathipathi chovva dasha aanu 5lu ninnum drishtiyulla
    saniyude(vakram) chovva dasha nallathu cheyyumo....

  • @prijukumar34
    @prijukumar34 3 роки тому +1

    ലഗ്നത്തിൽ നിന്നാൽ ചെയ്യണൊ

  • @binutg2910
    @binutg2910 2 роки тому

    Thulam lagnam.chandran 8 bavathil edavam rasiyil aanu.DOB.15/03/1978.10.30pm

  • @harilakshmidnair6402
    @harilakshmidnair6402 2 роки тому

    Monu vendi amma cheythal mathiyo. Atho avan thanne cheyyano

  • @anoobraj7434
    @anoobraj7434 11 місяців тому

    സർ,
    എന്റെ നാൾ രോഹിണി യാണ്, ചന്ദ്രൻ 6ആം ഭാവം ഇടവ രാശി, ഉച്ച അവസ്ഥ,ഫലങ്ങൾ പറയാമോ

  • @akbossyt9033
    @akbossyt9033 2 роки тому

    Valare ishttamayi

  • @manojmano5440
    @manojmano5440 Рік тому

    മനോജ്‌കുമാർ
    തിരുവോണം നക്ഷത്രം dob 21-12=1971
    Time 12pm
    എറണാകുളം
    Thankyou🙏🙏🙏

  • @roopamani2190
    @roopamani2190 3 роки тому

    Pennugelku periods time uzhigu vaikamo

  • @omanapa7152
    @omanapa7152 Рік тому

    Thank you

  • @sudeendrankg9930
    @sudeendrankg9930 9 місяців тому

    കാർത്തിക 1969. ഒക്ട.27. കാലത്ത് 4.45

  • @aneeshkumar9433
    @aneeshkumar9433 Рік тому

    Good video

  • @sudeendrankg9930
    @sudeendrankg9930 9 місяців тому

    കന്നി. ല. ബു. ഗു ശു...2.ൽ. ര...,...5..ൽ... കു.....6..ൽ.. സ....8.. ൽ... ച. മ.....10. ൽ. മാ...12. ഇൽ... ശി. പരിഹാരം. പറഞ്ഞു തരാമോ

  • @indiratm1305
    @indiratm1305 Рік тому

    ഞാൻ സാറിന്റെ വീഡിയോകൾ കാണാറുണ്ട് എന്റെ മോന്റെ ചന്ദ്രൻ നാളിലാണ് വൈകുന്നേരം ആണ് ജനിച്ചത് കർക്കടക്കൂർ കഴി യാറാവുമ്പോൾ ആണ് ജനിച്ചത് എന്താണ് ഫലം 🙏🏻🙏🏻🙏🏻

  • @renjithps9767
    @renjithps9767 2 роки тому

    ശുക്ര പ്രീതിക്കു ഇത് പോലുള്ള ഉള്ള പരിഹാരം പറയാമോ ജി.

  • @binutg2910
    @binutg2910 2 роки тому

    Chandran dhoshathi aano

  • @SindhuDevi-ge1sv
    @SindhuDevi-ge1sv 4 місяці тому

    👍

  • @sreekumarnair8030
    @sreekumarnair8030 3 роки тому

    waiting for remaining lagnas

  • @roopamani2190
    @roopamani2190 3 роки тому

    Uthara, rohini, october 8,2009,time-10.22 night chandrenu bhalakuravu indo 🙏🙏🙏

  • @Vazhikatti1991
    @Vazhikatti1991 2 роки тому

    volume kuravanu

  • @vineeshakk6798
    @vineeshakk6798 2 роки тому +1

    ചന്ദ്രൻ ആറാം ഭാവത്തിലാണ്. ചന്ദ്രപ്രീതിക്കായി ദുർഗ്ഗ ഭഗവതി ക്ക് എന്തു വഴിപാട് കഴിക്കണം. ദയവായി മറുപടി തരണം

    • @ആത്മപ്രദക്ഷിണം
      @ആത്മപ്രദക്ഷിണം  2 роки тому +1

      പൗർണ്ണമി വൃതം ,ദേവിക്ക് പാൽപായസം ,വെളുത്ത പൂക്കൾ കൊണ്ട് മാല സമർപ്പണം ദുർഗ്ഗാ അഷ്ടോത്തര ജപം

    • @vineeshakk6798
      @vineeshakk6798 2 роки тому

      Thank you

    • @AKAhsani12
      @AKAhsani12 2 роки тому

      ചന്ദ്രൻ രോഹിണിയിൽ ആകുന്ന സമയം എപ്പോഴാണ്?

  • @simpletricks1256
    @simpletricks1256 Рік тому

    രാശിയിൽ ചന്ദ്രൻ 12ഇൽ ഭാവം ലഗ്നത്തിൽ

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 2 роки тому +1

    ഞാൻ അത്തം ആണ് പക്ഷെ ചന്ദ്രൻ 5, ൽ ആണ്

  • @petersunil4903
    @petersunil4903 Рік тому

    ❤🙏🏻♥️

  • @arunnarayanan4292
    @arunnarayanan4292 Рік тому +1

    സർ ഞാൻ ജനിച്ചത് 1982 ജൂൺ 6 പകൽ 2:42 ന് ആണ് ഇപ്പൊ 40 വയസ്സായി.9 വർഷം ഗൾഫിൽ ഇരുന്നു ബാങ്ക് ബാലൻസ് 28 രൂപ ആണ് ഒരു മിച്ചവും ഇല്ല. ഇപ്പൊ നാട്ടിൽ തിരിച്ചു വന്നു. ഒരു ജ്യോത്സൻ പറഞ്ഞു ചന്ദ്രൻ വട്ട പൂജ്യം ആണെന്ന്. ചന്ദ്ര കാന്തം കല്ല് വാങ്ങാൻ പറഞ്ഞു അത് വാങ്ങാൻ പോലും കാശ് ഇല്ലാതെ ഇരിക്കുവാ... മടുത്തു ഈ ഗൾഫിൽ അടിമ പണിക്ക് പോകുന്നത്.. ഈ ജന്മം രക്ഷപ്പെടുമോ അറിയില്ല