എൻ്റെ ഒരു സുഹൃത്തിൻ്റെ ഗ്രഹനിലയിൽ ചന്ദ്രൻ ഇടവ ലഗ്നത്തിൽ ബലവാൻ ആയി നിൽക്കുന്നുന്നു. പക്ഷേ അമ്മയും ആയി കലഹത്തിൽ ആണ്. പാൽ കുടിക്കാൻ സാധിക്കില്ല. മാനസിക സംഘർഷത്തിൽ ആണ് ജീവിക്കുന്നത്. ആരെയും വിശ്വാസമില്ല. ജോലി സ്ഥരമല്ല. ബന്ധുക്കൾ ആയി കലാഹത്തിൽ ആണ്. വിഷാദ രോഗം ഉണ്ട്.
ഈ വീഡിയോയിൽ , നീചഭംഗത്തിനെ കുറിച്ചോ, നീചഭംഗ രാജയോഗത്തെ കുറിച്ചോ പറയുന്നില്ല. ചന്ദ്രൻ നീചനായാൽ എന്തായിരിക്കും എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത് . നിങ്ങളുടെ ചോദ്യത്തിനുള്ള ഉള്ള ഉത്തരം ... നീചഭംഗരാജയോഗം വന്നാൽ നീചാവസ്ഥ ഉണ്ടാകില്ല, നല്ല ഫലമായിരിക്കും ചന്ദ്രൻ നൽകുന്നത് .
ആശാൻ പറഞ്ഞത് 70%ശരിയാണ് എനിക്ക് ചന്ദ്രൻ മൗട്യനാണ്
ജാതകഫലം മാറ്റാൻ കഴിയില്ല.
എൻ്റെ ഒരു സുഹൃത്തിൻ്റെ ഗ്രഹനിലയിൽ ചന്ദ്രൻ ഇടവ ലഗ്നത്തിൽ ബലവാൻ ആയി നിൽക്കുന്നുന്നു. പക്ഷേ അമ്മയും ആയി കലഹത്തിൽ ആണ്. പാൽ കുടിക്കാൻ സാധിക്കില്ല. മാനസിക സംഘർഷത്തിൽ ആണ് ജീവിക്കുന്നത്. ആരെയും വിശ്വാസമില്ല. ജോലി സ്ഥരമല്ല. ബന്ധുക്കൾ ആയി കലാഹത്തിൽ ആണ്. വിഷാദ രോഗം ഉണ്ട്.
നമസ്ക്കാരം തിരുമേനി, അമ്പിളി അനിഴം, എല്ലാം ശരിയാണ്
😄Ashtamathil Chandran ninnal entha bhalam, parayamo?
Jathakathil chandranu paksha balamilla...
Manojkumar
Thiruvonam
Dob 21-12-1971
Time 12pm
Thankyou..
Very useful sir, pls upload more 🙏
വിവരണം ഇഷ്ടപ്പെട്ടു
Paranjathonnum ente kariathil Sharialla.orupakshe bantam vannathukondakam
ച. നീചതിൽ,5ൽ മ. മാനസിക രോഗിയായിരിക്കും.
Ente angane anu
Chandradasa സമയത്ത് ധരിക്കേണ്ട ഏലസ് ഏതാണ്
🙏🙏🙏
🙏🙏🙏🙏🙏
Astsmathil Chandran ninnal entha bhslam
Thanks sir...njan thriketta
1148 danu 18 chova.
3.30 am.
Sory 3.30 pm aane
റിപ്ലൈ തരുക 👍🙏
Moon stone advised?
Pearl
വൃശ്ചിതത്തിൽ ചന്ദ്രൻ കുജനും കൂടിയുണ്ടെങ്കിൽ എന്തായിരിക്കും ഫലം
Chandran നീച്ചസ്ഥാനത്താണ്, എന്നാൽ ലാഗ്നാൽ 7 ഇൽ വ്യാഴാത്തോട് ചേർന്ന് നില്കുന്നു..... ഇത് മോശം ഫലമാണോ 😢
ചന്ദ്രൻ നീചത്തിൽ അംശകം
ചെയ്തതൽ കുഴപ്പമുണ്ടോ
സർ ചന്ദ്ര ദശ കാലത്തു ഏതു ഏലസ് ധരിക്കേണ്ടത് ചന്ദ്ര ദശ കഴിയുന്നത് വരെ ധരിക്കാൻ പറ്റുമോ മറുപടി തരുമോ സർ
നിങ്ങൾ 3 കാരറ്റിൽ കുറയാത്ത ഒരു മുത്ത് വെള്ളി മോതിരത്തിൽ കെട്ടി വലതു കൈയിലെ ചെറു വിരലിൽ അണിയുക .
ചന്ദ്രൻ... കന്നി രാശിയിൽ നിൽക്കുന്നു ലഗ്നത്തിൽ... എന്താണ് ഫലം
വൃശ്ചികം രാശി തൃക്കേട്ട ആണ് ചന്ദ്രദശ ആണ് മുത്ത് ധരിക്കാമോ ചന്ദ്രൻ നിജമാണോ
വൃശ്ചികം രാശിയിൽ ചന്ദ്രൻ നീചൻ ആണ്
എന്താ മാഷേ പറയുന്നേ
80% wrong
അപ്പോൾ നീചഭംഗരാജയോഗം വന്നാൽ ചന്ദ്രൻ അനുകൂലം ആവുമോ
ഈ വീഡിയോയിൽ , നീചഭംഗത്തിനെ കുറിച്ചോ, നീചഭംഗ രാജയോഗത്തെ കുറിച്ചോ പറയുന്നില്ല. ചന്ദ്രൻ നീചനായാൽ എന്തായിരിക്കും എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത് .
നിങ്ങളുടെ ചോദ്യത്തിനുള്ള ഉള്ള ഉത്തരം ... നീചഭംഗരാജയോഗം വന്നാൽ നീചാവസ്ഥ ഉണ്ടാകില്ല, നല്ല ഫലമായിരിക്കും ചന്ദ്രൻ നൽകുന്നത് .
Chdran 1 placeanu neechan ano
ചന്ദ്രൻ ജാതകത്തിൽ പത്താം ഭാവത്തിലുള്ള ഫലം
Same 🙂
ഏത് രാശിയിൽ ആണ് ചന്ദ്രൻ