ഒരു സ്ത്രീയുടെ മയ്യിത്ത് കുളിപ്പിച്ചു കഫൻ ചെയ്യുന്ന രീതി....

Поділитися
Вставка
  • Опубліковано 8 вер 2024
  • ........നിയ്യത്ത് : ആർക്കുവേണ്ടി ആയാണോ മയ്യിത്ത് കുളിപ്പിക്കുന്നത് അയാളുടെ മയ്യിത്ത് അല്ലാഹുവിനു വേണ്ടി കുളിപ്പിക്കുന്നു എന്ന് നിയ്യത്ത് വെക്കുക
    . .......വിസർജ്യങ്ങൾ നീക്കുന്ന സമയത്ത് കയ്യിൽ തുണിയൊ ഗ്ലൗസ് ഓ ഉപയോഗിക്കാവുന്നതാണ്.
    ....... കഫൻ ചെയ്യുമ്പോൾ ഗുഹ്യ ഭാഗത്തും കൈ- കാൽ മുട്ടുകളിലും ഉള്ളം കയ്യിലും കൈ -കാൽ വിരലുകൾക്കിടയിലും കക്ഷങ്ങളിലും ചുണ്ടിലും മൂക്കിലും കണ്ണിലും പഞ്ഞികൾ വക്കുക.
    അള്ളാഹു അനുഗ്രഹിക്കട്ടെ....

КОМЕНТАРІ • 1,5 тис.