സമയദോഷം, അല്ലാതെന്ത്?! | Dileep Interview | Vineeth Kumar | Pavi Caretaker

Поділитися
Вставка
  • Опубліковано 24 кві 2024
  • #manoramaonline
    Actor Dileep Exclusive Interview #pavicaretaker
    Pavi Caretaker, Dileep's latest movie is hitting the theatres soon. Dileep and Vineeth Kumar, the director of the movie open up about their long career in the Malayalam movie industry.
    #dileep #interview #celebrity #movie #mollywood
    Subscribe to #ManoramaOnline UA-cam Channel: goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps :
    www.manoramaonline.com/mobile...
  • Розваги

КОМЕНТАРІ • 677

  • @shabeebayp706
    @shabeebayp706 Місяць тому +195

    ഇവന്റെ കരച്ചിൽ കേൾക്കുന്നതുതന്നെ ഒരു മനസ്സുഗമാ...... 🥹😌🌝

    • @anirudhansajeev3900
      @anirudhansajeev3900 Місяць тому +2

      Manasiga Rogam akum 😂

    • @shabeebayp706
      @shabeebayp706 Місяць тому

      @@anirudhansajeev3900 അതല്ല ചേട്ടാ പീഡനവിരുദ്ധന്മാരും പെണ്ണുപിടിയന്മാരുടെയും കരച്ചിൽ എനിക്ക് ഇഷ്ട്ടമാ 🔥

    • @hariskoorad2033
      @hariskoorad2033 Місяць тому

      😂😂

    • @nordinstrom9750
      @nordinstrom9750 21 день тому

      Cry my idiot . Karma books back

    • @SaltyandSaint
      @SaltyandSaint 20 днів тому

      Sathyam

  • @mcn6158
    @mcn6158 Місяць тому +227

    ദിലീപിൻ്റെ എത്ര നല്ല സിനിമ ഇനി ഇറങ്ങി എന്ന് പറഞ്ഞാലും ( അതിപ്പോ ഓസ്കാർ കിട്ടിയാലും, ലോകത്ത് ഞാൻ ഒഴികെ മറ്റെല്ലാവരും അത് കണ്ട് കഴിഞ്ഞു എന്ന് അറിഞ്ഞാലും) ഞാൻ കാണാൻ ഉദ്ദേശിച്ചിട്ടില്ല. അത് എൻ്റെ നിലപാട് ആണ്. ആ പെൺകുട്ടിയോടു ഐക്യപ്പെടാൻ
    മിനിമം എനിക്ക് ചെയ്യാവുന്നത് അത് തന്നെ ആണ്. സിനിമ പോയിട്ട് trailer പോലും കാണാറില്ല. ഇനി കാണുകയും ഇല്ല.

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому +7

      Interview കാണുന്നതോ 😂

    • @sarathc6531
      @sarathc6531 Місяць тому +2

      🔥🔥

    • @SunilKumar-zs1mp
      @SunilKumar-zs1mp Місяць тому +3

      ഞാനും 💪🏻💪🏻i💪🏻💪🏻

    • @anirudhansajeev3900
      @anirudhansajeev3900 Місяць тому

      Uff ente mone ne 😂😂

    • @nunimus3250
      @nunimus3250 Місяць тому

      ഞാനും. ഇവൻ നശിക്കണം ആ പെൺകുട്ടിക് നീതി കിട്ടണം

  • @shymakishore7387
    @shymakishore7387 Місяць тому +112

    വെറുതെ ആരെങ്കിലും ഒരാളെ ഡീഗ്രേഡ് ചെയ്യുമോ mammootti മോഹൻലാൽ ഒന്നും face ചെയ്യുന്നില്ലല്ലോ... രാംലീല നീ ജയിലിൽ പോവുന്നതിനു മുൻപേ അഭിനയ്ച്ചത് അതിന്റെതായ ആത്മവിശ്വാസം ഉണ്ടായിരുന്നു.. പിന്നീട് എപ്പോളെങ്കിലും ആ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞോ... ഇല്ല അത് തന്നെ ആണ് പരാജയവും

  • @geethu1
    @geethu1 Місяць тому +248

    പെണ്ണിന്റെ കണ്ണീർ വീണാൽ പിന്നെ മുടിഞ്ഞു പോവും എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ കണ്ടു. കർമ ഫലം അനുഭവിക്കാതെ പോവാൻ പറ്റില്ല.

    • @anirudhansajeev3900
      @anirudhansajeev3900 Місяць тому +1

      Agane ahne pinarayi okke enne theernene 😂

    • @sambathsambasivan5286
      @sambathsambasivan5286 Місяць тому

      സത്യം ​@@anirudhansajeev3900

    • @sambathsambasivan5286
      @sambathsambasivan5286 Місяць тому +1

      അത് വേണ്ടത്ര അറിവില്ല അതുകൊണ്ടാണ്

    • @shihabziya3894
      @shihabziya3894 Місяць тому

      allaathe...pinarayi yum MODI yum AMIT SHA yum...okke okke...

    • @AmalViswanatan
      @AmalViswanatan Місяць тому +1

      അതിന് ഇദ്ദേഹമാണ് അത് ചെയ്തത് എന്നതിനെ തെളിവൊന്നും ഇല്ലല്ലോ കോടതി വിധി വരുന്നവരെ കാത്തിരുന്നല്ലേ പറ്റൂ

  • @sreekumarpankajakshan6255
    @sreekumarpankajakshan6255 Місяць тому +50

    ഇനി വീണ്ടും ജനപ്രിയൻ ആവാൻ ഒരു വഴിയേ ഉള്ളൂ . നുമേറോളജി പ്രകാരം പേര് ജനപ്രിയൻ എന്ന് ആക്കുക .

  • @rohithvr600
    @rohithvr600 Місяць тому +110

    ദിലീപ് ചിരിക്കാൻ പാട് പെടുന്ന പോലെ തോന്നുന്നു

  • @vivekp9618
    @vivekp9618 Місяць тому +63

    തെറ്റ് ചെയ്തവന്റെ ഉള്ളിലുള്ള ജാള്യത നിന്റെ മുഖത്ത് നീ പോലും അറിയാതെ മുഖത്ത് വരുന്നുണ്ട്... Karma

  • @Royal-0055
    @Royal-0055 Місяць тому +77

    ഒന്നും അറിയാത്ത പാവം പുള്ള..

  • @krishpnr1
    @krishpnr1 Місяць тому +34

    വിനീത് കുമാർ ഇടക്ക് പറയാതെ പറഞ്ഞു ദിലീപ് outdated ആണെന്ന് 😂

  • @ANP2245
    @ANP2245 Місяць тому +84

    This guy is some piece of work!!
    He is “wondering” why people are against him??? 😱 Samaya Dosham??? unbelievable!!
    He uses “Priya prekshakar” - all the time thinking he can fool public - His acting in real life beats the screen!!! Nauseous
    Yes നന്നായിട്ടറിയാം !!

    • @sajitdaniel
      @sajitdaniel Місяць тому +2

      Well said

    • @SaltyandSaint
      @SaltyandSaint 18 днів тому +1

      Well said! He could’ve said many things. At least said something with confidence that he look forward to a movie that can hit box office.
      But he didn’t. He blames viewers and luck. Like you said, unbelievable!

  • @freethinker2559
    @freethinker2559 Місяць тому +79

    ഔട്ട് ആയാ pettane പിന്നെയും പിന്നെയും ഔട്ട് ആക്കുന്ന മലയാളികൾക്ക് ആണ് എൻ്റെ kooppu kai 👍👍🙏🙏😂

    • @user-by2ud9iu9j
      @user-by2ud9iu9j 3 дні тому

      അയ്യോടാ നീ ഈ പറയുന്ന പെട്ടന്റെ ആസ്തി എത്ര ഉണ്ടെന്ന് അറിയാവോ

  • @lijojohn2971
    @lijojohn2971 Місяць тому +59

    ജനപ്രിയനായകൻ ❌ ജയിൽപ്രിയനായകൻ ✅

    • @basics7930
      @basics7930 18 днів тому

      ചുമ്മാ കേട്ട് കേൾവി വെച്ച് ഒരാളെയും കഴുവിലേറ്റണ്ട

    • @lijojohn2971
      @lijojohn2971 18 днів тому

      @@basics7930 aa prashnathil Dileepinte peru ullath kond aanu Dileepine kazhuvettunnath. Ath enim kazhuvettum 💯

  • @sabuvarghesekp
    @sabuvarghesekp Місяць тому +148

    മനോരമ വൈറ്റ് വാഷിംഗ്‌ സർവീസ്.

  • @sidharthp4139
    @sidharthp4139 Місяць тому +140

    Scripted interview ✅

  • @jerinkottayam3223
    @jerinkottayam3223 Місяць тому +30

    ഞാൻ ഒരു പാട്ടു കേട്ടു ,, നിങ്ങൾ എല്ലാരും കേട്ടോ ..." അവൻ അവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോ ഗുലുമാൽ............... "

  • @samefathu1111
    @samefathu1111 Місяць тому +257

    നിന്നെ കാണുമ്പോൾ ആ രാത്രി ആ പെൺകുട്ടി അനുഭവിച്ച വേദന അപമാനം നിസ്സഹായാവസ്ഥാ ഇതൊക്കെ ആണ് മനസ്സിൽ വരിക

  • @bismi8483
    @bismi8483 Місяць тому +50

    ഈ വീഡിയോയുടെ കമെന്റ് ബോക്സ്‌ കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. ഒരു പെൺകുട്ടിക്ക്‌ വേണ്ടി എല്ലാവരും ഒത്തൊരുമയോടെ നില്കുന്നു. ദിലീപ് തെറ്റ് ചെയ്തില്ല എങ്കിൽ കോടതിയുടെ പുറകെ നടക്കേണ്ട ആവശ്യം ഇല്ല. പക്ഷം പിടിക്കാൻ രാഹുൽ നെ പോലെ ഉള്ളവരെ ഇറക്കണ്ട ആവശ്യം ഇല്ല. നമുക്ക് ദിലീപ് ഉം ഭാവനയും ഒരു പോലെ യാണ് നമുക്ക് സാധരണക്കാർക്ക് പോലും ഒരാളെ പുറകെ നടന്നു
    ഉപദ്രവിക്കന്നത് കണ്ടാൽ അറിയാം.ഞാൻ അല്ല ഞാനല്ല എന്ന് പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ല

    • @basics7930
      @basics7930 24 дні тому

      ഇന്ത്യയിലെ നിയമം ഒന്നും വശമില്ല അല്ലേ

    • @SaltyandSaint
      @SaltyandSaint 18 днів тому

      സത്യം. അത് പറഞ്ഞപ്പോഴാ, പണ്ട് സത്യം സിനിമ ഇറങ്ങിയപ്പോൾ പൃഥ്വിരാജിന്റെ സീൻ വരുമ്പോൾ കൂവാൻ ആളെ ഇറക്കിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. കേട്ടറിവാണ്.
      കമന്റ് ബോക്സ് കണ്ടപ്പോൾ മനുഷ്യത്വം മലയാളിയെ വിട്ടിട്ടില്ല എന്ന് തോന്നി.

    • @SaltyandSaint
      @SaltyandSaint 18 днів тому

      പെൺകുട്ടിക്ക് സപ്പോർട്ട് ആയി ആദ്യം ഇറങ്ങിയ നടന്മാർക്ക് സല്യൂട്ട്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, പൃഥ്വിരാജ്, ഇന്ദ്രജിത്, ഉണ്ണി മുകുന്ദൻ പിന്നെ വല്യ നടന്മാർ മാറി നിന്നപ്പോഴും ആ നടിക്ക് പിന്തുണ കൊടുത്ത മലയാള സിനിമ പ്രവർത്തകർക്കും.

  • @joyson2981
    @joyson2981 Місяць тому +222

    എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം, തെറ്റ് ചെയ്തില്ല എങ്കിൽ memory card issue വന്നപ്പോ ഇത്രേം വെപ്രാളം എന്താണ് ദിലീപേ??

    • @Traderlife123
      @Traderlife123 Місяць тому +9

      Manorama veluppikkan nokkunind🥴

    • @Traderlife123
      @Traderlife123 Місяць тому +4

      20-20 yil actors free ayittanu acteytatu… kore collection kitti… atode ahankaram koodi

    • @sherin3896
      @sherin3896 Місяць тому +1

      ജഡ്ജി മനസു മാറ്റി. Avarudecsupport ഇപ്പോ ഇല്ല. അതു പോലെ financial ആയി നക്ഷ്ടം ഉണ്ട്

  • @skf123
    @skf123 Місяць тому +35

    വയസായി ശരിക്കും ഗോപാലകൃഷ്ണൻ ആയി 😃

  • @jenuraphael1452
    @jenuraphael1452 Місяць тому +72

    ""ഞാനിതു പറയുമ്പോ... ആൾകാർ ചെലപ്പോ ഇത് പറയും...😂
    ഞ്ഞ അത് പറയുമ്പോ... ആൾകാർ ചെലപ്പോ ഇത് പറയും...""
    ഒരു doubt... Actually ആൾക്കാർ എന്ത് പറയണം എന്നാ പേട്ടൻ ഉദ്ദേശിക്കുന്നെ?

    • @Athiraappu-fr7gf
      @Athiraappu-fr7gf Місяць тому

      Dileep um kavya yum nalla chor..cha..ya 😂😂

  • @rightchoice9675
    @rightchoice9675 Місяць тому +26

    കുടുംബ പ്രേക്ഷകർ കൈഒഴിഞ്ഞ കാര്യം ഗോപാലൻ അറിഞ്ഞില്ല 😂

  • @lishaks8937
    @lishaks8937 Місяць тому +29

    പണ്ടത്തെ പോലെ അല്ല.. എല്ലാർക്കും ഇപ്പോൾ ഫിലിം ഫീൽഡ് നെ കുറിച്ചും dileep case നെ കുറിച്ചും മിക്ക ആൾക്കാർക്കും ധാരണ ഉണ്ട്. ഇത് എപ്പോൾ ഇയ്യാൾ ഞാൻ തന്നെ hero ആകണം... ഞാൻ എന്ത് ചെയ്താലും നിങ്ങൾ എല്ലാവരും കാണണം... ഇവൻ്റെ വാശി... എന്തിന്... Image... Who is against him? I remember Thilakan Sir's words... പൈസ ഉണ്ടാക്കാൻ മറ്റുള്ളവരുടെ സിനിമ പ്രൊഡ്യൂസ് ചെയ്യാമല്ലോ. അപ്പോ അതല്ല....

  • @anwarsadiqsadiq
    @anwarsadiqsadiq Місяць тому +142

    കയ്യിലിരിപ്പ് കൊണ്ട് ആയതലേ ഇൻഡസ്ട്രിക്ക് ഒരു നഷ്ടവും ഇല്ല ഒരുപാട് നല്ല സിനിമ ഈ അടുത്ത് വന്നല്ലോ ..

    • @Balram__
      @Balram__ Місяць тому +2

      Pavi കെയർ ടേക്കർ റണ്ണിംഗ് successfully all ഓവർ. Family ഏറ്റെടുത്തു മോനെ... ഒരാഴ്ച്ച 64 കോടി കളക്ഷൻ ആയി. നീ പടം കണ്ടിട്ട് ഡയലോഗ് അടിക്ക്. ഞാൻ അടുത്ത ആഴ്ച കാണും, ആസ്വദിക്കും. മുത്തശ്ശൻറെ പെൻഷൻ കിട്ടാൻ ഒരാഴ്ച പിടിക്കും. അല്ലേൽ first ഡേ പോയേനെ. മരണം വരെ ദിലീപേട്ടന്റെ കൂടെ 💯💯💯

    • @shanumoviesvlogs
      @shanumoviesvlogs Місяць тому +7

      ​@@Balram__സിനിമ കാണാതെ ആണോ മോനെ ഡയലോഗ് അടിക്കുന്നത്.. ഞാൻ കണ്ടതാ കൂറ പടം ആളില്ലാതെ ഓടുന്നു... 🤣🤣🤣🤣തള്ളി മറിക്കല്ലേ മോനെ

    • @nykk812
      @nykk812 Місяць тому +1

      ​@@Balram__athu avane polullavar kanunnundakum

    • @Ordinary_person_000
      @Ordinary_person_000 Місяць тому +1

      ​@@shanumoviesvlogs Avan ookiyatha😂

    • @lio10goat12
      @lio10goat12 Місяць тому +1

      ​@@Balram__pattede pari,10 ദിവസം കൊണ്ട് 5 കോടി😅😅😅

  • @juliejohn9571
    @juliejohn9571 Місяць тому +289

    പൾസർ സുനിയുടെ ഒരു ഇന്റർവ്യൂ കൂടി എടുക്കണം. പറ്റുമെങ്കിൽ ഗോവിന്ദ ചാമിയുടെയും.

    • @user-ch7rg9jr8e
      @user-ch7rg9jr8e Місяць тому

      നിന്റെ അമ്മയുടെ എടുക്കേണ്ടി

    • @nisamps5002
      @nisamps5002 Місяць тому +7

      Atu undalo ningel ayirukum atu interview nadthuka

    • @user-ch7rg9jr8e
      @user-ch7rg9jr8e Місяць тому +8

      ഗോവിന്ദച്ചാമിയുടെയും മാത്രമാക്കണ്ട നിന്റെ അമ്മയുടെ കൂടെ ഒരു ഇന്റർവ്യൂ നടത്തണം

    • @ANSR26
      @ANSR26 Місяць тому +12

      അവർക്കൊന്നും ക്യാഷ് ഇല്ലല്ലോ. കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ എത്ര വലിയ കുറ്റം ചെയ്തവർക്കും ഇങ്ങനെ ഇന്റർവ്യൂ ഒക്കെ കൊടുക്കാൻ പറ്റും.

    • @nisamps5002
      @nisamps5002 Місяць тому +2

      @@ANSR26 ohh pavngel alle alle cash illatonda aloor vakkeel vanne.
      . 🙏

  • @Joysheart
    @Joysheart Місяць тому +24

    ഭായ് ഓർക്കണം നിങ്ങൾ പണ്ടുകൊടുത്തതി ഇപ്പോൾ പലിശയടകം തിരിച്ചു കിട്ടുന്നു. മേടിച്ചുകെട്ടി എൻജോയ് ചെയ്യൂ ഭായ്

    • @rashadm6129
      @rashadm6129 Місяць тому +1

      Kerredam unni producer jailil ittu ivan

  • @Anil.kumar.kze1
    @Anil.kumar.kze1 Місяць тому +45

    മെമ്മറി കാർഡ് മായ്ച് കളഞ്ഞിട്ടു മാന്യനെ പോലെയുള്ള ആ ഇരിപ്പ്

  • @kapilmurali2230
    @kapilmurali2230 Місяць тому +171

    കാലത്തിനു അനുസരിച്ച് മാറാതെ ഇന്നും കൂറ സിനിമകൾ ചെയ്ത് ഔട്ട്‌ഡേറ്റ് ആയിട്ട് സെന്റി അടിച്ചിട്ട് കാര്യമില്ല.....

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd Місяць тому +3

      Eppozhate ellam moviesum thriller or crime aanu pinne comedy movies ellam full cringe aanu dileeps new movie is better than comedy movies these days

    • @Ordinary_person_000
      @Ordinary_person_000 Місяць тому

      ​@@PLAYGAMES-dw9xd avesham comedy movie alle..falimy oke aalkarkk ishtappetyathalle ...dileep 20 varsham munne cheythan slapstick saanam ipolum cheyan nokiyitt karyamilla..angerk theere confidence polum illa..senti adich aale theatreil kettan nokuva😂

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd Місяць тому

      @@Ordinary_person_000 aavesham evide comedy athu comedy ennu parayan Patto especially for older generation and kids maybe for young generation especially teenage it is considered as comedy.

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd Місяць тому

      @@Ordinary_person_000 ok remove slapstick the story and how the movie is made is pleasing for family audience.

    • @Ordinary_person_000
      @Ordinary_person_000 Місяць тому

      @@PLAYGAMES-dw9xd 100 vattam kundi enn parayunnem, Andi adumbo maniyadikkunna sound kelkunnem mathramano comedy 🤦

  • @lechulekshmi8574
    @lechulekshmi8574 Місяць тому +32

    ആദ്യം ചെയ്ത തെറ്റ് അംഗീകരിച്ചു ആ പെണ്ണിനോട് മാപ്പ് ചോദിക്ക് അല്ലാതെ ഈ ജന്മം നിങ്ങൾ രക്ഷപെടില്ല.... നിയമത്തിന്റെ ശിക്ഷ ഏറ്റു വാങ്ങാൻ നിങ്ങൾ ബാധ്യസ്ഥൻ ആണ്.. തെറ്റ് ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ച ആൾ ആണ് നിങ്ങൾ അത് എല്ലാവർക്കും അറിയാം... എത്ര എല്ലാം മറയ്ക്കാൻ നോക്കിയാലും സത്യം ഒരു നാൾ പുറത്തു വരുക തന്നെ ചെയ്യും 🔥

  • @aswathyreena1963
    @aswathyreena1963 Місяць тому +22

    Malayalam movie is back again at its peak 😂 don't cry because you are not a part of it😂😂

  • @colorguide7047
    @colorguide7047 Місяць тому +26

    അരിപ്പൊടി മുഖത്തിട്ട് ചിരിപ്പിക്കുന്ന നടൻ 😂ഇത് കാലം മാറി

  • @lijojohn2971
    @lijojohn2971 Місяць тому +15

    ഇവനെ എന്ത് കാര്യത്തിനാണ് ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത്. അത് എപ്പോളെ മാറ്റേണ്ട സമയം കഴിഞ്ഞു.

  • @Anna-ch8be
    @Anna-ch8be Місяць тому +48

    എല്ലാം പറങ്ങു പഠിപ്പിച്ചതാ. വിനീടിനൊക്കെ നാണമില്ലേ ഇയാളെ വെച്ച് സിനിമ എടുക്കാൻ

  • @user-rh5xc9tv4p
    @user-rh5xc9tv4p Місяць тому +666

    ഞാൻ ദിലീപിന്റെ ഒരു സിനിമയു കാണില്ല

  • @user-mm4mw1of8y
    @user-mm4mw1of8y Місяць тому +38

    ഞാൻ ഇൻഡസ്ട്രിയിൽ ഉള്ളത് ആർക്കാണിത്ര പ്രശ്നം....😅😅....pls comment ...arayirikum????

    • @lechulekshmi8574
      @lechulekshmi8574 Місяць тому +11

      ആയാളുടെ കർമ്മ അതിനു മാത്രേ പ്രശ്നം ഉള്ളൂ മറ്റുള്ളവർക്ക് അയാളെ ഒന്നും ചെയ്യാൻ പറ്റില്ല പറയാനെ പറ്റു അയാളുടെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത് എല്ലാം കർമ്മ എന്ന സാധനം ആണ് അത് ആയാൾ മനസിലാക്കുക

    • @prakashkrishna1490
      @prakashkrishna1490 28 днів тому

      Karma

  • @bijubiju4297
    @bijubiju4297 Місяць тому +124

    സിനിമയിൽ തന്നെ ഫോക്കസ് ആണത്രെ നിൻ്റെ ഫോക്കസ് എന്തിലാണന്നറിയാം ജനങ്ങൾക്ക് ... ഒരു പാവത്താൻ ....... ഹൊ കഷ്ടായി പോയി ....

    • @sarath9246
      @sarath9246 Місяць тому

      നിഷ്ക്കു 😂

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd Місяць тому +76

    ഈ മനോരമ ക്ക് ക്യാഷ് ന് ഇത്ര ദാരിദ്ര്യം... ഇയ്യാളുടെ ഇന്റർവ്യൂ എടുക്കാൻ

  • @pauly7182
    @pauly7182 Місяць тому +39

    Your interference in the industry is diminished since you were jailed. Your unnecessary involvements in banning other actors from the industry lead you to this situation. Enjoy!

  • @SunilKumar-zs1mp
    @SunilKumar-zs1mp Місяць тому +42

    ദിലീപേ ഞാനും പോയി രാമലീല കണ്ടതാണ് അന്ന് ഞാൻ വിശ്വസിച്ചത് നീ ജയിലിൽ കിടന്നപ്പോഴും നീ തെറ്റുകാരനല്ല എന്നായിരുന്നു എന്റെ വിശ്വാസം എന്നാൽ അതിനു ശേഷം നിന്റെ കാട്ടിക്കൂട്ടലുകളാണ് മൊത്തവും തകിടം മരിച്ചത് നീ തന്നെയാണ് ഇത് ചെയ്തതെന്ന് നീ തന്നെ പറഞ്ഞു കഴിഞ്ഞു

    • @user-by2ud9iu9j
      @user-by2ud9iu9j 3 дні тому

      അവളെ കളിക്കുന്നത് നീ കണ്ടുകാണും

    • @user-by2ud9iu9j
      @user-by2ud9iu9j 3 дні тому

      സംഭവം നടക്കുന്ന സമയത്ത് നടിടെ കൂടെ താങ്കൾ ഉണ്ടായിരുന്നോ

  • @sujithviswam9520
    @sujithviswam9520 Місяць тому +24

    8.27... ഇത്ര വലിയ ചാനൽ അല്ലേ.. ഇത്തിരി ഉളുപ്പ് വേണ്ടേ.. നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും പേട്ടനെ നല്ലവനാക്കി കാണിക്കാൻ പറ്റില്ല. ഞങ്ങൾ സാധാരണക്കാർ വെറും മണ്ടന്മാർ ആണെന്ന് തെറ്റിദ്ധരിക്കരുത്. ഇതിലും നല്ല പണി മാമാ പണിയാണ് മനോരമേ... ഒരു സിനിമ ഇറക്കുക അതിന്റെ മറവിൽ സ്വയം വെള്ള പൂശാൻ ശ്രമം.. എന്നിട്ട് എനിക്ക് ഒന്നും തുറന്ന് പറയാൻ പറ്റില്ലല്ലോ എന്ന് കരച്ചിലും.. ശരിക്കും ജാമ്യം റദ്ദാക്കണം, അതാ വേണ്ടത്..

    • @SaltyandSaint
      @SaltyandSaint 18 днів тому

      Wow! Just checked it out. What they are trying so hard to do?
      Feels bad for the lady who had to do this interview for earning.

  • @alikhalidperumpally4877
    @alikhalidperumpally4877 Місяць тому +119

    ദിലീപ് ഇനി പുട്ട് കച്ചോടത്തിൽ ശ്രദ്ധിക്കിന്നതാ നല്ലത് 😃

  • @LM-gj4lp
    @LM-gj4lp Місяць тому +37

    നീ ഇനി ഇവിടെ വേണ്ട കോവാലാ..😏

  • @SunilKumar-zs1mp
    @SunilKumar-zs1mp Місяць тому +15

    നിങ്ങൾ പറ്റുമെങ്കിൽ ആ ഗോവിന്ദച്ചാമിയുടെ ഒരു ഇന്റർവ്യൂ ചെയ്യണം അങ്ങനെ ചെയ്താൽ പൂർണമാവും

  • @htallii1069
    @htallii1069 Місяць тому +28

    Ultimate rodhanam!

  • @rejik7255
    @rejik7255 Місяць тому +11

    ഇത്രയൊക്കെ നഷ്ട്ടം വരുന്നുടേൽ ദിലീപ് ചേട്ടൻ ഇനി അഭിനയം നിർത്തിക്കോട്ടോ ... അപ്പോ പിന്നെ ആർക്കും നഷ്ട്ടവും വരില്ല. ആർക്കും അടിയും കിട്ടില്ല ...😅

  • @anuadish6120
    @anuadish6120 Місяць тому +14

    ഇയാളെ ചുറ്റിപ്പറ്റി നിൽക്കുന്ന ആൾക്കാർക്ക് നഷ്ടം ഉണ്ടാവുകയാണെങ്കിൽ അവർക്കു ഇയാളിൽ നിന്നും മാറി നിന്നാൽ പോരെ... അതിനു എന്തിനാ ഇയാളുടെ പടം നമ്മള് കാണണം എന്ന് നിർബന്ധം പിടിക്കുന്നത്...😢😮😂

  • @ANSR26
    @ANSR26 Місяць тому +160

    നല്ല കാലത്ത് ഒരുപാട് പേരെ ഇല്ലാതാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടില്ലേ അതിന്റെ തിരിച്ചടി ആണെന്ന് കരുതിയാൽ മതി. Producer ദിനേശ് പണിക്കർ, director തുളസിദാസ് അങ്ങനെ എത്രയോ പേര്. കർമഫലം ശരിക്കും ഉള്ളതാണെന്ന് നിങ്ങളിലൂടെ എനിക്ക് ബോധ്യമായി. 🙏

    • @Hiux4bcs
      @Hiux4bcs Місяць тому +3

      ഒരുപാട് പേരേ സഹായിച്ചിട്ടുണ്ട് … അതുകൊണ്ടാണ് ഇങനേ നിൽക്കാൻ പറ്റുന്നതും ആളുകൾ ഇപ്പോഴും കൂടേ നിൽക്കുന്നത്

    • @ANSR26
      @ANSR26 Місяць тому +18

      @@Hiux4bcs ആര് കൂടെ നിൽക്കുന്നു? ഫാനിസം തലക്ക് പിടിച്ച കുറച്ചു പേര് അല്ലാതെ മനസാക്ഷി ഉള്ള ആരും കൂടെ നിൽക്കില്ല.കൊന്നാൽ പാപം തിന്നാൽ തീരും എന്ന് പറയുന്നത് പോലെ ഒരുപാട് പേരെ സ്വന്തം ഈഗോയുടെ പേരിൽ ദ്രോഹിച്ചിട്ട് ഞാൻ കുറെ സഹായം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ദിലീപിന്റെ സ്വഭാവത്തെ പറ്റി industry ഇലുള്ളവർ തന്നെ പറഞ്ഞിട്ടുണ്ട്.പുള്ളി ഇതൊക്കെ 100% അർഹിക്കുന്നതാണ്. അത്കൊണ്ട് ഒരു സഹതാപവും തോന്നുന്നില്ല.

    • @jarvis7597
      @jarvis7597 Місяць тому +9

      @@Hiux4bcs ithu kollam drohichathinte compesation ano aalkkare sahayikkunnathu.. antham pettan fan spotted..

    • @Pristianopenaldoggy69940
      @Pristianopenaldoggy69940 Місяць тому

      ​@@ANSR26നീ ഒക്കെ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരുടെ എടുത്തു നടക്കുന്നവൻ അല്ലെ😂

    • @ANSR26
      @ANSR26 Місяць тому +10

      @@Pristianopenaldoggy69940 താൻ കണ്ടോ ഞാൻ അവരെ എടുത്ത് നടക്കുന്നത്. ഞാൻ ഒരാളുടെയും fan അല്ല. നല്ലതാണെങ്കിൽ ഏത് സിനിമയും കാണും. പിന്നെ ദിലീപിനെ കുറിച് പറയുമ്പോ എന്തിനാ മമ്മൂട്ടിയെയും മോഹൻലാലിനെയും പൊക്കി കൊണ്ട് വരുന്നത്.

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd Місяць тому +80

    എനിക്ക് കൂടുതൽ സംസാരിക്കാൻ പാടില്ല... ഇയ്യാൾക്ക് പറയാനുള്ളത് വേറെ ആരെകൊണ്ടെങ്കിലും ഒന്ന് പറയിപ്പിച്ചേ കേൾക്കട്ടെ പുറത്ത് പറയാൻ പറ്റാത്ത എന്ത് സത്യമാണ് ഇയ്യാളുടെ കയ്യിൽ ഉള്ളതെന്ന് 🙄🙄🙄ചുമ്മാ മിണ്ടാൻ പറ്റാത്ത കൊണ്ട് ഞാൻ ഒന്നും മിണ്ടുന്നില്ലെന്നൊക്കെ പറയാതെ... 🙁

  • @jijo2641
    @jijo2641 Місяць тому +17

    നിങ്ങളുടെ അനിയൻ പണ്ട് പറഞ്ഞത് ഓർമ്മയുണ്ടോ ....ഇപ്പൊ നിങ്ങൾ കളിക്ക് ..അത് കഴിഞ്ഞു ഞങ്ങൾ കളിക്കാം എന്ന് ...എന്നിട്ടു ഇപ്പൊ എന്തിനാകിടന്നു മോങ്ങുന്നതു ...കളിച്ചാട്ടെ കളിച്ചാട്ടെ ....

  • @bhoomi2645
    @bhoomi2645 Місяць тому +7

    മൂന്നു സ്ത്രീകളുടെ കണ്ണീർ ഇവന്റെ തലക്ക് മുകളിൽ ഉണ്ട്. മഞ്ജുവിന്റെ ഭാവനയുടെ ഭാവനയുടെ അമ്മയുടെ ആ കണ്ണീർ മതി ഇവൻ ഗതി പിടിക്കാതെ ഇരിക്കാൻ

  • @anaassen8575
    @anaassen8575 Місяць тому +39

    What a acting ? This man has done many such things during his best days ,now karma is hitting you ,there is more in line for you.😮

  • @thomaskottayamthomas3270
    @thomaskottayamthomas3270 Місяць тому +10

    എന്ത് ചെയ്താലും ഒരു രക്ഷയും ഇല്ല...

  • @febinmv3335
    @febinmv3335 Місяць тому +11

    നല്ല കഴിവുള്ള നാടനായിരുന്നു. .എല്ലാവർക്കും ഇഷ്ടവും ആയിരുന്നു. ..പക്ഷെ കഴുവേറിത്തരം കൊണ്ട് എല്ലാം പോയി

  • @HareeshaMHari
    @HareeshaMHari Місяць тому +7

    ഇപ്പോൾ സീരിയലിൽ ധാരാളം വേക്കൻസി ഉണ്ട് ചോദിച്ചാൽ ചാൻസ് കിട്ടും

  • @devis8965
    @devis8965 Місяць тому +25

    Ith kandit njangak sahathapam thonnanarikum..😂😂

  • @fifi7520
    @fifi7520 Місяць тому +26

    Iyal kedann urulunnath kandal ariyam. Cheithathinu anubavichite poku. Iniyum kalangathavar Adv Mini de Interview kanuka

  • @ammusanju13
    @ammusanju13 Місяць тому +21

    White wash onnum pazhayapole elkkunnillallooo😮😮

  • @user-zz2xe6pg2p
    @user-zz2xe6pg2p Місяць тому +32

    8:22 പറഞ്ഞ് ചോദിപ്പിച്ച പോലെ ഒരു ഫീൽ 👍🏽

  • @nunus451
    @nunus451 Місяць тому +24

    Ee director eath lokath aanu??? Evane vech Aarenkilum film edukkumo???

    • @bebbacoltoo6097
      @bebbacoltoo6097 Місяць тому +6

      Exactly. That's what I was thinking. These directors still don't know the GOD’s purity and truth. How can a person feel a movie with Dileep? This God’truth Dileep will 100% break down into pieces, and he suffer before he leaves this world.

    • @sreela3176
      @sreela3176 Місяць тому

      Avante movie produce cheyyan aarum illarunnu.Gopalakrishnan paranju njan abhinayikkam,nja produce cheyyam ennu.ithil parayunnund.

  • @meeralakshmis5863
    @meeralakshmis5863 Місяць тому +5

    I love malayalissss❤️❤️❤️. The comment sections shows how sensible and kind we all are

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd Місяць тому +57

    ക്യാഷ് ഉണ്ടെങ്കിൽ ജയിലിൽ കിടന്നവനും ഇത് പോലെ ഞെളിഞ്ഞു ഇരിക്കാം...🙄

    • @Anna-ch8be
      @Anna-ch8be Місяць тому +3

      അടെ സാധരണകാരാണെങ്കിൽ ഇട് പറ്റുവോ

    • @freethinker2559
      @freethinker2559 Місяць тому +2

      ഔട്ട് ആയാ pettane പിന്നെയും പിന്നെയും ഔട്ട് ആക്കുന്ന മലയാളികൾക്ക് ആണ് എൻ്റെ kooppu kai 👍👍🙏🙏😂

    • @Abram_2003
      @Abram_2003 Місяць тому +1

      ​@@freethinker2559koop Kai yo 😅😅😅 yeah ith njan പണ്ട് കേട്ടിട്ടുണ്ട്

  • @gregary5591
    @gregary5591 Місяць тому +73

    ഒരു രൂപക്കൂടു കിട്ടിയിരുന്നേൽ പിടിച്ചു ഇരുത്താമായിരുന്നു 😂😂😂

  • @akki6897
    @akki6897 Місяць тому +101

    📌സിനിമ മാറിയതറിയതെ കൂറ കോമഡി പിന്നയും പിന്നെയും ഇറക്കിയാൽ പടം പൊട്ടും.. പിന്നെ വലിയൊരു വിഭാഗം ജനതയ്ക്ക് നിങ്ങളോട് ഉണ്ടായിരുന്ന സ്നേഹവും പോയി.... അതിന് ഇൻഡസ്‌ട്രയിയെ പഴിച്ചിട്ട് എന്ത് കാര്യം....

    • @hyderali100
      @hyderali100 Місяць тому +2

      ithoke 2018 commit Cheitha padagal an

    • @akki6897
      @akki6897 Місяць тому

      @@hyderali100 2018 ൽ commit ചെയ്തതാ എന്നൊരു disclaimer കൊടുത്തൂടെ എല്ലാ സിനിമയ്ക്ക് മുന്നെയും🥴😂😂😂😂😂 എടോ പൊട്ടാ...എല്ലാവരും കൊറേ വർഷങ്ങൾക്ക് മുന്നേ കേട്ട കഥയൊക്കൊ തന്നായ ഇപ്പോ ചെയ്യുന്നെ .. അത് ഇന്നത്തെ കാലത്തിനൊത്ത് relevent ആയി എടുക്കണം അതാണ് മിടുക്ക്... പിന്നെ സത്യം പറയാലോ.... ദിലീപ് പഴയ അതേ ഡബിൾ meaning... Comedy show type കോമഡിയിൽ തന്നെ ആണ് ഇപ്പോളും നിക്കുന്നത്...മാറ്റം അത് അനിവാര്യം ആണ്......അത് മനസ്സിലായാൽ അങ്ങേർക്ക് കൊള്ളാം

    • @mariasebastian9662
      @mariasebastian9662 Місяць тому +1

      Oru kalathu ee manushyan thanneyum chiripichatah

    • @akki6897
      @akki6897 Місяць тому

      @@mariasebastian9662 I am the sorry അളിയാ... ഞാൻ അ കൂട്ടത്തിൽ പെടൂല്ല 😁

    • @mariasebastian9662
      @mariasebastian9662 Місяць тому

      @@akki6897 parayan kollam 😂

  • @thecommonman540
    @thecommonman540 Місяць тому +39

    Malayalam cinema had escaped from his hand,
    He tried to pull somany talances for save his upper hand
    Now we can evdently see the changes happening in malayalam cinema

    • @TriviGirls
      @TriviGirls Місяць тому

      Correct

    • @Abram_2003
      @Abram_2003 Місяць тому

      I don't think so😅
      Industry yil Dileep മാത്രം അല്ല വില്ലൻ കൊറേ പേര് വേറെ ഉണ്ടാകും
      ഇപ്പൊ ദിലീപ് കേസിൽ കൂടങ്ങിയകൊണ്ട് എല്ലാം തെറ്റ് അയാളുടെ തലയിൽ ആയി

    • @nadeerasakir8343
      @nadeerasakir8343 Місяць тому

      Exactly

  • @kp-xs3gr
    @kp-xs3gr Місяць тому +15

    Jagathi oru udhaharanam aanu. Niyum ninte rendam bharyayum athilum valuthu anubhavikkum karanam ninghal rendum koodi cheythukoottiyathu athrem valya paapam anu. Ninghal anubhavikkan kidakunnathe ullu. This is juz the trailer 😂

  • @lakshminarayanan8524
    @lakshminarayanan8524 Місяць тому +11

    9:50 മുതൽ നിഷ്കളങ്കഅഭിനയം 😄

  • @DeepaMohan-dx2zs
    @DeepaMohan-dx2zs Місяць тому +6

    കണ്ണീരിൽ പോലും വിഷം ഉള്ളവൻ , പണ്ട് ഒരുപാട് ഇഷ്ട്ടം ഉള്ള നടൻ ആയിരുന്നു, ഇപ്പോൾ വെറുപ്പാ,( തിലകൻ സാറിനെ പോലെ ഉള്ള ആളുകളുടെ പ്രാക്ക് കൂടെ ഉണ്ട് )

  • @htallii1069
    @htallii1069 Місяць тому +12

    21:57 - unnecessary, nobody asked him to bring this up. Scripted for sure.

  • @mindfulness916
    @mindfulness916 Місяць тому +6

    നിർഭാഗ്യവശാൽ ആ സംഭവത്തിന്‌ ശേഷം താങ്കളെ അംഗീകരിക്കാൻ കഴിയുന്നില്ല.

  • @rightpath6195
    @rightpath6195 Місяць тому +8

    അനീതി പ്രവർത്തിച്ചവർക്കും അവരുടെ പിൻഗാമികൾക്കും ഈ ഭൂമിയിൽ വെച്ചു തന്നെ ഈശ്വരൻ ശിക്ഷ കൊടുക്കണം. അത്തരം ശിക്ഷകൾ കിട്ടുന്നതു എല്ലാവരും അറിയണം

  • @sapienzadei2326
    @sapienzadei2326 Місяць тому +48

    ഈ പടവും മുഞ്ചി ..

  • @likeshpp9103
    @likeshpp9103 Місяць тому +112

    പ്രശ്നം നിനക്ക് ആയിരുന്നില്ലേ... നീ ആരെ ഒക്കെ ദ്രോഹിച്ചോ അതാണ് കിട്ടുന്നത്..... ദിലീപേട്ടൻ നിങ്ങടെ സംസാരം വരെ ഇന്ന് അഭിനയമായി തോന്നുന്നു.... പഴയ നിഷ്കളങ്കത വിട്ടു പോയി.... ഒരാൾ ഒരു തെറ്റ് ചെയ്താൽ പിന്നെ കാണുമ്പോൾ ഉള്ള ജ്യാള്യത നിങ്ങളിൽ നിങ്ങൾ അറിയാതെ കേറി വരുന്നു.... Actually നിങ്ങൾ തെറ്റുകാരൻ ആണോ.... അല്ലാതിരിക്കട്ടെ

    • @user-zw6pw8mt9c
      @user-zw6pw8mt9c Місяць тому

      ഭാവന വളരെ ദുഷ്ടത്തിയായ നടിയാണ് ഇവൾ സുഡാപ്പികളുടെ അടിമ കേരള മുസ്ലീം സംസ്ഥാനമാക്കണം അതിന് നീലിപിനെ ഇരയാക്കി

    • @user-pc9cf7cs9r
      @user-pc9cf7cs9r Місяць тому

      തെറ്റ് ചെയ്തെങ്കിൽ കോടതി ഷിഷിക്കട്ടെ. നിങ്ങളെക്കെന്താ

    • @Anna-ch8be
      @Anna-ch8be Місяць тому +5

      അയാളെ ഒരു കോട ത്തിയും ശിക്ഷിക്കില്ല. ജഡ്ജ് കൂടെ തന്നെ ഉണ്ട്.3 മാസം ശിക്ഷിച്ചടു ഭാഗ്യം. അയാൾ അടുപ്പോലെ പണം എറിങ്ങു കളിച്ചു. പിന്നെയും ഒരുളിപ്പഉം ഇല്ലാതെ വന്നിരുന്നു നുണ പറങ്ങോണ്ടിരിക്കുവാ

    • @freethinker2559
      @freethinker2559 Місяць тому +4

      ഔട്ട് ആയാ pettane പിന്നെയും പിന്നെയും ഔട്ട് ആക്കുന്ന മലയാളികൾക്ക് ആണ് എൻ്റെ kooppu kai 👍👍🙏🙏😂

    • @Goldqwerty
      @Goldqwerty Місяць тому +2

      ഇനി ആരും ഇവന്റെ സിനിമ കാണാന്‍ വരില്ല

  • @anoopdevasiya3214
    @anoopdevasiya3214 Місяць тому +7

    വെറുത്തു ചേട്ടാ താങ്കളെ ഇനി എന്റെ പൈസ കൊണ്ട് ഞാൻ താങ്കളുടെ പടം കാണില്ല

  • @sandhyasreenivasan7979
    @sandhyasreenivasan7979 Місяць тому +9

    എന്റെ പോന്നൊ.. അത് ഒന്നും ഓര്മിപ്പിക്കല്ലേ പൊന്നെ 🤣🤣🤣😭😭😭🤣🤣🤣

  • @ShibuViswanathan-ur1ki
    @ShibuViswanathan-ur1ki Місяць тому +28

    അയ്യോ.. ഒന്നുമറിയാത്തകുഞ്ഞുവാവ. അതുകൊണ്ടൊന്നും തീരുന്നില്ലമോനേ ഗോപാലകൃഷ്ണാ. ചെയ്തുകൂട്ടിയപിന്നാമ്പുറകഥകൾഒന്നോർത്തുനോക്ക്. ഉത്തരംകിട്ടും അതിന്മറ്റുള്ളവരെപഴിചാരിരക്ഷപെടാൻപറ്റില്ല കുഞ്ഞാടേ..
    പെണ്ണാണ്കൃഷ്ണന്റെ വീക്നസ് അതുനീയും തുടരാമെന്നുകരുതിയങ്കിൽപഴയ 'രാധായല്ല 'ഇപ്പോഴത്തെരാധകൾ. ഓർത്തുകരുതലോടെഇരുന്നോളൂ...!

    • @elizabethvarghese5511
      @elizabethvarghese5511 Місяць тому

      കൃഷ്ണൻ ഇവനെ പോലെ അല്ല. പീഡകൻ അല്ല. രാധയോട് സ്നേഹം മാത്രം.

  • @watever7251
    @watever7251 Місяць тому +61

    Malayala cinemakkum, keralathinum nashtam sambhavikkunnu enno... ingerithu ethu lokathanu? Malayalam movie industry at its all time peak... pettante aavashyamilla innu malayalam industrykku

    • @fahzeezstudioz1886
      @fahzeezstudioz1886 Місяць тому +3

      ദിലീപ് സിനിമകൾ മിസ്സ് ചെയ്യുന്ന ആളുകളും ഉണ്ട് ബ്രോ...

    • @danip815
      @danip815 Місяць тому

      @@fahzeezstudioz1886pandathe movies ayrikkum

  • @Goldqwerty
    @Goldqwerty Місяць тому +10

    How this lady do this Interview with a person who had a notoriously bad past.. should not be aired or seen by any.. Boycott this actor

  • @zoobeak6718
    @zoobeak6718 Місяць тому +7

    പേട്ടൻ്റെ കാലം കഴിഞ്ഞു, ഇനി പിള്ളാര് സിനിമ ചെയ്യട്ടെ. പഴത്തൊലി ചവിട്ടി വീഴുന്ന കോമഡിയുടെ ഒക്കെ കാലം കഴിഞ്ഞത് പെട്ടൻ ഇപ്പോഴും അറിഞ്ഞിട്ടില്ല😂

  • @sarath9246
    @sarath9246 Місяць тому +74

    എന്തിനാ പെട്ടാ ഇത്ര കഷ്ട്ടപെട്ടു നിൽക്കുന്നെ

  • @manumohan6198
    @manumohan6198 Місяць тому +32

    എത്ര അലക്കി വെളുപ്പിച്ചാലും ഇനി വെളുക്കില്ല 3 പെൺകുട്ടികളുടെ ശാപം ഉണ്ട്

    • @wonderfeba4092
      @wonderfeba4092 Місяць тому

      തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർചയായും ശാപം ഫലിക്കുമായിരിക്കും. തിരിച്ചാണെങ്കിൽ ശപിച്ചവർ മുടിയും.
      ആരൊക്കെ ശപിച്ചാലും ആർക്കുവേണ്ടിയാണ് തനിക്കുണ്ടായ തിക്താനുഭവങ്ങൾ സഹിച്ച് ജീവിക്കുന്നതോ ആ മകൾ കട്ട സപ്പോർട്ടോടെ കൂടെയുണ്ട്. അതിന് കാരണവുമൂണ്ട്. ഒരു കൗമാരക്കാരിക്ക് അമ്മയുടെ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ സമയത്ത് തൻ്റെ സ്വകാര്യതകൾക്കു വേണ്ടി അമ്മ പുറത്ത് കറങ്ങുമ്പോൾ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് വരെ മകൾക്കുവേണ്ടി ഓടി ചെല്ലേണ്ടി വന്നിട്ടുണ്ട് ദിലീപിന്. അതുകൊണ്ടാണ് മഞ്ജുമായി പിരിയുന്ന സമയത്ത് കോടതിയിൽ ആർക്കൊപ്പമാണ് പോകേണ്ടതെന്നുള്ള ചോദ്യത്തിന് അച്ഛനൊപ്പമെന്ന് ഉറപ്പിച്ച് പറഞ്ഞതും.
      ഇത്തരം കുടുംബകാര്യങ്ങൾ വിളിച്ചു പറയുകയാണെങ്കിൽ ആ മകളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെ കുറിച്ചൊക്കെ ചിന്തിക്കുന്ന ഒരച്ഛനെ കുറിച് കൂടി ചിന്തിക്കാം
      പിന്നെ താൻ മൂലം ജീവിതം നഷ്ടമായ ഒരു സ്ത്രീക്ക് ജീവിതം കൊടുത്തതും ഒരു നല്ല തീരുമാനമായി കരുതാം അതുകൊണ്ട് തന്നെ മീനാക്ഷി ക്ക് അമ്മയും അച്ചനും അമ്മൂമ്മയും ഒക്കെ കിട്ടി
      അതുകൊണ്ട് നാം വെറുതെ ടെൻഷനടിച്ചിട്ട് കാര്യമില്ല. അവരുടെ ജീവിതം സന്തോഷകരമാണ്. സത്യം ഒരിക്കൽ കലങ്ങി തെളിയും അന്നും ടെൻഷനടിക്കാം!

    • @ajithsunnythodukayil4286
      @ajithsunnythodukayil4286 Місяць тому +1

      Arokkeee😮

  • @afsal3060
    @afsal3060 Місяць тому +27

    മഞ്ജു വാര്യരെ ഒഴുവാക്കിയതിനു ശേഷം ഇയാളുടെ സിനിമ ഞാൻ കണ്ടിട്ടില്ല ഇനി കാണുകയുംമില്ല

    • @Balram__
      @Balram__ Місяць тому +2

      അതെന്താ മഞ്ജു ആണോ നിനക്ക് സിനിമ download ചെയ്ത് തന്നോണ്ട് ഇരുന്നത് 😂😂😂

    • @user-df8mj9gg8n
      @user-df8mj9gg8n Місяць тому

      ​@@Balram__😅😅

  • @abimonz123
    @abimonz123 Місяць тому +23

    Ningalude case kondu alla padam flop aavunnathu. Padam nallathu alla athondaa

  • @midhunmathewp1992
    @midhunmathewp1992 Місяць тому +17

    ആർക്കും ഒരു പ്രശ്നവും ഇല്ല. നല്ല പടങ്ങൾ ചെയ്താൽ നിലനിൽക്കാൻ സാധിക്കും ആർക്കായാലും.

  • @sidhiqueabdulla9627
    @sidhiqueabdulla9627 Місяць тому +10

    വെറുതെ തള്ളി മാറിക്കല്ലേ ഉടായിപ്പേ ഞങ്ങൾ കുറേ പേർ കാണില്ല. ഒന്നും അറിയില്ല പോലെ അഭിനയം കൊള്ളാം....

  • @wintergreens1233
    @wintergreens1233 Місяць тому +8

    നിനക്കും നിൻ്റെ കൂടെ നടക്കുന്ന ഉൂള കൾക്കും മാത്രമേ നഷ്ട്ടം വരുള്ളൂ. Criminal and crooked man in the Malayalam film industry!!

  • @vinuvarghese02
    @vinuvarghese02 Місяць тому +59

    ഇങ്ങേരുടെ മുഖത്തു സർവ്വ സമയവും ഒരു കള്ളത്തരം നിഴലിക്കുന്നുണ്ട്.

  • @rejimonantony1817
    @rejimonantony1817 Місяць тому +20

    E case adhyam muthal follow cheyyunna oralkum dileep thettu cheythilla annu thonnilla

  • @mohamedubaiskm2685
    @mohamedubaiskm2685 Місяць тому +6

    മനസ്സാ വാചാ അറിയാതെ ചെയ്ത തെറ്റിന് ആണ് പുള്ളി ജയിലിൽ ഗോതമ്പ് ഉണ്ട കഴിച്ചത് 😅.. കുറച്ചു ഉളുപ്പ്

  • @devisudheer7588
    @devisudheer7588 Місяць тому +11

    The anchor is really good

  • @Bigboss-bu7vg
    @Bigboss-bu7vg Місяць тому +9

    സിനിമയിൽ മാത്രം focus ചെയ്താൽ പോരായിരുന്നോ ദിലീപ് ഏട്ടാ..
    എന്തിനാ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും മറ്റുള്ള കാര്യങ്ങളിലേക്കും പോയത്...???

  • @Johnxavier9758
    @Johnxavier9758 Місяць тому +12

    Love, punjabi house, e parakkum talika❤

  • @Harikrishnanam
    @Harikrishnanam Місяць тому +5

    Enikku onnu manassilayi. Nammal koduthathu ennum thirichu kittum... Nanma aayalum seri, mosam karyam aayalum seri. Thilakan chettan, Athijeevitha, Vinayan. How many lives he has ruined?

  • @akhilkjeemon4893
    @akhilkjeemon4893 Місяць тому +3

    ഇങ്ങേരൊക്കെ സെരിക്കും field out അവരായിട്ടുണ്ട് 💯

  • @AndrewMiranda831
    @AndrewMiranda831 Місяць тому +1

    ❤❤❤

  • @sasikalalatheesh6712
    @sasikalalatheesh6712 Місяць тому

    Cinema kandu. nalla movie.

  • @moideenpcmoideeen9223
    @moideenpcmoideeen9223 Місяць тому +2

    ഇങ്ങനെ നിൽക്കുന്നതാണ് അഭിനയം

  • @fredinfrancis2599
    @fredinfrancis2599 Місяць тому +9

    Manoram and Dilieep oramaa petta makkalanoo paraspara sahakaranam vallandu koodunnu😢

    • @kp-xs3gr
      @kp-xs3gr Місяць тому +1

      Ivante kayyil kodikal black money undu avarku anenkil kodikalude avshyamum undu appo pinne oru paraspara sahakaranavum undavumallo 😂😅

  • @shimasasy7304
    @shimasasy7304 Місяць тому +2

    Ayooo pavam

  • @gasstoveservicerepairpalak7189
    @gasstoveservicerepairpalak7189 Місяць тому +15

    Dileep ettan❤

  • @shameerep2011
    @shameerep2011 Місяць тому +1

    😇attack attacks

  • @saleesh0089
    @saleesh0089 Місяць тому +1

    Dhileep ❤